മമ്മുക്കയും മോഹൻലാലും പോലെയല്ല ദുൽഖറും ഫഹദും | Jagadish | Falimy movie | Success Interview

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 297

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Год назад +227

    ജഗദീഷ് പറഞ്ഞത് 100% ശരിയായ കാര്യമാണ്.

  • @shijinair2053
    @shijinair2053 Год назад +119

    ഇന്നത്തെ പടം കണ്ടാൽ ഒരു സംഭാഷണം കഥ ഒന്നും മനസ്സിലാവില്ല. വീണ്ടും വീണ്ടും കാണാൻ പഴയ പടങ്ങൾ തന്നെ ആണ് നല്ലത്.. പുതിയ പടം ഒന്നേ കാണു കണ്ടാൽ തന്നെ അത് കുറച്ചു കഴിയുമ്പോൾ മനസ്സിൽ നിൽക്കില്ല. പഴയ പടത്തിന്റെ ഡയലോഗ് വരെ മനപ്പാഠമാണ്. അത്രയ്ക്കും സ്വാധീനിച്ച പടങ്ങളാണ്

  • @Arun76541
    @Arun76541 Год назад +316

    Mammootty and Jagadish Most updated actors in Malayalam cinema 🔥🔥🔥

    • @basithbasi2694
      @basithbasi2694 Год назад +6

      സത്യം 👍

    • @SOORAJ709
      @SOORAJ709 Год назад +3

      Correct 💯

    • @Existence-of-Gods
      @Existence-of-Gods Год назад +14

      അതിന്റെടേക്കൂടെ 😂😂😂😂

    • @LOVE-ns8kx
      @LOVE-ns8kx Год назад +3

      ​@@Existence-of-Godsivanu ellavadem mezhugi nadakala pani😂

    • @aktech8102
      @aktech8102 Год назад +9

      Mamootty unda😂

  • @akshay58666
    @akshay58666 Год назад +56

    മലയാള സിനിമയിലെ സീനിയർ നടന്മാരിൽ ഇത്രേം wisdom & വിവരം ഉള്ള മറ്റൊരു നടൻ ഉണ്ടാവില്ല, ചിലപ്പോ മലയാള സിനിമയിൽ തന്നെ അങ്ങനൊരു ആക്ടർ ഉണ്ടാവില്ല. ആളുകൾ updated എന്ന് പറയുന്ന മമ്മൂക്കെയേക്കാൾ updated in thoughts. 🔥🙏🏾
    Clarity in words & അത് convey ചെയ്യുന്ന രീതിയിൽ ഒക്കെ ടോപ് നോച്ച്. ❤️
    ഈ പ്രായത്തിൽ അമ്മാവൻ സിന്ധ്രോം അടിച്ചു റിവ്യൂവേഴ്സിനെ തെറിയും പറഞ്ഞു ഇരിക്കുന്നവർ ഉള്ളപ്പോ ഇങ്ങേർ 👏

  • @AnupTomsAlex
    @AnupTomsAlex Год назад +35

    Jagadeesh masterclass 👍😎😍 . അതിലേക്ക് നയിച്ച ചോദ്യത്തിനും കൈയ്യടി..

  • @Kutti1234-q1w
    @Kutti1234-q1w Год назад +279

    അന്നത്തെ പടത്തിനു റിപീറ്റ് വാല്യൂ ഉണ്ട് ഇന്നത്തെ സിനിമകൾക്ക് റിപീറ്റ് വാല്യൂ ഇല്ല 😊😊

    • @Mehmoodyahya
      @Mehmoodyahya Год назад +2

      bhayankaram

    • @akhilrajp3217
      @akhilrajp3217 Год назад +13

      Ath Ariyanamenkil Oru 30 kollam koodi kazhiyanam .apo aa samayathe cinemaye kandit ipolathe ee cinemaye nokki repeat value ennu paranjekkam..Tym munnot pokumbole ath ariyan pattu ..

    • @sreelakshmirs2950
      @sreelakshmirs2950 Год назад

      Yes

    • @GOLD-pj9px
      @GOLD-pj9px Год назад

      കറക്ട്

    • @forprasanth
      @forprasanth Год назад +1

      അതെ അതെ അതെ....

  • @sajjantn9728
    @sajjantn9728 Год назад +98

    7:23 ജഗദീഷ്ന് ഇന്നത്തെ സിനിമയെ കുറിച്ച് എത്രത്തോളം അറിവ് ഉണ്ട്‌ എന്നത് ഈ വാക്കുകളിൽ ഉണ്ട്‌.. 👉7:31 മറ്റു ഇൻഡസ്ട്രിയിൽ എല്ലാം ഭാഗ്യവാശാൽ എല്ലാം യൂത്തിന്റെ കയ്യിൽ ആണ് നിയന്ത്രണം👏👏 മലയാളം ഇൻഡസ്ട്രി രക്ഷപെടാത്തതിന്റെ പ്രധാന കാരണവും ഇതാണ്..🙏

    • @adarsh-e2f
      @adarsh-e2f Год назад +3

      Ayin 🤣🤣🤣

    • @nawarpm273
      @nawarpm273 Год назад +4

      Edaaa malayalm ethu youthanu kondu pogaaa😂😂😂😂 mammokkyudeyum mohanlalinte kalam kayinteee ..athu nadaku

