Krishna Death Story in Mahabharatham Malayalam കൃഷ്ണന്റെ സ്വർഗ്ഗാരോഹണം

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 216

  • @sreeharibalachandran
    @sreeharibalachandran 3 года назад +50

    nannayittund chettan...Puranangal ellam adhyayam thirich audio book pole youtube il
    publish cheyyukayanenkil srothakkalk upaksaramakum chettayi :)

    • @Aksharamkathakal
      @Aksharamkathakal  3 года назад +5

      Thanks dear. ഞാൻ playlist creat ചെയ്‌തിട്ടുണ്ട്.💮💮💮

    • @rk-zu2do
      @rk-zu2do Год назад +1

      Bro explain in English or hindi plzzzz bro it'll be very helpful

  • @SoumyaKc-l9p
    @SoumyaKc-l9p 10 месяцев назад +15

    എന്റെ കൃഷ്ണ ഭൂമിയിൽ അവതരിച്ചു സന്തോഷവും ദുഃഖവും എല്ലാം സഹിച്ചു ഒരു മനുജനെപോലെ അവിടന്ന് ജീവിച്ചു ലക്ഷ്യം പൂർത്തീകരിച്ച ഭഗവാനെ അവിടത്തേക്ക് കോടി നമസ്കാരം അതുകൊണ്ടുതന്നെ ഞങ്ങളുടെ സങ്കടങ്ങൾ അറിയുവാനും ഒരു ഗുരുനാധനെപ്പോലെ അമ്മയെപ്പോലെ നേർവഴി കാണിക്കാനും അവിടത്തേക്ക് കഴിയും ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤

  • @sreekuttan1000
    @sreekuttan1000 Год назад +6

    വളരെ നല്ല അവതരണം,തല വാചകം ഭഗവാൻ്റെ വൈകുണ്ടത്തിലേക്യുള്ള മടക്കം എന്ന രീതിയിൽ ആയാൽ നന്നായിരുന്നു,അവതാര ലക്ഷ്യം പൂർത്തിയാക്കി കണ്ണൻ സ്വധാമം ത്തിലേക്ക് മടങ്ങുന്നു എന്നാക്കാൻ അപേക്ഷിക്കുന്നു

  • @abdumaash806
    @abdumaash806 Год назад +20

    " സമസ്ത ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവ ചൈതന്യം ഞാൻ ആകുന്നു " എന്ന് കൃഷ്ണൻ |

  • @Behappy-uq8sn
    @Behappy-uq8sn 2 года назад +135

    കൃഷ്ണ ഭക്തർ ഉണ്ടെങ്കിൽ ഭഗവത് ഗീത ഒരു ഗുരുവിന്റെ സഹായത്തോടെ malayalathil തന്നെ പഠിക്കു തീർച്ചയായും കണ്ണനെ പൂർണമായും മനസിലാകും 🙏

    • @sreejaranjit4630
      @sreejaranjit4630 2 года назад +5

      ഭഗവാന്റെ ശരീരം അവിടെ കിടന്നോ അതോ ഉടലോടെ പോയോ സംശയം ആണ്

    • @Behappy-uq8sn
      @Behappy-uq8sn Год назад +6

      @@sreejaranjit4630 സജ്ജനങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധർമ്മം നിലനിർത്തുന്നതിനും വേണ്ടി യുഗംതോറും ഞാൻ അവതരിക്കുന്നു (ഭഗവത് ഗീത )

    • @shyjumadambi4020
      @shyjumadambi4020 Год назад +5

      ആ വേടൻ സാക്ഷാൽ ബാലിയുടെ പുനർജ്ജന്മം ആയിരുന്നില്ലേ?

    • @prasanthpj5092
      @prasanthpj5092 Год назад +2

      എവിടെയാണ് ഭഗവത് ഗീത പഠിപ്പിക്കുന്ന സ്ഥലം ഉള്ളത്.

