2021-il രാശിമാറ്റത്തിലൂടെ സർവ്വൈശ്വര്യങ്ങളുമുണ്ടാകുന്ന നക്ഷത്രങ്ങൾ

Поделиться
HTML-код
  • Опубликовано: 22 сен 2020
  • അഷ്ടവർഗ്ഗത്തിലൂടെ ഗോചരഫലവും ജാതകഫലവും അറിയുക • അഷ്ടവർഗ്ഗം

Комментарии • 30

  • @Anoopmohan88
    @Anoopmohan88 3 года назад +2

    വ്യാഴം മകരം രാശിയിൽ നീചമായത് കൊണ്ട് നല്ല ഫലങ്ങൾ പൊതുവേ കുറവായിരിക്കില്ലേ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +4

      2021 ഇൽ ഗുരു ശനിയുമായി യോഗം ചെയ്താണ് നിൽക്കുന്നത് .ഗു നീചത്തിലായാലും രാശ്യാധിപനും സമനുമായ ശനിയോടൊപ്പമാണ് നിൽക്കുന്നത് . ശനി -ഗുരു എന്നി ഗ്രഹങ്ങളുടെ ഒരുമിച്ചുള്ള ഫലങ്ങൾ ആണ് നമുക്ക് ലഭിക്കുക .ചാരവശാൽ ഗുരു അനുകൂല ഭാവത്തിലാണെങ്കിൽ (chandral 2,5,7,9,11) ശനി പ്രതികൂല ഭാവത്തിൽ നിന്നാലും കടുത്ത ദോഷം ഉണ്ടാകില്ല .ഏറ്റവും പ്രധാനം ദശാകാലത്തോടൊപ്പം ജാതകത്തിൽ മകരം രാശിയുടെ ബലം നോക്കുക (ഗു ,മ -അഷ്ടവർഗ്ഗം ,സർവഅഷ്ടവർഗം ).ബലമുണ്ടെങ്കിൽ നല്ല ഫലങ്ങൾ ലഭിക്കും.ജാതകത്തിൽ ചാരവശാൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെ രാശിയ്ക്ക് ബലമില്ല + ദശാകാലം പ്രതികൂലം എങ്കിൽ ഗോചരത്തിൽ നല്ല ഫലങ്ങൾ ഉണ്ടെങ്കിലും അത് ലഭിക്കാതെ പോകും
      അതുപോലെ രാഹുവും കേതുവും നിൽക്കുന്ന രാശിയുടെ ബലം നോക്കുക (അഷ്ടവർഗ്ഗം ,സർവഅഷ്ടവർഗം)ബലമുള്ള രാശികളിൽ അവർ ദോഷം ചെയ്യുകയില്ല

  • @jaiskurup6037
    @jaiskurup6037 3 года назад +2

    നന്ദി മാഡം ഓം നമഃ ശിവായ 🙏

  • @renjunp8438
    @renjunp8438 3 года назад

    Thanks 👏👏👏

  • @pramilfoxrock3403
    @pramilfoxrock3403 3 года назад

    Madam kanni lakgnathea kurich oru video cheyuu please.

  • @santhistechvlog8490
    @santhistechvlog8490 3 года назад

    Mam kannilegnam legnathil budhan shukran gulikanum 2il ravi 4il shani 6il rahu 7il kujan 9il guruvum chandranum 12il shikiyum nilkknu birthplace mavelikara ante sambathika vishamam annu marum onnu parayumo mam plese

  • @sajeev5077
    @sajeev5077 3 года назад

    ഒമ്പ താം ഭാവംമേടത്തിൽ രവി, രാഹു, ഗുളികൻ എന്നിവയാണ്, ചിങ്ങം ലഗ്നം വ്യാഴ ത്തോടുകൂടി നിൽപ്പുണ്ട്. ഭാഗ്യം കുറയുമോ മാഡം.

  • @unniunni1791
    @unniunni1791 3 года назад

    നമസ്തേ

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 3 года назад

    വ്യാഴം 8ആം ഭാവത്തിൽ ധനുരാശിയിൽ നിൽക്കുന്ന വ്യാഴം കന്നിയിൽ 5ആം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശയിൽ എങ്ങനെ ആയിരിക്കും?

  • @sajucherai1981
    @sajucherai1981 3 года назад +1

    മാഡത്തെ കണ്ടു ജാതകം നോക്കാൻ എവിടെ ആണ് വരേണ്ടത്

  • @rajeshvm5409
    @rajeshvm5409 3 года назад

    Vere channelil anizham nalladanennu kandu.

