ഫ്രിഡ്ജുകള്‍ വാങ്ങാന്‍ പോകുന്നവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ടത്

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഫ്രിഡ്ജുകള്‍ വാങ്ങാന്‍ പോകുന്നവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ട വിപണിയിലെ ട്രെന്റുകളും ടെക്നോളജികളും അറിവുകളും ഉള്‍പ്പെടുത്തിയ വീഡിയോ.നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകള്‍ ആയി ഇടാന്‍ മറക്കല്ലേ

Комментарии • 820

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 года назад +240

    ഇത്തരം കാര്യങ്ങൾ ഒരു കടയിൽ പോയാലും പറഞ്ഞു തരില്ല. മാർജിൻ കൂടുതൽ ഉള്ള ഫ്രിഡ്ജ് കസ്റ്റമറെ തലയിൽ വെച്ച് കെട്ടുക അതാണ് ഇന്നത്തെ കച്ചവടം (എല്ലാവരും അല്ല ). വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍

    • @aneeshkc3290
      @aneeshkc3290 3 года назад +1

      Correct,

    • @leejasuresh1295
      @leejasuresh1295 3 года назад

      Yes

    • @shifasyousaf3029
      @shifasyousaf3029 3 года назад

      Huhh

    • @alwinjoseph640
      @alwinjoseph640 8 дней назад

      Correct, but indirectly he is promoting Samsung, Godrej, Bosch which I presume dealer margin will be high. Haier is the largest selling Global brand which he did not even mention

  • @itsenjoy5324
    @itsenjoy5324 3 года назад +98

    ഏത് മേഖലയിലെ കാര്യമാണെങ്കിലും താങ്കളെപ്പോലുള്ള ആളുകളാണ് നമുക്കറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള
    അറിവുകൾ പകർന്നു തരുന്നതിന് നന്ദി👌

  • @chandranthadeettumolel3034
    @chandranthadeettumolel3034 3 года назад +18

    ഇങ്ങനെയുള്ള ഒരു കാര്യങ്ങളും ഒരു കട ഉടമയും ഒരിക്കലും പറഞ്ഞ് തന്നിട്ടില്ല വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് താങ്കൾ സംസാരിച്ചത് നന്ദി രേഖപ്പെടുത്തുന്നു

  • @MAGICALJOURNEY
    @MAGICALJOURNEY 3 года назад +255

    എല്ലാ കടകളിലും ഇങ്ങനെ കാര്യങ്ങൾ അറിയാവുന്ന sales man വേണം

  • @hariharans7721
    @hariharans7721 3 года назад +24

    വളരെ നല്ല ഒരു video. Fridge നെ പറ്റി വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു video ആണിത്. കൂടാതെ വളരെ നല്ല product knowledge ഉള്ള ഒരു ആളാണ് ആ sales man എന്നതിൽ ഒരു സംശയവും ഇല്ല.

  • @jalaludheenkt786
    @jalaludheenkt786 3 года назад +61

    ഞാനൊന്ന് വാങ്ങാനിരിക്കുകയായിരുന്നു,വളരെ ഉപകാരം ,താങ്ക്സ് .

  • @rajeesharts1446
    @rajeesharts1446 3 года назад +109

    നല്ല അറിവുള്ള ചേട്ടനാണ്... 🔥🔥🔥🤗🤗🤗👏👏👏

  • @pradeepibl
    @pradeepibl 3 года назад +48

    ഫ്രിഡ്ജിന്റെ എൻസൈക്കിളോപീഡിയ തന്നെ ഇദ്ദേഹം... ❤

  • @ajeeshayyappan3134
    @ajeeshayyappan3134 3 года назад +147

    സെയിൽസ്മേൻ ചേട്ടന്റെ വിവരണം സൂപ്പർ ക്യത്യമായി മനസ്സിലാക്കാൻ പറ്റും. വീഡിയോ സൂപ്പർ രതീഷ് ഭായ്👍👍👍👍👍

