വെള്ളലിബാസ് | Karoake with Lyrics|Muqthar Muhibb Noor |Official

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 42

  • @Alon.walker-b2j
    @Alon.walker-b2j Год назад +11

    വെള്ളലിബാസിന്‍ പുടവയണിഞ്ഞ് മണവാളൻ ചമയേണം.....
    വെള്ളം ചേര്‍ത്തതില്‍ കര്‍പ്പൂരത്തിന്‍ അത്തറ് പൂശിത്തന്നിടണം
    ആറുകാല്‍ തേരിലേറി തോഴരോടൊത്തെഴുന്നള്ളേണം...
    ആരവമായ് കലിമത്തിന്‍ മാധുരി അന്ന് മുഴങ്ങേണം
    💚💚💚💚💚💚💚💚
    (മലകുൽ മൗത്തിനെ ദല്ലാളാക്കി
    മാലികുൽ മുൽകിൻ സമ്മാനം
    മനസ്സറിഞ്ഞിരു കയ്യും നീട്ടി സ്വീകരിക്കേണം....)2
    പ്രിയരേ അന്നാ മംഗല രാവിന് ബാറക നേരേണം...
    പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം...
    💚💚💚💚💚💚💚
    (ആറടിമണ്ണ് കുഴിച്ചൊരാ മണിയറ മെത്തയില്‍ പൂകേണം......
    ആദ്യരാവിന്‍ ശീലായ് തഹ്'ലീല്‍ തസ്ബീത്തുയരേണം....)2
    ആയിരമായിരം മണ്‍തരി വിതറി മംഗളം നേരേണം -
    ആഴിയിരുട്ട് നിറഞ്ഞൊരു അറയിൽ കുടിയിരിക്കേണം
    💚💚💚💚💚💚💚💚
    (മൂട് കല്ല് വെച്ചാ മണിയറ വാതിൽ പതുക്കെ ചാരേണം..
    മീസാൻ കല്ലിനാൻ വാതിൽ പൂട്ടി നിങ്ങൾ മടങ്ങേണം..)2
    മുത്തമിടാനായ് ചുമരുകളെന്നെ കെട്ടി പുണരേണം
    വാരിയെല്ലുകൾ പൊടിയണ ശബ്ദം മണ്ണിലമരേണം
    💚💚💚💚💚💚💚💚
    (അഥിതികളായൊരു
    മുൻകർ നകീറിനെ അദബിൽ സൽക്കരിക്കേണം
    അദ്'രീ അദ്'രീഎന്ന് പറഞ്ഞു ജവാബ് കൊടുക്കേണം....)2
    അതിനായ് എന്നുടെ സൽക്കർമ്മങ്ങൾ കൂട്ട് കിടക്കേണം....
    അഹദേ എന്നുടെ മണ്ണറ നീ പൂവറയാക്കേണം...
    അഹദേ എന്നുടെ കല്ലറ നീ വിശാലമാക്കേണം....
    അഹദേ ആ പുതു ജീവിതം നീ സന്തോഷമാക്കേണം

  • @anaspallikandikannur
    @anaspallikandikannur Год назад +3

    കാത്തിരുന്ന കരോക്കെ❤️
    മുക്താർ ഹബീബീ മഷ്‌കൂർ❤️

  • @shajahankaradan6137
    @shajahankaradan6137 Год назад +5

    ഡൗൺലോഡഡ് 👍

  • @sadiqchokli5925
    @sadiqchokli5925 Год назад +1

    ഖൈർ മുഖ്‌താർ ജി.....🤝

  • @Raslu
    @Raslu Год назад +1

    Thankyou 😊 Karoake With Lyrics 👍🏻👍🏻👍🏻

  • @thasleemathasleema7309
    @thasleemathasleema7309 Год назад

    സൂപ്പർ 👍🏾👍🏾👍🏾👍🏾

  • @machucheppucheppu4999
    @machucheppucheppu4999 2 месяца назад +1

    Ya allah...nale nammalum marikum 😢

  • @sanofarshajahan915
    @sanofarshajahan915 Год назад +1

    Masha Allah ❤

  • @zaihamehrish8728
    @zaihamehrish8728 Месяц назад +1

    🥺🥺🤲🏻🤲🏻

  • @lenasworld2742
    @lenasworld2742 Год назад +1

    Masha Allah😍

  • @sasabeena8918
    @sasabeena8918 Месяц назад +1

  • @nasmedia3728
    @nasmedia3728 Год назад

    മാഷാ അള്ളാഹ്

  • @MEHBIN48
    @MEHBIN48 Год назад +1

    💛💛

  • @AmodBava
    @AmodBava 2 месяца назад +1

    ❤❤❤❤❤❤❤

  • @muhsinabasheer168
    @muhsinabasheer168 Год назад +1

    Mashallah ❤️

  • @sakkeeralihussain918
    @sakkeeralihussain918 Год назад +1

    ❣️❣️🥰🥰

  • @shajahankaradan6137
    @shajahankaradan6137 Год назад

    Wow 👍👍👍

  • @mallusinger5633
    @mallusinger5633 Год назад +1

    Muqtharikka 👌👌😥😥 lyrics

  • @shadiya_9339
    @shadiya_9339 Год назад +1

    Maasha allah🤍

  • @mallusinger5633
    @mallusinger5633 Год назад +1

    Tank you so much ❤️

  • @_ramee_s9656
    @_ramee_s9656 Год назад

    🙌💓

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 Год назад

    Super muthe 🥰

  • @_nabeel__muhammed
    @_nabeel__muhammed Год назад

    👌👌😥