    • @AbelJohn-am9un
      @AbelJohn-am9un Год назад

      @@nawarpm273 avanu 'Malayalam' ennu polum ezhuthan ariyilla.. ijjathi patti theettangal aanu valiya dialogue adi.. po malavaaname.. 💩💩

  • @parissbound8535
    @parissbound8535 Год назад +59

    *നിങ്ങൾ web series കാണുമ്പോൾ ഞങ്ങൾ ഏറ്റവും കൂടുതല് കാണുന്നത് നിങ്ങളുടെയും ശ്രീനി,സിദ്ദിഖ്,മുകേഷ് ഇവരുടെ സിനിമകൾ ആണ്,നിങ്ങൾ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം അപ്പുക്കുട്ടൻ തന്നെ*

    • @LightUp-m2j
      @LightUp-m2j Год назад +2

      സ്ഥലത്തെ പ്രധാന പയ്യൻസ്, Welcome to കൊടൈക്കനാൽ ഇവ കണ്ടിട്ടുണ്ടോ?

    • @parissbound8535
      @parissbound8535 Год назад +3

      @@LightUp-m2j അതും ഇഷ്ടമാണ് എല്ലാം ഒന്നിനൊന്ന് മെച്ചം,തുളസിദാസ്‌ വിജി തമ്പി ഇവരുടെ സിനിമകളാണ് കൂടുതല്

  • @shujahbv4015
    @shujahbv4015 Год назад +71

    ഇദ്ദേഹതിന് 68 വയസ് എന്ന് കണ്ടാൽ പറയോ മമ്മൂട്ടി മാത്രം അല്ല ഇദ്ദേഹം ഒക്കെ ഇപ്പോഴും ശെരിക്കും കൂടുതൽ മേക്കപ്പ് ഇല്ലാത്ത അവസ്ഥ യിൽ തന്നെ 40 sm age മാത്രം ആണ് തോന്നുന്നത്

    • @franklinrajss2310
      @franklinrajss2310 9 месяцев назад

      മേക്കപ്പ് അല്ല, ചെറിയ സർജറി

  • @Akshayjs1
    @Akshayjs1 Год назад +13

    പുള്ളി പറഞ്ഞത് മനസ്സിലാക്കാതെ ഒരുമാതിരി മറ്റേടത്തെ കമന്റ് ഇടരുത് ആരും.
    ഗോഡ് ഫാദർ കാലത്ത് അതിജീവിച്ച സിനിമ തന്നെയാണ്... പക്ഷേ ആ കഥ അതേപോലെ ഇന്ന് എടുത്താൽ ഓടില്ല... കാരണം ആ കാലം അല്ല ഈ കാലം... ആ കഥാ പശ്ചാത്തലം ഈ കാലഘട്ടത്തിൽ suit അല്ല.
    പക്ഷെ സിനിമ കിടിലൻ ആയതുകൊണ്ട് ഇന്ന് ആ പടം എന്ന് കണ്ടാലും നമ്മൾ എൻജോയ് ചെയ്യും പക്ഷേ മനസ്സിന്റെ ഉള്ളിൽ 1991-ലേ സിനിമ ആണെന്ന് ബോധ്യം നമുക്കുണ്ട്

  • @sreeraj5300
    @sreeraj5300 Год назад +22

    ഇന്നത്തെ സിനിമ കൾ വീട്ടിൽ പ്രായമായവർക്ക് ഒന്നും മനസ്സിലാവില്ല.... ചില സംഭാഷണം എന്താണ് എന്ന് പോലും മനസിലാവില്ല... മലയാളത്തിലെ രണ്ടു യുവ നടന്മാർ നാക്ക് വടിച്ചു സിനിമ അഭിനയിക്കുന്നത് ഉത്തമം.

  • @psysword33
    @psysword33 Год назад +48

    I don't think Actor Jagadish has ever been truly open and plain in any other interviews about his beingness as someone dedicated to films, and as a human being. I hope directors and story makers will push this person to the extremes of acting as they can imagine. That provides him a fulfilling experience.

  • @sudhimohan9048
    @sudhimohan9048 Год назад +34

    Education power... ജഗദീഷ് sir

  • @arunkumarka1809
    @arunkumarka1809 Год назад +23

    Old is gold and they have the repeat value nowadays......❤❤

  • @മലയാളി-റ3ഴ
    @മലയാളി-റ3ഴ Год назад +24

    Ingheerkk പ്രായം ആവുന്നില്ലെ എന്താ look💕

  • @puttus
    @puttus Год назад +34

    വിവരോം ബോധോം ഉള്ള ഒരുത്തനെങ്കിലും ഉണ്ടല്ലോ 🎉🎉🎉

  • @SreekuttanNK-pr2vy
    @SreekuttanNK-pr2vy Год назад +3

    ന്നാ ഇതിലൊക്കെ ജഗദീഷേട്ടൻ തകർത്തു.. ആർക്കും പറ്റാത്ത രീതിയിൽ 👌👌👌💕💕💕💕❤️❤️❤️❤️

  • @MuhammadShahir-do9ck
    @MuhammadShahir-do9ck Год назад +4

    Good speech jagadeeshettan ❤️❤️❤️

  • @Nevergiveup1111-c
    @Nevergiveup1111-c Год назад +5

    Kurach stress verumbo jagadeesh ettante movie eduth kanum💯ijjathi feel anu

  • @MallusUk
    @MallusUk Год назад +3

    ഗോഡ്ഫാദർ മൂവി റീറിലീസ് ചെയ്താലും, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എല്ലാം മൂവിക്ക് തിയറ്ററിൽ കിട്ടുന്ന വരവേൽപ്പും കൈയ്യടിയും ആരവവും അഞ്ഞൂറാനും മക്കൾക്കും കിട്ടും.കാരണം ആ മൂവി ഒക്കെ ടിവിയിൽ വരുമ്പോൾ ഇപ്പോഴും മിസ്സ് ചെയ്യാതെ കുത്തിയിരുന്ന് ആ പടം മുഴുവൻ കണ്ട് തീർക്കുന്നവരാണ് ഞാനടക്കം യൂത്തന്മാർ എല്ലാവരും.❤

