എടാ മക്കളെ വിഡിയോയിൽ എല്ലാം കിട്ടണുണ്ടല്ലോ ല്ലേ.!!😂Troll Video | Robin Charity Troll | Albin Joshy

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 427

  • @VyshnavTrOlls
    @VyshnavTrOlls Год назад +562

    എന്തായാലും റൂബി അണ്ണൻ അവിടെ ഉള്ള പിള്ളാരെ കൂവി ഓടിച്ചില്ലല്ലോ അതു തന്നെ ഭാഗ്യം 😂

    • @palakkattukaran
      @palakkattukaran Год назад +27

      😂dei അണ്ണവേ പറ്റി പറഞ്ഞാൽ...

    • @ecshameer
      @ecshameer Год назад +10

      നിന്നെ എവിടെയോ കണ്ടമാതിരി...🙏🙏🤣

    • @trending..8405
      @trending..8405 Год назад +1

      😆😃😂👍

    • @ashikshabna43
      @ashikshabna43 Год назад +1

      😂😂😂👍🏼

    • @AnasMalik-lm6oy
      @AnasMalik-lm6oy Год назад +6

      Kuttikal schoolile exam kazhinj vannal keralam kathikkum😂😂😂😂

  • @Dewdrops880
    @Dewdrops880 Год назад +1516

    ലെ ദിൽഷ... വലിയ ഒരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് ആണ് ഞാൻ രക്ഷപെട്ടത് 😂😂

  • @TravelWithMe7034
    @TravelWithMe7034 Год назад +500

    അവിടെ ചെന്ന് ഒരു അലറൽ... ഓഓഓഓ... പിള്ളേർ എല്ലാം ചിതറി ഓടി.... 😂😂

  • @MyLife-kb1ui
    @MyLife-kb1ui Год назад +931

    ഈ Big Boss മലര് പരിപാടി കാണാൻ ഇഷ്ടമല്ലാത്ത ആരെങ്കിലും ഇണ്ടോ 😢

    • @zeuz9116
      @zeuz9116 Год назад +25

      Nallath alle kore Aalkar moochunath nokki irikkaalo daily kaanuna karyam alla paranje tto

    • @abhijiths.s1719
      @abhijiths.s1719 Год назад +3

      @@zeuz9116 😂

    • @ARAVIND.R.R
      @ARAVIND.R.R Год назад

      🙋‍♂️

    • @nish4083
      @nish4083 Год назад +25

      Bayangara ishtamanu.. pakshe ee robine pole patty show kaanikkunnavanmare ishtamalla.. ishtam pole nalla content tharunna ,full on entertaining contestants undayittundu big bossil.. Sabumon, ranjini haridas, Riyas Salim, Nimisha, dangerous Firos etc etc

    • @abhinav5848
      @abhinav5848 Год назад +11

      Innevare 1 episode polum kanditilla😅

  • @vishnuvfc1529
    @vishnuvfc1529 Год назад +49

    ട്രോളി ട്രോളി പുള്ളിക്ക് തന്നെ മനസിലായി താനൊരു ഉടായിപ്പാണെന്ന് അവസാനം ചാരിറ്റിയിൽ കേറിപ്പിടിച്ചു അതും ചീറ്റിപ്പോയി ഇതെല്ലാം അപ്പൊ അപ്പൊ ട്രോളി അറിയിക്കുന്ന ന്റെ ട്രോളൻ ചുങ്കുകൾക്ക് ഒരു ബിഗ് താങ്ക്സ് 🥳🥳🥳

  • @cristiano1706
    @cristiano1706 Год назад +318

    School holiday thanne ee video itta ninte dhayryam👏🏻👏🏻

    • @shajishams8147
      @shajishams8147 Год назад

      Neeyonnum oru olakkayum ondakkathilla. Poi palukudi maritt vaa

    • @sumithapm6011
      @sumithapm6011 Год назад +4

      😂😂😂

    • @Find.the.fake.onennnnn
      @Find.the.fake.onennnnn Год назад +3

      😂

    • @Getinspired8
      @Getinspired8 Год назад +1

      Avnte channelil avnu estham ollpol edum 😹

    • @cristiano1706
      @cristiano1706 Год назад

      @@Getinspired8 school pilleru athu onnum nookilla keri kathikkum allel adminte muukkamanda adichu pwolikum😅

