റോബിൻ പക്കാ ഫ്രോഡ് ആണ്.!! Troll Video | Dr.Robin Shalu Peyad Troll | Albin Joshy

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 1,4 тыс.

  • @albinjoshy
    @albinjoshy  Год назад +23

    Interview Link - ruclips.net/video/uYybSXpOOnw/видео.html

  • @goodfoodieiqbal1702
    @goodfoodieiqbal1702 Год назад +3498

    ഈ interview ന്റെ താഴെ എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച comment : ലെവൻ doctor അല്ല patient ആണ് 🤣🤣🤣🤣🤣🤣

  • @_________KING_________________
    @_________KING_________________ Год назад +1491

    വെറും പബ്ലിസിറ്റി ആളാവൽ എന്ന് കാണുന്ന ഏത് ഒരു കോമൺ മനുഷ്യനും മനസിലാവും. എന്നിട്ടും മനസിലാവാത്ത ഏട്ടായിടെ വാവകളെ ഓർക്കുമ്പോൾ എന്തോ പോലെ......🥰🤧😴

    • @ginger1756
      @ginger1756 Год назад +4

      Hai...care അമ്മാവൻ...

    • @_________KING_________________
      @_________KING_________________ Год назад +130

      ​@@ginger1756 അമ്മാവനോ ആർടെ അമ്മാവൻ ആട 😂 നിങ്ങടെ ഏട്ടായി ഉള്ളപ്പോൾ എന്റെ കെയർ എന്തിനാ ന്റെ വാവേ......🤧🏃‍♂️

    • @athulyadevagiri4987
      @athulyadevagiri4987 Год назад +14

      @@_________KING_________________ 😂😂

    • @thecraftbox9116
      @thecraftbox9116 Год назад +15

      അതെ സത്യം 😆

    • @unaispn8705
      @unaispn8705 Год назад +8

      സത്യം

  • @sreenath6646
    @sreenath6646 Год назад +593

    കണ്ടിരിക്കാൻ പറ്റണില്ല ഇജ്ജാതി crinjjjjjj🥲

  • @ruhirihaan5804
    @ruhirihaan5804 Год назад +360

    മാസ്സ് ആയി വന്നു ഇപ്പൊ കോമഡി പീസ് ആയ റോബിൻ 😅

    • @Dona-n5c
      @Dona-n5c Год назад +20

      അന്നും ഇന്നും എനിക്ക് അവൻ മാസ്സ് ആയിട്ട് തോന്നിയിട്ടില്ല 🤢

    • @Athiraappu-fr7gf
      @Athiraappu-fr7gf Год назад +2

      Evan sarikum doctor Anno🤔🙄

    • @rajtheking659
      @rajtheking659 Год назад +4

      ​@@Athiraappu-fr7gf ഓൻ ഒരു patient- ഡോക്റ്റർ പോലെ അഭിനയിക്കുന്നു..
      💩നായ്ക്കാട്ടം..😂

    • @AleenaAhalya
      @AleenaAhalya Год назад +1

      😂😂

  • @thecraftbox9116
    @thecraftbox9116 Год назад +123

    എനിക്ക് മനസിലാവുന്നില്ല. റോബിൻ ഫാൻസ്‌ എന്ത് കണ്ടിട്ടാണ് അവന്റെ അടിമകളകുന്നത്. കഷ്ടം 😡😡😡😡😡

  • @jennaahanoon
    @jennaahanoon Год назад +327

    റോബിനെ ആദ്യം കണ്ടപ്പോൾ തന്നെ ഉടായിപ്പ് ആണെന്ന് മനസ്സിലാക്കിയ le njan : എനിക്ക് ഇത്രക്കൊക്കെ ബുദ്ധി ഉണ്ടായിരുന്നോ. ഞാനൊരു സംഭവം തന്നെ 😂

    • @sidheequemohmed3092
      @sidheequemohmed3092 Год назад +14

      ഞാനും അതാ ചിന്തിക്കുന്നെ ഇപ്പൊ എനിക്ക് ഇത്ര ബുദ്ധി ഉണ്ടായിരുന്നോ എന്ന് 🤪

    • @imjisooimoke
      @imjisooimoke Год назад +2

      Njanum ntho njan blessli notes cheyithu but ithe ntho ithe thonni ivnta oru game jeyikem illa avidam allarall

    • @babyayaanandme7754
      @babyayaanandme7754 Год назад +2

      Sathyam

    • @eatngovlogs4858
      @eatngovlogs4858 Год назад +3

      Mee toooo🤣🤣🤣

    • @anumol3324
      @anumol3324 Год назад +1

      എനിക്ക് അന്ന് മുതൽ ഇഷ്ടം അല്ല.

