എന്തു പെട്ടെന്നാ ചെക്കൻ ഉഷാറായത്. വാടിത്തളർന്ന് ........ 😢 പാവം അപ്പൂസ് . കൊടുക്കുന്നതിന്റെ നാലിരട്ടിയായി അവർ തിരിച്ചു തരും സ്നേഹം😘🥰. അമ്മയ്ക്ക് എന്തു പറ്റിയ താ
സ്വന്തം മക്കൾക്കു പോലും ഇത്ര സ്നേഹം ഉണ്ടാവില്ല.... ശരിക്കും സങ്കടം വന്നു.... എനിക്കും ഉണ്ട് ഒരു നായ.... അവർക്കു നമ്മെ കാണാതിരുന്നാൽ സങ്കടം ആവും... അപ്പുവിന് അമ്മയുടെ സ്നേഹം ജീവിതകാലം മുഴുവൻ കിട്ടട്ടെ...... 🙏🙏🙏🙏
ഇങ്ങനെ സ്നേഹിച്ചാൽ ചാവുമ്പോൾ നമ്മൾക്ക് സങ്കടം സഹിക്കാൻ പറ്റില്ല. ഇവിടെ അടുത്ത വീട്ടിൽ നായ ഉണ്ടായിരുന്നു അത് ചത്തപ്പോൾ ആ ചേച്ചി അലമുറ ഇട്ട് കരയുക ആയിരുന്നു' ഞാനും പശുവിനെ ഒരു പാട് സ്നേഹിക്കുന്നു 'വിൽക്കുമ്പോൾ എനിക്ക് ആലോചിക്കാൻ വയ്യ
എന്റെ സെറയും ഇതുപോലെയാ. ഞാൻ അവിടെപ്പോയാലും വരുന്നത് വരെ കൊടുക്കുന്ന ഒരു ഫുഡും കഴിക്കില്ല. ഞാൻ വന്നു എന്നെ കെട്ടിപിടിച്ചു കുറെ നേരം എന്നെ നോക്കി ഇരിക്കും. എന്നിട്ടു ഞാൻ കഴിക്കുന്നത് വരെ കാത്തിരുന്നിട്ടെ ഫുഡ് കഴിക്കാറുള്ളു
മനുഷ്യനെക്കാൾ നന്ദിയും സ്നേഹവും ഉള്ള ജീവി മൃഗം ആണ്
അമ്മയെ കാണുന്നതിന് മുൻപുള്ള അപ്പൂസിന്റെ മുഖം 😞😞. അമ്മയെ കണ്ടപ്പോൾ ഉള്ള മുഖം, സ്നേഹം.....❤❤❤അപ്പൂസേ....
അപ്പൂസ് പാവം എന്ത് സങ്കടം ഉള്ളിൽ ഒതുക്കിയാ നടന്നത് 😔 അമ്മയെ കണ്ടപ്പോൾ അവൻ വേറൊരാൾ ആയി ഇതാണ് യഥാർത്ഥ സ്നേഹം ❤❤❤❤
മനുഷ്യരേക്കാൾ നന്ദിയും സ്നേഹവും ഉള്ള മൃഗം 🥰🥰
ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നത് എന്തിനാ എന്നാ മനസിലാവാത്തെ 😊😊😊
ഒരുപാട് സ്നേഹം ഉള്ളിൽ ഉള്ളത് കൊണ്ടാണ് ❤
@@nanda7820 🥰🥰
സത്യം 🥰
അമ്മേ കാണുന്നതിന് മുൻപ് അപ്പൂട്ടന്റെ മുഖം എത്ര സങ്കടായിരുന്നു അമ്മയെ കണ്ടുകഴിഞ്ഞപ്പോൾ അപ്പൂട്ടന്റെ സന്ദോഷം എന്റെ ചക്കര അപ്പൂട്ടൻ 😘😘😘😘😘😘😘😘😘😘
മക്കൾ പോലും മാറി നിൽക്കും ഈ സ്നേഹത്തിന് മുൻ മ്പിൽ
