Yausepithave (യൗസേപ്പിതാവേ) | Reny Joy | New Song of St Joseph | Godwin Rosh |
HTML-код
- Опубликовано: 8 сен 2024
- LYRICS , MUSIC AND VOCAL - RENY JOY
AUDIO AND VIDEO - GODWIN ROSH PRODUCTION
DOP - MEBIN ASSIST - JICKSON JOSE
STUDIO - TUNESQURE KOCHI
SOUND ENGINEER - JUBIN BABU
LOCATION - ST.JOSEPH'S SYRO MALABAR CHURCH KALAMASSERY
Super Reni 👌👌👌❤️❤️🌹🌹
very nice 👌👍 👏👏🙏🙏
മനോഹര ശബ്ദം
Good song. Sweet sound
Super daa❤❤❤
Super 👏
Super
ദൈവം അനുഗ്രഹിക്കട്ടെ 🙏
👍👍🌹🌹
God bless you 🙏
Super ❤
The lyricist beautifully portrayed St Joseph, with the magical touch of classical music and your beautiful rendition makes it an outstanding Devo song. Expecting many more...
👌
Wow😍😍Very Beautiful singing Aunty👌👌🥰🥰🥰 sweet voice too❤️❤️❤️God bless you 🙌❤️
Awesome treat 😊
♥️♥️
Superbbb❤️❤️
👍
🙏
യൗസേപ്പിതാവിനോടുള്ള ഭക്തിഗാനം വളരെ കുറവായതിനാൽ ഈ ഗാനത്തിന് പ്രസക്തിയേറുന്നു, മനോഹരഗാനം, നന്ദി
റെനി ചേച്ചി...ജോയ് ചേട്ടാ...നന്നായിട്ടുണ്ട്......എന്ന പറഞ്ഞാൽ കുറഞ്ഞുപോകും....കലക്കി.....🙏🏻🙏🏻❤️❤️
അതിമനോഹരം, പ്രിയ സഹോദരി.... Highly talented... God Bless you 👏👏👏👏
വളരെ വിരളമായി മാത്രം കേൾക്കാറുള്ള, ഒരുപക്ഷെ കേൾക്കാൻ കൊതിച്ചിട്ടുള്ള ഔസെപ്പിതാവിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഗാനം..thank you so much 🙏വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വിധത്തിൽ എഴുതി ചിട്ടപ്പെടുത്തിയതിനു അഭിനന്ദനങ്ങൾ. രാഗത്തിന്റെ ഭാവവും ഭക്തിയും കൃത്യമായി കൂട്ടിച്ചേർത്ത് നല്ലൊരു സ്വരമാധുരിയിൽ പാടിയത് വളരെ ഭംഗിയായി. അവസാനം പാടിനിർത്തിയത് വേറൊരു ഭക്തിഗാനത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു ആലാപനശൈലിയാണ്.. ഇനിയും നല്ല പാട്ടുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏👍👌🌹🌹🌹
ഈ വാനമ്പാടി നമ്മുടെ ഇടവകക്ക് ഒരു അനുഗ്രഹം തന്നെ 🙏🙏
റെനി song നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
മനോഹരമായ ഗാനം 🎉 ഇനിയും ഇതുപോലെ മുന്നേറാന്‍ ദൈവം അനുഗ്രഹിക്കട്ടെ 🙏👍
Super song. Congratulations 🎊
Super Reny and Joy🎉
ദൈവം അനുഗ്രഹിക്കട്ടെ
നന്നായിട്ട് പാടി... നല്ല ശബ്ദം..
❤❤❤❤സൂപ്പർ സൂപ്പർ
ഗാനം നന്നായിട്ടുണ്ട്
Superrr❤
Well done 😂👍👍👍
🙏🙏
Excellent 👍
Nannayttundetto👌👌👌❤️❤️
💐❤👍👍
Super 👏👏👏