That's true. Dileep nu ee janmathil daivam arinju kodutha varadanamanu Meenakshi enna makal. She stood with him in his all difficult times. Such a great daughter. Dileep enna achante punyam
Criminal and crooked man in the Malayalam film industry. നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ചു കുറേ നാൾ സുഖിച്ചു ജീവിച്ചു. കയ്യിലിരിപ്പ് ഒടുവിൽ എല്ലാവർക്കും പിടികിട്ടി. പിന്നേം വന്നിരിക്കുന്നു നാടകം കൊണ്ട്. What a fraud man!!
എന്തിനായിരുന്നു ഇതൊക്കെ എത്ര നന്നായി ജീവിച്ചു പോന്നതായിരുന്നു അഹങ്കാരം ഞാൻ എന്ന ഭാവം അത് മാത്രമാണെടോ തന്നെ നശിപ്പിച്ചത് കർമദുരിതങ്ങൾ എല്ലാം അനുഭവിച്ചു തീരാതെ വയ്യ
കേൾക്കുന്ന ഗോസിപ് കഥകൾ ഒക്കെ സത്യമെന്ന് കരുതുന്നത് കൊണ്ടുള്ള problem. കേസ് ന്റെ കാര്യമാണ് ഉദ്ദേശിച്ചതെങ്കിൽ കേസ് ന്റെ details മീഡിയ യിൽ നിന്ന് മാത്രം മനസ്സിലാക്കിയതിന്റെ problem ആണ്.
മീനുട്ടി സകലതും ഫേസ് ചെയേണ്ടി വന്നത് നിങ്ങളുടെ കൈയിൽ ഇരിപ്പ് കൊണ്ടല്ലേ. മഞ്ജു കൂടെ ഉണ്ടായിരുന്നെങ്കിൽ ഇരട്ടി ഭാഗ്യം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നു.
എത്ര പേരുടെ കണ്ണുകളാണ് നീ നിറയിപ്പിച്ചത്? അവരെല്ലാം ഒരു പാട് അനുഭവിച്ചവരാണ്. അതിനൊക്കെ നീയും നിൻെറ മോളും അനുഭവിക്കേണ്ടേ? നിൻ്റെ കണ്ണു നിറഞ്ഞതൊന്നുമല്ല, ഇനി നിറയാൻ ഇരിക്കുന്നതേ ഉള്ളൂ.
അവരൊക്കെ എന്റെ ചേട്ടനും സുഹൃത്തും അമ്മയും ഒക്കെയാണ്... അവരെയൊക്കെ നോക്കേണ്ടത് എന്റെ കടമയാണ് 😍😍 ഹനീഫ് ഇക്ക സന്തോഷിക്കുന്നുണ്ടാവും വേറെ ലോകത്ത് നിന്ന് ഇത് കേട്ട് 😥😥 Hates off you Janapriya nayakan Dileep Etta.... 🫶🏻🫶🏻
ദിലീപ് അല്ല മഞ്ജുവാണ് നടി ജീവിതത്തിലും അഭിനയിക്കുന്നു സിനിമയിലും അഭിനയിക്കുന്നു അതു കണ്ട് നിങ്ങളെല്ലാവരും അതിന് കുട്ടു നിന്നു തെറ്റ് ശരി ഇതൊന്നും നോക്കാതെ ആ അച്ഛനെയും കുട്ടിയേയും കുറ്റ പെടുത്തുന്നു
ഒരു ദിലീപ് ഫാൻ അല്ലാത്ത ഞാനും കുടുംബവും രാമലീല തൊട്ട് പവി care taker വരെ എല്ലാ സിനിമകളും തിയേറ്ററിൽ കണ്ടിരിക്കുന്നു അതൊരു ധാർമികതയാണെന്നുള്ള ബോധ്യം കൊണ്ടാണ് കോടതി വിധിക്കു മുന്പ് ഒരു കൂട്ടം ആളുകൾ സ്വയം കോടതിയാവുകവും വിധി പ്രസ്താവിക്കുകയും ചെയ്ത് സമൂഹത്തിൽ ഇദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം അംഗീകരിച്ചു കൊടുക്കാനാവില്ല പോലീസും രാഷ്ട്രീയവും മാധ്യമങ്ങളും എന്താണെന്ന് നമുക്കാർക്കും അറിയാത്തതല്ലല്ലോ ..!!
