😋മിക്സിയിൽ ഒരു അടിപൊളി പൈനാപ്പിൾ കേക്ക്|PINEAPPLE CAKE|pineapple upside down cake recipe |

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Pineapple Cake|Homemade |No Oven |Yummy| Chikkus Dine|Pineapple Cake
    Pineapple Cake
    #Pineapple Cake Making
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    Home made Whipping cream - • Baking Class| Whippin...
    My cake recipes especially for U
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot Biscuit cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Chocolate Truffle Cake - • 😋 മിക്സിയിൽ Easy Choc...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    1 Cup = 200 ml
    Cake Tray Size - 8 inch
    INGREDIENTS
    ===========
    For Cake
    Semolina - 1 Cup
    Sugar - 1/2 Cup
    Egg - 3 Nos.
    Vanilla Essence - 1 Tsp
    Sunflower oil - 1/2 Cup
    Salt - 1 pinch
    Pineapple - 1 1/2 Kg.
    Sugar - 1/2 Cup
    Water - 1 1/2 Cup
    Add Salt - 1 pinch
    Pineapple pieces - 1/2 Cup
    Milk - 2 Tbsp
    Baking Soda - 1 /4 Tsp.
    Baking Powder - 1 Tsp.
    Pineapple pieces - 1 Cup
    Water - 3/4 Cup

Комментарии • 407

  • @fathimaasna9700
    @fathimaasna9700 3 года назад +20

    Msg വായിച്ചത് ശെരിക്കും സങ്കടം ആയിപ്പോയി ചേച്ചി പറഞ്ഞ പോലെ കാശ് ഇല്ലെങ്കിലും കേക്ക് തിന്നാൻ പൂതി ആയാൽ പിന്നെ എന്റെ ചേച്ചി അത് പറഞ്ഞറിയിക്കാൻ പറ്റൂല എനിക്കും ഉണ്ട് ആ അനുഭവം ഞാൻ എന്റെ hus ന്റെ വീട്ടിൽ ആവുമ്പോൾ ഞാൻ ചേച്ചി യുടെ റെസിപ്പി കണ്ടിട്ട് എനിക്ക് ഉണ്ടാക്കാൻ കൊതിയാവും പക്ഷെ സാധനങ്ങൾ കിട്ടാൻ ഭയങ്കര പ്രയാസം ആണ് അപ്പൊ ഞാൻ എത്ര യും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതി എന്ന് തോന്നും അവിടെ എത്തിയാൽ എനിക്ക് കുറച്ചൊക്കെ സാധനങ്ങൾ കിട്ടാറുണ്ട് ഞാൻ ഫുൾ ചേച്ചി യുടെ റെസിപ്പി കൾ ആണ് ഉണ്ടാക്കാർ
    പിന്നെ എനിക്ക് ചേച്ചി യുടെ റെസിപ്പി കണ്ടതിനു ശേഷമാണ് ട്ടോ ഇത്രയും കേക്കിനോട് അട്ട്രാക്ഷൻ കൂടിയത് ഇവിടെ കുട്ടികൾ ഞാൻ എത്തിയാൽ അവർക്ക് അധിക ദിവസവും കേക്ക് വേണം എല്ലാവർക്കും നല്ല ഇഷ്ടം ആണ് ട്ടോ ചേച്ചി യുടെ കേക്ക് റെസിപ്പികൾ
    പിന്നെ എന്റെ എല്ലാം ഹോം made സാധനം ആണ് ട്ടോ ഞാൻ യൂസ് cheyyar nozzle whisk എല്ലാം ഹോം made ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോ കേക്ക് എന്റെ ഒരു weakness ആണ് താങ്ക്യൂ ചേച്ചി എനിക്ക് നല്ല ഒരു കേക്ക് മേക്കർ ആവാൻ കഴിഞ്ഞതിൽ
    എന്റെ കേക്ക് അത്രക്ക് കാണാൻ ഭംഗി ഒന്നും ഉണ്ടാവൽ ഇല്ല ട്ടോ ഹോം made നോസ്ൽ ഉപയോഗിക്കുന്നത് കൊണ്ടാണ് എന്നാലും അതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ താങ്ക്യു ചേച്ചി താങ്ക്യു somuch

