മാന്യനാണെന്ന് തെറ്റിധരിച്ചിട്ടുണ്ടെങ്കിൽ അത് കുത്തിയുടച്ചതാണ്! | Balachandran Chullikkadu

Поделиться
HTML-код
  • Опубликовано: 25 июн 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #balachandranchullikkadu #speech #vailoppilly #emotional
    #thesignatureonline #signature #media #kerala #malayalam
  • РазвлеченияРазвлечения

Комментарии • 25

  • @joseabraham2951
    @joseabraham2951 6 дней назад +7

    കാമം ഇല്ലെങ്കിൽ ജീവിതത്തിൽ ഒന്നും ഇല്ല. ചെറുപ്പത്തിൽ പണം ഇല്ലാത്തതിനാൽ കല്യാണം കഴിച്ചില്ല. എന്നാൽ ഇന്ന് 58 ആം വയസ്സിലും ഞാൻ ചെറുപ്പത്തിൽ ഇഷ്ടം ഉണ്ടായിരുന്ന പെൺ കുട്ടികളെ ഓർത്ത് മനസ്സിൽ ഇക്കിളി പെടാറുണ്ട്. ഇന്ന് അവർ കുടുംബിനി കളും അമ്മയും ഭാര്യ യും ഒക്കെ ആയതിനാൽ മനസ്സിന്റെ ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കാറില്ല...❤❤😂

    • @arnoldisraelandrews
      @arnoldisraelandrews 2 дня назад +1

      ഇപ്പൊ കാശ് ആയോ അച്ചായാ

    • @joseabraham2951
      @joseabraham2951 2 дня назад +3

      @@arnoldisraelandrews ഇപ്പോൾ കാശ് ആയി,ഇടക്ക് മുംബൈ യിൽ പോകാറും ഉണ്ട്, ആനന്ദം വാങ്ങിക്കാൻ 😄😄😄😄😄😄

    • @arnoldisraelandrews
      @arnoldisraelandrews 2 дня назад

      @@joseabraham2951 കാശുണ്ടെങ്കിൽ തായ്‌ലന്റിലെ പട്ടായയിലേക്ക് വിട്ടോ. ഒരുമാതിരി സെറ്റപ്പ് ഉള്ളവർ ആനന്ദം കണ്ടെത്തി വരുന്ന സ്ഥലമാണ്

    • @infotech5895
      @infotech5895 2 дня назад

      നാട്ടിൽ നോക്കാരുന്നില്ലേ

    • @joseabraham2951
      @joseabraham2951 2 дня назад

      @@infotech5895 നാട്ടിൽ ചിലവ് കൂടുതൽ, പിന്നെ വെറൈറ്റി കുറവും.ഇൻഡിഗോ ഒന്നര മണിക്കൂർ യാത്ര... എല്ലാം ശുഭം 👍🤓

  • @IBNair9
    @IBNair9 6 дней назад +3

    ജന്തുവിന്നു തുടരുന്നു വാസനാ ബന്ധമങുടലു വീഴുവോളവും 🎉

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 2 дня назад

    Sir, I am a Mumbai born Malayalee...only know to speak colloquial Malayalam. But, I am thrilled to hear your speech on Vailopully Sir and Kunjiraman Master...

  • @Karuna2020
    @Karuna2020 12 дней назад +2

    Great great presentation

  • @user-jf2ix8bm4r
    @user-jf2ix8bm4r 2 дня назад

    എന്ത് നല്ല അനുഭവക്കുറി
    പ്പാണ് ചുള്ളിക്കാട് പറഞ്ഞു വക്കുന്നത്

  • @antonykj1838
    @antonykj1838 2 дня назад

    ഗുഡ് പ്രസന്റേഷൻ 👍

  • @hirananthikkat2438
    @hirananthikkat2438 7 дней назад

    🙏

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 2 дня назад

  • @ksvijay1968
    @ksvijay1968 7 дней назад

    ❤❤

  • @uvaiserahman331
    @uvaiserahman331 9 дней назад +1

    അതിഗംഭീർ❤❤

  • @sreejithkoothali2337
    @sreejithkoothali2337 2 дня назад +2

    മറ്റുള്ളവരുടെ കാമമോഹങ്ങൾ വിവരിച്ച താങ്കൾ എന്തുകൊണ്ട് താങ്കളെ മറന്നു... ചിദംബരസ്മരണയിൽ തന്നെ തിരിഞ്ഞു നോക്കാത്ത പെൺ ശരീരങ്ങളുടെ പിറകെ അലയുന്ന താങ്കളുടെ മനോനിലയും രേഖപ്പെടുത്തിയിരുന്നല്ലോ....

  • @prakashmathew3668
    @prakashmathew3668 2 дня назад

    ചിന്താ ജറോമിനേപ്പോലുള്ളവർ ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പള്ളിക്കു കൊടുത്തു ജീവിക്കുന്നു ഞാൻ കൃഷി ചൈതുണ്ടാക്കുന്ന വാഴക്കുല വെട്ടി മമ്മുക്കാക്കു കൊടുക്കുന്നു

  • @user-oz7to5zu6q
    @user-oz7to5zu6q 5 дней назад

    Negalano Sahethya Seromanikal😂😂😂THUUUUU

  • @Username-mh6bi
    @Username-mh6bi 23 часа назад

    1985 ഡിസംബറിലാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ സർ അന്തരിച്ചത്. 1985 ജനുവരി 1 ന് തിരുവനന്തപുരം ദൂരദർശൻ മലയാള സംപ്രേഷണം തുടങ്ങി. അങ്ങനെയെങ്കിൽ ദൂരദർശൻറെ കൈവശം വൈലോപ്പിള്ളി സാർ പങ്കെടുത്ത ഏതെങ്കിലും പരിപാടിയുടെ വീഡിയോ ഉണ്ടാവും. അത് കിട്ടുമെങ്കിൽ വീഡിയോയിൽ ഉൾപ്പെടുത്തുക.
    മറ്റൊരു കാര്യം അദ്ദേഹം അവസാന നാളുകളിൽ സുഖമില്ലാതെ വീട്ടിൽ തന്നെയായിരുന്നു. പൊതു പരിപാടികളിൽ പങ്കെടുക്കാൻ സാദ്ധ്യത കുറവാണ് എന്ന് തോന്നുന്നു.

  • @bindukishore8154
    @bindukishore8154 2 дня назад

    ആരാടോ ഒളിഞ്ഞു നോക്കാത്തത്. നമ്മളൊക്കെ ഏറ്റവും അപകടക്കാരായ അഭിനവ മര്യാദക്കാരല്ലേ. താങ്കൾ തന്നെ പറഞ്ഞിട്ടുള്ള ആ മസ്സാജിങ് പാർലറിലെ കാര്യങ്ങൾ മറന്നുവോ

  • @sureshkumarpillai7484
    @sureshkumarpillai7484 5 дней назад

    Ivan ithilokke naari aanu

  • @kslal8269
    @kslal8269 36 минут назад

    ഈ കവി ക്ക് .... ഇതൊക്കെ കിട്ടിയത് സോഷ്യൽ മീഡിയ ട്രോളി നു ശേഷം...., ആണോ എന്ന് ഒര് സംശയം...