അയൽക്കൂട്ട ചേച്ചിമാരുടെ ഉല്ലാസയാത്ര ബാനറിൽ വമ്പൻ റെയ്ഡ്

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 100

  • @Abrahambaby-om5xg
    @Abrahambaby-om5xg 15 часов назад +74

    ഇവന്മാർക്ക് പണിയെടുക്കാൻ അറിയാൽ മോലാഞ്ഞിട്ടല്ല.❤'

  • @rejipaul1379
    @rejipaul1379 15 часов назад +82

    കൊടുവള്ളിയിൽ റെയ്ഡ് നടത്തണ്ടാന്ന് അൻവർ പറഞ്ഞായിരുന്നു..

  • @santhoshkumar-os5ji
    @santhoshkumar-os5ji 14 часов назад +45

    ഇനി എത്ര കിട്ടും കോഴിക്കോട് കൊടുവള്ളിയൊക്കെ പരിശോധന നടത്തിയാൽ....

  • @sukumarapillai2490
    @sukumarapillai2490 16 часов назад +56

    😜...... കഷ്ടം , ഇത് നഷ്ടം !
    വല്ല കോഴിക്കോട്ടോ കണ്ണൂരൊ ആയിരുന്നുവെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി .
    ....... ഇതിൽ ഒരു സംശയത്തിന്റെ നിഴലും........?

    • @mathdom1146
      @mathdom1146 16 часов назад +5

      കോഴിക്കോട് പെട്ടന്ന് കിട്ടാൻ വിഷമമാ.. എ ക്സ് റേ എനിമ ഒക്കെ ചെയ്തിട്ട് വേണം.

    • @georgekuttychacko3412
      @georgekuttychacko3412 15 часов назад

      അതും ശരിയല്ലേ

    • @sreenivasanmadayil1488
      @sreenivasanmadayil1488 15 часов назад +3

      പിള്ളാച്ചൻ GST ഡിപ്പാർട്മെന്റിൽ ആയിരുന്നോ. ഇതിനു മുൻപ് എത്ര റെയ്‌ഡിൽ പങ്കെടുത്തിട്ടുണ്ട്. നിലവാരമില്ലാത്ത കമന്റ്‌ എഴുതാൻ ആർക്കും കഴിയും. വിവരക്കേട് മാത്രം മതി.

    • @sukumarapillai2490
      @sukumarapillai2490 9 часов назад

      @@sreenivasanmadayil1488 😜.... അപ്പോൾ മുഖ്യമന്ത്രിയുടെ നിലവാരം ? താങ്കളോടൊപ്പം ചേർന്ന ആ മൂന്നുപേരും മുഖ്യമന്ത്രിയോട് യോജിക്കുന്നില്ലാ എന്ന് സാരം . P ജയരാജനോടോ ?

    • @തൃശൂക്കാരൻ
      @തൃശൂക്കാരൻ 7 часов назад

      ​​@@sreenivasanmadayil1488അണ്ണാച്ചി ഡിപ്പാർട്ട് മെൻ്റിൽ എത്ര കൊല്ലം വർക്ക് ചൈതു ? നിലവാര മുള്ള കമൻറുകൾ പറഞ്ഞാട്ടെ ..... ഒന്ന് പോടേ .......😂😂😂.

  • @sadhashiv7101
    @sadhashiv7101 12 часов назад +18

    കൊടുവള്ളിയിലെ ധർമ്മക്കാരൻ്റെ പോക്കറ്റിലും കാണും ഒരുകിലോയിൽ കൂടുതൽ സ്വർണ്ണം.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 15 часов назад +31

    ഈ പദ്ധതി ഒരേ സമയം വിവിധ ജില്ലകളിൽ നടത്തണമായിരുന്നു..