    • @r.madhavanmadhavan1323
      @r.madhavanmadhavan1323 Год назад +1

      ​@@Behappy-uq8sn 😅

  • @roshiniks6222
    @roshiniks6222 Год назад +2

    Radhekrishna 🙏🙏

  • @BaiPhilip-kz1lc
    @BaiPhilip-kz1lc Год назад +2

    ഇത് അടിപൊളി

  • @biju8713
    @biju8713 Год назад +2

    PaRishudha Dyvamea Dyvangalea Dyvangalea Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna) Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo 🙏❤️👍

  • @reenajose5528
    @reenajose5528 Год назад +1

    Suuuppper. Avatharanam

  • @BaiPhilip-kz1lc
    @BaiPhilip-kz1lc Год назад +1

    ഇത് അടിപൊളി കഥയാണ്

  • @narayananov2490
    @narayananov2490 Год назад +3

    Excellent

  • @vasanthadamodaran6458
    @vasanthadamodaran6458 Год назад +2

    Harekrishna🙏🙏🙏

  • @reenajose5528
    @reenajose5528 2 года назад +2

    Monea. Valarea. Nallla. Arivu

  • @DeviKDevi-zx3nb
    @DeviKDevi-zx3nb Год назад +1

    🙏🙏🙏 hare krishna

  • @mahendranvasudavan8002
    @mahendranvasudavan8002 Год назад +7

    നന്നായിട്ടുണ്ട് അവതരണം. വളരുക വളർത്തുക ഭാവുകങ്ങൾ

  • @adiadityan1142
    @adiadityan1142 2 года назад +2

    Nanniund chetta

  • @aneeshaanimon8806
    @aneeshaanimon8806 Год назад +1

    Haree krishnaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajius2551
    @shajius2551 Год назад +24

    കൃഷ്ണൻ ഒരു വ്യക്തിയല്ല തത്വമാണ്. അത് നമ്മെ മനസിലാക്കി തരാനുള്ള കഥകൾ മാത്രമാണ് പുരാണത്തിൽ

  • @chandrababu8157
    @chandrababu8157 2 года назад +12

    Jai Shree balaramaa🙏🏻✨❤️

  • @aravind7841
    @aravind7841 2 месяца назад

    Sreekeishnante maranam enu parayaruth swargharohanam enanu. Sreekrishnan sakskal prebanjanathan anu. Bagavan anu bagavante shareeramo onum nashikunila. Avatharalakshyam poorthiyayi ene ullu. Ipolum krishnan ivide okke thane und. Maya ayi ❤️🙏

  • @chandrababu8157
    @chandrababu8157 2 года назад +8

    Jai Shree Lakshmidevi Narayana bhagavane
    🙏🏻✨🌏🕉️

  • @ajesh4745
    @ajesh4745 Год назад +4

    ധർമ്മത്തെ രക്ഷിക്കുവാനും അധർമ്മത്തെ ഇല്ലാതാക്കുവാനും മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചു തൻറെ കർത്തവ്യം നിറവേറ്റി യാദവകുലം നശിക്കാറായപ്പോൾ ഭഗവാൻ കൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്യാനായി വൃക്ഷത്തിൻറെ ചുവട്ടിൽ ധ്യാനനിരതനായിരുന്നപ്പോൾ ഭഗവാന്റെ പാദം കണ്ട് അത് മ്യഗം ആണന്ന് തെറ്റിദ്ധാരിച്ച് വേടൻ (മുൻജന്മം ബാലി) അമ്പെയ്തു അമ്പ് ക്യഷ്ണന്റെ പാദത്തിൽ തറച്ചു ഓടി വന്ന വേടൻ ഭഗവാന്റെ മുന്നിൽ കൈകൂപ്പി ഭയന്നു വിറച്ചു നിന്നു ഭഗവാൻ വേടനെ ആശ്വസിപ്പിച്ചു ഭഗവാൻ വേടന് മുക്തി കൊടുത്തു അതിന് ശേഷം ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തു ഹരേ രാമ ഹരേ ക്യഷ്ണ ക്യഷ്ണ ക്യഷ്ണ ഹരേ ഹരേ🙏🙏🙏

  • @sajisnair9354
    @sajisnair9354 Год назад +1

    Only end of body 🤗👉✈️🚀🚢🚞🛺🚕🚐🛴🚲🛵🏍️?