  • @jiniprasad417
    @jiniprasad417 3 года назад +2

    Njan e xmasinu e cake ആണ് ഉണ്ടാക്കിയത്.. ചെറിയ പേടി ഉണ്ടായിരുന്നു.. റവ ആയതുകൊണ്ട്. എങ്കിലും രശ്മി യുടെ റെസിപി ആയതുകൊണ്ട് രണ്ടും കല്പ്പിച്ചു തനിയെ ചെയ്തു... ബാക്കി okk plus two kaari മോൾ ആണ് ഉണ്ടാക്കാറ്.. But it came out perfectly... thank u so much... ഏതൊക്കെ കേക്ക് റെസിപ്പി കണ്ടാലും ഒടുവിൽ chikkus dine nokki ചെയ്താലേ ധൈര്യം ഉണ്ടാവൂ... പറയുന്നത് പോലെ ചെയ്‌താൽ ഒരിക്കലും floap ആവില്ല ... ഇനിയും ഒരുപാട് recipies ചെയ്യണം... അതിനുള്ള ആയുസ്സും ആരോഗ്യവും സർവേശ്വരൻ nalkatte..... എനിക്ക് അത്ഭുതം തോന്നുന്നത്... ഇത്രയും perfect ആയിട്ടും 1M subscribers aavaathat enthanu ennanu... Ellavarum subscribe cheyth chikkusine million il ethikkooo.... Thank u again so much dear... Pothuve comment idaan enik madiyanu.. Engilum ith parayathirikkunnat ശെരിയല്ല എന്ന് തോന്നി.... Ini makkalkk joli onnum kittiyillengilum inganokk geevikkan sadhikkum enna manasamaadhaanavum und... Athinu cooking channalukalkk othiri നന്ദി... Especially chikkoosinu.... Thank uuuu.... Pray for u nd your family...

  • @bennymeppurath3515
    @bennymeppurath3515 4 года назад +1

    Chechiii can we use maida instead of semolina?
    Maida is commonly used for cakes then why do you prefer Semolina for this cake?

    • @minicj1982
      @minicj1982 3 года назад

      Chechiiii plzz give a reply
      Its my doubt too.....😭

  • @anjalidev777
    @anjalidev777 3 года назад +5

    Tried this yesterday chechi.. Thank you so much for this flawless recipe. Turned out to be the tastiest cake I've ever baked ! ❤️ Love to you

  • @lijijoy5978
    @lijijoy5978 4 года назад +9

    Chechi... adipoli cake njan epo undaki taste cheythu poli .... entha paraya . Njan epolum chechide cakente resipe nokiya cheyaru .. eni oru choco red velvet cake cheumo....? Chechik photo ayachu tharan enik arila e phne vagit kurache aulu. Padich varunne ulu .. ale photo ayachu tharamaerunnu ...

    • @chikkusdine
      @chikkusdine  4 года назад +3

      Thank u so much dear ❤️🥰 chikkus dine Facebook page und athil post cheyyooo

    • @lijijoy5978
      @lijijoy5978 4 года назад +2

      Nokate chechi try cheyam... ente cheriya pineapple aerunnu athond etra colour ful ala...

  • @leenaantony7842
    @leenaantony7842 4 года назад +1

    Ravakku pakaram maida use cheyamo. Pls reply

  • @habeebashajahan278
    @habeebashajahan278 3 года назад +1

    Chechi ith cookeril cheyyan pattumo.. Pinne pineapple vekkunnathinu mumb butter paper vekkande.... Pls reply chechi

  • @sandhyakamar4828
    @sandhyakamar4828 3 года назад +2

    ചേച്ചി ഞാൻ ചേച്ചിയുടെ chocolate cake, German black forest cake, black forest, white forest, Red velvet cake undaaki, Black forest cake enikku order kitty കൊടുത്തു സൂപ്പർ അനെന്ന് പറഞ്ഞു. Thanks ചേച്ചി