  • @soorajvlog2.041
    @soorajvlog2.041 Год назад +203

    ഇതേപോലെയൊരുത്തൻ ഞങ്ങടെ നാട്ടിലും ഉണ്ട്‌ ഏതാണ്ടൊക്കെ കഴിവൊണ്ട് അവന്റെ വിചാരം അവൻ ഒരു സെലിബ്രെറ്റിയാണെന്ന ഇവന്റെ ഫാൻസുകാരെ സമ്മതിക്കണം

    • @Ndmmkl
      @Ndmmkl Год назад

      ആരാ ആൾ

    • @star3059
      @star3059 Год назад +1

      Maybe paisa koduthu koottunnathayirikkum.

  • @neethukalesh2795
    @neethukalesh2795 Год назад +35

    ദിൽഷ രക്ഷപ്പെട്ടു.. ആരതി പൊടി പെട്ടുപോയി 😂😂😂😂😂

  • @darsana____s5977
    @darsana____s5977 Год назад +424

    അസുഖം ഉള്ളവരേക്കൊണ്ട് കുറ്റം പറയരുതെന്നാ😌always with patient Robin🥰❤️🤌

  • @akm2680
    @akm2680 Год назад +2608

    ആർക്കൊക്കെ അറിയാം.... റോബിൻ ആണ് കാന്താരയിലെ സൗണ്ട് dub ചെയ്തതെന്ന് 😂

  • @steffivarghese8865
    @steffivarghese8865 Год назад +631

    Big boss ഒരു സീസണും കാണാത്തവരുണ്ടോ എന്നെ പോലെ?😂😂😂

  • @vahid1036
    @vahid1036 Год назад +745

    ആ അരിപൊടി ടെ കാര്യം ഓർക്കുമ്പോഴാ 😂🥺 ഇപ്പോൾ ഇറങ്ങി ഓടിയാൽ രക്ഷപെടാം 😇

  • @the__geekboy
    @the__geekboy Год назад +730

    A living legend like DR.Saroj Kumar. 😂🔥

    • @rolexro5139
      @rolexro5139 Год назад +8

      Dr saroj kumar movie is a remake of "Gurdard" which showed humiliating lives of muslim Refugees from Syria, Palestine, Afghanistan, Iraq, Bosnia, Sudan, Chechnya, Myanmar (Rohingya), China (Uyghur),yemen who are forcefully R%^&ed and death of saddam husain and muamar gadaffi..

    • @kailaskunjumon
      @kailaskunjumon Год назад +15

      ​@@rolexro5139 ithenna ChatGPT yo 😮

    • @rolexro5139
      @rolexro5139 Год назад +1

      @samicam official
      mamooty is acting in Blessy's movie based on Yusof ali and Ambani..FACTS :
      "1000 yousof ali = 1 ambani" is the name..
      kaakamarkum pidichh nilkande was a famous dialogue in Dr Saroj Kumar

    • @rolexro5139
      @rolexro5139 Год назад +2

      mamooty is acting in Blessy's movie based on Yusof ali and Ambani..FACTS :
      "1000 yousof ali = 1 ambani" is the name..
      kaakamarkum pidichh nilkande was a famous dialogue in Dr Saroj Kumar

    • @Zzn801
      @Zzn801 Год назад

      ​@@kailaskunjumon😂😂😂😂

  • @beyouare395
    @beyouare395 Год назад +410

    Bigboss ഇത് വരെ കാണാത്ത ഈ വേട്ടവളിയനെ ഇത് വരെ സപ്പോർട് ചെയ്യാത്തവർ ലൈക്‌ അടി ❤️

    • @sandhyaeappen5362
      @sandhyaeappen5362 Год назад +15

      ഞാൻ ഈ ഭ്രാന്തനെ കാണുന്നത് ഈ ട്രോളുകളിലൂടെയാ.ഇത് തന്നെ സഹിക്കാൻ പറ്റുന്നില്ല. ഇവൻ എന്തിന്റെ ഡോക്ടറാ 😮😮😮😮

    • @prem9501
      @prem9501 Год назад +3

      @@sandhyaeappen5362 Bhranthinte aavan aanu chance

    • @nimifas5445
      @nimifas5445 Год назад +2

      Chila alkarude samsaram kettal big boss entho Oscar nediya pgm ano ellarum kananayitu

    • @NandanaBaijuOfficial
      @NandanaBaijuOfficial Год назад +1

      Njan biggboss shorts youtube il kaanumayirunnu... Pakshe ethuvare evane support cheyythittilla. Evane mathram alla areyum support cheyythittilla... Biggboss seasons il pearly and sreenish avare eshttam ayirunnu.. Athum avarude kalyanathinu shesham...

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +546

    *robin is not a doctor,he is a patient🤣🙂🔥*

  • @gamerstv2444
    @gamerstv2444 Год назад +407

    പൊടിക്ക് ഇനിയും അവസരമുണ്ട് രക്ഷപെടാൻ 😢😢

    • @sreerajrs6163
      @sreerajrs6163 Год назад +22

      ഇത് ഇംഗ്ലീഷ്ൽ translate ചെയ്ത് നോക്കിയേ 😅🔥

    • @vidhuk5547
      @vidhuk5547 Год назад

      @@sreerajrs6163 enthanu

    • @unnikrishnanr8099
      @unnikrishnanr8099 Год назад +52

      ​@@sreerajrs6163 Dust still has a chance to escape

    • @vyshnavvyshnav4675
      @vyshnavvyshnav4675 Год назад +24

      ആ പെണ്ണിന് പ്രാന്താ 😆

    • @MelloKerala
      @MelloKerala Год назад +29

      @@vyshnavvyshnav4675 fame anu avlk vedath ..