    • @jyothivk3621
      @jyothivk3621 3 года назад +2

      L

    • @sheejak.b6976
      @sheejak.b6976 3 года назад

      @@jyothivk3621 the first time I had

    • @sheejak.b6976
      @sheejak.b6976 3 года назад

      @@jyothivk3621 the best way is dis oppe the

    • @sheejak.b6976
      @sheejak.b6976 3 года назад

      @@jyothivk3621 the best way is dis oppe the

    • @sheejak.b6976
      @sheejak.b6976 3 года назад

      @@jyothivk3621 the best way is dis oppe the

  • @shamil7890
    @shamil7890 3 года назад +17

    ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല... നന്ദി

  • @MrSurendraprasad
    @MrSurendraprasad 11 месяцев назад +5

    നല്ല വീഡിയോ ആണ്. നന്ദിലത് ഏജൻസി sales man മാർ ഒന്നും പറഞ്ഞു തരില്ല... അവർ തനി ധിക്കാരികൾ ആണ്

  • @aleenajobieachhs392
    @aleenajobieachhs392 3 года назад +5

    Thanks.. ഒരു ഫ്രിഡ്ജ് വാങ്ങാനിരുന്നതാ... ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിൽ ഒത്തിരി നന്ദിയുണ്ട് 👏👏😍😍

  • @Vadakkan-S
    @Vadakkan-S 3 года назад +42

    ചേട്ടൻ സൂപ്പറാ...👍കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു.... ശെരിക്കും ഇങ്ങനത്തെ എക്സിക്യൂട്ടീവ് ഉള്ളതാണ് ഏതൊരു ഷോപ്പിനും ഗുണം.. കസ്റ്റമർക് എല്ലാം കാര്യങ്ങളും ചോതിച്ചറിയാൻ പറ്റും...👏👏👏💯

  • @prashobkumar8965
    @prashobkumar8965 3 года назад +25

    ഇന്നത്തെ വീഡിയോ എന്തായാലും പൊളി, ആ ചേട്ടൻ എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു 🥰🥰

  • @obaidHani1717
    @obaidHani1717 3 года назад +17

    ഇത് പോലെയുള്ള വീഡിയോ ചെയ്താൽ സാധാരണക്കാർക്ക് ഒരുപാട് അറിവ് കിട്ടും.
    നിഷാന്ത് ബ്രോയുടെ വിവരണം സൂപ്പർ💐
    Thank you Ratheesh Bro💐💐👍

  • @nostalgiazempire1230
    @nostalgiazempire1230 3 года назад +69

    Sales man ആയാൽ ഇങ്ങനെ വേണം..🔥🔥👌

  • @tsnaseer
    @tsnaseer 3 года назад +18

    സത്യം പറയാമല്ലോ ഞാനും ആദ്യമായിട്ടാണ് skip ചെയ്യാതെ ഒരു വിഡിയോ കാണുന്നത്...സെയിൽസ് മാനേജരുടെ ക്രമം തെറ്റാതെയുള്ള അവതരണം ആണ് എടുത്തു പറയേണ്ടത് 👍

  • @ASH03ASH
    @ASH03ASH 3 года назад +29

    ഇതൊക്കെ എല്ലാവർക്കും ഉപകാരപ്പെടുന്ന video ആണ് thanks bro🥰🥰🥰ഇതുപോലെ വേറെയും electronics ഉപകരണങ്ങൾ video ചെയ്യണേ

  • @jithinanto73
    @jithinanto73 3 года назад +17

    മികച്ച അവതരണം... കൂടുതൽ ഇടക്ക് കേറി ചോദിച്ചു ബുദ്ധിമുട്ടിക്കാതെ, അദ്ദേഹത്തിന്റെ സൗകര്യത്തിന് വിട്ടുകൊടുത്തത് കാരണം അദ്ദേഹത്തിന് എല്ലാം വളരെ നന്നായി എക്സ്പ്ലെയിൻ ചെയ്യാൻ സാധിച്ചു.. രണ്ടുപേരും ടെൻഷൻ ഫ്രീ 👍.. വീഡിയോ നന്നായിട്ടുണ്ട് അതിലുപരി നന്ദി.. പുതിയൊരു ഫ്രിഡ്ജ് അപ്ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നു..

