"അധികാരത്തിന്‍റെ ലാത്തി കാണിച്ച് എന്നെ ഭീഷണിപ്പെടുത്താമെന്ന് വിചാരിക്കണ്ട" | Shankaradi | Innocent

Поделиться
HTML-код
  • Опубликовано: 19 мар 2019
  • "അധികാരത്തിന്‍റെ ലാത്തി കാണിച്ച് എന്നെ ഭീഷണിപ്പെടുത്താമെന്ന് വിചാരിക്കണ്ട" | Shankaradi | Innocent
  • КиноКино

Комментарии • 146

  • @bassharsharqi7594
    @bassharsharqi7594 3 года назад +88

    പകരം വെക്കാനില്ലാത്ത നടൻമാർ ശങ്കരാടി , ഒടുവിൽ ഉണ്ണി ഈ റോൾ ചെയ്യാൻ ഇന്ന് ആരും ഇല്ല🙏🙏

  • @anilk6796
    @anilk6796 3 года назад +189

    ഈ പടം ഒക്കെ കാണുമ്പോൾ കിട്ടുന്ന ഒരു സുഖം ഇപ്പോഴത്തെ ഒരു പടത്തിനും ella.... ശങ്കരആടിയെ പോലെ ആക്ടർ ഉം ഇല്ല

    • @azizksrgd
      @azizksrgd 3 года назад +1

      ഇല്ല

    • @teenatiji2236
      @teenatiji2236 3 года назад +5

      Very true

    • @sreelatha3084
      @sreelatha3084 3 года назад +3

      That's true 👍👍👌

    • @MYDREAM-xf8dz
      @MYDREAM-xf8dz 3 года назад +9

      100% കറക്റ്റ് 🤝🤝🤝...ഇപ്പോളത്തെ യോയോ ഫിലിം ഒക്കെ 30 മിനുട്ട് ൽ കൂടുതൽ കാണുവാൻ..ശക്തി ഇല്ല...

    • @MadhuPGeorge
      @MadhuPGeorge 3 года назад +2

      Absolutely you are right

  • @appu1918
    @appu1918 5 лет назад +78

    4:40 കടക്കു പുറത്ത്... 😂😂😂

  • @sunnydaniel5497
    @sunnydaniel5497 3 года назад +33

    ഇല്ല ഇവിടെ കുട്ടികളുടെ അച്ഛൻ മാത്രമേയുള്ളൂ 🤩🤩🤩🤩

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 11 месяцев назад +3

    Sky Blue Nighty ഒരു സൂപ്പർ ഐറ്റം തന്നെ 😋😋😋😋

  • @user-yl8pq8kd9c
    @user-yl8pq8kd9c 3 года назад +56

    ശങ്കരാടി സാറെ..നിങ്ങളാണ് പുലി..

    • @chackochanmathai5001
      @chackochanmathai5001 3 года назад +1

      എന്തുചെയ്യാം കൊള്ളി ആയി പോയില്ലേ അങ്ങനെ എത്രയെത്ര നല്ല കലാകാരന്മാർ കൊള്ളിയായി മലയാളത്തിൻറെ അഭിമാനമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ....

    • @sreelatha3084
      @sreelatha3084 3 года назад

      👍👍😄😄

    • @praveensebastian4956
      @praveensebastian4956 3 года назад

      100% ❤️

  • @subairk4022
    @subairk4022 3 года назад +24

    സ്ഥലത്തെ പ്രധാന കോഴി ashokan😄

  • @sajink1307
    @sajink1307 3 года назад +9

    കൂട്ടുകാരാ......എന്ന വിളി സൂപ്പർ

  • @praveeshprasanan6800
    @praveeshprasanan6800 4 года назад +11

    കടക്കു പുറത്ത്. സൂപ്പർ

  • @syjutaj
    @syjutaj 4 года назад +19

    Innocent :njan oru police constable aanu
    Sreeni: adhu njan arinjilla engil pinne ishtam pole mariyadhakedaavaam. 🤣🤣🤣

