ഈ എപ്പിസോഡിൽ ഞാൻ പറയാനാഗ്രഹിക്കുന്ന പ്രധാന കാര്യം | Uravidangal Epi:70 | Fr Daniel Poovannathil

Поделиться
HTML-код

Комментарии • 114

  • @lalyag6341
    @lalyag6341 7 месяцев назад +41

    ഈശോയെ പ്രതിസന്ധികളിൽ പതറാതെ അവസാനം വരെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള കൃപ തരണേ appa❤️❤️

  • @gracythomas6418
    @gracythomas6418 7 месяцев назад +7

    എന്റെ ഈശോയെ നിത്യതയിൽ കൂടുതൽ വിശ്വാസം അർപ്പിച്ചു ഈ ലോകത്തിലെ കഷ്ടതകൾ സഹിക്കാൻ ഉള്ള കൃപ തരണേ

  • @336Antony
    @336Antony 7 месяцев назад +5

    ഈശോയെ ഞങ്ങളെ ശക്തിപ്പെടുത്തണമെ 💖💖💖

  • @MarydasanLopez-uz6qp
    @MarydasanLopez-uz6qp 7 месяцев назад +30

    ദൈവമേ പരിശുദ്ധാത്മാവിനാൽ എല്ലാ വൈദികരേയും ശക്തിപ്പെടുത്തണമേ ആമേൻ 🙏

  • @susheelaedgar950
    @susheelaedgar950 7 месяцев назад +48

    അച്ഛൻ പറയുന്നത് മനസിലാകുന്നു പക്ഷെ അത് മനസിലാക്കാൻ ഒത്തിരി ദൂരം ഇശോയുടെ കുടെ നടക്കുകയും പരിശുദ്ധ ആത്മാവ് പറഞ്ഞു തരുകയും വേണം , അല്ലാത്തവർക്കു ഇത്‌ ഗ്രഹിക്കാൻ ബുദ്ധി മുട്ടാണ് , സ്വർഗം ആയിരിക്കണം ലക്ഷ്യം ബാക്കി എല്ലാം മിഥ്യകളിൽ മിഥ്യാ , നന്ദി അപ്പാ

    • @soniajames8614
      @soniajames8614 7 месяцев назад +1

      Walk with Jesus is best than that of walking with people. But it's not really interested to us.

    • @naisamelwyn5358
      @naisamelwyn5358 6 месяцев назад

      😅

    • @soniajames8614
      @soniajames8614 6 месяцев назад

      @@naisamelwyn5358 why laughing?

    • @naisamelwyn5358
      @naisamelwyn5358 5 месяцев назад

      😅😅😅

  • @cicilycicilypaulpaul7552
    @cicilycicilypaulpaul7552 7 месяцев назад +5

    ഈശോയെ ❤️ നന്ദി 🙏🏻സ്തുതി🙏🏻 ആരാധന 🙏🏻🙏🏻🌹

  • @rajanantony9333
    @rajanantony9333 7 месяцев назад +5

    എന്റെ കുടുബത്തിൽ സമാധാനവും സന്തോഷവും നൽകിയനുഗ്രഹിക്കേണമേ

  • @reenafernandez2186
    @reenafernandez2186 7 месяцев назад +1

    Thankyou Father and prayers for you

  • @BinoySamuel-b5r
    @BinoySamuel-b5r 7 месяцев назад

    പരിശുദ്ധത്മാവ്യഞ്ജങ്ങളിനിറയാണമേ njanghlenayikkaname🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 7 месяцев назад +20

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ.

  • @MarydasanLopez-uz6qp
    @MarydasanLopez-uz6qp 7 месяцев назад +17

    ഓ ഈശോയെ ഞങ്ങൾക്ക് വിശ്വാസം ശക്തിപ്പെടുത്തണമേ.ആമേൻ 🙏

  • @renygeorge9927
    @renygeorge9927 7 месяцев назад +4

    വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.
    അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്നു.
    മത്തായി 13 : 45-46
    Krupa tharane Appa

  • @amminipushparaj6995
    @amminipushparaj6995 7 месяцев назад +12

    നിർമലമായ ഹൃദയത്തിനായ് പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️🌹

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 7 месяцев назад +6

    ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏
    മഹത്വപ്പെടുത്തുന്നു ... 🙏
    നന്ദി പറയുന്നു .... 🙏
    അമ്മേ മാതാവേ ... ഒരായിരം നന്ദി പറയുന്നു 🙏

  • @tanujastanley3436
    @tanujastanley3436 5 месяцев назад

    Beautiful, blessed session. God bless you always. Let us move forward with our focus straight up on Him. Our mighty God ... and eternal life with Him.

