''ഇപ്പോള്‍ മുറിവാലനാണ് ഇവിടുത്തെ രാജാവ്, അരിക്കൊമ്പനുള്ളപ്പോള്‍ ഇവന്‍ വരില്ലായിരുന്നു''

Поделиться
HTML-код
  • Опубликовано: 27 апр 2024
  • അരിക്കൊമ്പൻ പോയ ശേഷവും ചിന്നക്കനാൽ മൂന്നാർ നിവാസികളുടെ ദുരിതം ഒഴിയുന്നില്ല. ചക്കക്കൊമ്പനും, മുറിവാലനും,പടയപ്പയുമെല്ലാം നാടിനെ വിറപ്പിക്കുകയാണ്.
    #Arikkomban #Chakkakkomban #Idukki #WildElephants
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 97

  • @dhanya2583
    @dhanya2583 Месяц назад +32

    Arikomban അവിടെ നിന്നും പോയിട്ട് ഇന്ന് ഒരു വര്‍ഷം, ഇനി ആനയെ എല്ലാം പിടിച്ചു mattanoo, ആനകള്‍ ഭക്ഷണം അന്വേഷിച്ച് വരുകയാണ് എല്ലാ ഇടതും ഇതാണ്‌ അവസ്ഥ. അവര്‍ക്ക്‌ വെള്ളം, ഭക്ഷണം എത്തിക്കാൻ നോക്കു വനം വകുപ്പ്

  • @user-bj6xn8td5q
    @user-bj6xn8td5q Месяц назад +24

    മനുഷ്യൻ കാടുകളിൽ വിഹരിക്കുമ്പോൾ മൃഗങ്ങൾ നാട്ടിൽ വിഹരിക്കുന്നു. കാട്ടിൽ പൂമരത്തിനും ആക്കേഷ്യക്കും പകരം പ്ലാവും, മാവും വെച്ചുപിടിപ്പിക്കട്ടെ.

  • @mohamedbava5087
    @mohamedbava5087 Месяц назад +28

    നിനക്കൊന്നും വേറെ ഒരു വാർത്തയുമില്ലെ കൊടുക്കാൻ? അവരെ അവരുടെ പാട്ടിന് വിടൂ❤❤ ഇനി ബാക്കിയുള്ളവരെ കൂടി അവിടെന്ന് പിടിച്ച് മാറ്റാൻ നടക്കുന്ന ആന പ്പിണ്ഡങ്ങൾ😮

    • @gayathrydas2529
      @gayathrydas2529 Месяц назад

      Kollanam

    • @user-ff1wt4zy6q
      @user-ff1wt4zy6q Месяц назад

      ആഹാരം കിട്ടാതെ അലയുന്ന പാവങ്ങൾ... വെള്ളത്തിനു വേണ്ടി ഓടി നടന്നു ഒടുവിൽ കുഴഞ്ഞു വീണു മരിച്ച ഒരാന.... താനൊക്കെ ഇത് വാർത്തയാക്കി ഇതിനെയൊക്കെ കൊല്ലാൻ കൊടുക്കാനാണോ... കാടു കേറി വീടുവെച്ചിട്ട് അതുങ്ങളെ ദ്രോഹിക്കുന്നോ

    • @virtuousman794
      @virtuousman794 Месяц назад

      ഉവാ...

  • @user-xj4xk1wk1k
    @user-xj4xk1wk1k Месяц назад +22

    ആ പറമ്പിന്റെ അതിരുകളിലൊക്കെ കുറച്ചുപ്ളാവുകൾ നട്ടുപിടിപ്പിച്ചാൽ പോരേ ? അവയെ സ്നേഹത്തോടെ കരുണയോടെ കണ്ടാൽ ഒരുപദ്രവവും ചെയ്യില്ല.

    • @sajidmajeed4229
      @sajidmajeed4229 Месяц назад +1

      ഒരു പ്ലാവിൽ ചക്ക ഉണ്ടായാൽ അത് നശിപ്പിച്ചു കളയും.

