സൂര്യ-രാഹു-ശുക്ര സംഗമം,12 നാളുകാർ നേട്ടം കൊയ്യും,കുബേരതുല്യം വൻ ധന നേട്ടം,astrology,nambyattumana

Поделиться
HTML-код
  • Опубликовано: 1 апр 2024
  • 12 നാളുകാർക്ക് സമാധാനം ദാമ്പത്യസുഖം സാമ്പത്തിക നേട്ടം,ഇവർ കുബേര തുല്യം ജീവിതം നയിക്കും.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #suryagrahan_2024 #rahu #shukran #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 393

  • @vipindasvipi6704
    @vipindasvipi6704 3 месяца назад +91

    തിരുമേനി നമസ്കാരം വീടിനും വീട്ടുകാർക്കും വേണ്ടി ജീവിച്ചിട്ട് എനിക്ക് ഒരു ജീവിതം വന്നപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്ന ഒരു ആള് ആണ് ഞാൻ എന്റെ ഭാര്യ 8മാസം ഗർഭിണി ആണ് അവളുടെ സുഖ പ്രെസവത്തിനും എന്റെ തൊഴിൽ മേഖല മെച്ചപ്പെടാനും. അവിടുന്നു പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏 ഞാൻ ഒരു ഡ്രൈവർ ആണ് മറ്റൊരാളുടെ വണ്ടിയിൽ 200രൂപ കൂലിക്കു ജോലി ചെയ്യുന്നു... സ്വാന്തമായി ഒരു ടിപ്പർ വാങ്ങാൻ അവിടുന്നു പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏 വിപിൻദാസ് തിരുവാതിര 🙏... ശ്യാമ അനിഴം 🙏🙏🙏🙏🙏 പ്രാർത്ഥിക്കണേ

    • @muralidharanrayirath891
      @muralidharanrayirath891 3 месяца назад +21

      PMEGP ലോൺ കിട്ടുമോ എന്ന് അന്വേഷിക്കൂ, അതിനു ഈട് ഒന്നും കൊടുക്കേണ്ട,ടിപെറിന് കിട്ടിയില്ലെങ്കിൽ ടാക്സി ക് കിട്ടും

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +2

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❤️എന്റെ പൊന്നു തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം നടക്കട്ടെ കാത്തിരികാം നല്ലത് വരട്ടെ അങ്ങയുടെ നാവ് പൊന്നാവട്ടെ എല്ലാം സഫലമാകട്ടെ 🙏🙏ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏

  • @Kunji797
    @Kunji797 3 месяца назад

    ലക്ഷ്മി നാരായണ പൂജയിലും സക്രമ പൂജയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ, തടസ്സങ്ങൾ എന്നിവ നീങ്ങാനും ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം

  • @santhikrishna1408
    @santhikrishna1408 3 месяца назад

    തിരുമേനിയുടെ പ്രാർത്ഥന കാരണം എനിക്കു ഒരുപാട് നല്ല കാര്യങ്ങൾ നടന്നു.വളരെ അത്യാവശ്യം ഉള്ള കുറച്ചു കാര്യങ്ങൾ ഇനിയും ശരിയാകാനുണ്ട്. എങ്കിലും എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ എന്നു പറയാനാണ് വന്നതു തിരുമേനി🙏 വളരെ വളരെ സാമ്പത്തിക ബുദ്ധിമുട്ടി ലാണ്. നല്ലൊരു വീടു പോലും ഇല്ല. അവർക്കു ഒരുപാട് പ്രായമായി. ഇനി അനുജന് നല്ല ഒരു ജോലി കിട്ടിയാൽ മാത്രമേ അവരുടെ ബുദ്ധിമുട്ടു മാറുകയുള്ളൂ. അതിനായി പ്രാർത്ഥിക്കണേ തിരുമേനി🙏 എനിക്കു അങ്ങയിൽ ഉറച്ച വിശ്വാസം ഉണ്ടു🙏🙏🙏
    ആരോമൽ, കാർത്തിക
    ഉണ്ണികൃഷ്ണൻ, അവിട്ടം (അച്ഛൻ)
    ശുഭാദേവി, ആയില്യം

  • @vijayans2594
    @vijayans2594 3 месяца назад

    Thirumeniyude pravacham eswarathullyamayi bhavikkatte. Thank you so much.

