കേരള ഹൈക്കോടതിയുടെ പല ഉത്തരവുകളും സുപ്രീം കോടതി സ്റ്റേ ചെയ്യുകയോ തിരുത്തുകയോ ചെയ്യുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ പല ഉത്തരവുകളിലും കേവലയുക്തി കാണുന്നില്ല. എന്നാല്‍ സുപ്രീം കോടതിയുത്തരവുകളില്‍ അതുണ്ട് താനും.എന്തുകൊണ്ട് ഈ നിലവാരത്തകര്‍ച്ച സംഭവിക്കുന്നു? ഒരു എം.എല്‍.എ ക്കെതിരെ ജാത്യധിക്ഷേപം ആരോപിച്ചു കൊടുക്കപ്പെട്ട പരാതിയില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബന്ധുവിനെക്കൂടി വിധിയില്‍ ഹൈക്കോടതി ജഡ്ജി അനാവശ്യമായി പരാമര്‍ശിച്ചു. എന്നാല്‍ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ആരുടേയും സാമാന്യബുദ്ധിയില്‍ തോന്നുന്ന സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. കേരള സര്‍ക്കാരി നെതിരെയുള്ള അഴിമതിക്കേസുകളുടെ അവസ്ഥയെന്താണ്? ഒന്നും മുന്നോട്ടുപോകുന്നില്ല. ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസക് ഫയല്‍ ചെയ്ത പെറ്റീഷന്‍ ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ പരിഗണിച്ചു. കേസ് മാറ്റിവെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍ ടി.ആര്‍.രവി പ്രസ്താവിച്ചു. എന്നാല്‍ 2024 തീരാറായിട്ടും വിധി കാണുന്നില്ല. ശ്രീ. നവീന്‍ ബാബുവിന്‍റെ മരണം CBI അന്വേഷിക്കണമെന്ന അപേക്ഷയിലെ വിധിയും റിസര്‍വ് ചെയ്തു വെച്ചിരിക്കുന്നു.
അപ്പൊ ഈ കാട്ടാന ഇറങ്ങുന്നു ആളെ കൊല്ലുന്നു കടുവ ഇറങ്ങുന്നു അശ്ലീലം കൊല്ലുന്നു പാമ്പ് കടിച്ചു ആളുകൾ കൊല്ലപ്പെടുന്നു പേപ്പട്ടി കടിച്ചു ആള് മരിക്കുന്നു വാഹനാപകടത്തിൽ ആയിരങ്ങൾ കൊല്ലപ്പെടുന്നു അതിനു പത്തു വോട്ട് വേണ്ടേ കോയെ
അങ്ങനെ അല്ലാലോ ഇന്നലെ വരെ നിങ്ങളൊക്കെ പറഞ്ഞത് 😂😂😂
ഹണി മൂൺ ആഘോഷിച്ചു വരുമ്പോൾ കാർ അപകടം. അത് കൊണ്ട് ഈ ജഡ്ജി ഹണി മൂൺ നിരോധിക്കാൻ സാധ്യത ഉണ്ട്
കേരള ഹൈക്കോടതിയുടെ പല ഉത്തരവുകളും സുപ്രീം കോടതി സ്റ്റേ ചെയ്യുകയോ തിരുത്തുകയോ ചെയ്യുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ പല ഉത്തരവുകളിലും കേവലയുക്തി കാണുന്നില്ല. എന്നാല്‍ സുപ്രീം കോടതിയുത്തരവുകളില്‍ അതുണ്ട് താനും.എന്തുകൊണ്ട് ഈ നിലവാരത്തകര്‍ച്ച
സംഭവിക്കുന്നു? ഒരു എം.എല്‍.എ ക്കെതിരെ ജാത്യധിക്ഷേപം ആരോപിച്ചു കൊടുക്കപ്പെട്ട പരാതിയില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബന്ധുവിനെക്കൂടി വിധിയില്‍ ഹൈക്കോടതി ജഡ്ജി അനാവശ്യമായി പരാമര്‍ശിച്ചു. എന്നാല്‍ സുപ്രീം
കോടതി ജാമ്യം അനുവദിക്കുകയും ആരുടേയും സാമാന്യബുദ്ധിയില്‍ തോന്നുന്ന സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. കേരള സര്‍ക്കാരി
നെതിരെയുള്ള അഴിമതിക്കേസുകളുടെ അവസ്ഥയെന്താണ്? ഒന്നും മുന്നോട്ടുപോകുന്നില്ല. ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസക്
ഫയല്‍ ചെയ്ത പെറ്റീഷന്‍ ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ
പരിഗണിച്ചു. കേസ് മാറ്റിവെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍
ടി.ആര്‍.രവി പ്രസ്താവിച്ചു. എന്നാല്‍ 2024 തീരാറായിട്ടും വിധി കാണുന്നില്ല. ശ്രീ. നവീന്‍ ബാബുവിന്‍റെ മരണം CBI അന്വേഷിക്കണമെന്ന അപേക്ഷയിലെ
വിധിയും റിസര്‍വ് ചെയ്തു വെച്ചിരിക്കുന്നു.
