ബി ജെ പിയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി എം.സ്വരാജ്... | Kairali News

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 271

  • @hscreations5658
    @hscreations5658 4 года назад +234

    *ഇത്രയും കൃത്യവും, വ്യക്തവും ആധികാരികവും ആകർഷണവുമായി സംസാരിക്കുന്ന സ്വരാജ് നെ പോലെയൊരു ഒരു നേതാവ്, കേരള രാഷ്ട്രീയത്തിൽ വേറെ ഇല്ലെന്ന് പറയാം.*

  • @latheefrose8893
    @latheefrose8893 4 года назад +278

    നമ്മുടെ പ്രിയങ്കരനായ സ്വന്തം സ്വരാജ് സഖാവിന് അഭിവാദ്യങ്ങൾ.

  • @rasianalakath4118
    @rasianalakath4118 4 года назад +71

    ചാനൽ ചർച്ചയിൽ give respect, take respect, എന്ന ആശയം മുറുകെ പിടിക്കുന്ന നേതാവ്. എല്ലാവർക്കും മാതൃക ആവട്ടെ 👍

  • @rinuthomas6754
    @rinuthomas6754 4 года назад +416

    എം സ്വരാജ് വളരെ നല്ല മനുഷ്യനും അറിവുള്ള ആളാണ് . ഭാവിയിൽ മുഖ്യമന്ത്രി ആകാൻ സാധ്യത ഉണ്ട്

    • @shafeerkwt9700
      @shafeerkwt9700 4 года назад +12

      തീര്ച്ചയായും

    • @mathewcyr563
      @mathewcyr563 4 года назад +7

      അഭിനന്ദനങ്ങൾ സിപിഐഎമ്മിനെ ഓർത്ത്. 💞💞

    • @nowsherrizwan2486
      @nowsherrizwan2486 4 года назад +5

      Sagav swaraj bhaviyile mugyamanthri malayalikalude swakarya ahamkaram

    • @വടക്കേലെശാന്ത
      @വടക്കേലെശാന്ത 3 года назад +1

      എന്റമ്മോ ഈ അഹങ്കാരി കൂടി മുഖ്യമന്ത്രിയായാൽ ഒരു ദുരന്തത്തിനെ സഹിച്ച് മടുത്തു

    • @happylifestyle2899
      @happylifestyle2899 3 года назад +2

      @@വടക്കേലെശാന്ത ano nannayi

  • @royabraham921
    @royabraham921 4 года назад +160

    സ്വരാജ് പൊളിച്ചു സൂപ്പർ 👍👍👍👍👍👍👍👍👍👍👌👌👌👍👍👍👍👍👍👍👍👍👍

    • @mymoonart4923
      @mymoonart4923 4 года назад

      സ്വരാജ് സൂപ്പർ സഹീറിനെയും റഹീമിനെ ഒരിക്കലും വിലയിരുത്തരുത്

    • @HussainPtk-w1v
      @HussainPtk-w1v 9 месяцев назад

      സ്വരാജ് സിപിഎമ്മിലെ മിന്നുന്ന താരമാണ് പക്ഷേ എല്ലാവരും അങ്ങനെ ആവണം☝️

  • @noushadmanathanath971
    @noushadmanathanath971 4 года назад +128

    ഇതു പോലുള്ള നേതാക്കളും. MLA മാരും വരട്ടെ എല്ലാ പാർട്ടിയിലും നമുടെ നാട് നന്നാവും 👏👏👏👏

  • @anandanp332
    @anandanp332 4 года назад +138

    ഇദ്ദേഹം കേരള മുഖ്യമന്ത്രി ആവുന്ന കാലത്തിലേക്കാണ് എന്റെ കാത്തിരിപ്പ്.. 💪💪 എം. സ്വരാജ് 💪💪

