വീട്ടമ്മമാർ ഈ സിമ്പിൾ ട്രിക്ക് അറിയാതെ പോകരുത്.....

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 245

  • @bhaskarankadaly4552
    @bhaskarankadaly4552 4 года назад +2

    ഈ ഐ ഡി യക്ക് പെയ്റ്റന്റ് എട്ടക്കണം. കത്തി നന്നായി ചൂഡാക്കിയാൽ അതിന്റെ ഘടനയി മാറ്റം വരും. വേഗം മൂർച്ച പോകും. അതിന് കത്തി ചൂടോടു കൂടി പച്ച വെള്ളത്തിൽ മുക്കണം. മൂർച്ച കൂട്ടാൻ കല്ലിനു പകരം അരം ഉപയോഗിക്കാം. ഇപ്പോൾ നല്ല മുക്കോൺ അരങ്ങൾ സുലഭമാണ്.

  • @pkravindran9155
    @pkravindran9155 3 года назад +1

    Verygood tip we will try thanks

  • @akshaykrishnakr
    @akshaykrishnakr 3 года назад

    Wow...simple aayi cuteetha urulakizhanginn poka koodi pookunnu.shastrathinte oru valarchee

  • @ronyvarghese4693
    @ronyvarghese4693 4 года назад +3

    Valare help full aayi Thank you for these tips💡❤🥰🙏👍

  • @assiz.m.pm.p2014
    @assiz.m.pm.p2014 4 года назад +1

    ഇത് ശാസ്ത്രീ യമായ കാര്യമാണ് സംശയിക്കേണ്ട. ലോഹം ചൂടാകുമ്പോൾ അത് മൃദുലപ്പെടുന്നു. തെയ് മാനം കൊണ്ട് നിര പ്പായി മുർച്ചം നഷ്ടപ്പെട്ട വക്കുകൾ ചൂടേറ്റു മൃദുലമായ അവസ്ഥ യിൽ എളുപ്പം രൂപം മാറി മൂർച്ചയുള്ള തായിമാറുന്നു. ചൂടാക്കാത്ത അവസ്ഥ യിൽ അമിതബലം ആവിശ്യമുള്ളതിനാൽ grinding wheel ആവശ്യമായി വരുന്നു. ചൂടാക്കിയാൽ അടുക്കളക്കകത്തു തന്നെ ചെയ്തെടുക്കാം. ആശയത്തിന് നന്ദി രേഖപ്പെടുത്തുന്നു.

    • @majeedr.k3571
      @majeedr.k3571 4 года назад

      edu thannayanu perinkollamarum chayyunnad avarku kasu kodothu chayyipichal kurachu last chayyu m ed daily gas chhodakki moorchakootan pattumo gas theera vilayillay

  • @suryasarath3233
    @suryasarath3233 4 года назад +2

    Very very useful tip tinu, thank u soo much 😍

  • @shivan2659
    @shivan2659 4 года назад

    കാശു ചിലവായാലും വേണ്ടില്ല
    കത്തിക്കു നല്ല മൂർച്ച വേണം
    ഞാൻ കാർപെന്റർ stone ആണ് ഉപയോഗിക്കുന്നത്. (Carborandum Universal) ഇപ്പോഴത്തെ വില 120 രൂപ.
    ആദ്യം വാങ്ങിയത് 20 വർഷം ഉപയോഗിച്ചു.

  • @babykuttychacko8025
    @babykuttychacko8025 4 года назад +1

    Material ചൂട് ആക്കി യാൽ material soft ആകും
    അങ്ങനെ ചൂടാക്കി ചെയ്താൽ കൂടുതൽ സമയം മൂർച്ച നിൽക്കില്ല

    • @shifanasaab3056
      @shifanasaab3056 4 года назад

      ഇതൊക്കെ ആരോടാ പറയുന്നത് 🤣🤣🤣
      ചേച്ചിയുടെ എല്ലാ വീഡിയോയും ഫുൾ കോമഡിയാണ്.