  • @sudhims4543
    @sudhims4543 3 года назад

    Please upload amulet video

  • @sarathvr2859
    @sarathvr2859 3 года назад

    Mam.apirle vazham marumpol 6 masam vazhathinta balam kitukayolo

  • @radhikarajimol7936
    @radhikarajimol7936 3 года назад

    ച ..വൃശ്ചികം രാശി... ലഗ്നo.. ഇടവം രാശിയിൽ ,വിശാഖം നക്ഷത്രം ..അപ്പോൾ വ്യാഴ മാറ്റം എങ്ങിനെയാകും എന്ന് പറയാമോ ..

  • @sajeev5077
    @sajeev5077 3 года назад +1

    രാഹു ഒമ്പതിൽ വന്നാൽ ഭാഗ്യം കുറയുമോ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      ഒൻപതിൽ താങ്കളുടെ ജാതകത്തിൽ രാഹു നിൽക്കുന്ന രാശി ബലമുള്ളതാണോ എന്ന് നോക്കുക ruclips.net/video/0puMUAV3NeQ/видео.html ബലമുള്ളതാണെങ്കിൽ പ്രശ്നമില്ല . അതുപോലെ ചാരവശാൽ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട ഗ്രഹങ്ങൾ (ഗുരു ,ശനി ) അനുകൂലമാണെങ്കിൽ ദോഷകാഠിന്യം ഇല്ല

  • @INBHARATH
    @INBHARATH 3 года назад +1

    Please I don’t believe bcz last year in same November you predicted the same and what happened

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +4

      please consider ur gochara results with ur horoscope.i have mentioned abt ths in the beginning of video.gochara predictions will come true only if we consider dashakalam and the rashi strength in our chart where gocharaplanets are situated

  • @sajikurian7826
    @sajikurian7826 3 года назад +2

    Thanks GOD bless you. Poradam 56years. Jupeter deshanu. Kadam undu. Enn. Marekettum

  • @jeyesmangalam
    @jeyesmangalam 3 года назад

    താങ്കൾ മീനക്കൂറുകാർക് വ്യാഴം 11 ഇൽ വരുമ്പോൾ ശനിയുടെ ചേരുന്നതിനാൽ നല്ലത് എന്നു പറഞ്ഞു(ശനി സ്വക്ഷേത്ര ബലവാനായതിനാൽ) എന്നാൽ കർക്കിടക കൂറുകാർക് കണ്ടകശനിയാണു. എന്നാൽ വ്യാഴത്തോട് ചേരുന്നതിനാൽ കണ്ടകശ്ശനിയുടെ പാപം കുറയും എന്ന് പറഞ്ഞു. എങ്ങനെയാണത്? നീചനായ വ്യാഴത്തിന് എങ്ങനെ ശനിയുടെ പാപത്വം കുറക്കാൻ കഴിയും???

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      കർക്കിടകം കൂറുകാർക്ക് ചന്ദ്രന്റെ ഏഴിലാണ് ഗുരു ചാരവശാൽ സഞ്ചരിക്കുന്നത് .ഗുരുവിന്റെ രാശ്യാധിപൻ ശനി ചന്ദ്രകേന്ദ്രത്തിൽ സ്വക്ഷേത്രബലവാനായി (ഗുരുവുമായി യോഗം ചെയ്തു ) ചാരവശാൽ സഞ്ചരിക്കുന്നു.അതൊരു നീചഭംഗം പ്രദാനം ചെയുന്നു .അപ്പോൾ ഈ കൂറുകാരുടെ ദശാകാലവും ,മകരം രാശി ബലമുള്ളതുമാണെങ്കിൽ നല്ല ഫലം ലഭിക്കുന്നു

    • @Gopikavv
      @Gopikavv 3 года назад

      @@jyothisham4u-omcreations761 Rd

  • @manojkrishnan5304
    @manojkrishnan5304 3 года назад

    Dhanu rashi 7:45

  • @sreedevimathakath9756
    @sreedevimathakath9756 3 года назад +1

    വിധവും കൂടി ചിന്തിച്ചു ഫലം പറയുന്നതു ഉത്തമ൦

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      'വേധ' positions il ഗ്രഹങ്ങൾ വരാത്തതിനാലാണ് ഈ വിഡിയോയിൽ വേധം ,വിപരീതവേധം പറയാത്തത്

  • @unnikrishnan3898
    @unnikrishnan3898 3 года назад +1

    Koppanu