  • @sandhyashabu6525
    @sandhyashabu6525 4 года назад +6

    I've tried all the recipes in chikkus dine.. And its really good👏👏

    • @chikkusdine
      @chikkusdine  4 года назад +1

      Thank you so much dear 😍

    • @sandhyashabu6525
      @sandhyashabu6525 4 года назад

      @@chikkusdine Waiting for your next Cake ☺

  • @xthetic_mee
    @xthetic_mee 2 месяца назад

    Can we use maida instead of rava in same quantity?

  • @kessiathomas3286
    @kessiathomas3286 3 года назад

    Hii..chechy can we use maida instead of rava with out soaking syrup

  • @fathimafairoos7820
    @fathimafairoos7820 4 года назад +2

    Chechi........1 cup 250 ml nte aanenkilum ithe measurements thanne aano....enthelum change ndo?
    Pls reply💞

    • @chikkusdine
      @chikkusdine  4 года назад

      No u can use the same👍👍

  • @muhammedajmal6000
    @muhammedajmal6000 4 года назад

    Sooper 👌 ...Ithil vinegar cake batter il ittillallo...marannadhaano ...

  • @susanraj3560
    @susanraj3560 2 года назад

    Oven sttings parayumo? Maida use cheyyamo?)

  • @vaishutty
    @vaishutty 4 года назад +5

    Oru rekshayumilla chechi superb. Kaanumpozhe vaayill vellam ooruaa. 👌👌👌😍😍😍😍😋😋😋😋😋

    • @chikkusdine
      @chikkusdine  4 года назад

      Thank you dear💕💕😍😍

  • @rajeswariraji3292
    @rajeswariraji3292 4 года назад

    Ravacke pakaram maida use cheyyan patto... ithupole syrup ozhickamo... reply tharumo please...

  • @sinithomas7126
    @sinithomas7126 4 года назад +1

    ചേച്ചി കണ്ടിട്ട് ഇഷ്ടമായി. Relplay കണ്ടപ്പോൾ ഞാനും എന്റെ മക്കളും ഒത്തിരി സന്തോഷിച്ചു. ആ കൈകളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ. അടുത്ത വീഡിയോ ആവാൻ കാത്തിരിക്കുന്നു. Love you so much your presentation.

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear😍😍💕💕 love u too dear😍😍

  • @devikadevu1154
    @devikadevu1154 4 года назад

    Egg white upayogich mixiyil whipping cream undakkan pattumo

  • @amruthavysakh6599
    @amruthavysakh6599 11 месяцев назад

    Egg less cheyyan pattumoo

  • @patriciageorge3670
    @patriciageorge3670 10 месяцев назад

    Can we make with maida in same recipe

  • @ammuvideo
    @ammuvideo 3 года назад

    Helloe , can we make this cake with maida instead of semolina , but with the final soaking

  • @jithysathyan5458
    @jithysathyan5458 Месяц назад

    Pineapple cake without cream onnu cheyyamo..... please

  • @sajinamsaji2205
    @sajinamsaji2205 Год назад

    ഈ cake apple കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

  • @sharisai1555
    @sharisai1555 2 года назад

    Ravakku parakaram maida cherkkamo

  • @marottikudy
    @marottikudy 4 года назад

    Super mam can we use Maida. I like it

  • @Crazyy_people
    @Crazyy_people Год назад

    Wheat flour mathiyo instead of rava

  • @nandutheknight
    @nandutheknight 4 года назад +1

    Chechii chood cake il aano atho cake thanutthitt aano sugar syrup ozhikkendath

  • @sangeetharamar7122
    @sangeetharamar7122 4 года назад

    Can we use brown sugar instead of white sugar?

