ആയിരത്തിൽ 1 മാത്രമാണ് എഞ്ചിൻ തകരാർ കൊണ്ട് അപകടം ഉണ്ടാകുന്നത്. 99% അപകടങ്ങളും അശ്രദ്ധ കൊണ്ടും ട്രാഫി ക്ക് നിയമം പാലിക്കാത്തതുമാണ് കാരണം. അങ്ങനെയുള്ളവരും സ്വത്ത് കണ്ട് കെട്ടി അപകടത്തിൽപ്പെട്ടവർക്ക് കൊടുക്കാനും അവന് ജീവപര്യന്തം തടവും വിധിക്കപ്പെടണം
ഭയങ്കരമായ സൗണ്ട് കേട്ടിട്ടാണ് ഓടി വന്നതെന്ന് പറയുന്നു പിന്ന പറയുന്നു കാർ നല്ല സ്പീഡിലാ പറന്നാ വന്നതെന്നും...ആ എന്തേലും ആവട്ടെ കാറു കാരന്റെടത്ത് തന്നെയാണല്ലൊ തെറ്റ്...
കൊണച്ചു ഡ്രൈവിംഗ് ലൈസൻസ് എല്ലാ അവന്മാർക്കും കൊടുക്കും. മദ്യപിക്കുന്നവർക്ക് ഒരു കാരണവശാലും ഡ്രൈവിംഗ് ലൈസൻസ് കൊടുക്കാൻ പാടില്ല. വേണമെങ്കിൽ കുടിയന്മാർ ബസ്സിൽ യാത്ര ചെയ്യട്ടെ.
ഒരാളെ അത് വഴി വന്ന വണ്ടി തടഞ്ഞു നിർത്തി അതിൽ കയറ്റി വിട്ടു എന്ന് പറഞ്ഞു. ഹോസ്പിറ്റലിലെക്ക് ഇവരില്‍ ഒരാൾ എങ്കിലും ആ വണ്ടിയില്‍ കയറിപ്പോയോ? അങ്ങനെ ഉണ്ടായില്ല എങ്കിൽ ആ വണ്ടിക്കാരൻ നാളെ ഈ കേസില്‍ സാക്ഷിയായി കോടതി കയറി ഇറങ്ങേണ്ടി വരും.
We need surprice check ups of vehicles, drivers licence etc on high ways not Cameras which never work when the accidents happen. Give priority to accident prevention .Camera is for post mortum !
ആവേശത്തിന് അടിച്ചു പോലും. നിയമം കയ്യിൽ എടുക്കാൻ ആർക്കും അധികാരമില്ല. ഇങ്ങനെ ഉള്ള ഗോത്രീയ ചിന്താഗതി ഉള്ളത് കൊണ്ടാണ് പലരും ആക്‌സിഡന്റ് നടത്തിയ ശേഷം നിർത്താതെ പോകുന്നത്.
എന്തിനു കയ്യിലിരിപ്പ് കൊണ്ട് കിട്ടിയത് അല്ലേ. ഒരുത്തനെ കൊന്നവൻ ആണ്. നാളെ നിനക്കും ഇതുപോലെ എന്തെങ്കിലും അവസ്ഥ വരുമ്പോൾ പിടിച്ചു തലോടിയാൽ മതി. അടിച്ച് അവൻ്റെ കലോടിക്കണം ആയിരുന്നു. ജാമ്യത്തിൽ വിടാൻ അല്ലേ പോലിസ് പിടിച്ചു കൊണ്ട് പോയത്.
നിങ്ങൾ സ്ത്രീകൾ അല്ലെ.. ഒരാണിനെ എന്ത് ചെയ്യാനും നിങ്ങടെ പെങ്കോടതി യും നിയമവും അവകാശം തരുന്നുണ്ടല്ലോ... 👍👍സ്ത്രീ ഉഡുപ്പില്ലാതെ നടന്നാൽ പോലും അത് അറിയാതെ നോക്കി പോയ പുരുഷന്റെ പേരിൽ ആയിരിക്കും കേസ് 😂😂😂..
