അപ്പൂസ് നല്ല അനുസരണയുള്ള നായ്കുട്ടിയാണ് അതിനെ വീഡിയോയിലൂടെ കാണുമ്പോൾ തന്നെ എല്ലാർക്കും എന്തിഷ്ടമാണെന്നോ അപ്പോൾ അതിനെ വളർത്താൻ കിട്ടിയ ഈ കുടംബത്തിന്റെ ഭാഗ്യമെന്നല്ലാതെ എന്തു പറയാൻ അപ്പൂസ് 😘😘💕
Naaya nallathalla ennokke parayunna kuuttangal jyothsyanmar ennokke pala perilum kanam .best loving animal .again in some takes it is good.devotion to dog seen in N.Malabar
എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒന്ന് കുളിക്കാൻ പോയിട്ട് ഒരു തുള്ളി വെള്ളം അവന്റെ ശരീരത്തിൽ വീണാൽ അവൻ ആക്രമിയേക്കും ഒരുവിധത്തിലും കുളിപ്പിക്കാൻ സമ്മതിക്കില്ല നിങ്ങടെ അപ്പൂസ് നെ അനുസരണ കാണുമ്പോൾ അത്ഭുതം തോനുന്നു
ഇദ്ദേഹത്തിന്റെ സ്വരവും രൂപവും തമ്മിൽ ഒരു ചേർച്ചയില്ല 🥰😂
🫣
Serikum..aa rupam onnu mattendi erikkunnu
Athe corect
സത്യം
Really right.
അപ്പോസിന്റെ അമ്മ നല്ല അമ്മ എത്ര സ്നേഹമായിയാണ് ലവ് യു amma
അമ്മയുടെ കണ്ണ് അടിപൊളി ആണ്. പിന്നെ നമ്മുടെ അപ്പൂസ് ഒന്നും പറയാൻ ഇല്ല. ഉമ്മ. ഇത്രയും സ്നേഹം ഉള്ള അമ്മ 😘😘😘
അപ്പുവും ക്യൂട്ട്, അപ്പുന്റെ ഫാമിലി യും ക്യൂട്ട് 🥰🥰
ഈ അടുത്താണ് ഞാൻ അപ്പൂസിന്റെ വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് ഭയങ്കര ഇഷ്ട്ടം അപ്പൂസിനെ മുഖം നല്ല ഭംഗി ഉണ്ട്
ഇ ഏട്ടന്റെ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ട നല്ല ശബ്ദം
അപ്പോസിനു. ഒരു. Umma
അപ്പൂസിന്റെ കുളി സീൻ 😍ലവ് യൂ അപ്പൂസേ 😘
Achoodaa. Super aayikulichallo.
Ammede chakkara muthe ummmaaa
അപ്പൂസും അവന്റെ ഒരു പൊന്നു അമ്മയും 🥰 കുളി കഴിഞ്ഞുള്ള നടത്തം കൊള്ളാം.... കുട്ടികൾ പോകുന്ന പോലെ തോന്നി 😅
Appus ഒത്തിരി ഇഷ്ടം 🥰😍😘👍🙏നല്ല കുട്ടി 🙏u Lucky family got such a loving pet🙏👍അപ്പുവിനെ തരുമോ 😂😂
അപ്പൂസ് അമ്മയും സൂപ്പർ നല്ല മഴയുടെ ശബ്ദം വീഡിയോ സൂപ്പർ ❤️❤️❤️
Super apuuz amma and thadikaran sorry perariyillya tuo
അപ്പു മോനെ 😘😘😘അമ്മ 🙏🙏🙏
അപ്പുന്റെ ഭാഗ്യം ഇങ്ങനെ ഒരു വീട്ടിൽ എത്തിപ്പെട്ടത് 😍😍
Pavam appuzinay e mazhayath kulippikyadairunnu
