Sanyasini.. Yesudas

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 156

  • @o.s.girisho.s6486
    @o.s.girisho.s6486 3 года назад +19

    ഹൃദയത്തിലേക്കും മനസ്സിലേക്കും എത്രയോ ഗാനങ്ങൾ ആലപിച്ചു തന്നു . നന്ദി ദാസ് സാർ

  • @SoloRiderVloger
    @SoloRiderVloger 3 года назад +14

    ഈയൊരു പാട്ടിന്റെ feel ഇപ്പോഴത്തെ ഒരു പാട്ടിനും കിട്ടില്ല ♥️

  • @parvathyprasad5733
    @parvathyprasad5733 3 года назад +16

    ദാസേട്ടാ ആ സ്വരമാധുര്യത്തിന് മുൻപിൽ namikkunnu

  • @ammoottyammus3038
    @ammoottyammus3038 2 года назад +9

    ഇതൊക്കെയാണ് improvisation ... ❤️

  • @ananthan7206
    @ananthan7206 2 года назад +6

    100s of people tried singing this, but none could achieve the perfection yesudas achieved in the original version of the song

  • @vivekmadikai4855
    @vivekmadikai4855 4 года назад +37

    ഈ പാട്ടു ഇതിനപ്പുറം നന്നായി ഇനി പാടാൻ പറ്റില്ല ദാസേട്ടാ നമിച്ചു 🙏🙏

  • @devatheerthampradeep1622
    @devatheerthampradeep1622 3 года назад +6

    തീർച്ചയായും വാക്കുകൾ ഇല്ല. ഒറിജിനൽ ആണോ ഇതാണോ സൂപ്പർ. ഒന്നും പറയാൻ വയ്യ. Great feeling 🙏🙏

  • @dhilipphilip
    @dhilipphilip 3 года назад +16

    What a Song! Dasettan's best performance & marvelous voice ... 🙏🙏👍👏

  • @rajeshkannur9620
    @rajeshkannur9620 5 лет назад +11

    സംഗീത ദൈവമേ 😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepthiskumar5673
    @deepthiskumar5673 5 лет назад +10

    Sanyasini is one of my favourite ever green song sung by dasettan 👌👌meaning is superb 👌👌how many times I can hear that song without getting bored each time I listen I get closer to the lyrics and dasettan voice 👌👌I am blessed to b born in this beautiful world 😍😍

  • @shafeeqameen7893
    @shafeeqameen7893 3 года назад +4

    വല്ലത്ത ഒരു ഫീൽ ❤️❤️

  • @NandakumarJNair32
    @NandakumarJNair32 3 года назад +8

    🙏 എന്തൊരു ഫീൽ.

  • @haridask1447
    @haridask1447 6 лет назад +18

    ദാസേട്ടാാാ അതിമനോഹരം.

  • @cbalachandrannair8710
    @cbalachandrannair8710 5 лет назад +23

    Purity in pronounciation.Greatest singer in the world. Das Sir Pranam.

  • @drpssreekumar
    @drpssreekumar 3 года назад +8

    Perfection to the core.😊

  • @purushothamankani3655
    @purushothamankani3655 5 лет назад +18

    One of the beautiful songs written by vayalar and sung by dasettan .....i like this song very much. ....my special thanks to dasettan. ...may God bless you. ...

  • @santopathalil
    @santopathalil 4 месяца назад

    സംഗീതമെന്ന കലയുടെ മാസ്മരികതയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ❤
    സാന്റോ പതാലിൽ

  • @kavithal7934
    @kavithal7934 3 года назад +6

    Beautiful, impossible sing ❤

  • @ajogeorge5040
    @ajogeorge5040 4 года назад +10

    ...🎼🎵🔈...നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽ എന്നെ എന്നെങ്കിലും കാണും ഒരിക്കൽ നീ എന്റെ കാല്പാടുകൾ താണ്ടും 🎵🎵....

  • @snehakukku1956
    @snehakukku1956 5 лет назад +37

    പാട്ടിനു പൂർണ്ണത വന്നത്.. ദാസേട്ടന്റെ ശബ്ദം കൂടി ... ചേർന്നലിഞ്ഞപ്പോൾ 😘😘

  • @govindm9984
    @govindm9984 4 года назад +9

    രോമാഞ്ചം...

  • @MrRajachitra
    @MrRajachitra 7 лет назад +9

    What a great rendering............no words to explain further. Thank you....Thank you.

