ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 04 07 24

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 238

  • @ligivarkey5924
    @ligivarkey5924 3 месяца назад

    അമ്മേ ദൈവമാതാവേ ലുദിയ മോൾ എല്ലാ വിഷയത്തിനും വിജയിക്കാൻ വേണ്ടി അമ്മ പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @steffysharon8883
    @steffysharon8883 3 месяца назад

    മാതാവേ ഞങ്ങൾക്കു നൽകി കൊണ്ട് ഇരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏🙏❤️❤️❤️❤️

  • @JayaArjunan-gr7cz
    @JayaArjunan-gr7cz 3 месяца назад

    അമ്മേ മാതാവേ എന്റെ കഷ്ടപാടുകൾക് ഒരു സമാനമില്ല 😢അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🌹ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏🙏🙏🙏🙏🌹

  • @bincyavarachan8134
    @bincyavarachan8134 3 месяца назад

    അമ്മെ മാതാവെ ഡിപ്രഷനിലിരിക്കുന്ന മകൻ്റെ മേലും കുടുംബത്തിൻ്റെ മേലും കരുണ ആയിരിക്കണമെ അനുഗ്രഹിക്കണമെ

  • @Sheeja-re1qw
    @Sheeja-re1qw 3 месяца назад

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ

  • @shinijose4916
    @shinijose4916 3 месяца назад

    അമ്മേ മാതാവേ മക്കളെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാവലും കൂട്ടും ആകേണമെ🙏🕯️

  • @dharmajantv4490
    @dharmajantv4490 3 месяца назад

    അമ്മേ കൃപാസനം മാതാവ എൻ്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് എന്നെ സുവിശേഷത്തിൻ്റെ ഭാഗമാവാൻ എന്നെ അനുഗ്രഹിക്കണമേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @Daisy-o4k5s
    @Daisy-o4k5s 3 месяца назад

    അമ്മെ മാതാവെ മക്കളെ രണ്ടു പേരെയു അമ്മ കാത്തു കൊള്ളണമെ ആമീൻ ഈശോയെ

  • @sindhu7472
    @sindhu7472 3 месяца назад

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen anen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @vinod.s.r2250
    @vinod.s.r2250 3 месяца назад

    ആമേൻ അമ്മ മാതാവേ

  • @minivincent405
    @minivincent405 3 месяца назад

    അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ ഒരു ജോലി നൽകി സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @jossydavid6965
    @jossydavid6965 3 месяца назад

    മാതാവേ മകൾക്കു ഒരു പൈതലിനു വേണ്ടി അപേക്ഷിക്കണമേ

  • @manjubiju8699
    @manjubiju8699 3 месяца назад

    ഭർത്താവിന് സമാധാനവും സന്തോഷവും കൊടുക്കണേ അമ്മേ 🙏🙏🙏🙏

  • @Ambily-j3m
    @Ambily-j3m 3 месяца назад

    ലോൺ അടയ്ക്കു നുള്ള രൂപ ഇല്ല മാതാവേ സാഹയിക്കണമെ❤❤❤❤❤❤❤❤❤

  • @newversion4400
    @newversion4400 3 месяца назад

    അമ്മേ സാമ്പത്തിക വിഷമം മാറ്റി അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @rosepaul823
    @rosepaul823 3 месяца назад

    Amme mathave Amalunte viswasam vardhippikkane amme🙏🙏🙏🙏

  • @chitravlogs1515
    @chitravlogs1515 3 месяца назад

    മാതാവേ മോന്റെ മദ്യ പാനം പൂർണ്ണമായി മാറ്റി തരേണമേ എന്റെ സ്വർണത്തിന്റെ കടം വീട്ടി സ്വർണ്ണം എടുക്കുവാൻ എന്നെ സഹായിക്കണമേ

