സവർക്കർ മറ്റുചിലത് കൂടിയായിരുന്നുവെന്ന് BJP നേതാവ്, ഗാന്ധിയുടെ കൊലയ്ക്ക് പരിഹാരമല്ലെന്ന് സ്വരാജ്

Поделиться
HTML-код
  • Опубликовано: 27 сен 2024
  • സവർക്കറെ എതിർക്കാം പക്ഷെ അദ്ദേഹം മറ്റുചിലത് കൂടിയായിരുന്നു എന്ന് മനസിലാക്കണമെന്ന് BJP നേതാവ് പി ആർ ശിവശങ്കർ.. ഗാന്ധിയുടെ കൊലയ്ക്ക് ഇതൊന്നും പരിഹാരമല്ലെന്ന് എം സ്വരാജ്.. MBIFL വേദിയിലെ സംവാദം
    #MSwaraj #BJP #PRSivasankar #MBIFL2024
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 384

  • @Xaaaak2.0
    @Xaaaak2.0 7 месяцев назад +94

    ഇത്തരം ആരോഗ്യകരമായ സംവാദം നടക്കട്ടെ. പുതു തലമുറ അതിൽ നിന്ന് തെരഞ്ഞെടുക്കട്ടെ അവരെ ആശയങ്ങളും ആദർശങ്ങളും 🤍

  • @ALI-uo2cf
    @ALI-uo2cf 7 месяцев назад +50

    ഇത്ര കിറു കൃത്യമായി സംസാരിരിച്ചു ജനങ്ങളെ പിടിച്ചിരുത്താൻ കഴിവുള്ള മറ്റ്‌ ഒരാളും മലയാളത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.... സ്വരാജ് നിങ്ങളൊരു 🔥🔥🔥യാണ്‌.

  • @nishanvp8869
    @nishanvp8869 7 месяцев назад +69

    എം. സ്വരാജ് മെഗാ മാസ് ❤❤❤❤
    ഗാന്ധിഘാതകൻ ആരെന്ന് നാം ഉച്ചത്തിൽ തന്നെ പറയണം. ഒരു ഇന്ത്യക്കാരൻ്റെ കടമയാണത്.

    • @CGAPPUZSGAMING
      @CGAPPUZSGAMING 7 месяцев назад +4

      ഗാന്ധി khathakane പറ്റി മാത്രം പറഞ്ഞാൽ പോരാ ഭാരതത്തെ വീട്ടിമുറിച്ചവരെ പറ്റി നാം എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കണം

    • @ajikumar8653
      @ajikumar8653 7 месяцев назад +2

      ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റി കൊടുത്തവരെപ്പറ്റി അതിലും ഉറക്കെ പറയണം.

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 7 месяцев назад

      ​@CGAPPUZSGAMING bharathathe vettimurikan kooduthal charadu valichathu rss kar anu

  • @asifsaheer3679
    @asifsaheer3679 7 месяцев назад +181

    പ്രിയപ്പെട്ടവരെ... സ്വരാജ് എവിടെ മത്സരിച്ചാലും വിജയിപ്പിക്കണം അപേക്ഷയാണ്... നിങ്ങൾ ചെയുന്ന വോട്ട് വെറുതെ ആവില്ല 100% ഉറപ്പ്.... അദ്ദേഹത്തെ പോലൊരു ജനപ്രതിനിധി നമ്മൾക്കു അത്യാവിഷമാണ് 🙌💯

    • @arunraj809
      @arunraj809 7 месяцев назад +4

      😂

    • @zakariyaitc
      @zakariyaitc 7 месяцев назад +2

      Yes

    • @subairsubair4751
      @subairsubair4751 7 месяцев назад +12

      ബിജെപി വോട്ട് മറിച്ചാലും തോൽക്കരുത് അത്ര യും ഭൂരിപക്ഷം ഉള്ള മണ്ഡലത്തിൽ സ്വരാജിനെ പാർട്ടി മൽസരിക്കാൻ അനുമതി നൽകണംഭാവിയിലെ മുഖ്യമന്ത്രി വരെ എത്തേണ്ട ആളാണ് സ്വരാജ്

