'പശു രക്ഷപ്പെടാൻ സാധ്യതയില്ല, മുന്നിൽ അരളി കിടക്കുന്നത് കണ്ടു എന്ന് ഡോക്ടർ പറഞ്ഞു'

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 59

  • @lalijohn2379
    @lalijohn2379 4 месяца назад +59

    അരളി വിഷമാണെന്ന് ആയൂർവ്വദഗ്രന്ഥങ്ങളിൽ എത്രയോ കാലം മുന്നേ എഴുതപ്പെട്ടതാണ്.

    • @princessmagic1990
      @princessmagic1990 4 месяца назад +1

      Anagne anenki aruli eduthu kazhichal mathyallo ellarkum ....

  • @gopakumar3955
    @gopakumar3955 4 месяца назад +28

    NH ൻറെ നടുവിൽ അരളി നട്ടുവളർത്തി പുഷ്പിച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട് അവിടെ പശുക്കൾ മേയുന്നതും കാണാം പക്ഷേ ഈ ചെടി അവകൾ തിന്നാറില്ല. അതുകൊണ്ടാണ് അരളി നടുന്നത്.

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 4 месяца назад +21

    അരളിയില പശുക്കൾ കഴിക്കില്ല. പശുക്കൾ മണത്തു നോക്കിയ ശേഷമേ എന്തും കഴിക്കുക. മാത്രമല്ല ഏതു തരത്തിലുള്ള വിഷം അകത്തു ചെന്നാലും, വായിൽനിന്ന് നുരയും പതയും തള്ളും. പശുവും കിടാവും മരിച്ചതിന്റെ ശരിയായ കാരണം കണ്ടുപിടിക്കുക. നന്ദി 🙏🙏

  • @mrudula8835
    @mrudula8835 4 месяца назад +28

    പണ്ടത്തെ പോലെ ആരയും വിശ്വസിക്കാൻ പറ്റൂല്ല.ചതിക്കുന്ന മനുഷ്യർ

  • @Prasanth322
    @Prasanth322 4 месяца назад +16

    Post മോർട്ടം ചെയ്യട്ടെ ... ചൂട് കാരണം പശു ചാവാൻ ചാൻസ് ഉണ്ട് ...റിപ്പോർട്ട് കിട്ടട്ടെ

  • @muhammedalimandantakath1799
    @muhammedalimandantakath1799 4 месяца назад +13

    അരളി വിഷമാണെന്ന് കേൾക്കുമ്പോൾ എന്തിനാണ് ചില ആൾക്കാർക്ക് ഇത്ര പ്രശ്നം. വിഷം എപ്പോഴും വിഷം തന്നെയാണ്. അതിൽ ചില മനുഷ്യരും പെടും.

    • @noonecan6988
      @noonecan6988 4 месяца назад

      Shariyanu..arali visham anennu ayurvedathil pande parayunnada..puranangalil kadyum und

  • @kuttututtudiaries8662
    @kuttututtudiaries8662 4 месяца назад +14

    ഇതിലെന്തോ വ്യക്തമായ പ്ലാൻ ഉണ്ട്

  • @udayakumargs5032
    @udayakumargs5032 4 месяца назад +22

    ഈ തള്ള പറയുന്നത് വിശ്വസിക്കാ൯ കഴിയുന്നില്ല.കാരണ൦ വളരെ സന്തോഷത്തിലാണ് തള്ള വിവരങ്ങൾ നൽകുന്നത്.

    • @51envi38
      @51envi38 4 месяца назад +1

      Njanum orthu..oru prayasavum illallo ennu..

    • @noonecan6988
      @noonecan6988 4 месяца назад +2

      Pashuvanu chathad tanda alla. Nenjathadich karayan..

    • @ManiKuttan-qj1um
      @ManiKuttan-qj1um 4 месяца назад +1

      തള്ളക് ട്രോഫി കിട്ടിയ സന്തോഷം

    • @rafiyaanicheri4800
      @rafiyaanicheri4800 3 месяца назад

      Enrho onne und ithil kalikunnth

    • @user-cm9tg9yo4x
      @user-cm9tg9yo4x 3 месяца назад

      Udayakumar than enthu manusanada ethram vakkukal parayan ninakku engana kazhiyunnu oraluda facial nokky abiprayam parayathey avaruda manaus manasilakedo

  • @Raazzi121
    @Raazzi121 4 месяца назад +14

    അരളി കന്നുകാലികൾ കഴിക്കില്ല...