  • @vinusarea8320
    @vinusarea8320 2 года назад +27

    A perfect salesman with good ethics 👌

  • @TJMalayalam
    @TJMalayalam 3 года назад +284

    കൂടുതൽ സെയിൽ സ്മാൻമാർക്കും ഈ കാര്യങ്ങളൊന്നും പറഞ്ഞു തരാൻ അറിയില്ല എന്നതാണ് സത്യം.

    • @Usedcarspathanamthitta
      @Usedcarspathanamthitta 3 года назад +2

      എനിക്കറിയാം

    • @dileeparyavartham3011
      @dileeparyavartham3011 3 года назад

      @@Usedcarspathanamthitta 95 ലിറ്റർ ഫ്രിഡ്ജ് ഒരെണ്ണം വാങ്ങാൻ ആഗ്രഹം ഉണ്ട്. എന്താണ് അഭിപ്രായം ?

    • @akbarnoor8709
      @akbarnoor8709 3 года назад

      Yes

    • @Usedcarspathanamthitta
      @Usedcarspathanamthitta 3 года назад +2

      @@dileeparyavartham3011 godreg

    • @dileeparyavartham3011
      @dileeparyavartham3011 3 года назад

      @@Usedcarspathanamthitta എന്ത് വില വരും.? എല്ലാ ഷോപ്പിലും അവൈലബിൾ ആണോ.?

  • @sajeerkabeer9325
    @sajeerkabeer9325 3 года назад +13

    നല്ല അറിവുള്ള ചേട്ടന.ഈ വീടിയൊ പലർക്കും വളരെ ഉപകാരപ്രതം' ആകും👌👌👌👌💐💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shaan2852
    @shaan2852 3 года назад +227

    കുറെ കാലത്തിനു ശേഷം youtubil skip ചെയ്യാതെ കണ്ട ഒരു video 👍

    • @saneeshsanu1380
      @saneeshsanu1380 3 года назад +3

      Videos Ellam speed kooti itt full kaanaalo.appo time kurach matgi. Onnum miss akuvem illa

    • @shaan2852
      @shaan2852 3 года назад +1

      @@saneeshsanu1380 👌

    • @ambujanr5398
      @ambujanr5398 3 года назад

      True 100%

    • @dr.c.bindulakshmi5158
      @dr.c.bindulakshmi5158 2 года назад

      Super description 👍👍

  • @beenamani8181
    @beenamani8181 2 года назад +4

    ഫ്രിഡ്ജിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. വളരെ നന്ദി. ഏതു ഫ്രിഡ്ജ് ആണ് ഏറ്റവും നല്ലത്. ഒന്ന് പറയുമോ. ഇപ്പോൾ ഉള്ളത് ഗോഡ്രേജ് ആണ്.