    • @rishanriyan7028
      @rishanriyan7028 3 года назад +1

      ഞാനും 💪

    • @jakro4007
      @jakro4007 3 года назад +2

      Bro. S.. Ningal mathramalla keralam 95%

    • @AsifAsif-zi8dr
      @AsifAsif-zi8dr Год назад

      Vilayillatha sureshinte vakkinu enthavila

    • @UnniUnni-d3j
      @UnniUnni-d3j 22 дня назад

      ഞാൻ : ചാവാറായി എനിക്ക്
      82 വയസ ഉണ്ട്
      എപ്പോഴാണ് മുഖ്യമ ത്രി കസേരയിൽ ഇരിക്കുന്നത് ഒന്ന് കാണാൻ
      ഞാൻ എന്നുംപ്രാർത്ഥിക്കും
      പ്രാർത്ഥന
      സഖാക്കളെ മുന്നോട്ട്
      രക്തസാക്ഷികൾ മുന്നോട്ട്
      സഖാവ് സുരാജ് വിജയ കക്കട്ടെ

  • @kaviimkm8845
    @kaviimkm8845 4 года назад +91

    പൊളിച്ചു സഗാവേ

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 4 года назад +185

    സഖാവ് ഉണ്ടെങ്കിൽ ചർച്ച കാണാൻ ഒരു ഹരം ആണ്

  • @jayakrishnan2745
    @jayakrishnan2745 4 года назад +66

    കേൾക്കാൻ എപ്പഴു൦ ഇഷ്ടപ്പെടുന്ന ശബ്ദ൦ എ൦ സ്വരാജ് സാർ😍😍😍😍😍😍😍😍😍

  • @saidsulthan9845
    @saidsulthan9845 4 года назад +25

    പൊളിച്ച്👍

  • @jamsheelayoonus9199
    @jamsheelayoonus9199 4 года назад +62

    സ്വരാജ് സൂപ്പർ

  • @jayaprakashv9874
    @jayaprakashv9874 4 года назад +304

    എം സ്വരാജ് ഭാവിയിലെ കേരള മുഖ്യമന്ത്രി

    • @rinuthomas6754
      @rinuthomas6754 4 года назад +7

      കറക്റ്റ്

    • @jayaprakashv9874
      @jayaprakashv9874 4 года назад +5

      താങ്ക്സ്

    • @hscreations5658
      @hscreations5658 4 года назад +10

      *സത്യം !, നാക്ക് പൊന്നാകട്ടെ*

    • @mansoorraja8645
      @mansoorraja8645 4 года назад +1

      Insha allh nxt cm and then our pm...

    • @abdulazeezwayanad6488
      @abdulazeezwayanad6488 4 года назад +8

      അങ്ങനെ ആയാൽ മതിയായിരുന്നു 👍

  • @sreevlogs8340
    @sreevlogs8340 4 года назад +25

    കേരള മുഖ്യമന്ത്രി ആവാൻ കഴിവുള്ള ഒരു വ്യക്തി , swaraj

  • @Thomasmullerthegoat
    @Thomasmullerthegoat 4 года назад +36

    സങ്കികൾക്കു അണ്ണാക്കിൽ അടിച്ചു മറുപടി കൊടുക്കാൻ സ്വാരാജ് ❤️🚩
    1000 സംഗിക്ക് അര സ്വരാജ് 🔥🔥🔥🔥🔥

  • @rashidkp5524
    @rashidkp5524 4 года назад +64

    എം സ്വരാജ് 💪❤️🚩

  • @nowshadtasrn8008
    @nowshadtasrn8008 4 года назад +84

    എലി പുലിയോടോ ⁉️ സ്വരാജ്സഖാവെ ലാൽസലാം 💪😎

    • @sonofsher28
      @sonofsher28 3 года назад

      Ys I'm n sangi jai pashu😉

  • @malayalammedia4926
    @malayalammedia4926 4 года назад +35

    സഖാവ് സ്വരാജ്ഉയിര്❤️❤️❤️❤️❤️

  • @sunrise330
    @sunrise330 4 года назад +14

    എതിരാളിക്ക് അവസരപരമായി നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന സഖാവിന്റെ കഴിവിന് അഭിനന്ദനങ്ങൾ...🌷🌷ലാൽ സലാം സഖാവെ..🚩🚩

  • @kasimkp1379
    @kasimkp1379 Год назад +5

    സ്വരാജ് നട്ടെല്ലുള്ള നേതാവ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sugumachan8995
    @sugumachan8995 4 года назад +6

    സാധാരണക്കാരന് മനസിലാകുന്ന വിധത്തിൽ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കഴിവ്വ് അത് ഒന്ന് വേറെ തന്നെയാണ്...... brilliant man.......