  • @soccerwinner6385
    @soccerwinner6385 Год назад +146

    മിത്രവും ഒരു നാൾ ശത്രുക്കൾ ആവും 💯

  • @chua2403
    @chua2403 Год назад +680

    I am so proud that i have never liked dr robin in any stages❤️

  • @wandersmart
    @wandersmart Год назад +151

    This man is actually a dustbin

    • @anjanaanand9023
      @anjanaanand9023 Год назад +17

      അതല്ലേ അവൻ ഏത് നേരവും dust ൻ്റെ കൂടെ നടക്കുന്നത്..

  • @shihabsk6101
    @shihabsk6101 Год назад +55

    സന്തോഷ് പണ്ഡിറ്റ് ഈ പരിസരത്ത് എവിടെയും നിങ്ങൾ ഇപ്പോൾ ഞങ്ങൾ മിസ്സ് ചെയ്യുന്നു
    ദുരന്തങ്ങളുടെ കോഴ്സ് യാത്രകൾ ഇപ്പോൾ അതിൽ എത്രയോ മെച്ചം സന്തോഷ്

    • @Pachakuthira_vlogs
      @Pachakuthira_vlogs Год назад +2

      സന്തോഷ് പണ്ഡിറ്റിന് എന്താണ് കുഴപ്പം അത് നിങ്ങൾ ഒന്ന് പറയൂ

    • @haritahars7834
      @haritahars7834 Год назад

      Ithokkevachu nokkumbol santhosh pandit ethra bhethamaanu...ayaal areyum ingane upadravikkanillallo

  • @arshadkhan-vq7lg
    @arshadkhan-vq7lg Год назад +46

    ഇതിലും വലുത് നമ്മൾ തരണം ചെയ്തില്ലേ... അത് പോലെ ഇതും അതിജീവിക്കും... ഭയമല്ല... ജാഗ്രതയാണ് വേണ്ടത്.... ☹️

  • @Gourileks
    @Gourileks Год назад +25

    Robin is the only person who can be a doctor and patient at the same time🤣🤣

  • @anshad6140
    @anshad6140 Год назад +32

    Army ഇപ്പോൾ വരും എല്ലാവരും ജാഗ്രത പാലിക്കുക 😂😂

  • @anumtz2715
    @anumtz2715 Год назад +328

    എല്ലാവർക്കും പല കഴിവുകൾ അല്ലെ ഇങ്ങനെ കിടന്ന് അലറി ആൾക്കാരെക്കൊണ്ട് തെറി വാങിച്ചുകൂട്ടൽ കൂട്ടൽ ആയിരിക്കും ഇങേരുടെ കഴിവ്😑😂😂

    • @sreejith6969
      @sreejith6969 Год назад +2

      അതെയതെ ഇതും ഒരു കഴിവ് തന്നെ സംശയമില്ല ഞാൻ വല്ലോമാരുന്നേൽ കൊരവള്ളി പൊട്ടി ചത്തേനേം 🤣

    • @sethulekshmi6987
      @sethulekshmi6987 Год назад

      ആരത്തിപോടി രക്ഷപ്പെട്ടോ അവനു ഫ്രാൻതാകുട്ടി ജീവിതം paazhaakkaruthemole

  • @GhostCod6
    @GhostCod6 Год назад +122

    കാന്താരികളുടെ സ്വന്തം കാന്താര (കർണാടക സുഹൃത്തുക്കൾ എന്നോട് ക്ഷമിക്കണം) 🙏🏼 😅

  • @ranjithraju7311
    @ranjithraju7311 Год назад +54

    ബിഗ്‌ബോസ് ഒരു മുതൽക്കൂട്ടാണ് ഇനിയും ഇതുപോലുള്ള അവതാര പിറവികൾക്ക്..😂😇

    • @Emmawts_
      @Emmawts_ Год назад +1

      അവരാത

    • @Athira-uh3gp
      @Athira-uh3gp Год назад +1

      ​@@Emmawts_ 🤭🤣

    • @tintu534
      @tintu534 Год назад +1

      Ith nirodhikkan vella margam undo

  • @sivapRIYAsivadasan18
    @sivapRIYAsivadasan18 Год назад +208

    എന്നാലും ഒരു കോളേജിൽ പോയി അവിടത്തെ പിള്ളേരെ കുറച്ച് motivate ചെയ്തു, അവരെ inspire ചെയ്യുന്നതിന് പകരം പുള്ളി സ്വന്തം അങ്ങ് boost ചെയ്തു, best 😮
    സമൂഹത്തിൻ്റെ ഒരു പോക്കേ😂😂😂😂