Ponnumone rathri veettinakathu kidathane..ithrayum nannayittu ningal avane nokkukayalle. Pavam appu avane ottaykku veliyil kidathalle. Avan aa veettile ponnumonalle . Appu and Amma super ❤️❤️❤️
ഞാൻ ഈ അടുത്തസമയത്താണ് അപ്പുവിനെ കാണാൻതുടങ്ങിയത് ഇപ്പോൾ ഭയങ്കര ഇഷ്ടം ആണ്
ഞങ്ങൾ ക്ക് കൂട്ടിൽ കിടത്താൻ സങ്കടാ . പാവം തോന്നും. രാത്രി ഹാളിൽ കിടന്നോളും
Ividem angane thanne aanu aval sofayil kidannolum
@@anuelizabath9511 🤪🤪🤪🤪
അപ്പു സുന്ദരൻ ആയല്ലോ
എനിക്കിഷ്ടം അപ്പൂസിനെയും അമ്മയെയും ❤ നിങ്ങളുടെ ശബ്ദവും😍
Appu vaveee ummmmmaaaa
അമ്മേന്റെ ചുന്ദരൻ
സുന്ദരി അമ്മച്ചി
അപ്പൂസ് കുട്ടപ്പൻ ആയി 💋💋😘
Apppoooz nalla kuttiyaaneey😘😘
Appus❤amma super
ഇതു പോലെ തന്നെ എനിക്കും ഉണ്ട് . ഇങ്ങനെ തന്നെയാ ഞങ്ങളും കൊണ്ട് നടക്കുന്നത് ജൂഡോ ന്നാ അവന്റെ പേര്
അപ്പൂസ്ഠ അമ്മയൂഠസൂപ്പർ
നല്ലമഴയൂടെശബ്ദം 🙋
Evide oruthan kulikan vilichal pinne kanilla appuse umma
Nalla anusaranasheelam ❤appu
സുന്ദരൻ
🥰🥰🥰🥰 അപ്പൂസേ ഉമ്മാ 😘😘😘😘
No words ath cute annu appukutten
Sweet baby lesson to Mama standing and bathing so sweet Appus Handsome baby God bless you sweet baby very much ⛪ And Your whole Family ⛪ Thank You ⛪
എന്റെ അപ്പൂസ് കുളി എന്ന് കേട്ടാൽ കരയും 😂ഇത് നല്ല ചക്കര അപ്പൂസ്
Kollalo appoos happy anallo
Chakkara muthe ponnumma appuza
അമ്മയു പൊളി ആണ്
Appu supera❤️❤️❤️❤️Entay Tintumonay (puppy) kulippikkaan wife veedu chuttum odanum 😍😍😍madiyana avan ...Nammuday Appus nalla kuttya🥰🥰🥰🥰
അപ്പൂസ് നല്ല അനുസരണയുള്ള നായ്കുട്ടിയാണ് അതിനെ വീഡിയോയിലൂടെ കാണുമ്പോൾ തന്നെ എല്ലാർക്കും എന്തിഷ്ടമാണെന്നോ അപ്പോൾ അതിനെ വളർത്താൻ കിട്ടിയ ഈ കുടംബത്തിന്റെ ഭാഗ്യമെന്നല്ലാതെ എന്തു പറയാൻ അപ്പൂസ് 😘😘💕
അമ്മ 🙏🌹🌹
അച്ചോടാ അടിപൊളി ❤🙏
Aah mazhayude shabdam super appuvum
Appu's even Appuse and his mom super
Very sweet Appu.❤
അപ്പൂസേ..... ❤🥰❤🥰എനിക്കും ണ്ട് ഒരു മിക്കി 🥰❤
Cute Appu's
Appusin endegilum pattiyal ammak samadhanam indavullalo🥺🥺enikum ind appusine pole ullaa puppy💕
Appus Ammaykkum othiri sneham thirichu tharum .... 🥰🥰🥰
അപ്പുസേ ❤❤❤
How sweet..cute baby dog!