  • @kabeeralikunji1806
    @kabeeralikunji1806 3 года назад +14

    കേരളത്തിൽ LDF തുടർഭരണം വന്നത് വലിയ അഭിനന്ദനങ്ങൾ അർഹിക്കുമ്പോഴും സ്വാരാജ് നിയമ സഭയിൽ ഇല്ലാതെ പോയത് നമുക്ക് വലിയ നഷ്ടം തന്നെയാണ്

  • @naufalmv1013
    @naufalmv1013 4 года назад +16

    ഉച്ചാരണം 🌹🌹

  • @akhil7998
    @akhil7998 4 года назад +92

    ഇ പൊട്ടാൻ നോട്‌ പറഞ്ഞിട്ടു എന്താ കാര്യം

    • @mohammedsumairk
      @mohammedsumairk 4 года назад +5

      അങ്ങിനെ ചിരിച്ചു കൊണ്ടിരിക്കും...
      വേറെ ഒരു കാര്യവും ഇല്ല

    • @sajeeshk2998
      @sajeeshk2998 4 года назад +2

      ഏതാ ഈ മരങ്ങോടാൻ

    • @avinash.p.j.2251
      @avinash.p.j.2251 3 года назад +2

      @@sajeeshk2998 advocate T Suresh.
      BJP state president.

    • @muhammedanas4078
      @muhammedanas4078 3 года назад +1

      😂😂

  • @SunilKumar-he5vj
    @SunilKumar-he5vj 4 года назад +13

    ഇപ്പോഴാണ് ഈ ചർച്ചയെങ്കിൽ ജനം TV യെ കുറിച്ച് മിണ്ടിയില്ലായിരുന്നു

  • @manafma8011
    @manafma8011 3 года назад +9

    ഇനിയും ഈ വിദ്യാഭ്സം ഉള്ള കേരളത്തിൽ സങ്കികളോട് കൂട്ടു കൂടാൻ സംസ്കാരം ഉള്ളവനിക്ക് പറ്റില്ല. സ്വരാജിന് അഭിനന്ദനം

  • @arjunkannan9731
    @arjunkannan9731 4 года назад +20

    സ്വരാജ് പൊളി, ലാൽസലാം 🚩🚩🚩

  • @mahinsalin8277
    @mahinsalin8277 4 года назад +19

    You are great swaraj

  • @feminasakariya4049
    @feminasakariya4049 4 года назад +17

    സ്വരാജ് പൊളിച്ചു

  • @sathyansathyarajan3949
    @sathyansathyarajan3949 4 года назад +15

    സ്വരാജിനോട് മുട്ടാനൊന്നും നി വളർന്നില്ല സുരേഷേ.

  • @abrahamco276
    @abrahamco276 4 года назад +29

    സംഘികൾ റേറ്റിങ് സത്യമെന്ന് കരുതുന്നതു കൊണ്ടാണല്ലോ ഞങ്ങൾ സംഘികളായത് '

  • @binz_KL-33
    @binz_KL-33 4 года назад +20

    Pwolichadukki sakhave 💪🚩 Lalsalam abhimanam SWARAJ 💪🚩

  • @abdulnasarnasar8810
    @abdulnasarnasar8810 3 года назад +8

    സ്വരാജ്... നന്നായി, സൂപ്പർ 💪💪ലാൽസലാം. സഖാവെ,,,

  • @reshadmon7772
    @reshadmon7772 4 года назад +12

    സ്വരാജ്. ഇഷ്ട്ടം

  • @JollyThomas-hh2pt
    @JollyThomas-hh2pt 10 месяцев назад

    തകർത്തു..... അഭിനന്ദനങ്ങൾ......

