ഞാന്‍ പറയുന്നതും 😄 അമ്മായി അമ്മ കേൾക്കുന്നതും🙄

Поделиться
HTML-код
  • Опубликовано: 1 апр 2022
  • contact me
    veenaknarayan@gmail.com
  • ПриколыПриколы

Комментарии • 90

  • @Positive_Vibe11
    @Positive_Vibe11 2 года назад +77

    ഇത് എന്റെ husവീട്ടിൽ നടക്കുന്നതാ 🙏🏻🙏🏻🙏🏻നമ്മൾ പറയുന്നതിന്റെ oposit അയൽ വീട്ടിൽ poyi പറയുകയും ചെയ്യും

  • @samithasajeev3458
    @samithasajeev3458 2 года назад +25

    എല്ലായിടത്തും ഒരുപോലെ ആണല്ലോ 😄 വീഡിയോ അടിപൊളിയാട്ടുണ്ട് കേട്ടോ.

  • @dreamsworld3224
    @dreamsworld3224 2 года назад +32

    Le veena : കെട്ടിപ്പോയില്ലേ ഒരു അവിഹിതം try ചെയ്താലോ 🤣🤣🤣🤣🤣

  • @emailrenjini
    @emailrenjini 2 года назад +50

    അയ്യോ സത്യം, എന്റെ അമ്മായി അമ്മ Exactly ഇതുതന്നെയായിരുന്നു..... ഞാൻ പറയുന്നതൊരു കാര്യവും പുള്ളിക്കാരി കേൾക്കുന്നത് നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത മറ്റൊരു കാര്യമാവുമാവും .... എന്നിട്ട് പുള്ളികാരി കേട്ട version നാട്ടുകാരോട് മുഴുവൻ വിളമ്പുകയും ചെയ്യും😂😂😂സമ്മതിച്ചു വീണേ 🥰👍 വീണ നന്നായി മെലിഞ്ഞു കേട്ടോ... എത്രയും പെട്ടെന്ന് ഒരു weight loss വീഡിയോ ഇടണേ 👍👍👍

    • @Positive_Vibe11
      @Positive_Vibe11 2 года назад +1

      Same pinch... ഇപ്പോ ആ അമ്മായി അമ്മ ഉണ്ടോ

    • @emailrenjini
      @emailrenjini 2 года назад +1

      @@Positive_Vibe11 ഇല്ല, ഇപ്പോൾ ജീവിച്ചിരിപ്പില്ല

    • @Positive_Vibe11
      @Positive_Vibe11 2 года назад +2

      @@emailrenjini ഭാഗ്യം... എന്റെ ഇതേ സ്വഭാവം ഉള്ള അമ്മായി അമ്മ എന്ന്നെക്കാളും ആരോഗ്യത്തോടെ എന്റെ കൂടെ വീട്ടിൽ തന്നെ ഉണ്ട് 😁... എന്റെ ഈ ജന്മം തന്നെ avaru കാരണം പാഴായി

    • @emailrenjini
      @emailrenjini 2 года назад +3

      @@Positive_Vibe11 അവർ ഇപ്പോൾ ഇല്ലെങ്കിലും ഒരു ജന്മത്തിലേക്ക് മുഴുവനുള്ള ഡാമേജ് ചെയ്തു വച്ചിട്ടാണ് പോയത്. ഇപ്പോഴും അവർ എന്നെ കുറിച്ച് പറഞ്ഞു കൊടുത്ത കഥകൾ വിശ്വസിച്ച് എന്നെ ആ കണ്ണ് കൊണ്ട് കാണുന്നവർ എനിക്ക് ചുറ്റുമുണ്ട്☹️

    • @Positive_Vibe11
      @Positive_Vibe11 2 года назад +2

      @@emailrenjini എന്റെയും അവസ്ഥ അതു തന്നെ ആളുകളെ face cheyyane ഇപ്പോ ബുധിമുട്ട

  • @muhsinamohamed1955
    @muhsinamohamed1955 2 года назад +10

    Ellam correct anu...umma nn vilichal kettalum kelkatha pole nikkum...kettille nn karuthi shh nno enthelum sound indakkiyo vilichal parayum avalkk enne umma nn vilikkan nanakkeda..shh nna enne vilikkane nn.😁💔

  • @aparnasworld1718
    @aparnasworld1718 2 года назад +3

    Chechi sundari kuttiyay ❤❤❤❤❤ enikku orupad ishta veena chechine 🔥 pinne super content anu god bless you ❤

  • @saleemashihab6526
    @saleemashihab6526 2 года назад +26

    വീണ നന്നായി മെലിഞ്ഞു, ഇനി മെലിയണ്ട കേട്ടോ, തടി ഭംഗി കുറവൊന്നും ഉണ്ടായിരുന്നില്ല കേട്ടോ, വീഡിയോ നന്നായി 👍, ബ്യൂട്ടി പാർലറിൽ പോയി ചെരിപ്പ് വാങ്ങും 😄😄😄🥰, വീണയെ ഒരുപാട് ഇഷ്ടം ആണ്, വീഡിയോസ് ഇഷ്ടം ആണ്, 🥰🥰🥰👍👍👍