  • @palakkattukaran
    @palakkattukaran Год назад +290

    റോബിനോട് ആ ഫോൺ ഒന്ന് എറിഞ്ഞു പൊട്ടിച്ച് വീട്ടിൽ ഇരിക്കാൻ പറ 😂അതാ പുള്ളിക് നല്ലത്
    ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കു😂

  • @adnx6039
    @adnx6039 Год назад +139

    " വേട്ടാവളിയൻ " 😂🙏🏻

  • @Abhi_Amigo25
    @Abhi_Amigo25 Год назад +167

    ലെ മൂക്കാമണ്ടൻ: ഒത്തില്ല, ഞാൻ ഒന്ന് കൂവിയിട്ടും കാറിയിട്ടും വരാം 😁✌️

  • @shaluks2858
    @shaluks2858 Год назад +103

    തടി ഇനങ്ങി ഒരു പണി എടുക്കാണ്ട് ഒന്ന് മെച്ചപ്പെട്ടു വരാരുന്നു.. പെട്ടന്നല്ലേ തെളിഞ്ഞു വന്ന ലൈറ്റ് ന്റെ ഫിലമെന്റ് അടിച്ചു പോയത്...avastha😂

  • @sanjayvarghese8367
    @sanjayvarghese8367 Год назад +35

    റോബിൻ്റെ അടുത്ത് കൂടി നടക്കുന്ന ചേട്ടൻ: റോബിനെ എടാ ക്യാമറാമാൻ വരുന്നെടാ നീ പിടിച്ചിരിക്കുന്ന ഒരു കിറ്റ് ഇങ്ങ് താടാ ഞാൻ പിടിക്കാം റോബിൻ: ഇല്ല പറ്റില്ല ഞാൻ തന്നെ പിടിച്ചോളാം ... പൈസ കൊടുത്ത് സാധനം വാങ്ങിയത് ഞാനാ അപ്പോൾ Full credit എനിക്ക് തന്നെ വേണം🤣🤣🤣🤣

  • @appuaju3411
    @appuaju3411 Год назад +444

    ആ പെങ്കൊച്ചിനെ ഓർക്കുമ്പോൾ വിഷമം തോന്നുന്നു. ഒരു ഡോക്ടറേ ഇങ്ങനെ വെട്ടാവളിയൻ ആക്കിയ ജെനങ്ങളുടെ ജീവൻ രക്ഷിച്ച ബിഗ്‌ ബോസ്സിനിരിക്കട്ട ഒരു കുതിര പവൻ😂😂

    • @petlover1429
      @petlover1429 Год назад +13

      Doctor ആണെങ്കിൽ ചികിത്സിക്കില്ലേ. പേരിനെങ്കിലും consultation നടത്തി ല്ലേ?

    • @Santhoshkumar-jamshi
      @Santhoshkumar-jamshi Год назад +6

      😂😂😂 ഇത് മറ്റേ ഡോക്ടറാ:: ഡോട്ടർ: ചിന്ത .... ഡോട്ടർ :ശിശുഖാൻ: ഡോട്ടർ: യേ! യേ : ലുട്ടാപ്പി .... ഈ ഗണത്തിൽ പെടുന്ന, പെട്ട ഡോട്ടറാഡോ😂😂😂😂

    • @Anoop-k4v
      @Anoop-k4v Год назад

      വേട്ടവളിയൻ ന്റെ സ്വന്തം പേരാണ് ..
      അത് കണ്ട ഊളകൾക് കൊടുക്കരുത് plzzzzzzz😜😜😜😜😜

    • @freespirithermit
      @freespirithermit Год назад +11

      ഇപ്പൊ അവള് അറിയുന്നില്ല നാശത്തിലേക്കാണ് പോകുന്നതെന്ന്.... ഇവൻ use ചെയ്യുന്നുവെന്ന് മനസ്സിലാക്കുമ്പോൾ ഒരുപാട് വൈകും മിക്കവാറും..... digging her own grave with a controlling manipulative narcissist 😖 foolish girl

    • @snehitha7090
      @snehitha7090 Год назад +2

      🤣🤣🤣🤣

  • @Jomalsonnyttk
    @Jomalsonnyttk Год назад +297

    Riyaz nu oru thanks .. alenkil ee veta valiyan winner ayene 😂…

    • @priyas51
      @priyas51 Год назад +5

      😂😂😂😂😂♥️

    • @Anyone12xy
      @Anyone12xy Год назад +27

      No no riyasbnu alla jasmin aanu thanx പറയേണ്ടത്, ivane veendum show ല്‍ ketan ulla paripadi aabennu arinj avl quit cheythond aanu ivaneyum purath aakkiyath😂