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 3 года назад +33

    3:57 ivide aanungal aarumille..
    Illa ..ivide kuttikalde achan maathreyullu...
    Angororu Aanalle...😂😂
    Innochan Rocks 😂

  • @jijeeshjiji8569
    @jijeeshjiji8569 3 года назад +20

    കടക്ക് പുറത്ത്😂

  • @deeKri
    @deeKri 3 года назад +17

    നിന്നെപ്പറ്റി ഓർക്കാത്ത ദിവസങ്ങളില്ല കൂട്ടുകാരാ...

  • @Musthuvloge
    @Musthuvloge Год назад +3

    3:59 ഇവിടെ ആണുങ്ങൾ ആരുമില്ലേ..
    ഇല്ല ഇവിടെ കുട്ടികൾടെ അച്ഛൻ മാത്രോള്ളു.. അങ്ങ് ഒരാണല്ലേ 🤣

  • @anurajanu4604
    @anurajanu4604 5 лет назад +76

    ജനാർദ്ദനന്റെ നടപ്പ് 😑😁

  • @aruna6082
    @aruna6082 3 года назад +15

    ഇവിടെ ആണുങ്ങൾ ആരുമില്ലേ? 🤣🤣ഇല്ല 🤣🤣ഇവിടെ കുട്ടികളുടെ അച്ഛൻ മാത്രമേ ഉള്ളു 🤣🤣🤣

  • @youre1194
    @youre1194 3 года назад +2

    ശങ്കരടി പൊളിച്ചു 🌹

  • @jagadeeshchandran8832
    @jagadeeshchandran8832 5 лет назад +36

    പെണ്‍പിള്ളേരൊക്കെ ദേ ഇത്ര വലുപ്പമേ ഉള്ളു , പോട്ടേ ?

    • @syjutaj
      @syjutaj 4 года назад

      🤣🤣🤣

  • @vinukeshavu6216
    @vinukeshavu6216 5 лет назад +6

    4:42 supper

  • @Jowharmedia
    @Jowharmedia 5 лет назад +1

    Super

  • @syamkumar6397
    @syamkumar6397 3 года назад +2

    syam sir BGM..... super

  • @ajaymathew3599
    @ajaymathew3599 5 лет назад +10

    3:55😊 onegil oru kathikuthu alengil manoharamaya oru kolapathakam .. sremichu noku😂

  • @syedalis5180
    @syedalis5180 5 лет назад +8

    Shangaradi super

  • @arjunkailas4146
    @arjunkailas4146 3 года назад +7

    3:4:4
    Constable Innocent--"Vendaa....Angane Oohikkandaa....Oohikkan ivide Police Department undu...."😂😂

  • @mohamedrafiba
    @mohamedrafiba 5 лет назад +12

    3:56 ee sthreekalentha ingane perumaaranee

  • @msdhonifan5886
    @msdhonifan5886 3 года назад

    👌😀😀😀

  • @syamkumar6397
    @syamkumar6397 3 года назад +4

    3.39.... ആ കള്ളൻ തന്നെയാണ് പിന്നേയും വന്നതെന്ന് നിങ്ങളോടാര് പറഞ്ഞു '?...