  • @aniltvm4449
    @aniltvm4449 9 месяцев назад

    ഒറിജിനൽ അല്ല. ഇതിനാണ് ഭംഗി. ഫീൽ ഒരു രക്ഷയുമില്ല 👏👏👏👏👏👏. ഞാൻ ഈ പാട്ടാണ് ചാനലിൽ പാടാൻ എടുത്തത്. ദാസേട്ടാ.... നമിച്ചു 🙏🙏🙏🙏

  • @drpssreekumar
    @drpssreekumar 3 года назад +4

    അസാദ്ധ്യമായ ആലാപനം

  • @mubinasalam8147
    @mubinasalam8147 Год назад +2

    വയലാർ രാമവർമ അദ്ദേഹത്തിന്റെ ആദ്യ ഭാര്യക്ക് വേണ്ടി എഴുതിയ വരികൾ

  • @SajiThomasGeorge
    @SajiThomasGeorge 8 лет назад +8

    Beautiful rendition of a melodious song!

  • @വൈശാഖ്P
    @വൈശാഖ്P 6 лет назад +12

    enthoru feelaa dasetaaa....😍😍

  • @Sid_R_
    @Sid_R_ 3 года назад +7

    രാത്രി പകലിനോടെന്ന പോൽ... യാത്ര ചോദിപ്പൂ ഞാൻ... ❤️❤️❤️

  • @thafsaldmaria8569
    @thafsaldmaria8569 6 лет назад +16

    Love u dhaseettaaaaaa

  • @Sargam001
    @Sargam001 5 лет назад +45

    യേശുദാസ് മണ്ണിൽ ഇറങ്ങിയ ഗന്ധർവൻ.... ഇതിലും മികച്ച ഒരു ശബ്ദം ഈ ഭൂമിയിൽ ഇല്ല

    • @rajeshkannur9620
      @rajeshkannur9620 4 года назад +5

      നമ്മുടെ ഭാഗ്യമല്ലേ നമ്മുടെ ദാസേട്ടൻ 😍

    • @മാരണംമാരണം
      @മാരണംമാരണം 2 года назад +1

      തൃപ്പുണിത്തുറ RLV കോളേജ് കാന്റീൻ നടത്തിപ്പ് സ്വാമിയുടെ
      ഭക്ഷണം ഫ്രീ കുറെ അധികം നാൾ തിന്നിട്ടുണ്ട് ദാസ്സപ്പൻ

  • @aama8184
    @aama8184 7 лет назад +8

    no words about this song and the gaayakan great great, nothing to say me like aspirants from millions

  • @vivekb3026
    @vivekb3026 5 лет назад +8

    അടിപൊളി ദാസേട്ടാ
    💓💓🙌

  • @gijuvarghese6545
    @gijuvarghese6545 2 года назад

    Wow! Takes me back home

  • @sarathbchandran5819
    @sarathbchandran5819 4 года назад +14

    അതിമനോഹരം, അസാധ്യം ആലാപനം❤️

  • @Sargam001
    @Sargam001 6 лет назад +37

    ദൈവമേ എന്താ ഒരു ഫീൽ ദാസേട്ട ഉമ്മാ

  • @harilalka2910
    @harilalka2910 6 лет назад +12

    dasettaa.... my god...

  • @prakashbindu4168
    @prakashbindu4168 6 лет назад +11

    അങ്ങ് പാടുന്ന പട്ടു കേൾക്കാൻ എനിക്കും ഭാ യിം ഉണ്ടായല്ലോ

  • @അജിതാമോഹൻ
    @അജിതാമോഹൻ 6 лет назад +10

    Dasettaaaaa orukodi ummaaaaaaaaaa

  • @vinuabhilashputhantharayil4
    @vinuabhilashputhantharayil4 5 лет назад +3

    Oh, what a feel 😘😘😘 really superb...😘😘

  • @BabyMJohn
    @BabyMJohn 6 лет назад +12

    Improvisation is wonderful.What a feel

  • @rijinvarghese16
    @rijinvarghese16 4 года назад +3

    Amazing singer in world

  • @harishpanicker722
    @harishpanicker722 4 года назад +5

    Gift of god 🙌

  • @jaisonsruthy383
    @jaisonsruthy383 5 лет назад +6

    Super dasettaa

  • @sasindranvm3366
    @sasindranvm3366 4 года назад +5

    Dasettan is the pride of Kerala and India👍🙏🙏

  • @aathmavlogs7018
    @aathmavlogs7018 8 лет назад +13

    Daseatta Oru Kody preanammam God BlessYou

  • @rajagopalanpv2429
    @rajagopalanpv2429 6 лет назад +23

    ആ തൃപ്പാദത്തിൽ ഒരിക്കൽ തൊടാൻ ഭാഗ്യം ലഭിച്ച ഞാൻ ധന്യനാണ്. മാവാലങ്കാർ ഓഡിറ്റോറിയം ഡൽഹി

