ജ്യോതി കരയുന്നു.. കഥ പറയുന്നു l Story of Jyothi vikas Bjp candidate from Chhattisgarh

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 1,5 тыс.

  • @sreeraj4352
    @sreeraj4352 4 года назад +614

    നിങ്ങൾ മലയാളി അല്ല എന്ന്‌ ആരും പറയില്ല സഹോദരി നല്ല മനസ്സിന് ഉടമ ആയ നിങ്ങൾ വിജയിക്കും.അറിയാതെ കണ്ണ് നിറഞ്ഞു പോയി പ്രിയ സഹോദരി ഒന്നും പറയാൻ ഇല്ല...

    • @swasrayamissionindia5140
      @swasrayamissionindia5140 4 года назад +1

      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്? പോലീസ്കാർ സ്ഥലത്ത് എത്തിയതായി ഗുണ്ടകളിൽ പലരും പറയുന്നത് വോയ്സിൽ നിന്ന് മനസിലാക്കാം? പക്ഷെ പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പോലീസിനെ വിളിച്ചാൽ ഇനിയും ആക്രമിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീടിനുള്ളിൽ കയറി വീണ്ടും മർദ്ധിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നു
      31 10 2020 ൽ നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് നടപടി എടുത്തിട്ടില്ല?
      ആരെ വിശ്വസിച്ചുകൊണ്ട് സാദാണക്കാർ വീടുകളിൽ താമ സിക്കും. സാദാരണക്കാർക്ക് നല്ലത് ബ്രിട്ടീഷുകാരാണെന്ന് തോനുന്നുണ്ടോ
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഈ വീഡിയോ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 4 года назад +1

      👍👍👍

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      It's easy to promise.... Hard to fullfill...👍🏻

  • @abbamohan
    @abbamohan 4 года назад +420

    തൻറെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ കൈ നഷ്ടപ്പെട്ട ആ പെൺകുട്ടിയെ തന്നെ തന്റെ ജീവിതപങ്കാളിയാക്കി ജീവിതം നൽകിയ ഭാരതത്തിന്റെ ധീരജവാനു ഒരു ബിഗ് സല്യൂട്ട്.
    നേരുന്നു വിജയാശംസകൾ.

  • @krishnakumarv7015
    @krishnakumarv7015 4 года назад +169

    Dear daughter, God is with you

  • @sanalkumarpn3723
    @sanalkumarpn3723 4 года назад +60

    ഈ മനുഷ്യൻ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി.അതിലുപരി രാജ്യസ്നേഹിയായ പട്ടാളക്കാരൻ ആശംസകൾ. ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 4 года назад +495

    സഹോദരി....രാഷ്ട്രീയം അത് എന്തും ആവട്ടെ...! ഭാവിയിൽ ഇനിയീ നല്ലത് ചെയ്യുവാൻ അവസരങ്ങൾ ലഭിക്കട്ടെ..

    • @yousufharoon145
      @yousufharoon145 4 года назад +7

      🇮🇳🤝✅👍💯🤲🏻💪🏻

    • @asmrlachu7382
      @asmrlachu7382 4 года назад +3

      എന്തായാലും ബിജെപി അല്ലെ

    • @aswathy5207
      @aswathy5207 4 года назад +2

      @@asmrlachu7382 crct.

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 4 года назад +1

      👍👍👍👍

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      @@asmrlachu7382 avideyum... politics....ssso...👍🏻

  • @indian_nationalist
    @indian_nationalist 4 года назад +48

    *കരയിപ്പിച്ചല്ലോ പെങ്ങളേ... യഥാർത്ഥ ത്യാഗത്തിന്റെ കഥ ഒരു നാൾ ലോകം മുഴുവൻ അറിയും എന്നതിന്റെ നല്ല ഉദാഹരണം.*

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 4 года назад +1

      👍👍👍👍

    • @SoudhaminiSoudhamini-k3n
      @SoudhaminiSoudhamini-k3n 11 месяцев назад

      🙏❤തീരുന്നത് വരെ കരഞ്ഞു ❤തിരിച്ചു പറയാൻ വാക്കുകൾ ill💘കാരണം ❤മോൾ ഇന്ന് ഏറ്റവും സുരക്ഷിതമായ ❤കരങ്ങളിൽ തന്നെ യാണ് 👍മോൾ മാത്രമല്ല ഇന്ത്യൻ ജനതയെ യും ❤കാക്കുന്ന കരങ്ങൾ തന്നെ ആണ് നിങ്ങൾക്കും കിട്ടിയത് 🙏jay indian armi 💘lov 💘my 💘india 💘🤝💪💪💪💪🕉️☪️☦️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shyam9416
    @shyam9416 4 года назад +241

    I don't know kerala voters vote for u or not but u won many hearts sister ♥️... You are a winner 💪

    • @sureshchithaly
      @sureshchithaly 4 года назад +13

      U r right

    • @Keralite77_
      @Keralite77_ 4 года назад +3

      @@sureshchithaly തോറ്റു... പ്രബുദ്ധ മലയാളികൾ തോൽപിച്ചു.

  • @kkthankachan6496
    @kkthankachan6496 9 месяцев назад +2

    കണ്ണ് നിറയുന്നു
    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @MuraliMurali-vk1gv
    @MuraliMurali-vk1gv 4 года назад +154

    അനിയത്തി കുട്ടിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @SreejaPv-g6k
    @SreejaPv-g6k Год назад +3

    I love you jothimoley Ella anugrahangalum undavattey Jai hind Jai Sreeram🙏🙏❤❤❤❤❤❤❤❤❤👍👍👍

  • @krishnankumar36
    @krishnankumar36 4 года назад +170

    I appreciate your kindness & humanity

  • @raneeshnandanam5666
    @raneeshnandanam5666 2 года назад +14

    പ്രിയ സഹോദരിക്കും കുടുംബത്തിനും ഈ സഹോദരന്റെ ഒരായിരം സ്നേഹാന്വേഷണങ്ങൾ ❤❤❤❤❤... ജഗദീശ്വന്റെ എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കുമാറാകട്ടെ......