  • @soumyajubesh7380
    @soumyajubesh7380 3 года назад +1

    Maida flour ettu udakkamoo chechi

  • @sheejanarayanan
    @sheejanarayanan 4 года назад

    Chechi instead of rava can use maida

  • @sheenavarghese3954
    @sheenavarghese3954 3 года назад

    Reshmi cake really orupaadu nallathato,,gassil vakkunna aluminium paathrathinte weightum,,heightum akathe widthum onnu parayumo pls,,enik vaangananu pls reply

  • @annjames4927
    @annjames4927 3 года назад +2

    Oru padu naniundi cheachi 😘😍❤️. Thanku very much❤️❤️

  • @reemneethunrt9696
    @reemneethunrt9696 4 года назад +1

    Njangal eppozhum chechinte cake Annu undakar pakshe njangal rafello cake venam chechi next rafello cake undakkuo🤗

  • @neenuk7149
    @neenuk7149 4 года назад +2

    Superb chechi... Kandapol thanne undakkan thonnunnu... Will definitely try...👍

  • @sajithramesh2117
    @sajithramesh2117 3 года назад

    ചേച്ചി റവ മാവിന് പകരം മൈദ ഉപയോഗിക്കാമോ?

  • @athiranithish5205
    @athiranithish5205 4 года назад

    Chechi buttercream icing vech oru cake undakkumo? Wipping cream aano buttercream froastg aano koodutal tasty?

    • @chikkusdine
      @chikkusdine  4 года назад +1

      Sure 👍 whipping cream aan kooduthal taste

  • @sminuchacko1589
    @sminuchacko1589 4 года назад

    Can we use maida instead of rava

  • @lenaprince9104
    @lenaprince9104 4 года назад

    Hai chikkus, chelavu kuranja pineapple cake super. Enthayalum undaki nokum sure. Njan chikkusinde Redbe cake, red velvet cake, chocolate cake try cheythu. Super aayi. Fresh cream packet open cheyyathe, ethra days fridgil sooshikan saadikum. Pls reply.

    • @chikkusdine
      @chikkusdine  4 года назад

      Thank you so much❤❤❤packet il indavumalo

    • @lenaprince9104
      @lenaprince9104 4 года назад

      njan karuthiyathu, pottikaatha fresh creaminde packet one month fridgil sooshikan pattumo ennanu. Atho cheethayakumo. Fresh cream Vangicha divasam cake undakan saadichilla.

  • @sigipeter6434
    @sigipeter6434 Год назад

    മെസേജ് ഞാൻ ഇപ്പോഴാ കാണുന്നത് വിഡിയോയും ഒത്തിരി സങ്കടമായി കേക്ക് ഒത്തിരി ഇഷ്‌ടമായി

  • @tincyjames929
    @tincyjames929 3 года назад

    Haii chechii...njan undakkikondirikkunnu....feedback parayam....makkalkku bhayangara ishtamane chechiye...

  • @blessylinson6337
    @blessylinson6337 3 года назад

    Chechi eth maida vechcheyyan patto

  • @khushbuthomas633
    @khushbuthomas633 4 года назад

    Mixi ku pagaram beater use cheiyamo

  • @reethujeskleen7278
    @reethujeskleen7278 2 года назад

    Cake ഉണ്ടാക്കാൻ ചേച്ചിയുടെ chanal മാത്രം കണ്ടാൽ മതി.... നല്ല tasty ആണ്.. എല്ലാ cakeum അടിപൊളി...

  • @aleenabenny8289
    @aleenabenny8289 3 года назад +1

    Ravakk pakaram maida use cheyyaavo ???

  • @ivaira2469
    @ivaira2469 4 года назад

    Mango cake cheythappol mutta beat cheythu eduthille athu poleyaanoo beat cheyyendathu...??? Dry ingredients cherkkunnathinu munpulla process mango cake nu cheythathu pole cheythal mathiyooo??