  • @AshaAsha-tx6ww
    @AshaAsha-tx6ww 4 года назад +12

    കിഴങ്ങ് ആദ്യമേ പുഴുങ്ങി കട്ട്‌ ചെയ്‌തെങ്കിൽ എത്രയും പാട് പെടണമായിരുന്നോ

  • @akhilashinu6454
    @akhilashinu6454 3 года назад

    ഇതുപോലെ ഒരിക്കൽ ഒരു വീഡിയോ കണ്ടു.. ഞാൻ കത്രികയുടെ മൂർച്ച കൂട്ടാൻ ശ്രെമിച്ചു.. കത്രിക പിന്നെ പഴം കണ്ടിച്ചാൽ പോലും മുറിയാത്ത അവസ്ഥ ആയി.. പിന്നെ ഞാൻ പുതിയ കത്രിക വാങ്ങേണ്ടി വന്നു.. എന്റെ രണ്ടു നല്ല കത്രികകൾ ആണ് എനിക്ക് നഷ്ടമായത്

  • @magickitchenbitesbysheeba73
    @magickitchenbitesbysheeba73 4 года назад +1

    Nice tip👍👍👍

  • @ravi.paikammeethal6660
    @ravi.paikammeethal6660 4 года назад

    ചേച്ചി മിക്സിയുടെ blaid എങ്ങിനെ മൂർച്ച ആക്കും ഒന്ന് പറയാമോ

  • @najumaanas7807
    @najumaanas7807 4 года назад +31

    രണ്ടാമത് പിച്ചാത്തി വെച്ച് മുറിച്ചപ്പോൾ കിഴങ്ങ് വേവിച്ചത് ആയിരുന്നോ

    • @panicker44
      @panicker44 3 года назад

      Please do not make us fool
      You are cutting cooked potatoes One can see steam coming out😩😩😩

    • @gracevarghese7717
      @gracevarghese7717 3 года назад +1

      Steam coming out because of that knife was hot.

    • @mkdobs
      @mkdobs 3 года назад

      @@gracevarghese7717 but the second potato was different from the first one

  • @abhijithappu9164
    @abhijithappu9164 4 года назад +28

    രണ്ടാമത് മുറിക്കുന്ന ഉരുളക്കിഴങ്ങ് സൂക്ഷിച്ചുനോക്കിയാൽ ആവിപറക്കുന്ന കാണാം

    • @semeeramujeeb4819
      @semeeramujeeb4819 4 года назад +4

      Choodakiya kathi vech potato murikkumbol kathiyude choodil ninn aavi varilleee..

    • @pramodpillai8698
      @pramodpillai8698 4 года назад +1

      Correct

    • @azeebanzahir4003
      @azeebanzahir4003 4 года назад

      Yes sathyam aan 👎👎👎👎👎

    • @lillykuttyjoseph5001
      @lillykuttyjoseph5001 3 года назад

      ശരിയാണല്ലോ

    • @careandhelpskondotty4450
      @careandhelpskondotty4450 3 года назад

      ഏയ് അത് ആവി ഒന്നും അല്ല ഉരുളക്കിഴങ്ങിലെ ഗ്യാസ് പുറം തളളിയതാണ് 🤣🤣🤣

  • @aswathik3392
    @aswathik3392 4 года назад +2

    Ullamoorchayum poyi chechi, iniyenda cheyya? Reply

  • @massstatusvideo
    @massstatusvideo 4 года назад +11

    വേവിച്ച potato മുറിക്കാൻ എളുപ്പമാണ് ചേച്ചി

  • @muhammedsalim2500
    @muhammedsalim2500 4 года назад +1

    Thanks.

  • @binud6173
    @binud6173 4 года назад +1

    Nalla tips super

  • @sudharamakrishnan638
    @sudharamakrishnan638 4 года назад +1

    Can we do this for iron knives also?

  • @soumygigi4002
    @soumygigi4002 4 года назад +3

    Good information...
    Thank you...