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 Месяц назад +10

    ഇപ്പോൾ ജനങ്ങൾക്ക് അരി തിന്നു. തുണി കീറി. റേഷൻ കടമറിച്ചിട്ടു പെണ്ണുങ്ങളെ തോണ്ടി. അതു ചെയ്തു. രണ്ടാളെക്കൊന്നു. എന്നൊന്നും പറയാനില്ലേ ജനങ്ങൾ കാട്കയ്യേറിയൽ വന്യമൃഗങ്ങൾ നാട് കയ്യേറും കുറ്റം പറയണ്ട. ഇതിൽ വനം മന്തിരിയുടെ ഒത്താശയുണ്ട്. ഇനി അരിക്കൊമ്പനെ പറ്റി പറയണ്ട. അവൻ എവിടെയെങ്കിലു സുഖമായിരിക്കട്ടെ. ഇനി അതിനെ പീഡിപ്പിക്കാൻ കളമൊരുക്കാതെ മാധ്യമങ്ങൾ മര്യാദ പാലിക പ്ലീസ്

  • @user-uf7co8lc4c
    @user-uf7co8lc4c Месяц назад +8

    അരികൊമ്പനെ മാറ്റിയിട്ടു ഇന്നേക്കു ഒരു വർഷം. ഇനി ബാക്കി ഉള്ളതിനെ കൂടി മറ്റാനാണോ

  • @jayanthisoman6893
    @jayanthisoman6893 Месяц назад +12

    ഇനി അതിനെ കൂടി പിടിച്ചു മാറ്റണോ... കാട്
    കയ്യേറികൾക്ക്.. ഒത്താശ ചെയ്യാൻ ഓരോ മാധ്യമ പുഗവന്മാരും.. നിന്നെയൊക്കെ വീട്ടിൽ നിന്ന് കുടിയിറക്കിയാൽ മനസ്സിലാകൂ ആ വിഷമം

  • @BindhuS-vk8xl
    @BindhuS-vk8xl Месяц назад +4

    ആ പാവങ്ങളെ വെറുതെ വിടൂ 😔🙏🙏🐘🐘♥️♥️.... വെള്ളം പോലും.. എത്തിക്കില്ല... വനം വകുപ്പ്... 😏