  • @anuvrutha1559
    @anuvrutha1559 3 года назад +1

    Adipoli...👍👍👍

  • @shabeera7745
    @shabeera7745 4 года назад +18

    സുരാജ് im യുവർ ഫാൻ

  • @kunhalcherucode7442
    @kunhalcherucode7442 4 года назад +27

    Sagave Sawraj, super lalsalam.

  • @diyamoldiya2911
    @diyamoldiya2911 4 года назад +12

    സഖാവെ 💕

  • @Aswincherat
    @Aswincherat 4 года назад +8

    Clear cut speech, swaraj, well done

  • @naveenk3307
    @naveenk3307 4 месяца назад

    എം. സ്വരാജ് ❤❤❤

  • @sanjeevnanu3426
    @sanjeevnanu3426 4 года назад +18

    സുരേഷിന് പെട്ടെന്നൊന്നും മനസ്സിലാകില്ല കാരണം അത്രയേയുള്ളൂ

  • @asnarafeeqraz3812
    @asnarafeeqraz3812 3 года назад +3

    സ്വരാജ്.. എജ്ജാതി മറുപടി 🤭😄

  • @latheefmtp9446
    @latheefmtp9446 4 года назад +10

    ലാൽ സലാം

  • @harisanth8599
    @harisanth8599 3 года назад +4

    ബാക്ക് എടുത്തോളി പൊയ്ക്കോളി വീട്ടിൽ പൊയ്ക്കോളി. സ്വാരാജിന്റെ മുൻപിൽ പെട്ട് ഇളിച്ചു നിക്കുന്നു 😂😂

  • @ആൻസിലിനീഷ്2013
    @ആൻസിലിനീഷ്2013 4 года назад +11

    ചന്ദീപ് വാരിയർക്കിട്ട് ഒരു കൊട്ട്.... പൊളി

  • @suhailm885
    @suhailm885 4 года назад +6

    M swaraj♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @dd-vlogs4179
    @dd-vlogs4179 4 года назад +15

    Swaraj 💪💪💪

  • @shaijumallisseryshaijurkar3811
    @shaijumallisseryshaijurkar3811 4 года назад +8

    സഖാവ് സവരാജ് അങ്ങ്. ബഹുമാനപ്പെട്ട എന്നി വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം അവസാനം എടുത്തു അടുപ്പിൽ വെക്കും എന്നു

  • @RameshR-to5xn
    @RameshR-to5xn 3 года назад +7

    ലാൽ സലാം സഖാവേ 🔥🔥🔥🔥🚩🚩🚩🚩🚩

  • @bismikhanbismikhan2517
    @bismikhanbismikhan2517 4 года назад +5

    സഖാവേ,, നിങ്ങ പോളിയാണ് ട്ടോ....
    എനിക്ക് പെരുത്ത് ഇഷ്ടാ..... ലാൽ സലാം...

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад +3

    സഗാവ്. സ്വരാജ് 👍❤️❤️❤️

  • @irs8310
    @irs8310 3 года назад +1

    ✌️😎😍😍😍😍😍👍👍👍👍👍

  • @mahamoodpurambagath4359
    @mahamoodpurambagath4359 3 года назад +4

    സ്വരാജ് സാർ യുവർ ഗ്രേറ്റ്‌ ലാൽ സലാം

  • @saji-official4740
    @saji-official4740 4 года назад +7

    സഖാവ് സ്വരാജ്..💪💪

  • @Syuindu
    @Syuindu 25 дней назад +1

    M സ്വാരാജ്,... ഉള്ള ചാനൽ വാർത്ത തപ്പി നോക്കി വരുന്ന ഞാൻ 💥😘💥😘💥😘💥😘,.. എതിരാളികളെ വാ.. തുന്നി കെട്ടി 8ആയി മടക്കി അണ്ണാക്കിൽ ഇട്ട് അടിച്ചു കൊടുക്കുന്ന swraaj...
    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
    വാക്കുകൾ