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +14

      Thanks to both 😂 and Shalu Peyad and Aarav too 😂

    • @varshasam620
      @varshasam620 Год назад +12

      Thanks to Riyas, Jasmine, Shaalu Peyad, Aarav😂😂
      Pinne kudos to Dilsha👍 naatukar parayana kett ee vettavaliyane kettanjathinu

  • @itn0687
    @itn0687 Год назад +331

    കേരളത്തിലെ രണ്ട് പ്രമുഖ doctors 😂
    1 ചിന്ത ജെറോം
    2 Robin
    രണ്ടും വ്യാജന്മാർ 😂😂😂

  • @VishnuR_574
    @VishnuR_574 Год назад +50

    Artist കുളത്തിലേക്കു ചാടുബോൾ ക്യാമറയും കൂടെ ചാടട്ടെ 😂ഇങ്ങനെ ആണ് റാബിനും 🙂artist എവിടെ പോയാലും ക്യാമറയും കൂടെ പോകട്ടെ(ഒന്നെങ്കിൽ ഇവർക്ക് ഭ്രാന്ത്‌ അല്ലെങ്കിൽ fraud 😂💯correct dialogum)

  • @amal-vr4xe
    @amal-vr4xe Год назад +118

    പുള്ളിനെ മത്സരിച്ചു ട്രോള്ളേണല്ലോ 😅

  • @filmography4825
    @filmography4825 Год назад +67

    ദിൽഷക്ക് നല്ല ഭാഗ്യം ഉണ്ട് 😌😂

  • @ajay3081
    @ajay3081 Год назад +206

    ആരതി പൊടി : ഇതിനേക്കാൾ
    വല്യ ജാതികെട്ടവൾ വേറെ ആരേലും ഉണ്ടാകുവോ കർത്താവേ 😂

    • @United3
      @United3 Год назад +10

      Gathi

    • @Kashijith
      @Kashijith Год назад +1

      ഉണ്ടാകില്ല 😄😄😄😄

    • @snehitha7090
      @snehitha7090 Год назад

      🤣🤣

    • @abhishekabhi4309
      @abhishekabhi4309 Год назад

      ബ്രോ കമന്റ്‌ എഡിറ്റ്‌ ചെയ്യ്..... ജാതി അല്ല ഗതി

  • @The.Daywalker
    @The.Daywalker Год назад +28

    _ലെ റോബിൻ : അത് പിന്നെ ഞാൻ മാത്രമല്ല അവരൊക്കെ ഉണ്ട് ഹി..ഹി_ 😂😂🤣

  • @appuaju3411
    @appuaju3411 Год назад +59

    ഇവന് പറ്റിയത് കാലന്റെ റോൾ ആണ്. ആ അലർച്ച അൺസാഹിക്കബിൾ 😂😂

  • @petlover1429
    @petlover1429 Год назад +8

    അനാഥർക്കും ഒരു മനസുണ്ട്. അഭിമാനവും. ഒരിക്കലും ഇങ്ങനെ ചെയ്യരുത്. തെറ്റാണ്. ആരുടെയും മുമ്പിൽ കൈ നീട്ടി വാങ്ങാൻ ആരും ആഗ്രഹിച്ചിട്ടല്ല. സാഹചര്യം ആണ്.

  • @Miakunji
    @Miakunji Год назад +63

    Dilsha nee valiya abagadathil ninna raksha pettath...
    God with u Dilsha 💐
    Avenullath Daivam muthalum palishayum koodi epo koduth kondirikkunnu..ene Avante Marriage aa,Thyakaari aayie nadakkanum....Daivame 🙏🏼ath mudagaruthe Daivame..🙏🏼🙏🏼🙏🏼
    A kunjugale vachu pattikkan erahiya Avene
    E kaariyathil police case aduth anneshikkanam ..

