Action Comedy പടമാണ് Turbo | Star Jam with Midhun Manuel Thomas | RJ Rafi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 252

  • @ajmalvj3719
    @ajmalvj3719 11 месяцев назад +400

    എന്താ വോയിസ്‌ 👍👍👍

    • @abhilashtk1754
      @abhilashtk1754 11 месяцев назад +11

      Sathyam ❤️

    • @lastpaganstanding
      @lastpaganstanding 11 месяцев назад +7

      Bhasha entha mosham ano

    • @aibalbijukonuparamban9358
      @aibalbijukonuparamban9358 11 месяцев назад +7

      Enikku thonnunnu pullikku dubbing artist aavaan nalla potential undu

    • @rabeehnalakath_
      @rabeehnalakath_ 11 месяцев назад +1

      Arjun ദാസ് sound 💯💯💯

    • @mog7293
      @mog7293 11 месяцев назад +11

      ​@@rabeehnalakath_Arjun dasumayitt yaathoru similaritiesum illa.. Deep voice undel arjun das aavo? 💀

  • @abinand6531
    @abinand6531 11 месяцев назад +219

    Most wanted writer in M town 💯💯
    Waiting for ozler, Turbo🔥🔥🔥
    The combo midhun+Raffi🔥🔥🔥

  • @carpediem2911
    @carpediem2911 11 месяцев назад +104

    ഞാൻ one by one ആയിട്ട് ത്രില്ലെർ ചെയ്യും🔥🔥 എജ്ജാതി കോൺഫിഡൻസ്🔥🔥 അണ്ണാ turbo മിന്നിച്ചേക്കണേ❤

  • @DSAMOTIVE
    @DSAMOTIVE 11 месяцев назад +62

    Anxity dyprassion. അതിജീവിച്ചു സിനിമയെ വേറെ ലെവലിലേക്ക് കൊണ്ട് പോയ മിഥുൻനെ നന്ദി ❤️❤️❤️

  • @naveenguy476
    @naveenguy476 11 месяцев назад +49

    കഴിവുള്ളവന്റെ കൂടെ എന്നും ഉണ്ടാകും സിനിമ മിഥുൻ മാനുവൽ തോമസ്സ് തെളിയിക്കുന്നു.

  • @Pradeepmelethil
    @Pradeepmelethil 11 месяцев назад +40

    ഒരുപാട് ഹിറ്റ് സിനിമകൾ വരുമ്പോൾ ഒരെണ്ണം ഒക്കെ സ്വാഭാവികമായി സംഭവിച്ചേക്കാം...പക്ഷെ കുറേ നാളുകളായി ജയരാമേട്ടന്റെ പേരിൽ ഒരു ഹിറ്റ് സിനിമ ഇല്ല.അദ്ദേഹത്തിന്റെ തിരിച്ചു വരവും സാധ്യമാകുന്നില്ല...അങ്ങനെ ഉള്ളപ്പോൾ ജയരാമേട്ടനെ വച്ചു ഒരു ത്രില്ലർ പടം ചെയ്ത് അത് വിജയിച്ചാൽ.,പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടില്ല ബോസ്..വെയ്റ്റിംഗ് ഫോർ യുവർ ത്രില്ലർ വെറൈറ്റീസ്...MMT❤

  • @ad_capture_23
    @ad_capture_23 11 месяцев назад +51

    Midhun മുത്താണ് മലയാളത്തിന്റെ no dout 🔥🔥🔥

  • @binodbbinodb4394
    @binodbbinodb4394 11 месяцев назад +59

    My favorite director and writer ❤ നിങ്ങൾ പൊളിയാണ് 🥰

  • @Akshay76541
    @Akshay76541 11 месяцев назад +79

    അണ്ണാ katta waiting for TURBO.. നിങ്ങളാണ് പ്രതീക്ഷ.. ചതിക്കല്ലേ 🙏😔

    • @shuhaibm.b493
      @shuhaibm.b493 11 месяцев назад +15

      Script nannaya mathi baaki vyshakh nokkikkolum

  • @SreejithGangadharan
    @SreejithGangadharan 11 месяцев назад +46

    Midhun Manuel Thomas❤️

  • @nijinpkr8185
    @nijinpkr8185 11 месяцев назад +11

    ആട് 1 സാത്താൻ സേവിയറിനു ഇങ്ങേരു കൊടുത്ത ഇൻട്രോ എന്റെ പൊന്നെ world class ഐറ്റം Best intro in malayalam movie

