ടയറു കമ്പനികളുടെ പേര് മാറ്റി വിപണിയിൽ എത്തിക്കുന്ന സംഘം സജീവം | Fake tyres in kerala

Поделиться
HTML-код
  • Опубликовано: 3 авг 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    നിർമ്മാണത്തിനിടയിൽ കേടുപാടുകൾ സംഭവിക്കുന്ന ടയറുകൾ നശിപ്പിച്ചു കളയണം എന്നാണ് വൻകിട ടയർ കമ്പനികൾ നല്‍കുന്ന നിര്‍ദേശം. എന്നാൽ ഇത്തരം ടയറുകൾ കമ്പനികളുടെ പേര് മാറ്റി വിപണിയിൽ എത്തിക്കുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെടാക് സംഘടനാ ഭാരവാഹികള്‍.
    #faketyres #kerala #market
    Fake tyres in kerala
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 17

  • @8thfleet384
    @8thfleet384 Год назад +5

    എല്ലാവരും ശ്രദ്ധിക്കുക. Tyre നല്ല കമ്പനി യുടെ തന്നെ മെടിക്കുക. എന്നിട്ട് നമ്പർ വൺ കേരളത്തിലെ കുഴിയുള്ള റോഡിൽ കൂടെ യാതൊരു അപകടവും ഇല്ലാതെ യൂറോപ്പിലേത് പോലെ വണ്ടി ഓടിക്കുക. സര്ക്കാര് നിങ്ങൾക്കായി സമർപ്പിക്കുന്ന കുഴികൾ നിറഞ്ഞ ഓഫ് റോഡ് എക്സ്പീരിയൻസ് ആസ്വദിക്കുക. എന്തു കരുതലാണ് ഈ മനുഷ്യന്.. നമ്പർ one കേരളം.

  • @manojc.r8521
    @manojc.r8521 10 дней назад

    എനിക്ക് പറ്റിയതാണ് രണ്ട് ടയർ വാങ്ങിയിട്ട് 1000km ഓടിയപ്പോൾ രണ്ടും മുഴച്ചു പോയി കടയിൽ ചെന്ന് ചോദിച്ചപ്പോൾ ഗ്യാരണ്ടീ ഇല്ലാത്ത
    Tyre ആണെന്ന് പറഞ്ഞു 5000രൂപ പോയി

  • @richlife8545
    @richlife8545 Месяц назад

    ഞാൻ പെട്ടു

  • @hamzaanwar2158
    @hamzaanwar2158 10 месяцев назад +2

    Rocky tyre chalakudy

  • @SalamSalam-yo2tt
    @SalamSalam-yo2tt Год назад +2

    റോഡ് സൈഡിൽ കൂടിയിട്ട് വിൽക്കുന്നതല്ലല്ലോ ഇത്.. കടയിൽ വി ൽക്കുന്നതാണെങ്കിൽ കടക്കാരനും ഇതിൽ പങ്കുണ്ട്. വമ്പൻ കമ്പനികളുടെ പേരിൽ വമ്പൻ ലാഭം നേടാം.

  • @mhnowshad1139
    @mhnowshad1139 Год назад +3

    ഈ വാർത്ത വളരെ ഗൌരവമുള്ളതാണ്, അധികാരികൾ ഇതിനെതിരെ നടപടികൾ എടുക്കേണ്ടതാണ്, പ്രത്യകിച്ച് RTO

  • @user-ok7zn3dh3o
    @user-ok7zn3dh3o 15 дней назад

    So what ! When all Indian tyre companies bluff and loot Indian customers ,it is kind to have those good foreign used tyres and products .!

  • @sunilammu8726
    @sunilammu8726 Год назад

    🤔

  • @SVDXXX1979
    @SVDXXX1979 Год назад +1

    ഇവരെന്തു വാവായിക്കുന്നത്

  • @Avis20166
    @Avis20166 23 дня назад

    Enitu prashnam indayathu report vannilalo😊

  • @user-ok7zn3dh3o
    @user-ok7zn3dh3o 15 дней назад

    Very recently I bought Four tyres for my Fiat Punto Diesel, the roadside Omni man showed me very attractive tyres and said it is used by ' Vellakarar' means whites ,I will give you for Rs.6000/ four tyres , no complaints in them, if not happy with it , I can exchange another four for no extra money ..look at it...195/ ,60/ 16.

  • @surendrantr7806
    @surendrantr7806 Месяц назад

    ആ ചാലക്കുടിയിൽ ഒരു ടയർ ഷോപ്പ് ഉണ്ട്. അവിടെ ഇത്തരം ടയറുകളാണ് വിൽക്കപ്പെടുന്നത്.യൂറ്റ്യൂബ് ചാനലിൽ വരെ വളരെ കൃത്യമായി പറയുന്നുണ്ട് അതിൻ്റെ മഹത്വത്തെക്കുറിച്ച്. പല ജില്ലകളിൽ നിന്നും ആവശ്യക്കാർ ഏറെയാണ്. അപകടത്തെക്കുറിച്ച് പറയുന്നില്ല.

  • @sudheesh.sudi9018
    @sudheesh.sudi9018 Месяц назад

    😂

  • @KODAALI
    @KODAALI Год назад

    😜😜😜😜

  • @MansoorAli-io7on
    @MansoorAli-io7on Год назад +1

    കോപ്പ്