  • @rajeshms6554
    @rajeshms6554 7 месяцев назад +2

    Amen🙏🙏🙏Sthothram🙏🙏🙏

  • @mercypappachan4319
    @mercypappachan4319 7 месяцев назад +3

    Thank you Jesus

  • @seenajolly324
    @seenajolly324 7 месяцев назад +1

    Thankyou father 🔥🔥🔥🙏🏻🙏🏻🙏🏻

  • @sheelageorge1900
    @sheelageorge1900 7 месяцев назад +11

    നന്ദി ദൈവമേ നന്ദി ദൈവമേ ഒരായിരം നന്ദി❤❤❤

  • @johnsondennis9842
    @johnsondennis9842 7 месяцев назад +3

    Sakalavum midya ❤😇 Daivam maranatinu shesham namale kanikan udeshikunath endo atanu satyam

  • @MarydasanLopez-uz6qp
    @MarydasanLopez-uz6qp 7 месяцев назад +10

    ദൈവത്തീൻറ് നാമത്തിൽ നന്ദി ഫാദർ ഡാനിയൽ 🙏

  • @jessymathew8418
    @jessymathew8418 7 месяцев назад +1

    Father pls pray for my fmly

  • @anupacfmss7905
    @anupacfmss7905 7 месяцев назад +1

    Please pray for Sr.Beatrice in Spain she is very serious please pray 🙏

  • @mapplasserry
    @mapplasserry 7 месяцев назад

    Praise the lord

  • @jithinkfrancis8473
    @jithinkfrancis8473 7 месяцев назад

    Amen😍😍😍🌹🌹🌹🙏

  • @rosalintomy1567
    @rosalintomy1567 7 месяцев назад +2

    Understanding the depth of the Gospel since it’s clarified very neatly. Thank you Acha. Praying. 🙏 May God bless you more and more.🔥

  • @shabenjawahar010
    @shabenjawahar010 7 месяцев назад

    Amén Jesús i trust in you

  • @gigisebastian9750
    @gigisebastian9750 7 месяцев назад

    Amen 🙏hallelujah 🙏🙏✝️✝️✝️🙏🙏🙏🙏❤❤❤🎉🎉🎉🎉

  • @dantyphilip788
    @dantyphilip788 5 месяцев назад

    Please pray for our son who is doing driving test this morning Jesus Christ do the test for him 🙏🙏🙏🙏

  • @charlesaugustine3695
    @charlesaugustine3695 7 месяцев назад

    I am so lucky to experience him ❤.

  • @ashapeter3980
    @ashapeter3980 7 месяцев назад

    Thank you Daniel Acha🙏❤️🙏❤️🙏❤️

  • @maryrani7461
    @maryrani7461 4 месяца назад

    Amen 🙏🙏🙏 halleluya

  • @flower-cp7vv
    @flower-cp7vv 7 месяцев назад

    I love you my Jesus❤❤❤❤❤❤❤❤❤❤

  • @steephenp3840
    @steephenp3840 7 месяцев назад

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins

  • @priyalukose2746
    @priyalukose2746 7 месяцев назад +5

    Amme ente Eshoyude Amme nangalude avasuangalum prasnangalum Arianna Amma nangalude prarthanakal Ammayude vimala heidhayathil vechu vishudheekarichu Eshoyude thieuhridhayathileyku elpichu kodukename

  • @sarahkovoor4657
    @sarahkovoor4657 7 месяцев назад

    Acha your message absolutely right. God bless you.

  • @joosanagoretty8460
    @joosanagoretty8460 7 месяцев назад

    🙏ആമേൻ 🙏

  • @vargheseunniadan5187
    @vargheseunniadan5187 7 месяцев назад

    ❤🙏🙏🙏❤

  • @subhashgeorge2443
    @subhashgeorge2443 7 месяцев назад +3

    അമയുടെ നില കാക്കിയുടെ സംരക്ഷണം നൽകിടേണമെ

  • @renisaju2936
    @renisaju2936 7 месяцев назад

    Abba Father have mercy on us 🙏

  • @darlyjoseph2030
    @darlyjoseph2030 7 месяцев назад

    Hallelujah 🙏

  • @georgejoseph8340
    @georgejoseph8340 7 месяцев назад

    Amen Amen.Thank you Acha prayers.