  • @saneeshvemmalath5665
    @saneeshvemmalath5665 11 месяцев назад +27

    ഭാവിയിൽ മിഥുൻ മാനുവൽ കഥ എഴുതി
    ടിനു പാപ്പച്ചൻ ഡയറക്റ്റ് ചെയ്യുന്ന
    ഒരു സിനിമ വരട്ടെ കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ആയിരിക്കും മലയാളസിനിമ പ്രേമികൾക്ക്..... 🔥🔥🔥🔥

    • @muhammedashik8431
      @muhammedashik8431 11 месяцев назад +2

      Tinu മെച്ചപ്പെടാൻ ഉണ്ട് ഒരുപാട്

    • @jcutsenjoy5838
      @jcutsenjoy5838 11 месяцев назад +3

      അതും മമ്മൂക്ക പടം ആയിരിക്കണം

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 11 месяцев назад +8

    *ഇത് ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴവാനായിട്ട് കാണുന്നത്... ചോദിച്ച ചോദ്യവും പറഞ്ഞ ഉത്തരവും ❤*

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 11 месяцев назад +39

    Favourite film director

  • @nithinmonroji7756
    @nithinmonroji7756 11 месяцев назад +44

    മമ്മുക്ക ❤️🔥
    Turbo🔥🔥
    Ozler🔥

  • @anandhupadmakumar4038
    @anandhupadmakumar4038 11 месяцев назад +26

    Brilliant interview
    MMT❤‍🔥

  • @skmusiczland320
    @skmusiczland320 11 месяцев назад +15

    Vishak oru kadha chothichu midhunettanodu🥰🥰🥰so vyshakh + Udaykrishana combo work akunnilla ennu vyshakinu thanne thonni thudangi.. Ini vijapratheekshkal thudagunnu.. 😌best of luck MMT + VYSHAKH 💥💥💥

  • @nostradamus576
    @nostradamus576 11 месяцев назад +32

    ഇതിലും കിടിലൻ ഇന്റർവ്യൂ സ്വപ്നങ്ങളിൽ മാത്രം ❤

    • @clubfmkerala
      @clubfmkerala  11 месяцев назад +5

      Thank you for the support ❤

  • @vishnu3753
    @vishnu3753 11 месяцев назад +49

    Waiting for the Turbo❤

    • @sankardev6783
      @sankardev6783 11 месяцев назад +1

      Turbo patti parayunna time

  • @funaane
    @funaane 11 месяцев назад +8

    ഇത്രയും സ്‌പഷ്ടവും സ്‌ഫുടതയോടും കൂടി സംസാരിക്കുന്ന വേറെ ഒരു സിനിമാക്കാരനെ കണ്ട്ട്ടില്ല

  • @AmalJoy-h5f
    @AmalJoy-h5f 11 месяцев назад +25

    മിഥുൻ Mass സൗണ്ട്

  • @FilmCraze978
    @FilmCraze978 11 месяцев назад +62

    Waited an interview of MMT since the release of Garudan and of course RJ Rafi just Killing !!!

  • @chuburindiaye948
    @chuburindiaye948 11 месяцев назад +11

    കോമഡി + ത്രില്ലര്‍ = ചേട്ടന്‍റെ രണ്ട് സ്ട്രോംഗ് ജോണറുകളും കൂടി ചേര്‍ത്ത് ഏജന്‍റ് ശ്രീനിവാസ ആത്രേയ ഒക്കെ പോലെ പടം വന്നാല്‍ ഭീകരമായി വര്‍ക്കാകാന്‍ ചാന്‍സുണ്ട്, കമന്‍റ് വായിക്കുന്നുണ്ടെങ്കില്‍ പരിഗണിക്കുമെന്ന് കരുതുന്നു😊

    • @AIMENPL
      @AIMENPL 11 месяцев назад

      Great thought!❤

  • @Clockwise-ll6fz
    @Clockwise-ll6fz 11 месяцев назад +27

    Waiting Turbo 🔥🔥🔥😊
    Mass Commercial Entertainer loading 🔥🔥
    Megastar Mammookka 🔥🔥🔥

  • @lekshmiajay9080
    @lekshmiajay9080 11 месяцев назад +76

    Others watch star jam for celebrities but i watch it for rj rafi!

