പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയെ പ്രശംസിച്ച് ശുഭാംഗാനന്ദ സ്വാമികൾ

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 93

  • @SubairBavunni
    @SubairBavunni 20 дней назад +13

    പിണറായി ഡാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajeshRajesh-em6oq
    @RajeshRajesh-em6oq 20 дней назад +7

    💪🏽💪🏽💪🏽

  • @Nalini-qr5ip
    @Nalini-qr5ip 20 дней назад +11

    Supper.supper

  • @Bhadran-s5w
    @Bhadran-s5w 20 дней назад +19

    Very very thanks

    • @PambadiRajan
      @PambadiRajan 19 дней назад +1

      CITU swamy He was once a
      pucca C PM supporter.
      So there is nothing to wonder
      in this fraud swamies words.
      He must stop his new swamy
      post and to go to AKG center
      instead of living in Suvagiri
      Math.
      Fool psycho Chcken Swami
      go to hell .....

  • @SanthamaTC
    @SanthamaTC 20 дней назад +11

    ❤❤

  • @BhaskaranMP-wp6xh
    @BhaskaranMP-wp6xh 20 дней назад +9

    ❤.❤.❤.❤..

  • @RameshARameshA-zz2xf
    @RameshARameshA-zz2xf 20 дней назад +11

    ❤️🥰

  • @noushadalisakkar
    @noushadalisakkar 20 дней назад +7

    മഠാധിപതിയക്ക് ലാൽ സലാം❤

  • @babunm1765
    @babunm1765 19 дней назад +4

    Good,sar

  • @dhyanraj1045
    @dhyanraj1045 20 дней назад +22

    സഖാവ്...
    ഇതൊക്കെ ഒരു പത്രവും
    വാർത്തയാക്കില്ല
    പിണറായി മുത്താണ്❤❤❤

    • @ckfrancis5267
      @ckfrancis5267 20 дней назад

      സർക്കാർ കൊടും ക്രിമിനലുകൾക്ക് മുത്താണ് ക്യാപ്റ്റൻ മുത്തിന്റെ മുത്തും 😂😂😂😂😂 സഖാവ് നവീന്റെ കുടുംബത്തിന് ഒപ്പമില്ല, ദിവ്യക്കും വേട്ടക്കാർക്കും ഒപ്പം, സഖാവ് tp യെ കൊലപ്പെടുത്തിയ കൊടും കുറ്റവാളികൾക്ക് ഒപ്പമുണ്ട് സർക്കാർ, മുത്താണ് മുത്താണ് ക്യാപ്റ്റൻ 😂😂😂😂😂😂

  • @likhisuryan7201
    @likhisuryan7201 20 дней назад +7

    We take pride in our CM and LDF Govt

  • @muraleedharannair3889
    @muraleedharannair3889 20 дней назад +5

    എല്ലാപേരും കാണണം

  • @Josemathew123-l9p
    @Josemathew123-l9p 16 дней назад +1

    സ്വാമിമാർക്ക് മുക്രി മാർക്കും മുല്ല മാർക്കും പാതിരിമാർക്ക് പിണറായി വിജയൻ സംഭവം തന്നെയാണെന്ന് പറയാതിരിക്കാൻ പറ്റില്ല കേരളത്തെ മാറ്റിമറിച്ച മഹാനായ മനുഷ്യനാണ് അദ്ദേഹം എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അദ്ദേഹത്തിൻറെ ആരാധകനാണ്❤❤❤