  • @subhasanthosh7046
    @subhasanthosh7046 2 года назад +1

    Veena nannayi melinju👌👌👌nice...video also good 👍👌❤❤❤

  • @saleemashihab6526
    @saleemashihab6526 2 года назад +7

    സ്വാന്തനം, കുടുംബവിളക്ക്, പാടാത്ത പൈങ്കിളി, മൗന രാഗം എല്ലാം കാണണം ത്രെ 😄😄😄രാവിലെയും, ഉച്ചക്കും ചിലപ്പോ വൈകുന്നേരവും കാണും 🥰💖👍👍👍👍

  • @perfectlyimperfect6566
    @perfectlyimperfect6566 2 года назад +2

    Chechi nalla vannam kuranjittunde keep going. Lub ur videos ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @nandhanakrishna9880
    @nandhanakrishna9880 2 года назад +3

    😍😍😍😍super video diet plan paranju taranam

  • @dilsreenarayanan
    @dilsreenarayanan 2 года назад +8

    Veenaa.. Vedio okke pinne kanam. Onnu diet plan parayumoo .. Sudden result anallo eth

  • @iniz5617
    @iniz5617 2 года назад +2

    Allhooo😆😆😆😆😆.. സത്യം. ന്റെ അമ്മയ്മ്മ ചേച്ചിന്റോടെ എത്തിയോ... അല്ലെ.. ഇത്ര കറക്ട് ആയി കിട്ടിയല്ലോ 😆😆

  • @shihabk7156
    @shihabk7156 2 года назад

    Checchee.nallonm melinju..slim aayi..eganeya ithra maattam..aa video onn cheyyane...ella videosum njan kaanaarund..abhinayam spr aanu tto..ammayum katta spprt ..😍😍

  • @sreejaammu8087
    @sreejaammu8087 2 года назад +8

    Hi chechi ❤️ what is your diet plan chechi

  • @ffprofirefire9011
    @ffprofirefire9011 2 года назад +1

    New phone vagioo . Supper videos aa ketoo Veena chechi 🥳😊🤠

  • @fadhiyanizar7447
    @fadhiyanizar7447 2 года назад +2

    തുണിയുടുക്കാത്ത സത്യം മാത്രം 😂😂😂😂😂

  • @devoottansvlogs2842
    @devoottansvlogs2842 2 года назад

    Superrrrr chechiiii 👌👌

  • @fasnafemi9460
    @fasnafemi9460 2 года назад

    Chechi deit okke cheyth sundhari aayittund🥰🥰

  • @sanhasanu6544
    @sanhasanu6544 2 года назад +2

    Chechi yude big fan an naj

  • @babithababi07
    @babithababi07 2 года назад +3

    Onnu avihitham try cheythalo😂😂😂😂😂

  • @abbasabbu5219
    @abbasabbu5219 2 года назад +1

    Chechi diet plan nte vdo cheyyoo

  • @nafseernaas7849
    @nafseernaas7849 2 года назад +4

    Melingh poyallo nallayind diet plan venam madam ji🤩

  • @jeevanmejo1726
    @jeevanmejo1726 2 года назад +3

    This not only for fun but also to think😘

  • @liya5810
    @liya5810 2 года назад

    Innaan ee channel kaanunnath chechi poly

  • @bgpetshop327
    @bgpetshop327 2 года назад +1

    Chachi how did you become so slim. Can share ur weight loss journey

  • @Sabeenathul-dua
    @Sabeenathul-dua 2 года назад

    Chechi nalla slim ayalo😍🤩

  • @saranyareghu3378
    @saranyareghu3378 2 года назад

    Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹🌹

  • @najunajuuz2589
    @najunajuuz2589 2 года назад

    Correct👍🏻🤩🤩

  • @handycandywriter68
    @handycandywriter68 2 года назад

    Chechi nallonam melinjindallo diet paranjarro plss

  • @reshmareegan4488
    @reshmareegan4488 2 года назад

    Nannayi melinju.weight loss journey cheyyado

  • @surumisuru4466
    @surumisuru4466 2 года назад +1

    Pwoli 🤣🤣

  • @deepthipradeep2
    @deepthipradeep2 2 года назад

    Veena nannayi melinjirikunoolo

  • @looraram9559
    @looraram9559 2 года назад +5

    എന്റെ അമ്മായിയമ്മ ഇങ്ങിനെ അല്ല 🥰🥰🥰 എന്റെ അമ്മ 🙏

  • @sinjakannan963
    @sinjakannan963 2 года назад

    Nannayittu vannam kuranju entha cheythe.

