🇰🇷🇮🇳😘Birthday vlog

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍 .Thank you for watching our videos.
    Insta :www.instagram....
    #internationalcouple #koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Комментарии • 275

  • @sajusunnavibez
    @sajusunnavibez 5 месяцев назад +21

    First here yes one can defeat meeee🗿🗿🗿

  • @mumsdailyvlogbysuju1968
    @mumsdailyvlogbysuju1968 5 месяцев назад +8

    നിസാ നീ വളരെ ലക്കിയാ ഒപ്പായെ പോലൊരു ഭർത്താവിനേ കിട്ടിയല്ലോ നിങ്ങളുടെ ഈ സന്തോഷം നിറഞ്ഞ ജീവിതം എന്നെന്നും നിലനിൽക്കട്ടെ ഒപ്പം wish you happy Birthdayനിസാ❤❤❤🎉🎉

  • @suhanaummerk3699
    @suhanaummerk3699 5 месяцев назад +27

    She is one with no haters .... I really love her kindness ❤❤❤❤❤❤❤❤❤❤❤❤🎉

  • @i97_________kookitos
    @i97_________kookitos 5 месяцев назад +39

    19:23 hw cute🥰🥰🥰
    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @jasminesaif8254
    @jasminesaif8254 5 месяцев назад +16

    Happy birthday Nisa.❤❤. ഈ kungi യുടെ ഒരു കാര്യം ബൂസ്റ്റ് മുഴുവൻ തിന്നു.😂😂. അവൾ ക്കു ഒരു പണി പിന്നെ കൊടുക്കാം.😊

  • @Aka-v7n
    @Aka-v7n 5 месяцев назад +7

    Gift nekal oppa last paranja dialogue anu actual gift, Lucky you, Happy birthday Nisa,God bless both of you

  • @abhi-hl9ir
    @abhi-hl9ir 5 месяцев назад +6

    ഈ വീഡിയോ കാണുമ്പോ പലരും കമന്റ്‌ ഇടുന്നത് കണ്ടിട്ടുണ്ട്... കൊറിയയിലെ ലൈഫ് അടിപൊളിയാണ്. ഫെസിലിറ്റി ഒക്കെ ഇന്ത്യയെക്കാളും ഒക്കെ സൂപ്പർ ആണെന്നൊക്കെ.. ഇന്ന് നിസ പറഞ്ഞല്ലോ നമ്മുടെ നാട്ടിലെ ചില പ്രത്യേക ആചാരങ്ങളെ പറ്റി... ക്ലീനിങ് ഉം കുക്കിംഗ്‌ ഒകെ ആൺകുട്ടികൾ ചെയ്യാൻ പാടില്ല..അതുമോശമാണ്.
    അതൊക്കെ പെൺകുട്ടികൾ മാത്രെ ചെയ്യാവു എന്നൊക്കെ... അത്തരം ആചാരങ്ങൾ ഒപ്പയോ ഫാമിലിയോ ഒന്നും ഫോളോ ചെയ്യാറില്ല എന്ന്.... ഇത് കേട്ടിട്ട് ഈ രീതി പിന്തുടരാൻ എത്രപേർ തയാറാകും??.. നല്ല കാര്യം ആര് ചെയ്താലും അതും കണ്ടു പഠിക്കലോ.. പലരേം കണ്ടിട്ടുണ്ട്. സംസാരത്തിൽ വലിയ ആദർശം പറയും എന്നിട്ട് ചായകുടിച്ച കപ്പ്‌ ആകട്ടെ, കഴിച്ച പ്ലേറ്റ് ആകട്ടെ എല്ലാം ഇട്ടേച്ചു മാന്യമായി എണീറ്റു അങ്ങുപോകും.. എച്ചില് വാരാനും പാത്രം കഴിക്കാനും പെണ്ണുങ്ങൾ ക്കാണ് അവകാശം.. അത് ഞങ്ങൾ നിഷേധിക്കില്ല എന്ന മട്ടു. എന്തായാലും ഒപ്പ അത്തരംദുരാചാരങ്ങൾ ഒന്നും ഫോളോ ചെയ്യുന്നില്ല എന്നറിഞ്ഞതിൽ santhosham❤.. എന്റെ വീട്ടിൽ കുക്കിംഗ്‌, വാഷിങ്, ക്ലീനിങ് ഇതെല്ലാം gender specific ആയി അല്ല... എല്ലാരും കൂടിയാണ് ചെയ്യുന്നത്... ഞാൻ കഴിച്ച പാ ത്രം ഞാൻ തന്നെയാ കഴുകുന്നത്.. അതാണ്‌ ശരി...

