ഏറ്റോം നല്ലജ് പഴയ ചിമ്മിണി തന്നെ. ഞാൻ ആലുവ അടുപ്പം വച്ചു. തീ മുഴുവൻ sidekoode pokum. പുക ആദ്യം കുറെ വരും. പിന്നെ കുറെ കഴിഞ്ഞു നന്നായി എയർകെറിയാലേ കത്തൊള്ളൂ. ചിമ്നെ തന്നെ പഴയ മോഡൽ വെട്ടാൻ onnulla
Work area valare ishttapettu... Idhinte size ethrayaanu. Idhu pole oru work area edukkanaan.. Ente first kitchen size 270*480..adhil virakadupp koduthilla... Ini edukunnathil idhupole ella soukaryangalum ulkollikkan pattiya size parayamo..
നിങ്ങൾ ഇത്തരത്തിൽ എക്സ്ട്രാ അടുപ്പ് ചെയ്യേണ്ട കാര്യമില്ലായിരുന്നു. ആ ആലുവ അടുപ്പിലേക്ക് നേരിട്ട് ബ്ലോവർ ഫിറ്റ് ചെയ്താൽ കൂടുതൽ എഫിഷ്യന്റ് ആകും. അല്പം ചൂട് പുറത്തുപോകും.. എന്നാൽ മുറിക്കുള്ളിൽ ഒട്ടും പുകവരില്ല.
പക്ഷേ മറ്റേ അടുപ്പിലും കൊടുത്തു കഴിഞ്ഞാൽ നല്ലതായിരിക്കും ചുമരിന്റെ സൈഡിൽ എവിടെയെങ്കിലും നമ്മൾ പൈപ്പ് കൊടുത്ത് ഫിറ്റ് ചെയ്തു കഴിഞ്ഞാൽ ചെയ്യുന്ന അമ്മമാർക്കും പെങ്ങന്മാർക്കും ഒരു ബുദ്ധിമുട്ടായിട്ട് നിൽക്കുകയില്ല
താഴെയും മുകളിലും കൂടി വായു പ്രവഹിപ്പിക്കുന്നത് ഫുൾ കമ്പസ്റ്റൻ നടക്കാൻ വേണ്ടിയാണ് . അടിയിലൂടെ മാത്രം വായു കടത്തിവിട്ടാൽ ഇതേ പെർഫോമൻസ് കിട്ടാൻ സാധ്യതയില്ല.( ഒരു സായിപ്പിന്റെ വീഡിയോയിൽ നിന്ന് ഞോണ്ടിയ അറിവാണ് 🤪🤭 . പുള്ളി സെക്കണ്ടറി കംബസ്റ്റൻ ന്നൊക്കെ തള്ളുന്നുണ്ട്. മുകൾ ഭാഗത്തൂടെയുള്ള വായു പ്രവാഹമാണിതിന്റെ മെയിൻ.❤) കൊഞ്ചം ഫിസിക്സ് കൂട്ടി 🔥
ബ്രോ ഞാൻ 8 മാസം മുബ് ഇത് വീട്ടിൽ പരീക്ഷിച്ചതാ സൂപ്പർ പിന്നെ സിലണ്ടർ ഇല്ലാതെ ഫാൻ മാത്രം ഉപയോഗിച്ചു കുറെ നിർമിച്ചു സൂപ്പർ ഞാൻ ആലുവ അടുപ്പ് പണിക്കാരനാണ്
Blower evide vangan kittum
നമ്പർ ഒന്ന് തരൂ പ്ലീസ്
ഏറ്റോം നല്ലജ് പഴയ ചിമ്മിണി തന്നെ. ഞാൻ ആലുവ അടുപ്പം വച്ചു. തീ മുഴുവൻ sidekoode pokum. പുക ആദ്യം കുറെ വരും. പിന്നെ കുറെ കഴിഞ്ഞു നന്നായി എയർകെറിയാലേ കത്തൊള്ളൂ. ചിമ്നെ തന്നെ പഴയ മോഡൽ വെട്ടാൻ onnulla
ഇതുപോലൊരു ബ്ലോവർ ആലുവഅടുപ്പിൽ ഫിറ്റ് ചെയ്താൽ പ്രശ്നം തീരും.
സാദാ അടുപ്പിലും എയർ കൊടുത്തിട്ടുള്ള മോഡൽ ഒന്നു ചെയ്തത് കാണിക്കുമോ.
Work area valare ishttapettu... Idhinte size ethrayaanu. Idhu pole oru work area edukkanaan.. Ente first kitchen size 270*480..adhil virakadupp koduthilla... Ini edukunnathil idhupole ella soukaryangalum ulkollikkan pattiya size parayamo..