  • @shobhanakrishnan6701
    @shobhanakrishnan6701 3 месяца назад

    ❤ ഹരികൃഷണനേ നല്ല സ്വാദാ വ മുള്ള മകനാക്കി തരണേ മാതാവേ❤❤❤❤

  • @Adithyan-ie8ul
    @Adithyan-ie8ul 2 месяца назад

    അമ്മെ മാതാവേ ഉണ്ണിമോന് നല്ലോരു ജോലി ഗൾഫിൽ ശരിയാകാൻ അമ്മയുടെ കൃപയുണ്ടാകണേ അമ്മെ

  • @MiniRajan-b2v
    @MiniRajan-b2v 3 месяца назад

    Amme mathave ente mone oru nalla joli kodukkaname Amen 🙏

  • @subinjoseph7538
    @subinjoseph7538 3 месяца назад

    Manasinu samadhanam theraname mathave

  • @Adithyan-ie8ul
    @Adithyan-ie8ul 2 месяца назад

    ആമേൻ 🙏🏻🙏🏻🙏🏻

  • @joyaljoseph330
    @joyaljoseph330 3 месяца назад

    Amme kappalilulla alla makkaleum amma kathukolne amme

  • @omanaamma6263
    @omanaamma6263 3 месяца назад

    അമ്മേ..... 🙏🙏🙏🌹

  • @subinjoseph7538
    @subinjoseph7538 3 месяца назад

    Mathave ente urakkam onnu seriyakitheranamee

  • @minnuchandran1839
    @minnuchandran1839 3 месяца назад

    Amma mathave ente kunjine kathone

  • @priyasekar5363
    @priyasekar5363 3 месяца назад

    അമ്മേ കൃപാസനമാതാവേ എന്റെ മോന്റെ ദുശ്ശീലങ്ങൾ മാറ്റി തരണേ. അവന് ജോലിയിൽ മുന്നേറ്റം നൽകി അനുഗ്രഹിക്കണേ. ഞങ്ങളുടെ വീടിന്റെ കാര്യം എത്രയും വേഗം സാധിച്ചു തരണമേ. എന്റെ കഴുത്തിലെ വേദന മാറ്റി തരണേ.കുടുംബത്തെ കാത്ത് കൊള്ളണമേ 🙏

  • @radharamani3458
    @radharamani3458 3 месяца назад

    🙏🙏🙏 Amen

  • @Sanjumeenu-nc6mu
    @Sanjumeenu-nc6mu 3 месяца назад

    അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന് നല്ല ഒരു ജോലി നൽകി അനുഗ്രഹികുകയും അതുവഴി ഞങ്ങളുടെ കടങ്ങൾ മാറ്റി തരുകയും ചെയ്യണമെ🙏🏻🙏🏻

  • @ParvathyParvathy-ec7zx
    @ParvathyParvathy-ec7zx 3 месяца назад

    Ente manasinu samadhanam nalkaname...

  • @Anithak-g9j
    @Anithak-g9j 2 месяца назад

    എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണേ

  • @dharmajantv4490
    @dharmajantv4490 3 месяца назад

    എന്നോട് പൈസ വാങ്ങിയവർ അത് തിരിച്ച തന്ന് ഞാൻ കൊടുക്കാൻ ഉള്ളവർക്ക് കൊടക്കാൻ സാധിച്ചുതന്നു എൻ്റെ കടബാദ്ധ്യത തീർത്തു തന്നു സഹായിക്കണമേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @lissijose5487
    @lissijose5487 3 месяца назад

    Ammay mathavay yente makan joyalinu anuyogiumaya vivaham nadakkunnathinum jewelinu permanent job abroadil kittanum yente sthalam vilkkunnathinum yente asukhangal fedamakuvanum yidayakkenamay amen

  • @Adithyan-ie8ul
    @Adithyan-ie8ul 2 месяца назад

    അമ്മെ മാതാവേ ഞങ്ങൾ ആഗ്രഹിച്ച പോലൊരു വീട് കടം വരുത്താതെ തടസ്സം വരാതെ അമ്മയായി ഒരുക്കി തരണേ

  • @sherlinsherlinmichael825
    @sherlinsherlinmichael825 3 месяца назад

    തോമാസ് ൻ്റെ പ്രശ്നങ്ങൾ തീർക്കാൻ അമ്മയും ഈശോയും തന്നെ അനുഗ്രഹിക്കണം മാതാവേ ഇതിനൊരു തീർപ്പില്ലേ 28 വർഷം കഴിഞ്ഞു മാതാവേ തോമസിൻ്റെ പറമ്പ് പ്രശ്നം

  • @minivincent405
    @minivincent405 3 месяца назад

    , ഈമാസം നടക്കുന്ന ജിജുമോന്റെ Psc പരീക്ഷ യിൽജിജു വിയിക്ക ണമേഅവനുഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻മാതാവേ.

  • @Kmjjjb
    @Kmjjjb 2 месяца назад

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി മരുന്ന് വാങ്ങാൻ കൃപ ചെയ്യണേ

  • @ParvathyParvathy-ec7zx
    @ParvathyParvathy-ec7zx 3 месяца назад

    Mathave girishinte madyapanam poornamayi m Matti tharaname

  • @rosepaul823
    @rosepaul823 3 месяца назад

    Amme mathave udambadiyil ente kuravukal paranjutharaname amme🙏🙏🙏🙏

  • @maryjoeasmi2654
    @maryjoeasmi2654 3 месяца назад

    Amme Krupasanam Prasadavara Mathave bless Tinu,Teena,Alwin, Angel,Agnel,Liya,Neha, Nathan keep them safe always at your Immaculate Heart.

  • @sinimolmani1980
    @sinimolmani1980 3 месяца назад

    ജോലി സ്ഥലത്തെ ബാങ്ക്
    മാനേജർ ഇവിടുത്തെ bank മാനേജറും മസ്നസ്സാക്കണേ

  • @JessyMarkose-g7u
    @JessyMarkose-g7u 2 месяца назад

    Amme mathave today my daughter fmg exam pray for she

  • @preethynarendran5863
    @preethynarendran5863 3 месяца назад

    അമ്മെ എന്നെ അവിടുന്ന് വിട്ടുപോകാൻ ഒരിക്കലും അനുവദിക്കരുത്. ഉടമ്പടി പ്രാർത്ഥനയിൽ അമ്മ ഉടനടി പരിഹാരംഏകും തീർച്ച എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്

  • @Anithak-g9j
    @Anithak-g9j 2 месяца назад

    അമ്മേ എന്റെ തലയുടെ വിറയൽ 2024നുള്ളിൽ മാറ്റിതരണേ മരുന്ന് നിർത്താൻ കഴിയണേ

  • @juliemoljoseph7641
    @juliemoljoseph7641 3 месяца назад

    Amme ante ella udampadi niyogangalil edapedane amme anik poorna soukym tarane amme

  • @sajilamanohar7989
    @sajilamanohar7989 3 месяца назад

    Mathave officeil adakkanulla cash thannu anugrahikkename..amen

  • @maymolmathew7308
    @maymolmathew7308 3 месяца назад

    എൻറമ്മേ ശനിയാഴ്ച നടക്കുന്ന പരീക്ഷയ്ക്ക് ഹാൾടിക്കറ്റ് തന്നു അനുഗ്രഹിച്ച നോർത്ത് നന്ദി പറയുന്നു

  • @sherlinsherlinmichael825
    @sherlinsherlinmichael825 3 месяца назад

    മാതാവേ രമ്യ മോൾടെ uk ജോലി ശരിയാക്കി തരണേ

  • @jincyjames1670
    @jincyjames1670 3 месяца назад

    Amme sanjarimathave friendine mattam varuthi padathepole thirichu kittaname

  • @josephsd9668
    @josephsd9668 3 месяца назад

    ❤❤❤❤

  • @janejames8415
    @janejames8415 3 месяца назад

    Lord Jesus bless my daughter Sheryl James to get selected in photography audition please lord 🙏🏻