  • @randomguyy5837
    @randomguyy5837 3 года назад +3

    എനിക്ക് ഹോം മിനിസ്റ്റർ നേ വിളിക്കേണ്ടി വരും 😀

  • @jimsonson9392
    @jimsonson9392 5 лет назад +4

    comedy great

  • @ARUN.T
    @ARUN.T 5 лет назад +7

    Sankaradichettan😍😍😍

  • @youre1194
    @youre1194 3 года назад +2

    Our shangaradi

  • @6stringsmaster765
    @6stringsmaster765 5 лет назад +8

    Shankaradi mass

  • @sam75723
    @sam75723 3 года назад +3

    Home മിനിസ്റ്റർ 😄😄

  • @JJV..
    @JJV.. 5 лет назад +1

    4: 25👌😀😃😀😄

  • @youarethebest5201
    @youarethebest5201 5 лет назад +16

    അശോകൻ എന്നും ഒരു മാസാ

  • @billdosam8476
    @billdosam8476 2 года назад +2

    വിറകു അടുപ്പിൽ ദോശ കല്ലിൽ ഉണ്ടാക്കുന്ന ദോശ യുടെ രുചി, 🤤🤤🤤🤤ഇപ്പോൾ എവിടുന്ന് കിട്ടാനാ

  • @nazeerkm6501
    @nazeerkm6501 5 лет назад +4

    Movies name

  • @underworld2770
    @underworld2770 4 месяца назад

    അയ്യോഅത്ഞാനറിഞ്ഞില്ല.
    എങ്കിൽ പിന്നെ ഇഷ്ടംപോലെഅനാവശ്യമാവാം 😂😅

  • @leonjose7427
    @leonjose7427 5 лет назад +1

    😂👌

  • @ashithnair3321
    @ashithnair3321 3 года назад +5

    നിന്റെ കാല് ഞാൻ തല്ലി ഒടിക്കും. നിന്റെ കണ്ണ് ഞാൻ മാന്തി എടുക്കും. നിന്റെ നാവ് ഞാൻ അരിഞ്ഞു വീഴ്ത്തും. 😄😄

  • @deepti_nam
    @deepti_nam 3 года назад

    Seema to ashokan comment....tommyka kaanan schoolil 😂😂😂best !!

  • @abdulfathah6807
    @abdulfathah6807 2 года назад +1

    4:41😂😂

  • @ams23566
    @ams23566 3 года назад +3

    കടക്ക് പുറത്ത്‌!!! 😂 😂 😂

  • @user-os9jp5zl1h
    @user-os9jp5zl1h 5 лет назад

    😃😃😃😃😃

  • @unniunni5674
    @unniunni5674 2 года назад +2

    Annaathe cmdy actress വെല്ലാൻ innthe actrssn പറ്റില്ല.. inn cmdy enn paranju kaanikkunne ethan avrk പോലും അറിയില്ല

  • @motionpicturestudio832
    @motionpicturestudio832 3 года назад +3

    Sathyam pazhaya cinema kanunna sugam epozhate cinemakilla😘

  • @robinrockey7634
    @robinrockey7634 5 лет назад +11

    Gandhinagar 2 Nd street

  • @georgeabhijith3509
    @georgeabhijith3509 5 лет назад +11

    എന്റെ പൊന്നേ നൊസ്റ്റു

  • @hareesh7276
    @hareesh7276 3 года назад +7

    എന്തു ദോശയാണ് അയമ്മ ചുട്ടത് ,ഇങ്ങനെയുണ്ടോ ഒരു ദോശ

  • @JITHIN_
    @JITHIN_ 3 года назад +2

    Ithu Eetu movie ?

  • @Gkm-
    @Gkm- 5 лет назад +24

    അങ്ങോര് ആണലേ അതിപോ😀

    • @zeus283
      @zeus283 5 лет назад

      Gopakumar. M

    • @RajeevM0380
      @RajeevM0380 4 года назад +1

      നീ പോടാ

    • @ot2uv
      @ot2uv 3 года назад

      @@RajeevM0380 haha

    • @Gkm-
      @Gkm- 3 года назад

      @@ot2uv 😁😁😁

    • @anuabhi3550
      @anuabhi3550 Год назад +1

      അതെ സൂപ്പർ 😃😃😃😃

  • @ssh4482
    @ssh4482 3 года назад +7

    അതിയാൻ, കുട്ടികളുടെ അച്ഛൻ 😀😀 ഭർത്താവിനെ വിളിക്കുന്ന ഓരോ പേരേ.. ഇവിടെ നമ്മളെ എടാ പോടാ എന്നൊക്കെയാ 😀😀😀