  • @suryakrishna4918
    @suryakrishna4918 5 месяцев назад +14

    നിസ you are realy lucky. ഇത്രയും നല്ല ഒരു partner നെ കിട്ടിയതിൽ 💐💐. Happy birthday

  • @tissymathew2656
    @tissymathew2656 5 месяцев назад +3

    Happy Birthday Nisa, Many happy returns of the day. God bless you both more and more this year ahead.

  • @aileenbinoy8113
    @aileenbinoy8113 5 месяцев назад +4

    Happy birthday Nisa may God bless you

  • @neethurajagopal3417
    @neethurajagopal3417 5 месяцев назад +6

    ഞാൻ കുറെ നാളായി നിങ്ങടെ videos കാണുന്നത്. സത്യത്തിൽ നിസയുടെ സംസാരം ചിരിച്ചു കൊണ്ടല്ലാതെ video കാണാൻ പറ്റില്ല 😅😂❤❤❤Happy Birth Day 🎉🎉🎉

  • @sobhanasaran661
    @sobhanasaran661 5 месяцев назад +2

    happy birthday nissakutty. lots of love to oppa also. may god bless both of you and ur family.

  • @i97_________kookitos
    @i97_________kookitos 5 месяцев назад +9

    6:41 😂😂 പാവം മനുഷ്യൻ

  • @user-nb8qc7fq8d
    @user-nb8qc7fq8d 5 месяцев назад +121

    മലയാളത്തിൽ video ചെയ്‌താൽ മതി. ഈ കിട്ടുന്ന reach ഇല്ലാതാക്കണ്ട. കാരണം CJ family എന്ന you tube channel അവര് മലയാളത്തിൽ ആയിരുന്നു ആദ്യം video ചെയ്തിരുന്നത്. പിന്നെ എന്തോ അവര് ഇംഗ്ലീഷ് ൽ video ഇടാൻ തുടങ്ങിയതിൽപിന്നെ viewers ഉം ഇല്ല subscribers ഉം ഇല്ല 😂

  • @selinmathew7744
    @selinmathew7744 5 месяцев назад +2

    Happy bday nisa🎉🥳 .. I'm the new member in your youtube family ❤❤

  • @Julie-pb7fe
    @Julie-pb7fe 5 месяцев назад +3

    Appreciate your thoughts on why you are making vlogs in Malayalam 😍🥰👌👌👌

  • @shylajakumar7681
    @shylajakumar7681 5 месяцев назад +1

    Recently I saw your video, love both of you and the whole family, stay blessed, I am also from Trivandrum.

  • @Muskmelooooon
    @Muskmelooooon 5 месяцев назад +1

    Why I'm blushing w you?? hehe
    belated hbd nisa, btw oppa is a gem

  • @sayee3
    @sayee3 5 месяцев назад +1

    Belated happy birthday and best wishes for new members in family

  • @sinisuresh5414
    @sinisuresh5414 5 месяцев назад +2

    Normally ingnthe husband wife blog kanarilla. Serikum patty show. Bt ningade vdeo original ayit thonnunnu kanumbo namlkm santhosham varunn. Means aalkarw kanikn vendy cheyyunnatalla

  • @meera5614
    @meera5614 5 месяцев назад +9

    Happy birthday dear 😘😘

  • @betzyza141
    @betzyza141 5 месяцев назад +1

    You are so so so lucky to have oppa as ur hubby....he keeps u so like a princess.....nilam thodathe kondu nadakunne ...really jealous of you ❤😂....how did u find him in ur life..what's ur love story

  • @prameelak1230
    @prameelak1230 5 месяцев назад +2

    Oppa ടെ birthday പൊളിച്ചടുക്കണേ 🔥💗

  • @joicyjenson9510
    @joicyjenson9510 5 месяцев назад

    Hi dear. ഇന്നലെ കൊണ്ട് 3 വർഷം കൊണ്ട് ചെയിത videos കണ്ട് തീർത്തു 😍.. Love u dear and your oppa, abuji and umma. Happy birthday dear