  • @shahidms100
    @shahidms100 Год назад +8

    വാര്യർ പറയുന്നത് പോലെ അയാളുടെ kalamalle🔥ട്ടായി ഇഷ്ട്ടം

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +27

    *robin is not a doctor,he is a patient😂🔥*

  • @vishnulalul8
    @vishnulalul8 Год назад +25

    Satheerthyooo❤
    Mookamandaa Sookshicho😂
    Woaaaaaaaaaa

  • @Kaztro176
    @Kaztro176 Год назад +37

    റോബിൻ അണ്ണൻ കൂവി ഓടിച്ചല്ലോ എന്തായാലും 😌.. അണ്ണൻ ഈ കല ഇല്ലായിരുന്നുവെഗിൽ പെട്ട് പോയാനെ 🙌🏻....

  • @Cinemon77
    @Cinemon77 Год назад +12

    Nanma cheyaan vendi white and white dress itta robin director brilliance😮

  • @anjaliregicherian3624
    @anjaliregicherian3624 Год назад +25

    ഇപ്പോ എങ്ങനെ ഇരിക്കണ്...😂😂...

  • @yakshypages
    @yakshypages Год назад +28

    Video edukaan aanelum robin paavapetta kuttikalkku vendi athrem chythille ennu antham fans 😂😂😂

  • @dinkuabc
    @dinkuabc Год назад +20

    2 cover popcorn 😂

  • @ecshameer
    @ecshameer Год назад +6

    ഒരു നന്മമരത്തെ ബഹുമാനിക്കാൻ പഠിക്കഡോ ബഹുമാനിക്കാൻ പഠിക്ക്....🤣🤣🙏🙏

  • @Aneesh_Loczy
    @Aneesh_Loczy Год назад +33

    ഇനീപ്പോ ഈ troll വീഡിയോ കണ്ട് last ലെ srk ടെ ഡയലോഗ് എവിടേലും പോയി വിളിച്ചു കൂവോ ആവോ... ഇവനായൊണ്ട് ഒന്നും പറയാനും പറ്റൂല...

  • @simi.rajesh
    @simi.rajesh Год назад +5

    ലെ ആരതി പൊടി : ചേട്ടായി പൊടി പൂരം തന്നെ😅

  • @ytmalayalam9325
    @ytmalayalam9325 Год назад +5

    ഇതും സപ്പോർട്ട് ചെയ്യുന്ന കൊറേ എണ്ണം ഉണ്ട് ചോദിച്ചാൽ ഫാൻസ്‌ ആണ് എന്ന് പറയും 😂😂😂😂

  • @adithyanvr8501
    @adithyanvr8501 Год назад +12

    Most happiest person in the world-dilsha

  • @maheshraj8712
    @maheshraj8712 Год назад +24

    ഈ പുള്ളിയെ കൊണ്ട് ഒന്ന് അലറിച്ചാൽ ആ അരി കൊമ്പനും ചക്ക കൊമ്പനും ഉൾക്കാട്ടിലേക്ക് ഓടിയേനെ...🤔🤔🤔

  • @mohammedrayeef8949
    @mohammedrayeef8949 Год назад +3

    ഇങ്ങേരെ ആദ്യമേ പൊള്ളയാണെന്ന് മനസ്സിലാക്കാൻ സാധിച്ച എന്നോട് തന്നെ എനിക്കിപ്പോ സ്വൽപം അഭിമാനം തോന്നുന്നു..😌😝

  • @user-yk5lv8iw8x
    @user-yk5lv8iw8x Год назад +2

    Robin ulla troll ellam flipkart lude order cheythu vaanguvanallo 😂😂😂😂 daily sky travel 🌌

  • @jyothi5563
    @jyothi5563 Год назад +4

    അൽപ്പൻ.
    .. ഇയാളെ പൊക്കി കൊണ്ട് നടക്കുന്ന കൊറേ വെളിവില്ലാത്ത ജന്മങ്ങൾ... ഇയാളെ കാണാൻ പോയ ആളുകളെ ഓർത്തു ചിരി വരുന്നു

  • @CJoriginal-em2vq
    @CJoriginal-em2vq Год назад +46

    Albin joshy never disappoint us trolls ellam chumma 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @eldhosejoy0699
    @eldhosejoy0699 Год назад +1