  • @ayishamoidheen2791
    @ayishamoidheen2791 4 года назад

    നന്നായിട്ടുണ്ട്നിങ്ങൾ കുറച്ച് ചൂടാക്കി യതുകൊണ്ട് പ്രശ്നമില്ലഓരോമെറ്റലിനുംവിത്യസ്തമായ മെറ്റൽ ട്രീറ്റ്മെൻറ് ആണ്കൊടുക്കാർനല്ലപോലെ ചൂടാക്കിയാൽ ഈറ്റ്ട്രീറ്റ്മെൻറ് ചെയ്യേണ്ടിവരുംകത്തി ഉപയോഗിക്കുന്ന എല്ലാ ദിവസങ്ങളിലുംകത്തി മൂർച്ചകൂട്ടണംകത്തി രിമൂർച്ച കൂട്ടുന്നതു പ്രത്യേകംശ്രദ്ധിക്കണംമൂർച്ചയുള്ളഭാഗത്തുള്ളചെരിവ്കൃത്യമായിരിക്കണം

  • @geethakumari4450
    @geethakumari4450 4 года назад +2

    Suuuuuuuuuper 😃 idea, thank you

  • @srikanthrao8190
    @srikanthrao8190 4 года назад +1

    Chorakkano kollappanikko good idea

  • @qkdiaries
    @qkdiaries 4 года назад +3

    കുറെ വലിയ സ്രാവിന്റ ഇടയില് ഒരു കുഞ്ഞു പരലുണ്ട് ഒരു പ്രജോതനം ആയിട്ട് നിങ്ങളുടെയൊക്കെ വിലപെട്ട 5 മിനുട്ട് എനിക്കൂടെ തരാമൊ 😍😍😍😍

  • @MyWorld-bn9ry
    @MyWorld-bn9ry 4 года назад +3

    Thank you

  • @deepuc.r4232
    @deepuc.r4232 4 года назад +3

    പുഴുങ്ങിയ ഉരുളൻ കിഴങ്ങിന്റെ ആവി പോയിട്ട് മുറിച്ചാൽ കുറച്ചെങ്കിലും വിശ്വസിക്കായിരുന്നു, ഇതിപ്പോ ആകപ്പാടെ പൊകഞ്ഞു പോയി

  • @dreamofcousins3049
    @dreamofcousins3049 4 года назад +3

    Thank u ithaaa 😍😍😍

  • @salmaismail6570
    @salmaismail6570 4 года назад +3

    കൂടുതൽ സമയം ചുടാകുന്നത്കൊണ്ടാണ്പിടിക്ക്പ്രശ്നംഉണ്ടാകുന്നത്. പിന്നെഗ്യാസ്ചിലവ്ഒഴിവാക്കാൻ മറ്റെന്തിന്റെയെങ്കിലുംകൂടെചെയ്താൽമതി. പ്രയോജനംഉള്ളവീഡിയോആണ്.

  • @simmyfranco1551
    @simmyfranco1551 4 года назад +3

    Potato vevechathanallo

  • @nayanakh2291
    @nayanakh2291 3 года назад

    Thanks mamy

  • @bindubabuji7351
    @bindubabuji7351 3 года назад

    Good information thanks a

  • @kochukochu8722
    @kochukochu8722 3 года назад

    urula kizhang vevichathano.aavi vatunnallo.

  • @indiranarayanan4686
    @indiranarayanan4686 Год назад

    തുണി മുറിക്കുന്ന കത്രിക
    ഇങ്ങനെ ചെയ്യാമോ

  • @lavanyas3403
    @lavanyas3403 3 года назад +1

    Idea ok kollam pashe randamath murichapol athil ninn aavi parakkunnath kandu, kashtam2:37

  • @ibrahumbai3680
    @ibrahumbai3680 4 года назад +18

    വേവിച്ച ഉരുളക്കിഴങ് മുറിച്ചു ആളെ പറ്റിക്കല്ലേ

  • @BhagyalakshmiTitto
    @BhagyalakshmiTitto 4 года назад +1

    Kollam nalla idea 👌😃. Try cheyatto 👍

  • @balakrishnant4405
    @balakrishnant4405 4 года назад

    Nan eghane kathrekak chayithapol ella murchayum poyi enni nan entha chaya 🤨
    Pless reply

  • @josephkoluvan
    @josephkoluvan 4 года назад

    If after grinding heat again and dip in cold water longer life will be got!