ഇരുകാലികൾ മനസിലാക്കണം നല്കാലികളുടെ സ്നേഹം 👍🏾
കണ്ടു മതിയായില്ല പെട്ടെന്ന് തീർന്ന് പോയി അപ്പൂച്ചേ..... 🙏🏿🥰🥰🥰
ഈ സ്നേഹമല്ലെ നമ്മൾ കൊതിക്കുന്നത് അപ്പുസേ 💕💕💕💕💕🥰🥰🥰
അപ്പൂസിനു മിണ്ടാൻ കഴിയില്ലല്ലോ എന്നാലും അവന്റെ സ്നേഹം കണ്ടില്ലേ എന്തൊരു സന്തോഷമാണ് അവനു സൂപ്പർ അപ്പൂസ്കുട്ടൻ
അപ്പൂസ്നു അമ്മേ കണ്ടപ്പോൾ എന്താ സന്തോഷം പാവം അപ്പുസേ അവന്റ വിഷമം എല്ലാം മാറി അപ്പുസേ ചക്കരേ , 😘😘😘😘😘😘
ഇത് കാണുമ്പോ ഞങ്ങളുട കണ്ണും നിറഞ്ഞു 😃😘😘😘
Appoosinde സ്നേഹം കണ്ട് കരഞ്ഞു പോയി.Mindapranikale സ്നേഹിക്കുന്നവരുടെ കൂടെ ദൈവം എന്നും ഉണ്ടാകും ലൗ u Appose.God bless u all❤❤❤
എന്തു പെട്ടെന്നാ ചെക്കൻ ഉഷാറായത്. വാടിത്തളർന്ന് ........ 😢 പാവം അപ്പൂസ് . കൊടുക്കുന്നതിന്റെ നാലിരട്ടിയായി അവർ തിരിച്ചു തരും സ്നേഹം😘🥰. അമ്മയ്ക്ക് എന്തു പറ്റിയ താ
അമ്മ എന്ത് മാത്രം lucky ആണ്. ഈ നിഷ്കളങ്ക സ്നേഹം കിട്ടുന്നല്ലോ
അച്ചോടാ പാവം അപ്പൂസ് എന്തൊരു സ്നേഹമാണ് അമ്മയോട് അപ്പൂസിന് ♥️♥️♥️♥️♥️♥️♥️♥️😘😘😘🥰🥰🥰🥰
സ്വന്തം മക്കൾക്കു പോലും ഇത്ര സ്നേഹം ഉണ്ടാവില്ല.... ശരിക്കും സങ്കടം വന്നു.... എനിക്കും ഉണ്ട് ഒരു നായ.... അവർക്കു നമ്മെ കാണാതിരുന്നാൽ സങ്കടം ആവും... അപ്പുവിന് അമ്മയുടെ സ്നേഹം ജീവിതകാലം മുഴുവൻ കിട്ടട്ടെ...... 🙏🙏🙏🙏
എന്തൊരു സ്നേഹമാണ് ല്ലേ 🥰 അപ്പൂസ്
സത്യം പറഞ്ഞാൽ എന്തു പറയണം എന്നു.. Parayan കഴിയുനില്ല... 🙏🙏🥰🥰🥰
ഇവിടേം ഇങ്ങനെ തന്നെ, അമ്മ 5ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു അമ്മേടെ റൂമിൽ പോയി ആരോടും മിണ്ടാതെ പോയി കിടക്കായിരുന്നു, അമ്മ വന്നതിനു ശേഷമാ ഉഷാറായെ 🥰
❤️
Achooda appoocheee... Oru sankadavum kandapolulla santhoahavum... Chaakara🥰🥰🥰🥰👌🙏
അപ്പുസിന്റെസ്നേഹം❤❤❤ നേരിട്ട് അനുഭവിച്ച് അറിഞ്ഞ വർക്കേ അറിയൂ ... ഞങ്ങൾക്കും ഇതുപോലെയുള്ള അപ്പൂസ് ഉണ്ടായിരുന്നു ..