    • @shyamjithks4113
      @shyamjithks4113 7 месяцев назад +1

      പൊന്നോ 🤣🤣🙏

    • @SpG___vlogs
      @SpG___vlogs 7 месяцев назад

      കോപ്പാണ് 😂😂

  • @happin610
    @happin610 7 месяцев назад +199

    സ്വരാജ് എത്ര ഭംഗിയായി കാര്യം അവതരിപ്പിക്കുന്നു ....നിങ്ങൾ പൊളിയാണ്

  • @rajcyclone1715
    @rajcyclone1715 7 месяцев назад +251

    ഇരുതല മൂർച്ചയുള്ള വാളാണ് സ്വരാജ്... 🔥🔥🔥

    • @nandhu2702
      @nandhu2702 7 месяцев назад +7

      പറിയാണ്

    • @Dr_walker__369
      @Dr_walker__369 7 месяцев назад

      വാക്കുകൾ ഇട്ടോള്ള ഫിലോസഫിക്കൽ diaoluges അടിച്ചാൽ മൂർച്ച ഉണ്ടാവില്ല പറയുന്നതിലെ നിലപാട് ഉണ്ടാവണം സാമൂഹിക സാംസ്‌കാരിക നിരീക്ഷണം നിഷ്പക്ഷമായി വ്യക്തമാക്കണം

    • @mohananmohanan5107
      @mohananmohanan5107 7 месяцев назад +3

      ​@@nandhu2702Nandhu, മോനേ നീ ആ പറഞ്ഞ സാധനത്തെ നിസാരമായി കണ്ടു അല്ലേ. നിനക്ക് തെറ്റി അതില്ലെങ്കിൽ നമ്മളാരും ഇല്ല. ഒന്ന് പോയി അന്വേഷിക്ക്.

    • @shyamjithks4113
      @shyamjithks4113 7 месяцев назад

      കോപ്പാണ്.. അയാളുടെ പറച്ചിൽ കേട്ടാൽ തോന്നും മഹാത്മാ ഗാന്ധിയെ കൊന്നത് സവർക്കാരാണെന്ന്

    • @padmakumarpappan3216
      @padmakumarpappan3216 7 месяцев назад

      അയപ്പനെ കല്യാണം കഴിപ്പിച്ച ബ്രോക്കറും കൂടി ആണ്

  • @shukkooralavi6448
    @shukkooralavi6448 7 месяцев назад +106

    സ്വരാജ് ബ്രോ താങ്കൾ ഒരു വല്ലാത്ത ജിന്നാണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sarashihab8374
    @sarashihab8374 7 месяцев назад +89

    M sworaj welcome to തൃശൂർ.
    കേരളത്തിൻറെ മനുഷ്യത്വവും മാനവികതയും.... മതേതരത്വവും
    കേരളത്തിൻറെ സാംസ്കാരിക നിലയമായി തൃശൂരിലേക്ക്
    സഖാവ് എം സ്വരാജിനെ ഞങ്ങൾ ക്ഷണിക്കുന്നു❤❤❤🎉🎉🎉🎉

    • @sreekumar1013
      @sreekumar1013 7 месяцев назад +4

      Iyaale pole ulla polititions naadinu shaapamaanu..

    • @abhijithks463
      @abhijithks463 7 месяцев назад +3

      വട്ടത്തിൽ പൊട്ടും

    • @shafeekshan4559
      @shafeekshan4559 7 месяцев назад

      ​@@abhijithks463ഷിറ്റ് ഗോപിയല്ല 🙏

  • @davidrasheeddavid3689
    @davidrasheeddavid3689 7 месяцев назад +82

    സ്വരാജ് ❤️❤️🔥🔥🔥🔥🔥🔥

  • @Praveenenchapoika03
    @Praveenenchapoika03 7 месяцев назад +127

    എന്റെ അമ്മോ സ്വരാജ് ❤️❤️🙏

  • @മുക്കംJavid
    @മുക്കംJavid 7 месяцев назад +182

    ഗാന്ധി യെ കിട്ടുന്ന സദസ്സിൽ വ്യക്തമായി വിവരിക്കുകയും സവർക്കറേ തുറന്ന് കാട്ടുകയും ചെയ്ത എം സ്വരാജ് ❤