  • @ushasoman6778
    @ushasoman6778 3 месяца назад +3

    Usha Pooradam Asik Chothy Anas Uthram Arpitha Thiruvonam Aswathy Chithira

  • @sudhiashok4447
    @sudhiashok4447 3 месяца назад +2

    തിരുമേനി നമസ്കാരം എനിക്ക് വേണ്ടി പ്രാർത്ഥികണം കടബാധ്യത യിൽ നന്നും രക്ഷനേടാനും എൻ്റെ ബിസിനസ് പുരോഗതി കുവേണ്ടിയും ശത്രുക്കളീൽ നിന്ന് രക്ഷനേടാനും വാക്കു പ്രവർത്തിയും നല്ലതാവാനുംവേണ്ടിയും വേണ്ടിയാണ് പുരാടം നക്ഷത്രം
    സുധീർ കുമാർ

  • @sunithajayan1729
    @sunithajayan1729 3 месяца назад +2

    തിരുമേനി എന്റെ മകൻ അഭിനവ് കൃഷ്ണ, ആയില്യം.(22/3/2005, time 12.36 pm) മെയ്‌ 5 നു നടക്കുന്ന neet exam എഴുതുന്നുണ്ട്. ഈ exam നു nalla മാർക്കു കിട്ടി merit seat ൽ MBBS നു admission കിട്ടാൻ പ്രാർഥിക്കണേ തിരുമേനി 🙏.എല്ലാ പൂജകളിലും ഉൾപെടുത്തണേ തിരുമേനി 🙏.

  • @chandralekshmi1168
    @chandralekshmi1168 3 месяца назад

    നമസ്തേ തിരുമനസ്സേ പ്രാർത്ഥിക്കണേ.
    Renuka makam

  • @bindulekham59
    @bindulekham59 3 месяца назад

    നമസ്കാരം തിരുമേനി. അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി ഞങ്ങളുടെ സാമ്പത്തിക ദുരിതങ്ങൾ എല്ലാം മാറാൻ പ്രാർത്ഥിക്കണം. ജയചന്ദ്രൻ തിരുവോണം ബിന്ദു uttruttathi. 🙏🏻🙏🏻🙏🏻

  • @sureshaami9550
    @sureshaami9550 3 месяца назад

    നമസ്ക്കാരം തിരുമേനി🙏🙏🙏 കടബാധ്യതകൾ തീർന്ന് സമാധാനമുള്ളൊരു ജീവിതത്തിനായി പ്രാർത്ഥിക്കുന്നു. പൂജയിൽ ഉൾപ്പെടുത്തണേ...🙏🙏🙏
    ഉമ അശ്വതി നക്ഷത്രം

  • @neethusrajan708
    @neethusrajan708 3 месяца назад

    Thirumeni please include us in your prayers🙏🏻 Vidyavijayam& unnathavidyabhyasam Neethu- chothi
    Nandu - chithira
    Health and wealth
    Rajan -uthradam
    Sindu - thiruvathira

  • @mayab7376
    @mayab7376 3 месяца назад +2

    മായ പുണർതം, വസന്ത അനിഴം സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ആരോഗ്യസ്ഥിതി മെച്ചപ്പെടാനും ലക്ഷ്മി നാരായണ ഹോമത്തിൽ ഉൾപ്പെടുത്തണം തിരുമേനി

  • @sijiashokan5294
    @sijiashokan5294 3 месяца назад

    Hari pooyam
    Siji pooyam
    Suprithi Ashwathi
    Sharan Bharani
    Pls keep us in your prayers thirumani. Going through a bad phase over all. Lots of obstacles.