  • @prijivinod6485
    @prijivinod6485 4 месяца назад +8

    പാവം ഇനി കുറച്ചുകാലം എല്ലാം അരളിയുടെ തലയിൽ ആകും

  • @mervin9897
    @mervin9897 4 месяца назад +8

    അതിനുമുൻപ് ഇങ്ങനെ ഒന്ന് കേട്ടിട്ടില്ല

  • @user-mt7dh5pp2e
    @user-mt7dh5pp2e 4 месяца назад +5

    ആദ്യമായാണ് ഇങ്ങനെ കേൾക്കുന്നത്.ഇനി അരളി നശിപ്പിക്കൽ ഉദ്യമം യുദ്ധ കാല അടിസ്ഥാനത്തിൽ നടക്കും

    • @kunjumolkoshy209
      @kunjumolkoshy209 4 месяца назад

      ഞാൻ 5മൂട് അരളി പല നിറത്തിൽ നാട്ടുവളർത്തിയിട്ടുണ്ട് ഞാൻ അത് നശിപ്പിക്കില്ല

  • @unniayilam
    @unniayilam 4 месяца назад +24

    കുത്തിവയ്ക്കാൻ വന്ന ലേഖാ മാഡം അരളി കണ്ടിട്ട് നടാൻ കൊണ്ടുപോയി. പശുത്തീറ്റയ്ക്കൊപ്പം അവയ്ക്ക് കൊടുക്കരുതെന്ന് അവർക്ക് പറയാൻ തോന്നിയില്ല. പശു ചത്തപ്പോൾ അരളി തിന്നതാണ് കാരണം എന്നവർ കണ്ടെത്തി .

  • @noonecan6988
    @noonecan6988 4 месяца назад +2

    Pullinoppam abandathil pettupoyal adu tinnu kanum..allade arali pashu neril kazikkilla...

  • @shinilkumar4613
    @shinilkumar4613 4 месяца назад +6

    Arali is not a cattle feed

  • @prasannakmenon
    @prasannakmenon 4 месяца назад +12

    ചക്ക മടല് തിന്നു ദഹനകേട് വന്നതായിരിക്കും പശു ചാകാൻ കാരണം.

  • @bindusuresh3209
    @bindusuresh3209 4 месяца назад +2

    അരളി പൂ തിന്നാനുള്ളതല്ല കാണാൻ ഭംഗിയ്ക്കാണ് വീട്ടിലെ അരളി വയ്ക്കുന്നത് അമ്പലത്തിൽ പൂജയ്ക്ക് എടുക്കാറുണ്ട് അതും അമ്പലത്തിൽ ആരും തിന്നാറില്ല പശുവിന് പുല്ലാണ് കൊടുക്കേണ്ടത് അരളി അല്ല

  • @manojkumark3885
    @manojkumark3885 4 месяца назад +17

    ഇവൾ പറയുന്നത് അഭ്യാസം അരളി കൊടുത്താൽ ചാവും എന്ന് അവർക്ക് അറിയാം ഇൻഷുറസ്ൻസ് അടിച്ചു എടുക്കാനുള്ള കഥ

    • @lekhapg8120
      @lekhapg8120 4 месяца назад

      Ariyathe parayaruth

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 4 месяца назад

      മനസാക്ഷി ഇല്ലാത്ത കമന്റ്‌, ഒന്നറിയുക ആ തള്ള നിഷ്കളങ്കമായി പറയുന്നതാണ്. അവർ രാഷ്ട്രീയക്കാരിയോ ബുദ്ധിജീവിയോ അല്ല.

  • @divakarakamath6062
    @divakarakamath6062 3 месяца назад

    ഇപ്പോൾ സിനിമാനടന്മാർ മാത്രമല്ല അഭിനയിക്കുന്നത്

  • @user-iw6od6nd3g
    @user-iw6od6nd3g 4 месяца назад +1

    അരളി വിഷമാണ് എന്നത് പുതിയ അറിവല്ലല്ലോ. ഇതുപോലെവിഷമുള്ള ഒരു പൂച്ചെടിയാണ് ഹൈഡ്രാഞ്ചിയ. മറ്റൊന്ന് പച്ചയിലയിൽ വെള്ള കുത്തുകളുളള ഒരു അലങ്കാര ചെടി. പേരോർമ്മയില്ല. ഇവ പശുക്കൾ തിന്നാതെ ഒഴിവാക്കുന്നതാണ് കണ്ടിട്ടുളളത്.