  • @nijammathur4401
    @nijammathur4401 3 года назад +9

    നല്ല ഒരു ഇൻഫർമേഷൻ thankyou രതീഷേട്ടാ

  • @kaniv267
    @kaniv267 3 года назад +2

    ഇതുപോലുള്ള ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു, start തൊട്ട് end വരെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ് പറഞ്ഞു തന്നത്, ആ സെയിൽസ് മാൻ ഇതിനെ കുറിച്ച് നല്ല അറിവുള്ള ആളെന്നുള്ളത് കൊണ്ട് നമുക്ക് ഒരിക്കലും അറിയാൻ സാധിക്കാത്ത പല കാര്യങ്ങും മനസ്സിലാക്കി തന്നു, രണ്ടാൾക്കും thanks, ഇനി അടുത്ത പ്രശ്നം ഫ്രിഡ്‌ജിൽ ഏതു കമ്പനിയാണ് തമ്മിൽ മികച്ചത് എന്നുള്ളതാണ്, ചില rep കൾ അവർ wark ചെയ്യുന്ന കമ്പനിയുടെ പ്രോഡക്ട് വാക്ക് സാമർഥ്യം കൊണ്ട് കസ്റ്റമേഴ്സിന്റെ തലയിൽ വെച്ചു കെട്ടും...👍

  • @firoskhanfiroskhan3644
    @firoskhanfiroskhan3644 3 года назад +11

    എൻ്റെ അഭിപ്രായം. singledor ന് complaint കുറവാണ്, Serviecചിലവും കുറവാണ്. വെള്ളം ഇടക്ക് മാറ്റണ്ട അത് compressor ചൂടാവുബോൾ ആ വെള്ളം നീരാവിയായിപ്പോവും.ഡബിൾ ഡോർ complaint കൂടുതലാണ്, Serviecചിലവ് കൂടും,

  • @nandakumarkallada9866
    @nandakumarkallada9866 3 года назад +12

    ലിബേർ നല്ലൊരു ബ്രാൻഡ് ആണ്
    ഞാൻ ഉപയോഗിച്ചു വരുന്നു കരണ്ട് ചാർജിൽ വലിയ കുറവുണ്ട്
    നല്ലൊരു വീഡിയൊ ആയിരിന്നു നന്ദി

    • @missiontoaccomplish
      @missiontoaccomplish 3 года назад +2

      താങ്കൾ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. ലീബേർ വളരെ വളരെ നല്ല ഒരു refrigerator Brad ആണ്. മറ്റ് ഫ്രിഡ്ജ്കളെ അപേക്ഷിച്ച് കറണ്ട് ചാർജ് വളരെ കുറവും സൗകര്യങ്ങൾ കൂടുതലും ഉള്ളതാണ് ലീബേർ

    • @albesterkf5233
      @albesterkf5233 3 года назад +1

      കുറച്ചു നാൾ കഴിയുമ്പോൾ അറിയാം

    • @siyansss
      @siyansss 6 месяцев назад

      Leibher third quality item aan stay away from it

  • @chandrashekharmenon5915
    @chandrashekharmenon5915 3 года назад +32

    The Sales personnel is very well informed about the various aspects of the Refrigerator, which is highly appreciable 👌👍 Thank you very much for bringing forth something which most people are ignorant about!

  • @jitendragnair
    @jitendragnair 3 года назад +8

    Adutha maasam vangaan fridge irikkaya,.upakaram aayi thanks. Washing machine inte koode cheyyaamo? Thanks

  • @themidweekartist8812
    @themidweekartist8812 3 года назад +11

    Haier inte Convertible Refrigerator superb aanu👌🏼

  • @rejuc.r3908
    @rejuc.r3908 3 года назад +3

    ഞാൻ ഒരു ഫ്രിഡ്ജ് വാങ്ങാനുള്ള ആലോചനയിൽ ആണ്. കൃത്യ സമയത്ത് തന്നെ ഇത്രയും ഉപകാരപ്രദമായ വീഡിയോ ഇട്ടതിനു നന്ദി

  • @deokarthik
    @deokarthik 3 года назад +80

    ഒരു ഫ്രിഡ്ജിൽ ഇത്രയും കാര്യം ഉണ്ടായിരുന്നോ ഇപ്പോൾ ആണ് മനസ്സിലായത് 😄.

  • @alphatech8999
    @alphatech8999 Год назад +5

    If you are a normal customer, look for non-inverter because the product with inverter technology will save some current but its repairing charge will be more. Some models cannot be repaired or bought, which means you have to call the company, that's what they mean.