  • @bobbymathew3446
    @bobbymathew3446 4 года назад +115

    Dear Sister you a symbol of courage . May God bless you.

  • @Kim-br7kv
    @Kim-br7kv 4 года назад +112

    ഈ കുട്ടിക്കൊരു ജീവിതം കൊടുത്ത അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്

  • @sreekumarta9712
    @sreekumarta9712 4 года назад +214

    സഹോദരി എന്ത് പറയണമെന്ന് അറിയില്ല നിങ്ങളുടെ ഭർത്താവായ ധീര ജവാനും നിങ്ങൾക്കും ഈ ഭാരതത്തിൻ്റെ കോടി പ്രണാമം

    • @adv.rarichanck4285
      @adv.rarichanck4285 4 года назад +8

      Who is the true 'FLOURNES NIGHTNGAL

    • @swasrayamissionindia5140
      @swasrayamissionindia5140 4 года назад

      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്? പോലീസ്കാർ സ്ഥലത്ത് എത്തിയതായി ഗുണ്ടകളിൽ പലരും പറയുന്നത് വോയ്സിൽ നിന്ന് മനസിലാക്കാം? പക്ഷെ പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പോലീസിനെ വിളിച്ചാൽ ഇനിയും ആക്രമിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീടിനുള്ളിൽ കയറി വീണ്ടും മർദ്ധിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നു
      31 10 2020 ൽ നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് നടപടി എടുത്തിട്ടില്ല?
      ആരെ വിശ്വസിച്ചുകൊണ്ട് സാദാണക്കാർ വീടുകളിൽ താമ സിക്കും. സാദാരണക്കാർക്ക് നല്ലത് ബ്രിട്ടീഷുകാരാണെന്ന് തോനുന്നുണ്ടോ
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഈ വീഡിയോ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം

  • @tj1368
    @tj1368 4 года назад +4

    wonderful നിങ്ങളുടെ രണ്ടു് പേരുടെയും ജീവിതം ഒരു സിനിമാ കഥ പോലെ ആത്മാർത്തതയുടെയും സ്നേഹത്തിന്റെ യും മൂർത്തിഭാവങ്ങൾ ഇവിടെ പാർട്ടിയില്ല രാഷ്ട്രീയമില്ല. സഹോദരി തന്നെ വിജയിക്കും ഉറപ്പായി. താങ്കൾക്ക് വിജയാശംസകൾ നേരുന്നു.

  • @varghesemm1798
    @varghesemm1798 4 года назад +198

    Dear sister God bless you .I prayed for your winning .

  • @athulanand4902
    @athulanand4902 4 года назад +2

    ബിജെപ്പിയോട് എൻറ്റെ ആദർശങ്ങൾ ഒത്ത് പോവാറില്ല...എങ്കിലും ചേച്ചിക്ക് മനസ്സറിഞ്ഞ് വിജയാശംസ നേരുന്നു. മനുഷ്യത്ത്വത്തിൽ എൻറ്റെ വിശ്വാസം ഊട്ടിയുറപ്പിച്ച നിങ്ങൾ രണ്ടാൾക്കും സർവ്വ മംഗളങ്ങളും നേരുന്നു.🙏❤

  • @josejoseph6239
    @josejoseph6239 4 года назад +566

    ആണൊരുത്തൻ പെണ്ണൊരുതി..... ശരിക്കും ഭാരതം ജയിച്ചു...... അഭിനന്ദനങ്ങൾ.....

    • @swasrayamissionindia5140
      @swasrayamissionindia5140 4 года назад +7

      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്? പോലീസ്കാർ സ്ഥലത്ത് എത്തിയതായി ഗുണ്ടകളിൽ പലരും പറയുന്നത് വോയ്സിൽ നിന്ന് മനസിലാക്കാം? പക്ഷെ പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പോലീസിനെ വിളിച്ചാൽ ഇനിയും ആക്രമിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീടിനുള്ളിൽ കയറി വീണ്ടും മർദ്ധിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നു
      31 10 2020 ൽ നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് നടപടി എടുത്തിട്ടില്ല?
      ആരെ വിശ്വസിച്ചുകൊണ്ട് സാദാണക്കാർ വീടുകളിൽ താമ സിക്കും. സാദാരണക്കാർക്ക് നല്ലത് ബ്രിട്ടീഷുകാരാണെന്ന് തോനുന്നുണ്ടോ
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഈ വീഡിയോ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад +1

      @@swasrayamissionindia5140 👍👍👍🎈🎈

    • @anukumar449
      @anukumar449 4 года назад +3

      കറക്റ്റ് ബ്രോ ,നിങൾ പറഞ്ഞത് സത്യം

    • @archanasudheer8212
      @archanasudheer8212 4 года назад +2

      Nalla. Vaakukal

    • @archanasudheer8212
      @archanasudheer8212 4 года назад +1

      👍👍👍👍🙏🙏🙏🙏🙏💥💯🔥✨💞

  • @RAMESH8376
    @RAMESH8376 4 года назад +2

    സഹോദരീ നിങ്ങളുടെ ആ നല്ല മനസ്സും അതിലേറെ വിനയപൂർവ്വം ഉള്ള സംസാരവും കേരളത്തിന് മാത്രമല്ല ലോക ജനതയ്ക്ക് തന്നെ ഉത്തേജകമാകും തീർച്ച... A big salute 🙏🙏🙏