    • @akaluc9573
      @akaluc9573 4 месяца назад +1

      താങ്കൾ പറഞ്ഞത് ശെരി ആണ്, കുഞ്ഞിലെ ഞാൻ പചിലയിൽ വെള്ള കുത്തുള്ള ഇല ചെടി കടിച്ചു, എൻ്റെ നാക്ക് മുഴുവൻ തരിപ്പ് ഉണ്ടായി, നല്ല വേദന ഉണ്ടായിരുന്നു എന്നാണു ഓർമ്മ 😅!
      ആൾക്കാർക്കു അറിഞ്ഞു കൂടാത്ത സംഗതി പല ഇലച്ചെടികളും വിഷാംശം ഉളളത് ആണ്, പൊതുവേ Croton plant എന്ന് പറയുന്നത്, കുന്നിക്കുരു കൊടും വിഷം ആണ്, കൃഷ്ണ ഭകതർ ഒക്കെ കുന്നിക്കുരു വീട്ടിൽ ഇട്ടു വെക്കാറുണ്ട്...
      പശുക്കൾ പലപ്പോഴും നമ്മൾ ഈ ഇലച്ചെടി മറ്റു ചെടികളുടെ കൂട്ടത്തിൽ കൊടുത്താൽ അറിയാതെ കഴിക്കും അങ്ങിനെ ആണ് അവ ചാവുന്നത് പക്ഷേ പശു ഒരിക്കലും നേരെ പോയി വിഷാംശം ഉള്ള ഇലചെടി കഴിക്കില്ല, കാരണം വിഷാംശം ഉള്ള മിക്ക ചെടികളും നല്ല ചവർപ്പ് ആണ്, അവ കടിക്കാൻ or കഴിക്കാൻ ശ്രമിക്കുമ്പോൾ തന്നെ നാവു പുകയും!

  • @user-gw1og8gr3u
    @user-gw1og8gr3u 4 месяца назад +3

    ഇനി പോലീസ് പടിഞ്ഞാറ്റെലെ വീട്ടുകാരുടെ പേരിൽ കേസ് എടുക്കും 😂😂😂

  • @bagavathi5767
    @bagavathi5767 4 месяца назад +2

    ഇനി അരളി കാലം

  • @salmahaneefa4291
    @salmahaneefa4291 4 месяца назад +2

    കുറെ കാലം വവ്വാൽ ആയിരിന്നു. ഇപ്പൊ അരളി

  • @user-bv7wg9mm9z
    @user-bv7wg9mm9z 3 месяца назад

    Arali,vishmamu,eniku,anubavamunde,eswaranugragam,kondu,marichillà

  • @dn8105
    @dn8105 4 месяца назад

    പാവം. 😢

  • @jinymathew7688
    @jinymathew7688 4 месяца назад

    Animals are more intelligent than us...they will not eat such leaves...while madam took cuttings of Arali she did not know cattle will not eat and we should not feed arali to them..

  • @ANOKHY772
    @ANOKHY772 4 месяца назад +1

    കഷായം ഗ്രീഷ്മമാർക്ക് ഒരു സന്തോഷ വാർത്ത.
    *അരളി*

  • @roshnarithu8518
    @roshnarithu8518 4 месяца назад +3

    അയൽക്കാരൻ ചതിച്ചു

  • @pappapappudu563
    @pappapappudu563 4 месяца назад

    സാധാരണഗതിയിൽ അരളി പശുക്കൾ കഴിക്കില്ല..
    ആട് പോലും കഴിക്കില്ല..
    പോസ്റ് മോർട്ടം റിപ്പോർട്ട് വന്നോ?
    ചക്കമടൽ അമിതമായി കഴിച്ചാലും ഇതേ പ്രശ്നം ഉണ്ടാകാം എന്ന് കേട്ടിട്ടുണ്ട്

  • @hardtrailrider
    @hardtrailrider 4 месяца назад +3

    അരളി വിഷമായത് കൊണ്ട് അരളിയെ പേടിച്ച് നടക്കാനോ? മാപ്രകളുടെ അത്ര വിഷം അരളിക്കില്ല.