    • @chikkusdine
      @chikkusdine  4 года назад

      Pineapple cake will upload soon

  • @akhilmalu1830
    @akhilmalu1830 4 года назад

    Chechi ith pineaapline pakaram apple vechu cheyan patumo ithea poleaa onnu parayaneaa

  • @akhilmalu1830
    @akhilmalu1830 4 года назад

    Chechi pineapple alathea apple ith polea cheyan patto allenkil verea yethenkilum fruits patumenkil ithea step ano😊

  • @phillyshaji1677
    @phillyshaji1677 4 года назад

    Can u show pineapple upside down cake using maida

  • @ashaas4384
    @ashaas4384 4 года назад

    Ithupole orange upside down cheyyan pattumo chechi😍njan pregnant aanu... but i wanna try this out
    Pinne pineapple il milk cherthal kaypu taste varille

    • @chikkusdine
      @chikkusdine  4 года назад

      Illa ,paal adikam avand irunal mathi😊

  • @jusaphinalinda4448
    @jusaphinalinda4448 4 года назад

    ചേച്ചി.... സൂപ്പർ..
    ഞാൻ ആദ്യമായി കേക്ക് ഉണ്ടാക്കിയത് ചേച്ചിയുടെ video കണ്ടാണ്. എല്ലാവർക്കും നന്നായി മനസിലാകുന്നപോലെയാണ് പറഞ്ഞു തരുന്നത്. നല്ലതായി ഉണ്ടാക്കാൻ പറ്റി. Thank you chechi...... ചേച്ചിയുടെ എല്ലാ video യും ഇഷ്ടമാണ്.

  • @malusreceipes6856
    @malusreceipes6856 4 года назад +1

    ചേച്ചി ഞാൻ നിങ്ങളുടെ റെഡ് velvet cake try ചെയ്തിനു superrr

  • @meeradileep9707
    @meeradileep9707 4 года назад

    തീർച്ചയായും ഉണ്ടാക്കി നോക്കും
    ചീസ് കേക്ക് ഓവൻ ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ??

  • @catmusic7074
    @catmusic7074 4 года назад

    Oru doubt butterscotch cakin saucil fresh creamin pakaram whipping cream use cheyyan patumo pls rply

  • @stirincharly6820
    @stirincharly6820 4 года назад

    Chechii ithilu vinegar ozhikkandae..?? Soft aavaan..??

  • @annaibel3859
    @annaibel3859 3 года назад +1

    Innu ee cake undaki chechi.. superr...🥰 thank you👍

  • @ramshishihab892
    @ramshishihab892 4 года назад

    Hi chechi.... red be cake 1. 1/2 cheyyaanulla messurment parangu tharo..... vedio kandu. Monday monte b day aaan... ethra inchinte pan vendi varum plz replay

    • @chikkusdine
      @chikkusdine  4 года назад

      Athe measurement il ½koode eduku

  • @ranjinisoman3736
    @ranjinisoman3736 4 года назад +1

    Ethra perfect ayitanu undakunath. Good good good. Nannayitund. Kanan beautiful ayitund

  • @swiftdezire2009
    @swiftdezire2009 4 года назад +2

    Reshmi
    Great to see back to routine
    Take care if your health
    I like the cake
    My daughter tried with orange at home
    Came out well
    Mrs Jessy varghese
    Trichur

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear💕💕😍😍 🥰🥰

  • @kavithak3526
    @kavithak3526 4 года назад

    Hi chechi ee cake maida use cheyyunnathu kondu kozhappam undo

  • @rijunuk5166
    @rijunuk5166 3 года назад

    Baking soda and baking powder idumbo ponthi verunnillla Ntha cheyya pls reply

    • @girijadevi4836
      @girijadevi4836 3 года назад +1

      Baking soda and powder mati nokku,puthiyathu vangikyolu athu kedu vannathu kondan pongathathu🙏

  • @shadilk8951
    @shadilk8951 3 года назад

    Supper 😘 nigalude yalla Cakum yanike valare eshtamane chilathakke najan try chayyarumunde🥰

  • @dr.ramanipradeepkumar6057
    @dr.ramanipradeepkumar6057 4 года назад

    Hello madam. Mumbai ne Dr Ramani aanu. Recipe kandappol adipoli aayi thoni. Undakittu parayaam.. earlier i have made this cake with maida and brown sugar used in between the pineapple for decorating

  • @sree4737
    @sree4737 4 года назад

    What can be used as substitute of egg?