  • @jineshm1982
    @jineshm1982 3 года назад +8

    Excellent video...highly informative..special thanks to the bro who explained all details crisp & clear..

  • @mohankpt7056
    @mohankpt7056 9 месяцев назад +1

    I intend to purchase a double-door, bottom freezer. Valuable information.

  • @ashinalipulickal
    @ashinalipulickal 3 года назад +5

    വെളിവ് ഉള്ളവൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞു, രതീഷിനും 👍

  • @thecreatori.
    @thecreatori. 3 года назад +81

    Washing machine കൂടിയൊന്ന് എടുക്കൂ ചേട്ടാ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 года назад +43

      ചെയ്യുന്നുണ്ട്

    • @soorajs2335
      @soorajs2335 3 года назад +2

      @@RatheeshrmenonOfficial 🔥🔥

    • @thecreatori.
      @thecreatori. 3 года назад

      @@RatheeshrmenonOfficial 🤩🤩🤩

    • @bk-qq9jc
      @bk-qq9jc 3 года назад

      ചേട്ടന്റെ contact നമ്പർ തരാമോ

    • @muhammedaslampta834
      @muhammedaslampta834 3 года назад

      @@RatheeshrmenonOfficial ടീവി യുടെ video കുടെ ചെയ്യു othrium പേർക്ക് ഉപകാരം ആകും.

  • @josephpdpattathiljoseph7213
    @josephpdpattathiljoseph7213 3 года назад +1

    വളരെ നല്ല അറിവുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി 2പേർക്കും

  • @shijothomas877
    @shijothomas877 3 года назад +13

    എല്ലാം വേണം. എന്നെപോലെ പുതിയ വീടുവെക്കുന്നവർക്കു ഉപകാരം ആകും

  • @chinammadath
    @chinammadath 3 года назад +5

    In company catalogues it's advised to switch off the fridge if not in use for a long time in contrast to his explanation

  • @user-mskdrf
    @user-mskdrf 3 года назад +16

    സെയിൽസ് മാൻ ചേട്ടൻ സൂപ്പർ 💕💕

  • @johnantony7237
    @johnantony7237 2 года назад +3

    സെയിൽസ്മാന്റെ സംസാരം സൂപ്പർ... എന്തു ഭംഗിയായി അവതരിപ്പിക്കുന്നു

  • @mayitharamedia5528
    @mayitharamedia5528 3 года назад +8

    ഒറ്റ വാക്ക്,'' ''ഗംഭീരം!

  • @vipinchengannur
    @vipinchengannur 3 года назад +1

    Fridge vangan irunna enik ee video nalla upakaram aayi..🥰

  • @sadifharansasi7071
    @sadifharansasi7071 3 года назад +12

    ഇവിടെ കിട്ടുന്നത്‌ ഭംഗിമാത്രം എൻ്റെ കൈവശം ജപ്പാൻ്റെത് 20 വർഷമായി അതിൽ star ഒന്നും ഇല്ല തെറ്റില്ലത് ഓടുന്നു.

  • @KBNAIR-jr1hk
    @KBNAIR-jr1hk 3 года назад +2

    വളരെ നല്ല ഉപകാരപ്രദമായ വിവരണം...നന്ദി രണ്ടാൾക്കും

  • @lissygvarghese7072
    @lissygvarghese7072 3 года назад +2

    നല്ല അവതരണം. എല്ലാ കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു. 👌👌👌👌

  • @sinilal2003
    @sinilal2003 3 года назад +2

    Mr Ratheesh bai very good information thanks

  • @ajayank8016
    @ajayank8016 2 года назад +1

    വളരെ വ്യക്തമായ അവതരണം നന്ദി 🙏🏻

  • @samuelthomas2138
    @samuelthomas2138 2 года назад +2

    Explained well…but did not tell us about which one is the best

  • @kareemvavoor849
    @kareemvavoor849 3 года назад +2

    Very useful....thanks Ratheesh bhaai...