  • @Handsome1273
    @Handsome1273 2 года назад +9

    Hare krishna ❤️❤️❤️🙂

  • @sreejaaneesh3632
    @sreejaaneesh3632 Год назад +1

    😢

  • @krishnaradha4250
    @krishnaradha4250 2 года назад +6

    Hare Krishna💞💓

  • @jagathjagan2646
    @jagathjagan2646 5 месяцев назад +1

    Relation between krishna and arjunan?

    • @Aksharamkathakal
      @Aksharamkathakal  5 месяцев назад

      കൃഷ്ണന്റെ അപ്പച്ചിയുടെ മകൻ

    • @utharath9498
      @utharath9498 5 месяцев назад

      ​@@Aksharamkathakalalso krishnante sahodari subhadrayude barthav anu arjunan

  • @arathyrajan3513
    @arathyrajan3513 2 года назад +1

    Super kadha ❤️❤️

  • @kallarakochikrishnans7906
    @kallarakochikrishnans7906 Год назад +1

    സന്തോഷം നന്ദി

  • @resmiaryanani
    @resmiaryanani 2 года назад +23

    ഭാഗവാനും കർമ ഫലം അനുഭവിച്ചേ മതിയാവൂ.. ഭഗവാൻ ശ്രീരാമ അവതാരത്തിൽ ബാലിയെ മറഞ്ഞു നിന്ന് അമ്പെയ്തു വധിച്ചു.. ആ ബാലിയാണ് ദ്വാപര യുഗത്തിൽ വേടനായി ജനിച്ചു തന്റെ കർമം ചെയുന്നത്. അതോടെ വേടന് മോക്ഷം ലഭിച്ചു

    • @Aksharamkathakal
      @Aksharamkathakal  2 года назад +3

      🙏🙏🙏🌷

    • @livestream-zx8jc
      @livestream-zx8jc Год назад +1

      Ithokke abhinayam anu Lord krishna parabrahmam anu tunilum turumbilum ulla alkk ano vedhana

    • @resmiaryanani
      @resmiaryanani Год назад

      @@livestream-zx8jc കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്

  • @adiadityan1142
    @adiadityan1142 2 года назад +7

    നന്നായിട്ടുണ്ട് കഥ

  • @pslakshmananiyer5285
    @pslakshmananiyer5285 2 года назад +18

    ഇതല്ല ഞാൻ കേട്ടിട്ടുള്ളത്. ക്റുഷ്ണൻ മരക്കൊമ്പിൽ ഇരിക്കുന്ന സമയം അത് ഒരു പക്ഷി യു ടെ(പ്റാവ്)കാല് എന്നു ധരിച്ച് അമ്പ് എയ്തു. എന്നാണ്.

    • @unninichurajendran6050
      @unninichurajendran6050 Год назад +1

      തത്ത അല്ലേ

    • @SreekumarMc-q7y
      @SreekumarMc-q7y 6 месяцев назад +1

      കൃഷ്ണന്റെ കാൽപ്പാതം പ്രാവ് എന്നു ധരിച്ചല്ല മയിൽ എന്നു കരുതിയാണ് അമ്പെയ്തതു

    • @benny7105
      @benny7105 2 месяца назад

      കഥയിൽ ചോദ്യമില്ല ജെഗ പൊഗ 😂

  • @jalajamenon8160
    @jalajamenon8160 Месяц назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @potatogaming9943
    @potatogaming9943 Год назад +1

    Bhagavanu maranamundo settaaa

  • @dreamtycoon3533
    @dreamtycoon3533 2 года назад +10

    ഇരുമ്പ് ഉലക്ക രക്കിയതിൽ പൊടിക്കാൻ കഴിയാത്ത ഭാഗം ആണ് ഒരു മത്സ്യത്തിന്റെ വയറ്റിൽ നിന്നും വേടന് കിട്ടുന്നത്. വേടന്റെ അമ്പു അതാണ്. കഴിഞ്ഞ ജമത്തിലെ ബലിയാണ് വേടൻ....
    സുഹൃത്തേ എനിക്ക് അറിയുന്നതുകുടെ ചേർത്തുന്നേയുള്ളൂ ഇങ്ങിനെ ഉള്ള പുരാണം ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പൊക്കൊണ്ടിരിക്🙏കും