  • @Kunji797
    @Kunji797 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ, തടസ്സങ്ങൾ എന്നിവ നീങ്ങാനും ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം

  • @binibini9527
    @binibini9527 3 месяца назад +1

    ബിനി ഉത്രട്ടാതി. സാമ്പത്തിക അഭിവൃദ്ധിയും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @madhavikuttykuttyamma4028
    @madhavikuttykuttyamma4028 3 месяца назад +1

    തിരുമേനീ പൂജയിൽ ഉൾപ്പെടുത്തണേ ഞങ്ങളെക്കൂടി
    അജയ് - ഉതൃട്ടാതി - 15/9/1981 ഒരു ജോലിക്കു വേണ്ടി കാത്തിരിക്കുകയാണ്
    1/11/1979 - ലക്ഷി -പൂരുരുട്ടാതി - അസുഖങ്ങൾ മാറാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ

  • @jsconsultancy4592
    @jsconsultancy4592 3 месяца назад

    Sheeba-Ayilliam
    Jigeesh-Avittam
    Gautham- Revathy
    Sandra-Uthram
    Abijith- Chadayam
    Njangalku vendi prarthikane Thirumeni..🙏🙏🙏🙏

  • @vasanthasathish5890
    @vasanthasathish5890 3 месяца назад

    Thirumeni pls include us in the. Sankrama poojas and spl.poojas
    Vasantha Sathish. Bharani
    Rugmini. Aswathi
    Vinodh Rohini and Shreepriya Vinodh Thiruvonam for Santhana kabdhi.

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg 3 месяца назад

    നമസ്കാരം തിരുമേനീ ഒരുപാട് മെസ്സേജ് അയച്ചു മനീഷ് കാർത്തിക പൂജയിൽ ഉൾപെടുത്തണെ ധനവരവ് ഉണ്ടാകാൻ 🙏🙏🙏

  • @sushamarudrannamboodiri4993
    @sushamarudrannamboodiri4993 3 месяца назад

    Haridasan -choti sushama-moolam sreelakshmi-pooradam prarthanakalku Nandi. Ellavateyum poojayil ulpeduthane .eswaranugrahathinum samadanathinum vendi pratyekam. Prarthikkane

  • @chandrasekharanmenon1644
    @chandrasekharanmenon1644 3 месяца назад

    Chandrasekharan Aswathy Medam for business development ❤ Anantha Krishnan Avittam for plus one examination ❤

  • @leenavinod4570
    @leenavinod4570 3 месяца назад

    തിരുമേനി പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🙏🙏vinod ഉത്രട്ടാതി, നിതിൻ തിരുവോണം

  • @rekhaanoop8664
    @rekhaanoop8664 3 месяца назад +2

    Thirumeni 13th poojayil ulpeduthanne, Arogyam, sampatheeka bhudimuttu maranum, molk sadchinthakal undavanum ,
    Rekha, Uthram
    Anoop, Anizham
    Anugraha, Bharani 🙏

  • @Radhas.t.8594
    @Radhas.t.8594 3 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. അച്ഛനും അമ്മയും ദേഷ്യം മാറി വരാനും,കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @valsanair1817
    @valsanair1817 3 месяца назад

    Thank you Thirumeni.

  • @fortimepassonly9501
    @fortimepassonly9501 3 месяца назад

    Navas mon
    Makam
    Sambathika aishwaryam
    Ishtapetta aalumayi vivaha jeevitham
    Santhosham samadhaanam

  • @babysreeja4442
    @babysreeja4442 3 месяца назад

    നന്മ നിറഞ്ഞ തിരുമേനി🙏 പത്മാവതി ഉത്രട്ടാതി . അസുഖo മാറാൻ പ്രാർതഥിക്കണേ🙏🙏🙏

  • @melekkandy123
    @melekkandy123 3 месяца назад

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻
    So.... Grateful
    Thirumeni please pray for happy relationship and well being of our family
    Deepthi Thrikketta
    Manoj Chothi
    Mridul Chathayam
    Mehul Moolam
    Premavally Bharani
    Soorya Uthradam
    Shivaprasad Chathayam
    Diya Ayilyam
    Haasika Punartham
    Thank you Thirumeni
    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sureshpk7225
    @sureshpk7225 3 месяца назад