  • @krrahulraghavan9495
    @krrahulraghavan9495 Год назад +9

    Mammootty,Rahman And Jagadish Have Maintained Themselves So Well. They all look so good ❤

  • @Sreejith_calicut
    @Sreejith_calicut Год назад +70

    ഉർവശി എന്ന നടിയുടെ ചങ്കുറ്റം കാരണം വലിയ താരം ആയ നടൻ.... ഇന്ത്യൻ സിനിമയിലെ നായകൻമാരുടെ നായിക ആയ ഉർവശി ജഗദീഷിനെ നയക്കൻ ആക്കി 💥

    • @lostlove3392
      @lostlove3392 Год назад

      ​​@@LightUp-m2jRekha, Roopini, Sunita, Anju okke superstarsinte heroines aayirunnu. Rekha, Roopiyum Kamal Hassante nayikayum aayittundu. Urvashikku munbu ivarokke Jagadishinte nayikamar aayirunnu. Jagadish star aayathu kondu thanne Urvashi Jagadishinte nayika aayathu.

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 Год назад

      A

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 Год назад +5

      അന്നത്തെ കാലത്തു സാധാരണകാരായ പ്രേക്ഷകർക്കു ജഗതീഷ് ഇത്രയും പഠിച്ച ആളാണെന്ന് അറിയില്ലായിരുന്നു .

    • @nianidan5529
      @nianidan5529 Год назад +7

      @@vijayalakshmilakshmi3595അതെന്താ തെളിയിച്ചു പറ? അന്നത്തെ കാലത്ത് ഞങ്ങൾ ഒകെ ജഗതീഷ് മരപ്പണിക് വന്ന ബംഗാളിയാണെന്നാണോ വിചാരിച്ചത് 90kids അറിവിന്റെ കാര്യത്തിൽ വകതിരിവിന്റെ കാര്യത്തിൽ ഇന്നത്തെ കഞ്ചാവ് ജനറേഷൻനേക്കാൾ ഭേദം ആയിരുന്നു

    • @LightUp-m2j
      @LightUp-m2j Год назад

      @@vijayalakshmilakshmi3595 ninak asooya

  • @usmank6890
    @usmank6890 Год назад +15

    ലോഹിതദാസിന്‌ ശേഷം ഒരു നല്ല തിരക്കഥ മലയാള സിനിമയക്ക്‌ കിട്ടിയിട്ടില്ല .....

  • @Aju_Lonewolf
    @Aju_Lonewolf Год назад +10

    ജഗതീഷേട്ടൻ വളരെ updated ആണ്

  • @haneefavkchemmad7910
    @haneefavkchemmad7910 Год назад +3

    മമ്മൂട്ടി ഇതാ കാലത്തിനനുസരിച്ചു മാറുന്നു ♥️ഇപ്പോൾ പുതിയ സിനിമ ക്കനുസരിച്ചു ഇക്ക ♥️

  • @kiranstark619
    @kiranstark619 Год назад +4

    Pulli oru brilliant movie/viewer analyst anallo💯❤

  • @ashkotta8050
    @ashkotta8050 Год назад +14

    എന്നിട്ടാണോ ടീവിയിലും, യൂട്യൂബിലും ഒക്കെ റേറ്റിംഗ് കൂടുതൽ പഴയ സിനിമകൾക്ക് തന്നെയാണല്ലോ... അന്നത്തെ സിനിമക്കാർക്ക് കലാപരമായ കഴിവുകൾക് മുൻഗണന നൽകിയപ്പോൾ, ഇന്നത്തെ സിനിമക്കാർ ഇതൊരു ബിസിനസ് മാത്രം. ആയി കാണുന്നു,, അത് കൊണ്ട് നല്ല സിനിമകൾ പിറക്കുന്നില്ല...

  • @anurajcsheerichu1482
    @anurajcsheerichu1482 Год назад +3

    Nice talking
    Jagdeesh sir🤝

  • @indian6346
    @indian6346 Год назад +5

    Basic ആയിട്ട് മനുഷ്യൻ മാറിയിട്ടില്ല. അതുകൊണ്ട് ഗോഡ്ഫാദർ ഇന്ന് നിർമ്മിച്ചാലും ഓടും. പക്ഷേ മുകേഷിൻ്റെയും ജഗദീഷിൻ്റെയും തിലകൻ്റേയും അച്ചാമ്മയുടേയും അഞ്ഞൂറാൻ്റേയും talent ഉള്ള അഭിനേതാക്കാൾ ഇന്നും വേണം ജഗദീഷേട്ടാ...