    “സംസ്കാര സമ്പന്നമായ പൈതൃകം അവകാശപെടാനില്ല”....അതിന്റെ ആണ്

  • @bitbeastjd4287
    @bitbeastjd4287 Год назад +7

    Ithoke കാണുന്ന podi
    Le podi: sho ഏതു സമയതാണോ ഇയാളെ ketaan തോണിയെ 😂😂😂😂😂

  • @sonusudhi5359
    @sonusudhi5359 Год назад +5

    പുള്ളീടെ കൂവൽ കേട്ട് ആരും തെറ്റിദ്ധരിക്കല്ലെ, കാന്താര 2 ലേക്ക് ഉള്ള റിഹേഴ്സൽ ആണ്..
    (ഋഷബ് ഷെട്ടി ക്ക് പകരം എന്നാ കേട്ടത്)💭

  • @UnkownCat-r6b
    @UnkownCat-r6b Год назад +24

    DR Robin Is not a Doctor He Is a Patient 😅

  • @janapaksham2432
    @janapaksham2432 Год назад +4

    2cover bread vangitt avante patti show...😂

  • @Anjooraan
    @Anjooraan Год назад +12

    റോബിൻ വെളുത്തിട്ട് പാറിയല്ലോ 😂😂

  • @Parvathynair2001
    @Parvathynair2001 Год назад +13

    Le Robin : ഇതൊക്കെ ന്ത്‌ 😜.. Troll ഒണ്ടാകാനും ഉണ്ടാകിപ്പിക്കാനും എനിക്ക് ഒരു തെണ്ടിടെ ആവശ്യം ഇല്ലടാ 😂😂(മൂകാംമണ്ട അടിച്ചു പൊട്ടിക്കുവേ 😡)

  • @VinodVinod-yq6nx
    @VinodVinod-yq6nx Год назад +31

    മച്ചാനെ ലാസ്റ്റ് ഉള്ളാതാ 🤣🤣🤣

  • @Manu-q3e2f
    @Manu-q3e2f Год назад +3

    കവർ ഞാൻ പിടിക്കാം നിങ്ങൾ മര്യാദക്ക് video എടുത്താൽ മതി ഞാൻ നടക്കുമ്പോൾ cemara യും ഒപ്പം നടക്കട്ടെ 😁😁

  • @devushidhu1769
    @devushidhu1769 Год назад +1

    Kalakki😂😂👌👌

  • @broke_mikasaa9988
    @broke_mikasaa9988 Год назад +15

    Dude gotta give u a award for posting on Sunday the kids are on the way 😥

  • @vikramravindranravindran1707
    @vikramravindranravindran1707 Год назад +23

    Toxic waste for this planet 😂

  • @vahid1036
    @vahid1036 Год назад +22

    ന്നാലും പത്തിരട്ടി ഉള്ളവർഒക്കെ വിടെയാണോ എന്തോ ഇനി അവർക്കൊക്കെ അന്തം വെച്ചിട്ടും ഇവന് അന്തം വരാത്തത് ആണോ 🥴

    • @Ash-jp9wh
      @Ash-jp9wh Год назад

      ഉറപ്പല്ലേ

  • @sasikumarpc6373
    @sasikumarpc6373 Год назад +2

    0:39
    Perfect reply ever😂

  • @karthikck96
    @karthikck96 Год назад +31

    This is Doctor Robin Radhakrishnan😂

  • @fathifem3702
    @fathifem3702 Год назад +24

    ശോ ആരാണിത് ഷൂട്ട്‌ ചെയ്തേ ഞാൻ അറിഞ്ഞേ ഇല്ലാലോ....!!!😂😂😂😂

  • @shahajalrahman6312
    @shahajalrahman6312 Год назад +7

    Ingheer ippo eeth galaxyil aaano ennavo 🤔🤔

  • @aloneff2178
    @aloneff2178 Год назад +7

    Mookkaamanda annan veendum😅 oooooooooo

  • @theoreaon9670
    @theoreaon9670 Год назад +2

    Bro onnu nirthu bro maduppakuva 😢 ellayidathu ithu thanne vere vallathum chey pulli oru paravshaym alarunnu ningal ellarum athu 100 pravashaym kanikku plezz nirthu. Kandu kandu maduthonda vere onnum thannalle ❤

  • @vahid1036
    @vahid1036 Год назад +5

    ഇപ്പോൾ രണ്ട് ആഴ്ചയായി സ്വാഷ്യൽമീഡിയയിൽ കയറിയാൽ ഫുൾ Dr ഊക്ക് മയം 😂 പിള്ളേർക്ക് ഒക്കെ എക്സാം ആയത്‌കൊണ്ടാകും ആർമിയെകാണാൻ ഇല്ലാ 🥺