  • @shahidasha1299
    @shahidasha1299 Месяц назад +4

    കാട്ടുമൃഗങ്ങൾ ജീവിക്കേണ്ട സ്ഥലത്ത് മനുഷ്യൻ പോയി ജീവിച്ചിട്ട് അവരെ ഇവിടെ വേണ്ട എന്ന് പറയുന്നത് ഇവിടുത്തെ നിയമമാണ് അവർക്ക് അവരുടെ നാട് വിട്ടുകൊടുക്കണം എന്നിട്ട് ജനങ്ങളെ അവിടുന്ന് സർക്കാർ മാറ്റണം അതാണ് ചെയ്യേണ്ടത് കോടിക്കണക്കിന് ഒരുപാട് വസ്തുക്കൾ പിടിച്ചെടുത്ത് കൈവശം വെച്ച് അനുഭവിക്കുന്ന എല്ലാവർക്കും ഇതൊരു പാഠം ആയിരിക്കണം ആനകൾ വികരിക്കുന്ന സ്ഥലമാണ് ആനകൾ കാട്ടിലാണ് കിടക്കേണ്ടത് അല്ലാതെ ആരുടെ അല്ല അവര് കിടക്കേണ്ട സ്ഥലത്ത് വീടും വെച്ച് കുറെ കൃഷിയിടവും ഉണ്ടാക്കിയെടുത്തങ്ങളുടെ എല്ലാ സാമ്രാജ്യങ്ങളും പിടിച്ചടക്കിയിട്ട് ആന വരുന്ന മറ്റൊരു വരുന്നു എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല ഇനി ഏതെങ്കിലും ഒരു ആനയെ തൊട്ടു കളിച്ചാൽ അതിന്റെ വിവരം ആ നാട്ടുകാരായിരിക്കും അറിയുന്നത് എല്ലാത്തിനെയും ശരിയാക്കും അത് ഉറപ്പായ കാര്യമാണ് ഒരു തെറ്റും ചെയ്യാത്ത ഒരു ആന ആരും ആരെയും അത് കൊന്നതായിട്ട് ഒരു രേഖയിലും ഇല്ല എന്നിട്ടും അവരൊക്കെ നടക്കുന്നിടത്തും അവര് തിന്നുന്ന ഭക്ഷണങ്ങൾ എല്ലാം നശിപ്പിച്ച് വീട് വെച്ച് മക്കളെ ഉണ്ടാക്കി അവിടെ കിടക്കുന്ന ആൾക്കാർ ഒന്ന് ചിന്തിക്കണം ആനകൾക്ക് ജീവിക്കേണ്ട സ്ഥലങ്ങളാണ് ഏക്കർ കണക്കിന് സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ആരെങ്കിലും പറഞ്ഞോ ആരുടേതാണ് ആ സ്ഥലങ്ങൾ അതെല്ലാം കാട്ടുമൃഗങ്ങളുടെയാണ് അവര് പിന്നെ എവിടെ പോയി ഇരിക്കണമെന്ന് പറയുന്നത് ഇനി എവിടെയാണ് വനം ഈ ചാനൽ എന്ന് പറയുന്ന പട്ടി ത******** ആദ്യമേ അടിച്ചു കൊല്ലണം ഇവന്മാരെ പറയുന്ന കള്ളക്കഥ കേട്ട് കുറച്ചുകൂടി കൂട്ടി ആ പാവപ്പെട്ട ആനകളെ കൊല്ലാൻ വേണ്ടിയിട്ട് കൂട്ടുനിൽക്കുന്ന ചാനലുകാരെ വേണം ആദ്യം കൊല്ലേണ്ടത് ഇതുപോലെ ഇല്ലാ കഥകൾ പറഞ്ഞുണ്ടാക്കിയാണ് ഒരു പാവം ആനയെ നാടുകടത്തി കൊന്നത് ഇതിന്റെയൊക്കെ ശാപം ആ നാട്ടിലുള്ളവരെ അനുഭവിക്കാതെ പോകില്ല അത് ഉറപ്പായ കാര്യമാണ് ഒറ്റ എണ്ണത്തിന്റെ സന്താനങ്ങൾ വാഴത്തില്ല നല്ല കാര്യം വിളിച്ചു പറഞ്ഞ ഒരു മനുഷ്യനെ എല്ലാവരും കൂടി ഒന്ന് കൊന്ന് കരുതിയിരുന്ന ആനയുടെ ചവിട്ടുകൊണ്ടുതന്നെ നീയൊക്കെ ചാണ്ടി വരും ചാവേണ്ടിവരും അത്രയ്ക്ക് ശാപമാണ് ആ അരി കൊമ്പന്റെ ഒരു ആനയും ഇനി അവിടുന്ന് പിടിക്കില്ല നീയൊക്കെ കൊന്നു തള്ള് ഒരു കാര്യം പെരിപ്പിച്ചു നൂറാക്കി പറയാൻ കുറെ കള്ള ചാനലുകാരും

  • @sujitharenjith7713
    @sujitharenjith7713 Месяц назад +12

    നന്നായി എല്ലാം തല്ലിപ്പൊളിക്കണം

  • @sindhumanu5103
    @sindhumanu5103 Месяц назад +4

    ആനകൾ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്നു.. അതിന് പരിഹാരമുണിക്കട്ടെ ആദ്യം വനം വകുപ്പ്. എന്നിട്ടു മതി അവയെ കുറ്റം പറയാൻ.