  • @rajeevv135
    @rajeevv135 Год назад +18

    💯 true. It should fit the time. Time changes taste changes. Exactly like fashion changes over years. Fashion is not constant ✌🏼

  • @haslinclement619
    @haslinclement619 Год назад +17

    He is looking young at this 68 age.

  • @vishnuvijayan8183
    @vishnuvijayan8183 Год назад +5

    ഇപ്പൊ വീണ്ടും പഴയ പടങ്ങൾ തിരഞ്ഞുപിടിച്ചു കാണാൻ തുടങ്ങിയിട്ടുണ്ട്. പുതിയതിനെ പറ്റി പറഞ്ഞാൽ ശെരിയാവില്ല കൂടിപ്പോവും ..

  • @simpsonmathew1361
    @simpsonmathew1361 Год назад +2

    Eppam irangunna cinemakal adikam kanarilla kandathokke 2 time kanditteyilla eppozhum kanunnath 80s 90s movies thanne

  • @fousuu
    @fousuu Год назад +7

    80,90s irangiya cinema polulla cinema eni orikkalum ubdavilla😢

  • @PravijithPv-p8o
    @PravijithPv-p8o Год назад +1

    Jagadeesh ❤❤❤❤

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Год назад +47

    ഇന്ന് താരങ്ങൾ ആണ് കൂടുതൽ നല്ല കലാകാരന്മാർ ഇല്ല എന്നത് തന്നെ സത്യം

    • @jayarajcg2053
      @jayarajcg2053 Год назад +3

      Innu thaarangal actualy kuravaanu bro

    • @jimmoriarty4530
      @jimmoriarty4530 Год назад +10

      ഇന്ന് താരങ്ങൾ ആകാൻ എല്ലാവരും ശ്രമിക്കുന്നു പക്ഷേ നടക്കുന്നില്ല അതിന് ഉള്ള കഴിവ് ഇല്ല. മമ്മുട്ടി മോഹൻലാൽ സുരേഷ് ഗോപി പോലെ ഉള്ള നടമാർക്ക് ഉള്ള ഒരു swag പുതിയ നടന്മാർക്ക് ആർക്കും ഇല്ല. പണ്ട് കൊറേ നല്ല supporting actors ഉണ്ടായിരുന്നു, ഇപ്പൊ അതും നല്ലത് എന്ന് പറയാൻ ആരും ഇല്ല

    • @Time00192Time
      @Time00192Time Год назад +1

      ​@@jimmoriarty4530😂eppo allverkum ego an bro
      athondan multistar movies eppo theere ellathathum

  • @rohit19
    @rohit19 Год назад

    Jagatheesh sir is so intelligent. Hats off to him. Whenever I c an interview of his, I am amazed by his clarity in thoughts

  • @navajyothkingfan1779
    @navajyothkingfan1779 Год назад +2

    ജഗദീഷ് ചേട്ടൻ ഉയിർ 💞💞💞💞💞💞💞❤️

  • @apkji-q8j
    @apkji-q8j Год назад +1

    ജഗദീഷ്♥️♥️

  • @divinefelton1231
    @divinefelton1231 20 дней назад

    Jagatheesh Legend 💎❤

  • @anashardy414
    @anashardy414 Год назад +1

    Super be interview ❤❤

  • @muhafz3798
    @muhafz3798 Год назад +10

    ഫാലിമി യുടെ ക്ലൈമാക്സ് കണ്ട് ചിരിച്ച് ചത്ത് 😂😂😂😂

  • @muhammadirfan.s2498
    @muhammadirfan.s2498 Год назад +3

    True words❤️💯

  • @sajanjoseph3685
    @sajanjoseph3685 Год назад

    ❤️❤️❤️ജഗദീഷ് ചേട്ടൻനെ ഞങ്ങൾക് ഒരുപാട് ഇഷ്ടമാണ്❤️❤️❤️

  • @aswra6227
    @aswra6227 Год назад +4

    Falimy Jagadheesh performance super....

  • @pranilkv810
    @pranilkv810 Год назад +1

    In harihar Nagar യഥാർത്ഥത്തിൽ ക്രൈം ആണ്.... അതിൽ അസാധാരണമായ സുഹൃത്ത് ബന്ധം ആണ്... ആ 4 പേരെക്കാൾ ആഴമുള്ള ബന്ധം സേതു വിൻ്റെയും ആൻഡ്രൂസ് ൻ്റെയും ആണ്...ആൻഡ്രൂസ് നൽകിയ കോടികൾ തൻ്റെ കയ്യിൽ കിട്ടിയപ്പോൾ അത് കൈക്കലാക്കി അയാൾക്ക് മിണ്ടാതെ ഇരിക്കാമായിരുന്ന്. തൻ്റെ കയ്യിലാണ് അതെന്ന് ആൻഡ്രൂസ് ന് മാത്രമെ അറിയുകയുള്ളൂ...ആൻഡ്രൂസ് മരിക്കുകയും ചെയ്തു..പക്ഷേ അയാള് അത് തിരിച്ചെല്പിക്കാൻ പോകുകയും ആൻഡ്രൂസ് ൻ്റെ കൊലയാളികളെ നേരിട്ട് മരണം വരിക്കുകയും ചെയ്തു....സത്യത്തിൽ ആ friendship ആണ് real friendship

  • @noufalkl1020
    @noufalkl1020 Год назад +7

    ഇന്നത്തെ പടത്തിൽ ഏതെങ്കിലും ഒരു കോമഡി scene പിന്നെ നമുക്ക് കാണാൻ തോന്നില്ല ഒരു ഡയലോഗ് പോലും ഓർത്തു വെക്കില്ല.