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Месяц назад

      നിനക്ക് പോയി തൂങ്ങിച്ചത്തൂടേ😂

  • @karthineelan3874
    @karthineelan3874 5 лет назад +2

    👌

  • @najeebmon5733
    @najeebmon5733 4 года назад +6

    Venda oohikkan ivide police department undu 😀😊🙏🙏🙏

  • @99hari55
    @99hari55 3 года назад +1

    8:29 ആസ്ഥാന കോഴി സേര്‍...

  • @afeefurehmanvaliyat9782
    @afeefurehmanvaliyat9782 3 года назад +3

    കടക്കു പുറത്ത്

  • @scarlettjohansson2216
    @scarlettjohansson2216 3 года назад +3

    ഇത് പോലത്തൊരു സ്ട്രീറ്റിൽ അല്ലേ ശ്രീനിവാസനും ഉർവശിയും വന്നു താമസിക്കുന്നത് 🤣🤣🤣

  • @aswinpaparavilayilm.adicha7472
    @aswinpaparavilayilm.adicha7472 3 года назад

    Super comedy !

  • @ansariansari3025
    @ansariansari3025 5 лет назад +13

    ഞാൻ ഹോം മിനിസ്റ്ററെ വിളിക്കാം...
    ആ അതാ നല്ലത്.....

    • @syjutaj
      @syjutaj 4 года назад

      🤣🤣🤣🤣🤣🤣

  • @kishorkichu2676
    @kishorkichu2676 2 года назад

    Movie name

  • @jayakrishnanc3265
    @jayakrishnanc3265 3 года назад +2

    ടോമിയുടെ അവസ്ഥ ടോമിക്ക് അല്ലെ അറിയുള്ളു

  • @ardn7981
    @ardn7981 3 года назад +1

    4:05

  • @NoName-ql2lf
    @NoName-ql2lf 3 года назад +3

    5:54 enthu pati..aalukalkk policine pedi illaathaayo?

  • @nafinafi2440
    @nafinafi2440 3 года назад

    ഫിലിം?

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    My lal atract film rajavinte makan this film seen my and my middle brother and afriend but my middle brother and he friend saties fied this lal act but i upset my mind oscar this film lal

  • @sethulakshmi9568
    @sethulakshmi9568 5 лет назад +5

    pls name present

  • @ameensha7569
    @ameensha7569 3 года назад +3

    Sreenivasante mukham kandal thanne chirich chavum

  • @anusallu7485
    @anusallu7485 3 года назад

    Itheatha movie

  • @girlsworldvlogs1872
    @girlsworldvlogs1872 3 года назад

    😁

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    86 nana published mohanlal kooduthal hit but another film magazine mamoka avanazhi and twofilms only hit but my this year mamootty pranam iseen theater mamootty kayadi. Gandinagar kayyadi

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    This picture 86 super hit another film magazine but nana hit this film lal hero karthika seema hus mammootty my andfriend prasd goto karthika helalfan but this theater mamoka came time he kayyadi my apriete you

  • @JK-wd9mb
    @JK-wd9mb 3 года назад +2

    Ashokn the king of kozis...😂😂😂🤣🤣🤣...superb actor...athupole mukesh ....jagadeesh ....siddikoke varm...

  • @prasannanpillai7937
    @prasannanpillai7937 3 года назад

    ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്

  • @varghesekv4351
    @varghesekv4351 3 года назад

    കടക്ക് പുറത്ത്

  • @nithink959
    @nithink959 3 года назад

    250 രൂപ വാടക 🥺🌸...

  • @midhunmidhunraju4732
    @midhunmidhunraju4732 2 года назад

    ടോമി തേഞ്ഞു 😆

  • @rijorijo1446
    @rijorijo1446 3 года назад +2

    4:41 pinarayi sir

  • @hafiz2627
    @hafiz2627 3 года назад

    Movie name??

