google pay refer and earn | how invite friends to google pay malayalam | online money making

Поделиться
HTML-код
  • Опубликовано: 8 фев 2025
  • google pay refer and earn | how invite friends to google pay malayalam | online money making
    ഗൂഗിൾ പേ യിൽ നിന്ന് 21 രൂപ ക്യാഷ് ബാക് ലഭിക്കാൻ ഈലിങ്കിലൂടെ ഡൌൺലോഡ് ചെയ്യൂ 👇
    g.co/payinvite...
    ഫോൺ പേയിൽ നിന്ന് 100 രൂപ ക്യാഷ് ബാക് ലഭിക്കാൻ ഈ ലിങ്കിലൂടെ ഡൌൺലോഡ് ചെയ്യൂ 👇
    phon.pe/6ajs86pk
    PAY TM ഡൌൺലോഡ് ചെയ്യൂ 200 രൂപ വെൽകം ബോണസ് നേടൂ👇p.paytm.me/xCT...

Комментарии • 119

  • @kailasc.g.6515
    @kailasc.g.6515 11 месяцев назад +15

    Fake ആണ് kittilla.. കുറെ ആളുകൾക്ക് ചെയ്തു കൊടുത്തിട്ടുണ്ട് ഒന്നും കിട്ടിയില്ല

  • @Highrich9961
    @Highrich9961 Год назад +43

    3-30 cash back offer kanich 3 roopa ennum cash back tharunna gpay aanu ente hero😅😅

  • @rono.900
    @rono.900 Год назад +18

    Ippo namml avrk link share chythu avr ath aa link vazi download akki enitt avr namak firs transaction ayett 1 rupa ayacha nerathe paranja 201 rupa kittumo

    • @ShibinNayif
      @ShibinNayif Год назад +1

      minimum 10 rupa അയക്കണം

  • @hafeezhafeez1793
    @hafeezhafeez1793 Год назад +24

    Ipalum working aan enik kitti

    • @Jack13-o1t
      @Jack13-o1t 9 месяцев назад +3

      Evda refer code idantah??

    • @midhun8572
      @midhun8572 7 месяцев назад

      ​@@Jack13-o1t3 dot click cheytha referral code en option kansm ath code adicha mathyy

  • @athulyaponnu9840
    @athulyaponnu9840 7 месяцев назад +3

    Fake onnum alla enikk kitty 201 and invite chytha aalkkum kitty 21🎉❤

  • @anugrah280
    @anugrah280 Год назад +11

    Bro oru numberil 2 aacnt ungil vera phonil gpy open cheyth cash back kituooo

  • @Ronojr-z5c
    @Ronojr-z5c 11 месяцев назад +2

    21 download cheythal 201 kerum 🔥

  • @clubberff
    @clubberff Год назад +8

    Google pay aadhyame install cheythindenkil kozhapinda , uninstall cheythu reinstall chettha pore ?

    • @ShibinNayif
      @ShibinNayif Год назад +1

      അങ്ങനെ പറ്റില്ല

  • @pavansankar2006
    @pavansankar2006 5 месяцев назад +2

    Not eligible for your referral😢

  • @HananP-ss5jb
    @HananP-ss5jb Год назад +5

    Enikku kittiyilla

  • @kuttuuus
    @kuttuuus 2 года назад +251

    ഇപ്പോ ഇത് തട്ടിപ്പ്.. Correct ഇതുപോലെ ചെയ്തു. പൈസ credit ആയില്ല. പുതുതായി എടുത്ത ബാങ്ക് എക്കൗണ്ടും ഞാന്‍ invite ചെയ്തതില്‍ നിന്നും install ചെയ്ത gpay യും. അതില്‍ നിന്ന് 50+ ആദ്യ transaction ഉം ചെയ്തു.

    • @ajaymohan7034
      @ajaymohan7034 2 года назад +29

      ഇന്നലെ ഇത് പോലെ ഒരാളാലെ invite ചെയ്തിട്ട് ഒന്നും കിട്ടിയില്ല

    • @teamxthalha1056
      @teamxthalha1056 2 года назад +7

      Same avastha🥲

    • @fahadamil3998
      @fahadamil3998 2 года назад +3

      Enikym kittyilllaa

    • @albertocherian1905
      @albertocherian1905 2 года назад +5

      Oru numberil aadyathe payment matre kittuu

    • @ashbinhaman
      @ashbinhaman 2 года назад +11

      Refferal code adikkanam

  • @amareeshmt1769
    @amareeshmt1769 Год назад +2

    Install cheyyan mathram WhatsAppill vanna link edtha pore

  • @rajmohan8615
    @rajmohan8615 Год назад +3

    200 രൂപ കിട്ടില്ലേ 100 രൂപ റിട്ടേൺ ആണെങ്കിൽ ഞാൻ ചെയ്യാം

  • @muhammedsajjad3823
    @muhammedsajjad3823 2 года назад +19

    എനിക്കും കിട്ടിയില്ല bro ഞാൻ aahn കൂട്ടുകാരൻ rafer ചെയ്ത് അവൻ എനിക്ക് first ട്രാൻസ്ഫർ ഒരു 10 rupee അയച്ചു but പൈസ കേറിയില്ല