പാവം അപൂച്ചേ ♥️♥️♥️♥️
പാവം അപ്പു എത്ര വിഷമിച്ചു 😭അവനു മാത്രം അറിയാം 🙏അവൻ എങ്ങനെ ചോദിക്കും 🙏sad face🙏അമ്മേ അവനേ ഇട്ടു എങ്ങും പോവല്ലെ 🙏😭😭
Pinne asugam vannal hospital povende🥴
Achoda pavam appus😍😍😍😍😘😘😘😘😘😘
പാവം മോൻ അപ്പൂസ് ❤️❤️❤️ഒരുപാടു സങ്കടം. ഇനി മോനെ ഒറ്റക് വിടരുതേ 😭😭
അപ്പൂസ് ❤
ആ മുഖത്ത് 1000 വോൾട്ട് തെളിച്ചം പൊന്നു മണിയെ.........❤❤❤❤❤ കുറച്ചുകൂടി വീഡിയോ ആവാം.'
ഇങ്ങനെ സ്നേഹം ഉള്ള മക്കളെ ആണ് ചിലർ റോഡിൽ കൊണ്ട് കളയുന്ന
Real love we get only from dogs. Love you appuse ❤❤❤
അവൻ കാണുന്ന അവന്റെ അമ്മ ഇതാണ് മനുഷ്യനും മൃഗവും എന്ന വേർതിരിവ് അവനറിയില്ല അവനറിയുന്നത് സ്നേഹം മാത്രം കലവറ ഇല്ലാത്ത സ്നേഹം കണ്ണ് നിറഞ്ഞു പോയി
അപ്പൂസിന് ജീവൻ വീണു.❤❤❤
ഇതാണ് സ്നേഹം നന്ദി ചക്കര അപ്പുകുട്ടൻ ❤❤❤❤
അമ്മയെ കണ്ടപ്പോ ഉള്ള അവന്റെ മുഖം കണ്ടോ എന്ത് സന്തോഷം ആണ് ഇപ്പൊ
❤❤❤chakara appus .andhoru vishamama kuttiku .amma vannallo happy ayallo appus
Mindapranikalude sneham nirvachanangalkum appuram. Appusinu ❤️❤️❤️
appuram
Ammaye kananju kunju orupadu ksheenichu avavi aadhiyayipoyi uuuummmmaaaa monuu
ഇങ്ങനെ സ്നേഹിച്ചാൽ ചാവുമ്പോൾ നമ്മൾക്ക് സങ്കടം സഹിക്കാൻ പറ്റില്ല. ഇവിടെ അടുത്ത വീട്ടിൽ നായ ഉണ്ടായിരുന്നു അത് ചത്തപ്പോൾ ആ ചേച്ചി അലമുറ ഇട്ട് കരയുക ആയിരുന്നു' ഞാനും പശുവിനെ ഒരു പാട് സ്നേഹിക്കുന്നു 'വിൽക്കുമ്പോൾ എനിക്ക് ആലോചിക്കാൻ വയ്യ
Vilkkanda veettil thsnne nilkkatte vayassayi marichu pokatte. Enthina kodukkane. Pattikale okke marikkum vare valarthanille athu pole😢
Paavam kunjj enik vallya vishamam aayipoyi ..ammayalle appusinte ellaam 😊😊😊❤❤❤❤
എന്തൊരു സ്നേഹം ആണ് പാവം 😍❤️❤️
❤AppusinteAmmake orasugavum undaavalleennu പ്രാർത്ഥിക്കുന്നു🤲🏻🥰🥰🥰🥰
ആ അമ്മക്ക് യഥാർത്ഥ സ്നേഹം കിട്ടുന്നു
Chakkare. Vishamikyandatto. Ammakyenthapattiye. ❤️❤️❤️💞💞💞💞💕💕💕💕💕♥️♥️♥️♥️
അപ്പൂസിന്റെ സ്നേഹം കണ്ടോ അമ്മയോട് 🥰❤️❤️🥰❤️❤️
അമ്മയ്ക്കും സന്ദോഷം കുഞ്ഞിനും സന്ദോഷം..