  • @muhammedshaheer8688
    @muhammedshaheer8688 3 года назад +4

    ഇത് പോലെ ഉള്ള നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @sunisunil6275
    @sunisunil6275 3 года назад

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യം തന്നെയാണ് രതീഷ് ഭായ് വീഡിയോ ഇട്ടത്

  • @rajeshpv1965
    @rajeshpv1965 3 года назад +3

    വളരെ useful video ആയിരുന്നു. ദയവുചെയ്ത് washing machine, LED TV കൂടി ചെയ്യുമോ.

  • @saneeshsanu1380
    @saneeshsanu1380 3 года назад +2

    ഇതുപോലെ ഉപകാരിയായ ഐറ്റംസ് ഇനിയും പോരട്ടെ

  • @yaseenmuhammed1075
    @yaseenmuhammed1075 3 года назад +3

    Main problem vangikkan pokumbol ivarkkoke oro promoters undavum lgk avtude sales man samsugin avarude sales man angane. avr avaude brand pokki parayum mattu brandukalude kurav eduth parayum . Athoond vangikkkunnavar avarude vakkukalk purame swayam onn anveeshich google okke chyth edukkunnathayirikkum better
    Ellam correct aayt manasilakki thannu e video Better aan bro
    Thank you ❤️

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 года назад +5

    ഉപകാരപ്രദമായ വീഡിയോ❤️❤️❤️

  • @praveentg3641
    @praveentg3641 3 года назад +3

    Wt a timely video.. I was looking forward to buy a new refrigerator 😊.. 👍👍👍

  • @welcomereallife2468
    @welcomereallife2468 3 года назад +3

    രതീഷ് ഏട്ടാ എന്തായാലും വളരെ ഇഷ്ടപ്പെട്ടു വീഡിയോ ഇതുപോലെ ഉപകാരമുള്ള ഒരുപാട് കാര്യങ്ങളുണ്ട് അതിനെയൊക്കെ കെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു നെക്സ്റ്റ് വാഷിങ്മെഷീൻ എന്തായാലും ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞു തന്ന ആ ചേട്ടൻ ഒരുപാട് നന്ദി

  • @shuhaibummer8747
    @shuhaibummer8747 3 года назад +2

    Sales man bro valare nannayi paranjuthannu. Thank you 😎👍

  • @yoosafmangatairwell5203
    @yoosafmangatairwell5203 3 года назад +10

    മുമ്പ് ഒരു Ref rigerator 25 വർഷത്തോളം ഉപയോഗിച്ചിരുന്നു ഇന്നത്തെ പുതിയ ടെക്നോളജി അഞ്ച് വർഷം കൊണ്ട് ഒരു റെഫ്രിജറേറ്റർ വാങ്ങുന്ന പണം സർവ്വീസ് ചാർജ് എന്ന പേരിൽ കമ്പനി ഈടാക്കിയിട്ടുണ്ടാകും

  • @23jithin
    @23jithin 3 года назад +2

    Thank You, It was very informative

  • @kaydeekayarathinkal6611
    @kaydeekayarathinkal6611 3 года назад

    ഇതാണ് സെയ്ൽസ്മാൻ. എല്ലാക്കാര്യങ്ങളും വിശദമാക്കി. മറ്റുള്ളവർ വീഡിയോ ചെയ്യുമ്പോൾ, ഇടക്കുകയറി അനാവശ്വ ചോദ്യങ്ങൾ ചോദിച്ചും മറ്റും കുളമാക്കും.രതീഷിൽ നിന്ന് അതുണ്ടായില്ല. അതു കൊണ്ടു തന്നെ ഇടയ്ക്ക്Skip ചെയ്യേണ്ടി വന്നില്ല. Thanks for Informáion.