അപ്പൂട്ടാ ഉമ്മ 🥰🥰🥰🥰
എന്തൊരു പാവമാണ്
Cute appu 😍😘
അപ്പു മോനെ കുളി അടിപൊളി 👍🙏
Amma super
Achodaaa 🥰appoch ethra midukkanytta ninnodkkinne 😘♥️chakkara muth
Naaya nallathalla ennokke parayunna kuuttangal jyothsyanmar ennokke pala perilum kanam .best loving animal .again in some takes it is good.devotion to dog seen in N.Malabar
Ee chettante soundu superaanu
Appumon വന്നേ ❤️❤️❤️❤️
She is extraordinary well experienced
Amma voice super
ഒരു hair dryer ഉപയോഗിച്ച് full-body dry ചെയ്യൂ.. ഇല്ലെങ്കിൽ ചീത്തയായ ഒരു smell body യിൽ ഉണ്ടാകും..
എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒന്ന് കുളിക്കാൻ പോയിട്ട് ഒരു തുള്ളി വെള്ളം അവന്റെ ശരീരത്തിൽ വീണാൽ അവൻ ആക്രമിയേക്കും ഒരുവിധത്തിലും കുളിപ്പിക്കാൻ സമ്മതിക്കില്ല നിങ്ങടെ അപ്പൂസ് നെ അനുസരണ കാണുമ്പോൾ അത്ഭുതം തോനുന്നു
Appoosinte fan aayi... Enkum undoru kurumpi... Kulikkan madiyaa avalku... Kettiyit kulippikkanam...
Nalla.ammayum.makanum
Njanum ethupole Ulla oru Amma ayirunu 14 kollam
അതെ കൂട്ടിൽ കിടത്തുന്നത് മാറ്റി കുടെ
Appu nallavana.🌹🌹🌹🌹
cute chakara
അടിപൊളി ❤❤❤❤❤❤
അപ്പുസേ 🫣🫣
Vicvubte samsaaram + appuzum🤗
Mom is so chill and cute.
Ende appppusz alley ❤️❤️❤️ .
Njangal cheru chooduvellathila kulippikkaru😊😍😍
Chetta a cute voice annu
Appu mone🤗🥰
Good boy appuse .......🥰🥰🥰🥰
Appu ne kootil akanda pavam
Hai appoose we all love u kunjappi god bless you🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏👍👍👍
Appu your very lucky boy I ❤
Apuu super 🙏🙏❤❤❤❤
സൂപ്പർ അല്ലെ 👍
കുളി കഴിഞ്ഞു അപ്പുനെ സ്പീഡിൽ നടത്തി കൊണ്ടുവല്ലേ.... അവനു പറ്റില്ല... അത്ര സ്പീഡിൽ nadakkan.... കുഞ്ഞല്ലേ അപ്പൂട്ടൻ
Appunte kuli Kaanan oru resam...
Eviduthe appuz vellam kandal odum
വിച്ചു ചേട്ടാ സൂപ്പർ അമ്മ love you 🥰🥰🥰❤️❤️❤️❤️appuzzzzzzz❤️❤️❤️❤️❤️❤️❤️❤️❤️
ചെറിയ ഒരു +1കുട്ടിയുടെ സൗണ്ട്. ആളെ കണ്ടപ്പോ ശരിക്കും ഞെട്ടി.
അപ്പൂനെ നിങ്ങളുടെ കൂടെ കിടത്തു കൂട്ടിൽ കിടത്തണ്ട please
Amme kooduthal eshttam appune kooduthal eshttam parayan pattunnilla🤔🤔
Njgade Tilly muthine ithavare purath kidathittilla...... Njgade kude thaneya eppazhum aval..... 😍
Amazing
Divine revelation.
Appuzz 🔥🔥🔥🔥🔥🔥🔥
അപ്പുവിന്റെ കുളി സീൻ 😃😃
അങ്ങനെ അപ്പൂസ് കുട്ടന്റെ കുളിസീൻ കണ്ടു 🥰🥰🥰💕💕❤
Appuu🥰❤️😘😘❤️❤️❤️
❤❤❤❤❤❤😊😊😊😊😊