    • @clubfmkerala
      @clubfmkerala  11 месяцев назад +13

    • @aamisajjad
      @aamisajjad 11 месяцев назад +1

      Mee too😄😍

    • @dulquersalmaan11
      @dulquersalmaan11 11 месяцев назад +1

      Yeah..Me too..Would watch anyone if he's the interviewer

  • @advsuhailpa4443
    @advsuhailpa4443 10 месяцев назад +8

    20:18 ബോംബയിലേക്കാണ് എല്ലാവരും നാട് വിടല് പക്ഷെ വണ്ടി കൂലി തികയാത്തതിനാൽ ഇവൻ നാട് വിട്ടത്ചെന്നേയ്ലേക്കാണ്😂
    (കഥ - പറച്ചിൽ)

  • @Clockwise-ll6fz
    @Clockwise-ll6fz 11 месяцев назад +36

    Turbo Wait Cheyyunnavar Like Adich Pokko 🔥🔥🔥😊
    Mass Commercial Entertainer loading 🔥🔥
    Midhun Manuel Script 🔥😊
    Vyshak Direction 🔥🔥
    Megastar Mammookka 🔥🔥🔥

  • @sh__4d350
    @sh__4d350 11 месяцев назад +11

    One & only അഞ്ചാം പാതിരാ 💥🤌🏻

  • @KamalJ-ew7zj
    @KamalJ-ew7zj 11 месяцев назад +13

    Ozler waiting..jayaram come backing...

  • @drkarunpavi9724
    @drkarunpavi9724 11 месяцев назад +44

    Waiting for the movie abraham ozler & Turbo 🔥

  • @forrestGump-ef4fs
    @forrestGump-ef4fs 11 месяцев назад +28

    Pure malayalam language, loved it.

    • @jamsheeddavood3518
      @jamsheeddavood3518 11 месяцев назад +4

      ഞങ്ങൾ ബത്തേരി കാർ അങ്ങനെ ആണ്😂

  • @nicksondominic
    @nicksondominic 11 месяцев назад +7

    Ingane oru interview nu vendi waiting airunu..especially story behind of all new scripts.

  • @AdhuAdhu-o9m
    @AdhuAdhu-o9m 11 месяцев назад +14

    Ikka,lalettan,tovi,dq,fahad,prithvi,jayasurya
    Directed by amal Neeradh
    Written by midhun manual thomas
    Musician anirudh
    Oru amal cinematic universe

    • @M.ziyad_123
      @M.ziyad_123 11 месяцев назад +5

      Why anirudh??
      Bruh we have a better musician than anirudh!!
      Which is sushin shyam🤌

    • @ItsMe-ev4hx
      @ItsMe-ev4hx 9 месяцев назад

      💯​@@M.ziyad_123

    • @razinkeelath
      @razinkeelath 9 месяцев назад

      @@M.ziyad_123 this is the mega film in Mollywood for 2024, Anirudh said it

  • @binoyvishnu.
    @binoyvishnu. 11 месяцев назад +6

    പണ്ട് പൃഥ്വിരാജിനോട് മിഥുൻ മാനുവൽ പറഞ്ഞ കഥ പരിണാമം സംഭവിച്ച് കാലം പലത് കഴിഞ്ഞു മമ്മൂട്ടി നായകനായി വരുന്നു . അതാണ് കാലത്തിന്റെ നീതി അതാണ് സത്യം

    • @jcutsenjoy5838
      @jcutsenjoy5838 11 месяцев назад

      ജയസൂര്യക്ക് വേണ്ടി ഉള്ളതാണ് ടർബോ പീറ്റർ

  • @cineenthusiast1234
    @cineenthusiast1234 11 месяцев назад +23

    Anjam pathira 🔥🔥🔥🔥🔥

  • @sharon2466
    @sharon2466 11 месяцев назад +17

    Turbo ജോസ് ❤️‍🔥

  • @sureshkumargangadharan9167
    @sureshkumargangadharan9167 11 месяцев назад +5

    മിഥുൻ ...❤❤❤❤

  • @shamilstalk
    @shamilstalk 11 месяцев назад +13

    മിഥുൻ chetta❤️❤️

  • @MathangaThalayan
    @MathangaThalayan 11 месяцев назад +15

    was superb 38:30 minutes!
    thanks RJ Raji und Midhun chetta!

  • @Kltenbro
    @Kltenbro 11 месяцев назад +5

    Rafi bro de questions audience nte questions pole aan. Nammal choikkanda chodhyam moopar chodhikkunnu. Good Rj❤

  • @kukkulalettan9390
    @kukkulalettan9390 11 месяцев назад +12

    ഗരുഡൻ ❤️👌

  • @jj-ik7py
    @jj-ik7py 11 месяцев назад +18

    Ann maria is an under rated movie

  • @zoccercutz
    @zoccercutz 11 месяцев назад +20

    അടിപിടി ജോസ് 😌🔥

  • @shaheermk4088
    @shaheermk4088 11 месяцев назад +6

    Lovely interview.. MMT really Automatic❤ spontaneous reply..