  • @ranipm4535
    @ranipm4535 Месяц назад +10

    നിങ്ങൾക്ക് വേറെ ജോലി യൊന്നും ഇല്ലേ ഇനി അതിനെ കൂടി കൊല്ലാകൊല ചെയ്താലേ മനസുഖം കിട്ടുക യുള്ളോ.

  • @akhilk.a8973
    @akhilk.a8973 Месяц назад +10

    വെള്ള ഷർട്ട്‌ ഇട്ട poorane ദയവു ചെയ്തു കാണിക്കരുത്

  • @user-gc2sh6hf9o
    @user-gc2sh6hf9o Месяц назад +5

    ജനവസ മേഖല അല്ല സേട്ടാ
    വനവാസ മേഖല എന്ന് പറ
    അവരുടെ വാസ സ്ഥലമാണത്
    അവർ അവിടെ വിഹരിക്കട്ടെ 😠

  • @Gracy_d73
    @Gracy_d73 Месяц назад +4

    Oru varsham aayitum aarum arikombane anweshikkunnilla

  • @NishaGeorge-nx6yj
    @NishaGeorge-nx6yj Месяц назад +9

    Arikombante pirake nadannu kuttam paranju athine nadukadatti ini adutthathinte pirake kuttam paranju nadakunnu ninghalku nanamille ithum paranju nadakan 😢avan chakkayalle edukunnullu panam onnum moshttichillallo 😢

  • @user-yg5hv2du3y
    @user-yg5hv2du3y Месяц назад +5

    CULTIVATE JACK FRUIT TREES IN FOREST

  • @binuchutm4727
    @binuchutm4727 Месяц назад +2

    We will not forget the great job the press has undertaken during these years including mission Arikkomban. The poor animal used to Munnar geography is either languishing in the barren dry TN forest or ....

  • @binusathi4682
    @binusathi4682 Месяц назад +4

    Niingaludeyokke kallakkadhakalude phalamayi arikkombane nadukadathiyittu innu oru varsham thikayukayanu. Nanamille ini kallakkadhakalumayi adutha aanayude purake koodan. Ithrakku adhapathichu poyo oru aanaye illathakkan ithrayum kallakadhakalundakki samayam kalanju purake nadakkan. Ningalude news quality!!! ippol janangalkku nannayi manassilayikkazhinju.Verpadukalude vedana ariyanamenkil athu anubhavichale manassilaku. Mahashakthi athu ningalkkellaperkkum manassilakkitharum

  • @anzarium7805
    @anzarium7805 Месяц назад +4

    Arekomban❤Da mona sukamano❤

  • @jo-dk1gu
    @jo-dk1gu Месяц назад +1

    ചക്കയും അരിയും ഒക്കെ ഡീസൻ്റ് ആയിരുന്നു... ബട്ട് മുറിവാലൻ ആള് കചര ആണ്...

  • @jacksonkj2260
    @jacksonkj2260 Месяц назад +1

    അരികൊമ്പൻ ജീവനോടെയുണ്ടോ

  • @sujith393
    @sujith393 Месяц назад +2

    Please 301 give to

  • @tmvijayalakshmi2896
    @tmvijayalakshmi2896 Месяц назад +1

    Forest belongs ro the animals. Rehabilitate people from there is the only solution.

  • @sreeragt4317
    @sreeragt4317 Месяц назад +3

    Daa malarukale athinokk verethe vittude , eppo nokkiyalum animals nte purakeennu marillaa😮

  • @psychic9232
    @psychic9232 Месяц назад +2

    Arikombhan is already passed away 😢

    • @gayathrydas2529
      @gayathrydas2529 Месяц назад

      Orkaan vayya avanuvandi vote bahishkaricha samadhanam und

  • @sinisunil6071
    @sinisunil6071 Месяц назад +1

    നന്നായിപ്പോയി പാവം അരിക്കൊമ്പൻ ബലിയാടായി

  • @HappyAlpineVillage-ip2ej
    @HappyAlpineVillage-ip2ej Месяц назад

    വെള്ളം കിട്ടാനില്ല തീറ്റ കിട്ടാനില്ല വന്യജീവികൾ പിന്നെ എന്തു ചെയ്യും അധികാരികൾ ഇതൊന്നും കാണുന്നില്ല