    • @allu103
      @allu103 Год назад +11

      അതൊക്കെ നമ്മുടെ Riyas😍

    • @nofearz7704
      @nofearz7704 Год назад +4

      Ellam kanakka bigg bose munjala

    • @allu103
      @allu103 Год назад +13

      @@nofearz7704 No.. Riyasന്റെ pageൽ കയറി നോക്കൂ. ഒരു collegeൽ functionന് ചെന്നാല്‍ എങ്ങനെ matured ആയിട്ട് പെരുമാറാം എന്ന് കാണാൻ പറ്റും

    • @naznin2281
      @naznin2281 Год назад

      Athinu Pattiyaa Koree Clg Stdntsum.. Enthinaantho Clgil Ponath Ithokke.. Educationum Common Senseum Illaatha Koreee Students.. Ivane Polatha Oru Ultra Durqlanthathinu Vendii Aanallo Ithokke Kidenn Koovunnenn Aaloikkumbo.. 🤮🤢

    • @മനനംചെയ്യാം
      @മനനംചെയ്യാം Год назад +1

      @@allu103 enthaanu motivation, enthaanu performance, enthaanu nalla perumaattam ennu thirichariyaanum pattane.

  • @adwaith-haridas5116
    @adwaith-haridas5116 Год назад +204

    Thalanarizhakku dilsha raksha pettu🤭

    • @rolexro5139
      @rolexro5139 Год назад +7

      he he he he Not Dr Robin... Patient Robin..

    • @Dhonist-7
      @Dhonist-7 Год назад +3

      😂💯

  • @adithyan6969
    @adithyan6969 Год назад +267

    Le mic : apo nan pottana...!
    😂😂😂

  • @juliethomas4726
    @juliethomas4726 Год назад +85

    Dilsha saved herself...

  • @KanthshPoorillapuram
    @KanthshPoorillapuram Год назад +299

    Patient Robin Radhakrishnan 🥰🔥

  • @athulrajesh9991
    @athulrajesh9991 Год назад +140

    KGF 3-ൽ. റോബിനാണ് അടുത്ത വില്ലൻ 😂😂😂🤣🤣🤣

    • @Pachakuthira_vlogs
      @Pachakuthira_vlogs Год назад

      എല്ലാം ഓർത്തിട്ട് ഉറക്കം അങ്ങോട്ട് വരുന്നില്ല അല്ലേ

    • @GeenaShaji
      @GeenaShaji Год назад

      2 watch edkkanondo vro

    • @iamme1382
      @iamme1382 Год назад

      വില്ലനല്ല നായകൻ 🤭🤣

    • @Pachakuthira_vlogs
      @Pachakuthira_vlogs Год назад

      അങ്ങയുടെ റേഞ്ച് ഒന്നും നീ ഒന്നും ആളല്ല മോനേ

    • @Sa_590
      @Sa_590 Год назад

      Rocki : entho veluth varan pokunn enn ante manasuparayunnuu👀🙄hammee

  • @user-cl3ze7yr2r
    @user-cl3ze7yr2r Год назад +217

    Always with Dr saroj kumar ❤

    • @rolexro5139
      @rolexro5139 Год назад +1

      Dr saroj kumar movie is a remake of "Gurdard" which showed humiliating lives of muslim Refugees from Syria, Palestine, Afghanistan, Iraq, Bosnia, Sudan, Chechnya, Myanmar (Rohingya), China (Uyghur),yemen who are forcefully R%^&ed and death of saddam husain and muamar gadaffi..

  • @akhilapanandan5027
    @akhilapanandan5027 Год назад +47

    HERO to ZERO 😂😂🤣🤣

  • @pastormartinsempai6371
    @pastormartinsempai6371 Год назад +308

    Always with Vettavaliyan Robin❤❤❤❤

  • @richbb-b8723
    @richbb-b8723 Год назад +56

    ലെ mic: നിനക്ക് ഇത്രെയും സൗണ്ട് ഉണ്ടേൽ പിന്നെ എന്തിനാ കുഞ്ഞേ ഈ ഞാൻ 😏

    • @nishadnishu5851
      @nishadnishu5851 Год назад +4

      Fresh eee eee😢

    • @richbb-b8723
      @richbb-b8723 Год назад +3

      @@nishadnishu5851 ഒന്ന് ചൂടാക്കി എടുത്താൽ മതി

    • @nishadnishu5851
      @nishadnishu5851 Год назад

      @@richbb-b8723 🥹

  • @xters.
    @xters. Год назад +107

    ഈ ഒരു കഴിവിൽ ഇവനെ ആർക്കും തോൽപിക്ക പറ്റില്ല........ പിന്ന ഇതൊര് മത്സരം അല്ലാത്തോണ്ട് സമാനൊന്നും കട്ടില്ലാന്ന് മാത്രം 😂😂