  • @appuz8492
    @appuz8492 Год назад +4

    One of my friends is also like this.making video on doing charity.he is also a doctor 😂😂

    • @varshasam620
      @varshasam620 Год назад

      Aaha Robinu competition aayallo😂😂

  • @adhiadithyan8689
    @adhiadithyan8689 Год назад +2

    😂😂Robin

  • @drupath_ff
    @drupath_ff Год назад +6

    2:57 😂😂

  • @midhun5447
    @midhun5447 Год назад

    Ini adutha big box season kazhinu eraguna ahlu ith polea air il ahvum ath ahra ahvo

  • @yhj3463
    @yhj3463 Год назад +4

    Bro inn sunday aanu,pilleru kanda scn aavumee 😬

  • @afsalna4235
    @afsalna4235 Год назад +54

    ഇന്ന് സ്കൂൾ അവധി ദിവസം വീഡിയോ ഇട്ട നിങ്ങളുടെ ധൈര്യം സമ്മധിക്കനം 🙂

    • @ginger1756
      @ginger1756 Год назад +1

      Play സ്കൂളിൽ പോകുന്നവര് പിന്നെ ഇപ്പോഴും ഫ്രീ ആണല്ലോ.. അത് കൊണ്ട് വീഡിയോ ഇട്ട ഉടനെ കമൻ്റ് ചെയ്യാൻ ആളുണ്ട്.

    • @afsalna4235
      @afsalna4235 Год назад +2

      @@ginger1756 ഹിഹി ചിരിക്കണോ

    • @sanjay-ky2wb
      @sanjay-ky2wb Год назад

      ​@@ginger1756 അപ്പൊ robin army 24*7 ഉണ്ടല്ലേ... Oh 😕

  • @Harikrishna.48
    @Harikrishna.48 Год назад +7

    Robin robin...
    Aaraa ivan 🥲

  • @afiafnan
    @afiafnan Год назад

    Tamil, Telugu bigboss silokke contestant ayi vann winner ayi nalla manyamayi 2 and 3 film cheyunna kore perund..bigboss nalla oru opportunity ann film varanam ennullavark..eg: tamil bigboss contestant ayirunnu kavin raj eppo 3,4 film cheyunnu athum hero ayitt ...movies okke nalla adipoli movie annu..

  • @akhilmx7369
    @akhilmx7369 Год назад +2

    എങ്ങനത്തെ show കാണിക്കാൻ ആണെങ്കിലും അത് ചെയ്യുന്നതിനെ സപ്പോർട്ട് ചെയ്തില്ലെങ്കിലും കളിയാക്കാതിരിക്കുക. അഹ് കുട്ടികൾക്ക് നമ്മളോ ഒന്നും ചെയ്യുന്നില്ല ചെയ്യുന്നവരെ ഒഴുവൾക്

  • @elizamol1683
    @elizamol1683 Год назад +2

    Athe Robin army😂😂😂😂😂😂😂😂😂😂😂😂

  • @anandvs4388
    @anandvs4388 Год назад +3

    uff eee poganaikondu thottu 🤦‍♂️

  • @kl.23redosvlog65
    @kl.23redosvlog65 Год назад +2

    ഇത് ചാരിറ്റി അല്ല. അവർ ക്ഷണിച്ചിട് പോയതല്ലേ. ഒരാളെ ഇഷ്ടമല്ലെന്നു കരുതി fake news പരത്തരുത്

  • @learnwithuniv2067
    @learnwithuniv2067 Год назад +6

    Vettavaliyan😂😂

  • @kirankk7361
    @kirankk7361 Год назад +1

    @കമന്റോളീസ്...
    സ്വന്തമായി ഇ ലോകത്ത് ഒരു പേരുണ്ടാക്കാൻ ഇത്തിരി കഷ്ടപ്പാട് ആണ്.. എന്നാൽ അവരെ തോൽപ്പിക്കാൻ പുറത്ത് നിന്ന് ഒരുപണിയും ഇല്ലാതെ ഇരുന്ന് ചൊറിയാൻ കുറച്ചെണ്ണമെങ്കിലും കാണും
    @against negative comment🤬