  • @joyaljoseph330
    @joyaljoseph330 3 месяца назад

    Amme entamakan uralkam nikkenuamme amme entakanof urangan parayane amme

  • @jishamolmathew2642
    @jishamolmathew2642 3 месяца назад

    Amme kuninta pani Matti tharanama,ente medical clear aaki tharanama

  • @ParvathyParvathy-ec7zx
    @ParvathyParvathy-ec7zx 3 месяца назад

    Ente husbandinte samsayarogamellam Matti tharaname

  • @ParvathyParvathy-ec7zx
    @ParvathyParvathy-ec7zx 3 месяца назад

    Enikku jolikittan anugrahikkaname

  • @ramanvk5431
    @ramanvk5431 3 месяца назад

    Amme sebimonte 50 thamathe birthday akunnu wifeum avanum onnipikane amme abayame pathi vazhi kazhinja jeevithathil amma edapedanam amme 🙏🙏🙏👏👏👏

  • @ParvathyParvathy-ec7zx
    @ParvathyParvathy-ec7zx 3 месяца назад

    Krupasanamathe ente up school teacher exam passakkitharane.nalla rankil passakane.joli kittaname.parihasikkunna ente husbundinum ellavarkum nee marupadi kodukkane

  • @jinusonusonu2842
    @jinusonusonu2842 3 месяца назад

    Infection Matti tharane mathave

  • @lijujames755
    @lijujames755 3 месяца назад

    Ente mathave ente problems elam Mari ene anugrahahikne Annu and Liju..ath Raju anubhavichu ente mathve Anne amme

  • @rejanisundar4676
    @rejanisundar4676 3 месяца назад

    അമ്മേ ഇന്ന് പൈസ700 രൂപ കൊണ്ട് തരണം ബിനു വും മധുവും അല്ലേങ്കിൽ വിസ കിട്ടാണം ആമോൻ

  • @joyaljoseph330
    @joyaljoseph330 3 месяца назад

    Amme entamakan 12 manik ketysthan amme entamakan ippashum kerittilla amme amma idapaefane amme entamakan onnukashchilla amme amme amma avidechellane amme amma idpedane amme

  • @NehaBaiju-l7w
    @NehaBaiju-l7w 3 месяца назад

    Amma njangalda sthalam vilpana nalla villakk nadathitharanama athipolathanne palliyil pokan kanakkin oru nalla veedum sthalavum nee nalki anugrahikkanama amma

  • @sinimolmani1980
    @sinimolmani1980 3 месяца назад

    നാളെ ബാങ്കിൽ പോകുന്ന മോളുടെ ആധാർ setiyayikittane

  • @sarammaa5235
    @sarammaa5235 3 месяца назад

    അമ്മേ മാതാവേ molku ഒരു permenant ജോലി കൊടുത്തു anugrahikaname അമ്മേ അവളുടെ വിവാഹം നടന്നു kittename തെറ്റായ bendathil നിന്ന് അവളെ മോചിപ്പിച്ചു തരണം അമ്മേ kaniyaname

    • @anisk.o307
      @anisk.o307 3 месяца назад

      makaluda nursing paraiyesha 19.7.24,26.7.24nu time 12.30pmto 4.30vara passakuvan mother yesuvenodu pratthykkana kudatha ammayun eshoyunkudy makkaluda handpedychu paraiyesha ezhuthy passakkana

    • @anisk.o307
      @anisk.o307 3 месяца назад

      christeen maku god visaswm verthyppekkunnathyun visutha kurubanayel pagadukkunnthyun jobil uyarch labikkunnathyun mother yesuvenodu pratthykkana

    • @anisk.o307
      @anisk.o307 3 месяца назад

      christeen makan 15 .7.24nu time 10amnu puthya.jobil pravasippekkana ammayun eshoyunkudy kudy makadakuda appoezun udakkana makana anugrahykkana

    • @anisk.o307
      @anisk.o307 3 месяца назад

      antony makanayun kudubatthayun anugrhykkana

  • @ParvathyParvathy-ec7zx
    @ParvathyParvathy-ec7zx 3 месяца назад

    Amme mathave ente husbandinte madyapanam Matti kathukollaname.

