ചിരട്ട വെറുതെ വലിച്ചെറിയും മുൻപ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 460

  • @komalavallyvp6255
    @komalavallyvp6255 3 года назад +1

    നിങ്ങൾ ഉപയോഗിച്ച knife ൻെറling Amazon ൻെറ ഇട്ടു തരുമൊ. ഒരിക്കൽ കാണിച്ചതായിരുന്നു. അത് കിട്ടിയില്ല...
    നല്ല സൂത്രങ്ങൾ.. ഞാൻ സ്ഥിരം കാണാറുണ്ട്. തയ്യൽ അടക്കം. 👌🙏

  • @nisanazeer3834
    @nisanazeer3834 4 года назад +3

    വളരെ നന്ദി തേങ്ങ ചിരകാൻ ബുദ്ധിമുട്ട് ആണ് കാൽമുട്ട് വേദന കൊണ്ട് ഇനിയും ഇത് പോലെ യുള്ള ടിപ്സ് പ്രതീക്ഷിക്കുന്നു

  • @unnikrishnant5545
    @unnikrishnant5545 4 года назад +17

    ചേച്ചി ഒരു സംഭവം തന്നെ. ഭയങ്കര തൊലിക്കട്ടി തന്നെ..

  • @josmisaji7268
    @josmisaji7268 4 года назад +6

    Thanks chechi 🥥cheetha akumayirunnu ennum uppe thirummi veche nokkatto God bless you

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 3 года назад +1

    ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു.നല്ല വീഡിയോ

  • @rugmini6779
    @rugmini6779 4 года назад +242

    മടൽ അല്ല തൊണ്ട്. അതിൽ നിന്നാണ് ചകിരി കിട്ടുന്നത്. മടലിൽ നിന്നും ഓല യും ഈർക്കിലും ആണ് കിട്ടുന്നത്

    • @sinduram7
      @sinduram7 4 года назад +7

      You are Correct

    • @mks8417
      @mks8417 4 года назад +4

      😄😄

    • @VRkitchen
      @VRkitchen 4 года назад +1

      Enta channel onn nokane subscribe cheyyane please support

    • @sanusanu7962
      @sanusanu7962 4 года назад

      @@mks8417 I CVC Jun NKVD Inc

    • @mks8417
      @mks8417 4 года назад

      @@sanusanu7962 enth..,?

  • @mohanannair3380
    @mohanannair3380 4 года назад +4

    ഈ അറിവിനു നന്ദി നമസ്കാരം

  • @gopinathanc.i1343
    @gopinathanc.i1343 3 года назад

    Thenga thurannu vahu upayogichal pallikattom elikattom okke veenu karikku teaste koodumennum kooi parayuuu...

  • @shajushaju4821
    @shajushaju4821 2 года назад

    അടിപൊളി അറിവ് ചേച്ചി 👍👍👍👍👍👍👍🌷🌷🌷🌷🌷🌷

  • @gopinathanc.i1343
    @gopinathanc.i1343 3 года назад

    Cherata thavi upayogikkuu... meen chikkan okke vaykkumbol ney valikkan

  • @rodrigorodrigo2509
    @rodrigorodrigo2509 4 года назад +15

    Uppikkal.. Puthiya word 🙏🙏🙏

    • @ramyarahul5297
      @ramyarahul5297 3 года назад +1

      Njn vichrch njn mathre kettullunnu

  • @umagoswami1544
    @umagoswami1544 Год назад

    Sooper tips👍😊

  • @shinysamson5063
    @shinysamson5063 3 года назад +13

    E neram kondu parippupayasam vekkam😁

  • @girishpachat3452
    @girishpachat3452 4 года назад +3

    These tips are so useful hence being observed as and when required.