    • @mohan.g
      @mohan.g 7 месяцев назад

      അതേമാനദണ്ഠം ചാർത്തിക്കൊടുത്താൽ ഇന്നത്തെ കേരളമുഖൃമന്ത്രിയെ ഒരു നീചൻ എന്നുവിലയിരുത്തേണ്ടി വരില്ലേ?
      പ്രതിഷേധിച്ചവരെ മാരകമായിതല്ലിച്ചതച്ചതിനെ രക്ഷാ പ്രവർത്തനമായി പിന്തുണച്ചു.അതുവിമർശിക്കപ്പെട്ടപ്പോൾ താൻ സംഭവം കണ്ടിട്ടില്ല എന്നു പറഞ്ഞു തടിതപ്പി. എന്നാൽ ആസംഭവത്തിന്റെ വീഡിയോ ദൄശൃങ്ങൾ വീണ്ടും വീണ്ടും മാധൃമങ്ങൾ കാണിച്ചു. എന്നിട്ടും ഇതേവരെ താൻ രക്ഷാപ്രവർത്തനം എന്നു പറഞ്ഞത് തെറ്റായിപ്പോയി എന്നു തിരുത്തി പറയാതിരി ക്കുന്ന വൃക്തി എത്ര ഉന്നതനായാലും മനസ്സുകൊണ്ട് നീചൻതന്നെ.

    • @mohan.g
      @mohan.g 7 месяцев назад +1

      Where is the reply? You are hiding it. It shows that the reply hit the target.

    • @eapachen_369
      @eapachen_369 7 месяцев назад

      ❤❤❤

    • @Sidharth_Das_50
      @Sidharth_Das_50 7 месяцев назад

      ബ്രിട്ടീഷുകളാർ ഇന്ത്യ വിട്ടത് world war വന്നത് കൊണ്ടാണ് പക്ഷെ ഗാന്ധി അവസാനമായി പറഞ്ഞത് കൊണ്ട് credits മുഴുവൻ ഗാന്ധിക്ക് കിട്ടി. ഹിന്ദു മുളസിം ലഹള ഉണ്ടായപ്പോ ഗാന്ധി ഹിന്ദുക്കളെ മാത്രം ആയിരുന്നു വിമർശിച്ചത് എന്നാൽ മുസ്ലീങ്ങൾ എങ്ങോട്ട് കേറി ചെയ്താലും ഗാന്ധി നിശബ്ദനായി നിന്നു. ഇന്ത്യയെ ബ്രിട്ടീഷുക്കാർക്ക് ഒട്ടികൊടുത്തവരാണ് കമ്മികൾ, ഗാന്ധിയെ ദേഷ്യവാദി എന്ന് വിളിച്ചും ബ്രിട്ടീഷുക്കാരെ പുഗഴ്ത്തിയും പത്രങ്ങൾ ഇറക്കി. ക്വിറ്റ് ഇന്ത്യ സമരത്തെ പോലും എതിർത്തവരായിരുന്നു കമ്മികൾ. അന്നൊന്നും ഗാന്ധിയോടും ഇന്ത്യയോടും ഇല്ലാത്ത സ്നേഹം ഇപ്പൊ എങ്ങനെ വന്നു?

    • @RajishRaju-tc3io
      @RajishRaju-tc3io 6 месяцев назад

      ഒരെ സമയം വേട്ടകാരും പിന്നീട് ഇരവാദവും മുഴക്കുന്ന കമ്മികളെ ഈ ജന്മം വിശ്വസിക്കില്ല

  • @adventurelyfe1482
    @adventurelyfe1482 7 месяцев назад +114

    സ്വരാജ് തീ🔥🔥🔥🔥🔥മുട്ടാൻ നിൽകാതിരിക്കെയിരിക്കും നല്ലത്❤❤❤❤

    • @sreekumar1013
      @sreekumar1013 7 месяцев назад +3

      Kodathiyil ethumpol muttalokke kaanaam😀

    • @Diya-wj6qh
      @Diya-wj6qh 7 месяцев назад +5

      Nunayan vazha😂

    • @shij8536
      @shij8536 7 месяцев назад +7

      പക്ഷേ സ്വന്തം നേതാക്കന്മാരുടെ നെറികേടുകൾ കണ്ടിട്ടും ഒരക്ഷരം പ്രതികരിക്കാൻ കഴിയാത്ത അടിമയായിട്ടല്ലേ ജീവിതം

    • @shylendrank9615
      @shylendrank9615 7 месяцев назад

      @@shij8536 നീ നിന്റെ മതത്തിനെയും ദൈവത്തിനെയും കുറ്റം പറയുമോ ? അത് പോലാണ് രാഷ്ട്രീയം