  • @sanjayandhamodharan2911
    @sanjayandhamodharan2911 4 года назад +561

    കേരളത്തിന്റ സ്‌നേഹം ഈ മോൾക്ക് ബാലറ്റിലൂടെ നമുക്ക് നൽകാം

    • @sofiaelectric8578
      @sofiaelectric8578 4 года назад +6

      Definitely, Rajendran, Ahmedabad

    • @swasrayamissionindia5140
      @swasrayamissionindia5140 4 года назад +5

      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്? പോലീസ്കാർ സ്ഥലത്ത് എത്തിയതായി ഗുണ്ടകളിൽ പലരും പറയുന്നത് വോയ്സിൽ നിന്ന് മനസിലാക്കാം? പക്ഷെ പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പോലീസിനെ വിളിച്ചാൽ ഇനിയും ആക്രമിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീടിനുള്ളിൽ കയറി വീണ്ടും മർദ്ധിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നു
      31 10 2020 ൽ നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് നടപടി എടുത്തിട്ടില്ല?
      ആരെ വിശ്വസിച്ചുകൊണ്ട് സാദാണക്കാർ വീടുകളിൽ താമ സിക്കും. സാദാരണക്കാർക്ക് നല്ലത് ബ്രിട്ടീഷുകാരാണെന്ന് തോനുന്നുണ്ടോ
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഈ വീഡിയോ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം

    • @milesh3484
      @milesh3484 4 года назад +8

      ഒരിക്കലും ഇല്ല.... ഇതെല്ലാം കാണിച്ചു ആളെ മയക്കാമെന്നു വിചാരിക്കരുത്

    • @ashraffouz1246
      @ashraffouz1246 4 года назад +7

      orikalum.nalgula
      vere.endengilum
      sahayam.chodiku
      nalagam
      bjp🤗

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 4 года назад +1

      👍👍

  • @MahalinganaikhHMahalinganaik
    @MahalinganaikhHMahalinganaik 10 месяцев назад +2

    Jyothi chechi and vikas cheta namaste namaste Jai BHARAT MARATHA namaste namaste

  • @richukollaragopi
    @richukollaragopi 4 года назад +100

    സല്യൂട്ട് പെങ്ങളേ! വിജയാശംസകൾ!

  • @ParamPavithraOrganics
    @ParamPavithraOrganics 4 года назад +46

    ജയിക്കും പെങ്ങളെ ഒരുപാട് സ്നേഹം തോന്നുന്നു ഈ അനുജത്തി കുട്ടിയോട് എല്ലാ പ്രാർത്ഥനകളും

  • @paulieapaul3615
    @paulieapaul3615 4 года назад +47

    You are really great. Go ahead with your decision. God bless!

  • @gopakumargopakumar1645
    @gopakumargopakumar1645 4 года назад +35

    സഹോദരി ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്💓. ഇതുപോലെയുള്ള നന്മകളെ സ്ഥാനാർത്ഥിയാക്കിയ ബിജെപി ക്ക് അഭിനന്ദനങ്ങള്‍ 💓

  • @shinugeorge8275
    @shinugeorge8275 4 года назад +86

    You are a lucky girl in the world

  • @insafnews145
    @insafnews145 4 года назад +127

    ഞാൻ ഒരു bjp അനുഭാവിയില്ല എങ്കിലും സഹോദരിയുടെ നല്ല മനസ്സിന് മുമ്പിൽ വാക്കുകളില്ല

  • @parthanverur5083
    @parthanverur5083 4 года назад +77

    നിങ്ങളേ പോലുള്ളവരാണ് സഹോദരി ഭൂമിയിലെെ ദൈവം എന്ന് പറയുന്നത് എന്നും നല്ലത് വരട്ടെ

  • @CrunchyCraves
    @CrunchyCraves 4 года назад +11

    കരയിപ്പിച്ചു കളഞ്ഞു ജ്യോതി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മലയാളി അല്ല എന്നു ആരും പറയില്ല. നിങ്ങൾ ഞങ്ങളുടെ എല്ലാപേരുടെയും മരുമകളാണ്.

  • @kollamkaran5125
    @kollamkaran5125 4 года назад +400

    ഈ സഹോദരിക് ആവട്ടെ ആ വാർഡിലെ ഓരോരുത്തരുടെയും വോട്ട്... You r winn sure... God bless u....🥰🥰🥰🥰🥰

    • @sofiaelectric8578
      @sofiaelectric8578 4 года назад +7

      Yes definitely, every one should cast their vote for her winning as considered as daughter-in-law of Kerala. Rajendran, Ahmedabad.

    • @swasrayamissionindia5140
      @swasrayamissionindia5140 4 года назад +1

      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്? പോലീസ്കാർ സ്ഥലത്ത് എത്തിയതായി ഗുണ്ടകളിൽ പലരും പറയുന്നത് വോയ്സിൽ നിന്ന് മനസിലാക്കാം? പക്ഷെ പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പോലീസിനെ വിളിച്ചാൽ ഇനിയും ആക്രമിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീടിനുള്ളിൽ കയറി വീണ്ടും മർദ്ധിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നു
      31 10 2020 ൽ നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് നടപടി എടുത്തിട്ടില്ല?
      ആരെ വിശ്വസിച്ചുകൊണ്ട് സാദാണക്കാർ വീടുകളിൽ താമ സിക്കും. സാദാരണക്കാർക്ക് നല്ലത് ബ്രിട്ടീഷുകാരാണെന്ന് തോനുന്നുണ്ടോ
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഈ വീഡിയോ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം

    • @gspillai15
      @gspillai15 4 года назад +2

      God bless you.

    • @akhilakanil5461
      @akhilakanil5461 4 года назад +2

      She lost

    • @vikaspraan4242
      @vikaspraan4242 4 года назад +1

      @@akhilakanil5461 mmm yes Akhila

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 года назад +130

    സഹോദരിയെ കൈ ഒഴിയാതെ കൂടെ കൂട്ടിയ അദ്ദേഹത്തിന് പ്രണാമം .....

  • @santhoshijk
    @santhoshijk 4 года назад +147

    സോദരി നമിക്കുന്നു 🌷🌷🌷🌷

  • @NIKHILKANNANCHERY
    @NIKHILKANNANCHERY 4 года назад +273

    Don’t know what to say, it’s very difficult to control my tears.