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ ഭൂമികൾ ഒന്നും വിറ്റ് പോകുന്നില്ല തിരുമേനി 🙏🙏🙏എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

  • @sindhuunnikrishnan556
    @sindhuunnikrishnan556 3 месяца назад

    Namaskaram tirumeni prarthanayil ulpeduthane Asrith Bharani Padanathil uyaran. Arathikrishna Avittam oru Joli labhikkan. Anagha uthrattathi sandanabhagyathinu vendi prarthilkkane 🙏🏻🙏🏻🙏🏻🙏🏻

  • @chithra1218
    @chithra1218 3 месяца назад

    നമസ്കാരം തിരുമേനി ലക്ഷ്മി നാരായണ പൂജയിലും സംക്രമണ പൂജയിലും എന്നെയും കുടുംബത്തിനെയും ഉൾപെടുത്തണേ...
    ചിത്ര ചിത്തിര -ഒരു വരുമാന മാർഗം കിട്ടാൻ. ഒരുപാട് ജോലി നോക്കുന്നുണ്ട്.
    അരുൺ മൂലം - ജോലി സ്ഥിരത, ശമ്പളവർദ്ധനവ് ഉണ്ടാകാൻ
    അമേയ രോഹിണി
    അക്ഷയ ഉത്രം
    അർജുൻ മൂലം നല്ല വിദ്യാഭ്യാസം കിട്ടാൻ.....
    രാധ ചോതി
    ഉണ്ണി ഉത്രം - കടം കൊടുത്ത പൈസ തിരികെ കിട്ടാൻ, ശാരീരിക അസ്വസ്ഥതകൾ മാറുന്നതിനു 🙏🏻🙏🏻

  • @shincebyju7070
    @shincebyju7070 3 месяца назад +1

    Thank you Thirumeni 🙏❤️❤️🙏

  • @sidharthvarjun2475
    @sidharthvarjun2475 3 месяца назад

    Namaskaram thirumenii poojayil ulpeduthane sreevidya Uthrattathi, vijayakumar Uthrattathi, Sidharth v Arjun vishakhom (10th lekkayi) nallathupole padikkanulla kazhivu undakan prarthikkane

  • @kavithakavitha1071
    @kavithakavitha1071 3 месяца назад

    Kavitha chothy ,prarthanayil ulpeduthanee🙏

  • @bijuchandravasantham5468
    @bijuchandravasantham5468 3 месяца назад

    Namaskkaram Thirumeni bhyankaramayattu sambathika bhudhimuttanu prarthikkanam Guruve Biju uthrattathi

  • @Anilkumar-he3kf
    @Anilkumar-he3kf 3 месяца назад

    നമസ്കാരം തിരുമേനി 🙏
    അനിൽകുമാർ - പുണർതം
    വിജി - കാർത്തിക
    അനശ്വര - പൂരാടം
    അദ്വൈത് - പൂരം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @madhurejitha1747
    @madhurejitha1747 3 месяца назад

    Mahima moolam
    Megha Thiruvathira
    Videsajolikkuvendi try cheyyunnu prardhikkane thirumeni

  • @soumya1292
    @soumya1292 3 месяца назад

    Namaskaram thirumeni🙏🏻
    Poojayil ulpeduthane
    Rajesh chothi
    Sambathika budhimuttukal maaranum veed vekkanum
    Soumya pooyam
    Govt job labhikkaan
    Asugangal maaran
    Manu rajesh anizham
    Sslc exam nalla maarkil passavan
    🙏🏻🙏🏻🙏🏻

  • @user-bw8us6dh6q
    @user-bw8us6dh6q 3 месяца назад

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ 🙏🌹❤️👍

  • @Radhika.R.
    @Radhika.R. 3 месяца назад

    Namaskaram Thirumeni😊😊😊
    Radhika= Chathayam
    Angayude poojayil ulpeduthane Thirumeni 😊😊😊