    • @prasannanpillai7937
      @prasannanpillai7937 3 года назад

      ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്

  • @visakhsikhamani8792
    @visakhsikhamani8792 3 года назад

    Itrem original ayit kozhi look ulla vere nadan malayalam industry ililla

  • @bavab8746
    @bavab8746 3 года назад

    എനിക്. ഇനി. മെൽ. കീഴ്.നോക്കാൻ.ഇല്ല.നിൻ്റെ.കാലു.ഞാൻ. തല്ലി. ഒടി ക്കും.കടക്ക്.പുറത്ത്.!!!

  • @muzammiln1219
    @muzammiln1219 Год назад

    സ്‌ക്രീനിൽ കാണുന്ന സ്ഥലങ്ങൾക് എന്ത് വിശാലത

  • @mohankn2478
    @mohankn2478 3 года назад +2

    Veedinte rent 250/

    • @mohankn2478
      @mohankn2478 3 года назад

      Sathyan anthikad, Sreenivasan

    • @mohankn2478
      @mohankn2478 3 года назад

      Ippozhum tv yil vannal kanum puthiya film kanunnapole

  • @asmakabeer3224
    @asmakabeer3224 3 года назад

    95 aam comment vayichavarundo

  • @krishNR2004
    @krishNR2004 3 года назад +7

    ആദ്യം ചുട്ട ദോശ എന്തായി.....

  • @murshid2murshid
    @murshid2murshid 5 лет назад +4

    GANDI NAGAR 2 STREET 🥴😁😆

  • @shamsuknd922
    @shamsuknd922 10 месяцев назад +1

    ഇതൊക്കെ കാണുമ്പോള് ഇന്നത്തെ കോമഡി താരങ്ങളെ എടുത്തു കക്കൂസിൽ കളയാൻ തോന്നുന്നത്😂

  • @mathewjohn8126
    @mathewjohn8126 3 года назад

    Seemachechy aanu top aakkiyathu

  • @underworld2770
    @underworld2770 Год назад

    😀😂😂🤣🤣🤪

  • @zeleoz_2223
    @zeleoz_2223 Год назад

    Kadakke purathe 😂

  • @geevarghesejacob6152
    @geevarghesejacob6152 3 года назад

    250.. രൂപ വാടക

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 года назад

    Film aata

  • @user-up6tr1my6g
    @user-up6tr1my6g 3 года назад

    Doshayano aa chudunne

  • @Ashraf-cz2hh
    @Ashraf-cz2hh 3 года назад +4

    ഇ. പടം. ഷുട്ട്. ചെയിത. ലൊക്കേഷൻ. കാണിക്കാൻ. പറ്റുമോ.

    • @modernbread4303
      @modernbread4303 3 года назад +1

      Gandhi Nagar West hill.. Take Bhatt Road Bus from Calicut City... or Westhill Bus and Get down Westhill Chungam and walk to Bhatt Road..

    • @lissyjimmy7323
      @lissyjimmy7323 20 дней назад

      But don't expect open spaces anymore.All congested now.

  • @sriharikuttan
    @sriharikuttan 3 года назад +4

    "അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും നമ്മുടെ ആശ തീരും? ഒന്നുകിൽ ആൺകിളി അക്കരയ്ക്ക്, അല്ലെങ്കിൽ പെൺകിളി ഇക്കരയ്ക്ക്"
    "ത്ഫൂൂൂ!!"
    "മതി പുരോഗതിയുണ്ട് ഒന്നുമില്ലേലും reaction കിട്ടിയല്ലോ"
    Typical കോഴി 😀

  • @JumaRasheed
    @JumaRasheed 11 месяцев назад

    4:41 കടക്കു പുറത്ത്... 🤣😂😂

  • @vinukeshavu6216
    @vinukeshavu6216 5 лет назад +1

    4:42 supper