    • @SYAMASANIL1881
      @SYAMASANIL1881 12 часов назад

      @@harikrishna.suresho.k.6078 ഒരോ മാസം കൂടുമ്പോഴും......👍

  • @Ravikumar-iy4uh
    @Ravikumar-iy4uh 12 часов назад +17

    കേരളത്തിൽ മൊത്തം വേണമായിരുന്നു ഇത് തൃശൂരിൽ മാതമായി നടത്തിയത് പോരാ

    • @SugunanKNair-q1e
      @SugunanKNair-q1e 54 минуты назад

      നടത്തും. ഒന്നിനെയും വിടില്ല

  • @balagovindanputhussery6133
    @balagovindanputhussery6133 16 часов назад +28

    Well done. Congratulations the chief officer behind.

  • @Chakkochi168
    @Chakkochi168 13 часов назад +11

    120കിലോക്ക് മുകളിൽ സ്വർണ്ണം ആണ് ഉച്ചവരെ പിടിച്ചെടുത്തത്.😂

  • @ushakumar3536
    @ushakumar3536 15 часов назад +12

    Hats off to the officers....

  • @rekhavenu2159
    @rekhavenu2159 15 часов назад +8

    Congratulations!

  • @amrtrips7277
    @amrtrips7277 13 часов назад +9

    ആറ് മാസത്തെ പ്ലാനിങ് ആയത് കൊണ്ട് നൂറ് കിലോയെ കിട്ടിയുള്ളൂ... കുറ്റിഉറപ്പുള്ള ഒറ്റ ഒരുത്തൻ ഒരുദിവസം ഇറങ്ങിയിരുന്നെങ്കിൽ മൊത്തത്തിൽ തൂക്കാമായിരുന്നു 😏

    • @ajithalampilli
      @ajithalampilli 5 часов назад +1

      അടുത്ത "കൈരളീയം" പരിപാടിക്ക് സ്പോൺസർഷിപ്പ് പിരിക്കാൻ പോകാൻ പറ്റില്ല.

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 14 часов назад +5

    Very good 🙏

  • @mallikamallika7505
    @mallikamallika7505 15 часов назад +6

    Well done

  • @sasidharanpillai2432
    @sasidharanpillai2432 16 часов назад +6

    Good news

  • @SureshBabu-uq2ez
    @SureshBabu-uq2ez 15 часов назад +5

    Very 👍 good

  • @PradeepKumar-t1o3c
    @PradeepKumar-t1o3c 14 часов назад +2

    അടിപൊളി 🥰🥰🥰🥰🥰

  • @MkRadhakrishnan-e2j
    @MkRadhakrishnan-e2j 15 часов назад +9

    Goosebumps.

  • @rajukunjupillai755
    @rajukunjupillai755 12 часов назад +1

    Well done👌👌👌congrats 👌👌👌

  • @rangithamkp7793
    @rangithamkp7793 10 часов назад

    🙏🏾 Thank you Karma News ! Swarnakadakalil Dupli bill kodukkum . Inni mattullavar pidi kodukkathey jagrathayodw irikkum .

  • @rajeshp5510
    @rajeshp5510 15 часов назад +10

    മലപ്പുറം ഇപ്പൊ vaccume ആയി കാണും 🤣

  • @ShijiniShiji-o2n
    @ShijiniShiji-o2n 12 часов назад +1

    👍👍

  • @tknprasad
    @tknprasad 14 часов назад +3

    Were they central government or state government employees? Hopefully central govt. only.

  • @BalanNarayan-x5m
    @BalanNarayan-x5m 15 часов назад +2

    Good

  • @dilavumt3230
    @dilavumt3230 14 часов назад +3

    CAN YOU CAPACITY AT MALAPPURAM RADE......KIDUNGA MANI MURICHU VIDUM

  • @girijatv4105
    @girijatv4105 13 часов назад +2

    Nalla kadha

  • @homecooking1982
    @homecooking1982 Час назад

    ഇത് അറിഞ്ഞ മറ്റു ജിലകാർ ഇപ്പോൾ തന്നെ ഭൂമിക് അടിയിൽ safe ലോക്കർ പണിയുന്നുണ്ടാവും 😄😄😄😄😄