    • @sangeetharamesh1008
      @sangeetharamesh1008 4 года назад +9

      Yes me too

    • @Kknair-en5qk
      @Kknair-en5qk 4 года назад +4

      എനിക്കും അതേ അവസ്ഥ തന്നെ.

    • @peeyooshr
      @peeyooshr 4 года назад +3

      Yes

    • @carloseperrera3373
      @carloseperrera3373 4 года назад +3

      Yes 100% correct

    • @swasrayamissionindia5140
      @swasrayamissionindia5140 4 года назад +2

      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്? പോലീസ്കാർ സ്ഥലത്ത് എത്തിയതായി ഗുണ്ടകളിൽ പലരും പറയുന്നത് വോയ്സിൽ നിന്ന് മനസിലാക്കാം? പക്ഷെ പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പോലീസിനെ വിളിച്ചാൽ ഇനിയും ആക്രമിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീടിനുള്ളിൽ കയറി വീണ്ടും മർദ്ധിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നു
      31 10 2020 ൽ നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് നടപടി എടുത്തിട്ടില്ല?
      ആരെ വിശ്വസിച്ചുകൊണ്ട് സാദാണക്കാർ വീടുകളിൽ താമ സിക്കും. സാദാരണക്കാർക്ക് നല്ലത് ബ്രിട്ടീഷുകാരാണെന്ന് തോനുന്നുണ്ടോ
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഈ വീഡിയോ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം

  • @binilkumar9842
    @binilkumar9842 4 года назад +83

    Great Respect for u sister.The real women face.....Feminist see this & try to change .....
    . Full support.....sister........ ✌️✌️✌️✌️✌️

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 2 года назад +11

    പറയാൻ വാക്കുകൾ ഇല്ല സഹോദരി 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @shajimonkc9977
    @shajimonkc9977 4 года назад +305

    വിജയാശംസകൾ . കണ്ണുനിറഞ്ഞു പോയി മോളെ നിന്റെ കഥ കേട്ട്

    • @sureshbabu5480
      @sureshbabu5480 4 года назад +20

      ശരിക്കും ഞാനും കരയുക യാ യി രുന്നു

    • @danishjayan5054
      @danishjayan5054 4 года назад +14

      ശരിക്കും കണ്ണു നിറഞ്ഞു 🙏

    • @swasrayamissionindia5140
      @swasrayamissionindia5140 4 года назад +2

      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്? പോലീസ്കാർ സ്ഥലത്ത് എത്തിയതായി ഗുണ്ടകളിൽ പലരും പറയുന്നത് വോയ്സിൽ നിന്ന് മനസിലാക്കാം? പക്ഷെ പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പോലീസിനെ വിളിച്ചാൽ ഇനിയും ആക്രമിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീടിനുള്ളിൽ കയറി വീണ്ടും മർദ്ധിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നു
      31 10 2020 ൽ നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് നടപടി എടുത്തിട്ടില്ല?
      ആരെ വിശ്വസിച്ചുകൊണ്ട് സാദാണക്കാർ വീടുകളിൽ താമ സിക്കും. സാദാരണക്കാർക്ക് നല്ലത് ബ്രിട്ടീഷുകാരാണെന്ന് തോനുന്നുണ്ടോ
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഈ വീഡിയോ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 4 года назад +1

      👍👍👍👍

  • @vijayan7226
    @vijayan7226 Год назад +3

    ജീവനും, ജീവിതവുംപരസ്പരം കൈമാറിയ രണ്ടു ധീര ജന്മങ്ങൾ... മറക്കില്ലൊരിക്കലും ഈലോകം ഉള്ള കാലം വരെ..... ദൈവം എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ട്....

  • @Sweethearot
    @Sweethearot 4 года назад +185

    സഹോദരിയെ നേരിൽ വന്ന് കാണാൻ ഞാനും എന്റെ ഫാമിലിയും ആഗ്രഹിക്കുന്നു.... സർവ്വേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവാൻ പ്രർത്ഥിക്കുന്നു ......

    • @swasrayamissionindia5140
      @swasrayamissionindia5140 4 года назад +1

      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്? പോലീസ്കാർ സ്ഥലത്ത് എത്തിയതായി ഗുണ്ടകളിൽ പലരും പറയുന്നത് വോയ്സിൽ നിന്ന് മനസിലാക്കാം? പക്ഷെ പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പോലീസിനെ വിളിച്ചാൽ ഇനിയും ആക്രമിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീടിനുള്ളിൽ കയറി വീണ്ടും മർദ്ധിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നു
      31 10 2020 ൽ നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് നടപടി എടുത്തിട്ടില്ല?
      ആരെ വിശ്വസിച്ചുകൊണ്ട് സാദാണക്കാർ വീടുകളിൽ താമ സിക്കും. സാദാരണക്കാർക്ക് നല്ലത് ബ്രിട്ടീഷുകാരാണെന്ന് തോനുന്നുണ്ടോ
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഈ വീഡിയോ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം

    • @vikaspraan4242
      @vikaspraan4242 4 года назад +2

      Theerchayaayum

  • @akashasok508
    @akashasok508 4 года назад +6

    കണ്ണു നിറഞ്ഞു പെങ്ങളെ നിങ്ങളുടെ വാക്കുകൾ കേട്ടപ്പോ...... God bless uuu..... 🥰🥰🥰 പിന്നെ പാർട്ടി ഏതായാലും സ്വന്തം ജീവൻ നോക്കാതെ മറ്റൊരാളുടെ ജീവൻ രക്ഷിച്ച ഒരാൾക്ക് ഒരുപാട് നന്മകൾ ചെയ്യാനാവും ദൈവം അനുഗ്രഹിക്കട്ടെ.....