  • @vishnus5656
    @vishnus5656 Год назад +84

    Dr saroj kumar lite 🔥

  • @Dgakcreation
    @Dgakcreation Год назад +32

    Kantara 2 റോബിൻ ചെയ്യണം..😆

  • @Dewdrops880
    @Dewdrops880 Год назад +69

    ഇങ്ങനെ അലറിയാൽ അവസാനം തൊണ്ട പൊട്ടി ചാകും 😂😂😂

  • @alexfrancis61
    @alexfrancis61 Год назад +139

    ഇവൻ പരിപാടി വരുബോൾ trance പടം കണ്ടിട്ടാ വരുന്നേ എന്ന് തോന്നുന്നേ 😂😂😂😂

  • @vip1332
    @vip1332 Год назад +32

    അധികം ഒന്നുമില്ല....
    എവിടെയോ 1-2 പിരി ലൂസ് പോലെ. 🤔🤔
    സാധാരണ ഒരാൾ പെരുമാറുന്നത് പോലെയല്ല പുള്ളിയുടെ പെരുമാറ്റം 🤨

  • @aswinpradeep291
    @aswinpradeep291 Год назад +25

    Enikku kantara character ആണ് ഓര്‍മ വന്നത് woaaaaaaaaa... 😂 😂 😂 😂 😂 😂And put this man in as the voice of torture Chambers.. Kuttavalikal polum തോക്കെടുത്ത് സ്വയം വെടിവച്ചു ചാവും... Avarathangal ennu paranja കേട്ടിട്ടുണ്ട് ippa kandu.. 🔥 🔥

  • @calmworld9984
    @calmworld9984 Год назад +22

    Albin joshynde troll pakka mass 🔥🔥🔥😂😂😂 Dr saroj kumar

  • @mlprider67
    @mlprider67 Год назад +44

    Always with dother 😹

  • @susanthms615
    @susanthms615 Год назад +22

    അടുത്ത സീസണ് കഴിയുന്നതോടെ മുറിവേറ്റ സിംഹം ചാകും😂

  • @adithyan6969
    @adithyan6969 Год назад +74

    ഏത്‌ ak47 ആയാലും machine gun ആയാലും ഉണ്ടയില്ലെങ്കിൽ എന്താ കാര്യം...!💥💥💥😆😆

    • @Ak.47.Aneesh1
      @Ak.47.Aneesh1 Год назад

      ചിരവ പല്ലന്റെ ഉണ്ട ഇല്ല തള്ള് കേക്കണ്ട dr രോട് എല്ലാത്തിനും അസൂയ ആണ് പിന്നെ അലറലും കൂവലും ആണ് dr ക്കു നഗറ്റീവ് ആകുന്നതു

  • @adhithyan1
    @adhithyan1 Год назад +9

    ഹായി ettayi vannoooo😂 annan srilanka bharikan പോയിരിക്കുവാ

  • @njan_RockyBhai
    @njan_RockyBhai Год назад +54

    ഏതേലും പാസ്റ്റർമാരുടെ കൂടെ പോയിരുന്നു എങ്കിൽ ഇവനിപ്പോ 10 കാശ് ഉണ്ടാക്കാമായിരുന്നു 😂

  • @ecshameer
    @ecshameer Год назад +298

    ബിഗ്‌ ബോസ് സീസൺ അഞ്ചും ഞങ്ങളുടെ ഡോദർകുട്ടി ഭരിക്കുകയും,തിമർക്കുകയും ചെയ്യും...🙏🙏🤣🤣

    • @rejinrajan3184
      @rejinrajan3184 Год назад +4

      No doubt..wait and see

    • @abbasayaz9065
      @abbasayaz9065 Год назад +14

      ​@@rejinrajan3184 annan mungi😂
      Onnum arinjille

    • @rejinrajan3184
      @rejinrajan3184 Год назад +1

      @@abbasayaz9065 still all media talking about him...season 5 starting on Saturday..but still robin is the topic for all medias .. that's his brilliant marketing techniques

    • @Jomalsonnyttk
      @Jomalsonnyttk Год назад +6

      Toxic fans ellaam koodi puthiya ale kandethum… ethu pole show off kanikuna oruthane 😊

    • @rejinrajan3184
      @rejinrajan3184 Год назад +3

      @@Jomalsonnyttk there are no toxic fans only some double agents ...why only Kerala has more beta males ...and opposing alpha and sigma...it's very pathetic

  • @justhello890
    @justhello890 Год назад +51

    കാന്താര യിൽ അ റിഷഭ് ഷെട്ടിക്ക് പകരം ഈ വേട്ട വളിയനെ അഭിനയിച്ചാൽ മാതിയായിരുന്ന് 1hr/ കൂക്കൽ with mass dailogue THIS IS ME ,THIS IS DR.ROBIN RADHAKRISHNAN, THIS IS WHAT I DO🔥💥💥💥🙂

    • @nizasworld8631
      @nizasworld8631 Год назад +8

      കൂവിയാൽ മാത്രം പോരല്ലോ അഭിനയിക്കുവേം വേണല്ലോ 😁

    • @justhello890
      @justhello890 Год назад

      @@nizasworld8631 ath pinne ushaaralle🙂💥🥴

  • @Thamburan666
    @Thamburan666 Год назад +6

    ഇതൊന്നും ഇവൻറ്റെ കുഴപ്പമല്ല.
    ഇതുപ്പോലെയുള്ളവരെ താങ്ങി "സെലിബ്രിറ്റി" ആക്കുന്ന പിള്ളേരുടെ കുഴപ്പമാണ്.
    അവർക്ക് ഇങ്ങനെ കൂവാനും ബഹളം വയ്ക്കാനും ആരേയെങ്കിലും കിട്ടിയാൽ മതി.