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 13 часов назад +4

    ജ്വല്ലറികൾ കള്ളവാറ്റ് കേന്ദ്രങ്ങളല്ല. മാന്യമായ രീതിയിൽ മാക്സിമം ടാക്സ് ലഭിക്കാനുള്ള സംവിധാനങ്ങളാണ് ഉണ്ടാവേണ്ടത്. ജ്വല്ലറികൾ മാത്രമല്ല എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും കേന്ദ്ര സംസ്ഥാന ടാക്സ് വിഭാഗവും തമ്മിലുള്ള ഇടപാടുകൾ പരിഷ്കരിക്കണം. കള്ളനും പോലീസും പോലെയാകരുത് ടാക്സ് വകുപ്പും ബിസിനസ്സുകാരും തമ്മിലുള്ള ബന്ധം.

  • @FF_LUTTAPPY
    @FF_LUTTAPPY 11 часов назад

    💥💥👍👍👍❤️❤️❤️

  • @muralihail1423
    @muralihail1423 10 часов назад

    ❤❤❤

  • @anty2105
    @anty2105 12 часов назад +2

    Only Tcr. Why?

  • @Binuolickal
    @Binuolickal 11 часов назад

    😍

  • @MessiMessi-s2x
    @MessiMessi-s2x 10 часов назад

    🙏🏻🙏🏻🙏🏻

  • @minimoljose8584
    @minimoljose8584 14 часов назад +5

    Malappuram &Kozhikode, Kannur, Kasaragod also should raid

  • @jomathews982
    @jomathews982 11 часов назад

    പിനുവും മരുമോനും അറിഞ്ഞില്ലായിരുന്നോ😮😮

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 10 часов назад

    ഇനി അൻവർ പറയും അവർക്ക് സ്വർണ്ണം പിടിച്ചെടുക്കാൻ അവകാശം ഇല്ല എന്ന്.

  • @mvpadmini7923
    @mvpadmini7923 12 часов назад

    വെരി ഗുഡ്

  • @radhamanikt5395
    @radhamanikt5395 14 часов назад +1

    ഹഹഹഹഹഹ

  • @Don44449
    @Don44449 12 часов назад +1

    Suddappikal ippol thrissur puthenpalli sidil different perukalil gold manufacturing units nadathunnud

  • @rkm8702
    @rkm8702 8 часов назад

    സർക്കാരിന്റെ സ്വ൪ണ൦ മുക്കൽ പുതിയ രീതിയാണോ ഇത് എന്നു സ൦ശയിക്കേണ്ടിയിരിക്കുന്നു.

  • @kusumamdilip4794
    @kusumamdilip4794 11 часов назад

    കൊള്ളം ഇങ്ങനെ റേയി ഡ് തുടരണം

  • @rajanphilip5663
    @rajanphilip5663 13 часов назад +4

    അതിൽ. ഒരു. 5 കിലോ. കിട്ടുമോ. കുറച്ച് സ്ഥലം വാങ്ങി. ഒരു. വീട് വയ്ക്കാൻ ആണ്
    എന്ന്. വീട് ഇല്ലാത്ത. ഒരു. ആൾ ആണ്. ഞാൻ

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 15 часов назад +2

    ENTHE PINUNGANDE VEETTIL POGthaTH.
    😂😂😂😂

  • @Trixce._
    @Trixce._ 15 часов назад +3

    very nice idea 😂😂😂😂😂

  • @thomasmorgan2669
    @thomasmorgan2669 12 часов назад

    ഈ സ്വർണ്ണക്കടകൾ ഒന്നും പേരില്ലേ.