  • @koorarathsreedharan3838
    @koorarathsreedharan3838 3 месяца назад

    Koorarath Sreedharan Atham,Shajila Sreedharan Makam, Sreekala Sreedharan Pooradam,Srilakshmi Sreedharan Pooruruttathi

  • @sajinasajina4610
    @sajinasajina4610 3 месяца назад

    Sajina chathayam Lyju thiruvonam nagalude krishi vittu kittan prarthikanam thirumeni🙏🙏🙏🙏🙏

  • @PR.123
    @PR.123 3 месяца назад

    Namaskaram thirumeni 🙏. Vasthu vilpana nadannu kittanum kadangal maranum aagrahikkunna joli labhikanum prarthanayil ulpeduthane thirumeni 🙏.
    Priya uthram, jithesh uthruttathi

  • @user-bd2br5yt8r
    @user-bd2br5yt8r 3 месяца назад

    Namaskkaram thirumeni 🙏🙏🙏
    13nnam thiyathiyile poojayil ulppeduthame thirumeni
    Entte business nallarithiyil nadakkanum kooduthal customer varanum pinne sonthamayi oru veedum unttakanum loanum kadavum thiranum prarthikkane thirumeni
    Pushpavally. Trikketta

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg 3 месяца назад

    നമസ്കാരം തിരുമേനീ ഒരുപാട് മെസ്സേജ് അയച്ചു മനീഷ് കാർത്തിക പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏

  • @manjusubhash6079
    @manjusubhash6079 3 месяца назад

    Manjusha Rohini
    Arogyaparamayittum Sambathikamayittum problem's
    Undu Thirumeni poojayil Ulpeduthenemee Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @loladevi6314
    @loladevi6314 3 месяца назад +1

    Namaskaram thirumeni kodi kodi pranamam 🙏🙏🙏🙏🙏

  • @krishnapriya4540
    @krishnapriya4540 3 месяца назад

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏

  • @user-zt6rc6ns9f
    @user-zt6rc6ns9f 3 месяца назад

    അരുൺ തൃക്കേട്ട. മനസ്സിന് സന്തോഷവും സമാധാനവും കിട്ടാൻ പ്രാർത്ഥിക്കണേ. തിരുമേനി 🙏🙏🙏

  • @dhanushnayar8700
    @dhanushnayar8700 3 месяца назад +1

    Thrumeni prathikkane antekudabathinuvedi sureshkumar moolam ❤

  • @sindhuanil2856
    @sindhuanil2856 3 месяца назад

    Namaskaram thirumeni
    Anil kumar Avittam
    Sindhu Thiruvathira
    Aayillya makayiram
    Adhithi punartham
    Poojayil ulpeduthane thirumeni

  • @sushamaneelapparambil3525
    @sushamaneelapparambil3525 3 месяца назад

    നമസ്കാരം തിരുമേനി sushama👍പൂരുരുട്ടാതി സുരേന്ദ്രൻ ഉത്രം ശ്രീജിത്ത്‌ മൂലം കുടുംബത്തിൽ സാമ്പത്തികഭിവൃധി ഉണ്ടാകുന്നതിനായി എപ്രിൽ 13ലെ സൂര്യനാരായണാഹോമത്തിലും പൂജയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk 3 месяца назад

    നമസ്കാരം തിരുമേനി, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, അശോകുമാർ പൂരം, രമ്യ ചതയം, അഭിരാമി, ചോതി. ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ

  • @sreeshmaprakasan9905
    @sreeshmaprakasan9905 3 месяца назад

    Thirumeni namaskaaram
    Sreeshma pooram
    Prakasan pururutathi
    Praarthanayil ulpeduthane
    Asukhangal maruvanum
    Kadangal kurayaanum
    Oru cheriya joli kittaanum vendi prathikane thirumeni