  • @jeevajohn1399
    @jeevajohn1399 Год назад +59

    അടുത്ത സീസൺ സ്റ്റാർട്ട്‌ ആയി ഇനി പുതിയ ഒരാള് അത്രേ ഉള്ളു ഉദാഹരണം രജിത് സർ

    • @yadukrishnan1640
      @yadukrishnan1640 Год назад +16

      അങ്ങനെ പറയല്ലേ ബ്രോ ... രജിത് സർ പോയ പോക്ക് അങ്ങനെ പോയി ... എന്നാൽ ഇവൻ പബ്ലിസിറ്റിക്ക് വേണ്ടി ഇതുപോലത്തെ വാണത്തരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും 😂

  • @renjithr796
    @renjithr796 Год назад +106

    Trance ile fahadin dubb cheytha mahann😂😂

  • @hs7498
    @hs7498 Год назад +8

    ഇവന്റെ ഹോസ്പിറ്റലിലെ രോഗി ഇവൻ തന്നെ 😂

  • @iiiiiiiiii152
    @iiiiiiiiii152 Год назад +106

    Dr രാധയെ അന്നും ഇന്നും സപ്പോർട്ട് ചെയ്തട്ടില്ല 😂

  • @sreejasreshtaabhilash3341
    @sreejasreshtaabhilash3341 Год назад +64

    Evanteyokke fansine sammadhikkanam🤣

  • @CoGplanet
    @CoGplanet Год назад +21

    ഇവനെ interview വിളിച്ച കോളേജിന്റെ അവസ്ഥ ....😢

  • @cinephile3344
    @cinephile3344 Год назад +16

    Le Robin: ഞാനും Dinosaurum എല്ലാം ഒരേ wavelength ആണ് 😼🏃

  • @SK-ko2om
    @SK-ko2om Год назад +16

    Ithiri late aayenkilum sambavam kalakki😂🤣🔥

  • @noufalnoufal3691
    @noufalnoufal3691 Год назад +84

    ഷോക്ക് അടിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു 😆😆

  • @Syncittt
    @Syncittt Год назад +17

    Eee troll 😂😂😂😂😂 woooooooow👌👌

  • @black..hibiscus2700
    @black..hibiscus2700 Год назад +5

    Annum innum robine veruthaa... Njn.... 😌😌😌 be proud 😌

  • @Gamer_53727
    @Gamer_53727 Год назад +35

    സ്വയം പൊങ്ങി.. അല്പൻ അർത്ഥം കിട്ടയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും. 🤣🤣🤣
    വട്ടൻ..

  • @Aneesh_Loczy
    @Aneesh_Loczy Год назад +53

    ഇവന്റെ പരിപാടി കാണാൻ പോകുമ്പോ ചെവിയിലും തിരിച്ചു വരുമ്പോ മൂക്കിലും പഞ്ഞി വെക്കേണ്ടി വരും 🙂💔

    • @ginger1756
      @ginger1756 Год назад

      പോകാതിരുന്നാൽ പോരേ??

    • @nishadnishu5851
      @nishadnishu5851 Год назад +1

      ​@@ginger1756 ath ivante collegele paripadi anokkilo

  • @regeeshsachuttan5137
    @regeeshsachuttan5137 Год назад +10

    ഈ കുവൽ കേൾക്കുമ്പോൾ കാന്താരാ സിനിമ ഓർമ വരുന്നു

  • @Mr_John_Wick.
    @Mr_John_Wick. Год назад +19

    രോഗി റോബിൻ രാധാകൃഷ്ണൻ....dr എന്ന് വിളിച്ചാൽ ബാക്കി ഉള്ള doctors ന് തന്നെ നാണക്കേട് ആണ്‌ ലവൻ...😂

  • @_gm4
    @_gm4 Год назад +19

    Robine 5 secondsil kooduthal kand irukkan mela..ijjathi cringe 😖

    • @naznin2281
      @naznin2281 Год назад

      1 Secnd Polum Pattathillaa.. Appazhaa 5 Scnds.. Avanta Face Kaanmbazhe Full Negative Feel Aanu Varanath...

  • @visakhvs
    @visakhvs Год назад +13

    Dr റോബിൻ നിങ്ങൾ നല്ല മനുഷ്യനാണ് ഒരുനാൾ നിങ്ങളുടെ കഴിവ് ഇ ലോകം അറിയും അതിന്റെ പിറ്റേ ദിവസം ഇ ലോകം അവസാനിക്കുകയും ചെയ്യും 🥴

  • @adhilaimthiyas8975
    @adhilaimthiyas8975 Год назад +24

    ഇന്ന് കേരളം കത്തും 🤣😂🔥

  • @anumol3324
    @anumol3324 Год назад +1

    3:40 റോബിനെ വളർത്താൻ ഒരുപാട് കഷടപ്പെട്ടു പാവം.