  • @marakkartppattambi8025
    @marakkartppattambi8025 4 года назад +4

    പണ്ടൊക്കെ ചില തിയേറ്ററുകളില്‍ ന്യൂണ്‍ ഷോ ആയി തുണ്ടുപടം വരാറുണ്ട് .പോസ്റ്ററില്‍ പലസീനും ഉണ്ടാകും അതുകണ്ടിട്ടായിരിക്കും പലരും തിയേറ്ററില്‍ വന്നിട്ടുണ്ടാവുക പോസ്റ്ററില്‍ കണ്ടതൊന്നും പടത്തിലുണ്ടാവില്ല .ആ പടം മുഴുവനും കണ്ടുതീരുമ്പോള്‍ ഉണ്ടാകുന്ന അതേ ഫീലിങ്ങ് ആണ് ചേച്ചീടെ ഈ വീഡിയോ കണ്ടപ്പോള്‍ അനുഭവപ്പെട്ടത് . ഞാന്‍ കരുതിയത് ഈ ചിരട്ടകൊണ്ടെന്തോ മഹാകാര്യം ചെയ്യാന്‍ പോകുന്നു എന്നാണ്

  • @monuponnu2912
    @monuponnu2912 3 года назад +2

    Thondinu madal ennum ithokkea upload cheyyumbol onnukoodi kandu clear cheyyanam orupadu per kaanunnathallea

  • @endrumvazhgavalamudan5612
    @endrumvazhgavalamudan5612 4 года назад +1

    really super tips,thank u

  • @seena8623
    @seena8623 4 года назад +14

    മുറി തേങ്ങ yil നിറയെ വെള്ളം ഒഴിച് ഗ്ലാസിൽ മുകളിൽ വെക്കുക എല്ലാം ദിവസം വെള്ളം മാറ്റുക എത്ര ദിവസം കേടു കൂടാതെ ഇരിക്കും

    • @francisbenifredisaac4521
      @francisbenifredisaac4521 4 года назад

      കൊള്ളാം പുതിയ അറിവ് ആണ് നന്ദി

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад

      വെള്ളം തട്ടാത്ത സ്ഥലം പൂത്തു പോകില്ലേ ?

    • @midhuantony3897
      @midhuantony3897 4 года назад

      @@francisbenifredisaac4521 mi

  • @rajeevpeve1
    @rajeevpeve1 3 года назад +1

    👍very good tip

  • @shahidaa7995
    @shahidaa7995 4 года назад +2

    Good idea👍

  • @padmachandranpillai2052
    @padmachandranpillai2052 3 года назад

    Thenga chirrattayil ninnu ilakki edukkunna ee soothratthinu...patent edukkaan vaikallee....chechi...

  • @amanikvp8175
    @amanikvp8175 3 года назад +1

    I like this video thks for sharing information

  • @babyjames1079
    @babyjames1079 4 года назад +1

    Very good ides

  • @anilar7849
    @anilar7849 3 года назад

    Thanks 🌹🥥tips 💡👍

  • @meghapm5275
    @meghapm5275 3 года назад +1

    Ee chechi ithilu oru 3-4 tip paranju.. Ellam nallath thannya.. Aa nallathine patti onnum aarum onnum paranjilla
    Pinne aa chechi paranjathile vaakkukalde prashnom, thenga chirankandenu pakaram angane cheyyan paranju thanna tip um mathram pokki pidich enthina ee comment box muzhuvan negatives kond nirachirikkane nnu enik manassilavanilla..🙄 Ee kuttam paranjavar okke maha malayala pandithanmar aanennu thonnunu..
    Athyavashyam kai vedhana okke ulla aalkaark nalla tip thannya ith..
    Ee neram kond 10 thenga chirakunnor enna pinne aa video angu ittu kaanikku.. Ellavarkkum oru prachodhanam aavatte😉

  • @Delicioushive1
    @Delicioushive1 4 года назад

    Good

  • @sreejas6036
    @sreejas6036 3 года назад +1

    Enthina ithra kashttappedunnathu Thenga chiraki edukkunnathalle ithilum easy kandu samayam veruthe kalanju

  • @shafeelrazak633
    @shafeelrazak633 4 года назад +5

    Kurach budhi vilkanundo?, consideration aayi 4 muri thenga tharaam

  • @anandhusajeev3124
    @anandhusajeev3124 3 года назад +1

    Ithokke enthu minakkeda koche.allkare viddikal akkunno .?