എടൊ പത്തനംതിട്ട , റോഡ് അങ്ങോടും ഇങ്ങോടും 2 വരി റോഡ് ആദ്യമായി പണിയു , എന്നിട്ടഹാം അമേരിക്കയെ ഡ്യൂപ്ലിക്കേറ്റ് ചെയ്യു . ദയവു ചെയ്ത ഡ്രൈവറെ വെറുതെ വിടണം പകരം , റോഡ് എന്ജിനീരെയും പഞ്ചായത്തു മെമ്പറെയും MLA യും കൊലക്കുറ്റത്തിന് F I R ഇടു . റോഡ് ഇല്ലാതെ ഇത്രമാത്രം വാഹനത്തിനു അനുമതി കൊടുക്കുന്ന അ അണ്ണനെയും കേസിൽ ഉൾപ്പെടുത്തണം . पथानामथिट्टा रोड आने-जाने के लिए पहली बार 2-लेन की सड़क बनाएं, फिर अमेरिका की नकल करें। कृपया इसके बजाय ड्राइवर को अकेला छोड़ दें, सड़क इंजीनियर, पंचायत सदस्य और विधायक हत्या की एफआईआर दर्ज करो. उस गिलहरी को भी केस में शामिल किया जाना चाहिए जो बिना सड़क के इतनी सारी गाड़ियों को अनुमति देती है.
ചേച്ചിന്മാർ അടിച്ചു പിന്നെ വന്ന വരെ അടിപ്പിക്കാൻ സമ്മതിച്ചില്ല ആയതിനു ശേഷം നിയമത്തിന് വിട്ടു ഞങ്ങൾ കൊടുത്തു അത് നന്നായി❤
❤❤നല്ല കാര്യം... ഇത് ആവർത്തിക്കണം.. ആക്സിലേറ്ററിൽ കാലു വെക്കുമ്പോൾ അവന്മാരുടെ സാമാനം വിറക്കണം
Vandi odichalu vellam adichitanu ithrem akramam kaniche enkil 👍🏾
ആയിരത്തിൽ 1 മാത്രമാണ് എഞ്ചിൻ തകരാർ കൊണ്ട് അപകടം ഉണ്ടാകുന്നത്. 99% അപകടങ്ങളും അശ്രദ്ധ കൊണ്ടും ട്രാഫി ക്ക് നിയമം പാലിക്കാത്തതുമാണ് കാരണം. അങ്ങനെയുള്ളവരും സ്വത്ത് കണ്ട് കെട്ടി അപകടത്തിൽപ്പെട്ടവർക്ക് കൊടുക്കാനും അവന് ജീവപര്യന്തം തടവും വിധിക്കപ്പെടണം
Correct
Engine damage Vann vandi bakki ullorkk apakadamm pattannde nirthann ariyileggi vandi eduth roadil erangaruth .
90% eparayunna pro drivers ennu parayunnavanmarkk oru vandiyude basic working pollum ariyilla.
Ulille oro parts Kanda pinne vandi 100 onnum parakila😂😂
മദ്യപാനം സർവ്വധനാൽ പ്രധാനം (മദ്യം വാങ്ങുന്നവർ ഇല്ലാതാകുന്നു വിൽക്കുന്നവർ വളർന്നുകൊണ്ടിരിക്കുന്നു)
വാങ്ങുന്നവർ ഇല്ലാതാക്കുന്നു എന്നും പറയാം.
അത് നമ്മുടെ കേരള രാജാവിന് ഉദ്ദേശിച്ച് തന്നെ..... പക്ഷേ കേരള രാജാവ് കള്ളനല്ല മാക്രിമരുമകനാണ് പണം സമ്പാദിച്ച് നന്നാവുന്നത്
റോഡിൻ്റെ കുറ്റമല്ല മദ്യത്തിൻ്റെ കുറ്റമാ, വണ്ടി ചീറി പാഞ്ഞുവരുന്നത് അവര് കണ്ടു അത് കാര്യമാക്കിയില്ല അപ്പോഴാണ് ഇടിയുടെ ശബ്ദം കേട്ടത്. തൊഴിലുറപ്പ് വനിതകൾ❤❤❤
അന്വേഷിക്കാൻ ഇനി ഒന്നുമില്ല ശ്രീറാം വെങ്കിട്ടറാമിനെ നമുക്കെല്ലാവർക്കും അറിയാവുന്നതാണ് കേരള പോലീസ് ഡാ
രണ്ടല്ല നാലെണ്ണം കൊടുക്കണം എണിറ്റു നടക്കാൻ ആവരുത്
ഭയങ്കരമായ സൗണ്ട് കേട്ടിട്ടാണ് ഓടി വന്നതെന്ന് പറയുന്നു പിന്ന പറയുന്നു കാർ നല്ല സ്പീഡിലാ പറന്നാ വന്നതെന്നും...ആ എന്തേലും ആവട്ടെ കാറു കാരന്റെടത്ത് തന്നെയാണല്ലൊ തെറ്റ്...