അത് ഓരോരുത്തരുടെ മനോധർമ്മം ആണ്. നമ്മുടെ ആർക്കെങ്കിലും ആണ് ഇരകളുടെ അവസ്ഥ വന്നാൽ നമ്മൾ പ്രതി എന്ന് സംശയിക്കുന്ന ആളെ സപ്പോർട്ട് ചെയ്യില്ല. തിരിച്ചു നമ്മുടെ ഇഷ്ടമുള്ളവർ പ്രതി ആയാലോ.. ഉറപ്പായും സംരക്ഷിക്കും.
മീനൂട്ടിയുടെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു.. ദിലീപേട്ടന്റെ ഭാഗ്യം ആണ് മീനൂട്ടി.. അച്ഛന്റ്റെ പുന്നാര മോൾ... ❤️❤️❤️❤️❤️❤️
😂
That's true. Dileep nu ee janmathil daivam arinju kodutha varadanamanu Meenakshi enna makal. She stood with him in his all difficult times. Such a great daughter. Dileep enna achante punyam
പീഡനവീരന്റെ സുപുത്രി... എന്താ ഒരു അന്തസ്സ്.... ഈ പന്നന്റെ മോളേണെന് പറയുന്നത് തന്നെ വലിയ നാറ്റം ആണ്
മീനുട്ടിയുടെ അച്ഛൻ ഒരു പീഡനവീരൻ , ഭാര്യ ഉണ്ടായിട്ടും മറ്റൊരുത്തിയുടെ കൂടെ അവിഹിതം വെച്ചുപുലർത്തിയ നല്ല തന്ത
Pinne anubhavichu kallan manjune upadravichu avalude kunjine thatti eduthu Kaya rakshasiye ketti vazhunnu naari
Criminal and crooked man in the Malayalam film industry. നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ചു കുറേ നാൾ സുഖിച്ചു ജീവിച്ചു. കയ്യിലിരിപ്പ് ഒടുവിൽ എല്ലാവർക്കും പിടികിട്ടി. പിന്നേം വന്നിരിക്കുന്നു നാടകം കൊണ്ട്. What a fraud man!!
Exactly! Mol anubhavichu polum.. athinte karanakkaran aranennu aarum chothikunilla 😂😂
Aa kutty oru pavam aayondan Iyaludem pennumpulledem kallattharangal ippozhum full swing il nadakkune
മീനാക്ഷിയെക്കുറിച്ച് പറയുമ്പോൾ കണ്ണ് നിറയുന്നു 😥 നിങ്ങൾ നല്ലൊരു അച്ഛനാണ് ദിലീപ് ഏട്ടാ 🫰🏻❤️❤️ മീനാക്ഷി നല്ല മോളും ❤️
True❤💯
Oruonu oppichu vekumbo orkenam achanum molum..
If you do bad things, then your kids will suffer. That's a common rule in this world. You are the enemy of your daughter!
ഒരു പീഡനവീരന്റെ മകൾ എന്ന വിലാസം നല്ല പുണ്യ ജന്മം
നല്ല ഭർത്താവിനെ ഒരു നല്ല അച്ഛൻ ആകാൻ കഴിയു 😬
എന്തിനായിരുന്നു ഇതൊക്കെ എത്ര നന്നായി ജീവിച്ചു പോന്നതായിരുന്നു അഹങ്കാരം ഞാൻ എന്ന ഭാവം അത് മാത്രമാണെടോ തന്നെ നശിപ്പിച്ചത് കർമദുരിതങ്ങൾ എല്ലാം അനുഭവിച്ചു തീരാതെ വയ്യ
Valarey sariyanu..
കേൾക്കുന്ന ഗോസിപ് കഥകൾ ഒക്കെ സത്യമെന്ന് കരുതുന്നത് കൊണ്ടുള്ള problem. കേസ് ന്റെ കാര്യമാണ് ഉദ്ദേശിച്ചതെങ്കിൽ കേസ് ന്റെ details മീഡിയ യിൽ നിന്ന് മാത്രം മനസ്സിലാക്കിയതിന്റെ problem ആണ്.
@@thankgodsecret4973മീഡിയയും കൂടെ ഇല്ലായിരുന്നെങ്കിൽ ഈ കേസ് പണ്ടേ ഇല്ലാണ്ടായേനെ ചില മീഡിയ ഉള്ളതുകൊണ്ട് മാത്രം
ദിലീപ് താങ്കൾ നല്ല ഒരു നടനാണ്. സിനിമയിലും ജീവിതത്തിലും 😂
അതാ അതിന്റെ ഒരു ശരി 👍
Sathyam 😂
മീനുട്ടി സകലതും ഫേസ് ചെയേണ്ടി വന്നത് നിങ്ങളുടെ കൈയിൽ ഇരിപ്പ് കൊണ്ടല്ലേ. മഞ്ജു കൂടെ ഉണ്ടായിരുന്നെങ്കിൽ ഇരട്ടി ഭാഗ്യം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നു.