    • @syhuhjk
      @syhuhjk 7 месяцев назад +1

      ​@@shylendrank9615 athe ningale pole party അടിമകൾ ഉണ്ടല്ലോ 😂😂

  • @MrBavamk
    @MrBavamk 7 месяцев назад +120

    പൊളിച്ചടക്കി സ്വരാജ് സഖാവേ ..
    മഹാത്മാ ഗാന്ധിയെ മറക്കാൻ കഴിയില്ല

    • @Ktmk821
      @Ktmk821 7 месяцев назад +4

      ,Shripad Amrit Dange ആരാണെന്നു കൂടി ഓർമിച്ചാൽ നന്നായിരുന്നു സഗാവേ. കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളർന്നതിന്റെ കാരണഭൂതൻ ആണ്. അ മഹാനുഭവൻ മറ്റു കമ്മ്യൂണിസ്റ്റികളെ ഒറ്റു കൊടുത്തു. British വൈസ്രോയ്ക്കു കൊടുത്ത മാപ്പാപേക്ഷ ഇന്ന് ഓൺലൈനിൽ കിട്ടും

  • @mnlpk4692
    @mnlpk4692 7 месяцев назад +79

    ഇത്തരം ചർച്ചകളാണ് സമൂഹത്തിനു ആവശ്യം..... യുവ തലമുറ തിരഞ്ഞെടുക്കട്ടെ

  • @farhanmalayil3304
    @farhanmalayil3304 7 месяцев назад +73

    സ്വരാജ് ❤

  • @maheensainullabdeen2501
    @maheensainullabdeen2501 7 месяцев назад +70

    Swaraj ❤❤❤

  • @sarashihab8374
    @sarashihab8374 7 месяцев назад +83

    കേരളം കാത്തിരികന്ന സിപിഎം
    അമരക്കാരൻ സഖാവ്
    M Sworaj 🎉🎉🎉🎉❤

  • @raafivalil4899
    @raafivalil4899 7 месяцев назад +30

    എന്തോ സ്വരാജിനെ എല്ലാവർക്കും ഇഷ്ട്ടമാണ് 🥰🥰

  • @sunils3068
    @sunils3068 7 месяцев назад +65

    സ്വരാജ് ❤💪

  • @dhyanraj1045
    @dhyanraj1045 7 месяцев назад +120

    സ്വരാജ് ഭാവി മുഖ്യമന്ത്രി❤️❤️❤️❤️

    • @sarashihab8374
      @sarashihab8374 7 месяцев назад +4

      🎉🎉🎉❤

    • @razip7723
      @razip7723 7 месяцев назад

      No nallasangadagan
      Partiye nallareediyil nayikan
      Pattiya vyakthi

    • @abhijithks463
      @abhijithks463 7 месяцев назад +2

      Dey😂....

    • @RKR1978
      @RKR1978 7 месяцев назад +3

      ഉറപ്പ് 👍

    • @ajikumar8653
      @ajikumar8653 7 месяцев назад

      😄😄😄

  • @sreekumars8237
    @sreekumars8237 7 месяцев назад +16

    കുറിക്കു കൊള്ളുന്ന മറുപടി കൊണ്ട് വേദിയെ പ്രകമ്പനം കൊള്ളിച്ചു സ്വരാജ്. വേദി പങ്കുവയ്ക്കാൻ ഞാനും കൂടെ ഉണ്ടായിരുന്നു. ലാൽ സലാം സഖാവേ🚩🚩🚩🚩🚩🚩🚩🚩

  • @MySurji
    @MySurji 7 месяцев назад +11

    4:14 And what a conclusion by Swaraj….❤

  • @advadilmuhammad3425
    @advadilmuhammad3425 7 месяцев назад +62

    Swaraj❤️

  • @rahul_r_pillai
    @rahul_r_pillai 7 месяцев назад +5

    സ്വരാജ്..... ഓരോ വാക്കുകളിലും നല്ല മൂർച്ചയും തീക്ഷണതയും 🔥

  • @MilusWorld
    @MilusWorld 7 месяцев назад +8

    സ്വന്തം അഭിപ്രായമോ/എതിരഭിപ്രായമോ വളരെ മാന്യമായി രേഖപ്പെടുന്ന പൊതുപ്രവർത്തകൻ,വാഗ്മി.
    സ്വരാജ്❤

  • @___aJu
    @___aJu 7 месяцев назад +13

    ആഴത്തിലുള്ള അറിവും പക്വമായ സംസാര രീതിയും ഉള്ള ഒരു വ്യക്തിയാണ് എം. സ്വരാജ്.❤❤

  • @guppymiracle2795
    @guppymiracle2795 7 месяцев назад +22

    സ്വരാജ്❤❤❤❤❤

  • @MS-fi3sb
    @MS-fi3sb 7 месяцев назад +31

    സ്വരാജ് 🔥🔥🔥

  • @anupamaanu5141
    @anupamaanu5141 7 месяцев назад +23

    സ്വരാജ് 🚩

  • @dasanb.k2010
    @dasanb.k2010 7 месяцев назад +35

    ഇവരുടെ സവർക്കർ ഗോഡ്സെ പ്രേമം ഡിഎൻഎ വഴി കിട്ടിയത്,

  • @Praveenenchapoika03
    @Praveenenchapoika03 7 месяцев назад +15

    ശബരി &സ്വരാജ് ❤️❤️❤️..