വിശ്രമം കൊടുക്കാതെ ആനകളെ എഴുന്നുള്ളിക്കു ഉള്ള ആനകൾ പെട്ടന്നുതന്നെ പോയിക്കിട്ടും.
🙏🪔🐘🪔🐘🪔🐘🪔🐘🪔🐘🪔🙏 പൂരം കലക്കിക്ക്😢
❤
Pooram kondu jeevikkunna
Pathinayirakanakkinu aalkkar undu.
Lakhs and lakhs Janam Poorathinu vannu pokunnu.
Pooramillenkil kachavadakkarkkum bhudhimuttu undakkum.
100 kanakkinu varshangalayi
Nadannu varunna Pooram
Orikkalum nirthanavilla.
ആർക്കാണ് ആശ്വാസം ആനകൾക്കോ!
ആനയും കൊണ്ട് ജീവിക്കുന്നവർക്ക്
അമ്പലവും, ഉത്സവവും ആയി ജീവിക്കുന്നവർക്ക്..
Aana vannu ningalodu paranjo enikku bhudhimuttu undennu
@@gokulgnair9886 aana vannu paranju.. i am enjoying this ennu..
BJP failed.. Kabil sibal saved
# അടികൊള്ളാനും മുറിവേൽക്കാനും അതിൻ്റെ ജീവിതം ഇനിയും ബാക്കി #
നിനക്കും നല്ലത് കിട്ടികാണുമല്ലോ ചെറുപ്പത്തിൽ😂😂😂
Ayyente mone.... 😹
Idhu pole ethra mrugangal murivelkkunnund. Adhil onnum thanikkku konakkanille...😂😂
X മസിന് എത്ര കോഴിയാഡാ കേറ്റാൻ പോകുന്നെ പുണ്ടച്ചി 🤣🤣
Poram. 😅😅😅😅😅😅
സുപ്രിം കോടതി ജെഡ്ജിയെ മുർമുവിനെയും ഒക്കെ പിടിച്ചു ഇരുത്തുന്നത് ഇതിന് വേണ്ടി ഒക്കെ തന്നെ 10പേര് തീർന്നാലും വോട്ട് കിട്ടാനുടെ വഴി അടയരുത് 😎😎
Appol high courtileyo
സുഡു സ്പോട്ടഡ് 😂
അപ്പൊ ഈ കാട്ടാന ഇറങ്ങുന്നു ആളെ കൊല്ലുന്നു കടുവ ഇറങ്ങുന്നു അശ്ലീലം കൊല്ലുന്നു പാമ്പ് കടിച്ചു ആളുകൾ കൊല്ലപ്പെടുന്നു പേപ്പട്ടി കടിച്ചു ആള് മരിക്കുന്നു വാഹനാപകടത്തിൽ ആയിരങ്ങൾ കൊല്ലപ്പെടുന്നു അതിനു പത്തു വോട്ട് വേണ്ടേ കോയെ
ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതു തീവ്രവാദ ആക്രമണത്തിൽ ആണ്, അതിനു കാരണം പ്രത്യേക മതവും മതപുസ്തകവും ആണ്, ആദ്യം അതു 2ഉം നിരോധിക്കണം 😁😁
അന്ധ വിശ്വാസ ആചാരങ്ങൾക്ക് ഇത്ര പ്രോത്സാഹനം നൽകേണ്ടതുണ്ടൊ എന്ന് സാമൂഹ്യ നന്മ ആഗ്രഹിക്കുന്നവരെങ്കിലും ചിന്തിക്കുക.
Anek endha karyam
മുറിയാനഡി ഇതിൽ ഇടപെടേണ്ട 🤣🤣
Samooha nanmayolikal enna chennu israyel palastine war nirthi vepikku
ആനയുടെ വീതി 1 മീറ്ററോ 😊 ?
ഇത് ആ തിരു വായിൽ നിന്ന് കേൾക്കണ്ടി വന്നല്ലോ വക്കീലെ ?