  • @sheejasasi3645
    @sheejasasi3645 3 года назад

    ഉരുളകിഴങ്ങ് ചൂടാറിയിട്ട് മുറിച്ചാൽ പോരായിരുന്നോ, കൈ പൊള്ളില്ലേ

  • @lalithasathyan5689
    @lalithasathyan5689 3 года назад +1

    ഞങ്ങൾ ടെ വയറ്റത്തടിച്ചൂന്ന് പറഞ്ഞാൽ മതീല്ലോ..😜😂😂😂😂😂😂😂

  • @astech5324
    @astech5324 4 года назад +16

    കത്രികയുടെ പ്ലാസ്റ്റിക് ഉരുകി കൈയിൽ ഒട്ടി പോയി എന്റെ ചേച്ചി 🤕🤕🥴😭

  • @bvskitchen1045
    @bvskitchen1045 4 года назад +2

    Superaittund

  • @kiddokids6809
    @kiddokids6809 4 года назад +1

    2math cut cheyyumbo aavi pokunnundallo.veavich cut cheythathanooo

  • @simpletohumblefine5809
    @simpletohumblefine5809 4 года назад +11

    രണ്ടാംമെത്ത കട്ടിങ് ഉരുളകിഴങ്.. വേവിച്ചു.. ലെ.. പുകപോവുന്നു... ഡെല്ലോ..

    • @ibrahimkuttyali6330
      @ibrahimkuttyali6330 4 года назад

      ഹ ഹ ഹ കണ്ടുപിടിച്ചു ലേ

    • @netizen6442
      @netizen6442 4 года назад

      കത്തിചൂടാക്കിയില്ലേ പഹയാ

  • @soudaminikm6053
    @soudaminikm6053 Год назад

    Nice.

  • @krishnahari7807
    @krishnahari7807 3 года назад

    Ammikallil urachalum mathiyallo medam ellam valare lengthy procedure ane ketto parayunnathe.

  • @winchester2481
    @winchester2481 4 года назад +62

    ഗ്യാസ് കത്തിച്ചുവെച്ചിട്ട് പറയുവാ അഞ്ചിന്റെ പൈസ ആവില്ലെന്ന്

    • @goodthoughts9292
      @goodthoughts9292 4 года назад +1

      ബയോ ഗ്യാസ് ആയിരിക്കും 😇😇😇

    • @ibrahimkuttyali6330
      @ibrahimkuttyali6330 4 года назад +3

      ശെരിയല്ലേ പറഞ്ഞത് 5 ൻ്റെ പൈസ ഇല്ലല്ലോ

    • @sahlasaji8366
      @sahlasaji8366 4 года назад +2

      😂😂😂😂😂

    • @odakkalashraf3697
      @odakkalashraf3697 4 года назад

      Yes

    • @jeevanandane2802
      @jeevanandane2802 3 года назад

      Anchinte paisa chilavakilla ennanu paranjathu. Karanam athoke RBI pinvalichu.

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 4 года назад +3

    സൂപ്പെറാണല്ലോ 👌👌👌

    • @vijayakumarnn2952
      @vijayakumarnn2952 4 года назад

      EthilumEluppamOruEshtika(chudukatta)EduthuAthilThechhamathi KetoPengale

  • @bvskitchen1045
    @bvskitchen1045 3 года назад

    അടിപൊളി

  • @shajahanth2114
    @shajahanth2114 4 года назад +1

    SUPPER

  • @jaferpothala9315
    @jaferpothala9315 4 года назад +1

    Nuna paryano kiyang vevichathane

  • @UshaHari123
    @UshaHari123 3 года назад

    Ayyo chechikke enne pani Pali. Vevicha urulakizhange il ninne avi parakkunnu

  • @thycherilj
    @thycherilj 3 года назад

    എന്റെ ചേച്ചിയെ ചൂടാകുമ്പോള്‍ കത്തി സോഫ്റ്റ് ആകും പ്ലാസ്റ്റിക് handle oori കൈയില്‍ erikkum

  • @Nair1qq
    @Nair1qq 4 года назад

    Ee kallu avidunnu kittum?
    Gas avide free ano?