    • @sarashihab8374
      @sarashihab8374 7 месяцев назад

      Dear,
      ശബരിനാഥ് പറഞ്ഞത് എന്താണ്?
      വടിക്കും തോറും സവർക്കറെ കുറിച്ച് എനിക്ക് പലപല
      കൺഫ്യൂസ് കളും വ്യത്യസ്ത ജാലകങ്ങളും ഉണ്ട് എന്നാണ്.
      But...
      ചരിത്രം സവർക്കർ എന്ന നിരീശ്വരവാദി സംഘി ചാണക സംഘി....
      മാനവികതയുടെ മനുഷ്യത്വത്തിന് എതിരാണ് എന്ന് തുറന്നു പറയാനുള്ള
      വിവരവും ചരിത്രബോധവും
      വായിച്ചിട്ടും അറിഞ്ഞിട്ടും
      വെള്ളപൂശുന്ന ചാണകം കലർത്തുന്ന ശബരി നാഥൻ എന്ന അവസരവാദയെ...
      ദയവുചെയ്ത് നിലപാടുള്ള എം സ്വരാജിനെ കൂടെ താരതമ്യം ചെയ്യരുത് plzzzzzzz

  • @siddikkottikulam144
    @siddikkottikulam144 7 месяцев назад +10

    ഏതൊരു സംവാദത്തിലും പഠിച്ചു കാര്യങ്ങൾ പറയാൻ പറ്റുന്ന ഒരേഒരാൾ സഖാവ് സ്വരാജ്

  • @prasanths159
    @prasanths159 7 месяцев назад +8

    സ്വരാജ് നോട് മുട്ടാൻ വരുമ്പോൾ അണ്ടി മുക് ശാഖയിൽ നിന്ന് പഠിച്ചത് പോരാതെ വരും.....😂

  • @benoyao7241
    @benoyao7241 3 месяца назад +1

    സ്വരാജ് ❤️❤️❤️❤️❤️❤️❤️അറിവിന്റെ നിറകുടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mtj6123
    @mtj6123 7 месяцев назад +7

    സ്വരാജ് ❤ അറിവ് 😮

  • @sreenathok9686
    @sreenathok9686 7 месяцев назад +6

    ❤ സ്വരാജ്

  • @rahimm4464
    @rahimm4464 7 месяцев назад +18

    എം സ്വരാജ് ❤

  • @padmakumar6677
    @padmakumar6677 7 месяцев назад +17

    തോമസ് ഐസക് നെയും കൂടെ വിളിക്കാമായിരുന്നു

  • @bebattojoseph
    @bebattojoseph 7 месяцев назад +4

    M swraj❤️❤️❤️❤️

  • @dilujani1
    @dilujani1 7 месяцев назад +4

    Swaraj🔥🔥

  • @SpG___vlogs
    @SpG___vlogs 7 месяцев назад +2

    കാലപാനിയിൽ സവര്ക്കറുടെ വിയർപ്പും ചോരയും വീണിട്ടുണ്ടെങ്കിൽ അദ്ദേഹം എന്നും ഇന്ത്യയുടെ ഹീറോയായിരിക്കും❤❤❤❤

  • @surjithpisharath2775
    @surjithpisharath2775 7 месяцев назад +7

    സ്വരാജ് 😍

  • @FootballManiacs001
    @FootballManiacs001 7 месяцев назад +4

    സ്വരാജ്, വലാത്തൊരു മനുഷ്യൻ😮

  • @ShafeeSha-f2q
    @ShafeeSha-f2q 7 месяцев назад +4

    സ്വരാജ് പൊളിയാണ്❤❤

  • @abdulrazakkadambar1054
    @abdulrazakkadambar1054 7 месяцев назад +4

    Swaraj. uff ❤

  • @ksspmoosarikovval2127
    @ksspmoosarikovval2127 6 месяцев назад +2

    സ്വരാജ് വായനയുടെ അറിവിൻ്റെ വാതായനം❤️

  • @Solivagant970
    @Solivagant970 7 месяцев назад +6

    Vaakkukalile moorcha...❤

  • @ArunAdhi-w2x
    @ArunAdhi-w2x 7 месяцев назад +14

    സന്ഘികൾ മാത്രമേ സവർക്കാറേ വീര പുരുഷൻ ആയി കാണുന്നോള്ളൂ സവർക്കർ ആരായിരുന്നു എന്നും എന്തായിരുന്നു എന്നും കേരള ജനതയ്ക്ക് നല്ല പോലെ അറിയാം