അഭിനന്ദനങ്ങൾ 🌹👍
Thank you very much
cast iorn അടുപ്പ് എവിടെ നിന്നു കിട്ടും South Kerala
അടിപൊളി 👌👌
സൂപ്പർ ആണല്ലോ 👍🏻👍🏻
Thank you very much
അടുപ്പിൽ ചിരട്ട ഇട്ടാൽ പെട്ടെന്നു അടുപ്പ് പൊളിഞ്ഞു പോകും bro കിടിലൻ ഐഡിയ ആണ് ട്ടോ 👌🎉
Fire clay തേക്കുക
ആ.... കാസ്റ്റേൺ അടുപ്പിൽ ഏതും കത്തിക്കാം ഞാൻ ഉപയോഗിക്കുന്നുണ്ട്
Bt ഈ ഐഡിയ പൊളിച്ചു
Thank you very much 🙏
Yes
@@mariyammaliyakkal9719അത് എന്താണ്
രതീഷ് ബായ് നിങ്ങൾ അവസാനം പറഞ്ഞത് ഒന്ന് ചെയ്യുമോ? . നിലവിലെ അടുപ്പിൻ്റെ ഉള്ളിൽ ഒരു Air കൊടുക്കുന്ന സംവിധാനം Pls
ചെയ്യണം💕
ചാരം എടുക്കുന്ന സംവിധാനം വേണം അത് ചെയ്തു ണ്ടായിരുന്നോ
Super Ratheeshetta🔥🔥
Thank you
മാരക രോഗം വരും, പാത്രങ്ങൾ കനം കുറവുള്ളതായതിനാൽ അലുമിനിയം ഡാമേജ് ആകുന്നത് ആരോഗ്യത്തെ ബാധിക്കും.
ഇതിന്റെ ചെലവ് എത്ര യാണ്
അടിപൊളി ആണ് രണ്ട് അടുപ്പും 👍👍👍👍
Thanks
Good work bro
Appo current chelavakoole? Bro?
പിന്നല്ലാതെ വിറക് ചിലവ് കുറയും
12 വോൾട്ട് ചെറിയ കറണ്ട്
ബ്ലോവർ എവിടുന്നാ വാങ്ങിയത് എന്ന് പറയുമോ
Atipoli.❤
Soopper
Adipoli👍👍
Thank you very much,,💕
ബ്രോ യെവിടായ സ്ഥലം
കോഴിക്കോട് വന്നു ചെയ്തു തരുമോ
Ee Air blower evide kittum
Amazon ൽ available ആണ്.
'Electric BBQ BLOWER' എന്ന് search ചെയ്‌താൽ മതി
ആലുവ അട്ടപ്പ് ഇങ്ങനെ ആക്കാൻ പറ്റുമൊ
ആക്കാം
തല ഒന്ന് പ്രവർത്തിച്ചാൽ മതി
മോട്ടർ കിട്ടുമോ
Super👏👏
Thanks
Edoru aduppile paripadi ayallo adukalayil charam???
അത്രക്കൊന്നുമില്ല പിന്നെ പുറത്തെ അടുപ്പാണ്
അത്രക്കൊന്നുമില്ല പിന്നെ പുറത്തെ അടുപ്പാണ്
അടുക്കള മൊത്തം പുകയാണല്ലോ🤔
സംഗതി ഗംഭീരം തന്നെ. പക്ഷെ കറന്റ് ഇല്ലാത്ത സമയത്ത് എയർ മെഷീൻ വർക്ക് ചെയ്യില്ലല്ലോ. അപ്പോൾ എന്തു ചെയ്യും
😀😀💕
ചെറിയൊരു സോളാർ ഉണ്ടായാൽ എല്ലാറ്റിനും പരിഹാരമായി
Battery
12v fan
ഇൻവെർട്ടർ ഇല്ലേ ....?
ചാര൦ എങ്ങനെയാണ് എടുക്കുക?
പാചകം കഴിഞ്ഞു പറമ്പിൽ പോയി തല കുടഞ്ഞാൽ മതി 😂
@@Happy-yt1nj😂😂😂
അടുക്കളയിൽ വെച്ചാൽ വെണ്ണീർ നല്ലോണം പുറത്ത് വരും. ഔട്ട് സൈഡിൽ ok ആണ്
നിങ്ങൾ ഇത്തരത്തിൽ എക്സ്ട്രാ അടുപ്പ് ചെയ്യേണ്ട കാര്യമില്ലായിരുന്നു. ആ ആലുവ അടുപ്പിലേക്ക് നേരിട്ട് ബ്ലോവർ ഫിറ്റ് ചെയ്താൽ കൂടുതൽ എഫിഷ്യന്റ് ആകും. അല്പം ചൂട് പുറത്തുപോകും.. എന്നാൽ മുറിക്കുള്ളിൽ ഒട്ടും പുകവരില്ല.
