NILGIRI TRAIN|COONOOR TO OOTY|MALAYALAM|

Поделиться
HTML-код
  • Опубликовано: 7 фев 2025
  • തണുപ്പും പ്രകൃതി ഭംഗിയും ഒത്തു ചേർന്ന ഒരു തീവണ്ടി യാത്രയാണ് നീലഗിരി മൗണ്ടയിൻ എന്ന മേട്ടുപ്പാളയം മുതൽ ഊട്ടി (ഉദഗമണ്ഡലം ) വരെ ഉള്ള തീവണ്ടി യാത്ര .അതിൽ ഞങൾ കൂനൂർ മുതൽ ഊട്ടി വരെ ആണ് യാത്ര ചെയ്തത് . യാത്രയുടെ ശരിക്കും ഉള്ള ഫീൽ അറിയണമെങ്കിൽ മേട്ടുപ്പാളയം മുതൽ ഊട്ടി വരെ യാത്ര ചെയ്യണം .ഞങ്ങൾ പോയ സമയത്തു അവിടെ നിന്നും ഉള്ള സർവീസ് താത്കാലികമായി നിർത്തി വെച്ചിരിക്കുകയായിരുന്നു.
    ഈ ലിങ്കിൽ കയറിയാൽ സുജിത് ബ്രോ ചെയ്ത മേട്ടുപ്പാളയം മുതൽ ഊട്ടി വരെ ഉള്ള ഡീറ്റൈൽ വ്ലോഗ് നിങ്ങൾക്കു കാണാവുന്നതാണ് . • ഊട്ടി ട്രെയിൻ യാത്ര അറ...
    പൈൻ മര കാടുകളും കണ്ണത്താ ദൂരത്തു പരന്നു കിടക്കുന്ന പച്ച പരവതാനി വിരിച്ച പുൽമേടുകളും മലഞ്ചെരുവിലൂടെ,ഇരുണ്ട തുരങ്കങ്ങളിലൂടെ ഉള്ള ട്രെയിൻ യാത്ര.ഊട്ടി റെയിൽവേ സ്റ്റേഷനിലുള്ള മ്യൂസിയം ഗതകാല സ്മരണകൾ പേറുന്ന പഴയ റെയിൽവേ സാധനങ്ങൾ സൂക്ഷിക്കുന്ന നല്ലൊരു മ്യൂസിയം ആണ് .ചരിത്രാന്വേഷികർക്കു ഇത് നല്ലൊരു അനുഭവം ആണ് .
    Follow me on Instagram : / itsmeshanid
    Facebook : / shanid-madhuron-444924...
    Tiktok : www.tiktok.com...

Комментарии • 40