    • @santhoshthampi8605
      @santhoshthampi8605 5 лет назад +3

      Rajagopalan P V എനിക്കും ഒരിക്കൽ ആ മഹാഭാഗ്യം ലഭിച്ചു , ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ച്

    • @arjunarjun2119
      @arjunarjun2119 4 года назад

      Super song 🙂🙂🙂

  • @govindpillai4845
    @govindpillai4845 5 лет назад +10

    Nostalgia ❤️❤️❤️

  • @prabhakarantharamal2628
    @prabhakarantharamal2628 2 года назад +1

    Incredible.

  • @vaigamusix887
    @vaigamusix887 5 лет назад +8

    More sensational than its original...

  • @rainbowgraphix6231
    @rainbowgraphix6231 8 лет назад +12

    dasettaaaaa manassu nombarappedunnu

  • @sreeramds1052
    @sreeramds1052 Год назад

    Amazing....❤️

  • @johnks4919
    @johnks4919 2 года назад

    Infinity in the sound and music
    Or is it a yardstick to to get a glimpse of God,"s omniscience.

  • @manoharp3085
    @manoharp3085 6 лет назад +9

    Woooooooooowwwwwwwwwwwwwwwwwwwwwwwwwwww

  • @kumarkrishna6824
    @kumarkrishna6824 Год назад

    🙏🏻രാജകീയം🙏🏻🥰 ആലാപനം 🌹🙏🏻🙏🏻🙏🏻🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramachandrannair3373
    @ramachandrannair3373 2 месяца назад

    Dasetta Namikkunnu 🙏🙏🙏❤️❤️❤️

  • @joekurian7
    @joekurian7 6 лет назад +6

    umma umma ........dasettaaaaaaaa

  • @jubyrajan7235
    @jubyrajan7235 6 лет назад +7

    enthu nalla song. nalla swaram.

  • @kanakavallymenon4279
    @kanakavallymenon4279 Год назад

    Beautiful song

  • @GeorgeTV-b4b
    @GeorgeTV-b4b 5 месяцев назад

    Kalakkan....❤❤❤❤

  • @Nivedhyajiji
    @Nivedhyajiji 2 года назад

    Blessly padiyathukondu veendum kooduthal thavana kettu.heart broken feeling....

  • @shajiambarnath6679
    @shajiambarnath6679 6 лет назад +2

    no words,,,,,,beautiful song.....

  • @josephabraham6104
    @josephabraham6104 6 лет назад +3

    evergreen good song dasetta

  • @sreekanthpallavoor3048
    @sreekanthpallavoor3048 5 лет назад +6

    Superb!

  • @pradeepgk7256
    @pradeepgk7256 6 лет назад +4

    Best rendering of a devarajan song

  • @ashrafmuhammed4519
    @ashrafmuhammed4519 9 лет назад +6

    wowwwwwwwwwee no words

  • @mnkali206
    @mnkali206 4 года назад +1

    Yes yes yes

  • @gireeshbabu5808
    @gireeshbabu5808 5 лет назад +17

    A sound matram mati, veronum venda, namikkunu angaye, koodutal onum parayanilla

  • @eldhosevarghese7972
    @eldhosevarghese7972 6 лет назад +3

    no wordssss....

  • @sunilraj-dt4eu
    @sunilraj-dt4eu 4 года назад +1

    Superrr voice

  • @azadpi7272
    @azadpi7272 4 года назад +1

    Deeeeeeeenuuuuuuuu

  • @sudheeshkumars8709
    @sudheeshkumars8709 5 лет назад +2

    Lyrics and voice kidu

  • @thomasjosethoppil
    @thomasjosethoppil 2 месяца назад

    ❤❤❤❤❤❤ ❤

  • @deepthiskumar5673
    @deepthiskumar5673 5 лет назад +1

    Sanyasini is a super ever green song

  • @drzainudheenmuhammad7477
    @drzainudheenmuhammad7477 5 лет назад +10

    inexplicable feeling
    no one has such a pure voice like dasettan

  • @ramakrishnanks9641
    @ramakrishnanks9641 3 года назад +3

    Dasettan had sung this song in a Ganamela in 1975. It was exactly as in the orginal record. Ultimate singer!