  • @techmaster9842
    @techmaster9842 4 года назад

    ചേച്ചി അടിപൊളി വളരെ ഉപകാരമുള്ള ടിപ്പുകൾ

  • @amansnworld5233
    @amansnworld5233 3 года назад +2

    Usefull ആണല്ലോ 👍👍

  • @stevejobs7131
    @stevejobs7131 4 года назад +10

    ഉപ്പിക്കൽ😇

  • @marymetteldajohn9764
    @marymetteldajohn9764 3 года назад

    Nutrients thrown out?

  • @Arifu0133
    @Arifu0133 4 года назад +3

    Ith oru paad time avullo athillum better cheravaa

  • @ok417
    @ok417 4 года назад +23

    ഞങ്ങൾടെ..നാട്ടിൽ അയ്ന്.. ചെക് ര്ത്പ്....എന്നാണ് പറയുക..

  • @babyvijayan3153
    @babyvijayan3153 3 года назад

    Super tip

  • @siddikhtm9542
    @siddikhtm9542 3 года назад +2

    *ചകിരി ഞാനിങ്ങേടുക്കുവാ😍*

  • @nashafathima9185
    @nashafathima9185 4 года назад

    Use full tips istayi👍

  • @thankamonytham5399
    @thankamonytham5399 4 года назад +9

    ചകിരി ഇതു പോലെ ഒരു ദിവസം ഉപയോഗിക്കാം രണ്ടാം ദിനം ചീഞ്ഞുനാറും

    • @cnsuhaib2103
      @cnsuhaib2103 4 года назад +1

      എത്ര ദിവസവും നിൽക്കും. No problem

  • @anwaralapy7131
    @anwaralapy7131 4 года назад +6

    ഈ ഒപ്പിക്കലിന്റെ ചേട്ടൻ ആണോ ഉപ്പിക്കൽ. തേങ്ങ തൊണ്ടും മടലും തിരിച്ചു അറിയാത്ത ഒരു മംഗ്ലീഷ് ചേച്ചി

  • @mariammajoseph7008
    @mariammajoseph7008 4 года назад +1

    Super idea !

  • @sheelaramesh2524
    @sheelaramesh2524 4 года назад +1

    Bottom part fry aki grind chethu masala curry vekkam

  • @najajabir624
    @najajabir624 4 года назад +1

    ഉപകാരമായിരുന്നു ഈ വീഡിയോ 👍👍👍💯

  • @bijishabinu1861
    @bijishabinu1861 4 года назад +7

    Alla typical ennu kettittundu upppikkal aadhyamaayaanu

  • @josephabraham6104
    @josephabraham6104 3 года назад

    Kollamallo koche idea

  • @ashinapradeep1621
    @ashinapradeep1621 3 года назад

    Thanks🙂

  • @rajeenabasheer4299
    @rajeenabasheer4299 3 года назад

    Good ideas super

  • @satheesanpunathil.satheesa4385
    @satheesanpunathil.satheesa4385 4 года назад +12

    ചെലോൽക്ക് ഇങ്ങനെയൊക്കെ തോന്നും. അയിന് ഞമ്മക്ക്ഒരു കൊയപ്പോം ഇല്ല !

  • @deepasudheer7747
    @deepasudheer7747 4 года назад +1

    Very nice video

  • @rajnatk350
    @rajnatk350 3 года назад

    Ee neram kondu 10 thenga chiraakam. Gasum labham

  • @saraswathim5354
    @saraswathim5354 4 года назад +1

    Madamanaillam. Irannu. Nadakkenda. Aavashyamilla. lam buisiness. Partner. From edappal team

  • @ibrahimkmuhammed5225
    @ibrahimkmuhammed5225 4 года назад +27

    തേങ്ങടെ മൂട് 😃

  • @dreamGirl-h8c
    @dreamGirl-h8c 3 года назад +1

    കറന്റ്‌ ഇല്ലെങ്കിൽ ആ തേങ്ങ മിക്സിയിൽ എങ്ങനെ പൊടിക്കും 🙄🙄🤔🤔🤔🤔

  • @pushpamv6262
    @pushpamv6262 4 года назад +4

    Ethinte kaal bhagam time Venda chiravan

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад

      പ്രായമായവർക്ക് ചിരകാതെ മുറിച്ചു മിക്സിയിലിട്ട് അറക്കാൻ എളുപ്പം .

