Karamana Akhil Murder Case | നിയന്ത്രണം വിട്ട് അഖിലിന്റെ 'അമ്മ ; കൂസലില്ലാതെ പ്രതികൾ

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Karamana Akhil Murder Case : കരമന അഖിൽ കൊലക്കേസിൽ പ്രതികളുമായി തെളിവെടുപ്പ്. വലിയ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ തെളിവെടുപ്പിന് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചത്. തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ. അഖിലിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതികൾക്കെതിരെ പൊട്ടിത്തെറിച്ച മണിക്കൂറുകൾ.
    Taking evidence with accused in Karamana Akhil murder case. The accused were brought to the scene of the murder to collect evidence with a large police presence.
    #karamanamurder #manbludgeonedtodeathataramana #youthkilledbyagang #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 11

  • @josesunitha1137
    @josesunitha1137 3 месяца назад +9

    കഷ്ട്ടം പാവം മാതാപിതാക്കൾ 😢😢 ദുഷ്ട്ടൻമാരെന്തിനാ കൊന്നത് അവൻമാരെ ഒരിക്കലും വെറുതെ വിടരുത് പെട്ടെന്ന് തന്നെ വധശിക്ഷ കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.ആ പയ്യൻ വേദനിച്ച വേദന ആ ദുഷ്ട്ടൻമാർക്ക് കിട്ടണം

  • @anasabdulla3424
    @anasabdulla3424 4 месяца назад +6

    കൂസലില്ലാതെ പ്രതികൾ... എങ്ങനെ ഉണ്ടാവാൻ അവർക്കറിയാം ഉണ്ടും ഉറങ്ങിയും ഒരു മൂന്നാം മാസം അകത്ത് അത് കഴിഞ്ഞാൽ സുഖമായി പുറത്തിറങ്ങാ.. ഹൈകോമഡി സുപ്രീം കോമഡി ഉള്ളിടത്തോളം കാലം ഏതൊരു ക്രിമിനലിനും ധൈര്യമായി തെറ്റ്കൾ ആവർത്തിച്ചു ചെയ്യാം

  • @sujathapk3873
    @sujathapk3873 3 месяца назад

    ഈ പ്രതികൾക്ക് കുടുംബമില്ലാത്തവരാണോ ആ അച്ഛൻ പറഞ്ഞപോലെ ഇവരെ പുറംലോകം കാണാൻ വിടരുത്

  • @ShahirShahi-g8r
    @ShahirShahi-g8r 3 месяца назад

    Iniyum nadakkum ithu keralam ann

  • @Smithak-jr8ro
    @Smithak-jr8ro 3 месяца назад

    Thuki kollu iniyum igana udavarude😢😢😢

  • @Anilkumar-im8ts
    @Anilkumar-im8ts 3 месяца назад

    ഈ തായുകളെ ഒന്നിനും ഒന്നിനും തിരിച്ചു വെട്ടണം

  • @elizabethjohn5087
    @elizabethjohn5087 3 месяца назад +1

    കല്ലെടുത്ത് ഏറിയണം

  • @aksharanith2166
    @aksharanith2166 3 месяца назад

    Thooki kollanm

  • @Shabna599
    @Shabna599 3 месяца назад

    8 perayum thoooki kollannammmmmmmmmm