  • @satheeshmohan711
    @satheeshmohan711 2 года назад

    ❤❤❤

  • @sreekanthnisari
    @sreekanthnisari 7 лет назад +10

    സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
    സന്ധ്യാപുഷ്പവുമായ് വന്നു...
    ആരും തുറക്കാത്ത പൂമുഖവാതിലില്‍
    അന്യനെ പോലെ ഞാന്‍ നിന്നു.. (സന്യാസിനീ നിന്‍..)
    നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
    എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
    എന്റെ മോഹങ്ങൾ മരിച്ചു...
    നിന്റെ മനസ്സിന്റെ തീക്കനല്‍ക്കണ്ണില്‍
    വീണെന്റെയീ പൂക്കള്‍ കരിഞ്ഞു...
    രാത്രി.. പകലിനോടെന്ന പോലെ
    യാത്ര ചോദിപ്പൂ ഞാന്‍... (സന്യാസിനീ നിന്‍)
    നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
    എന്നെ എന്നെങ്കിലും കാണും
    ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും...
    അന്നുമെന്‍ ആത്മാവ്‌ നിന്നോട്‌ മന്ത്രിക്കും
    നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
    രാത്രി.. പകലിനോടെന്ന പോലെ
    യാത്ര ചോദിപ്പൂ ഞാന്‍ ... (സന്യാസിനീ നിന്‍)

  • @MrSyntheticSmile
    @MrSyntheticSmile 5 лет назад +15

    This is from a stage program, not the original.

    • @sujithv6049
      @sujithv6049 4 года назад

      Chetaa ithinte stage performance video kituoo

  • @eldhosevarghese7972
    @eldhosevarghese7972 6 лет назад +3

    enthoru feel...

  • @sanjaynair369
    @sanjaynair369 2 года назад +2

    യേശുദാസ്‌..... ഇപ്പോഴും അജയ്യനായി നിൽക്കുന്നത്...വെറുതെ ആണോ? ഇത് തേൻ ആണോ...ദാസേട്ടന്റെ സ്വരമാധുര്യം ആണോ..?

  • @sheeban.r2614
    @sheeban.r2614 5 лет назад +1

    Oh...super..

  • @വൈശാഖ്P
    @വൈശാഖ്P 6 лет назад +3

    dasettaaa 😍😍😍😍

  • @jackgrealish4530
    @jackgrealish4530 4 года назад +2

    feeling song

  • @akshaychandran6316
    @akshaychandran6316 2 года назад

    ❤️💯❤️

  • @Orupattukaran
    @Orupattukaran 3 года назад

    Subscribed 🌻🌻

  • @harikumar4940
    @harikumar4940 2 года назад

  • @sheelababy1473
    @sheelababy1473 2 года назад

    ഗുഡ്

  • @mithrasangamafilminstitute9065
    @mithrasangamafilminstitute9065 4 года назад

    Superb songs

  • @meerakrishnan5256
    @meerakrishnan5256 3 года назад +1

    2021?

  • @salucu5747
    @salucu5747 4 года назад +2

    ♥️

  • @josephvarkey8593
    @josephvarkey8593 6 лет назад +2

    Good Song

  • @sumasabu1796
    @sumasabu1796 4 года назад +1

    𝙴𝚕𝚕𝚊𝚛𝚞𝚖 𝚔𝚎𝚕𝚔𝚊𝚗 𝚔𝚘𝚝𝚒𝚔𝚞𝚗𝚗𝚊 𝚜𝚘𝚗𝚐.👌👌👈👈

  • @rameshanca2084
    @rameshanca2084 4 года назад

    How sweetly song

  • @m.komalakumar8520
    @m.komalakumar8520 7 лет назад +1

    Nice song !

  • @sajeevkumars9820
    @sajeevkumars9820 6 лет назад +1

    Very beautiful

  • @mohammedrafi3433
    @mohammedrafi3433 4 года назад +1

    Super

  • @9008hmrd
    @9008hmrd 4 года назад

    🙏🙏🙏

  • @gopalank6622
    @gopalank6622 4 года назад

    🙏

  • @sijin7k
    @sijin7k 3 года назад

    🤩

  • @nandakumarp9179
    @nandakumarp9179 4 года назад

    A+++