    • @sundarane.k4770
      @sundarane.k4770 4 года назад

      നന്മയുടെ പ്രതീകമായ ഈ മോൾ ജയിച്ചില്ലെങ്കിൽ കേരള ജനത തോറ്റു എന്നാണ് വരിക ! So pls ......

  • @ganeshk6
    @ganeshk6 4 года назад +39

    thank you scaria sir fr presenting a positive n touching true story

  • @kichumon91
    @kichumon91 4 года назад +20

    ഈശ്വരാ..!! ഈ ചേച്ചി മലയാളിയല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..!! കണ്ടാൽ തനി നാടൻ മലയാളി തന്നെ..!!
    എല്ലാ നല്ലവരായ വോട്ടർമാരും ഈ ചേച്ചിയെ തന്നെ വിജയിപ്പിക്കണം. അവർ അതർഹിക്കുന്നു. നമ്മുടെ നാടിന് വേണ്ടത് ഇവരെപ്പോലെ സേവനമനോഭാവമുള്ളവരെയാണ്..
    വിജയാശംസകൾ ചേച്ചി..!! ✌😇

  • @pushpajankandan785
    @pushpajankandan785 4 года назад +69

    It's really touching... 🙏🙏🌹

    • @premadasdas1754
      @premadasdas1754 4 года назад +2

      നിങ്ങളുടെ ഭർത്താവാണ് ശരിയായ ഭാരതപുത്രൻ,നിങ്ങൾക്ക് എല്ലാ വിജയാശംസകളും നേരുന്നു ,ദാസ് കുവൈറ്റ് പാലക്കാട്

  • @lgratiousl
    @lgratiousl 4 года назад +22

    You are the daughter of Kerala, moreover our nation.You saved the life of a soldier.The entire nation salute you.🙏🙏🙏

  • @venunad6196
    @venunad6196 4 года назад +494

    ഞാൻ ഒരു രാഷ്ട്രീയ ക്കാരനല്ല. എങ്കിലും സഹോദരി ജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

    • @josephreetha9974
      @josephreetha9974 4 года назад +7

      👌

    • @hanifauae6378
      @hanifauae6378 4 года назад +6

      good

    • @valsalav2516
      @valsalav2516 4 года назад +5

      Prarthikkunnu😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @swasrayamissionindia5140
      @swasrayamissionindia5140 4 года назад +1

      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്? പോലീസ്കാർ സ്ഥലത്ത് എത്തിയതായി ഗുണ്ടകളിൽ പലരും പറയുന്നത് വോയ്സിൽ നിന്ന് മനസിലാക്കാം? പക്ഷെ പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പോലീസിനെ വിളിച്ചാൽ ഇനിയും ആക്രമിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വീടിനുള്ളിൽ കയറി വീണ്ടും മർദ്ധിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നു
      31 10 2020 ൽ നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പോലീസ് നടപടി എടുത്തിട്ടില്ല?
      ആരെ വിശ്വസിച്ചുകൊണ്ട് സാദാണക്കാർ വീടുകളിൽ താമ സിക്കും. സാദാരണക്കാർക്ക് നല്ലത് ബ്രിട്ടീഷുകാരാണെന്ന് തോനുന്നുണ്ടോ
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഈ വീഡിയോ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം

    • @sinshasivan8134
      @sinshasivan8134 4 года назад +1

      Same

  • @shaynimol9944
    @shaynimol9944 3 года назад +2

    മോളെ ഹൃദയത്തിൽ തൊട്ട് നിനക്കു ഒര് സല്യൂട്ട് 🙏💕💕💕

  • @aakashmadhavan532
    @aakashmadhavan532 4 года назад +733

    മലയാളി പെൺകുട്ടികൾക്ക് പോലും ഇല്ല ഇത്രയും മലയാളിത്വം ഉള്ള മുഖം.
    ഛത്തീസ്ഗഡ് കാരിയാണെന്നു ഒരിക്കലും പറയില്ല

    • @satheeshkumar6026
      @satheeshkumar6026 4 года назад +12

      👌👌👌👍👍👍👏👏👏😊😊😊

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад +7

      👍👍👍👍👍

    • @ranjith534
      @ranjith534 4 года назад +4

      👌👌

    • @UpasanaBobby
      @UpasanaBobby 4 года назад +23

      ഞാൻ ആദ്യം കരുതിയത്, അവിടെ സെറ്റിൽ ചെയ്ത മലയാളി ഫാമിലിയിൽ നിന്നുള്ള കുട്ടി ആണെന്നാണ്. ഒരു പാലക്കാടൻ ഛായ തന്നെ ഉണ്ട് ആ കുട്ടിക്ക്.

    • @rameshramady5612
      @rameshramady5612 4 года назад +37

      നമ്മുടെ മലയാളി പെൺകുട്ടികൾ പേക്കോലത്തിൽ നടക്കുന്ന ഈ കാലത്ത് ഈകുട്ടി തനി മലയാളിയായി നമ്മുടെ മുന്നിൽ നിൽക്കുമ്പോ അഭിമാനം തോന്നുന്നു

  • @xs8664
    @xs8664 4 года назад +74

    കണ്ണു നിറയാതെ ഈ വിഡിയോ കാണാൻ പറ്റില്ല😭

  • @jayas488
    @jayas488 4 года назад +76

    Molu God Bless you 🙏 ❤ Everything is God's decision 🙏.