  • @fathimamuhsina4931
    @fathimamuhsina4931 3 года назад +2

    ഡീറ്റൈൽ ആയിട്ട് പറഞ്ഞു. നല്ല ക്വാളിറ്റി ഉള്ള vdo nd informative vdo👍👍👍👍

  • @remaniammini6294
    @remaniammini6294 3 года назад

    Ellakariyangalum paranju thannu thank you so much

  • @beenavenugopalannair
    @beenavenugopalannair 3 года назад +3

    Thanks for the informative video, narration was superb.

  • @sajeevansajeevan727
    @sajeevansajeevan727 3 года назад +1

    ഇത്രയും നന്നായി ഒരാളും പറഞ്ഞു തരില്ല. Thank you

    • @sajeeva4704
      @sajeeva4704 2 месяца назад

      കറക്റ്റ്😊

  • @edappalan...645
    @edappalan...645 3 года назад +18

    സാധാരണ കാരന് ഉപയോഗിക്കാൻ പറ്റുന്നlow കോസ്റ്റ് ഫ്രിഡ്ജിനെ കുറിച് ഒന്നിനെ കുറിച്ചും പറയുന്നില്ല ❓️

  • @anishdhar
    @anishdhar 2 года назад +3

    Very good talk...thanks to Ratheesh Sir

  • @media7317
    @media7317 3 года назад +1

    വളരെ ഉപകാരമുള്ള നല്ല അറിവുകൾ
    താങ്ക്സ്

    • @abdulkareemmanammal4361
      @abdulkareemmanammal4361 3 года назад

      ഡി ഫ്രോസ്റ്റ് ആകാൻ ആഴ്ചയിലൊരിക്കൽ 10 മിനുട്ട് Off ചെയ്തിട്ടാലും മതി.

  • @aafsh8350
    @aafsh8350 3 года назад +1

    സെയിൽസ് ചേട്ടൻ പൊളി നല്ല. അറിവ് താങ്ക്സ്

  • @user-lz2kh4lo4z
    @user-lz2kh4lo4z 2 дня назад

    സെയിൽസ്മാൻ ചേട്ടന്റെ അവതരണം സൂപ്പർ

  • @goldmining6852
    @goldmining6852 3 года назад

    ഒരുപാട് പേർക്ക് വളരെ ഉപകാര പ്രദമായ വിഡിയോ ആണ്..

  • @backflipper3878
    @backflipper3878 3 года назад +3

    ഞാൻ മേടിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു.... തൃശൂർ ആണ്.സിംഗിൾ door 👌

  • @sathissthiyes1118
    @sathissthiyes1118 3 года назад

    Ellam superayittundu. Kurachu arivu kitti fridginepatti. Verry. Good. Thanks.. for. Everything..

  • @cutejoe9001
    @cutejoe9001 2 года назад +3

    bosch 559 litre bottom freezer enganeyund.... thinking to buy it... please give me a advice....pls don't reject

  • @gracynp3541
    @gracynp3541 3 года назад +2

    ഞാൻ കൊയിലാണ്ടി നന്തിലത്ത് നിന്ന് നിന്ന് ഒരു ഡബിൾ ഡോർഫ്രിഡ്ജ് വാങ്ങി. ഫ്രിഡ്ജിന് മുകളിൽ Conve rtiable എന്ന് കണ്ട് സെയിൽ മാനോട് ചോദിച്ചപ്പോൾ ഒന്നോ കാൽ മണിക്കൂർ കൊണ്ട്ഫ്രീസറും ഫ്രിഡ് ജാക്കി മാറ്റാം എന്ന് പറഞ്ഞത് വിശ്വസിച്ച് വേൾ പൂളിൻ്റെ ഫ്രിഡ്ജ് വാങ്ങി. കൺവേർട്ട് മോഡിലിടൻ്റെ ' ആവശ്യം വന്നപ്പോ ഫ്രീസറിൽ വെച്ച സാധനങ്ങളെല്ലാം ഫ്രീസായി ഇരിക്കുന്ന. നന്തിലത്ത് വിളിച്ച് പറഞ്ഞപ്പോൾ ടെക്ഷി നിനെ വിട്ടു.ടെക്നീഷ്യൻ വന്നപ്പോഴല്ലേ സത്യം മനസ്സിലായത്. ഇത് കൺവേർട് ചെയ്യാൻ പറ്റാത്ത മോഡലാണന്ന്. ഇങ്ങനെയും ഫ്രിഡ്ജിനെപ്പറ്റി അറിയാതെ ആൾക്കാരെ പറ്റിക്കുന്ന സെയിൽസ് മൻമാരും ഉണ്ട്.