  • @noushadsm9538
    @noushadsm9538 4 года назад +1

    👍

  • @manoharank7771
    @manoharank7771 4 года назад +1

    വളരെ ഉപകാരപ്രദം

  • @haseenaabdulla2182
    @haseenaabdulla2182 4 года назад +5

    ടിനു ഈ ideas ഒക്കെ എവിടുന്നു കിട്ടുന്നു. ഗ്രേറ്റ്‌ 🤝🤝🤝🤝

  • @jessy5411
    @jessy5411 4 года назад +4

    5ps chilavillanno? 8rs yudey gas chilavayilley? Sanghathy super. 😄🤗

  • @sureshkumar-xp4oe
    @sureshkumar-xp4oe 4 года назад

    Good

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 4 года назад +2

    ഹൊ പയങ്കരം തന്നെ.

  • @babuvk8236
    @babuvk8236 4 года назад +7

    പൈസ വേണ്ടാന്ന് പറയരുത് മാഡം. ഗ്യാസ് വെറുതെ കിട്ടുന്നതാണോ?

  • @jayasree8451
    @jayasree8451 4 года назад +2

    സൂപ്പർ ഐഡിയ

  • @sajinak9816
    @sajinak9816 4 года назад +3

    സൂപ്പർ

  • @sajithpullanniyott9394
    @sajithpullanniyott9394 3 года назад

    രണ്ടാമത് മുറിക്കുമ്പോൾ ഉരുളക്കിഴങ്ങും നിന്നും ആവി പോകുന്നുണ്ട്

  • @KUNJATTA2024KUNJUNNI
    @KUNJATTA2024KUNJUNNI 4 года назад +3

    ഗ്യാസ് ഫ്രീ ആണോ

  • @sivaprasadg9285
    @sivaprasadg9285 4 года назад +1

    ഹോ ഭയങ്കരം

  • @Sibsbahrain
    @Sibsbahrain 4 года назад +1

    Helpful information ✌

  • @soniyapv5125
    @soniyapv5125 4 года назад +5

    ഇതു കൊള്ളാം ടിനു ഇങ്ങനെ ചെയ്യതാൽ പിന്നീട് മൂർച്ച കിട്ടുമൊ

  • @Sandhya7441
    @Sandhya7441 4 года назад +11

    പറ്റീരാണല്ലേ.. പുഴുങ്ങിയ ഉരുളക്കിഴങ്ങ് രണ്ടാമത് ..😏

    • @semeeramujeeb4819
      @semeeramujeeb4819 4 года назад

      Choodakiya kathi vech potato murikkumbol kathiyude choodu thatti aavivarilleee.. positive aayi chinthikkooo

  • @sunithap8399
    @sunithap8399 4 года назад

    Ayyo potato aviparakunnundallo. 1st kanichath raw potatoyum pinneed cook cheytha potatoyum anallo

  • @ptvlog6474
    @ptvlog6474 3 года назад

    അപ്പോൾ പല്ല് മൂർച്ചകൂടാൻ ?

  • @vinishkumar3374
    @vinishkumar3374 4 года назад +1

    Blakssmith ഞങ്ങൾ ഇനി എന്ത് ചെയ്യും

  • @lekhalekha3472
    @lekhalekha3472 4 года назад +1

    Kai muriyumallo

  • @royjoseph3774
    @royjoseph3774 3 года назад

    Good idea to save money but who is to pay the gas .Please don't be fool yourself please use the old fashioned or knife sharpener

  • @parvathyrajesh1522
    @parvathyrajesh1522 4 года назад +1

    ഉപകാരപ്രദമായ ടിപ്പ് 👌👍

  • @vijaynair254
    @vijaynair254 4 года назад

    Stove keduthoo

  • @abida365
    @abida365 4 года назад +3

    E&E കു മിനിമം നിലവാരം ന്ഹങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.. please കളഞ്ഞു കുളിക്കരുത്... വേവിച്ച ഉരുളക്കിഴങ്ങും കൊണ്ട് വന്നിരിക്കുന്നു...

    • @afnanvlog8064
      @afnanvlog8064 4 года назад +1

      kathi choodakkiyath alle urulakiyagunte vellam tattumbol puka varanu

  • @shibuponnu
    @shibuponnu 4 года назад +2

    Puzhungi pazham poleyakiyalle...🥔➡️🍌...🤣

  • @jayasreeunnikrishnan5519
    @jayasreeunnikrishnan5519 3 года назад

    Enthinanu egane manushyare pattikkunnath,

  • @indhirack877
    @indhirack877 4 года назад +2

    സൂക്ഷിച്ചു ചെയ്യണം - ഇല്ലങ്കിൽ -

  • @MUHAMMAD-oj8fz
    @MUHAMMAD-oj8fz 3 года назад

    3

  • @AnilKumar-cg3my
    @AnilKumar-cg3my 4 года назад

    എന്റെ അമ്മച്ചി .....