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 3 месяца назад

    അമ്മേ dheeru വിന് എഞ്ചിനീയറിംഗ് സെലെക്ഷൻ കിട്ടണേ ഫീസ് കുറച്ചു തരണേ

  • @joyaljoseph330
    @joyaljoseph330 2 месяца назад

    Amme enna sahayikkane amme

  • @lalitakanwar4995
    @lalitakanwar4995 2 месяца назад

    Amme matave yente Vedi teruchu Kittanning matave

  • @joyaljoseph330
    @joyaljoseph330 3 месяца назад

    Amme entamakanod patayane ne Kidanittvannalmathiyennu parayipikkane me

  • @remyaaneesh198
    @remyaaneesh198 3 месяца назад +1

    അമ്മേ അക്രൈസ്തവയായ ഈ ദാസിയുടെ പ്രാർത്ഥനയിലെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് ഇന്നലെ ഞാൻ പേടകത്തിൽ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങളിൽ അമ്മ ഇടപെട്ട് നേടിത്തരണേ....

  • @liyaantony4979
    @liyaantony4979 3 месяца назад +2

    അമ്മേ മാതാവേ എന്റെ ആങ്ങളയുടെ friendthe മകൾ ബാത്‌റൂമിൽ തെന്നി വീണു. തല നിലത്തു മുട്ടി സിരീയ സസ് ICU annu ആണ്. മാതാവേ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു അമ്മ സുഖപെടുത്തണമേ. ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anieyrajan7638
    @anieyrajan7638 3 месяца назад

    Ammee jnagalude pally Orthodox karil ninnum jnangalk thirichu vangi disambarnu munpayi tharanoto

  • @antonyjohn7077
    @antonyjohn7077 3 месяца назад +1

    അമ്മേ മാതാവേ എനിക്കു ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🏏🏏🙏

  • @salythomas447
    @salythomas447 3 месяца назад +2

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏

  • @anisk.o307
    @anisk.o307 3 месяца назад

    husbada toddykudy stop chayunnathyun illnaus mrunnathyun.mother yesuvenodu pratthykkana

  • @antonyjohn7077
    @antonyjohn7077 3 месяца назад +1

    അമ്മേ മാതാവേ അമ്മയുടെ കാലിന്റെ വേദന മാറണമേ

  • @muralibindhu1993
    @muralibindhu1993 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ ellsvsrckumvendivendi അനുഗ്രഹം ചൊരിഞ്ഞ് ആമേൻഞങ്ങൾക്കും

  • @preenik.a4038
    @preenik.a4038 3 месяца назад +1

    Amma mathave protect my son 🙏🏻🙏🏻🙏🏻🙏🏻

  • @anieyrajan7638
    @anieyrajan7638 3 месяца назад

    Ammee jnagalude sthalathek roadil ninnum vazhy September munpayi tharanoto ammee

  • @dharmajantv4490
    @dharmajantv4490 3 месяца назад

    മകൻ്റെ ചികിത്സാ ചിലവ് മുഴുവനും ഇൻഷ്യുറൻസ് വഴി തീർത്തുതരുവാൻ അമ്മ കനിയേണമേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @saraswathykv4521
    @saraswathykv4521 3 месяца назад +1

    Ammae chathan ബാധയെ തടയാണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @manjubiju8699
    @manjubiju8699 3 месяца назад

    അമ്മേ കൊച്ചിന്റെ വിസിറ്റിംഗ് വിസ ക്യാൻസൽ ആയി നല്ലതിനാണെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @steffysharon8883
    @steffysharon8883 3 месяца назад

    മാതാവേ കൂട്ടത്തിൽ വരണേ എപ്പോളും അമ്മയിൽ അലിഞ്ഞു ജീവിതത്തിൽ മുൻപോട്ട് പോകാൻ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️❤️

  • @SNEHAB-mz2kh
    @SNEHAB-mz2kh 3 месяца назад

    Amma yenneyii kaividale kude nilkkane pass akkiii theraneyiii Kai vidale ammaaa pass akkiiii theraneyiikaiividalee🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹

  • @steffysharon8883
    @steffysharon8883 3 месяца назад

    മാതാവേ മോന് പഠിക്കാൻ ഉള്ള ബുദ്ധി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️❤️