  • @jithin9631
    @jithin9631 7 месяцев назад +19

    Swaraaj❤❤

  • @advtsmarar
    @advtsmarar 7 месяцев назад +4

    ഹോ സ്വരാജ് നിങ്ങൾ ഒരിടത്തും മത്സരിച്ചു ജയിക്കുകയോ തോൽക്കുകയോ ചെയ്യണ്ട. ഈ നാടിന്റെ യുവത്വം നിങ്ങളിലൂടെ മാത്രം

  • @haridask9844
    @haridask9844 7 месяцев назад +2

    സ്വരാജ്.... 👍👍❤️❤️❤️

  • @safeersafeer4400
    @safeersafeer4400 7 месяцев назад +3

    സ്വരാജ് 🔥🔥🔥🔥🔥🔥🔥🔥🔥

  • @nobelkk2855
    @nobelkk2855 7 месяцев назад +3

    4:51 ഷൂ വർക്കരെ കൊറേ പൊക്കി നോക്കി. സ്വരാജ് എടുത്ത് തോട്ടിൽ ഇട്ടു 😂😂

  • @sajithavs1550
    @sajithavs1550 7 месяцев назад +1

    Valid point

  • @vishnuthankachan2962
    @vishnuthankachan2962 7 месяцев назад +7

    Swarajettan ❤❤

  • @antonyselastian5046
    @antonyselastian5046 7 месяцев назад +15

    സ്വരാജ്

  • @rakeshkptanur1045
    @rakeshkptanur1045 7 месяцев назад +3

    🔥🔥🔥സ്വരാജ്

  • @AbhayKrishnan007
    @AbhayKrishnan007 7 месяцев назад +13

    സഖാവ് സ്വരാജ് My idol My leader ♥️♥️♥️♥️♥️

  • @sreejeshpattu2988
    @sreejeshpattu2988 7 месяцев назад +2

    M swaraj ❤❤❤❤

  • @abuthahirabuthahir2609
    @abuthahirabuthahir2609 7 месяцев назад +2

    Swaraj 👍🏻

  • @Freakout66
    @Freakout66 7 месяцев назад +4

    Full video available?

  • @indian7479
    @indian7479 7 месяцев назад +6

    Suraj ❤future communist party CM 🔥🔥💪🏼

  • @makhdumvp3198
    @makhdumvp3198 7 месяцев назад +23

    സഖാവ് സ്വരാജ്🔥

  • @adwaithr1261
    @adwaithr1261 7 месяцев назад +1

    M.Swaraj ❤❤

  • @nishadpr798
    @nishadpr798 7 месяцев назад +19

    👍 സ്വരാജ്

  • @anishr7245
    @anishr7245 6 месяцев назад +2

    സ്വരാജിന്റെ മുൻപിൽ ശബരി 😂

  • @ESAneeshkamarChengannur
    @ESAneeshkamarChengannur 3 месяца назад +1

    Bjp പ്രതിനിധി സംസാരിച്ചപ്പോഴേ സ്വരാജ് നൈസെയി മൈക്ക് കയ്യിലെടുത്ത് ശ്രദ്ധിച്ചോ ....? ചോദ്യം എന്തായാലും സ്വരാജിന് കൃത്യവും വ്യക്തവുമായ ഉത്തരം ഉണ്ടായിരിക്കും .!!

  • @jasirkalady7350
    @jasirkalady7350 7 месяцев назад +1

    സ്വരാജ് കാര്യം പറഞ്ഞു, ശബരീനാഥ് മനസ്സിൽ വെച്ചു....

