Cage Making | How To Make High Tech Quail Cage | Low cost | Agro tech series | 2021
HTML-код
- Опубликовано: 10 янв 2025
- This video is about the construction of a quail nest that can be done in our own homes at low cost.The total cost of this cage for me is less than Rs. 1500. Those who want to make a new cage Try to do it well by using your own idea.
Thank you !
Cage Dimension:
■ Length 3 Feet
■ Width 3 Feet
■ Height 12 inch
■ Green mesh Length 3.5 Feet
Item Required:
■ Half an inch metel mesh
■ Green mesh
■ Pvc (Feeder,water)
■ End cap with T bend
■ Cable tag
Feeder Pvc Dimension:
■ Feeder 2.5 inch
■ Watet 1.5 inch
■ T bend 1.5 inch
Machine me Used:
■ Cutting Machine
■ Cutting plier with Marker pen & scale
Total Cost:
■ Less than ₹ 1500/-
*******************************************
ചെലവ് കുറഞ്ഞരീതിയിൽ നമ്മുടെ വീടുകളിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാടക്കൂടിന്റെ നിർമ്മാണത്തെക്കുറിച്ചാണ് ഈ വീഡിയോ..ഇവിടെ 50 കാടയെ വളർത്താൻ 3 അടിയുടെ കൂടാണ് ചെയ്യുന്നത്.അതിന് 9 അടി നീളത്തിനുള്ള അര ഇഞ്ചിന്റെ മെഷ് ആണ് ഉപയോഗിച്ചിരിക്കുന്നത്.മുട്ട ഉരുണ്ട് വരുന്നതിനുവേണ്ടി 3.5 അടി നീളത്തിൽ ഒരു ഗ്രീൻ മെഷും എടുത്തിട്ടുണ്ട്.തീറ്റകൊടുക്കുന്നതിനും വെള്ളത്തിനുമായി 2.5 inch ന്റെയും 1.5 inch ന്റെയും pvc പെെപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.വെള്ളത്തിന്റെ പാത്രം കൂടിന്റെ പിറകിലായി താഴെയായിട്ടാണ് പിടിപ്പിച്ചിട്ടുള്ളത്.പാത്രം വൃത്തിയാക്കാൻ സമയത്ത് പുറത്തേയ്ക്ക് ഊരിയെടുക്കാൻ കഴിയുന്ന രീതിയിലാണ് ചെയ്തിട്ടുള്ളത്.വെള്ളം ഒഴിക്കുന്നതിനും വെയ്സ്റ്റ് വെള്ളം പുറത്തേക്ക് കളയുവാനുമായി ഒരു T bend വച്ചിട്ടുണ്ട്.ഈ കൂടിന്റെ നിർമ്മാണത്തിൽ ഒരു വിധത്തിലുമുള്ള വെൽഡിംങ്ങും ചെയ്തിട്ടില്ല.കട്ട് ചെയ്ത് മെഷ് കൊരുത്തുവച്ച് അതിന്റെ അഗ്രഭാഗങ്ങൾ മുകളിലേയ്ക്കും താഴേയ്‌ക്ക് വളച്ചും,കേബിൾ ടാഗ് ഉപയോഗിച്ചുമാണ് നിർമ്മിച്ചിരിക്കുന്നത്.ഈ ഒരു കൂടിന് എനിക്ക് ആകെ ചെലവായത് ₹ 1500/-രൂപയ്ക്ക് അകത്താണ്.പുതിയതായി കൂട് ചെയ്യാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടേതായ ആശയംകൂടി ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ ചെയ്യാൻ ശ്രമിച്ച് നോക്കുക.
നന്ദി !
#cagemaking #quailcage #cagemakingmalayalam #quail #lowcostcagemaking
വളരെ നല്ല ഐഡിയ ..ഒരുപാട് പ്രയോജനപ്പെട്ടു .ഒരു സാധാരണക്കാരന് കാടയെ വളർത്താൻ ഇതു മതി .നന്ദി 🙏🙏🙏
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 👏👏👏👏👏👏👏
Very interesting process to make our own quail cages. Many thanks
നല്ല ഐഡിയ
Kollam😂👌👌👌
Very very good. Godblessyou
കൊള്ളാം വിനോദ് ... നന്നായി 👍 👍 👍
ok
ok
hi
Suppper.......
സൂപ്പർ
Super
Super😂👍
സൂപ്പർ 👌👌👌
Interesting, 👍🏻🥰
Supr
Etra roopaykkum ee kudu nirmikkan
1500 രൂപയ്ക്ക് അകത്തുവരും
👍
👍👍👍
👍👍👍👍👍👍👍
👍👍👌👌👌👌
Supper 👌🏻👌🏻👌🏻❤️ ഇതിനു എത്ര രൂപ യാകും
1500 രൂപയ്ക്ക് അകത്ത് വരും
ഇതിൽ etra kadaye idan sadhikkum
50 എണ്ണം
Place evide bro
@@parthasarathynaird.k310 നെടുമങ്ങാട്
👍🏾👍🏾
മുട്ട ഉരുണ്ട് വരുന്നതിനു ചരിവ് വേണ്ടേ ?
വേണം
50 kadade koodu undakki tharumo
8848183493(whatsap only)
എത്ര യാകും @@Agrotechseries
Rate എത്ര aay
1500
PhonNotarumo
ഉടക്കിതരുമോ
Nombr pls
Super
👍👍
👍👍👍
Super