  • @sijojosephpanambal
    @sijojosephpanambal 10 месяцев назад

    എനിക്ക് തിരകഥയെഴുതാൻ അറിയാം. പക്ഷെ കൂടെ നിക്കാനോ, സപ്പോർട്ട് ചെയ്യാനോ ആളില്ലാത്തത് കൊണ്ട്. ഞാൻ സ്റ്റക്ക് ആയി നിക്കുവാണ്. പക്ഷെയുള്ളിന്റെയുള്ളിൽ ആത്മവിശ്വാസം ഉണ്ട് പോകേണ്ട വഴി തിരക്കഥയെഴുത്ത് തന്നെയാണെന്നറിയാം. എന്നെപ്പോലുള്ളവർക്ക് ഒരു വികാരമാണ് മിഥുൻ മാനുവൽ തോമ്മസ് എന്ന ലെജണ്ട് തിരക്കഥാകൃത്ത്‌. മിഥുൻ ചേട്ടാ നിങ്ങള് ഞങ്ങൾക്കൊരു വികാരമാണ് 👌👌👌

  • @R945-l6f
    @R945-l6f 11 месяцев назад +6

    റിപ്പർ രവി സ്പിൻ ഓഫ് സിനിമ വന്നാൽ പൊളിക്കും

  • @anandnair984
    @anandnair984 11 месяцев назад +17

    കോട്ടയം കുഞ്ഞച്ചൻ 2 ➡️ Turbo💥

  • @FacelessManOfBravos
    @FacelessManOfBravos 11 месяцев назад +23

    About turbo 5:34🎉

  • @rejink
    @rejink 11 месяцев назад +22

    മിഥുൻ മാനുവൽ തോമസ് ❤

  • @atheist6176
    @atheist6176 11 месяцев назад +5

    എന്തിൻ്റെ കുഞ്ഞാണോ എന്തോ
    ഇങ്ങേരുടെ മിക്ക സ്ക്രീൻ പ്ലേ യുടെം ഫാൻ ആണ്
    അതിൽ തന്നെ ആട് അത്ഭുതമാണ്

  • @sharon2466
    @sharon2466 11 месяцев назад +24

    22:13 Turbo🔥❤️‍🔥

  • @KamalJ-ew7zj
    @KamalJ-ew7zj 11 месяцев назад +3

    ആറാം പാതിരാ waiting

  • @Biengsettle
    @Biengsettle 11 месяцев назад +4

    Rafi ore poli

  • @anoopjacob933
    @anoopjacob933 11 месяцев назад +10

    കഴിയുമെങ്കിൽ ഉദയകൃഷ്ണയെ പോലെ ഉള്ള സ്ക്രിപ്റ്റ് റൈറ്റേഴ്സ് കാണേണ്ട ഇൻ്റർവ്യൂ....എന്താ കോൺഫിഡൻസ്...

  • @darklife1988
    @darklife1988 11 месяцев назад +12

    Turbo waiting 🔥🔥

  • @dado2.0trolls15
    @dado2.0trolls15 11 месяцев назад +12

    Malayalam best thriller memmaries

  • @rashidraazz5180
    @rashidraazz5180 11 месяцев назад +3

    wait cheytha interview❤️

  • @arunsagar1921
    @arunsagar1921 11 месяцев назад +6

    What a vision broo
    He is already into the game
    Hatsoff midhun chetta

  • @Akshyy13
    @Akshyy13 11 месяцев назад +10

    Lalettane vachhhh😊❤oru moviee

  • @MELVINJOSEPHTALIPARAMBIL
    @MELVINJOSEPHTALIPARAMBIL 11 месяцев назад +6

    FAVOURITE INTERVIEWER RJ RAFI❤❤❤❤❤❤❤✨✨🔥🔥🔥🔥🔥🔥💥💥💥💥💥💥

  • @vasanthancb1972
    @vasanthancb1972 11 месяцев назад +3

    അർജൻന്റീന ഫാൻസ് കാട്ടൂർ കടവ് . നല്ല പടമായിരുന്നു ട്ടോ.