  • @bijumathai5758
    @bijumathai5758 4 месяца назад +11

    അപ്പോ ഇനി മരിക്കാൻ വിഷം വേണ്ട..... അരളി അടിച്ചാൽ മതി..... ജയ് അരളി
    അരളി കീ...... 🕺🕺🕺
    പ്രേമ നൈരിശ്യം ഉള്ളവർക് ആശ്വാസം ആകട്ടെ 🕺🕺

    • @Asif.434
      @Asif.434 4 месяца назад

      😂

    • @majeed2113
      @majeed2113 4 месяца назад +6

      പാലക്കാടു ജില്ലയിലെ നാട്ടിൻ പുറങളിൽ 35 varsham മുമ്പ് വരെ പ്രത്യേകിച്ച് ആലതതൂർ താലൂകിൽ. ആത്മഹത്യ ചെയ്യുന്നത് മഞ്ഞരളി കായ കഴിച്ചാണ് ഇതിലെ കായയിൽ കുറച് പരിപ്പ് ഉണ്ട് അതും കുറച്ച് ശർകരയും ചേർത് അരച്ചെടുത്ത് കഴിച്ചാൽ തീർന്നു എന്റെ അയൽവാസി 1982 ൽ എന്റെ കൂട്ട കാരി..ഇതുപോലെ ചെയ്തു മരണമടഞ്ഞു.13 agil കല്യാണം കഴിച്ച് വിട്ടു അതിനെ..6month മാത്രം അത് കല്യാണതിന് ശേഷം ജീവിച്ചു. ഇപ്പോ 4 പതിറ്റാണ്ട് ആയി. ഇപ്പോഴും ആ മുഖം എനിക് ഓർമ്മയുണ്ട്. കല്യാണമെന്തനന് അറിയാത്ത ആ പ്റായതിൽ അതിനെ ബലി കൊടുത്തൂ..അതിൽ ഈ മഞ്ഞ പൂവുളള അരളിയായിരുനനു വില്ലൻ

    • @roshnichandran
      @roshnichandran 4 месяца назад

      😂

  • @rosem3182
    @rosem3182 4 месяца назад

    ഈ പുവുള്ള പൊക്കമുള്ള ചെടിയും പൂ കുലകൾ പല സ്ഥാപനത്തിന്റെ മുൻപിൽ വീടുകളിൽ ഹോസ്പിറ്റലിൽ.. തോട്ടത്തിൽ കാണാറുണ്ട്... ഇതിന്റെ ഒരു തൈ അല്ലേൽ കൊമ്പ് കിട്ടിയാൽ നടാൻ ആഗ്രഹിച്ചു ഇരിക്കുമ്പോൾ ആ കൊച്ചു മരിച്ചത് യൂട്യൂബിൽ കാണുന്നത്.. ഉടൻ അര ളി യൂട്യൂബിൽ നോക്കി കണ്ടു ഞെട്ടിപ്പോയി.. അങ്ങനെയാണ് ഇതാണ് അര ളി എന്ന് മനസിലായത്.... ഞെട്ടിപ്പോയി...

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 4 месяца назад

    എരുക്ക് പൂവ് വിഷം. ഉമ്മക്കായ വിഷം.

  • @Seetha787
    @Seetha787 4 месяца назад +1

    ഇനി മരിക്കണെങ്കിൽ അരളി കഴിച്ചാൽ മതിയല്ലോ.

    • @Lilly7782-k7e
      @Lilly7782-k7e 4 месяца назад +1

      Njaan milanjaanu 15 ila juice adich kudich onum patila, flowwer thinn onum patilaa vertheyaa

    • @noonecan6988
      @noonecan6988 4 месяца назад

      Vayatilakkam undo??

    • @bindu3333
      @bindu3333 4 месяца назад

      ​@@Lilly7782-k7e
      മഞ്ഞ പൂക്കൾ. ഉള്ള arali ഉണ്ട് veliyil ഒക്കെ ഉള്ളത് നീളൻ ഇല... അതിന്റെ കായ പൊട്ടിച്ചു പരിപ്പ് എടുത്തു കഴിച്ചു നോക്ക്.. ശർക്കര charkkane... എന്നിട്ടും marichillel ഇവിടെ vannu parayu😂😂😂

    • @Lilly7782-k7e
      @Lilly7782-k7e 4 месяца назад

      @@noonecan6988 onum ilaaa

  • @mukundhakumar.m7159
    @mukundhakumar.m7159 4 месяца назад

    Tamilnadu nh roadil ithu undu.