  • @mathaikalappurakkal2964
    @mathaikalappurakkal2964 Год назад +1

    ❤lalsalam-Sakhalv-super-speech-adichupolichu

  • @kkthankachan6496
    @kkthankachan6496 Год назад +1

    സ്വരാജ് ഞാൻ നിങ്ങളുടെ പാർട്ടിക്കാർ അല്ല
    എന്നാലും സ്വരാജിനെ എനിക്ക് ഇഷ്ടം ആണ്

  • @lathakakkattil3744
    @lathakakkattil3744 4 года назад +3

    👍👍👍

  • @mathewcyr563
    @mathewcyr563 4 года назад +14

    വികസനവിരുദ്ധരായ യുഡിഎഫുകാർ കാണിക്കുന്ന ഈ തെമ്മാടിത്തരങ്ങൾക്ക് ഉള്ള കടുത്തശിക്ഷ കേരളജനത നൽകും 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ എന്നുറപ്പാണ്.

  • @abdulsalam2676
    @abdulsalam2676 10 месяцев назад

    Polichu

  • @praveeshankoran6170
    @praveeshankoran6170 4 года назад +7

    Saqave swaraj uyir 👌👌💪💪💪

  • @syamvidya
    @syamvidya 4 года назад +3

    Please show its reply also 🙂

  • @HussainPtk-w1v
    @HussainPtk-w1v 11 месяцев назад

    🌹☝️

  • @sindhurajeev3270
    @sindhurajeev3270 4 года назад +7

    Sahav Swaraj..... Entha.... Oru... Spirit... Kuriku kollunna.. Reply👍🙏.. Go ahead..

  • @HussainPtk-w1v
    @HussainPtk-w1v 9 месяцев назад

    🌹☝️👍

  • @tonijan636
    @tonijan636 Год назад

    ടോർച്ച് ചിരികണ്😂😂😂 ടർച്ചിൻ്റെ കിളി പോയി😅😅😅😅😅😅

  • @venuj6413
    @venuj6413 4 года назад +3

    സ്വരാജ് സഖാവ് തകർത്തു

  • @kabeerthennalakabeerp2687
    @kabeerthennalakabeerp2687 4 года назад +2

    ,suppr

  • @salahudeenvithura6066
    @salahudeenvithura6066 Год назад +1

    Lalsalamsaghave.❤❤❤.

  • @sabithakalarickal3102
    @sabithakalarickal3102 4 года назад +2

    Swaraj sir 👌👌👌

  • @swalih_muhd3081
    @swalih_muhd3081 4 года назад +3

    Ejjathi manushyan m.swaraj🥰🛑

  • @mohamedshafi1902
    @mohamedshafi1902 4 года назад +17

    സഗാവിനോടാണ് കളി

  • @jayesh5862
    @jayesh5862 4 года назад +9

    Lalsalam

  • @ArunAshokan-m2x
    @ArunAshokan-m2x 9 месяцев назад

    ❤💪❤️

  • @thembakkadankingdom9216
    @thembakkadankingdom9216 4 года назад +4

    M.swaraj❤

  • @vinodm2947
    @vinodm2947 Год назад +1

    സ്വരാജ്ചേട്ടാ ദയവ്‌ ചയ്തു അങ് മനോരമ ചാനലിലോ മാധ്രുഭൂമി ചാനലിലോ ഒന്ന് ചർച്ചയിൽ വരണേ ഒരുപാടു നാളായി കണ്ടിട്ട്. അങ്ങയെ പോലുള്ളവരെ ആണ് ആവശ്യം എനിക്കറിയാം ആ ചാനലുകളൊന്നും വിളിക്കില്ല എന്ന്. അവർക്കറിയാം നിങ്ങളോടൊപ്പോം ചർച്ഛകിരിക്കാൻ ചങ്ങുറപ്പുള്ള ഒരാളുമില്ല എന്ന ഭോദ്യം. ലാൽസലാം സഖാവേ എന്റെ രക്‌തഭിവാദ്യം. എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @AbbasThekkancheri
    @AbbasThekkancheri 9 месяцев назад