  • @harikappil
    @harikappil 10 месяцев назад +13

    RJ Rafi... Ur combo is brilliant 👍

  • @accountsosakaconnect
    @accountsosakaconnect 11 месяцев назад +7

    Turbo 👌👌👌👌

  • @sanjukjoseph4969
    @sanjukjoseph4969 11 месяцев назад +7

    TURBO💥

  • @rsd1923
    @rsd1923 11 месяцев назад +13

    Mammokka ❤❤
    Turbo ❤❤❤❤❤
    Waiting ❤

  • @KamalJ-ew7zj
    @KamalJ-ew7zj 11 месяцев назад +3

    ആട് 3 waiting

  • @halodear1609
    @halodear1609 11 месяцев назад +3

    മിഥുൻറെ നല്ല സിനിമ ഓം ശാന്തി ഓശാന

  • @BineeshCn-j1k
    @BineeshCn-j1k 11 месяцев назад +9

    Voice super ❤❤❤

  • @babloo2640
    @babloo2640 11 месяцев назад +7

    Turbo 💥😊

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 11 месяцев назад +24

    One of the best script writer in current Malayalam cinema

  • @nscreation933
    @nscreation933 11 месяцев назад +7

    ക്വാളിറ്റി ഉള്ള രണ്ട് പേർ..❤

  • @gho7577
    @gho7577 11 месяцев назад +3

    Raffi❤

  • @manojpm8
    @manojpm8 9 месяцев назад +2

    ഹാഷ്മിയുടെ sound ആയിട്ട് മാച്ചിംഗ് ഉണ്ട്.

  • @Yahooth_obg3
    @Yahooth_obg3 9 месяцев назад +3

    ഫീനിക്സ് ഫീലിങ് വേറെ ലെവൽ

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +32

    *no one can replace midhun💯*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @Tech___Tube
    @Tech___Tube 9 месяцев назад +1

    Malayalam Vocabulary Adipoli....

  • @jaication
    @jaication 11 месяцев назад +3

    Nice interview

  • @SwathiSasidharan
    @SwathiSasidharan 11 месяцев назад +3

    Very good interview... Didnt skip even a minute

  • @sibintrolls
    @sibintrolls 11 месяцев назад +6

    ഇയാളുടെ വോയ്സ് 🥵💥

  • @gazal745
    @gazal745 11 месяцев назад +8

    Waiting for TURBO

  • @suragp1388
    @suragp1388 11 месяцев назад +4

    Ningal poliyan @midhul manual thomas

  • @muhammedhadi2217
    @muhammedhadi2217 11 месяцев назад +6

    Midhun Manuel Thomas ❤🎉

  • @shuhaib_malik
    @shuhaib_malik 11 месяцев назад +6

    Hardest choice requires strongest will

  • @libinlawrence106
    @libinlawrence106 11 месяцев назад +12

    16:34 somebody please make a short from there

  • @endlessknot_
    @endlessknot_ 11 месяцев назад +2

    Poliii interview👌🏽

  • @crazymedia7927
    @crazymedia7927 11 месяцев назад +10

    #Turbo 🔥

  • @akhilthomas3400
    @akhilthomas3400 11 месяцев назад +11

    Turbo💥

  • @miqdadtanur6171
    @miqdadtanur6171 11 месяцев назад +18

    ഇക്കാ ഫാൻസ്‌ കാമോൺ ❤

  • @ebinaugestian3990
    @ebinaugestian3990 11 месяцев назад +1

    നല്ല പക്വത ഉള്ള മറുപടി....

  • @PulikeezethilKid
    @PulikeezethilKid 11 месяцев назад +2

    Evergreen Super Star
    ♥️Jayaram♥️
    #waiting4ozler

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 11 месяцев назад +6

    Mammookka 🥰🥰🇶🇦🇶🇦

  • @ajayabraham8060
    @ajayabraham8060 11 месяцев назад +4

    Aaram paathira...waiting

  • @shahinbawa6591
    @shahinbawa6591 11 месяцев назад +2

    Aaduu...❤

  • @sreejithp1519
    @sreejithp1519 11 месяцев назад +8

    Waiting for Ozler ❤

  • @SarathBabu369
    @SarathBabu369 11 месяцев назад +9

    Midhun chettane assist cheyyan oru chance kittuvo?

  • @happynivin5173
    @happynivin5173 11 месяцев назад +8

    ആറാം പാതിരാ എപ്പോ വരും എന്ന് ചോദിക്കടോ Anchoreeee 😢

    • @Akshyy13
      @Akshyy13 11 месяцев назад

      Njnum ath aloyichhhaaa irunnee😅😅

  • @rabeehnalakath_
    @rabeehnalakath_ 11 месяцев назад +6

    Good podcast 💯💯💯👍

  • @ashikbenny5780
    @ashikbenny5780 11 месяцев назад +3

    Aadu3🎉🎉🎉

  • @user.shajidas
    @user.shajidas 11 месяцев назад

    ഇഷ്ടം തോന്നുന്ന ഒരാൾ 🎉❤

  • @vibe1776
    @vibe1776 11 месяцев назад +2

    Brain❤