  • @jeemonsravanam3706
    @jeemonsravanam3706 4 года назад +1

    ഞാൻ ആദ്യമായിട്ടാണ് ന്യൂസ് ചാനലിൽ ഒരു അഭിപ്രായം പറയുന്നത്. മറുനാടൻ മലയാളി വാർത്തകൾ കേൾക്കാറുണ്ട്. ഞാൻ ഒരു BJP അനുഭാവി ആണ്. എങ്കിലും ഞാൻ പറയുന്നു. തിരഞ്ഞെടുപ്പിൽ ജയമോ പരാജയമോ ഉണ്ടാകാം. സഹോദരി ജയിക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കും. മറിച്ച് പരാജയമാണെങ്കിൽ ഒരിക്കലും തളർന്നു പോകരുതും. നിങ്ങളുടെ ഒരു കൈ ഈശ്വരൻ എടുത്തപ്പോൾ ഒരായിരം കൈകളാണ് ഈശ്വരൻ നിങ്ങൾക്ക് തന്നിരിക്കുന്നത്. ജയിച്ചുവന്നാൽ ജനങ്ങൾക്ക് മനസാക്ഷിയോടെ സഹായം ചെയ്യണം. മറിച്ചാണെങ്കിൽ പോലും ജനങ്ങൾക്ക് സഹായം നേടികൊടുക്കുവാൻ നമ്മൾ സ്നേഹിച്ച പാർട്ടിയോടൊപ്പം ചേർന്നുനിൽക്കുക. സഹോദരിയുടെ വിജയത്തിനായി എൻ്റേയും കുടുംബത്തിൻ്റേയും അത്മാർത്ഥ പ്രാർത്ഥന ഉണ്ടാകും. നിങ്ങളുടെ വിജയം കണ്ട് സന്തോഷിക്കാൻ ജനങ്ങളോടൊപ്പം ഞാനും മറുനാടൻ മലയാളി ചാനൽ കാണാൻ കാത്തിരിക്കും.🙏🙏🙏🙏🙏

  • @kasi7996
    @kasi7996 4 года назад +146

    നല്ല മനസ്സ് ഉള്ളവർക്ക് ദൈവം തുണ..... എല്ലാവിധ വിജയ ആശംസകൾ

  • @ashokkannan6549
    @ashokkannan6549 4 года назад +1

    സ്നേഹമുള്ളവർ ഈ ചേച്ചിക്ക് വോട്ട് ചെയ്യണം. എന്റെ ഒരു അപേക്ഷയാണ്. പാർട്ടി നോക്കണ്ട. വിജയിച്ചാൽ ഉറപ്പായിട്ടും നാടിനു ഉപകാരം ഉണ്ടാകും 🙏🙏🙏🇮🇳🇮🇳🇮🇳

  • @abhilash4915
    @abhilash4915 4 года назад +57

    വിജയിച്ചു വരും 😃പിന്നെ നിങ്ങളുടെ
    ആഗ്രഹം പോലെ മറ്റുള്ളവരെ സഹായിക്കാൻ
    നിങ്ങള്ക്ക് കഴിയട്ടെ 😃
    ഉള്ള മനസും

  • @gopakumargopakumar1645
    @gopakumargopakumar1645 4 года назад +6

    ഈ കെട്ട കാലത്തും ഇതുപോലെ നന്മ ഉള്ള മനുഷ്യര്‍.. ആ പാദങ്ങളില്‍ പ്രണമിക്കുന്നു സഹോദരി.. ഈ സഹോദരിക്ക് സ്ഥാനാർത്ഥിത്വം നല്‍കിയ ബിജെപി ക്ക് അഭിവാദ്യങ്ങൾ 💓

  • @AnilKumar-gl5vo
    @AnilKumar-gl5vo 4 года назад +83

    പ്രീയ സോദരിക്ക് വിജയാശംസകള്‍ 🌷🌷

  • @saralathomas7243
    @saralathomas7243 2 года назад +2

    മോളേ ദൈവം ധാരാളമായി അനുഗ്രഹിക്കും.

  • @antonycherian8117
    @antonycherian8117 4 года назад +42

    നിങ്ങൾ വിജയിച്ചില്ലെങ്കിൽ കേരള ജനത ഉയർത്തി പിടിക്കുന്ന പ്രബുദ്ധതയും, സാക്ഷരതയും, മാനവികതയും, ദേശീയതയും, സഹജീവികളോടുള്ള സഹതാപവും മനസ്സിലാക്കാൻ പറ്റും. best of Luck. ഈ ശ്യ രൻ എന്നും നിങ്ങളോടെപ്പം ഉണ്ടായിരിക്കും.

  • @vidyanpanicker8871
    @vidyanpanicker8871 4 года назад

    അനുജത്തിയെ കേരളത്തിന് പരിചയപ്പെടുത്തിയ രാഷ്ട്രീയ പാർട്ടിക്ക് നന്ദി.
    ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല എന്ന് കേട്ടു, എന്തു മാത്രം വേദനിച്ചിട്ടുണ്ടാകും. ഇനിയും പെതുജനത്തെ ശിശ്രുഷിക്കാൻ സർവശക്തൻ ദീർഘായുസ് നല്കുമാറാകട്ടെ.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 4 года назад +108

    ദൈവം നിങ്ങളെ തീർച്ചയായും സങ്കടപ്പെടുത്തില്ല..... ഇതുപോലെ ഉചിതമായ തീരുമാനം എടുക്കുന്നതിനു ദൈവം സഹായിക്കട്ടെ.

  • @praveenbalan7655
    @praveenbalan7655 2 года назад +2

    Jyothi bahen aap ko pranaam. You and your husband vikas are role model for others.

  • @pindropsilenc
    @pindropsilenc 4 года назад +240

    ഇതെല്ലാം അനുഭവവിച്ചും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ഉള്ള ഈ സുന്ദര മനസ്സ് സഹോദരി നിങ്ങൾക്ക് ആണ് ഇക്കുറി എല്ലാ വോട്ടും
    നമ്മുടെ സ്വന്തം സഹോതരിക്ക് വോട്ട് ചെയ്യുക!!!
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ruwadalmajd417
    @ruwadalmajd417 4 года назад +31

    492 കമൻറും വായിച്ചു അതിൽ മൂന്നു നാലു പിതൃശൂന്യൻമാർ നെഗറ്റീവ് പറഞ്ഞിട്ടുണ്ട് അവർക്കൊഴിച്ച് ബാക്കി എല്ലാർക്കും ലൈക്കും കൊടുത്തു, കണ്ണും മനസും നിറഞ്ഞു, വിജയം ആശംസിക്കുന്നു, നമ്മ വരട്ടെ.