  • @harithabnair7831
    @harithabnair7831 20 дней назад +4

    India.no.1.cm.nalla.vigasanam.keralam
    Swami.great

  • @ShfeekVly
    @ShfeekVly 20 дней назад +7

    Good

  • @rajeshmadhavan7946
    @rajeshmadhavan7946 20 дней назад +7

  • @Bhadran-s5w
    @Bhadran-s5w 20 дней назад +12

    Matham eathayalum Manushyan nannayalmathi

  • @SharafudheenAnnathu
    @SharafudheenAnnathu 20 дней назад +22

    ❤️ സഖാവ് പിണറായി വിജയൻ ഇനിയും ഇനിയും കേരളം ഭരിക്കണം ❤️

    • @ckfrancis5267
      @ckfrancis5267 20 дней назад

      കാലൻ ഭരണം ഇനിയും തുടരണം എങ്കിൽ കേരളത്തെ സർവ്വ നാശത്തിൽ ആക്കിയ cpm എന്ന വൈറസ് ഇല്ലാതാകും ജനം രക്ഷപ്പെടും അടിമ സഖാക്കൾക്ക് പൊറോട്ട അടിക്കുവാൻ ത്രിപുരയിലേക്കും ബംഗാളിലേക്കും ഓടേണ്ടിവരും 😂😂😂😂😂

  • @AswaniSumesh-s2o
    @AswaniSumesh-s2o 20 дней назад +5

    ✊✊✊

  • @chandrankalyani8850
    @chandrankalyani8850 14 дней назад +1

    ഇദ്ദേഹംതിരുവമ്പാടി കാരനാണ്നമ്മുടെ ശശിയേട്ടൻ്റെ അനിയൻപഠിക്കുന്ന കാലത്ത്നല്ല സഖാവായിരുന്നു.ഇപ്പോഴുംഒരു മാറ്റവുമില്ല!

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 13 дней назад

    നിയയെല്ലാം അത് ചെയ്തത്. ബുദ്ധിപൂർവ്വം തന്നെ🥰🥰🥰

  • @sreejithks637
    @sreejithks637 19 дней назад +2

    ❤️❤️❤️❤️💪💪💪💪

  • @pancrasiousm792
    @pancrasiousm792 20 дней назад +7

    Pinarayee 🎉🎉🎉🎉❤❤❤❤

  • @KAMALkamal-om6ji
    @KAMALkamal-om6ji 20 дней назад +22

    ലോക ജനത അറിയപ്പെടുന്ന നീതിമാനാകും സഖാവ്
    പിണറായി വിജയൻ
    👆🏼♥️

    • @Rajeshg.Pillai
      @Rajeshg.Pillai 20 дней назад +1

      Athi kammi

    • @ajithaks2155
      @ajithaks2155 20 дней назад +1

      ഉറപ്പാണ് എൽ ഡി എഫ് ഇനിയും വരും കേട്ടോ ​@@Rajeshg.Pillai

    • @saheernk1517
      @saheernk1517 20 дней назад

      @@ajithaks2155
      ഉറപ്പായും നിന്റെ പൂറ്റിൽ അടിക്കും
      😌😌😆😆😆

    • @ManeeshManeesh-j3l
      @ManeeshManeesh-j3l 20 дней назад

      പിണു എനിയും വരണം കേരളം മൊത്തമായി തുലയണം

    • @ckfrancis5267
      @ckfrancis5267 20 дней назад

      കേരളത്തിൽ akg ems അച്ചതാനന്ദൻ നായനാർ നട്ടു വളർത്തിയ തൊഴിലാളി വർഗ്ഗ പാർട്ടിയെ കുത്തക മുതലാളിമാരുടെ ആസനം നക്കി പാർട്ടിയാക്കി മാറ്റി cpm നെ പിണറായിസ പാർട്ടിയാക്കി മാറ്റി cpm കൊല ചെയ്ത അന്തകനായി ചരിത്ര പുരുഷനാകും പിണറായി, rss ന് സഖാക്കളെ മൊത്തം വിറ്റ ചതിയനായും, മകൾക്ക് മാസപ്പടി കോടികൾ വാങ്ങിച്ച് കൊടുത്തു സാമ്രാജ്യം വികസിപ്പിച്ച സ്വജനപക്ഷ ഭരണാധികാരി എന്നും ചരിത്രം അടയാളപ്പെടുത്തും, തൃശൂർ പൂരം കലക്കി കൊടുത്ത് സുരേഷ് ഗോപിയെ വിജയിപ്പിച്ചു കൊടുത്ത് bjp ക്ക്‌ ഒരു സീറ്റ് ദാനം നൽകിയ ഒരു കമ്മ്യൂണിസ്റ്റ് വഞ്ചകൻ എന്നും നാളെകളിൽ അടിമ സഖാക്കൾ ബുദ്ധി ഉദിക്കുമ്പോൾ വിളിച്ച് പറയും 😂😂😂😂😂😂