    • @s9ka972
      @s9ka972 Год назад +1

      സത്യം സലീംകുമാർ നു ശേഷം മലയാളത്തിൽ കോമഡി റോൾ ചെയ്യുന്ന ഒരു നല്ല കലാകാരനുമില്ല .

  • @Alimonalien-gr2yg
    @Alimonalien-gr2yg Год назад +21

    ഇന്ന് അതുപോലെ ഗംഭീരമായി ജീവിക്കുന്ന നടൻമാർ ഇല്ല എന്നതാണ് വാസ്തവം..
    ഡോക്ടർ പശുപതി എന്ന ഒരു സിനിമയിലെ ഏതെങ്കിലും കഥാപാത്രം ഇന്നത്തെ ഏതെങ്കിലും നടൻ ചെയ്താൽ എന്തായിരിക്കും അവസ്ഥ..
    ജഗദീഷ്, മണിയാപിള്ള, പപ്പു, മാള ജഗതി ഒടുവിലാൻ ഇന്നസെന്റ് മാമുകോയ ശങ്കരടി ചേട്ടൻ.. Etc etc etc.....

  • @noushadrafaya3668
    @noushadrafaya3668 Год назад +6

    മമ്മൂക്ക❤

  • @wazeem9916
    @wazeem9916 Год назад +17

    Lalettan❤🔥

  • @georgealexander4846
    @georgealexander4846 Год назад +2

    There are people who transform themselves according to the changing times. A basic idea. Jagdish knows it.

  • @puttus
    @puttus Год назад +11

    വെട്ടിക്കൽ സദാശിവൻ .
    😂😂😂 എനിക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ..

  • @vinuvinu-un3zf
    @vinuvinu-un3zf Год назад +4

    ജഗദീഷ് സാർ സൂപ്പർ 👌🙏

  • @wazeem9916
    @wazeem9916 Год назад +16

    Jagadeesh odukathe serious aanaloo😆😂

  • @balakrishnanp6650
    @balakrishnanp6650 Год назад +1

    ഞാൻ പുതിയ സിനിമ കാണാറില്ല
    ഗോഡ്ഫാദറും , ഇൻ ഹരിഹർ നഗറും, എന്നും കാണാൻ ആഗ്രഹിക്കുന്നു

  • @hellboylenin_yt
    @hellboylenin_yt Год назад

    Encyclopedia ജഗദീഷ് ❤🔥💪🏻

  • @chainsmokerzzz1318
    @chainsmokerzzz1318 Год назад +2

    Jagadeshh ettan oke enna look ahh apolum orupole

  • @sujithchannelvlogs1580
    @sujithchannelvlogs1580 Год назад +1

    മമ്മൂട്ടിയെയും ലാലിനെ പോലെയുള്ള നടൻമാർ ഉണ്ടാവും... അതിനു സമയ എടുക്കും....❤

  • @PraveenKumar-hg3rk
    @PraveenKumar-hg3rk Год назад

    kadappurathulla fight seenil thiramaalavellam terippichondu jeepindey varavu. Uffffff🔥🔥🔥

  • @navazvalalil7797
    @navazvalalil7797 Год назад +3

    ജഗദീഷ് 100 % ശരിയാണ്
    ഇത് മനസ്സിലാകാത്ത സംവിധായകരും എഴുത്തുകാരും ഇന്നും ഉണ്ട്‌

  • @sonymamkoodan9872
    @sonymamkoodan9872 Год назад +4

    മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ വന്ദനത്തിന്റെ ക്ലൈമാക്സ്‌ മറ്റൊന്നായേനെ...

  • @sajanak872
    @sajanak872 Год назад +4

    ഗോഡ്ഫാദർ പോലെയുള്ള സിനിമകൾ എപ്പോൾ ഇറങ്ങിയാലും വിജയിക്കും. മികച്ച എന്റർടൈനറുകൾ എപ്പോളായാലും കാണാൻ ആളുണ്ടാവും.ഇപ്പോഴത്തെ കഥ ആയിട്ടാണോ പഴശ്ശി രാജ യും kgf ഉം ബാഹുബലി യും ഒക്കെ ഇറങ്ങിയത്. ഏത് കാലഘട്ടത്തിൽ ഉള്ള കഥകളും സിനിമ ആക്കാം. എടുക്കുന്നത് പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ കഴിയണം എന്ന് മാത്രം. ഏത് കാലത്ത് നടക്കുന്ന കഥ എന്നത് വിഷയമേ അല്ല. വിഡ്ഢിത്തം വിളിച്ചു പറയരുത്. യൂത്ത് മാത്രം കണ്ടത് കൊണ്ട് പടം ഹിറ്റ്‌ ആകില്ല. ഫാമിലി സപ്പോർട്ട് ചെയ്‌താൽ യൂത്ത് ഇല്ലെങ്കിലും പടം ഹിറ്റ്‌ ആകും ഉദാഹരണം കാതൽ the കോർ തന്നെ.😊

  • @sudevav9133
    @sudevav9133 8 дней назад

    His stories would be best .