    സ്വരാജ് ❤️❤️❤️

  • @syrajk5140
    @syrajk5140 4 года назад

    ബിഗ് സല്യൂട്ട് to സ്വരാജ്

  • @gppg7091
    @gppg7091 4 года назад +4

    Sagave asianet start cheytha samayath( kinnarathumbikal) cinimayittappo Rating koodi athumkoodi ormippikkarunnuntto

  • @khuraishipy37ashiari78
    @khuraishipy37ashiari78 3 года назад +1

    ഇതാണ് പുലികുട്ടി. C. P. M. പടനായകൻ. M. സ്വരാജ്
    യൂവാക്കളുടെ അമരക്കാരൻ

  • @AbiAbi-xc9st
    @AbiAbi-xc9st 11 месяцев назад

    സ്വരാജ് 🔥👍❤️❤️

  • @lailasethu1719
    @lailasethu1719 4 года назад +1

    Valare santhosham sri swaraj,ennienni marupadi koduthu

  • @Rafi-nf1kq
    @Rafi-nf1kq 3 года назад

    👍

  • @vijivv3795
    @vijivv3795 4 года назад +1

    Ok

  • @godblessyou3190
    @godblessyou3190 4 года назад +1

    Poliye sagaveeeee

  • @unnikulapully6633
    @unnikulapully6633 4 года назад +1

    ഞങ്ങളുടെ ജൂനിയർ erttachankan

  • @madhavanpillai9894
    @madhavanpillai9894 10 месяцев назад

    സിപിഎം ലേ ഒരു മുത്ത് com.
    M swaraj lam proud of. You.

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 10 месяцев назад

    ചിരിച്ചു വിരൽ പൊക്കൽ ഇവർക്ക് സ്പെഷ്യൽ ക്ലാസ്സ്‌ കിട്ടുന്നതാണു. 😄

  • @noyelgeorge999
    @noyelgeorge999 4 года назад +2

    Next CM

  • @faisalvazhayil8865
    @faisalvazhayil8865 Год назад

    റിയാസ് ഉള്ളടുത്തോളം സ്വരാജ് മുഖ്യമന്ത്രി ആവില്ല....😂😂😂

  • @camlandweddings
    @camlandweddings 4 года назад +2

    വരും മുഖ്യൻ

  • @fireman2841
    @fireman2841 4 года назад +3

    അയോ സ്വരാജിന്റെ മുമ്പിൽ പോയി പെട്ടോ....

  • @bethesdadavide8441
    @bethesdadavide8441 4 года назад +1

    Very good Swaraj sir

  • @azeezgafoorgafoor8700
    @azeezgafoorgafoor8700 Год назад

    ഇവർ രണ്ടുപേരും ഷർട്ട് ഒരുപോലെ ഒരാൾക്ക് താടിയുണ്ട് ഒരാൾക്ക് താടി ഇല്ല ഒരാളെ കയ്യിൽ വാച്ച് ഇല്ല ഒരാളെ കയ്യിൽ പേനയുണ്ട് ഒരാളെയും പേനയില്ല പരസ്പരം സ്നേഹം കൈമാറുന്നു

  • @vijivijish-vt1xm
    @vijivijish-vt1xm Год назад

    😮

  • @ashrafkannur9900
    @ashrafkannur9900 4 года назад +2

    Lalsalam....

  • @jobukabraham5333
    @jobukabraham5333 3 года назад +1

    M swaraj 🔥

  • @mallikac9145
    @mallikac9145 Год назад

    സുരേഷ് എത്ര ബുദ്ധിമാൻ ഈ ബുദ്ധി കിട്ടാൻ എന്തൊക്കെ ഭക്ഷിക്കണം അത് നായയുടെ ഭഷ്യ വസ്തു ചേ

  • @bhaskarangopalan5672
    @bhaskarangopalan5672 9 месяцев назад

    കേരളം ഇങ്ങനെ പോകുന്നതല്ലേ നല്ലത്