    • @Aksharamkathakal
      @Aksharamkathakal  2 года назад +1

      🙏🙏🙏

    • @ganeshkm8575
      @ganeshkm8575 2 года назад +2

      ബലിയല്ല ബാലി

    • @vijayalekshmivenugopal2085
      @vijayalekshmivenugopal2085 Год назад

      ശ്രീ കൃഷ്ണ ഭഗവാൻ സ്വർഗ്ഗരോഹണം അല്ല swadhama ഗമനം ആണ് ചെയ്തത് അതായത് വൈകുന്തത്തിലേക്കു തിരിച്ചു പോയി എന്നർത്ഥം

  • @Alibaba-hd6po
    @Alibaba-hd6po Год назад +1

    Valla scienceum technologyum paraju koduku bai,...manusha geevanu avashiymaya oru mottu soogipolum mathagrenthangalke saathyamilla samayam waste aaakeynda

  • @adiadityan1142
    @adiadityan1142 2 года назад +2

    Nalla kadha

  • @nithin84
    @nithin84 Год назад +19

    ത്രേതായുഗത്തിൽ രാമൻ അമ്പെയ്തു കൊന്ന ബാലി തന്നെയാണ് ദ്വാപരയുഗത്തിൽ കൃഷ്ണനെ അമ്പെയ്തു കൊന്ന വേടൻ...🙏🙏🙏

  • @meenanair3747
    @meenanair3747 2 года назад +3

    Jai Sree Krishna Jai Radhe Krishna 🙏🙏🙏🙏🙏

  • @manojkaushik3502
    @manojkaushik3502 Год назад +2

    Very nice video chetta.

  • @Thangan538
    @Thangan538 6 месяцев назад +2

    ആ വേടൻ ബാലിയുടെ പുനർജ്ജന്മം ആണ്

  • @sudarsananithikkatt9428
    @sudarsananithikkatt9428 Год назад +2

    ഏത് കാലത്ത് ആണ് ശ്രീകൃഷ്ണ
    ജന്മം

  • @gopalakrishnanpg4589
    @gopalakrishnanpg4589 6 месяцев назад

    Hare Krishna Hare Radha

  • @SunilKumar-hq1vj
    @SunilKumar-hq1vj Год назад +1

    Ariyaam

  • @jessysvideo6764
    @jessysvideo6764 7 месяцев назад +2

    കൃഷ്ണൻ എത്ര വയസ്സിൽ മരിച്ചു

  • @adiadityan1142
    @adiadityan1142 2 года назад +3

    Nalla kadhA

  • @janathagarage8829
    @janathagarage8829 2 года назад +7

    ശ്രീ കൃഷ്ണnte കാലിന് ദൈവാമംശം കുറഞ്ഞത് എന്താണെന്നറിയാമോ? ബാർബറിക്ക് മഹാഭാരതത്തിലെ മറ്റൊരു വീരൻ

    • @Aksharamkathakal
      @Aksharamkathakal  2 года назад +1

      Story of Barbarika
      ruclips.net/video/OxZ7sslqSIo/видео.html

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Год назад

      കൃഷ്ണൻ അങ്ങിനെ ചെയ്തതുകൊണ്ടാണ് കർണ്ണന്റെ രഥം ആ സ്ഥലത്തു പൂണ്ടു പോകുന്നത്. അതിനുള്ള പ്രായശ്ചിതം കൂടിയായിരുന്നു മരണ കാരണത്തിനായി കാലു നീട്ടി കൊടുക്കുന്നതും.

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 Год назад +1

    Hare rama hare rama rama rama hare hare hare hare krishna krishna krishna hare hare

  • @ideamalayalam996
    @ideamalayalam996 Год назад +2

    കഥ അടിപൊളി

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Год назад

      കഥ നന്നായെങ്കിൽ തത്വം കൂടി പഠിക്കൂ. അതും നന്നാവാതെ തരമില്ല.