പണം കൊണ്ടാണോ ഇരട്ടി bagyam😃😃
എന്തൊക്കെ പറഞ്ഞാലും ദിലീപിനെ ഒത്തിരി ഇഷ്ടം ആണ് മക്കളുടെ സ്നേഹം കിട്ടാൻ ഭാഗ്യം ഉള്ള അച്ഛൻ ❤❤❤
22:54 മോള് ഫേസ് ചെയ്തതിനു ഉത്തരവാദിത്തം അച്ഛനു മാത്രം 😂
നിങ്ങൾ ദിലീപിന്റെ വീട്ടിലായിരുന്നോ?
എത്ര പേരുടെ കണ്ണുകളാണ് നീ നിറയിപ്പിച്ചത്? അവരെല്ലാം ഒരു പാട് അനുഭവിച്ചവരാണ്. അതിനൊക്കെ നീയും നിൻെറ മോളും അനുഭവിക്കേണ്ടേ? നിൻ്റെ കണ്ണു നിറഞ്ഞതൊന്നുമല്ല, ഇനി നിറയാൻ ഇരിക്കുന്നതേ ഉള്ളൂ.
👏👏👏🌹❤️
അവൾ അവളുടെ അമ്മയുടെ സ്വഭാവം ആണ് അത് പറയാൻ ദിലീപിന് എന്താ ഒരു മടി
Ammayude swbhavm alla... Ammaye pole parentsne vedhanipicha aal alla aa kutty
@@sangeetha3276 പിന്നെല്ലാതെ ആ കുട്ടിയും സ്വന്തം അമ്മയെ വേദനിപ്പിക്കുകയല്ലേ
മീനാക്ഷി silent ആയതു nee കാരണം അല്ലെ
Good anchoring..... 👍
അവരൊക്കെ എന്റെ ചേട്ടനും സുഹൃത്തും അമ്മയും ഒക്കെയാണ്... അവരെയൊക്കെ നോക്കേണ്ടത് എന്റെ കടമയാണ് 😍😍 ഹനീഫ് ഇക്ക സന്തോഷിക്കുന്നുണ്ടാവും വേറെ ലോകത്ത് നിന്ന് ഇത് കേട്ട് 😥😥
Hates off you Janapriya nayakan Dileep Etta.... 🫶🏻🫶🏻
പേട്ടൻ 🌹
33:10 ഇവൾ എന്തിനാ ഇങ്ങനെ ഇളിക്കുന്നത്.... ഞങ്ങൾക്കൊന്നും ഈ വളിപ് കേട്ടിട്ടു ഇപ്പൊ ഒന്നും തോന്നാറില്ല.....
ഫുൾ തരികിട
Sir chirichi kandu yethra kollam aayi god bless you❤❤❤❤❤❤❤❤❤❤❤
2000 ന് ശേഷം ഉള്ള സിനിമകൾ റി റിലീസ് ചെയണം ഉദാഹരണങ്ങൾ റൺവേ please 🙏
♥️♥️♥️♥️
Danger family
മീനുട്ടിയെ ഇത്രയും സ്നേഹിക്കുന്നുണ്ടല്ലോ ഇപ്പോഴും അതുകൊണ്ട് മാത്രം ദിലീപിനോട് ഇപ്പോഴും റെസ്‌പെക്ട് തോന്നുന്നു
Super movie ♥️
❤❤❤❤❤❤❤❤❤❤
❤❤❤❤ Super movie
മോൾക്ക് അറിയില്ലല്ലോ അച്ഛൻ ഏതു പെണ്ണുങ്ങളെ കണ്ടാലും ഡ്രസ്സ് അയക്കുന്ന ആളാണെന്ന് 😅
❤❤❤❤❤
Good movie 👍
Nice movie arunnu❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഉവ്വ നടനാണ്
Nilavili nirttedo
❤️❤️❤
Dileepettan ❤️
Pavi caretaker ❤
Over action to both, especially interviewer
നീ നിമിത്തം Manju കുടുംബവും ഒരുപാട് അനുഭവിച്ചില്ലേ. അതിന് കുഴപ്പമില്ല അവന്.