  • @bindhuliju3937
    @bindhuliju3937 7 месяцев назад

    🙏 amen ❤..

  • @amalakeerthysunny4257
    @amalakeerthysunny4257 7 месяцев назад

  • @divyacraju335
    @divyacraju335 7 месяцев назад

    ❤❤❤❤❤ l love Jesus my sweetheart ❤️

  • @sindhuphilip2902
    @sindhuphilip2902 7 месяцев назад

    Jesus i Trust in you

  • @jessymathew8418
    @jessymathew8418 7 месяцев назад

    Father pls pray for my fmly amen

  • @AlfiT-vf2xe
    @AlfiT-vf2xe 7 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rubyemil2367
    @rubyemil2367 7 месяцев назад

    More More God bless you achaa 🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍

  • @Umachandrika--
    @Umachandrika-- 7 месяцев назад

    Appa Appa Appa

  • @augustinekomoroth5985
    @augustinekomoroth5985 7 месяцев назад

    Appa ente makante thadasangal marene amen

  • @jithijithishajoji1992
    @jithijithishajoji1992 7 месяцев назад +1

    നന്ദി നന്ദി നന്ദി ഈശോയെ 🌹🌹🌹🌹

  • @RosyPR-x1y
    @RosyPR-x1y 7 месяцев назад

    Esoye arinju snehikan,parisudhatmave , ennilvannunirayaname...sahayikaname...amen

  • @resiyaks2294
    @resiyaks2294 7 месяцев назад +1

    Amen ❤

  • @drjessymathew6503
    @drjessymathew6503 7 месяцев назад

    Bless our family(Mathew, john , paul ,jessy, dauter in laws and grand children ❤❤❤

  • @rubyemil2367
    @rubyemil2367 7 месяцев назад

    Jesus I trust in you 🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🤍

  • @jessyvarghese689
    @jessyvarghese689 7 месяцев назад

    Ameen

  • @daisypphilip3047
    @daisypphilip3047 7 месяцев назад +2

    ഹല്ലേലുയ 🙏🙏🙏. നന്ദി അച്ചാ 🙏🙏🙏

  • @molyjohny5172
    @molyjohny5172 7 месяцев назад

    YasuvananniAmen

  • @marykuttymichael2352
    @marykuttymichael2352 7 месяцев назад +1

    ദൈവമേ ആൽഫയെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.അനുഗ്രഹിക്കനെ.. വഴി നടത്തണേ

  • @jessyflorence8851
    @jessyflorence8851 7 месяцев назад

    Praise the Lord🙏

  • @minijohn436
    @minijohn436 7 месяцев назад

    🙏 wish you the very best with sincere prayers 🙏🙏🙏🙏🙏🙏🙏

  • @RoseShaji-jj3cp
    @RoseShaji-jj3cp 7 месяцев назад

    Thank you so much Acha for your Heart touching Divine message

  • @selinijoseph5766
    @selinijoseph5766 7 месяцев назад

    Amen 🙏🙏Hallelujah 🙏🙏Thanku Acha for the efforts that you’re taking to explain the deepest message of Word of God🙏❤️

  • @naigyjoseph3356
    @naigyjoseph3356 7 месяцев назад

    🙏🙏

  • @davidgeorge3472
    @davidgeorge3472 7 месяцев назад

    Eeshoye orupadu thanks.etrayum cheriya ente esshoye ariyan sadhichathil❤

  • @celineshaji1125
    @celineshaji1125 7 месяцев назад

    നന്ദി കർത്താവേ

  • @jollymathew6403
    @jollymathew6403 7 месяцев назад

    Mother Mary, Mother of our Lord Jesus Christ,we love you 💞🙏

  • @anniespp7283
    @anniespp7283 7 месяцев назад

    Come holy Spirit upon us

  • @nirmalajacob9240
    @nirmalajacob9240 7 месяцев назад

    Eshoye mathave

  • @sabeenageorge7052
    @sabeenageorge7052 7 месяцев назад

    Thank God

  • @lovelyjohns6372
    @lovelyjohns6372 7 месяцев назад +1

    Yesuve ,❤

  • @LussikuttyVattamthottiyil
    @LussikuttyVattamthottiyil 7 месяцев назад

    Gesù mio abbi pietà di me.

