"ഞാൻ ഉറങ്ങീട് നിങ്ങൾ കുട്ടിയെ അവിടെ കൊണ്ട്കിടത്തിക്കോളൂ, നിങ്ങളുറങ്ങീട്ടു കുട്ടിയെ ഇവിടെ കൊണ്ട്പോയി കിടത്തിക്കോളൂ". 😂😂😂. ഇന്നച്ചാ എത്ര കഴിഞ്ഞാലും നിങ്ങളൊക്കെ ഉണ്ടാക്കിയ ഈ ചിരിയൊന്നും മായില്ലാ
സായിപ്പിൻ്റെ കുട്ടി തൊട്ട് കൾച്ചറില്ലാത്ത മലയാളിയുടെ കുട്ടികളെ വരെ നോക്കിയിട്ടുള്ളവനാണ് ചൈൽഡ് സ്പെഷ്യലിസ്റ്റ് ശിശുപാലൻ😂😂😂.... ചിരിച്ച് ചാവും.... ഇന്നസെൻ്റ് എന്ന മഹാപ്രതിഭയുടെ കോമഡി അഴിഞ്ഞാട്ടം...
ഇതുപോലുള്ള കഥാപാത്രങ്ങളിലൂടെ ഇനിയും ജീവിക്കും ഇന്നച്ചൻ 🥺💔🌹
എന്റമ്മോ. 😂😂😂ചിരിച്ചു ചിരിച്ചു ചത്തു.. ഇന്നസെന്റ് ഒരു രക്ഷയും ഇല്ല.. വിറ്റ് ന്റെ മഹാ പ്രളയം ആണ്
ഇന്നച്ചന്റെ അഴിഞ്ഞാട്ടം 😍🔥 ഇതൊക്കെയാണ് കോമഡി 😍
താരാട്ടു പാട്ട് : ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ 😄
Saikumarine noki : ithano kutty😄😄😄😄
ഹഹഹഹ 😂👌😀
ഇന്നസെന്റ്ചേട്ടൻ അടിപൊളി കോമഡി 👍👍👌😂😂😂😂😂😂😀
നിങ്ങൾക്കെന്നെ ഇഷ്ടപ്പെട്ടില്ലെങ്കി ആറു മാസത്തെ മുൻകൂർ നോട്ടീസ് നൽകി എന്നെ പിരിച്ചു വിട്ടോളൂ 😂😂
അങ്ങനെ തമാശയ്ക്ക് വളർത്താനാണേൽ ചെറിയൊരു കൊരങ്ങച്ചനെ വളർത്തിയാൽ പോരേ?
എന്റെ പൊന്നോ, 😂😂😂
സായിപ്പിന്റെ കുട്ടി മുതൽ മുതൽ കൾച്ചർ ഇല്ലാത്ത മലയാളി യുടെ കുട്ടികളെ വരെ 😄
🤣🤣🤣
🤣🤣
🤣🤣🤣
😂😂😂😂😂
അതെ..കുട്ടി ഉറങ്ങാണ്...അല്ലാതെ കണ്ണടച്ച് ധ്യാനിക്കുകയല്ല..