  • @vishnukv4973
    @vishnukv4973 Год назад +1

    ഇയാൾ ചുമ്മാ 🔥

  • @infomic8224
    @infomic8224 Год назад +490

    ഇപ്പോഴത്തെ സിനിമ കാണുന്നതിലും ഭേദം കഞ്ചാവ് അടിച്ചു കിടന്നു ഉറങ്ങുന്നതാ 😂

    • @KRIPSYNODUTS
      @KRIPSYNODUTS Год назад +22

      കഞ്ചൻ അടിച്ചിറ്റ് കണ്ടാൽ പോരെ? ഒരു പാട് അർത്ഥ തലങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.

    • @storyteller-p9u
      @storyteller-p9u Год назад +15

      അത് അടിച്ചിട്ട് കണ്ടാൽ ഏത് കൂതറ പടവും വേറെ ലെവലായി തോന്നും പ്രതേകിച്ച് അടിയും ഇടിയും ഒക്കെയുള്ള തെലുങ്ക് സിനിമകളൊക്കെ വേറെ ലെവലായി തോന്നും 😂😂😂

    • @abhijith7480
      @abhijith7480 Год назад +20

      💯💯💯 പ്രേത്യേകിച്ച് ഫഹദ് ഫാസിലിന്റെ പടങ്ങൾ 🥴🥴🥴

    • @arjunr4682
      @arjunr4682 Год назад

      ​@@KRIPSYNODUTSഅത് സതൃം

    • @jishnuvijayan8384
      @jishnuvijayan8384 Год назад +1

      Enna vech bro ippolathe padam onnum kaanarille☺️

  • @JK-wd9mb
    @JK-wd9mb 9 месяцев назад

    Jagadeesh mukesh siddique..
    3 perum epozum🔥🔥🔥🔥🔥

  • @akhilchalil1585
    @akhilchalil1585 Год назад +5

    We need to analyze if kids and teenagers of this generation like these movies or not

  • @manojmathews237
    @manojmathews237 Год назад

    he said the wright thing. as just an example take the movie uppukandam brothers. where the second part stands.

  • @shra31p97
    @shra31p97 Год назад +22

    ഗോഡ്ഫാദർ ഇന്നിറങ്ങിയാൽ അതിലെ പൊളിറ്റികൽ കറകറ്റ്നസ്സ് നോകി കുറേ എണ്ണം ഇറങ്ങും

  • @kp-xs3gr
    @kp-xs3gr Год назад +1

    Very sensible answer.

  • @Time00192Time
    @Time00192Time Год назад +4

    Ethreyoko making and story Exciting akkiyalum
    one time appuram oru movie yum eppo kannnan pattal ella 😂...

  • @BESTMOMENT310
    @BESTMOMENT310 Год назад +3

    മമ്മൂട്ടി,ജഗദീഷ്,സിദ്ദീഖ് ഇന്ന് ഇവരെ കഴിഞ്ഞേ മറ്റൊരു നടൻ ഉള്ളു എന്റ്റെ അഭിപ്രായം മാത്രം

    • @beenabright4653
      @beenabright4653 Год назад +1

      ആ അഭിപ്രായം തെറ്റാണ്

  • @sijothomas7728
    @sijothomas7728 Год назад +30

    കാന്താര ( kanthara ) - 90 കളിൽ നടന്ന കഥ ഇന്നത്തെ കാലത്തിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ, impossible is nothing.

    • @Youhub7356
      @Youhub7356 Год назад +22

      Appo bahubali inn nadanna kadhayo😅 podo

    • @AbelJohn-am9un
      @AbelJohn-am9un Год назад

      Video maryadaykku kaanu malavaaname.. 'Godfather' pazhe athe same reethiyil remake cheythal accept cheyyilla ennaanu paranjathu.. Enthelum vaayil thonniyathu okke vilichu paraya, swayam budhiman aanennu karuthuka.. ororo patti theettangal.. 💩💩

    • @farshadkaloth6739
      @farshadkaloth6739 Год назад +7

      Yeneech podey, Pulli Udheshichath Adhalla 😂

    • @jessi1231
      @jessi1231 Год назад +7

      Kantara പണ്ടത്തെ കാലഘട്ടം ആയിട്ടു ആണ് ഇറക്കിയത്.. ജഗദീഷ് പറഞ്ഞ ഹിറ്ലർ ഗോഡ്ഫാദർ ഇതൊക്കെ സാദാരണ കുടുംബ ചിത്രങ്ങൾ ആണ്.. അതിൽ അന്നത്തെ കാലഘട്ടം അവതരിപ്പിച്ചു.. ഇപ്പോൾ അങ്ങനെ എടുക്കുമ്പോൾ സ്‌ഥലം അങ്ങനെ പല കാര്യത്തിനും മറ്റംവരും പുരാണ പടങ്ങൾ ഒക്കെ പഴയത് ആയിട്ടു അവതരിപ്പിക്കാൻ കഴിയും.. ബാക്കി category പടങ്ങൾ ഒന്നും അങ്ങനെ പറ്റില്ല..

    • @rahulmathew8713
      @rahulmathew8713 Год назад +1

      Godfather hit aya karanam chila legendary actors stellar performance moolam ane. Avarku pakaram vekan oruthan janichitila. Thilakante role aru cheyum. 500ran aru cheyum. Jagatheeseh role aru cheyum. Mukesh aru cheyum. A lady panineer theliyane role aru cheyum.