  • @prabhulasajith1813
    @prabhulasajith1813 4 года назад

    Chechi use cheyuna athe measurement cup enikyum athukond cake batter correct ayivarunund ,ethum try cheyum thank you chechi.

  • @risanaazeezrisanaazeez5954
    @risanaazeezrisanaazeez5954 4 года назад

    Chechi eathu maidha vechu cheyan patto

  • @shuhadasalih7567
    @shuhadasalih7567 4 года назад

    Ee cake kukeril undak patto,

  • @maryanitha5956
    @maryanitha5956 3 года назад

    Cherry was kept inside then how it is showing out. I’m gonna make it nd will share the pic

  • @shimlaasharafshimlaasharaf2093
    @shimlaasharafshimlaasharaf2093 4 года назад

    Chechi njanum undakki black forest adipoliyayirunnu nalla taste undayirunnu

  • @amrithamenon4986
    @amrithamenon4986 4 года назад

    Chechi eppozhum ulla doubt anu. Chechide kayil 200 ml cup alle 1 cup. But mine 250 ml is one cup. 250 ml edumbo baking powder, soda, rest all ingredients okke egane onnu adjust cheythu edukuka. Plz help me out Chechi

    • @chikkusdine
      @chikkusdine  4 года назад

      250ml il same measurements il eduthitt nannayi kitti enn palarum paranjitund😊😊👍

  • @sujakuruvilla1892
    @sujakuruvilla1892 4 года назад

    Tried it today Lakshmi. My son is not in favour of anything with rava. The moment he saw me taking rava he said "bha". And asked to stop the trial. (A week before last i tried one from another chanel, its bse of that he said so)Once finished he enjoyed it. Thank you very much.

    • @chikkusdine
      @chikkusdine  4 года назад

      Oh! So happy to hear that ❤️ thank you 🙏🙏

  • @squrdvipers3780
    @squrdvipers3780 4 года назад +6

    Kollam chechiyamme, love you dear

  • @rose2963
    @rose2963 3 года назад

    Maida use cheyth upside down pineapple cake recipie idumo

  • @remyaremya1630
    @remyaremya1630 3 года назад

    chechi..pinappile cake njan undakkitto aadhyayitta undakkunne ente ponno..😋 poli parayathe vayya

  • @sheenadineshkumar7235
    @sheenadineshkumar7235 4 года назад

    Chechi super ayittudu ...... Super recipe ........
    Njan try cheythu ....super
    Onnum parayan Ella ........
    Kanadapothane othiri eshtayi

  • @haseenasathar9600
    @haseenasathar9600 4 года назад

    Mixiyil allathe beater ise cheyamo

  • @remyaremya1630
    @remyaremya1630 3 года назад

    Chechi....pinappil cake njan undakki poli aanutto ellarkkum othiri ishtayi

  • @taniats73
    @taniats73 4 года назад

    ചേച്ചി cake അടിപൊളി...ചേച്ചിടെ pineapple cake recipe ഞാൻ നോക്കി ഇരിക്കാരുന്നു...thank you chechi 🥰🥰 ഇത് മൈദ ആണേൽ 1 cup മതിയാകുമോ ?? ബാക്കി method എല്ലാം same തന്നെ അല്ലേ ??? Please reply ചേച്ചി 🙏🙏
    പിന്നെ ചേച്ചി എനിക്ക് video notification കിട്ടുന്നില്ല..കുറേ videos ഞാൻ കണ്ടില്ല 😞😞
    പിന്നെ വീട്ടിലെ എല്ലാർക്കും red velvet കൊഴുക്കട്ട പോലത്തെ snack ഉണ്ടാക്കി കൊടുത്തു...പിന്നെ chicken വെച്ചിട്ടുള്ള snack, biscuit white forest cake, rainbow cake ഒക്കെ ഉണ്ടാക്കി...അടിപൊളി ആയിരുന്നു...നല്ല taste.. rainbow cake ഒരു രക്ഷയുമില്ല... അത്രക്ക് tasty ആയിരുന്നു... ഞാനും അനിയനും കൂടി കഴിച്ചു കഴിച്ചു ചിരിച്ചു ചിരിച്ചു 😂😂😂 നല്ല രസം ആയിരുന്നു...
    Anyway thank you chechi....thank you soooo much for giving us this much of happiness 😍😍🥰🥰🥰Thank you😊👍