  • @ganeshn5575
    @ganeshn5575 Месяц назад

    BIG SALUTE TO TAMILNADU FOREST DEPARTMENT..THEY R PROVIDING FOOD AND WATER INSIDE FORESTS, ARRANGED CCTV FOR WATCHING THE WATER LEVEL ETC...KERALA ALSO SHOULD SHOW SOME SYMPATHY TO ELEPHANTS AS THEY R ALSO GODS CREATURES...❤❤❤

  • @sreedevisreekumar989
    @sreedevisreekumar989 Месяц назад

    വനം വകുപ്പിന് ആവശ്യമായ സംഖ്യയിൽ ജോലിക്കാരെ നിയമിയ്ക്കുക. എത്ര പേര് തൊഴിലില്ലാതെ നടക്കുന്നു

  • @arjunm7423
    @arjunm7423 Месяц назад +1

    Swabhavikam... ini ee aanakaleyum pidich maatano?

  • @gayathrydas2529
    @gayathrydas2529 Месяц назад

    Eda vivaramillathavanmare manushyare odik avide mrigangal swasthamayi kazhiyatte ath avarude sthalamanu.Chinnakanalil ullavark ath thanne kittanam . Aricombante shaapam und inniyum anubavikum

  • @sivarajs6582
    @sivarajs6582 Месяц назад +8

    അവനു കുറച്ചു ചക്ക കൊടുത്താൽ പോരെ

  • @jinymathew7688
    @jinymathew7688 Месяц назад

    Put some fruits tree seeds in the forest areas..atleast by next years let those poor animals get some food..

  • @jaisonmaniyarakkanjaison6779
    @jaisonmaniyarakkanjaison6779 Месяц назад

    ഹെലികൊപ്റ്റർ മുഖേനേ കുറേ ചക്കകുരു വിത്തും കുറേ പനകുരു വിത്തും വനത്തിൽ വിതറുക

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 Месяц назад +1

    Kaadukayeriya.... Ivanmarudaduthu.. Thanne.. Ella...maaprakalum.. Aanakale. Kurichu.. Chodikanpokunnu.... Ivareyoke... Evanmarude... Kudumpathilninnum. Svantham. Veettilninnum.... Mayakuvedivechu... Krooramayitupadravichu.... Kanninte. Kaazchayum. Kalannju..... Valla. Kokkayilum. Kondukalayanam..... Dushta. Vargangal.... Eee... Jeevikalodu. Kaanikunnathinu.... Kaalammarupadi... Tharum.... Orupaadu.. Thamasam.. Onnum... Varilla... Evanteuoke.... Thalamurakal..... Vare.. Ee. Phoomiyil.. Kidannanuphavikum.... Pavam. Jeevikalude... Kannunneriniulla. Phalam.. Kodukane.. Eeshvara......😮😮😮😮😮

  • @Sahi_Ketta_Malayali
    @Sahi_Ketta_Malayali Месяц назад

    കേരളത്തിൽ 30000 ഏക്കർ വനം കൂടി ഉണ്ടായാൽ കേന്ദ്രത്തിൽ നിന്ന് 9000കോടി ഫണ്ട് കിട്ടും .
    അതിനു വേണ്ടിയാണ് ഈ നിശബ്തമായ വനവത്കരണം വനം വകുപ്പ് ചെയ്യുന്നത്

  • @ShafeenaShafeena-ul1vr
    @ShafeenaShafeena-ul1vr Месяц назад +1

    Mathrybhumykk eni aduthA erayanechakka kombanum murivalanum padayappayum. Ninakkonnum oru paniyille. Eni aa pavangale koody nadukadathanam alle. Arikomban enth prashnakarananenna ee pandarangal parayunnath. Avan poyittum valla kuravum avidundo. Kooduthalelle ollu. Nee yokke bhumafiayude kayyil ninn panam vangy adutha kuthithirippine erangiyirikkunnu. Aa pavangale avide jeevikkan vidu. Arikombaneyo ningal athine anuvadhichilla. Kozhalum thooky erangikkolum. Ninteyokke mathyama pravarthanam. Avarkkum koody avakashapettathane ee bhoomy. Allathe manushyanmarkk mathramalla.