  • @user-jm3pq2xu5p
    @user-jm3pq2xu5p 3 месяца назад

    Arya blessy thrikketta neet pareekhaykku nalla mark kittan prardhikkane
    Poojayil ulpeduthane

  • @gayathryravi6601
    @gayathryravi6601 3 месяца назад

    Namskarsm thirumeni sambthikaabivrithikkum kuttikal nannayi padikkanvendiyim prarathikkane thirumeni saran magiram sreenidhi moolam prarathikkane thirumeni

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +4

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @nayanark2472
    @nayanark2472 3 месяца назад

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd.
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)
    Reeja-om (aarogyam)
    ❤ ❤ ❤

  • @smitha2401
    @smitha2401 3 месяца назад

    Thirumeni njagale koodi poojayil ulpeduthane. Kudumbam paramayum sanbathika pAramayum ottapettanilayilanu .
    Abilash chothi Kadangal maaranum thozhilil uyarcha undavanum vendi prardikane
    Smitha chithira swanthamayi oru veedu undavanum kudumba preshnagal theernu kittan
    Manjith pooyam vidhya vijayamthi nu vendi
    Gawri lakshmi pooyam vidhya vijayam

  • @user-vg2kf6cb9g
    @user-vg2kf6cb9g 3 месяца назад

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. പ്രതീഷ് അശ്വതി. വിനീത മൂലം. ദാക്ഷാ ആയില്ല്യം ഇന്നിയ വിശാഖം.

  • @valsalamohan4254
    @valsalamohan4254 3 месяца назад

    നമസ്ക്കാരം തിരുമേനി . ശ്രദ്ധ വിശാഖം കുഞ്ഞിനെ പൂജയിൽ ഉൾപ്പെടുത്തണേ. കുഞ്ഞു നന്നായി സംസാരിയ്ക്കണം.🙏🙏🙏

  • @anjanakr8039
    @anjanakr8039 3 месяца назад

    Anjana - Rohini
    Santhoshavum samadhanavum labikkan prarthanayil ulpeduthane

  • @jeejasaji2946
    @jeejasaji2946 3 месяца назад

    Namaskaramterumani
    Ajith. Karthika
    Arunima. Teruvathira
    Kichu. Vishakam. Rogashanthe
    Partekanam. Terumani

  • @GeethavenuGeethavenu
    @GeethavenuGeethavenu 3 месяца назад

    നമസ്കാരം തിരുമേനി. ഞങ്ങളയും പൂജയിൽ ചേർക്കാൻ മറക്കരുത് തിരുമേനി. വേണുഗോപാൽ മൂലം ഗീത ആയില്യം വിനീത പൂരുരുട്ടത്തി നന്ദിക അത്തം രഞ്ജിത് പൂരം വിനീത് അനിഴം പ്രിയങ്ക അശ്വതി വേദു പൂരുരുട്ടത്തി മേധാ രേവതി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @janardhananvelayudhan8471
    @janardhananvelayudhan8471 3 месяца назад

    ജനാർദ്ദനൻ-മകയിര്യം
    രേണുക -മകം
    ശ്രീതു -പൂരം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @indirak8897
    @indirak8897 3 месяца назад +2

    നമസ്ക്കാരം തിരുമേനി❤ ഇന്ദിര മൂലംപ്രാര്ത്ഥന വേണം

  • @sreejasiju1262
    @sreejasiju1262 3 месяца назад

    Thirumeni, prarthikanam,siju-atham,sreeja-anizham, orumichu jeevikkanulla bhagyam undakan vendi prerthikanam

  • @Mahesh-po6gp
    @Mahesh-po6gp 3 месяца назад

    പൂജയിൽ ഉൾപെടുത്തണേ തിരുമേനി മഹേഷ്‌ പൂയം ബിസിനസ്സിൽ ഉയർച്ചഉണ്ടാവണെ സ്വാമി ❤️🙏❤️

  • @athirajithin5544
    @athirajithin5544 3 месяца назад

    Namaskaram thirumani. Athira-bharani (18/11/2002@02:32pm), Jithin-uthram(07/08/1997@02:37am) Kudumbhajeevidham nalathyi pogan prarthikane🙏🙏🙏