    • @chikkusdine
      @chikkusdine  4 года назад +1

      Maida pineapple cake will be uploaded soon dear
      Ahno edakk chikkusdine keeri noku pinne vannolum😊😊
      Thank you so much dear for these beautiful words🤩🤩😍😍😍❤❤❤

    • @taniats73
      @taniats73 4 года назад

      @@chikkusdine 😍🥰😍🥰👍👍

    • @miniminimartin1887
      @miniminimartin1887 2 года назад

      @@chikkusdine chechi vegam idane maidha pineapple cake please

  • @jinuratheeshjinuratheesh8954
    @jinuratheeshjinuratheesh8954 4 года назад

    രശ്മി ടെ കേക്ക് racepies എല്ലാം ഞാൻ കാണും ട്രൈ ചെയ്തിട്ടുണ്ട് ചിലതൊക്കെ എനിക്കു pineapple halva ഒത്തിരി ഇഷ്ടപ്പെട്ട് ഉടനെ ട്രൈ ചെയ്യും ഓക്കേ ഡിയർ

  • @sudhasudha6429
    @sudhasudha6429 3 года назад

    എന്റെ പൊന്നു ചേച്ചി .ഇത് പോലൊരു ആളെയാ ഞാൻ thiranjathu ..ഒരിക്കൽ കണ്ടിരുന്നു .ഈ പേരാ എന്നെ ചതിച്ചതു Chikku .......yetho കുട്ടി ആണെന്ന് കരുതി .ഓപ്പൺ cheythilla..ഇത്രേം നല്ല അവതരണം.ഒരുപാടു veriety ..sooper

  • @adhila8823
    @adhila8823 4 года назад +1

    Maida use chyyamoo rply plzzz fast

    • @chikkusdine
      @chikkusdine  4 года назад

      Yes ..maida pineapple cake already uploaded....base athupole cheyyooo

  • @stefiyasany1330
    @stefiyasany1330 4 года назад

    Chechi njan ഇന്ന് ഉണ്ടാക്കി നോക്കി. അടിപൊളി ചേച്ചി. മമ്മിക്ക് ഏറ്റവും ഇഷ്ടം pineapple ആണ്. മമ്മിക്ക് നല്ല ഇഷ്ടായി. Super and tasty

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear💕💕💕💕💕😍😍😍😍

  • @najeebshaali7811
    @najeebshaali7811 4 года назад

    Super ആണ് കേട്ടോ, ഞാൻ കുറച്ചു നാളെ ആയുള്ളൂ ഇതു കണ്ടിട്ട്,, try ചെയ്തത് എല്ലാം suxes ആയി, ഇപ്പൊ എനിക്ക് എന്തെങ്കിലും ചെയ്യാൻ കോൺഫിഡൻസ് ഉണ്ട്, tank U reshmi tankU

  • @rasminasiddiq828
    @rasminasiddiq828 4 года назад +1

    Chechi super a njan chechi indakkiya red bee cake undakki super testanu Oreo cakum indakki athum super a ithum indakkum chechinye anak orupad ishtta😍😍

    • @chikkusdine
      @chikkusdine  4 года назад

      Thank you so much❤❤❤❤ 😍😍

  • @ishanv.s8192
    @ishanv.s8192 4 года назад

    hai chechi,
    njan inn aadyamayi cake undaaki.chechiyude chocoolate cke recipiyan try cheythath.adipoliyayirunnu iniyum orupad nalla nalla recipes pretheeshikkunnu.thank you for everything