  • @sheebasudhakaran7133
    @sheebasudhakaran7133 3 месяца назад

    മാതാവേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ കടം മുഴുവൻ തീർത്തു 5തരേണമേ ആമീൻ

  • @steffysharon8883
    @steffysharon8883 3 месяца назад

    എന്റെ അമ്മ മാതാവേ സ്വന്തം ആയി ഒരു വീട് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @marygeorge-yn8tp
    @marygeorge-yn8tp 3 месяца назад

    Ammeodambadyniyogaglsathichutharuvanthirmanasundahanom🎉🎉🎉🎉amin🎉🎉🎉🎉

  • @steffysharon8883
    @steffysharon8883 3 месяца назад

    മാതാവേ എന്റെ മോളുടെ ഫസ്റ്റ് സെമസ്റ്റർ എക്സാം റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്ക്‌ നൽകി മോളെ വിജയിപ്പികേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @dharmajantv4490
    @dharmajantv4490 3 месяца назад

    ഞാൻ അമ്മയോട് പറഞ്ഞ എല്ലാ കാര്യങ്ങളും സാധിച്ചു തന്ന് സുവിശേഷത്തിൻ്റെ സാക്ഷിയാവാൻ എന്നിൽ കൃപ ഉണ്ടായി എന്നിൽ അനുഗ്രഹിക്കണേമാതാവേ ആമേൻ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐💐

  • @Sanjumeenu-nc6mu
    @Sanjumeenu-nc6mu 3 месяца назад

    അമ്മേ കൃപാസന അമ്മേ നാളത്തെ ബ്ലഡ്‌ റിസൾട്ടിൽ ഒരു കുഴ്പ്പവും കാണിക്കല്ലേ അമ്മേ 🙏🏻❤️

  • @ligivarkey5924
    @ligivarkey5924 3 месяца назад

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @gowrybiji2151
    @gowrybiji2151 3 месяца назад

    അമ്മേ എന്റെ അമ്മടെ അസുഖം മാറ്റി കൊടുക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @asharobin9925
    @asharobin9925 3 месяца назад

    രോഗിയായിരിക്കുന്ന വ്യക്തിയെ സമർപ്പിക്കുന്നു എഴുന്നേറ്റ് നടക്കാൻ കാലുകൾക്ക് ശക്തി കൊടു ക്കണേ ആമേൻ ആമേൻ

  • @jijomathew6898
    @jijomathew6898 3 месяца назад

    Ammemathave, ente, kadabathythamaran, kripalabhikuvan, esoyodu, amme, prathikaname🙏.

  • @shijijoseph5655
    @shijijoseph5655 3 месяца назад

    അമ്മേ മാതാവേ എൻ്റെ മോളുടെ കൂടെ ഉണ്ടാകണമേ അമ്മേ കൃപാസനമാതംപേ മോളെ പൊതിഞ്ഞു സൂക്ഷിക്കണമേ മോനെയും കാത്തുക്കൊള്ളണമേ

  • @babuvarghese164
    @babuvarghese164 3 месяца назад

    അമ്മെ മാതാവേ എന്റെ മോളുടെയുടെയും കൂട്ടുകാരുടെയും ജർമനിയിൽ പോയി padikan😶ഉള്ള കോൺട്രാക്ട് ലെറ്റർ വരുത്തി നല്കണമേ അമ്മെ മാതാവേ

  • @maymolmathew7308
    @maymolmathew7308 3 месяца назад

    രണ്ടു വർഷങ്ങൾക്കു ശേഷം എനിക്ക് കിട്ടിയ പരീക്ഷ ടൈം ശനിയാഴ്ച അമ്മേ എനിക്ക് പരീക്ഷ പാസാക്കി തരണമേ

  • @preethynarendran5863
    @preethynarendran5863 3 месяца назад

    അമ്മ എൻ്റെ 6 നിയോഗങ്ങളും സാധിച്ചുതരേണമേ

  • @ParvathyParvathy-ec7zx
    @ParvathyParvathy-ec7zx 3 месяца назад

    Mathave ..prarthanakalellam samarpikkunnu.avasyangalellam nadathitharane.