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 19 дней назад +1

    Good ❤💯

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 19 дней назад +1

    👍👍😊

  • @libiyaraj3423
    @libiyaraj3423 20 дней назад +5

    😢😢

  • @pulsarbosspulsar
    @pulsarbosspulsar 20 дней назад +11

    LDF 👌👌👌❤️❤️❤️❤️☭☭☭☭☭☭☭☭☭

  • @RajanMp-j4p
    @RajanMp-j4p 12 дней назад

    💪🏽

  • @prabhuthiruvonam5444
    @prabhuthiruvonam5444 16 дней назад +1

    കേരള ഗവർണർ ആക്കാം എന്ന് പറഞ്ഞു കാണും

  • @RajanMp-j4p
    @RajanMp-j4p 12 дней назад

    ഗുരു YES ചാലക ശക്തി അന്തസ്സായി പ്രതിമ സ്ഥാപിച്ച്

  • @chathothchathoth
    @chathothchathoth 20 дней назад +5

    ആ പേരിൽ തന്നെ ഉണ്ട് അങ്ങേര് ആരാ എന്ന് 😂

  • @aarathigile
    @aarathigile 13 дней назад

    ഗുരുവിനെ ഒരു മതത്തിനുള്ളിൽ ഒതുക്കാൻ കഴിയില്ല, കാരണം മതത്തിനതീതമായ സനാതന ധർമ്മം ആണ് ഗുരുവിന്റെ ആശയം

  • @regimathew5699
    @regimathew5699 19 дней назад +1

    സ്വാമിയ്ക്ക് ഇത് എന്തു പറ്റി ????????
    🫣🫣🫣🫣🫣🫣🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @mastervishnubal137official
    @mastervishnubal137official 17 дней назад +1

    അറിവില്ലാത്ത കാര്യത്തിൽ കിഴങ്ങ൯ പിണറായി അഭിപ്രായം പറയു൬ത് ശരിയല്ല, അതിന് അറിവുള്ളവ൪ വേ൭റ ഉണ്ട്

  • @muraleedharannair3889
    @muraleedharannair3889 20 дней назад +1

    നമ്മൾ 378 പേർ മാത്രമാണ്. കണ്ടത്

  • @RajanMp-j4p
    @RajanMp-j4p 12 дней назад

    ബഹുമാന്യനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ

  • @velayudhancholamparambil5612
    @velayudhancholamparambil5612 20 дней назад +5

    അവനവന്റെ കാര്യ സാധ്യത്തിന് മാത്രമേ ഇടതുപക്ഷത്തെ കൂട്ടുപിടിക്കു എന്നാണ് കേരളചരിത്രം പറയുന്നത്. മാറി മാറി കൂട്ടുപിടിച്ചു പരമാവധി കാര്യസാദ്യം അതാണ് അനുഭവം. പിന്നെ എത്ര സനാധനകാര് ഇടതുപക്ഷത്തെ നെഞ്ചിലേറ്റി നടന്നു എന്നും കേരളചരിത്രം പറയുന്നുണ്ട്.

