എൻ്റെ കപ്പ കൃഷി പൊടിപൊടിച്ചു!!!കപ്പ വിളവെടുക്കാൻ കുഴിച്ചു കുഴിച്ചു ഒരു വഴിയായി!!!Tapiyoka harvest!!!

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 6

  • @sanuhafees6793
    @sanuhafees6793 24 дня назад +1

    🔥

  • @bhaskarankc7438
    @bhaskarankc7438 2 дня назад +1

    കയറുകൊണ്ട്ഒരുകുടുക്കുണ്ടാക്കികന്പികുടുക്കിലിട്ട്പൊക്കിയെടുക്കാൻബുദ്ധിമുട്ടില്ല

  • @Sunishks-ho5eb
    @Sunishks-ho5eb 5 дней назад +1

    നല്ലതുപോലെ കൂമ്പാരം കൂട്ടി മണ്ണെടുക്കുക അതിന്റെ മുകളിൽ കപ്പ ഇതുപോലെ ആഴത്തിലേക്ക് പോകില്ല ഇതിപ്പോൾ ഒരു ചുവടു പറിക്കുമ്പോൾ 1000 രൂപയെങ്കിലും കൂലി കൊടുക്കേണ്ടി വരും😂

  • @sheela62
    @sheela62 22 дня назад +2

    എന്തിനാണ് ഇങ്ങനെ കിളക്കുന്നത്. ചുവട്ടിൽ കുറെ വെള്ളം ഒഴിച്ചാൽ വേഗം പറിക്കാം 😂

  • @SagarrajRaj-v9w
    @SagarrajRaj-v9w 9 дней назад

    കപ്പ പാതാളത്തിൽആണോ നട്ടിരിക്കുന്നത്