  • @lineshpn6626
    @lineshpn6626 4 года назад

    എല്ലാ കത്തിയും അങ്ങനെ ചെയ്യാൻ പറ്റൂല്ല ചേച്ചി ചില മെറ്റീരിയൽ ചൂടാക്കിയാൽ അതിന്റെ ടംബർ പോകും. പെട്ടെന്ന് മൂർച്ചപോകും

  • @ninnusworld5397
    @ninnusworld5397 4 года назад +1

    Supper

  • @aleemabiabdulsalam
    @aleemabiabdulsalam 4 года назад +3

    നല്ല ഉപകാരം ഉള്ള വീഡിയോ ആണ് ട്ടോ

    • @EEKitchen
      @EEKitchen  4 года назад +1

      Thanks 😊☺️

    • @najumaanas7807
      @najumaanas7807 4 года назад

      നിങ്ങൾക്ക് എന്തുപറ്റി

  • @shahanabackernv6900
    @shahanabackernv6900 3 года назад

    Engane allkare.. patikalle...

  • @marhabamarhaba6988
    @marhabamarhaba6988 4 года назад +18

    കാട്ടുചെയ്യുംപോൾ ആവി പറക്കുന്നല്ലോ. കിഴങ്ങു പുഴിങ്ങി വെച്ചതാണോ

  • @pramodtp4500
    @pramodtp4500 4 года назад +11

    അഞ്ച് പെെസചിലവില്ലാന്ന് പറഞ്ഞു ഗ്യാസിൻ്റെ പെെസ ആരുതരും..

  • @sahadya...935
    @sahadya...935 4 года назад +1

    Thanks

  • @underworld2858
    @underworld2858 4 года назад +1

    ഇങ്ങള്..... തല... വെയില്.... കൊള്ളിക്കരുത്...... അമേരിക്ക... ബ്രിട്ടൻ... ആസ്‌ത്രേലിയ... പോളണ്ട്..... ഇറ്റലി.... തുടങ്ങിയ വല്യേട്ടൻമാർക്ക് നിങ്ങളുടെ തല ആവശ്യമുണ്ടാകും........

  • @ranjuafsal3050
    @ranjuafsal3050 4 года назад +3

    ഇത് വെറും തട്ടിപ്പ് ആണ് ഉണ്ടായിരുന്നു മൂർച്ചവരെ പോയി ആരും ചെയ്യരുത്

  • @sujamary3705
    @sujamary3705 4 года назад +5

    ഈ രാകുകാർ ചെയ്യുന്നതു പോലെ ഒരു മെത്തേഡ് ഇതിൽ കാണുന്നു.

  • @smithalatheesh6056
    @smithalatheesh6056 4 года назад +1

    Ulla murchayum poyi please opdravikaruthe

  • @farshadkattampally7310
    @farshadkattampally7310 3 года назад

    Bb

  • @wilsonwilliam5296
    @wilsonwilliam5296 4 года назад

    Please dont misguide viewres.
    By heating the knife plastic handle will be damaged and the temper of metal will be altered

  • @sukeshkumarsuku9778
    @sukeshkumarsuku9778 3 года назад

    വേവിച്ച ഉരുളൻ കിഴങ്ങ് ആണ് മുറിച്ചു കാണിക്കുന്നേ

  • @hussainqr5208
    @hussainqr5208 4 года назад +1

    Super👍👍👍

  • @shibuponnu
    @shibuponnu 4 года назад +3

    Njagale..pattiche...🤭

  • @induprakash01
    @induprakash01 4 года назад

    ആകല്ലിൽ ഉരച്ചാൽ മാത്രം മതി... ചൂടാക്കുകയൊന്നും വേണ്ടാ..

  • @jollykv2663
    @jollykv2663 3 года назад

    ഇരും,ബിൻടെ കതതിയാണെൻകിൽ കതതിയുടെ കാരൃതതിൽ തീരുമാനമാകും