  • @achu5323
    @achu5323 5 месяцев назад +4

    ഒപ്പയെ പോലെ ഒരാളെ കിട്ടിയതിനു നിസ lucky ആണ്. എനിക്കും ഇതുപോലെ ഒരു ആളെ തന്നെയാണ് കിട്ടിയത് so ഞാനും lucky 🥰🥰 എന്നും നമ്മുടെയൊക്കെ life ഇതുപോലെ തന്നെ ഭംഗിയായി മുന്നോട്ട് പോവട്ടെ ❤️❤️

  • @FizaMariamJose
    @FizaMariamJose 2 месяца назад

    2:48 👏👏

  • @tencyevaan0015
    @tencyevaan0015 5 месяцев назад +1

    Happy bday nisaaaaaa ❤❤❤❤god bless uuuuuuuuu...

  • @vijicv354
    @vijicv354 5 месяцев назад +2

    Happy birthday dear 🎉🥰

  • @shajila79
    @shajila79 5 месяцев назад

    Happy birthday nisa 💚💚 ഒപ്പയെ പോലെ ഒരാളെ കിട്ടിയതിൽ നിസ ഒരു പാട് ലക്കി ആണ് love u nisa oppa🥰🥰❤❤❤😍😍

  • @Shynim
    @Shynim 5 месяцев назад +2

    സന്തോഷജന്മദിനം നിസക്ക് 🎉🎉🎉

  • @navyasiji4249
    @navyasiji4249 5 месяцев назад +4

    belated happy birthdayyyy🤗😘

  • @elwistonyglenson7988
    @elwistonyglenson7988 5 месяцев назад

    Many many happy returns of the day dear Niza
    God bless you and your family abundantly 💐💐💐💐

  • @kripaprakash.r5173
    @kripaprakash.r5173 5 месяцев назад

    Boost is the secret of kungi's energy 🤣🤣🤣🤣
    Belated birthday wishes nisakkutty❤️❤️ Be happy🥂 Stay blessed ✨✨

  • @anilaleen4075
    @anilaleen4075 5 месяцев назад

    Happy Birthday Nisaa...How loving and caring, oppa is..God bless ❤

  • @sauravlahiry6951
    @sauravlahiry6951 5 месяцев назад

    hi didi, many many Happy returns of the day. May u live long till 100 years

  • @viniemathew
    @viniemathew 5 месяцев назад +2

    Happy birthday nisa kutty❤

  • @sreekumariks9820
    @sreekumariks9820 5 месяцев назад +1

    നിസ ❤❤❤❤ മലയാളം മതി വീഡിയോയിൽ ഒപ്പയെ കൂടി മലയാളം പടി പ്പിക്കു 👍👍👍👍👍🥰🥰🥰🥰🥰

  • @shabeenasidhik2734
    @shabeenasidhik2734 5 месяцев назад +1

    Happy Birthday nishaa❤

  • @anjufermin1368
    @anjufermin1368 5 месяцев назад +1

    Happy Birthday dear 🎉🎉🎉🎂🎂🎂🎂

  • @aiswaryaraj614
    @aiswaryaraj614 5 месяцев назад +1

    HAPPY BIRTHDAY NISA🎂🥳💐❤

  • @RAPHA-12
    @RAPHA-12 5 месяцев назад

    🎉i hope you had a best birthday..... belated birthday wishes dear...❤❤❤❤.

  • @fas.....................
    @fas..................... 5 месяцев назад +2

    Happy birthday dear 😘 I love your videos ❤

  • @rasnaameer7733
    @rasnaameer7733 3 месяца назад

    Happy birthday Nisha 🎂🎂🎂🎂🎂🎂🥳🥳🥳🥳🥳

  • @kumaricr3713
    @kumaricr3713 5 месяцев назад

    Happy birthday 🎂 oppku molodulla sneham athanu ettavum valiya gift ennum ithupole thanne akatte ❤❤

  • @SoujathK
    @SoujathK 5 месяцев назад

    Happy birth day nisa. You are so Lucky to have such a hubby. Nice guy oppa

  • @Paru_1530
    @Paru_1530 5 месяцев назад

    Belated happy birthday chechii..🎉chechide Ella vdosum njn kanarund..vdos ekke kanditikka. Nalla rasaa chechiide..day in my life ekke cheyu chechii...nallatahyirikkum