  • @deepaktheLegend1991
    @deepaktheLegend1991 Год назад +2

    Jagadeesh Age in reverse gear thanne.

  • @mallucanuck
    @mallucanuck Год назад +5

    68 year old looking 50.

  • @222mamas
    @222mamas Год назад +4

    അന്ന് ഉള്ള തമാശകൾ ever green aanu..ennu ഉള്ളത് just time pass aanu..വീണ്ടും കണ്ടാൽ ഒന്നും തോന്നുന്നില്ല

  • @Alimonalien-gr2yg
    @Alimonalien-gr2yg Год назад +42

    എന്റെ പൊന്ന് ജഗദീഷേട്ടാ.. നിങ്ങളുടെ career best നിങ്ങളുടെ യുവത്വത്തിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയാണ്.. Appukuttan, mayinkutti, എച്യുസ്മി, പോട്ടെ തോറ്റ MLA..😂 ആരാലും ഒരിക്കലും ചെയ്യാൻ പറ്റാത്ത മരിക്കാത്ത കഥാപാത്രങ്ങൾ..

  • @rahulraj-vo6ym
    @rahulraj-vo6ym Год назад +1

    Oru chodyathinulla pullide clear clarification abaram thanne, pandu abhilashinte vai adapicha oru video orma varunnu

  • @jerishvblogs
    @jerishvblogs Год назад

    Old Malayalam movies was superb ....

  • @REFORMER918
    @REFORMER918 Год назад +4

    ഒരു കണക്കിന് വിമർശനങ്ങളും ആക്ഷേപങ്ങളും തന്നെയാണ് പല കോമഡി നടന്മാരെയും മാറ്റി ചിന്തിപ്പിക്കാൻ ഇടയാക്കിയത്. ഉദാഹരണം സുരാജ്, സലിംകുമാർ എന്നിവയൊക്കെ പണ്ട് നല്ല കോമഡി ചെയ്തിരുന്നവർ ആയിരുന്നു. പിന്നീട് എല്ലാവർക്കും അതെല്ലാം കട്ട ചളിയായിട്ടാണ് തോന്നിയത്. ദശമൂലം ദാമു ചെയ്തപ്പോൾ അന്ന് അത്ര വലിയ ആസ്വാദകർ ഇല്ലായിരുന്നു. എന്നാൽ ആ കഥാപാത്രം ഹിറ്റ്‌ ആയതു ട്രോൾസ് വന്നു തുടങ്ങിയതോടു കൂടിയാണ്. അന്ന് സുരാജ് ചളി കോമഡി എന്ന് പറഞ്ഞു കളിയാക്കിയവർ തന്നെ ഈ കഥാപാത്രത്തെ പിന്നീട് വിജയിപ്പിച്ചു. സുരാജിന്റെ ആക്ടിങ് ലെവൽ അതിനു ശേഷമൊക്കെയാണ് വളരെ അധികം മാറിയത്. ഇപ്പോൾ സുരാജിനെ ഒരു കോമഡി വേഷത്തിൽ കണി കാണാൻ കൂടി കിട്ടുന്നില്ല. ഇതേ പ്രേക്ഷകർ തന്നെയാണ് ഇന്നത്തെ സിനിമകളിൽ പഴയ പോലുള്ള കോമഡി ഇല്ല എന്ന് പറഞ്ഞു കരഞ്ഞു മെഴുകുന്നത്. ഇന്ന് ഈ പ്രേക്ഷകർ തള്ളിക്കളയുന്ന സിനിമകൾ കുറച്ചു കാലം കഴിയുമ്പോൾ ഇവർ തന്നെ ഉയർത്തികൊണ്ട് വരും. ഇവിടെ ഇല്ലാത്തതു നല്ല സിനിമകൾ അല്ല. കാലത്തിനൊത്തു മാറാത്ത പ്രേക്ഷകർ ആണ് അധികവും. സിനിമയെ പഠിച്ച് കാണാൻ ശ്രെമിക്കുന്നവർക്ക് നല്ലൊരു പ്രേക്ഷകൻ ആകാൻ സാധിക്കും. ഇന്നത്തെ റിയലിസ്റ്റിക് സിനിമകളെ ഉൾക്കൊള്ളാൻ സാധിക്കും. നൂറു സിനിമ ഇറങ്ങിയാൽ അതിൽ അൻപതും പരാജയപ്പെട്ടോട്ടെ, എന്നാലും ബാക്കിയുള്ള അൻപതും നല്ലതാണെന്നു കയ്യടിച്ചു കൂടെ.ഫാൻ fight കളും കോടി ക്ലബ്കളും പൊളിറ്റിക്കൽ കറക്ടനെസ്സും എല്ലാം മാറ്റിവച്ചു കൊണ്ട് നല്ല സിനിമകൾ കാണൂ. സിനിമയെ സിനിമ ആയി തന്നെ കാണൂ. ✨✨

  • @DrStrange-wk8pu
    @DrStrange-wk8pu Год назад +2

    Jagadish 68 age munpe kanda parayumo, mammootty youth parayune ethu pole actors vittu povunnu.