  • @jinymathew7688
    @jinymathew7688 Месяц назад +1

    All this news will only harm these poor animals...this all is to relocate these animals to build more and more resorts..all because of human greed..

  • @user-lz3rw5vd8x
    @user-lz3rw5vd8x Месяц назад +1

    Ahh sunil mone eeni mellal chodyam chodikan villikarathu 😡

  • @medialife0.182
    @medialife0.182 Месяц назад

    ആനപ്രേമികൾക്ക് അവിടെ താമസ സൗകര്യം ആക്കികൊടുക്ക്

  • @shobashoba4747
    @shobashoba4747 Месяц назад

    Pinnay avar engotu pokanam vanam ennu parayunathu avarkullathanu .bhakshanavum vellavum illathapole irangum avar

  • @sreedevisreekumar989
    @sreedevisreekumar989 Месяц назад

    കാട്ടിൽ ആനകൾക്ക് ഭക്ഷണം കിട്ടതക്ക തായ പുല്ലോ മര ങ്ങളോ ഇല്ല.Teak,Manjium, അക്കേഷ്യ,മുതലായവ യ്ക്ക് പുറമെ പുൽവർഗങ്ങളും,മരങ്ങളും വെച്ച് പിടിപ്പിക്കുക,,ഉള്ളവ നിലനിർത്തുക.vellom ലഭ്യമാക്കുക.

  • @vishnuayyappankutty
    @vishnuayyappankutty Месяц назад

    Arikomban poyath nannayi.. ille marichena vartha reportayena😅

  • @BTSJiminshi7
    @BTSJiminshi7 Месяц назад

    They need food 😢

  • @sinusinu2276
    @sinusinu2276 Месяц назад +1

    Avaye koodi നാട് കടത്തരുത്

  • @vinodvijayan7003
    @vinodvijayan7003 Месяц назад

    Ennu poyeda mapra 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @anandhakrishna7881
    @anandhakrishna7881 Месяц назад

    Arikomban news onumilla 🙄

  • @user-td9wj5nv3b
    @user-td9wj5nv3b Месяц назад

    വെറുതെ അടിച്ച് വിടാണ് മുറിവാലനും അരിക്കൊമ്പനും ഒരുമിച്ചുള്ള
    വീഡിയോസ് ഇണ്ട് അന്ന് പറഞ്ഞു ചക്കയും മുറിയും തമ്മിലാണ് അടിയെന്ന് ,,,🤔🤔🤔

  • @anithakallingal4756
    @anithakallingal4756 Месяц назад

    മാതൃഭൂമി കിഫാക്കരെ support ചെയ്യുകയാണോ.. അവിടെത്തെ ആളുകളെ നിങ്ങൾ എല്ലാരും കൂടി മാറ്റി താമസിപ്പിക്കു.. അപ്പൊ പ്രശ്നം തീരും കേട്ടോ 😡

  • @sreejashibu9944
    @sreejashibu9944 Месяц назад

    വ്യാജ വാർത്ത ഒന്നും പറയല്ലേ. പാവങ്ങൾ ജീവിച്ചുപോട്ടെ.

  • @user-ig4kv5zz1i
    @user-ig4kv5zz1i Месяц назад +1

    Vere paniyonnum elledo

  • @sindhusuresh1088
    @sindhusuresh1088 Месяц назад

    RAVICHETTAN naavan.