  • @jessykatherine3483
    @jessykatherine3483 7 месяцев назад

    Amen Hallelujah 🙏

  • @MaryKurian-ri9uw
    @MaryKurian-ri9uw 7 месяцев назад

    Father you are telling truth.

  • @Shymala-vn1xp
    @Shymala-vn1xp 7 месяцев назад

    Acha.jeevithathil.manaswamadan.arinjittilla.rekshikan.prarthykanam.
    Syamala.64years

  • @mercyjoy2894
    @mercyjoy2894 7 месяцев назад

    ഈശോയെ നന്ദി 🙏🏽

  • @LissammaJacob
    @LissammaJacob 7 месяцев назад

    Jesus Bless my husband SonDon, Jainy and my daughter Alphosa and me and all over the world Amme Mathave madhaswam vahikkename prathikkename

  • @priyalukose2746
    @priyalukose2746 7 месяцев назад

    Amen Amen

  • @sherlymathew1786
    @sherlymathew1786 7 месяцев назад +1

    ഹല്ലേലൂയ്യ

  • @valsalakrishnadas9247
    @valsalakrishnadas9247 7 месяцев назад

    Blessed message

  • @daisyabraham253
    @daisyabraham253 7 месяцев назад

    Amen 🙏🙏🙏🙏🙏

  • @sherlymathew1786
    @sherlymathew1786 7 месяцев назад

    ആമേൻ ആമേൻ

  • @beenajoseph1899
    @beenajoseph1899 7 месяцев назад

    🙏🏻🙏🏻🙏🏻

  • @susammakuriakose6798
    @susammakuriakose6798 7 месяцев назад

    Amen

  • @srannamaria909
    @srannamaria909 7 месяцев назад

    Mother Mary Mother of the Church pray for us🙏🙏🙏💓💓💓💓💓💓💓

  • @varghesemathew9214
    @varghesemathew9214 7 месяцев назад

    Emy neet score 684, 14 jun 24

  • @User.gjjjdsa
    @User.gjjjdsa 7 месяцев назад

    Eshoyae antae in laws samarpikunnu.... Specially mother in law

  • @sunnygeorge-je4vg
    @sunnygeorge-je4vg 7 месяцев назад

    Praise the Lord
    I can say Jesus has paid ransom for our sins.
    I can’t say Jesus has forgiven mine or your sins, because neither I am Jesus nor He has authorized me to say that.
    Father you have that authority, our Mother Mary doesn’t have it too!!!