  • @joshyjacob4474
    @joshyjacob4474 4 года назад +44

    May god bless you daughter

  • @GeethaDevu-n3w
    @GeethaDevu-n3w 11 месяцев назад +2

    വിഷമിക്കല്ലെ..ബേഹുമാനം മാത്രം❤❤❤❤

  • @anilgopinath
    @anilgopinath 4 года назад +47

    wish you all success , dear sister...
    God bless you...

  • @sunilkhalid
    @sunilkhalid 3 года назад +2

    സഹോദരിയുടെ... രാഷ്ട്രീയ വീക്ഷണത്തോട്... അഭിപ്രായ വിത്യാസം ഉണ്ട്.
    എങ്കിലും ഒരു ആ വലിയ മനസ്സിന്റെ മുന്നിൽ.. എന്റെ ഒരു വലിയ Big Salute🌹..
    നന്മകൾ നേരുന്നു 👍

  • @shanmughamnadarajan5105
    @shanmughamnadarajan5105 4 года назад +60

    ആശംസകൾ സോദരി

  • @rajamanikallingal8118
    @rajamanikallingal8118 4 года назад +2

    സ്വയം മറ്റൊരാൾക്കുവേണ്ടി അവയവം നടപടുത്തി ഒരു ജീവൻ രക്ശ്ച്ച താങ്ങളുടെ മനസ് എത വിശാലമാണ് ദൈവം എന്നും കൂടെയുണ്ടാവും

  • @saleemp6613
    @saleemp6613 4 года назад +83

    ചേച്ചിക്ക് എൻ്റെ സ്നേഹാശംസകൾ

  • @rajeshbalaji9508
    @rajeshbalaji9508 4 года назад +52

    ഈ ഭാരത പുത്രിയെ നമ്മൾ ഓരോരുത്തരും അറിയുക നമ്മൾ ഓരോരുത്തരും ഈ പുത്രിയുടെ കൂടെ 🙏🙏

  • @mohanr8818
    @mohanr8818 4 года назад +59

    Sister you are great. God will always with you.

  • @SubhashKumar-xd5yz
    @SubhashKumar-xd5yz 3 года назад +1

    Sister everybody with you..jai hind

  • @udayakumarmenon8373
    @udayakumarmenon8373 4 года назад +56

    Dear sister.. You are real DURGA Devi.. Ini ee naatile Janangale seviku.. We are proud of you.. Jai Hind.

  • @deepsdeepas
    @deepsdeepas 4 года назад +2

    എന്തിനാ ഗോൾഡ് ... ഇ മനസ്സിന് പത്തരമാറ്റ് തിളക്കം ഉണ്ട്...ഒരുപാട് സ്നേഹം...

  • @snehaknr7337
    @snehaknr7337 4 года назад +121

    ഇനി വിജയിച്ചു കഴിഞ്ഞു കാണാം

  • @krishnakumarss2766
    @krishnakumarss2766 4 года назад +6

    👏👏👏❤❤❤🙏🙏🙏 "ദൈവത്തിന്റെ മാലാഖയല്ല നിങ്ങൾ തന്നെയാണ് പെങ്ങളെ ദൈവം🙏🙏🙏"

  • @swaminathanp5285
    @swaminathanp5285 4 года назад +77

    സഹോദരിയുടെ നല്ല മനസ്സിന് ഒരായിരം നന്ദി. ഇനിയും ഒരു ഗ്രാമത്തിന്റെ സേവന ത്തിന് ഇറങ്ങുന്ന . സഹോദരിക്ക് വിജയാശംസകൾ.

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 года назад +2

    ഈശ്വര ചൈതന്യം നിറഞ്ഞു നില്ക്കുന്ന സഹോദരിക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നു പ്രാത്ഥിക്കുന്നു. എല്ലാ വിജയങ്ങളും ആശംസിക്കുന്നു. ബിഗ് സട്ട്

  • @ravinairkuriyil1480
    @ravinairkuriyil1480 4 года назад +49

    Can't predict on politics. But, wholeheartedly support you. Good luck, sister🙏🙏

    • @surendrank7005
      @surendrank7005 4 года назад +2

      Sister you are great, god is always with you, I have a request to the votes of her ward please vote for her and elect her.

  • @kabilh2198
    @kabilh2198 4 года назад +3

    കണ്ണ് നിറഞ്ഞു പോയി സഹോദരീ.നിങ്ങളും നിങ്ങളെപ്പോലുള്ളവരും എണ്ണത്തിൽ കുറവായിരിക്കാം എന്നാൽ നിങ്ങളെപ്പോലുള്ളവർ തന്നെയാണ് ലോകം കുറച്ചെങ്കിലും മനോഹരമാക്കി നിലനിർത്തുന്നത്.നിങ്ങൾ ഏത് പാർട്ടിയായാലും മനുഷ്യനെ മനുഷ്യനായി കാണാൻ നിങ്ങൾക്ക് കഴിയും എന്ന് നിസ്സംശയം പറയാം. എന്റെ വിജയാശംസകൾ..