  • @sujaabraham9701
    @sujaabraham9701 5 месяцев назад

    Belated happy birthday Dear Niza. May God bless both of you.❤

  • @asokandivakaran7290
    @asokandivakaran7290 5 месяцев назад +1

    Happy birthday nisha chechi 🎉 Luv you 🥰

  • @sajithathomas6092
    @sajithathomas6092 5 месяцев назад

    Belated happy birthday,when I'm seeing ur vlog I feel as I'm at Korea

  • @ThahiraAshkar-uh1eq
    @ThahiraAshkar-uh1eq 5 месяцев назад +2

    നാട്ടിലെ ഫാമിലിയെ പറ്റി ഒന്നും പറഞ്ഞില്ലാലോ നിങ്ങൾ എത്ര മക്കൾ ഫാദർ മദർ ഒക്കെ എവിടെ

    • @Nitz_nitz
      @Nitz_nitz 5 месяцев назад

      Avar settled in dubai.. check her old videos

  • @thwarithav.k1556
    @thwarithav.k1556 5 месяцев назад +3

    Happy birthday 🥳🎂

  • @shilpasreeni408
    @shilpasreeni408 5 месяцев назад +1

    Njangalude oppa ye kaliyakkalletto😂

  • @dilshifranklin715
    @dilshifranklin715 5 месяцев назад +1

    Happy Birthday Nissa🎉

  • @sheebamaneesh2757
    @sheebamaneesh2757 5 месяцев назад +1

    Happy birthday 🎉

  • @ilovemyself416
    @ilovemyself416 5 месяцев назад

    Happy Birthday Nisa...🎉🎉🎂💐🎊🎊May God bless you 🥰🫰🫰🫰 Wishes from Malayali...India...❣️❣️❣️

  • @Rif4727
    @Rif4727 5 месяцев назад +2

    Happy bdy dhee❤🎉

  • @shahlasheri6743
    @shahlasheri6743 5 месяцев назад

    I love korea 🫶🏻
    kooduthal korea ne kurich update cheyyanm ❤
    Loved your vedios 🥹🌷

  • @anjitharenjith2370
    @anjitharenjith2370 5 месяцев назад +1

    Vayasayillede 😆😆😆
    Njanum igane thanne

  • @krishnendubibin
    @krishnendubibin 5 месяцев назад +1

    Happy birthday nisa.. 🥰

  • @lishatv1111
    @lishatv1111 5 месяцев назад

    God bless you and your family, oppa, omma, babuji ❤❤❤❤❤❤

  • @littlegoddezz
    @littlegoddezz 5 месяцев назад +1

    Happy birthday chechii🥰🥰🥰💗💗💗💗

  • @sreelakshmitb1577
    @sreelakshmitb1577 5 месяцев назад +1

    Happy birthday chechi ❤️

  • @jacksonjohn6350
    @jacksonjohn6350 5 месяцев назад

    Enikkum ente freddinumkorea pokanamnnudd and happy birthday to you

  • @himsanashanu-lg6ff
    @himsanashanu-lg6ff 5 месяцев назад

    Such a lovely and cute couple ❤❤❤ happy birthday nisa ❤❤❤❤

  • @aparnavs1846
    @aparnavs1846 5 месяцев назад +2

    Happy bday 🎉🎉❤

  • @Stefin301
    @Stefin301 5 месяцев назад

    Happy birthday nisa kutty God bless you 🎉🎉🎉

  • @naajshiha3894
    @naajshiha3894 5 месяцев назад +2

    1.ഒപ്പാടെ സ്വഭാവത്തിൽ ഇഷ്ടപ്പെടാത്തത്?
    2. ഒമ്മ, ആബുജി ഒക്കെ എവിടെ താമസിക്കുന്നെ?
    ഒരു q&a ചെയ്യോ

  • @KITCHENLIFEF
    @KITCHENLIFEF 5 месяцев назад +2

    0:54 😅😂🤭

  • @shanynorbert8436
    @shanynorbert8436 5 месяцев назад +3

    Many more happy returns of the day Dear ❤❤God bless you ❤❤

  • @sheenavava4956
    @sheenavava4956 5 месяцев назад

    Happy birthday nisa🥳🎉 God bless u both cuties❤🙏🏻

  • @helenabiju6328
    @helenabiju6328 5 месяцев назад

    happy birthday eonnie♥♥♥❤❤😘🥰😍

  • @real-4
    @real-4 4 месяца назад

    When u write subtitles in malayalam..pls put in English too when u speak Korean...😊