  • @muhammadsaahib9409
    @muhammadsaahib9409 2 года назад +2

    Super Story ❤️❤️

  • @MangattuTharavadu
    @MangattuTharavadu 2 года назад +2

    ഹരേ കൃഷ്ണ 🌹❤

  • @RajeshKumar-nm8qn
    @RajeshKumar-nm8qn Год назад +1

    Hare Krishna🙏🙏🙏

  • @GAMINGWITHBSK
    @GAMINGWITHBSK 3 года назад +8

    _New subscriber_

  • @usharatheeshc4920
    @usharatheeshc4920 2 года назад +3

    SUPER

  • @cazadorgaming6503
    @cazadorgaming6503 Год назад +2

    ദ്വാരക കടലിൽ തയ്ഴു പോവും എന്നാണ് ശാഭം

  • @DevayaniDevayani-xc5jy
    @DevayaniDevayani-xc5jy Год назад +1

    Kanna

  • @KeralaVlog8
    @KeralaVlog8 2 года назад +4

    ❤❤❤🙏🙏🙏🙏

  • @chandrababu8157
    @chandrababu8157 2 года назад +1

    Jai Shree Radheee kirshnaaa 💙✨🙏🏻🙏🏻

  • @indira7506
    @indira7506 2 года назад +2

    👌👍

  • @sandhyaponnu1042
    @sandhyaponnu1042 3 года назад +1

    😍😍👌👌

  • @vishnupriyack2990
    @vishnupriyack2990 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @geethadas9918
    @geethadas9918 Год назад +2

    ഭഗവദ് ഗീതപഠിക്കാൻ ആഗ്രഹം ഉണ്ട്. എന്തു ചെയ്യണം.

  • @usham97
    @usham97 Год назад +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @kascaria5845
    @kascaria5845 2 года назад +3

    Good story

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 года назад +1

    Bhagavanumaranamo

    • @Aksharamkathakal
      @Aksharamkathakal  2 года назад

      ഭഗവാന് രൂപം ഉണ്ടോ

    • @കഷായം
      @കഷായം 11 месяцев назад

      ​@@Aksharamkathakalസുഹൃത്തെ എല്ലാം നിങ്ങൾ തന്നെ പറയുന്നു.
      ഭഗവാന്റെ രൂപത്തിലേക്ക് അല്ലേ വേടൻ അമ്പെയ്തത്..
      ഭഗവാന് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ ആ ഭഗവാനെ കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്.
      ശ്രീകൃഷ്ണ ഭഗവാന് സ്വർഗ്ഗം നേടാൻ ആണെങ്കിൽ ആ സ്വർഗം ആരാണ് പടച്ചത്..😮😮

    • @കഷായം
      @കഷായം 11 месяцев назад

      സൃഷ്ടാവ് എന്നത് സൃഷ്ടിയല്ലല്ലോ..
      സൃഷ്ടിയിൽ നിന്നും വ്യത്യസ്തമാവണ്ടേ..
      ജനിക്കുന്നതും മരിക്കുന്നതുമായ ഭഗവാൻ ഉണ്ടെങ്കിൽ ആ ഭഗവാനെ സൃഷ്ടിച്ചതും മരിപ്പിച്ചതും ആരാണ്.. 🤥