ആലുവ അടുപ്പ് പണി തു ഇനി ഇങ്ങനെ ആക്കാൻ പറ്റു മോ? മറുപടി പറയുമോ?
കുറച്ച് പൊളിച്ച് പണിയേണ്ടിവരും
👌
Thanks
👍❤️
Thank you very much
പൊടി പാറുമോ
ഇല്ല കുഴലിലൂടെ പോകും
ബ്ളോവർ അവിടെ കിട്ടും ബോസ്...
🎉
ഒരു അടുപ്പ് മാത്രം ഉണ്ടാക്കാമോ
ഉണ്ടാക്കാം
പുക എല്ലാം അഗതാണ് ബ്രോ 🤭
കത്തിക്കുമ്പോൾ മാത്രം
ആ എയർ പൈപ്പ് ബീമിൻ്റെ ഉള്ളിൽകൂടി ചുമരിലോട്ടു ബെൻറ് ചെയ്തു ബോവർ മെഷീൻ ചുമരിൽ ഫിറ്റ് ചെയ്താൽ വീട്ടമ്മക്ക് കുക്കിംഗ് കുറച്ചുകൂടി കംഫർട്ട് ആയിരിക്കും😊😊
👍👍🙏
Correct
Super
Thanks
Cost ethrayaanu Ratheesh, can i get your mob no.
കരിമൊത്തം ആകുന്നുണ്ടല്ലോ
ഇതിന് എത്ര ചെലവ് വരും
11000
@@ratheeshthenhipalam😢
ഒരു അടുപ്പ് ന് മാത്രം എത്ര ചിലവ് വരും
Cʜɪʀᴀᴛᴛᴀ ᴋᴀᴛʜɪᴄʜᴀʟ ᴀᴅᴜᴘᴘ ᴠᴇɢᴀᴍ ᴘᴏᴛᴛɪ ᴘᴏʟɪʏᴜᴍᴏ
മോട്ടോർ എവിടെ കിട്ടും
Online shopping
മോട്ടോർ എവിടെ നിന്ന് കിട്ടും അതിൻറെ ലിങ്ക് തരുമോ
പക്ഷേ മറ്റേ അടുപ്പിലും കൊടുത്തു കഴിഞ്ഞാൽ നല്ലതായിരിക്കും ചുമരിന്റെ സൈഡിൽ എവിടെയെങ്കിലും നമ്മൾ പൈപ്പ് കൊടുത്ത് ഫിറ്റ് ചെയ്തു കഴിഞ്ഞാൽ ചെയ്യുന്ന അമ്മമാർക്കും പെങ്ങന്മാർക്കും ഒരു ബുദ്ധിമുട്ടായിട്ട് നിൽക്കുകയില്ല
🙏🙏💕
താഴെയും മുകളിലും കൂടി വായു പ്രവഹിപ്പിക്കുന്നത് ഫുൾ കമ്പസ്റ്റൻ നടക്കാൻ വേണ്ടിയാണ് . അടിയിലൂടെ മാത്രം വായു കടത്തിവിട്ടാൽ ഇതേ പെർഫോമൻസ് കിട്ടാൻ സാധ്യതയില്ല.( ഒരു സായിപ്പിന്റെ വീഡിയോയിൽ നിന്ന് ഞോണ്ടിയ അറിവാണ് 🤪🤭 . പുള്ളി സെക്കണ്ടറി കംബസ്റ്റൻ ന്നൊക്കെ തള്ളുന്നുണ്ട്. മുകൾ ഭാഗത്തൂടെയുള്ള വായു പ്രവാഹമാണിതിന്റെ മെയിൻ.❤)
കൊഞ്ചം ഫിസിക്സ് കൂട്ടി 🔥
അടിയിലൂടെ മാത്രം കാറ്റുവന്നാൽ അടുപ്പിൽ ഒരു തുള്ളി ചാരമുണ്ടാകില്ല.
എല്ലാം പുറത്തായിരിക്കും😂😂
ഇതൊക്കെ കുറെ ഓടിയതാ ഭായ്
Super 👍🏼👍🏼
Thanks
Super 👌👌👌
Thank you very much
മോട്ടർ കിട്ടുമോ