  • @ayyappacommunication6224
    @ayyappacommunication6224 7 месяцев назад +1

    സ്വരാജ്❤❤

  • @MalikDinar-cm9mt
    @MalikDinar-cm9mt 7 месяцев назад +1

    സ്വരാജ് പറഞ്ഞതാണ് ശെരി

  • @positiveonly9097
    @positiveonly9097 7 месяцев назад +6

    വാാാ👏🏻👏🏻 സ്വരാജ് 🎉🎉🎉🎉👍🏻👍🏻👍🏻

  • @unnonni
    @unnonni 7 месяцев назад

    എം. സ്വരാജ് ❤❤❤❤

  • @malayalimaman4329
    @malayalimaman4329 7 месяцев назад +2

    സ്വരാജ് 🥰🥰🥰🥰🥰🥰

  • @nehalamanaf2906
    @nehalamanaf2906 7 месяцев назад +1

    M. Swaraj🔥

  • @edwardgutierrez4615
    @edwardgutierrez4615 7 месяцев назад +13

    ❤❤sagav

    • @devdev4742
      @devdev4742 7 месяцев назад +1

      ലാൽ - സലാമു - അലൈക്കും ചാഗാവേ ......😁😁😁

  • @unnonni
    @unnonni 7 месяцев назад

    എം. സ്വരാജ് ❤

  • @nowshad.pypuzhankarayillat4272
    @nowshad.pypuzhankarayillat4272 7 месяцев назад +1

  • @macnoufal9595
    @macnoufal9595 7 месяцев назад +3

    ❤ സഖാവ്

  • @ismailac2702
    @ismailac2702 7 месяцев назад +5

    M swaraj

  • @truthfinder9211
    @truthfinder9211 7 месяцев назад

    ee programinte full link kittumo?

  • @irshadmarjan1822
    @irshadmarjan1822 7 месяцев назад +2

    ശിവ ശങ്കരൻ്റെ തൊലി ഉരിഞ്ഞു... ജാള്യത മുഖത്ത് കാണാം 😂

  • @sandeepgr3369
    @sandeepgr3369 7 месяцев назад +1

    Swaraj❤❤❤❤❤❤❤

  • @wellnesschannel333
    @wellnesschannel333 7 месяцев назад +3

    പുസ്തകം വായിച്ചാലും ഇല്ലെങ്കിലും സവർക്കർ 6 തവണ ബ്രിട്ടീഷ് കാർക്ക് മാപ്പ് എഴുതി കാല് പിടിച്ച ഭീരു ആണ്

    • @syhuhjk
      @syhuhjk 7 месяцев назад +1

      മാപ്പ് എഴുതാൻ ഉപദേശിച്ച ഗാഡി ആരായി?😂😂

    • @dylan2758
      @dylan2758 7 месяцев назад

      അതെ 10 വർഷം ആൻ്റമാനിലെ ജയിലിൽ മൂന്ന് വർഷം ഇന്ത്യയിലെ വിവിധ ജയിലിലുകളിൽ പിന്നെ ഒരു 13 വർഷം വീട്ട് തടങ്കല്ലിൽ ! ജീവിതത്തിലെ ഇത്രയും വർഷം സ്വന്തം രാജ്യത്തിന് വേണ്ടി ത്യാകം ചെയ്ത സവാർക്കറെ ഭീരു എന്ന് വിളിക്കുന്ന നീ ആദ്യം പോയി ചരിത്രം പഠിക്ക്!!🤌

  • @LeftRightLeft85
    @LeftRightLeft85 7 месяцев назад +2

    Swaraj ❤❤. Only for him

  • @thebluecolt919
    @thebluecolt919 7 месяцев назад +1

    Nailed it at the end 😂

  • @sibinchandran1564
    @sibinchandran1564 7 месяцев назад +1

    M ❤Swaraj

  • @gangadharannambiar7228
    @gangadharannambiar7228 7 месяцев назад

    Applicable to all and sundry.

  • @sathyavrathannair8898
    @sathyavrathannair8898 7 месяцев назад +4

    താൻ പാരമ്പര്യമുള്ള സ്ഥാനി നായർ തറവാട്ടിൽപ്പെട്ട ആളാണെന്ന ജീവചരിത്രകുറിപ്പ്
    കൂലിയെഴുത്തുകാരനെക്കൊണ്ട്
    എഴുതിച്ച് ഒരു മലയാള വാരികയിൽ 2016 ലെ ഇലക്ഷന് മുൻപ് പ്രസിദ്ധീകരിപ്പിച്ച മഹാനാണ് സ്വരാജ്.