  • @jayaprabhav2406
    @jayaprabhav2406 3 месяца назад

    Namaskaaram thirumeni

  • @jini965
    @jini965 3 месяца назад

    ജിസ് മൂലം
    ജിഷ രോഹിണി
    അഭിലാഷ് പുണർതം ദാമ്പത്യ സൗഖ്യം പ്രാർത്ഥിക്കണേ എന്റെ സഹോദരങ്ങൾ ആണ് അവരുടെ കടബാധ്യതകൾ മാറി സമാധാനം സന്തോഷം ആയി ജീവിക്കാൻ

  • @user-bv4mn9wm2v
    @user-bv4mn9wm2v 3 месяца назад

    Thirumani. Parayun Nadu. Kelkumbol. Valarae. Samadhanam. Engnae. Ayitheeran. Bhagavan. Anugrahikatte. 🎉🎉🎉🎉🎉🎉

  • @ambilisuresh8541
    @ambilisuresh8541 3 месяца назад

    Ambili pooyam. Suresh thriketa.. Adith uthradam. Greeshma visakham. Deepak pooram. Lakshmi narayana poojayil prarthikane thirumeni

  • @rajikishor7116
    @rajikishor7116 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
    കിഷോർ കുമാർ അശ്വതി
    1966 മിഥുനം 1
    അസുഖങ്ങൾ ഭേതമാകുവാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി 🙏🙏🙏🙏🙏

  • @vichitravijayan6638
    @vichitravijayan6638 3 месяца назад

    Vichitra pooruttathi 5/5/94.Githin Bharani 15/1/92. Randu perkkum Australia pokan sariyakan poojayil ulppeduthane swamiji orupadu kadamundu Vineeth makayiram 17/5/88. Night 1.22. Kalyanam nadakkan prarthikkane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujas6711
    @sujas6711 3 месяца назад

    Suja thiruvathira 🙏
    Sijo avittem 🙏

  • @indiranair8130
    @indiranair8130 3 месяца назад

    Indira Revathi,Arjun Chathayam,ArvindThrikketta

  • @JijiAsokan-zh4qn
    @JijiAsokan-zh4qn 3 месяца назад

    Namaskaram Thirumeni 🙏🙏🙏Arun -ayyilim .12-12-1995 oru jolliku vendi prarthikanam thirumeni

  • @minisuresh8729
    @minisuresh8729 3 месяца назад +1

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sangeethasam538
    @sangeethasam538 3 месяца назад

    സാം ആയില്യം
    ശ്രീജിത്ത് വിശാഖം
    ദൃഷ്ടി അവിട്ടം
    ധ്രുവ് ഭരണി
    സംഗീത ഉത്രാടം🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @adhruslittleworld4911
    @adhruslittleworld4911 3 месяца назад +2

    തിരുമേനി പൂജയിൽ ഉൾപെടുത്തണമേ.
    മനോജ്‌
    ദീപ -മകയിരം
    വിഷ്ണു -ആയില്യo
    അദൃത് -രോഹിണി

  • @sreelathak9837
    @sreelathak9837 3 месяца назад +1

    🙏🏻🙏🏻Thirumani suresh makam sreelatha chithira sreekumar chathayam adithyan avitom anandhu uthram paryforus

  • @ambikas7696
    @ambikas7696 3 месяца назад

    നമസ്കാരം തിരുമേനി അങ്ങയുടെപൂജയിൽഉൾപെടൂത്തിഎൻറെകുടുംബത്തിൻറെസകലേദേഓഷങ്ങളുംഅകലുവാൻപ്റാർത്ഥീക്കണമേ

  • @umadevi5213
    @umadevi5213 3 месяца назад

    Makam, Umadevi. Swanthamayi veedu undaguvan prarthikkane.
    Makiram, Aparna.
    Thrikketta, Vishnuprasad. Poojayil
    Ulpeduthane.