  • @santhoshkalarickal5254
    @santhoshkalarickal5254 8 часов назад +1

    ഒറ്റിയതാ 😂😂😂

  • @AsokVarma-uq4gz
    @AsokVarma-uq4gz 12 часов назад

    പിടിച്ചെടുത്തു സ്വർണം സർക്കാരിന് സ്വന്തം

  • @SYAMASANIL1881
    @SYAMASANIL1881 16 часов назад +8

    ഇതിൽ വലിയ അതിശയമൊന്നുമില്ല. ഇവൻമാർക്ക് നന്നായി പണിയെടുക്കാനൊക്കെ അറിയാം പക്ഷേ അത് എപ്പൊ എടുക്കണം എങ്ങിനെ എടുക്കണം ആരുടെ അടുത്ത് എടുക്കണം.എന്ന് ഇവർ തീരുമാനിക്കും ! അത്ര തന്നെ....ഇതൊക്കെ ഇപ്പോഴത്തെ പുതിയ വാർത്ത സൃക്ഷ്ടിക്കൽ ചടങ്ങ് മാത്രം, ജനങ്ങളുടെ ശ്രദ്ധ തിരിക്കൽ !! അല്ലെങ്കിൽ എന്തുകൊണ്ട് ഇതൊക്കെ ഇടക്കിടക്ക് നടത്തി കൂടാ.... എല്ലാ മേഖലയിലും ഇങ്ങനെ തന്നെ..😏😏

    • @Kusma-r3y
      @Kusma-r3y 13 часов назад

      സാരി ഉടുത്ത പിണറായി കഥ തത്കാലം മാറിനിൽക്ക് റെയ്ഡ് നടക്കട്ടെ എന്നല്ലെ ഇതിനർത്ഥം

  • @gopakumarkk5960
    @gopakumarkk5960 15 часов назад

    😀😀😀👍👌

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 16 часов назад

    🙏🙏🙏🙏❤️

  • @RajiK-r5d
    @RajiK-r5d 13 часов назад

    അമ്മായി ഏതെങ്കിലും ഫോട്ടോ വീഡിയോ പോട്ടെ കാണിക്കാമായിരുന്നു അറ്റ്ലീസ്റ്റ് ബസിന്റെ എങ്കിലും

    • @BaburajBabu-m1w
      @BaburajBabu-m1w 13 часов назад

      മാമൻ ക്ഷമിക്കു 😂

  • @tomydevasya2217
    @tomydevasya2217 Минуту назад

    സംഭവമൊക്കെ കൊള്ളാം ഈ പിടിക്കുന്ന സാധനങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് അറിയാൻ കുടി കഴിഞ്ഞാൽ കൊള്ളാമായിരുന്നു. പിടിച്ചോണ്ട് പോയി വീതം വയ്ക്കുവാണോ ട്രഷറിയിൽ എത്തിച്ചു എന്നു മാത്രമേ പറഞ്ഞുള്ളു. - കസ്റ്റംസും -പോലിസും ഇൻ്റലിജൻസും പിടിക്കാറുണ്ട് - എന്നിട്ട് ഈ - സാധനങ്ങൾ പിന്നീട് എന്തു ചെയ്തു എന്നു കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @behappyandsafeandsecure
    @behappyandsafeandsecure 14 часов назад

    Kerala GST officers or Central govt officers ആണോ,,, they should handed over to GST central officers,,,as per, GST act,, how it trusury

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 13 часов назад

    Kallikalum kallanmaarum maathramae ullo

  • @marykuttyabraham4833
    @marykuttyabraham4833 15 часов назад

    🤗🤗 😮😮 🤔🤔🤔

  • @dilavumt3230
    @dilavumt3230 14 часов назад

    WHY NOT RAID IN MALAPPURAM......1800KG BLACK GOLD IN 5 JEWALARY IN MALAPPURAM

  • @anoopc.b7252
    @anoopc.b7252 12 часов назад +2

    ഭരിക്കുന്നത് മോദിയാ ഓർമ്മയുണ്ടാകണം മക്കളെ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 16 часов назад

    Political playings only
    ..... commission and consultation fee goes to party and party leaders....
    Reason
    We had seen many earlier raids of ED...NIA...SFIO....DRI...
    But ...no impact

  • @antonykb2595
    @antonykb2595 10 часов назад

    Juwelrikk പേരില്ലേഡി manakunaparayathe.

  • @manojmanu12398
    @manojmanu12398 8 часов назад

    thrisoorile swarnavettaye kurichu suresh gopiyaano vishapanmaaraano marupadiparayendath keralatthinte saamskaarika naghariye sanki krsanki bheekaranmaar thakarkumennaa thonunnath ini palayilum kottayatthum thiruvanantha purathumikke yennaanaavo reid .......