മനഃപൂർവമാല്ലാത്ത നര ഹത്യ പോലീസ് അങ്ങനെ എഴുതും കേസ് ക്ലോസ്...
മദ്യപാനം
എല്ലാത്തിനും കാരണം
റോഡിൽ ഇറങ്ങുന്ന എല്ലാവരുടെയും വിചാരം അവരുടെ കുടുംബ സ്വത്താണ് റോഡ് എന്നാണ്. റോങ്ങ് സൈഡ് കയറൽ, ഓവർ ടേക്കിങ്, വൺ വേ തെറ്റിക്കൽ എല്ലാം സർവ്വ സാധാരണം
മദ്യം വാങ്ങുന്നവർ നശിച്ചുകൊണ്ടിരിക്കുന്നു മദ്യം വിൽക്കുന്നവർ വളർന്നുകൊണ്ടിരിക്കുന്നു
Nannayi❤
കൊണച്ചു ഡ്രൈവിംഗ് ലൈസൻസ് എല്ലാ അവന്മാർക്കും കൊടുക്കും. മദ്യപിക്കുന്നവർക്ക് ഒരു കാരണവശാലും ഡ്രൈവിംഗ് ലൈസൻസ് കൊടുക്കാൻ പാടില്ല. വേണമെങ്കിൽ കുടിയന്മാർ ബസ്സിൽ യാത്ര ചെയ്യട്ടെ.
❤❤
നല്ല ഡ്രൈവിംഗ് സ്കിൽ 😂
The punishment here is very less that is the main reason for these kind of accidents due reckless driving 😢😢😢
ഒരാളെ അത് വഴി വന്ന വണ്ടി തടഞ്ഞു നിർത്തി അതിൽ കയറ്റി വിട്ടു എന്ന് പറഞ്ഞു. ഹോസ്പിറ്റലിലെക്ക് ഇവരില്‍ ഒരാൾ എങ്കിലും ആ വണ്ടിയില്‍ കയറിപ്പോയോ? അങ്ങനെ ഉണ്ടായില്ല എങ്കിൽ ആ വണ്ടിക്കാരൻ നാളെ ഈ കേസില്‍ സാക്ഷിയായി കോടതി കയറി ഇറങ്ങേണ്ടി വരും.
Good
Dont give water, unless the victim is keeping his head is in upright position
Line ൻ്റെ അകത്ത് കൂടി ഓടിക്കണമെന്ന് ജനങ്ങളെ ബോധവൽക്കരണം നടത്തൂ RTO -
പേക്കള്ളും കുടിച്ച് കൊറെ കാലൻമാർ വരും നാട്ടുകാരെ കൊല്ലാൻ 😢
തൊഴിലുറപ്പുകാരുടെ ശിക്ഷ കഴിഞ്ഞല്ലോ . ഇനി കേസെന്തിനാ ......
4:15
😂😂 ശബ്ദം കേട്ട് വന്നവര് പറയുന്നു രോങ്ങിൽ ആണ് എന്ന്. കാർ പറന്നു വന്നു. 😂😂
We need surprice check ups of vehicles, drivers licence etc on high ways not Cameras which never work when the accidents happen.
Give priority to accident prevention .Camera is for post mortum !
നല്ല കാര്യം ചെറുതായിയിട്ടു ഒന്ന് പൂശി അത്രയേയുള്ളു.
ആവേശത്തിന് അടിച്ചു പോലും. നിയമം കയ്യിൽ എടുക്കാൻ ആർക്കും അധികാരമില്ല. ഇങ്ങനെ ഉള്ള ഗോത്രീയ ചിന്താഗതി ഉള്ളത് കൊണ്ടാണ് പലരും ആക്‌സിഡന്റ് നടത്തിയ ശേഷം നിർത്താതെ പോകുന്നത്.
Endado,,a,nayindemon,,kayum keti nilkaneyirunnu,,a nayinde,mone,,thalli,kayyum,kalum,odikanamayirunnu,,thandeyoke,arengilumayirunnu,chathathengil,,ithu,parayumayirunno,,,umma,kodukumayirunno
mob lynching is inappropriate and unprofessional .police will not let any one at accident zone other than those involved in rescue mission
അപ്പോൾ അടിച്ചതിനും കേസ് എടുക്കണം
പെട്ടെന്നുള്ള പ്രകോപനത്തിൽ പ്രതികരിച്ചതായിരിക്കും.