  • @shijiniunni7905
    @shijiniunni7905 2 года назад +3

    😂😂😂😂👌👌

  • @yogamalayalamasha
    @yogamalayalamasha 2 года назад

    😀👌

  • @acommonman480
    @acommonman480 2 года назад

    Chechi weight loss ngna cheythe paryoo

  • @simimolsuresh2484
    @simimolsuresh2484 2 года назад

    Ayyo enikkum oru sadhanam .....ude oru onne onnara pice lokathil onne ullu njan arkum tharilla.........👿😄😬😬😬

  • @neethusanal185
    @neethusanal185 2 года назад

    Chechiiii egane vannam kurachu....ath onnu vdo cheyyoooo please .....

  • @rajeshraja9712
    @rajeshraja9712 2 года назад

    Correct

  • @ikkoosvavachi8217
    @ikkoosvavachi8217 2 года назад +1

    🥰🥰🥰

  • @mukundanpkd761
    @mukundanpkd761 2 года назад +1

    I love my daddy

  • @ShivathmikaCreations
    @ShivathmikaCreations 2 года назад +2

    🤣🤣🤣😍🥰🥰

  • @varshapavithranvarshapavit8952
    @varshapavithranvarshapavit8952 2 года назад

    Sathyam

  • @sherinridersriders
    @sherinridersriders 2 года назад +2

    Chechi dite plan parayamo

  • @shamsisameer8214
    @shamsisameer8214 2 года назад

    👍👍👍

  • @amritheshsubhash5799
    @amritheshsubhash5799 2 года назад

    Chechi eppo നന്നായി slim ayi.

  • @irfanaismail6597
    @irfanaismail6597 2 года назад +2

    😂😂

  • @noufakunnath4001
    @noufakunnath4001 2 года назад

    Weight loss വീഡിയോ ചെയ്യോ

  • @aparnas2233
    @aparnas2233 2 года назад

    🥰🥰

  • @vipinaparakkal694
    @vipinaparakkal694 2 года назад

    👌👌👌👌

  • @shabilshamil771
    @shabilshamil771 2 года назад

    Hii chechi

  • @jijileshkk5655
    @jijileshkk5655 2 года назад +1

    😀😀😀

  • @tintumohanan6156
    @tintumohanan6156 2 года назад

    😁👍

  • @dreamsworld3224
    @dreamsworld3224 2 года назад +2

    ചേച്ചിടെ എല്ലാ vdosum എനിക്ക് byngrm ishta..... Adipoliya... നല്ല performance ചെയ്യുന്ന ചേച്ചിക് എന്തെ Subscribe കുറവ്.. ..

  • @jithinkarunagappalli1168
    @jithinkarunagappalli1168 2 года назад +2

    Dayvame elladathum ith okke aano

  • @aneesmachingal374
    @aneesmachingal374 2 года назад +4

    വള ടെ ബാന്റ് കളഞ്ഞില്ല

  • @ashlyponnu4083
    @ashlyponnu4083 2 года назад

    Da weight loss viedio idane🥰

  • @muhamedsalih1092
    @muhamedsalih1092 2 года назад

    Thadi kuranjoo🧐🧐

  • @vimalajoy4400
    @vimalajoy4400 2 года назад

    Egane thadi kurchu enna oru video edanne..

  • @saranyadhanesh5266
    @saranyadhanesh5266 2 года назад

    😀

  • @Ash_ash143
    @Ash_ash143 2 года назад

    Hahahahaha

  • @shivanandhi5799
    @shivanandhi5799 2 года назад

    Vannam kuranju

  • @sandrasooraj1680
    @sandrasooraj1680 2 года назад +1

    Puthiya vala aanalle

  • @alreefprojects3146
    @alreefprojects3146 2 года назад

    chechide vannam kurajo

  • @bccorner
    @bccorner 2 года назад

    Beauty parlour il poyi ചെരുപ്പ് medikki 😂

  • @beetta.francis
    @beetta.francis 2 года назад

    Chechi melinj

  • @teslamyhero8581
    @teslamyhero8581 2 года назад

    വീണ സ്ലിം ആയല്ലോ???എന്നാലും ആ മുടി കളയേണ്ടായിരുന്നു....

  • @subulanajmu3085
    @subulanajmu3085 2 года назад +1

    മുടി വെട്ടിയാ

  • @v3queen710
    @v3queen710 2 года назад

    😁😂😂RELATABLE AAN ITHOKE njn kanditumketitumnd

  • @shahanakasim2014
    @shahanakasim2014 2 года назад

    എന്തെ മുടി വെട്ടിയോ

  • @nimithanazeer6178
    @nimithanazeer6178 2 года назад

    Beauty പാർലറിൽ പോയാണോ ചെരുപ്പ് വാങ്ങുന്നെ 🤪