  • @renukasuresh9341
    @renukasuresh9341 3 года назад

    Adipoli tips

  • @riyas7025
    @riyas7025 4 года назад +2

    സൂപ്പർ ചേച്ചി നന്നായിട്ടുണ്ട് il il ke you

  • @RJStromRangerRjrukkus
    @RJStromRangerRjrukkus 4 года назад +3

    Super video
    Presentation poli

  • @SanthoshSanthosh-tl7tl
    @SanthoshSanthosh-tl7tl 3 года назад

    Thanks

  • @geethaxavier4257
    @geethaxavier4257 4 года назад +1

    Good information
    Thanq.. 🌹🌹🌹

  • @kochuvilayilnaveen6871
    @kochuvilayilnaveen6871 4 года назад +8

    ഈ ഉപ്പിക്കൽ എന്താ സംഭവം......
    ഉപ്പ് കൂടുന്ന അവസ്ഥ ആണോ
    നല്ല കണ്ടു പിടുത്തം

    • @zainuzzart1739
      @zainuzzart1739 4 года назад

      Kanninte avide ath paraikkade vekkumbolaan mook enn parayaar

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад +1

      ഉപ്പു രുചി അനുഭവപ്പെടുന്നതിന് അങ്ങനെയും പറയും
      (6നാട്ടിൽ 100ഭാഷ )എന്നൊരു ചൊല്ലുണ്ട് .

    • @sreenivasanjanaki793
      @sreenivasanjanaki793 4 года назад

      Qqqqqqqqqqqq

  • @narendranmalayil7496
    @narendranmalayil7496 4 года назад +4

    പറയാനുള്ള കാര്യങ്ങൾ വ്യക്തമായും വലിച്ചിഴക്കാതെയും പറഞ്ഞു good

  • @geethabalagopal9486
    @geethabalagopal9486 4 года назад

    Nice video thankyou 👍🙏

  • @annmariya8753
    @annmariya8753 4 года назад +1

    Thanks for your tips

  • @tinaanthony6590
    @tinaanthony6590 4 года назад

    Excellent idea

  • @fathimajafna1195
    @fathimajafna1195 2 года назад

    Ningalu kuthiravattathallayirunno😀enne thirichuvannu

  • @sirijahari902
    @sirijahari902 4 года назад +1

    Super 👌🥰

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 года назад +7

    എന്താ ആരും ക്ഷമിക്കാന്‍ പഠിക്കാത്തത് ?

  • @anupriyasaji3773
    @anupriyasaji3773 4 года назад +3

    Idea kollam..bt Ithrem karyngl cheyunna time undenkil 1 thenga muzhuvan chirandam😕

  • @baijujoshua5540
    @baijujoshua5540 4 года назад +11

    പലപ്രാന്തും കണ്ടിട്ടുണ്ട് ഇതുപോലെ ഒന്ന് ആദ്യമാണ്

  • @karlosefernades3917
    @karlosefernades3917 3 года назад

    anamutta undakkuvan pattumo

  • @vishnutvvishnutv4905
    @vishnutvvishnutv4905 3 года назад +12

    ഈ നേരം കൊണ്ട് സാധാരണപോലെ ചിരകാം 😂

  • @M24-f9d
    @M24-f9d 3 года назад +2

    തേങ്ങാകൊല

  • @cnsuhaib2103
    @cnsuhaib2103 4 года назад +1

    ഗ്യാസിൽ വച്ച തേങ്ങ കലക്കി, പുതിയ അറിവാണ്.

  • @tony5806
    @tony5806 4 года назад

    Oh great... super will definitely try... thanks for sharing 👍👍

  • @lissythomas158
    @lissythomas158 4 года назад +1

    Super molu

  • @shincymoles621
    @shincymoles621 3 года назад

    Chollestroll marraan chiratta thinnaal mathiyo

  • @smmedia0013
    @smmedia0013 4 года назад

    Kzhukan padippichathil nanni

  • @abdulsalamnaduvilakath4542
    @abdulsalamnaduvilakath4542 4 года назад +6

    തേങ്ങയുടെ brown കളറിലുള്ള തൊലി പോലെയുള്ള ഭാഗം ഒരിക്കലും കളയരുത്. വളരെ പോഷകമൂല്യം ഉള്ളതാണ്.