ധ്യാനിക്കുകയല്ലെന്നല്ല... ചിന്തിക്കുകയല്ലെന്നാ 😊
എനിക്കേറ്റവും ഇഷ്ടമുള്ളനടൻ ഇന്നസെന്റ് 👍😊😁👌
😢😢😢😢😢😢
Ennachan വിടപറഞ്ഞതിനുശേഷം കണ്ടവർ ഉണ്ടോ. 😔😔😔😔😔
Undaaa
@Inspector_Balram നീ പോടാ
ഇങ്കിട്ട് കുജാരാ കുജാരാ ഇങ്കിട്ട് കുജാരാ 😂😂😂 ഇത് തന്നെയല്ലേ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയിലും പറയുന്നത് ഡ്രൈവിങ് സീനിൽ
ഹഹഹഹ ചങ്ങാതീ അതേയതെ. 👏👍🏼
Yes atu tanne 😂. Pinne 3 dots lum pulli de voice lu e dialogue undu 😅😅
@@Sanatanabhishekaa28498 ഏത് സീനിൽ
@@vasudevkrishnan5476 3 dots il kittikale nokaan oru aaya varunna scene ille atil aa letter kodukkumbo ulla scene il Voice innocent nte aanu
@@Sanatanabhishekaa28498 Kk
"ഞാൻ ഉറങ്ങീട് നിങ്ങൾ കുട്ടിയെ അവിടെ കൊണ്ട്കിടത്തിക്കോളൂ, നിങ്ങളുറങ്ങീട്ടു കുട്ടിയെ ഇവിടെ കൊണ്ട്പോയി കിടത്തിക്കോളൂ". 😂😂😂. ഇന്നച്ചാ എത്ര കഴിഞ്ഞാലും നിങ്ങളൊക്കെ ഉണ്ടാക്കിയ ഈ ചിരിയൊന്നും മായില്ലാ
കുട്ടീടെ mother tongue 😂😂
അതെ കുട്ടി ഉറങ്ങുവാണ്.. അല്ലാതെ കണ്ണടച്ച് ചിന്ദിക്കുവല്ല എന്നെനിക്കറിയാം 😄
Innachante Meesha 😅super
ഞാൻ ശിശുപാലൻ ചൈൽഡ് സ്പെഷ്യലിസ്റ്റ് mds good morning 😅
🤣🤣🤣
Child specialist mds good morning!!!
ഇന്നസെന്റ് ചേട്ടാ .....😔😔🥰🥰🥰😂😂
കൊള്ളാം കോമഡി 👌👍😀😀
Miss u ഇന്നു 😢
8:26 😂😂😂😂😂
Last നമസ്കാരം 😂
സായിപ്പിൻ്റെ കുട്ടി തൊട്ട് കൾച്ചറില്ലാത്ത മലയാളിയുടെ കുട്ടികളെ വരെ നോക്കിയിട്ടുള്ളവനാണ് ചൈൽഡ് സ്പെഷ്യലിസ്റ്റ് ശിശുപാലൻ😂😂😂.... ചിരിച്ച് ചാവും.... ഇന്നസെൻ്റ് എന്ന മഹാപ്രതിഭയുടെ കോമഡി അഴിഞ്ഞാട്ടം...
അങ്ങനെ Shift അനുസരിച്ച് ജോലി ചെയ്യാൻ ഇത് HMT യോ Appollo Tyres ഓ ഒന്നുമല്ല..... നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ Toshiba Anand ലോ FACT ലോ പോയ്ക്കോ
😂😂❤
2 ബോട്ടിൽ ആൾ ക്കഹോൾ 😁
Bargain cheyaruthu bargain cheyaruthu
ഒരു തമാശയ്ക്കു 😂😂😂
Instayil kand vannavar indo ❤
ഫുഡ് കഴിക്കുമ്പോൾ എന്റെ സ്ഥിരം ടൈം പാസ്സ്.. ഇന്നച്ചൻ കോമഡികൾ...
പ്രണാമം💔🙏
അപ്പൊ ചോക്കും 🤣🤣🤣🤣🤣
Heavy 🙏🙏😀
Mamukkoya marichittu vannavar undo
Kuttikalude jeevithathilekkulla vazhithara😅
ആൾക്കഹോൾ 😂😂😂
Innachan chetta😭
🙏👌
ചിമ്മിനിയാ😅😅😅😅😅😅
Stabilise 😂😂😂
movie name?
Thuvalsparsham
😂😂
തൂവൽ സ്പർശം കോമഡി മൂവി 😁
Marichennu vishwasikkan kazhiyunniiillaa
ഇതാണോ കുട്ടി
JUjujuuu😊
😁
ശിശുബൽ
🤣🤣🤣🤣
🤭🤭
🙏🙏🙏🙏🙏🙏🌹🌹🌹😭😭😭😭😭😂😂😂
😂😂😂
😂😂🤣🤣