    • @manojmadhavan939
      @manojmadhavan939 7 месяцев назад +2

      ഈ ചർച്ചയിൽ പറഞ്ഞതിനെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ 😮

    • @sanilcs6979
      @sanilcs6979 7 месяцев назад +1

      അടുത്ത തവണ തന്ത്രി ആയി ജനിക്കണം എന്ന് ഒരു മരവാഴ പറയുന്നത് കേട്ടു 😂😂😂😂

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 7 месяцев назад +4

    സഖാക്കൾ സ്വരാജ് ,സീമ ശ്രീ ശബരീഷ്💙💙💙💙❤️❤️❤️❤️❤️

  • @Sudi007
    @Sudi007 7 месяцев назад +1

    ചരിത്രവും മറുപടിയും കൊടുക്കാൻ സഖാവിനെ കഴിച്ച് ബാക്കിയുള്ളൂ പാർലമെന്റിൽ എത്തണം സുരാജ്

  • @abdulzamad8925
    @abdulzamad8925 6 месяцев назад

    Full video plz

  • @sudheeshks5519
    @sudheeshks5519 7 месяцев назад +5

    ശിവശങ്കർ സാർ സംവാദത്തിൽ മിതത്വം പാലിച്ചു ..... പകരം സന്ദീപ് വാചസ്പതി ആയിരുന്നുവെങ്കിൽ .......🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @adwaithkp4263
      @adwaithkp4263 7 месяцев назад +8

      Thoori mezhukum😆

    • @dibs4781
      @dibs4781 7 месяцев назад +2

      ​@@adwaithkp4263athe swarajappan thoori mezukum

    • @sanilcs6979
      @sanilcs6979 7 месяцев назад

      അതിന് ഇത് മത തീവ്രവാദികളുടെ ചർച്ചയല്ല 😂😂😂വച്ചപ്പാത്തിക്ക് എന്ത് അറിയാം 😂😂😂

    • @nsha4535
      @nsha4535 7 месяцев назад

      സന്ദീപ് വചസ്പതി is not an intellectual person. വൈകാരികമായി ഉച്ചത്തിൽ പ്രസംഗിക്കുക എന്നുള്ളത് ബുദ്ധിയുടെ അടയാളമായി കാണരുത് സുഹൃത്തേ

    • @dibs4781
      @dibs4781 7 месяцев назад

      @@nsha4535 swaraj pinne bayangara intellectual anallo, he and his cyber gunda spend weeks jst to find this part and out of context he vomitted it unlike other panel members who stick to the subjects raised, people' like u slaves can glorify this shit among ur fools colony, not to us.Vachasathi is enough to shut down this verbal dihareea person..In his mud 60 he will acquire knowledge to face tg and it will take him decades even to survive 5 mts vs sai deep

  • @cj-KL08
    @cj-KL08 7 месяцев назад +2

    What Swaraj said is very valid but not appropriate to the context is what i feel. 🤔 Whereas Shabari was completely answering the question.

  • @suhailkk9600
    @suhailkk9600 7 месяцев назад

    Last words 👍👍👍👍

  • @ajaykeekamkote1018
    @ajaykeekamkote1018 7 месяцев назад

    Ithinte muzhuvan upload ചെയ്യാമോ

  • @SharuSNS
    @SharuSNS 7 месяцев назад +1

    Saghav M Swaraj❤

  • @mohammedsaidu6422
    @mohammedsaidu6422 7 месяцев назад +1

    Rss എന്നകഴിഞ്ഞ 100 വർഷത്തിനുള്ളിൽ അനേക ദശ ലക്ഷങ്ങളെ കൊന്ന ഈ സംഘത്തെ veluppikkan ആർക്കും കഴിയില്ല. ഹിന്ദുക്കളും, ഹിന്ദുത്വക്കാരും ഒന്നാണെന്നു വരുത്തിൽതീർക്കാനുള്ള ശ്രമം വിജയിക്കില്ല. Rss ന്റെ, കണ്ണടയഇൽ ക്കൂടി ഹിന്ദു മതത്തെ കാണാൻ ശ്രമിച്ചാൽ ഹിന്ദു മതത്തിന്റെ കാര്യം സ്വാഹ

  • @prinilk8885
    @prinilk8885 7 месяцев назад +1

    മൂർച്ചയേറിയ സ്വരാജിന്റെ സംഭാഷണം മുഴുവൻ കാണാൻ സാധിച്ചിരുന്നെങ്കിൽ...

  • @divyaparthi272
    @divyaparthi272 7 месяцев назад +2

    Abhilashettan ❤️ and M. Swaraj, two favourites

  • @chillupoovathikkal-km1fw
    @chillupoovathikkal-km1fw 7 месяцев назад

    Swaraj 👍👍❤❤❤❤❤❤❤❤❤❤