  • @JOHNSONJ-ee6nf
    @JOHNSONJ-ee6nf 7 месяцев назад

    பரிஷுத்த அம்மே ஆவே மரியா

  • @chitrafrederick6520
    @chitrafrederick6520 7 месяцев назад

    Prise 22:42 22:42

  • @jacobcc9514
    @jacobcc9514 7 месяцев назад

    ക്രിസ്തീയ വിശ്വാസജീവിതത്തിൻ്റെ ലക്ഷ്യം നിത്യജീവനല്ലേ ? നിത്യജീവൻ ലഭിക്കുവാനുള്ള മാർഗ്ഗം പറഞ്ഞു തരുന്നത് Bible ആണ്. AD 1887 ൽ കത്തോലിക്കാ സഭയിൽ Bible നിരോധിച്ചിരുന്ന പാരമ്പര്യത്തിലാണ് സീറോ മലബാർ സഭ സ്ഥാപിതമായത് എന്നതിനാലാണ് അതിനു ബൈബിൾ പാരമ്പര്യമില്ലാത്തത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ ബൈബിൾ തുറന്നതുകൊണ്ടാണ് കരിസ്മാറ്റിക്ക് ധ്യാനം ഉണ്ടായതും കത്തോലിക്കർക്ക് യേശുവേ, സ്തോത്രം എന്ന് പറയുവാൻ അനുവാദം ലഭിച്ചതും. ഇന്ന് Bible തുറന്നു വച്ചു കൊണ്ട് സീറോ മലബാർ ഒരു സൂനഹദോസ് കൂടിയിട്ട് തീരുമാനമെടുക്കുവാൻ തോന്നാത്ത തെന്താണ്? ആരോടാണ് വാശി. Poc Bible അനുസരിക്കുന്നതിൽ എന്താണ് തടസ്സം !!
    യേശു ബലി സ്ഥാപിക്കുകയല്ല ചെയ്തത്. യേശു ദൂജാതനായതിൻ്റെ ലക്ഷ്യമായ, അവിടുത്തേക്കു മാത്രം യോഗ്യതയുള്ള ഏകബലി അർപ്പിക്കുന്നതിനു മുന്നോടിയായി താൻ അർപ്പിക്കുവാൻ പോകുന്ന ബലിയുടെ ഫലം, തന്നിൽ വിശ്വസിക്കുന്നവർ പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്നാണ് യേശു മാതൃക കാണിച്ചത്. അവിടുന്നു ജഡത്തിൽ ജീവിച്ചിരിക്കുമ്പോൾ പ്രതീകങ്ങളിലൂടെയാണ് അവിടുന്നു മാതൃക നൽകിയത്. ആ പ്രവർത്തി താൻ (വീണ്ടും ) വരുവോളം തൻ്റെ ഓർമ്മക്കായി ചെയ്യുവാനാണ് അവിടുന്നു കൽപ്പിച്ചത്. അപ്പൊസ്തലന്മാർ അത് അങ്ങനെ തന്നെയാണ് മനസിലാക്കിയതും അനുഷ്ഠിച്ചതും.
    അവര്‍ ഏക മനസ്‌സോടെ താത്‌പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്‌ഷണത്തില്‍ പങ്കുചേരുകയും ചെയ്‌തിരുന്നു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 46
    ആഴ്‌ചയുടെ ആദ്യദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി...
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 7
    അവരാരും കുർബ്ബാന ചൊല്ലിയതായോ കണ്ടതായോ ഒരു കൂദാശയാക്കിയതായോ പറയുന്നില്ല . രക്ഷ വിശ്വാസത്താലാണെന്ന റോമലേഖന പ്രബോധനവും ഹെബ്രായ ലേഖനം 7-10 അധ്യായങ്ങളും പരിശുദ്ധാത്മാവിൽ ആശ്രയിച്ചു കൊണ്ട് സീറോ മലബാർ സിനഡ് ചിന്താ വിഷയമാക്കണം. വൈകാരിക പ്രചോദനങ്ങൾക്കു കീഴ്പ്പെടാതെ ഓരോരുത്തരുടെയും നിത്യജീവൻ്റെ കാര്യമാണ് എന്നോർത്ത് ദൈവവചനത്തിനു പൂർണ്ണമായും കീഴ്പെടണം . Poc Bible ൽ ആമുഖം - ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളിൽ ബൈബിൾ പ്രമാദിതമാണെന്നും, ..... തിരഞ്ഞെടുപ്പു നടത്താതെ ഒഴിഞ്ഞുമാറുവാൻ ആർക്കും ആവില്ല എന്നും KCBC യെക്കൊണ്ട് പരിശുദ്ധത്മാവ് എഴുതിച്ചിരിക്കുന്നു എന്നും മറക്കരുത്.

  • @jacobcc9514
    @jacobcc9514 7 месяцев назад

    ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണ സമയത്തും ഞങ്ങൾ പാപികളായിരുന്നു കൊള്ളാം എന്ന് യേശുവോ അപ്പൊസ്തലന്മാരോ AD 313 വരെ പീഡനങ്ങൾ സഹിച്ചു നിന്ന ആദിമ സഭയും അറിയാത്ത ഒരു ദൈവമാതാവിന് ഉറപ്പു കൊടുത്തെങ്കിൽ മാത്രമെ പൂവ്വണ്ണത്തിലിനു വചനം പറയുവാൻ കഴിയൂ !! എന്തൊരു ദയനീയാവസ്ഥ അല്ലേ !!

  • @johnjacob6429
    @johnjacob6429 7 месяцев назад

    Praise the Lord

  • @jessymathew8418
    @jessymathew8418 7 месяцев назад +1

    Father pls pray for my fmly amen

  • @stephenphotostat6901
    @stephenphotostat6901 7 месяцев назад

    🙏🙏

  • @sajimonstephen7219
    @sajimonstephen7219 7 месяцев назад

  • @rosalinddavid2852
    @rosalinddavid2852 7 месяцев назад

    Praise the Lord Hallelujah 🙏🙏

  • @JoyMathew-wo6jy
    @JoyMathew-wo6jy 7 месяцев назад

    Amen

  • @ansamma3544
    @ansamma3544 7 месяцев назад

    Amen 🙏🙏