  • @sindhusuresh1088
    @sindhusuresh1088 Месяц назад

    Nintendo amma onnu pod naari.

  • @sheebaminnu3948
    @sheebaminnu3948 Месяц назад

    Pooda patty

  • @lakshmibs6021
    @lakshmibs6021 Месяц назад

    Vedi vachu kollanam kattanakaleyum,nattanskaleyum koothatode.

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep Месяц назад

      ,,, കൂട്ടത്തിൽ,, നിന്റെ,, തന്തയെയും,,, തള്ളയേയും,,,,, എന്താ,,,,,,

    • @gayathrydas2529
      @gayathrydas2529 Месяц назад +1

      Ninneyum kollanam vedivachu .Mrigangal enthayalum manushya nte athrayum crurathayilla.Paavam Mindapranikal🙏🙏

    • @anithakallingal4756
      @anithakallingal4756 Месяц назад

      @gayathri അതേ.. സത്യം 👍👍👍👍

    • @rajitr8181
      @rajitr8181 Месяц назад +1

      നിന്നെ പോലത്തെ പിശാശ് ജന്മത്തെ ഈ ഭൂമിയിൽ നിന്നും തന്നെ തുടച്ചുനീക്കണം അത്രയ്ക്ക് ശാപമാണ് നീ വെടിവെച്ചു കൊല്ലേണ്ടത് നിന്നെയാണ് ഇരുകാലി പിശാശ്

    • @rajitr8181
      @rajitr8181 Месяц назад

      വെടിവെച്ചു കൊല്ലേണ്ടത് നിങ്ങളെപ്പോലെ പൈശാചികമായ മനസ്സുള്ള മനുഷ്യരെയാണ് നിങ്ങളാണ് ഈ ഭൂമിക്ക് ശാപം

  • @josephkollannur5475
    @josephkollannur5475 Месяц назад

    അരി ക്കൊമ്പൻ എന്ന കൊലയാനയെ ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ കേരള വനംവകുപ്പിന്റെ നടപടിക്ക് ആഭിനന്ദനങ്ങൾ.

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep Месяц назад

      ,,,, എടൊ,, പരനാറി,, 🌹റി,, മോനെ,, നിന്നെ പോലുള്ള,, എത്ര ചെറ്റകൾ,, നാട്ടിൽ,, ഓരോരുത്തരെ,, പലവിധത്തിൽ കൊല്ലുന്നു,,,, ആ,, തന്ത യില്ലാത്ത വരെയും,, ഭൂലോക നാറിയായ,, നിന്നെയും,,, ella🙏കാര്യത്തിലും കേറി പൊലയാടി ത്തരം കാണിക്കുന്ന,, മാധ്യമങ്ങളെയും,,,, കൊന്ന് തള്ളണം,,,,,,, നിങ്ങളെല്ലാവരും,, ഭൂമിക്ക്,, ശാപമാണെടാ,,,,, മൈ,,,,,,,,,

    • @sindhumanu5103
      @sindhumanu5103 Месяц назад +1

      ആരെയാണ് അരികൊമ്പൻ കൊന്നത് ?

    • @gayathrydas2529
      @gayathrydas2529 Месяц назад +1

      Ninte veettil ullavare konno

    • @josephkollannur5475
      @josephkollannur5475 Месяц назад

      @@sindhumanu5103 അരി ക്കൊമ്പൻ എന്ന കൊലയാനയെ ചിന്നകനാലിൽ നിന്നും നാട് കടത്തിയ കേരള വനംവകുപ്പിന്റെ നടപടിക്ക് അഭിനന്ദനങ്ങൾ.

    • @josephkollannur5475
      @josephkollannur5475 Месяц назад

      @@gayathrydas2529 അരി ക്കൊമ്പൻ എന്ന കൊലയാനയെ ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ കേരള വനംവകുപ്പിന്റെ നടപടിക്ക് അഭിനന്ദനങ്ങൾ.