Sathyam parayallooo appuzzinte.frst vdo kandappo nallonam sangadayi.pinneedulla vdo.ill.Ammaye kandappozhulloru.avante sandhosham aniku chiriyum sadhoshavum konddente kannu niranjuttoo ...avanteyullill.athraaykkanu aa ammayodulla sneham ❤❤❤❤ Kannuthattaandirikatteyennum appoozinu ❤
അപ്പൂച്ചേ ഒരുപാട് ഇഷ്ട്ടം -💙വിഡിയോ കണ്ടപ്പോൾ സങ്കടം വന്നു 😪-എനിക്കും ഉണ്ട് 🐕മക്കൾ
Nalla oru ammayum makkalum... including Appu...❤❤
അപ്പുസേ.... സന്തോഷം ആയോ
Idu kondanu parayunnadu snehikkuvanel animalsine snehikkanam ennu... Love u Appoos ❤❤❤❤❤❤
Ithanu appusindey yethartha sneham.❤❤👍
അപ്പുസേ ചക്കര ഉമ്മ 🥰🥰🥰🥰
Appu nalla vishama undalloo appootttaaa 🥰🥰🥰🥰
So . Sweet appukutta ❤
അപ്പൂന് നല്ല ഷീണം ഉണ്ട് ♥️♥️
അപ്പുസേ 😍😍😍
സ്നേഹം ❤️
Pavam, appus❤️❤️❤️❤️
അയ്യോ da പാവം അപ്പൂസ് ❤️❤️😊
❤Appuvinum Chachikkum 👍🌷🌷
Enai പോലെ തന്നെ അമ്മ ഇഷ്ട്ടം 🥰
paavam appus
എന്താ sandhosham🎉
Enthu snehama appusinu Avante Ammaye kandappol
Appucheeee❤❤❤❤❤❤❤
Ammaye kandappo appu ishttayiii 😂❤❤❤❤❤
🙏🙏🎉🎉🎉🎉❤️❤️❤️👌👍
Video kandappo othiri ishtayiiii
Appuzzzz❤️❤️❤️❤️
Paavam appu❤
❤❤❤❤❤ antha avante sneham
Paavam
Ithanu original love
അച്ചോടാ ❤️🥰🥰🥰🥰🥰🥰
True love
Enna cuta appu enna puppies
സ്നേഹം മാത്രം ❤
Pavam karanju poyi appunte sneham❤❤❤❤❤🙏🙏🙏🙏🙏
Pavam muthumani entha santhosham
Snehikan Mathram ariyuna vargam❤❤❤❤❤❤❤
Kannu niranju a sneham
പാവം...
എന്റെ ദൈവമേ കുഞ്ഞിന്റെ വിഷമം 😢😢😢
Nobody can replace this love
അപ്പൂസേ ചക്കരയുമ്മ ❤❤❤
Appuzee❤
❤️❤️❤️❤️❤️❤️
🥰🥰🥰🥰
AA Amma. Avane orupadu segikunnu nigal 2 alum athane appuze thirichu tharumne
Appus ❤❤❤
❤️❤️❤️❤️❤️
എന്റെ സെറയും ഇതുപോലെയാ. ഞാൻ അവിടെപ്പോയാലും വരുന്നത് വരെ കൊടുക്കുന്ന ഒരു ഫുഡും കഴിക്കില്ല. ഞാൻ വന്നു എന്നെ കെട്ടിപിടിച്ചു കുറെ നേരം എന്നെ നോക്കി ഇരിക്കും. എന്നിട്ടു ഞാൻ കഴിക്കുന്നത് വരെ കാത്തിരുന്നിട്ടെ ഫുഡ് കഴിക്കാറുള്ളു
അപ്പൂസ് ഹാപ്പി ആയി മുത്തു
Hi🤲🎉😢😮👌
എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരെണ്ണം. കുറച്ചു സമയം കാണാതായാൽ തന്നെ ഇങ്ങനെയാണ്.
Eniku ithepole snehamulla 8 dog undu, 30 persian catsum
Yanda problem chechi ke vishnu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Pavam appus. Ammane kanathathil avanu nalla vishamm und. A mugath ezhuthi vechittund 😢
സ്നേഹിക്കുക ആണെങ്കിൽ ഇവരെ സ്നേഹിക്കുക