മാന്യനാണെന്ന് തെറ്റിധരിച്ചിട്ടുണ്ടെങ്കിൽ അത് കുത്തിയുടച്ചതാണ്! | Balachandran Chullikkadu

Поделиться
HTML-код
  • Опубликовано: 25 июн 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #balachandranchullikkadu #speech #vailoppilly #emotional
    #thesignatureonline #signature #media #kerala #malayalam
  • РазвлеченияРазвлечения

Комментарии • 41

  • @hareendranp7040
    @hareendranp7040 14 дней назад +6

    ഇത്രയൊക്കെ സാഹിത്യ പാരായണത്താൽ സംസ്കൃത മനസ്സിന് ഉടമയായി മാറിയ വൈലോപ്പിള്ളി ഭാര്യയമായി തെറ്റി ദാമ്പത്യ ജീവിതം കുളമാക്കിയ ഒരാളായതെങ്ങിനെ?വായന കൊണ്ടോ, കവിതയെഴുതുന്നത് കൊണ്ടോ ഒന്നും ഒരാളും നന്നാവില്ല. നന്നാവാൻ അവനവൻ തന്നെ ക്കണം.

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 19 дней назад +3

    Sir, I am a Mumbai born Malayalee...only know to speak colloquial Malayalam. But, I am thrilled to hear your speech on Vailopully Sir and Kunjiraman Master...

  • @IndShabal
    @IndShabal 12 дней назад +3

    Brutally honest...! 🙏

  • @Karuna2020
    @Karuna2020 Месяц назад +2

    Great great presentation

  • @IBNair9
    @IBNair9 24 дня назад +6

    ജന്തുവിന്നു തുടരുന്നു വാസനാ ബന്ധമങുടലു വീഴുവോളവും 🎉

    • @santhoshkumar-vd7jo
      @santhoshkumar-vd7jo День назад

      ഇല്ല, അണ്ടി പൊങ്ങുവോളം എന്ന് മാറ്റണം.

  • @hirananthikkat2438
    @hirananthikkat2438 25 дней назад

    🙏

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 20 дней назад

  • @ksvijay1968
    @ksvijay1968 25 дней назад

    ❤❤

  • @sreejithkoothali2337
    @sreejithkoothali2337 19 дней назад +7

    മറ്റുള്ളവരുടെ കാമമോഹങ്ങൾ വിവരിച്ച താങ്കൾ എന്തുകൊണ്ട് താങ്കളെ മറന്നു... ചിദംബരസ്മരണയിൽ തന്നെ തിരിഞ്ഞു നോക്കാത്ത പെൺ ശരീരങ്ങളുടെ പിറകെ അലയുന്ന താങ്കളുടെ മനോനിലയും രേഖപ്പെടുത്തിയിരുന്നല്ലോ....

  • @sabarinath6823
    @sabarinath6823 15 дней назад

    ❤❤❤❤

  • @antonykj1838
    @antonykj1838 20 дней назад

    ഗുഡ് പ്രസന്റേഷൻ 👍

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 10 дней назад

    ❤❤❤❤ ഹൃദ്യം

  • @sinivlogzz
    @sinivlogzz 13 дней назад

    😮

  • @prakashmathew3668
    @prakashmathew3668 20 дней назад +2

    ചിന്താ ജറോമിനേപ്പോലുള്ളവർ ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പള്ളിക്കു കൊടുത്തു ജീവിക്കുന്നു ഞാൻ കൃഷി ചൈതുണ്ടാക്കുന്ന വാഴക്കുല വെട്ടി മമ്മുക്കാക്കു കൊടുക്കുന്നു

  • @uvaiserahman331
    @uvaiserahman331 27 дней назад +1

    അതിഗംഭീർ❤❤

  • @Karyam--
    @Karyam-- 9 дней назад +1

    *ചിലപ്പോൾ ഈ മനമോടാത്ത കുമാർഗമില്ലെടോ*

  • @Username-mh6bi
    @Username-mh6bi 18 дней назад

    1985 ഡിസംബറിലാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ സർ അന്തരിച്ചത്. 1985 ജനുവരി 1 ന് തിരുവനന്തപുരം ദൂരദർശൻ മലയാള സംപ്രേഷണം തുടങ്ങി. അങ്ങനെയെങ്കിൽ ദൂരദർശൻറെ കൈവശം വൈലോപ്പിള്ളി സാർ പങ്കെടുത്ത ഏതെങ്കിലും പരിപാടിയുടെ വീഡിയോ ഉണ്ടാവും. അത് കിട്ടുമെങ്കിൽ വീഡിയോയിൽ ഉൾപ്പെടുത്തുക.
    മറ്റൊരു കാര്യം അദ്ദേഹം അവസാന നാളുകളിൽ സുഖമില്ലാതെ വീട്ടിൽ തന്നെയായിരുന്നു. പൊതു പരിപാടികളിൽ പങ്കെടുക്കാൻ സാദ്ധ്യത കുറവാണ് എന്ന് തോന്നുന്നു.