  • @anavadyams2467
    @anavadyams2467 Год назад +3

    Robin chettan u*myir❤😍😍😍

  • @aadhisankar8469
    @aadhisankar8469 Год назад +2

    Exact saroj Kumar... അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. engagement vdo spoof ചെയ്ത ടീമിനെ വിളിച്ച് ഇവൻ തന്നെ പറയുന്നുണ്ട് വിവാദം ആയി നോക്കിയും കണ്ടും ചെയ്യണം എന്ന്... ലാലേട്ടനെയും മമ്മൂക്കയും വരെ വച്ച് ട്രോൾ ഇടുന്ന നാട്ടിൽ ആണ് ഇവൻ e പറയുന്നത്... ഇപ്പോഴും ബിഗ്ബോസിൽ തന്നെ ജീവിക്കുന്നവൻ. എവിടെ പോയാലും this is robin radhakrishanan 😂😂

  • @Yodha278
    @Yodha278 Год назад +5

    Robin normal alla enn Bigg Boss kandapozhe enik thoniyirunnu.. Pakshe ippol aa thonal sathyamayi...
    Robin bro, ee avastha aarkku venamenkilum varaam... 😥

  • @adithyan6969
    @adithyan6969 Год назад +34

    *Vettavaliyan 🤣😂*

  • @ananthuanilkumar1279
    @ananthuanilkumar1279 Год назад +5

    ഹൊ ഭയങ്കരമാന ആള്.....👏👏👏

  • @anisusan7824
    @anisusan7824 Год назад +8

    നിന്റെ കഴിവ് ഇക്കാര്യത്തിൽ 👌👌

  • @funluttu
    @funluttu Год назад +14

    Robinodu കുറച്ചൊരു സ്നേഹം ഉണ്ടായിരുന്നു.. മുൻപ് പുറത്തിറങ്ങിയപ്പോൾ blessiലിയുടെ മൂക്കമണ്ട വീഡിയോ ഇറങ്ങിയപ്പോൾ തന്നെ റോബിൻ വെറും പോങ്ങനാണെന്ന് മനസ്സിലായി.. കാരണം വീഡിയോ ഇറങ്ങിയപ്പോൾ blessli ബിഗ്‌ബോസ്ന്റെ ഉള്ളിലും..കൊച്ചു പിള്ളേർ പറയുന്ന ഡയലോഗും നിന്നെക്കാൾ കൂടുതൽ fans ഉണ്ടെന്നുള്ള വെല്ലുവിളി പുറത്തും.. ലാലേട്ടൻ ഇട്ട പോസ്റ്റർ കണ്ടപ്പോഴേ ഒന്നുംകൂടെ ഉറപ്പായി.. മരപൊട്ടനാണെന്ന്.. അതും പിക്സ് ആർട്ടിൽ എഡിറ്റ്‌ ചെയ്തത് 🤣പിന്നെ fans പറഞ്ഞ ദിവ്യമായ Dilrob പ്രണയം ഒരു ഇന്റർവ്യൂ വിൽ കണ്ട കൊച്ചിനെ കണ്ടപ്പോഴേക്കും മറന്നപ്പോൾ പിന്നേം മനസ്സിലായി ആളൊരു ആസ്ഥാന കോഴിയാണെന്നു.. 🤣പിന്നെ ലോകേഷിന്റെ പോസ്റ്റും കൂടി കണ്ടപ്പോൾ ഉറപ്പായി..ഭൂലോക പൊട്ടനാണെന്ന്.. ഇത്രയൊക്കെയായിട്ടും ഇങ്ങേരെ support ചെയ്ത് അലറിവിളിക്കുന്ന യുവ തലമുറയിലെ കുറെ കഴുതകൾ ഉണ്ടെന്നു കാണുമ്പോൾ.. സ്വാമി വിവേകാനന്ദൻ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു.. കേരളം ഒരു ഭ്രാന്താലയമാണെന്ന്.. 🤣

  • @rejinr-xe8gz
    @rejinr-xe8gz Год назад +11

    ഇതൊക്കെ ആദ്യം വിശ്വസിച്ചു വീഡിയോ ച്യ്ത മൂന്ന് ചാനെൽ ind സമ്മർ മൂപ്പൻ രാജ് ഇപ്പോൾ മൂന്നിനും മിണ്ടാട്ടമില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ginger1756
      @ginger1756 Год назад +2

      Cash മുഖ്യം...ബിഗില്ലെ....