  • @menumenu1535
    @menumenu1535 2 года назад +3

    🙏🙏🙏🙏🙏🙏🙏

  • @adiadityan1142
    @adiadityan1142 2 года назад +3

    Guruvayoor ente kanna

  • @sree9432
    @sree9432 2 года назад +3

    Cbi ക്ക് വിട്ടാലോ 😜

  • @remak8646
    @remak8646 2 года назад +1

    👍👍🙏🙏

  • @sree4607
    @sree4607 2 года назад +3

    ശ്രീരാമന്റെ സ്വർഗാരോഹണം ഒന്ന് പറയാമോ

    • @Aksharamkathakal
      @Aksharamkathakal  2 года назад +1

      ruclips.net/video/YD3T7qbOHEw/видео.html

    • @sree4607
      @sree4607 2 года назад

      @@Aksharamkathakal ok, kandu, thanks

  • @aswathyta6425
    @aswathyta6425 2 года назад +1

    Munjanmathile Bali aanu evide Vedan

  • @aneeshar230
    @aneeshar230 3 года назад +3

    😊😊

  • @adiadityan1142
    @adiadityan1142 2 года назад +2

    Kadha nannayitund

  • @abdulshaheer9795
    @abdulshaheer9795 Год назад +1

    👍

  • @Aryasurya4224
    @Aryasurya4224 2 года назад +1

    Nalla. Kadha

  • @ushadevia939
    @ushadevia939 2 года назад +2

    Gandhariyum dritharasharum innathe chila parents nte drishtanthangal aanu...
    makkalkkum janmam koduthal maathram pora.....avare nannayi , upadesichu , vendathum vendaathathum paranju koduthu valarthanam....an individual should be brought up as a helping hand to the family, society & community

  • @suchethaudayan44
    @suchethaudayan44 Год назад +1

    ẞ s Suchetha

  • @adiadityan1142
    @adiadityan1142 2 года назад +3

    Hare krishna

  • @sajisnair9354
    @sajisnair9354 Год назад +1

    👉🚶🕵️

  • @abhilashabhi7800
    @abhilashabhi7800 2 года назад +2

    ഓം നമോ നാരായണായ

  • @sunusree3689
    @sunusree3689 2 года назад +1

    🙏🏼🙏🏼🙏🏼

  • @jyothylakshmi7145
    @jyothylakshmi7145 2 года назад +1

    HARE KRISHNA 🙏🏻 🙏🏻 🙏🏻

  • @adiadityan1142
    @adiadityan1142 2 года назад +1

    Guruvayoor enteb

  • @bazi1707
    @bazi1707 Год назад +2

    ശപിച്ചപ്പോൾ എന്തിനാ 36 വർഷം കഴിഞ്ഞു കുലം മുടിയും എന്നു പറഞ്ഞെ? ഒരു week വല്ലതും പറഞാൽ പോരായിരുന്നോ??? അല്ല കട്ട കലിപ്പ് വരുമ്പോൾ അല്ലേ ശപിക്കുക. ആ സമയത്ത് 36 വർഷം സമയം ഒക്കെ ആരേലും കൊടുക്കുമോ??

    • @sunil68894
      @sunil68894 Год назад +2

      കഥയിൽ ചോദ്യമില്ല

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Год назад

      36 വർഷം കഴിഞ്ഞ് എന്തിനാ കുലം മുടിയും എന്ന് പറഞ്ഞത്...? നല്ല ചോദ്യം. ഉത്തരം "നാടോടികറ്റ്" എന്ന സിനിമയിൽ വിജയൻ ദാസനോട് പറഞ്ഞത് തന്നെ, എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട്. അപ്പോഴേ അതെല്ലാം സംഭവിക്കൂ.
      ഗാന്ധാരി ശാപം ആണല്ലോ ഉദ്ധരിച്ചത്. അത് സംഭവിച്ചത്, മഹാഭാരത യുദ്ധത്തിന് ശേഷവും. താങ്കൾ പഠിക്കേണ്ടത്, യുദ്ധത്തിന് ശേഷം എന്തെല്ലാം കാര്യങ്ങൾ സംഭവിച്ചു, അല്ലെങ്കിൽ സംഭവിക്കുന്നു. ആ കാര്യങ്ങൾ എല്ലാം പിന്നീട് ശാപം ഫലിക്കുന്നതിനു മുൻപും, പിൻപും എങ്ങിനെ ആ കഥയിൽ സ്വാധീനിക്കപ്പെടുന്നു ഇതെല്ലാം നോക്കി ആവണം വില ഇരുത്തതേണ്ടത്. ഉദ്ദവഗീത എന്നൊരു ഗീതയും പാണ്ഡവ ഭരണവും, അർജ്ജുന ഗർവ് കൃഷ്ണൻ മാറ്റുന്നതും മറ്റും ഒക്കെ ഉണ്ടാവുന്നത് അതിന് ശേഷം ആണ്. ചുമ്മാ വായിക്കടോ... കമന്റുന്നതിനു പകരം.