  • @sheebak9760
    @sheebak9760 5 месяцев назад +1

    Chechy oru nalla korean face mask parnj theruooo

  • @Anjukishor656
    @Anjukishor656 5 месяцев назад

    Happy birthday Niza❤❤

  • @achuvava-vf4kf
    @achuvava-vf4kf 4 месяца назад

    Happy.birthday.mole❤❤😊

  • @SreejaSisupalan-oy2kv
    @SreejaSisupalan-oy2kv 5 месяцев назад

    Happy birthday 🎂 🎈 🎈 🎈🎈 Moluuuu ❤❤❤

  • @shindababu3203
    @shindababu3203 5 месяцев назад

    Happy birthday molu

  • @akhilam5953
    @akhilam5953 5 месяцев назад

    Happy brithday nisa chechi ❣️❣️❣️❣️🎊🎂🎂🎂🎊🎊🎁🎁🥰🥰🥰💕💕💕💕

  • @haseenatpm6010
    @haseenatpm6010 5 месяцев назад +1

    Oppa nigalum etra ege difrence ud

  • @Sufna_Samad
    @Sufna_Samad 5 месяцев назад +1

    Happiee Birthday Nisaaaa ….. 🥰🥰🥰 may god bless both of yuuuu

  • @aryakunjumon1628
    @aryakunjumon1628 5 месяцев назад

    Happy birthday Nisa🎉

  • @Julie-pb7fe
    @Julie-pb7fe 5 месяцев назад +1

    Precious gift😍🥰👌

  • @Rithuzzzmom
    @Rithuzzzmom 5 месяцев назад

    Happy birthday chechi..... 😍🥰🥰🥰🍫

  • @user-fu1le5eu8h
    @user-fu1le5eu8h 5 месяцев назад

    Chechii... Avde vann padikkanum joli kittanum okke oru video cheyyamoo... Language simple aayi padikkanum

  • @sibijustin6423
    @sibijustin6423 5 месяцев назад

    Happy birthday dea🎉 🎂❤stay blessed

  • @Nechufac
    @Nechufac 5 месяцев назад +1

    Nisha fasting edukkar undo

  • @pinchoosworld8859
    @pinchoosworld8859 5 месяцев назад +4

    Nomb illee

  • @miliavincent1099
    @miliavincent1099 5 месяцев назад

    Belated birthday wishes nissa

  • @rakhirakhi2998
    @rakhirakhi2998 5 месяцев назад

    Happy birthday chechis❤️😘🥰🍬🍫🎂

  • @Swaliha.M.N
    @Swaliha.M.N 5 месяцев назад +1

    Happy Birthday ithatha🌝

  • @soumyamurali4274
    @soumyamurali4274 5 месяцев назад

    Happy birthday Nisa..🎉🎂

  • @SindhuS-gd9nm
    @SindhuS-gd9nm 5 месяцев назад

    Hiii ചേച്ചി എൻ്റെ favorite യൂട്യൂബ് channel anuu .oppa yoodu തിരക്കിന്ന് parayana mmm

  • @minifrancis7733
    @minifrancis7733 5 месяцев назад

    Happy birthday Nisa, Oppa❤U

  • @Julie-pb7fe
    @Julie-pb7fe 5 месяцев назад

    I really wish u would upload one video a week
    Chumma- random shots of a week.
    Cooking, cleaning, grocery shopping , you both chatting .😅😍👍

  • @aneytom2463
    @aneytom2463 5 месяцев назад

    Happy birthday dear Nisa ❤🎉🎉

  • @user-xo6xl1xq5n
    @user-xo6xl1xq5n 5 месяцев назад

    Belated birthday wishes dear nisa ❤❤❤❤❤❤❤

  • @theshern4613
    @theshern4613 5 месяцев назад

    Happiest bday to you Nisa ❤️

  • @bhagyaaaa3451
    @bhagyaaaa3451 5 месяцев назад +1

    Omma & aabuji evide?

  • @sumayyashanavas5189
    @sumayyashanavas5189 5 месяцев назад +1

    Happy Birthday nisa❤

  • @teenadenson7033
    @teenadenson7033 4 месяца назад

    Please share shake recipe.what is wheat shake means