Pocso news missing നിഷ്കളങ്കരായ മൂന്ന് പോലീസുകാർക്കെതിരെ ബ്രേക്കിങ് ന്യൂസ് കൊടുത്തു നാണം കെടുത്തി. ബോചെയെ വഷളൻ എന്ന് പേര് കൊടുത്ത് ചർച്ച ചെയ്തു, ഇന്റർവ്യൂ ചെയ്തു. പക്ഷെ അരുൺ മാഡത്തിന്റെ പോക്സോ കേസ് റിപ്പോർട്ടർ കണ്ടില്ല.
ജീവനോടെ കുഴിച്ചു മൂടിയിട്ട്.. 7 ദിവസം വർഗീയത പറഞ്ഞു ലേറ്റ് ആക്കിയ രണ്ടു മക്കളും ഭാര്യയും മൂട് താങ്ങി സർക്കാരും.. ഒരു മനുഷ്യന്റെ ജീവന്റെ വില ഇത്ര ഉള്ളോ? 8 ദിവസം അഴുകിയ ശരീരത്തിൽ നിന്നും തെളിവ് പോയി കാണും.
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 🧘♀️🕉️🕉️🕉️🕉️
പോക്സ്കോ കേസിനെ പറ്റി ഒരു വാർത്ത ചെയ്യുമോ അല്ലെങ്കിൽ അതിന്റെ ഒരു റൂട്ട് മാപ്പ് ഇറക്ക്
പോക്സോ
Adhinteyonnum aavishyamilla...
Vera athikkilum Rashtriya kkarano celeberattilekal okke Anne eppo jail IL Ayane. Allekkil evanmmar andi charcha nadathi Vidi prastivichenei
Dr അരുൺ കുമാർ 5 ദിവസത്തേക്ക് സമാധി ആയതായി ഇവിടെ അറിയിക്കുന്നു... 😎💀😷
Pocso news missing
നിഷ്കളങ്കരായ മൂന്ന് പോലീസുകാർക്കെതിരെ ബ്രേക്കിങ് ന്യൂസ് കൊടുത്തു നാണം കെടുത്തി.
ബോചെയെ വഷളൻ എന്ന് പേര് കൊടുത്ത് ചർച്ച ചെയ്തു, ഇന്റർവ്യൂ ചെയ്തു. പക്ഷെ അരുൺ മാഡത്തിന്റെ പോക്സോ കേസ് റിപ്പോർട്ടർ കണ്ടില്ല.
പോക്സോ മൊട്ടെ എന്നാലും തനിക്കു ഈ അവസ്ഥ വന്നല്ലോ 😂😂😂
റിപ്പോർട്ടർ ചാനലിലെ മൂന്ന് പേർക്കെതിരെ പോക്സോ കേസ്; ഒന്നാം പ്രതി ഡോ. അരുൺ കുമാർ.. ബ്രാഹ്മണിക്കല് ഹെജിമണി ആണോ
മൊട്ടയുടെ പോക്സോ കേസ് എന്തായി
കുടുംബത്തിൻ്റെ കാര്യത്തിൽ തീരുമാനമാകും😂😂😂😂
പോക്സോ അരുൺ എവിടെ മുൻകൂർ ജാമ്യം എടുക്കാൻ പോയോ
Pocso കുമാർ 😂😂😂
പുതിയ പോക്സ്കോ കേസ് വന്നിട്ട് ഉണ്ടല്ലോ ഏതോ ഒരു മാധ്യമ പ്രവർത്തകന് എതിരെ അതിനെ പറ്റി ഒരു വാർത്ത ചെയ്യുമോ അരുൺകുമാർ സാറെ
Aathiyam Than Pooyi Ezhuthan Padikk😂 Posco Aano Pocso Aanoo Enn 😂 Oroo Mandanmmar Vannolum😂
പോസ്കോയോ....😂😂😂😂😂 ഒന്നു പോ ചെങ്ങായി 😂
അരുൺ ജി reporter റഹീസിന് എന്തങ്കിലും അവാർഡ് കൊടുക്കണം
Pocso arun 😂
shey athinte power poyille😂
Ee subject ningal vitto.. vere update onum illello. Baaki news channels ellam update chythelloo 😂😂😂 arinjille ningal maathram
അമ്മയും മക്കളും അത്ര നിഷ്കളങ്കർ അല്ല
Motte ne pett 😂
Evide aaa moydheen
Onod para Postmortam kainjenn... Oonu samadhanamayooo😂😂
Meydheenee... Meydheeneeee... Ijjedapoy Meydheeneeee..
...
പോസ്റ്റ്മോർട്ടം കഴിഞ്ഞോ
@Riswana-96 aa kainj
@@Aswindurga hmmm
@Riswana-96 enthokeya ivda nadkunnath.... Samadhi iruthan oruthan.. samadhi polikkan oruthan... Ini veendum iruthan aaranavo varunne...
@@Aswindurga സത്യത്തിൽ അങ്ങനെ ആരെങ്കിലും സ്വയം സമാധി ഇരിക്കുമോ 😇അങ്ങനെ ഒന്ന് ഇതുവരെ കേട്ടിട്ടില്ല...
Ivan ini muthal Pocso Arun ennu ariyapedum
Reporter vanangal entha postmortathinte news kodukathe....
Adutha ethelum kuzhi thondan poyathaanoo??😂😂
Pocso
Motte oadikko police varunnundu pocsoyumaayee😅
ജീവനോടെ കുഴിച്ചു മൂടിയിട്ട്..
7 ദിവസം വർഗീയത പറഞ്ഞു ലേറ്റ് ആക്കിയ രണ്ടു മക്കളും ഭാര്യയും മൂട് താങ്ങി സർക്കാരും..
ഒരു മനുഷ്യന്റെ ജീവന്റെ വില ഇത്ര ഉള്ളോ?
8 ദിവസം അഴുകിയ ശരീരത്തിൽ നിന്നും തെളിവ് പോയി കാണും.
പോക്സോ കേസ്. എ ന്തായി 😂😂😂കളി (ഒപ്പന )
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
🧘♀️🕉️🕉️🕉️🕉️
എഴീച് പോടാ
ഏതോ കൂടിയ സാധനം ആണ് 🤣🤣
@@Binu630😂😂😂
😮
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.