  • @geethal3189
    @geethal3189 3 месяца назад

    Lekshmi Makam Joli kittanum Asukham maranum prarthikkane thirumeni

  • @sreekalakp5000
    @sreekalakp5000 3 месяца назад

    Anilkumar uthrutathi
    Sreekala pooyam
    Meenakshi uthrutathi
    Madhav thiruvonam
    Thadasangal maran prarthikane

  • @balakrishnaprabhu7911
    @balakrishnaprabhu7911 3 месяца назад

    Nimmy anizham vallatha tensionathu Mari samadhanam kittanumellakaryangalum ottaykku cheyyanulla manobalavum dhayryavum undakanum prarthikkane thirumeni

  • @jayavijesh4917
    @jayavijesh4917 3 месяца назад

    Vijesh Avittam Akshya Chadhayam Aswathy Aswathy jaya Karthika poojayil ullppeduthane thirumeni

  • @sukanyaullas1614
    @sukanyaullas1614 3 месяца назад +1

    Sukanya aayillum oru Joli kittan prathikkane thirumeni❤❤❤❤

  • @sindujimon1073
    @sindujimon1073 3 месяца назад

    Namaskaram Thirumeni 🙏 🙏 🙏

  • @santhoshp5594
    @santhoshp5594 3 месяца назад

    Santhosh.p, Thiruvonam, financial abundance

  • @sunithajanardhan2348
    @sunithajanardhan2348 3 месяца назад

    🙏🙏🙏🙏 thirumeni
    Rohit makam
    Deepak atham
    Janardhanan pooruruttathi
    Sunitha revathi

  • @jayasreenishanth2075
    @jayasreenishanth2075 3 месяца назад

    Namaskaram thirumeni: joliyil ulla thadasangal maati tharane. Jayasree: makam

  • @syamalakumari1585
    @syamalakumari1585 3 месяца назад +1

    Thirumeni kindly pray for my daughters Anusree K Menon Chathayam for curing desease and Aparna K MENON Thiruvonam for getting 7score in ielts exam and having willingness to go for job

  • @madhurejitha1747
    @madhurejitha1747 3 месяца назад

    Namaskaram thirumeni
    Madhu pooram
    Joli Thirichukittan prardhikkane thirumeni

  • @rajeshk5000
    @rajeshk5000 3 месяца назад

    Suma pooyam jolithadasam maran prarthikkanam Thirumeni poojayil ulpeduthanam govt job kittan prarthikkanam 🙏

  • @RaniShailajan-yt4cp
    @RaniShailajan-yt4cp 3 месяца назад +2

    🙏🙏🙏നമസ്കാരം തിരുമേനി
    13 തിയതിയിലെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആഷിക് മൂലം
    1996 നവംബർ 14 വെളുപ്പിന് 3 1/4 സമയം ട്രെയിനിങ് കഴിയുബോൾ
    നല്ല ശമ്പളം കിട്ടുന്ന ജോലിക്കു കേരനുള്ള ഭാഗ്യം കിട്ടണം ലോൺ അടക്കാൻ വേണ്ടിയാണു
    ശൈലജൻ അനിഴം 65വയസ് ശരീരത്തിനു സുഖം കിട്ടണം
    സെകുരിറ്റി ജോലിക്കു പോകുകയാണ്
    റാണി പൂരം ജോലി യിൽ ശ്രന്ഥ
    കിട്ടണം ഓർമശാസ്ത്തി കിട്ടിയാലേ ജോലി ചെയ്യാൻ പറ്റുമെള്ളൂ

  • @user-xt1nm8rk5s
    @user-xt1nm8rk5s 3 месяца назад

    ❤❤❤sambathyka uyarchayum-oru veedum labhikkan prarthykkane❤❤❤abhilash-punarthom

  • @user-zk9oe5ym9k
    @user-zk9oe5ym9k 3 месяца назад

    സരിത കാർത്തിക ബാബു അനിഴം രാഹുൽ മകം സാന്ദ്ര പൂയം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