  • @Jibin751
    @Jibin751 Год назад +11

    68 Vayass ulla jagadeesh

  • @signofmemories547
    @signofmemories547 Год назад +14

    Godfather ഒക്കെ ഇന്ന് വന്നാലും accept ചെയ്യും. പക്ഷേ ഇന്നുള്ള നടന്മാർക്ക് ഡയലോഗിൽ കവിഞ്ഞ് ഒരു കഥാപാത്രത്തെ uplift ചെയ്യാനുള്ള കഴിവില്ല. മായിൻകുട്ടി ആയിട്ട് അർജുൻ അശോകനെ ഒക്കെ ഒന്ന് സങ്കൽപ്പിച്ച് നോക്കിക്കേ. ആനപ്പാറ അച്ഛമ്മ ആയിട്ട് സ്രിൻ്റ ഒക്കെ.
    ഇക്ക എന്താ ഇക്ക ലെവൽ അഭിനയം ആയിരിക്കും.

    • @harikrishnan680
      @harikrishnan680 Год назад

      Point 👉

    • @pscwinner935
      @pscwinner935 Год назад +1

      athu kondaanu adheham paranjath innath oadilla ennu.....innu arund athokke cheyyan....anjoorane athrayum manoharam ayi avatharippikkan arkku pattum

  • @mohammedkuttymohammedkutty5750

  • @dileepanvm2599
    @dileepanvm2599 Год назад +4

    68 vayassuulla aal anu. 1955 July. Dob.

  • @gopikrishnan2090
    @gopikrishnan2090 Год назад

    🔥🔥❣️💫

  • @Faazthetruthseeker
    @Faazthetruthseeker Год назад

    100% സത്യം

  • @harikrishnanps9740
    @harikrishnanps9740 Год назад

    Sathyam

  • @Factit77
    @Factit77 Год назад +3

    Old movies were much better than new movies,
    Most of the new movies are just time waste

  • @gopikrishnan2090
    @gopikrishnan2090 Год назад

    സത്യം

  • @vinodkumar-ph8xg
    @vinodkumar-ph8xg Год назад +1

    Onnu ppoo jagadish bro, Godfather eppo release cheythaallum mega hit aannu ❤❤❤

    • @homosapienssapiens2617
      @homosapienssapiens2617 Год назад +7

      Godfather inte remake aanu pulli udheshiche

    • @rajeev2156
      @rajeev2156 Год назад

      ഗോഡ്ഫാദർ TV യിൽ ഇപ്പൊ വന്നാലും കാണാൻ ആളുണ്ട് ഇപ്പോ ഇറങ്ങുന്ന തല്ലിപ്പൊളി പടം പോലെ അല്ല

  • @shrutimohan8908
    @shrutimohan8908 Год назад

    Satyam legends aya paravur anjooran,Achamma ,swaminathan , balaraman aa film oro character 2nd part vanna oralkum cheyan patilla...siddique lal sir combo athil oro cheruvakal ane ee legends ..
    Innu evide comedy...iruttu room, court scene, kore twist...English film malayalam remake pole feel cheyunne...
    Annu feminism or male chauvinism or toxicity nokkilayirunnu....entertainment athayi kanan kazhiyanam

  • @leo-jc3hm
    @leo-jc3hm Год назад +1

    DQ 🔥

  • @shajicpc
    @shajicpc Год назад +1

    ഗോഡ്ഫാദറിന് ഇന്നത്തെ തലമുറയിലും ആരാധകർ ഏറെയുണ്ട്. ഇന്നിറങ്ങിയാൽ സ്വീകരിക്കില്ല എന്ന് പറയുന്നത് മാർക്കറ്റ് പൾസ് അറിയാത്തത്കൊണ്ടാണ്

    • @akhilsudhinam
      @akhilsudhinam Год назад +1

      ഏത് ഇന്നത്തെ തലമുറയിലെ ആരാധകർ മുട്ടാൻ നിക്കണ്ട സീൻ മോനെ ഇതൊക്കെ കേട്ടു കൈ അടിക്കുന്ന തലമുറയ്ക്ക് ഗോഡ്ഫാദർ പിടിക്കില്ല ഭായ് 🤣

  • @vinodkumar-ph8xg
    @vinodkumar-ph8xg Год назад +2

    Evan maarr ellam innum jayane pattii parayaan pedikkunnu 😂😂😂ever Green super star jayan ❤❤❤

  • @thomasphilip8307
    @thomasphilip8307 Год назад +1

    എന്ത് കൊണ്ട്
    അണിങ്ങനെ സംഭവിച്ചതു മാമുക്കയും മോഹൻലാലും മലയാള സിനിമയോട് യാധൊരു വിധത്തിലുള്ള കടപ്പാടും ഇല്ലാത്തവരായിപ്പോയി. അതുകൊണ്ട് മാത്രം
    തു

  • @sagarbuddyscafe9577
    @sagarbuddyscafe9577 Год назад

    Updated actor

  • @vijoyantogeorge
    @vijoyantogeorge Год назад

    Monster ennathey cinema 😂

  • @manoj.mankind8582
    @manoj.mankind8582 Год назад +3

    പക്ഷെ ആ പഴയ കാല ഘട്ടത്തിൽ നടക്കുന്ന കഥ ആയി സിനിമ ചിത്രീകരിക്കാൻ കഴിയും.മലയാള സിനിമ കഥാകൃത്തുക്കൾ risk എടുക്കുന്നില്ല.....ചുരുക്കം ചിലർ ഒഴിച്ചു സംവിധായകരും.....

  • @praveen8017
    @praveen8017 Год назад

    400 ഡേ ഓടില്ല എന്നെ ഉള്ളു ബട്ട്‌ 💥✨👌