    • @kuttappanKarthavu
      @kuttappanKarthavu 6 дней назад

      അദ്ദേഹത്തിന്റെ ഡെഡ്ബോഡി ചിതയിൽ വെക്കാൻ ട്രേഡ് യൂണിയൻ കാർ നോക്ക് കൂലി vaangi

  • @bindukishore8154
    @bindukishore8154 20 дней назад +1

    ആരാടോ ഒളിഞ്ഞു നോക്കാത്തത്. നമ്മളൊക്കെ ഏറ്റവും അപകടക്കാരായ അഭിനവ മര്യാദക്കാരല്ലേ. താങ്കൾ തന്നെ പറഞ്ഞിട്ടുള്ള ആ മസ്സാജിങ് പാർലറിലെ കാര്യങ്ങൾ മറന്നുവോ

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 11 дней назад

      Kothi theerathavan olinjunokkum😊😊

    • @Karyam--
      @Karyam-- 9 дней назад

      @bindukishore*മസാജിങ് പാർലർ.. എന്താ സംഭവം*?

  • @vishnuprasadgosris9857
    @vishnuprasadgosris9857 11 дней назад

    "ബ്രഹ്മസ്വം മഠമായതിൻ്റെ പടിയിൽ പൂർണ്ണാനു മോദം പര-/
    ബ്രഹ്മം കണ്ടരുളുന്ന വെൺമണി മഹൻ നമ്പൂരിയെക്കണ്ടു ഞാൻ "
    എന്ന കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ ഛായാ ശ്ലോകം ഓർമ്മ വന്നു.
    ആ പടിയും അവിടെ നിന്നും നോക്കിയാൽ താഴെ കുളവും ഇന്നും നിലവിലുണ്ട്. എന്നാൽ പരബ്രഹ്മം ദർശിക്കാവുന്ന പൊതു കടവുകൾ ഇന്നില്ല. കുളത്തിൽ മുങ്ങിക്കുളി ആർക്കും ശീലവുമില്ലാതായി.

    • @user-un5xd5ob8g
      @user-un5xd5ob8g 7 дней назад

      എവിടെയാണ് ഈ ബ്രഹ്മസ്വ matom

  • @rajagopathikrishna5110
    @rajagopathikrishna5110 12 дней назад +1

    മലയാള സാഹിത്യകാരന്മാർക്ക് മലയാള കൃതികൾ വായിയ്ക്കുന്നതിനേക്കാൾ ഇംഗ്ലീഷ്കൃതികൾ വായിയ്ക്കുന്നതാണ് എളുപ്പം എന്ന് ഇദ്ദേഹവും തെളിയിച്ചു.പാവങ്ങളുടെ മലയാളതർജ്ജമയേക്കാൾ ഇംഗ്ലീഷ്തർജമയത്രെ ഇദ്ദേഹത്തിന് എളുപ്പം.എന്നെപ്പോലൊരു സംധാരണവായനക്കാരന് നാലപ്പാടിന്റെ തർജമ വായിക്കാൻ ഒരു പ്രയാസവും തോന്നിയിട്ടില്ല.

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 11 дней назад +1

      Very correct

    • @beenaskumari9399
      @beenaskumari9399 7 дней назад

      B A Engilish ആണ് ചുള്ളിക്കാട്

    • @rajagopathikrishna5110
      @rajagopathikrishna5110 7 дней назад

      @@beenaskumari9399 പക്ഷെ മലയാള കവിയാണല്ലൊ

    • @beenaskumari9399
      @beenaskumari9399 7 дней назад

      @@rajagopathikrishna5110 മലയാളത്തിലാണ് കവിതകളെഴുതുന്നത്.

    • @rajagopathikrishna5110
      @rajagopathikrishna5110 7 дней назад

      @@beenaskumari9399 സംസ്കൃത പദനിബദ്ധമായും സങ്കീർണ്ണബിംബാലം കൃതമായും കവിത എഴുതുന്ന ആൾക്ക് പാവങ്ങളുടെ മലയാള പരിഭാഷ ദുർഗ്രഹമാകേണ്ടതില്ല എന്നാണ് വിവക്ഷി ച്ചത്.പറഞ്ഞിട്ടു ഫലമില്ല.പൊതുവെ മലയാളികൾക്ക് ഉള്ള ഒരു സ്വഭാവമാണിതു്.അതു് എഴുത്തുകാരിൽ തന്നെ പ്രകടമാവുമ്പോൾ അത്ഭുതം തോന്നും.

  • @user-oz7to5zu6q
    @user-oz7to5zu6q 23 дня назад

    Negalano Sahethya Seromanikal😂😂😂THUUUUU

  • @user-jf2ix8bm4r
    @user-jf2ix8bm4r 20 дней назад +1

    എന്ത് നല്ല അനുഭവക്കുറി
    പ്പാണ് ചുള്ളിക്കാട് പറഞ്ഞു വക്കുന്നത്

  • @gopalakrishnaholla9058
    @gopalakrishnaholla9058 16 дней назад

    ഇദ്ദേഹം ജാതി വെറിയാണ് വിമർശനത്തിന്റെ മറവിൽ ഛർദ്ദിക്കുന്നത്

  • @sureshkumarpillai7484
    @sureshkumarpillai7484 23 дня назад

    Ivan ithilokke naari aanu

  • @kslal8269
    @kslal8269 17 дней назад

    ഈ കവി ക്ക് .... ഇതൊക്കെ കിട്ടിയത് സോഷ്യൽ മീഡിയ ട്രോളി നു ശേഷം...., ആണോ എന്ന് ഒര് സംശയം...