  • @Mallusigh
    @Mallusigh 7 часов назад

    😂😂😂😂😂😂😂

  • @supremegalaxy7998
    @supremegalaxy7998 15 часов назад

    Hahahahahahahahaha😂😂😂😂😂😂🎉😂

  • @nijojosseph
    @nijojosseph 15 часов назад

    ഗോപിയണ്ണാ ഞങ്ങളെ രക്ഷിക്കൂ എന്ന് തൃശ്ശൂര് നസ്രാണികള് അലറി വിളിച്ചു....

    • @abhijith4020
      @abhijith4020 15 часов назад +4

      ഇത്തരക്കാരെ രക്ഷിച്ചും സംരക്ഷിച്ചും നിർത്തുന്നത്
      ചേട്ടൻ ബാവയും അനിയൻ ബാവയും ആണ്😂😂😂😂

    • @shibuparavurremani2939
      @shibuparavurremani2939 15 часов назад

      ആ കൂട്ടത്തിൽ നിൻ്റെ തള്ളയും കാണും 😂

    • @babums9143
      @babums9143 15 часов назад +5

      അപ്പോൾ ഇതിനു മുൻപ് ഈ സ്വർണ്ണ മുതലാളിമാരും കൂടെ ഇടതനും വലതനും ചേർന്ന് ഒപ്പിയ്ക്കലായിരുന്നു പണി അല്ലെ പോസ്റ്റു മൊയലാളി ::😂😂😂 ഇപ്പോ നടക്കുന്നില്ല അല്ലെ 😂😂😂😂

    • @printojoseph7865
      @printojoseph7865 14 часов назад +1

      എന്തിന്... ആളുകളെ പറ്റിച്ചാൽ ഇങ്ങനെ പണി കിട്ടും അതിന് അയാളെ വിളിച്ചിട്ട് രക്ഷപ്പെടുത്താൻ പറഞ്ഞിട്ട് ഒരു കാര്യവുമില്ല😀😀

    • @ashasreekumar8359
      @ashasreekumar8359 11 часов назад

      നസ്രാണികളുടെ അല്ല,മലദ്വാർ ഗോൾഡ് കൊണ്ട് ആഭരണമുണ്ടാക്കുന്ന
      മലപ്പുറം കോയ മാരുടെ ധാരാളം ബിസിനസ്സ് തൃശൂരാണേ..

  • @abhijitham6619
    @abhijitham6619 12 часов назад

    😂😂😂😂

  • @ShajiKT-i3k
    @ShajiKT-i3k 12 часов назад

    SANKIKALUM
    KAASAKUTTANMAARUM
    KARANJU,THOORI
    MEZHUKUNNUNDALLO

    • @ashasreekumar8359
      @ashasreekumar8359 11 часов назад

      കാരണം അവറ്റകളുടെ കൈയ്യിൽ ഒരു വാഴയ്ക്കായും ഇല്ല.മലദ്വാർ ഗോൾഡ് സുടുക്കളുടെ സ്വന്തമല്ലേ...അതിന് ഒരു സന്തോഷം...

  • @Rajprasad-hc1yz
    @Rajprasad-hc1yz 12 часов назад

    വേറെ ആർക്കും കിട്ടാത്ത എക്ലൂസീവ് 🤣

    • @manunair10
      @manunair10 9 часов назад

      പേപ്പറിൽ ഉണ്ട്

  • @ganeshnavarathna268
    @ganeshnavarathna268 12 часов назад

    എന്ത് വന്നാലും നഷ്ടം ഭാര്യയ്ക്കും മക്കൾക്കും നന്മ പ്രവർത്തിയിൽ കാണിച്ചു. അതാണ് ജീവൻ പോകാൻ കാരണം 'ഇതിനു കൂട്ടു നിന്ന സർക്കാരും 'എതിരു നിന്നവളും നശിച്ചുപോകും