  • @sandeep4257
    @sandeep4257 4 года назад +380

    ഈ കുട്ടി ജയിക്കണം..
    പാർട്ടി നോക്കണ്ട.. പാലക്കാട് രമ്യാ ഹരിദാസിനെ ജയിപ്പിച്ചപോലെ ഈ കുട്ടിയെയും ജയിപ്പിക്കണം. ഇല്ലെങ്കിൽ അത് ആ നാട്ടുകാരുടെ പരാജയം ആവും. അവർ മനുഷ്യപ്പറ്റ് ഇല്ലാത്തവരായി ചിത്രീകരിക്കപ്പെടും.. സ്നേഹം ഇല്ലാത്തവർ ആയി വാഴ്ത്തിപ്പാടും.. അതുപാടില്ല..ഒരു കൈ ഇല്ലാതിരുന്നിട്ടും സ്വന്തം കാലിൽ നിൽക്കാനുള്ള ഈ കുട്ടിയുടെ മനസ്സും ആത്മവിശ്വാസവും ആരും കണ്ടില്ലെന്ന് നടിക്കരുത്.. അന്യ സംസ്ഥാനക്കാരി ആയിരുന്നിട്ടു കൂടി ഇത്രയും നന്നായി മലയാളം പഠിച്ചെടുത്ത് പറയാൻ സാധിക്കുന്നുണ്ടെകിൽ ഇനിയും ഈ കുട്ടിക്ക് നാട്ടുകാർക്ക് വേണ്ടി പലതും ചെയ്യാനുണ്ടാവും .. ഇവരെ ജയിപ്പിക്കേണ്ടത് നമ്മളിൽ ഓരോരുത്തരുടെയും കടമ ആണ് . നമ്മുടെ എല്ലാവരുടെയും പെങ്ങളൂട്ടി ആണ് ഇവൾ .. മാറ്റം ഉണ്ടാവട്ടെ ആചാരവും സ്നേഹവും സാഹോദര്യവും എല്ലാം തിരിച്ചു വരട്ടേ ..
    വിജയാശംസകൾ 👌😍

    • @pfa1099
      @pfa1099 4 года назад +10

      She is an angel. she should win.otherwise voters will be the looser.

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 4 года назад +1

      👍👍👍

  • @josejoseph6239
    @josejoseph6239 4 года назад +99

    ഇപ്പോൾ ഉള്ള ഓരോ മലയാളിയും കേൾക്കണ്ട കഥ കാരണം മുല്ല്യങ്ങൾ നശിച്ചു പോകുന്ന ഇ ലോകത്തു ഇതൊരു ഇൻസ്പിറേഷൻ ആയിരിക്കും

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 года назад +25

    Very emotional story. God bless you all.Definitely you will win...all prayers with you.

  • @parameswarankv1527
    @parameswarankv1527 2 года назад +1

    Very good video 👍.
    Thank you very much.

  • @sindhukb5481
    @sindhukb5481 4 года назад +55

    May God bless you

  • @johnpaulden007
    @johnpaulden007 4 года назад +5

    My eyes are filled.. Dear sister, where ever you are... your family is blessed through you.. 😍 Ningal keralathile janangalude manasil ningal jayichu kazhinju... You are our sister...

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 4 года назад +63

    ഹൃദയം നിറഞ്ഞ വിജയാശംസകൾ🙏🙏🙏🙏

  • @kabeerzara409
    @kabeerzara409 4 года назад +15

    ഈ സഹോദരിക്ക് വോട്ട് ചെയ്താൽ ആ വാർഡിൽ ഉള്ളവർക്ക് അർഹതപ്പെട്ട സേവനം കിട്ടാൻ സാധ്യതയുണ്ട്

  • @shibupillai5856
    @shibupillai5856 4 года назад +58

    വിജയാശംസകൾ

  • @panikarsreenivasa4524
    @panikarsreenivasa4524 Год назад +1

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @sathireji8551
    @sathireji8551 4 года назад +51

    വിജയിച്ചു വരിക 🙏🙏🌹🌹

  • @skpillai6756
    @skpillai6756 4 года назад

    ഈശ്വരൻ മകളെ രക്ഷിക്കും ....
    രാഷ്ട്രിയത്തിൽ ജയവും പരാജയവും ഉണ്ടാവാം
    ഒരു കാരൃം ഉറപ്പാണ് തിതഞ്ഞെടുത്ത പാർട്ടി നല്ലതുതന്നെ 👍 മുൻപൊട്ടുള്ള ജീവിതത്തിന് നൻമകൾ മാത്രം നേരുന്നു....🙏🌹

  • @jayapradeep.s
    @jayapradeep.s 4 года назад +63

    ജയ് ജയ് ഭാരത്. പ്രണാമം 👍🙏

  • @varghesekunchandy4319
    @varghesekunchandy4319 4 года назад +1

    Proud of you dear sister, നിങ്ങളുടെ മനസിൽ വർഗീയ വിഷമയമില്ലാതെ എല്ലാ മതസ്ഥരെയും ഒരു പോലെ കണ്ടു നിങ്ങൾ ഏറ്റെടുത്ത ദൗത്യം നിറവേറ്റാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, all the best.

  • @renjitpsdev9035
    @renjitpsdev9035 4 года назад +34

    Endhea ponnooo, nei endha swantham sahodhari. I appreciate and salute my brother.

  • @rassik142
    @rassik142 4 года назад +10

    Dear daughter, you are a great and brave hearted lady. Go ahead with your courage. May God bless you to achieve your goals. Jai Hindustan.🙏

  • @ramesannair8922
    @ramesannair8922 4 года назад +32

    🙏🙏GOD BLESS YOU 🙏🙏

  • @chandrankattapadi4904
    @chandrankattapadi4904 4 года назад

    ചേച്ചിക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ ഇനിയും വിജയിക്കാൻ ദൈവം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും

  • @deveshd5880
    @deveshd5880 4 года назад +6

    മോളേ.....
    മുഴുവനും കേട്ടൂ...
    മോളേക്കുറിച്ച് അഭിമാനം തോന്നുന്നു.
    വികാസ് നും മക്കൾക്കും
    എല്ലാവർക്കും നന്മകൾ നേരുന്നു..
    ദൈവാനുഗ്രഹം ഇനിയും
    ഇനിയും ഉണ്ടാകട്ടെ...
    4 കൈകൾ അല്ല..
    നിരവധി കൈകൾ
    മോൾക്ക്‌ താങ്ങായി ഉണ്ട്.
    🙏🙏

  • @preethakpkp1674
    @preethakpkp1674 4 года назад +1

    Thanku...vikas....ee nadinte dheera javanu abivadhyangal .... Ee sahodharikum big salout,,,,,,