എന്തിനു കയ്യിലിരിപ്പ് കൊണ്ട് കിട്ടിയത് അല്ലേ. ഒരുത്തനെ കൊന്നവൻ ആണ്. നാളെ നിനക്കും ഇതുപോലെ എന്തെങ്കിലും അവസ്ഥ വരുമ്പോൾ പിടിച്ചു തലോടിയാൽ മതി. അടിച്ച് അവൻ്റെ കലോടിക്കണം ആയിരുന്നു. ജാമ്യത്തിൽ വിടാൻ അല്ലേ പോലിസ് പിടിച്ചു കൊണ്ട് പോയത്.
ഏമാൻമാർ കൊണ്ടുപോയി test ചെയ്യുമോ ആവോ? 😮
മാധ്യm,sulabamaaakkoo sarkaare,,,,
Ithupolatha kolayali makkale vandi idichu kolanm
തൊഴിലുറപ്പ്, പവർ ഗ്രൂപ്പ് ഇതാണ്
Themmadikal
ഡ്രൈവർന്റെ പേരിൽ കേസ് എടുത്തൽ അടിച്ച ചേച്ചി യുടെ പേരിലും കേസ് എടുക്കണം അതു ആണ് നിയമം 🙏🙏🙏
എന്തിന് 😏
നിയമത്തിൻ്റണ്ടി....
കാറോടിച്ചവൻ നിൻ്റെ ജാതിയാന്ന് നീ പറയാതെ പറയുന്നു...
ക്രിസ്തുവിന്റെ ദാസൻ --😂😂
Avanta 'rice'chavitty pottikkanam
madyapichathine nyayeekarikkunnilla ennalum oru accident undayal avare adikkunnathu sariyalla
വിദേശ റോഡിനെ
വെല്ലുന്ന റോഡാ
😂😂😂😂
തൊഴിലുറക്കക്കാർ
ശിക്ഷിക്കാൻ
ആരാണ്
അത് നന്നായി ഏതായാലും.. അടിപൊളി നാട്ടുക്കാർ... വണ്ടിയിടിച്ച് ആള്. മരിച്ചാൽ കേസ് ഇല്ലാത്ത. നാട്ടില്...
നിങ്ങൾ സ്ത്രീകൾ അല്ലെ.. ഒരാണിനെ എന്ത് ചെയ്യാനും നിങ്ങടെ പെങ്കോടതി യും നിയമവും അവകാശം തരുന്നുണ്ടല്ലോ... 👍👍സ്ത്രീ ഉഡുപ്പില്ലാതെ നടന്നാൽ പോലും അത് അറിയാതെ നോക്കി പോയ പുരുഷന്റെ പേരിൽ ആയിരിക്കും കേസ് 😂😂😂..
എടൊ പത്തനംതിട്ട , റോഡ് അങ്ങോടും ഇങ്ങോടും 2 വരി റോഡ് ആദ്യമായി പണിയു , എന്നിട്ടഹാം അമേരിക്കയെ ഡ്യൂപ്ലിക്കേറ്റ് ചെയ്യു . ദയവു ചെയ്ത ഡ്രൈവറെ വെറുതെ വിടണം പകരം ,
റോഡ് എന്ജിനീരെയും പഞ്ചായത്തു മെമ്പറെയും MLA യും
കൊലക്കുറ്റത്തിന് F I R ഇടു . റോഡ് ഇല്ലാതെ ഇത്രമാത്രം വാഹനത്തിനു അനുമതി കൊടുക്കുന്ന അ അണ്ണനെയും കേസിൽ ഉൾപ്പെടുത്തണം .
पथानामथिट्टा रोड आने-जाने के लिए पहली बार 2-लेन की सड़क बनाएं, फिर अमेरिका की नकल करें। कृपया इसके बजाय ड्राइवर को अकेला छोड़ दें,
सड़क इंजीनियर, पंचायत सदस्य और विधायक
हत्या की एफआईआर दर्ज करो. उस गिलहरी को भी केस में शामिल किया जाना चाहिए जो बिना सड़क के इतनी सारी गाड़ियों को अनुमति देती है.