  • @sanmargamjannah6786
    @sanmargamjannah6786 2 года назад +1

    Thanks

  • @tube2651
    @tube2651 2 года назад +7

    Hello Ratheesh, can you suggest an effective remote outdoor intercom for home ?
    Please give detailed information so that we can go for one.
    Thank you,

  • @muhammadjamshad8760
    @muhammadjamshad8760 3 года назад +4

    Thank you കറക്ട് സമയത്താണ് വീഡിയോ വന്നത്

  • @shibuvarghese2099
    @shibuvarghese2099 3 года назад +8

    Sales executive super....thank you for explaining

  • @dj-if3fl
    @dj-if3fl 3 года назад +1

    Super അവതരണം👍 thanks

  • @harishmeshrin8363
    @harishmeshrin8363 3 года назад +1

    Good information..thank you..👍👍👍

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 года назад

    Fridgne kurichulla sakala dubt um maari kitti useful video aah tto sales man superb nannayi paranju thannu

  • @chandrankallarakal7811
    @chandrankallarakal7811 3 года назад +4

    Like the pros include the cons also (if any). The video is informative. Nice 👍

  • @renjany531
    @renjany531 3 года назад +2

    Very good precentation & informative msg.

  • @Mindteacher986
    @Mindteacher986 3 года назад +1

    Very well explained. Thank u 👏👏👏

  • @harujob
    @harujob 3 года назад +2

    Very well explained...

  • @i.Thukievk1115
    @i.Thukievk1115 3 года назад +5

    Washing machines and AC review chayamo ratheesh atta🥰😍👌🙏

  • @sudhamolkk5808
    @sudhamolkk5808 3 года назад +1

    Ente fridge godrej eon aanu. Athil vaykunna vegitables ellam azhuki pokunnu. Pinne chila bhakshanangal poothu pokunnu. Cooling correct aakkiyanu vachirikkunnathu

  • @nooremadeenalive
    @nooremadeenalive 3 года назад +1

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 года назад

    രതീഷ് ചേട്ടന് നന്ദി. സെയിൽസ് മേൻചേട്ടന് 3 നന്ദി

  • @binduchandrasekharan7475
    @binduchandrasekharan7475 3 года назад +1

    Very nice information.... thanks alot....keep it up 👌

  • @noolnool9194
    @noolnool9194 3 года назад +6

    POWERFULL INFORMATION 💪💪💪💪

  • @reenachacko6082
    @reenachacko6082 3 года назад +1

    Nalla oru ariva aayirunnu Thanks

  • @sajeeva7279
    @sajeeva7279 3 года назад +2

    Please mention the food items that shouldn't put in the fridge.

  • @gopalakrishnankrishnan7067
    @gopalakrishnankrishnan7067 3 года назад +2

    Exceedingly excellent briefing.

  • @deZahir
    @deZahir 3 года назад +3

    5.15
    I understands its not Consumption validity. It is Energy rating certification validity. Normally its 1 year in all countries. Once expired manufacture will apply for new certification with current updated standard regulation.

  • @akhilpdas5977
    @akhilpdas5977 3 года назад +5

    The video I needed... Thank you chetta..