    • @muhammedfarhan4000
      @muhammedfarhan4000 2 года назад +2

      Transaction munnee bank add adukkkunnnathinnn munnne referral code avardeee gpay illll enter cheyyyanam profile illl keriyitttt ennnaleee kitttu

  • @fazzi3009
    @fazzi3009 Год назад +8

    Njn invite chaidhu bt allready oru referal code kanikkunnu njn invite chidhu download aakkiyitt adhil sett aayi kidakkaan mattaan pattunnilla account open aakki bt cash kittiyilla ende code adikkaanum pattiyilla

  • @falconbro4808
    @falconbro4808 6 месяцев назад +2

    ഇത് ഇപ്പോ 💯 വർക്ക്‌ അല്ല 😂 അനുഭവം ഗുരു

  • @RafiRafi-bx3ii
    @RafiRafi-bx3ii 10 месяцев назад +1

    Enikkum 3 rupees kitti 😅

  • @Hiba1234-y5l
    @Hiba1234-y5l 26 дней назад

    Phonepay vazhi ithupole enik 100 ruppe kitiyitund

  • @lex-f3o
    @lex-f3o 6 месяцев назад

    Kittiylla 😢😢

  • @amareeshmt1769
    @amareeshmt1769 Год назад +3

    Pinned app open cheyth keriyalum kittuvo

  • @bintobinoy7763
    @bintobinoy7763 5 месяцев назад

    Bro kittiyilla

  • @AdhilaSherin-j8t
    @AdhilaSherin-j8t 11 месяцев назад

    Kittunillallo

  • @muhammadsiraj8438
    @muhammadsiraj8438 6 месяцев назад +5

    101 കിട്ടി

    • @MAKmediaVlogs
      @MAKmediaVlogs  6 месяцев назад +1

      സ്വാപാവികം 😁

  • @afzal9665
    @afzal9665 Год назад +1

    Sadharana pole aykkan pttla

  • @Sk-ek5sx
    @Sk-ek5sx 11 месяцев назад

    Anik kitteelaa

  • @dane2whiteman
    @dane2whiteman 7 месяцев назад

    Ith kittunnilla
    Code adich kodukkumbo not eligible enna kanikkunne
    New bank account and new phone number an

  • @anugrah280
    @anugrah280 Год назад

    Secondary bank account aadd cheyumbol nmk cash back kittan vazhi undo primary aacnt code vech aal reply i have no idea??

  • @shambugaming2384
    @shambugaming2384 3 месяца назад

    Stillllll😂 kitteellalaaa

  • @alavisaidsaidalavi8624
    @alavisaidsaidalavi8624 Год назад +2

    Pattichu jeevikkunnavare. Patttikkan nokkunno😂

  • @aryaps-jf1dv
    @aryaps-jf1dv 10 месяцев назад +1

    Fake🥴

  • @afzal9665
    @afzal9665 Год назад

    Kittum

  • @abhinavabhi1820
    @abhinavabhi1820 2 года назад +19

    പൈസ ഒന്നും കിട്ടുന്നില്ല ബ്രോ 😕

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +5

      കിട്ടുന്നുണ്ട്.എനിക്ക് കിട്ടാറുമുണ്ട്

  • @vrindhassunil
    @vrindhassunil 2 года назад +3

    എനിക്ക് 201/- ക്യാഷ് ബാക്ക് കാണിച്ചു പക്ഷെ അക്കൗണ്ടിൽ വന്നില്ല.....7 days ന് ഉള്ളിൽ കിട്ടുമോ 🤔

  • @harix321
    @harix321 2 года назад +13

    Bro ₹101 kittunnollu

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +2

      പല സമയത്തും പല രീതിയിൽ ആണ്..
      മിക്കവാറും 201 ആണ് ഉണ്ടാവാറുള്ളത്

    • @nuranoora4762
      @nuranoora4762 2 года назад +1

      You are lucky. ITHU vare reward credit ayittilla

  • @r_e_a_l_f_x
    @r_e_a_l_f_x 2 года назад +2

    Udayip adaii 😂😂

  • @vampiregaming5625
    @vampiregaming5625 Год назад +1

    Bro reffer cheyth etra daykk ullil account link cheyyanam

  • @afzal9665
    @afzal9665 Год назад

    Enk sadga pole aychppo ktteela pkrm upi code vazhil aychppo kitty

  • @athira.k.s8048
    @athira.k.s8048 2 года назад +16

    ഞാൻ എന്റെ അമ്മയ്ക്ക് റെഫർ ചെയ്തു. App install ചെയ്തു 52 rs. Payment ചെയ്തു. പക്ഷെ reward 201rs. എനിക്കും 21rs.അമ്മയ്ക്കും കിട്ടിയില്ല. കസ്റ്റമർ കെയറിൽ contact ചെയ്തപ്പോൾ മുൻപ് use ചെയ്തത് കൊണ്ട് reward ന് eligible അല്ലെന്നു പറഞ്ഞു. എന്നാൽ അമ്മ ആദ്യമായാണ് google pay use ചെയ്യുന്നത്. അതെന്താ അങ്ങനെ