  • @hareeshasokan8341
    @hareeshasokan8341 4 года назад

    Nice will try

  • @anumathew3302
    @anumathew3302 3 года назад

    Thank you

  • @fiyarahim6473
    @fiyarahim6473 3 года назад +2

    Nice ❤️

  • @radharamani6121
    @radharamani6121 4 года назад

    Nice video.Thanks.

  • @malayalamlanguagefordeaf774
    @malayalamlanguagefordeaf774 4 года назад

    നന്നായിട്ടുണ്ട്.

  • @suchethakumarimp5890
    @suchethakumarimp5890 20 дней назад

    നേരിട്ട് മുക്ക്പിടിച്ചാൽപോരേ? ഇത്രയുംവളയണോ? നിന്നിട്ട് ചിരകാൻ പറ്റുന്നചിരവയുള്ളപ്പോൾ ഇത്രയും സമയംകളയണോ? അതിൽ ചിരകിയാൽപോരേ? മാടായിക്ക് എന്തിന് ഉപ്പ് കെട്ടണം?

  • @monuponnu2912
    @monuponnu2912 3 года назад

    Ee timil ethra thenga thiruman pattum. Pinnea ee tip ithu ariyatha aarum kaanilla chumma time kalanju 😒

  • @Fathimiasees222
    @Fathimiasees222 3 года назад

    ഇളകി പോയ തേങ്ങ ഇത് പോലെ ചെയ്യാല്ലൊ. പിന്നെ ഇത് ചെയ്യുന്നേ നേരം കൊണ്ട് കറി വേവും ,

  • @MKvlog-bt5hy
    @MKvlog-bt5hy 4 года назад +1

    👌👌

  • @anildeve62
    @anildeve62 4 года назад +27

    ആ തവിട്ടു നിറമാണ് വിററിമിൻ ഡി

  • @ridhumizhu9830
    @ridhumizhu9830 3 года назад

    Tega cash codth vagi kedvaruthano

  • @sarabipt541
    @sarabipt541 4 года назад +58

    ന്തിനാ ങ്ങനെ കഷ്‌ടപ്പെടുന്നെ സാധാരണ പോലെ ചിരകിയാ പോരെ

    • @aneeshbabup2193
      @aneeshbabup2193 3 года назад

      ചേച്ചി നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ?
      വെറുതെ മനുഷ്യനെ കളിയാക്കുകയാണോ?
      ഒരു ഉഡായിപ്പുമായി ഇറങ്ങി.

  • @gafoorgafoou2117
    @gafoorgafoou2117 4 года назад +1

    useful tip

  • @rubysasikumar153
    @rubysasikumar153 4 года назад +1

    നല്ല ഐഡിയകൾ, നന്ദി

  • @mathewjoseph5027
    @mathewjoseph5027 3 года назад

    ഏതായാലും ചേച്ചി ഈ ചെയ്തത് ഭയങ്കരം തന്നെ. ഇതേവരെയും ആർക്കും ഈ ഐഡിയ തോന്നി ഇല്ലല്ലോ,

  • @nafeesathulfajiya5832
    @nafeesathulfajiya5832 3 года назад +1

    Sampavaan tto kanditt parayathirikkan vayya(engane saathikkunnu)

  • @santoshm3811
    @santoshm3811 4 года назад +2

    Good idea.

  • @fathimajenna6582
    @fathimajenna6582 3 года назад

    That brown colour is good for our health... It's a medicine... Please don't remove it

  • @ponnuzz9940
    @ponnuzz9940 3 года назад +3

    മൂക്ക് അല്ല ചെവി 🤣.
    മടല് അല്ല തേങ്ങാക്കുല 🤣

  • @saheersultanusthad4274
    @saheersultanusthad4274 3 года назад

    Very useful

  • @vcthangal9354
    @vcthangal9354 3 года назад

    Piranth allaathe enthaa😂
    Q
    10 koduthal ramacham kittum😂😂😂😂

  • @alexalexander5629
    @alexalexander5629 4 года назад

    Itha pani undo thenga thirumman?