Padam😂 anchor padam kandaarnno😅
Dhileep is a good actor❤❤❤
ദിലീപ് അല്ല മഞ്ജുവാണ് നടി ജീവിതത്തിലും അഭിനയിക്കുന്നു സിനിമയിലും അഭിനയിക്കുന്നു അതു കണ്ട് നിങ്ങളെല്ലാവരും അതിന് കുട്ടു നിന്നു തെറ്റ് ശരി ഇതൊന്നും നോക്കാതെ ആ അച്ഛനെയും കുട്ടിയേയും കുറ്റ പെടുത്തുന്നു
ഒക്കെ താങ്കൾ കാരണമല്ലേ. 😂
Kaashullavan enth thenditharam kanichalum avane niyamam thettukaran enn paraynavare avanu ee lokath enthum kanikaam..sadaranakarwnde avastha angane alla.oru sadaranakarande look kandal vare avan criminal anennum avne court niraparadhi enn paranjalpolum ibdethe mandanjanangal avane criminal enne parayu..kaashundo power undo etra valiya criminalinum ibde social suppeort undakum..dileep thett cheyditundel adhin anubhavickum..adhalla enkil kaalam theliyikum..niraparadhi aaanennkil mathram ningalk nala kalam undakum..alatha paksham anubhavikadhe ee loakthninn pokan okilla
Kavya chechi 💩
Thanthayum molum kanakka.randinteyum mughathundu kallalakshanam
Poliiiii😂
💞💞💞💞
❤🎉😅
9:37 ഞാൻ വിരൂപനാകട്ടെ... വിരൂപനാകട്ടെ...😅😅
🤮🤮🤮🤮🤮🤮 mollywood's Govindachamy !!!
nirthi poda
എനിക്ക് ദിലീപിനെ ഇഷ്ടമാണ്. കഴിവുള്ള ആക്ടർ ആണ്.
Deleptan orikkalum athettuchythillannaenikkuthonunnad karanam ayalkk2penkuttikala.ayalechadikkunnatha
dileep mathrano vere ketiyath
ഒരു ദിലീപ് ഫാൻ അല്ലാത്ത ഞാനും കുടുംബവും
രാമലീല തൊട്ട് പവി care taker വരെ എല്ലാ സിനിമകളും തിയേറ്ററിൽ കണ്ടിരിക്കുന്നു
അതൊരു ധാർമികതയാണെന്നുള്ള ബോധ്യം കൊണ്ടാണ്
കോടതി വിധിക്കു മുന്പ് ഒരു കൂട്ടം ആളുകൾ സ്വയം കോടതിയാവുകവും വിധി പ്രസ്താവിക്കുകയും ചെയ്ത് സമൂഹത്തിൽ ഇദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം അംഗീകരിച്ചു കൊടുക്കാനാവില്ല
പോലീസും രാഷ്ട്രീയവും മാധ്യമങ്ങളും എന്താണെന്ന് നമുക്കാർക്കും അറിയാത്തതല്ലല്ലോ ..!!
Nalladha😂
Chila mandharakalund kudumbam thulach kail kodukkum athanivideyum sambhavichth kashtam. en ittavar nallavarumakum. Avare pokkan kure aalkkarum. Onnum parayanda ellam dhaivahitham
Paid pr
അത് ഓരോരുത്തരുടെ മനോധർമ്മം ആണ്. നമ്മുടെ ആർക്കെങ്കിലും ആണ് ഇരകളുടെ അവസ്ഥ വന്നാൽ നമ്മൾ പ്രതി എന്ന് സംശയിക്കുന്ന ആളെ സപ്പോർട്ട് ചെയ്യില്ല. തിരിച്ചു നമ്മുടെ ഇഷ്ടമുള്ളവർ പ്രതി ആയാലോ.. ഉറപ്പായും സംരക്ഷിക്കും.
നല്ല പടം
Nice movie❤❤
❤❤❤❤❤
Dileepettan 💗
@NaseemaVm-pn1ui ഞാൻ തന്നെയോ തൻ്റെ വീട്ടുകാരെയോ അലല്ലോ പറഞ്ഞേ.......
Over action to both, especially interviewer
❤❤❤❤❤❤❤❤
Over action to both, especially interviewer
❤❤❤❤❤❤
❤️❤️❤️
❤❤❤❤❤❤❤
❤❤❤❤❤❤❤
❤❤❤❤❤