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +1

      ആ ബാങ്ക് അക്കൗണ്ട് ഇതിനു മുൻപ് ഏതെങ്കിലും ഗൂഗിൾ പേ യിൽ ഉപയോഗിച്ചിരുന്നോ

    • @athira.k.s8048
      @athira.k.s8048 2 года назад +1

      @@MAKmediaVlogs no

    • @Rithin-se8qe
      @Rithin-se8qe 2 года назад

      Ee offerill oru expiry date und expiry date kazhinjal kittilla

    • @kuttuuus
      @kuttuuus 2 года назад +2

      Same.. എനിക്കും ഇതേ അനുഭവം.

    • @kuttuuus
      @kuttuuus 2 года назад

      അത് മുന്‍പ് use ചെയ്തിരുന്നു എന്നവര്‍ ചുമ്മാ പറയുന്നതാ.. 10 ല്‍ 5 പേര്‍ക്കെങ്കിലും ഇത് കേള്‍ക്കുന്പോള്‍ doubt വരും may be മുന്‍പ് ചെയ്തിരുന്നെങ്കിലോ എന്ന്, ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ള മൂന്നാല് പേര്‍ ഇതൊന്നും എവിടേം പറയാനും നില്‍ക്കില്ല, ബാക്കി വരുന്നവര്‍ ചുമ്മാ കിട്ടുന്നതല്ലേ പൈസ കേറിയിട്ടുണ്ടാകും എന്നങ്ങ് വിശ്വസിക്കുകേം ചെയ്യും.. കന്പനിക്ക് പരസ്യവും ആയി. ഇത്രേ ഉള്ളു െഎഡിയ.

  • @8dkerala564
    @8dkerala564 2 года назад +3

    Bro link vazhi download cheythu. But 1st transaction nadathi. Pakshe reward kittiyilla . Entha cheyya appo?

    • @kadeejakadeeja4589
      @kadeejakadeeja4589 2 года назад +1

      അത് തനിക്കല്ല ലഭിക്കുക ആരുടെ ലിങ്ക് വച്ചാണോ കയറിയത് അവർക്കേ കിട്ടു

    • @mr.al_thaf
      @mr.al_thaf 2 года назад

      Bro angana enta frnd reffer chyithu njn aa reffer vari Kari but money ketila first t transaction chyithu .

    • @muhammedsajjad3823
      @muhammedsajjad3823 2 года назад +1

      Bro എനിക്കും കിട്ടിയില്ല എന്താ ചെയ്യാ എനിക്ക് 21 രൂപ കിട്ടി but refer ചെയ്ത ആൾക്ക് ഒന്നും കിട്ടിയില്ല😔

    • @kadeejakadeeja4589
      @kadeejakadeeja4589 2 года назад +1

      @@mr.al_thaf first transaction cheyyumbol add note l aarude reference vachano install cheythath aaa refereance code athil type cheythitt venam adikan

    • @mr.al_thaf
      @mr.al_thaf 2 года назад

      @@kadeejakadeeja4589 reffer code typ chyian kanikkunelaa

  • @lightwhispers000
    @lightwhispers000 2 года назад +4

    Referal code evade adikkum

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +5

      ഇൻവൈറ്റ് ലിങ്കിലൂടെ ഡൗൺലോഡ് ചെയ്താൽ പിന്നെ കോഡ് അടിക്കേണ്ട ആവശ്യമില്ല

  • @military4569
    @military4569 Год назад

    Nalla oru panniya vedeo🎉

  • @muhammednazil569
    @muhammednazil569 Год назад +1

    മൈരേ referral code അടിക്കണം

  • @afzal9665
    @afzal9665 Год назад

    Upi code vazhi 1 rupa nddel

  • @ManiacManiac-uh7lu
    @ManiacManiac-uh7lu 9 месяцев назад +1

    എനിക്കു മുന്നേ ഒക്കെ കിട്ടിയിട്ടുണ്ട് ഇപ്പോ കിട്ടുന്നില്ല 🥲

    • @MAKmediaVlogs
      @MAKmediaVlogs  9 месяцев назад

      ഇപ്പൊ പൊതുവേ കിട്ടുന്നില്ല