    • @bazi1707
      @bazi1707 Год назад

      @@anilkumarbhaskarannair5623 താൻ ഇരുന്ന് അങ്ങ് വായിച്ചാ മതി.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Год назад

      @@bazi1707 തന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇപ്പോൾ തനിക്കു വ്യക്തമായി മനസ്സിലായല്ലോ അല്ലേ..! കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുക എന്നത് ഇതാണ് മാനെ.

  • @rk-zu2do
    @rk-zu2do Год назад +1

    Bro explain in hindi or english plzz bro

  • @jayakumarachariya7148
    @jayakumarachariya7148 Год назад +1

    ഒാം നമോ:നാരായണായ:

  • @dreamtycoon3533
    @dreamtycoon3533 2 года назад +4

    വല്ലഭനു പുല്ല്‌ലും ആയുധം 🙏

  • @aryasree2013
    @aryasree2013 Год назад +1

    Ee

  • @dudegaming5690
    @dudegaming5690 Год назад +1

    ഹരേ കൃഷ്ണ ഹരേ രാമ

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 9 месяцев назад

    ഞങ്ങൾക്ക് ഭഗവാന്റെ കാലഘട്ടത്തിൽ ജനിച്ചാൽ മതിയായിരുന്നു

  • @Sivadasan255
    @Sivadasan255 7 месяцев назад +1

    കൃഷണൻ ആരോട് പറഞ്ഞു...?(മനുഷ്യരെക്കാൾ ശക്തിയുള്ളദൈവങ്ങൾ മനുഷ്യരെ പോലെ എങ്ങിനെ മരിക്കുന്നു...? ഇവർ എന്ത് കൊണ്ട് ഭൂമിയിൽ നിന്ന് ഓടി ഒളിച്ച...?🤣

    • @Kautilya5099
      @Kautilya5099 3 месяца назад

      Adhada potta, krishna ennathu thante karthvyam porthiyakkan Vanna avathram mathram anu karma angane vadhika pedanam ennairunnu

  • @premam8133
    @premam8133 Год назад +1

    ഹരേ കൃഷ്ണാ

  • @sreedevivenugopal297
    @sreedevivenugopal297 Год назад +1

    Hare Krishna.
    Krishna is Bhagavan. He is the creator of Akhila kidi Bhahmanda. Please don't say death of Krishna. Please say as -Appearance and Disappearance of Krishna Bhagavan. 🙏🙏🙏🙏

  • @anoopanoop777
    @anoopanoop777 Год назад +1

    Oru anbu kalil tharachal engineyanu marikkunnthu vidditharam parayalle

    • @sruthibalachandhran5349
      @sruthibalachandhran5349 Год назад

      അതിന് മരിച്ചെന്നു ആര് പറഞ്ഞു സ്വർഗാരോഹണം ചെയ്തു എന്നാണ്.. ആദ്യം കഥ മുഴുവൻ കേൾക്ക്..

  • @sangeetharemesh725
    @sangeetharemesh725 2 года назад +1

    Yente bhagavane...🙏🙏🙏🙏🙏

  • @ullasa.c8698
    @ullasa.c8698 Год назад +2

    Appo radhayo

    • @Aksharamkathakal
      @Aksharamkathakal  Год назад +1

      ഇത് കേൾക്കു
      ruclips.net/video/FI-9XmAAqHQ/видео.html

  • @sunitharetheesh9822
    @sunitharetheesh9822 2 года назад

    🙏🙏🙏

  • @ZIDANEsololaverdad
    @ZIDANEsololaverdad 2 года назад +1

    Ada shari enna....

  • @mohdalimani4391
    @mohdalimani4391 Год назад +1

    Corona

  • @sajisnair9354
    @sajisnair9354 Год назад +2

    കാണാം😂