  • @suhailam446
    @suhailam446 4 года назад +1

    Njan try chethu to...
    Supr aayirunu

  • @Maria-xj1hm
    @Maria-xj1hm 4 года назад +6

    Hi Aunty I'm Maria, studying in 8th standard..
    By seeing your videos I got interested in Baking., I tried your chocolate cake respie & it was very tasty .. Thank uu Aunty 🥰😊

    • @chikkusdine
      @chikkusdine  4 года назад +1

      Most welcome dear ❤️🥰🥰

  • @shehnasoft2917
    @shehnasoft2917 4 года назад +2

    Njangalum undaaki poli

  • @annmariyajose1916
    @annmariyajose1916 3 года назад

    Chechi, njagalum try cheyythu.super taste ayirunnu.. thanku chechi thanku so much😋💛😊😊😊👌

  • @SunilSunil-pu9zz
    @SunilSunil-pu9zz 3 года назад

    ഞാൻ ട്രൈ ചെയ്തു നന്നായി കിട്ടി thanku chechi

  • @dhanya3232
    @dhanya3232 4 года назад

    Pineapple vangiyapo cake undakanamenn mol parangata. Apozhe chechi.de channel aanu nokiye. Bt kandilla. Undakiyatum illa. Ippo kandapol simple recipe. Nale thanne undakanam....
    Oru dobt chechi, baking powder kayil illa. Mattu chila videos.l baking powder.nu pakaram baking soda+1 teaspoon vinegar cherkam enn kandu. Bt paal.l vinegar cherthal piringu pokille... enta cheyka.. reply vegam tharane chechi, nale undakana...

    • @chikkusdine
      @chikkusdine  4 года назад

      😀🥰🥰🥰👍

    • @dhanya3232
      @dhanya3232 4 года назад

      Baking powder.nu pakaram baking soda +1 teaspoon vinegar chertha matio chechi

  • @anjujoseph8466
    @anjujoseph8466 4 года назад

    Chechi njan chocolate cake undaakki nookki ketto super taste aayirunnu chechi paranja athe method thanneya njan nookki cheythe super super allenkilum chechiyude came recipes kaanumpol kothiyakum ♥️

    • @chikkusdine
      @chikkusdine  4 года назад

      🥰🥰🥰👍 thank you dear

  • @nahnanidhaenailcom
    @nahnanidhaenailcom 4 года назад

    Njan undakki chechi...super taste anu..but butter paperil ninum vitu porunundarnila..pineapple nallathu pole ottipidichirikukayayirunu..njan kathi kond ilakki matiya shesham pinneed cake nte mukalil adjust cheythu vekukayanu cheythath..entha chechi enik angane patiyath

  • @rashmisreejith8672
    @rashmisreejith8672 4 года назад

    Chechii eggless cake idoo chechi.... chechilde egg less ayitulla ella recipie um njan try cheyyarund... pinne cmnt ith adyamayitanu idunnath...

  • @hafsashafeeq9754
    @hafsashafeeq9754 4 года назад

    Super chechi oru reksheyum illa tercheyayum try cheyam. Chechi rava rosted allalo alathathale

    • @chikkusdine
      @chikkusdine  4 года назад

      Thank you❤❤ ethayalum kuzhapam ila😊😊

  • @mithrakumara.s2690
    @mithrakumara.s2690 3 года назад

    Chechi keerathil chikkus dine ine ariyaatha arumilla

  • @aE-ef9dl
    @aE-ef9dl 3 года назад

    U are really a great...And understanding person

  • @jismibabu2077
    @jismibabu2077 4 года назад

    Chechi milk optional aano?

  • @vishnuvijayan.t.k920
    @vishnuvijayan.t.k920 3 года назад

    താറാമ്മുട്ട ഉപയോഗിക്കാമോ

  • @shereenjithesh9290
    @shereenjithesh9290 3 года назад

    I made this yesterday...chechi paranjathu correct..juicy pineapple cake...👍👍👍

  • @deepavinu1760
    @deepavinu1760 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് thaks ചേച്ചി