  • @johnsnow3929
    @johnsnow3929 Год назад +53

    അണ്ണൻ പേടിച്ചിട്ട് ലങ്കയിലേക്ക് നാട് വിട്ടെന്ന് കേട്ടല്ലോ Guyzz..👀🤣
    ഇനി ലങ്ക കത്തിക്കോ 😁

    • @varshasam620
      @varshasam620 Год назад +3

      Athin avan aara hanumano😂😂😂😂

  • @stranger7602
    @stranger7602 Год назад +6

    Dr. സരോജ് കുമാർ എന്ന കഥാപാത്രം ഇങ്ങേരെ ഉദ്ദേശിച്ച് മാത്രം കൊണ്ടു വന്ന താണോ എന്നൊരു സംശയം😉

  • @EbisHeaven
    @EbisHeaven Год назад +1

    നല്ല ഒരു മനുഷ്യനായി കണ്ടിരുന്നു..പക്ഷേ എല്ലാവരെയും പോലെ റോബിനും വെള്ളി വെളിച്ചത്തിന് അടിമയായി മാറുന്നു എന്ന് ഓർക്കുമ്പോൾ തന്നെ ഒരുപാട് വേദന തോനുന്നു..take care റോബിൻ..ആലോചിച്ച് കര്യങ്ങൾ കൈകാര്യം ചെയ്യു..

  • @rebelff123
    @rebelff123 Год назад +3

    Annan uyir😎

  • @___pranavx._
    @___pranavx._ Год назад +27

    Robin:le ഇത്രയും പറഞ്ഞ ഞാൻ പോട്ടന്നാ......😆

  • @AnnamariaAnnakutty
    @AnnamariaAnnakutty Год назад +40

    ഇടയ്ക്കിടെ volume കുറച്ചും കൂട്ടിയും adjust ചെയ്തു ഈ വീഡിയോ കാണുന്ന ഞാൻ 🙄🤭

  • @anumol3324
    @anumol3324 Год назад +1

    Robin fans ഒക്കെ എന്ത് എടുക്കുന്നോ ആവോ? Jasmine നല്ല personality ഉള്ള വേക്തി ആണ്

  • @vivek5204
    @vivek5204 Год назад +11

    Dr ഓരോ പരിപാടിക്കും പോകുമ്പോൾ ലെ ഉബൈദിക്ക:-ആൽബിനെ ആ ചെറിയാ സ്പാനർ ഇങ്ങടുത്തെ

  • @CJoriginal-em2vq
    @CJoriginal-em2vq Год назад +7

    Albin joshy never disappoint us trolls chumma 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Lucifer-124
    @Lucifer-124 Год назад +5

    വേട്ടാവളിയൻ റോബിൻ ഉയിർ ❤️❤️😂😂🤌

  • @nikolagamingofficial
    @nikolagamingofficial Год назад +2

    Haiiiii ettayi vanne😹😹😹

  • @Abhinav-k2p
    @Abhinav-k2p Год назад +1

    1:33😂🤣🤣
    👏Appreciated

  • @redcarpet6571
    @redcarpet6571 Год назад +3

    വീഡിയോ യുടെ കമന്റ്സ് വായിക്കുന്ന wife 😌

  • @minhajmj3803
    @minhajmj3803 Год назад +2

    Enth kanditta ee fans kidann thullunne 🤌

  • @alawalymakkah3535
    @alawalymakkah3535 Год назад +3

    ഇവരെ പോലെ കൊറേ എണ്ണമുണ്ട് അവരെ താങ്ങുന്ന അതിലും ഗതി ഇല്ലാത്തവർ 😄

  • @sruthin5177
    @sruthin5177 Год назад +8

    എന്തായാലും Dr-ക്യു ഡിവൈൻ healing സെഷൻസ് participate ചെയ്താൽ വീൽ ചെയർ രോഗികൾ ഡാൻസ് കളിക്യും, ഓടും ചാടും.

  • @muhammedshah3121
    @muhammedshah3121 Год назад +20

    Dilshayod aadyam okke deshyam aayirunenkilum, ippo dilshayude decision correct aayirunnu enn thonunnu, dilsha sathyathil rakshapettatha😂

  • @akshaykvinish723
    @akshaykvinish723 Год назад +9

    Ithrem valya dhurantham swapnangalil mathram🤣🤣Dr Alaran🤣🤣

  • @divyaj4583
    @divyaj4583 Год назад +12

    എന്റെ Robettanu Porsche പനമരം ഉണ്ടെടാ അസൂലയുകളെ 😏
    Always with Dr. Radhamol❤️❤️❤️❤️❤️

  • @arinnabree_345
    @arinnabree_345 Год назад +3

    Kanthara malayalathi dub chaytal Dr Robin best option
    Fans Kari comments ettavum comedy evuda mohanlal mamooty, vijay Surya fan fight nadakundi ennitu avaraum friendship kayaunila but Robin fans Robin against paraja friendship polum vendanu vekum