  • @iiiiiiiiii152
    @iiiiiiiiii152 Год назад +28

    Kantharikalude janapriya നായകൻ 😂

  • @diseurdeverite6350
    @diseurdeverite6350 Год назад

    ATHYUNNATHANGALIL ROBIN SETTAYIKU STHUTHI
    ALWAYS UP IN THE AIR

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Год назад +2

    വീഡിയോയിൽ എല്ലാം കിട്ടിയത് കൊണ്ടാണല്ലോ ഇപ്പോൾ ഏയറിൽ ആയത്🤣🤣🤣🤣

  • @user-hj3zw2dz3h
    @user-hj3zw2dz3h Год назад +24

    ഇവൻ ഇതുവരെ ഭൂമിയിൽ land ചെയ്തില്ലേ...🙆 🥴

    • @ginger1756
      @ginger1756 Год назад

      ഇല്ല.എന്തേ??

    • @aseemkhader2273
      @aseemkhader2273 Год назад +5

      ​@@ginger1756ambo army vann😂😂

    • @im.ram76
      @im.ram76 Год назад

      Ippo poyittalle ullu time idukkum varan😂😂

  • @isaisa5304
    @isaisa5304 Год назад +3

    aah 2 coveril enthayirunnu?🤔

  • @AnasMalik-lm6oy
    @AnasMalik-lm6oy Год назад +2

    Cinemayil agosh menon. Ivide alaral king dr. Roobin radhakrishnan 😂😂😂

  • @ginger1756
    @ginger1756 Год назад +3

    Seems like Albin got the quotation very late.....

  • @Jomalsonnyttk
    @Jomalsonnyttk Год назад +1

    Eth ath onnumalla..puthiya season vararayi… eni toxic fans oke ithu pole vere ethenkilum oruthante koode povum..athinu munbu engane yenkilum cinemayil kayari pattanam…😅

  • @aswinsubhash7581
    @aswinsubhash7581 Год назад +3

    Social media maniac😅

  • @swaroopgracian
    @swaroopgracian Год назад +5

    Udayipp doctor 😂😂😂😂😂

  • @prajinprasenan5267
    @prajinprasenan5267 Год назад +1

    Dr.🌼ൻ

  • @leee9134
    @leee9134 Год назад +3

    ഇവന് പറ്റിയത് ബോളിവുഡ് തന്നെ ആണ്..പക്ഷേ ആകെ അറിയാവുന്ന ഭാഷ മലയാളം അല്ലേ😂😂 അപ്പൊൾ അവിടെയും നടക്കില്ല എന്ന് സാരം

  • @abhijiths.s1719
    @abhijiths.s1719 Год назад +3

    2:59 okda vitt poiko..
    Bei..

  • @nithinchacko9774
    @nithinchacko9774 Год назад +2

    റോബിൻ സർ

  • @ajaikrishnana.s5921
    @ajaikrishnana.s5921 Год назад

    Annan vellayum vellayum itt maadapraavu aavan irangiya aano.....
    Nanma cheyyumbo dress code ath nirbandhhaaa....

  • @RsN7860
    @RsN7860 Год назад +2

    Very funny troll... 😂😂😂😂😂

  • @acshorts6753
    @acshorts6753 Год назад +1

    Ethipm social media illengilum nanmayulavar ithokke cheyum iteke eduth social media idunvnmrn mndmar🤣🤣🤣🤣🤣

  • @pranavappu4207
    @pranavappu4207 Год назад

    സത്യം 😅

  • @adithyankk3838
    @adithyankk3838 Год назад +2

    Bright political future 💯💯🤣🤣

  • @mrxmahn
    @mrxmahn Год назад +1

    Eee rocket ''mudiye'' kond shalyam ayallo

  • @sadfeelings7547
    @sadfeelings7547 Год назад +7

    Ivannn prandhaddaa😅😅😅

  • @manuayyappan3114
    @manuayyappan3114 Год назад +5

    KGF part 3 യിൽ.. Dr robin ആണ് വില്ലൻ

  • @deepus7712
    @deepus7712 Год назад +2

    Ie mara vazhade fans vaanagale prnja mathi😂😂😂

  • @ashikm8522
    @ashikm8522 Год назад +1

    reporter hit &malavanfan anen tonanu😂nala santosham und parymbo

  • @fazin2835
    @fazin2835 Год назад +3

    1:24😂

  • @MOOODESH
    @MOOODESH Год назад

    Advice to my dr Robin
    *Eat 5star do nothing😋*
    Enne pole 😅
    Atha ninte thadikku nallathu !🤗