  • @JosephAK-qd1nc
    @JosephAK-qd1nc 20 дней назад +2

    സ്വാമിമാരും ഇങ്ങനെയാണോ

    • @nandu462
      @nandu462 20 дней назад

      Engil sanathana dharmathe support cheythu..josephumayum,adipidi ondakikondirikyam😂

    • @JosephAK-qd1nc
      @JosephAK-qd1nc 20 дней назад

      @nandu462 മതപുരോഹിതർ ജനങ്ങൾക്ക് ആത്മീയഥ പറയുക. രാഷ്ട്രീയം കളങ്കമാണ്

    • @lohithanviswambharan9470
      @lohithanviswambharan9470 20 дней назад

      ഇവനൊക്കെ കള്ള swamimaraanu

    • @mohammadkuttynanath889
      @mohammadkuttynanath889 20 дней назад

      അവരും മനുഷ്യരാണ്. ബുദ്ധിയുണ്ടാകും.

    • @nandu462
      @nandu462 20 дней назад

      @@JosephAK-qd1nc sanathana dharma enthanennu vallo bodhom undo achayaa🤣🤣🤣...malsyamamsqdhikal varjikuka ennathanu athinte 1 point😊

  • @K.NShajilalShajilal
    @K.NShajilalShajilal 20 дней назад +2

    Communism Verum. Communalism 😂😂😂😂😂😂😂😂😂😂😂😂😂

  • @reyanjacobtom9021
    @reyanjacobtom9021 7 дней назад

    😅😅😅😅😅

  • @muraleedharanpanangatt6319
    @muraleedharanpanangatt6319 18 дней назад +1

    Aa panamellaam ningal thinno

  • @AdvSubramanian
    @AdvSubramanian 20 дней назад +2

    Swmi angu sukshikkanum. Rstriya athiralalikel anngya verutha vidilla.

  • @NaniNani-ev6cy
    @NaniNani-ev6cy 20 дней назад +1

    Kashtamthannea

  • @unnikcu
    @unnikcu 20 дней назад +2

    പൊതുവെ ഇക്കൂട്ടരേ ബോധം ഇല്ലാത്തവർ എന്നാണ് വിളിക്കുന്നത്‌, ഇപ്പോൾ അത് ശെരിയായി

    • @kmbinuptatnd
      @kmbinuptatnd 20 дней назад +2

      വെറുതെ വന്നു എന്തെങ്കിലും പറഞ്ഞ് തെറിവിളി കേൾക്കരുത്. ബോധം ഇല്ലാത്തവർ എന്ന് ഒരു സമൂഹത്തെയാണ് വിളിക്കുന്നതെന്നു ബോധം വേണം. നിന്റെയൊക്കെ നിലവാരത്തിനു അനുസരിച്ചു താഴാൻ വയ്യാത്തതുകൊണ്ട് തത്കാലം ഇവിടെ നിർത്തുന്നു.

    • @unnikcu
      @unnikcu 20 дней назад

      @kmbinuptatnd 😄😄😄

    • @kmbinuptatnd
      @kmbinuptatnd 20 дней назад

      @@unnikcu ഇത്രയ്ക്കു ഇളിക്കാൻ എന്താണ് ഇതിൽ

    • @unnikcu
      @unnikcu 20 дней назад +1

      ചൊറിയുന്നവർ മാറിയിരുന്നു മാന്തുക

    • @kmbinuptatnd
      @kmbinuptatnd 20 дней назад

      @unnikcu ഞാനും ഒരു ശ്രീനാരായണീയൻ ആണ് ചിലപ്പോൾ കേറി മാന്തും...
      ഒരു സമൂഹത്തെ അതിക്ഷേപിച്ചിട്ടു കൂടുതൽ ഡയലോഗ് അടിക്കല്ലേ...

  • @draza100
    @draza100 20 дней назад +1

    പ്രഭുദ്ധ ഖേരളം
    സനാതന ധർമ്മത്തെ ഇകഴ്ത്താനാണ് മുഖ്യൻ വേദി ഉപയോഗി ച്ചത്.
    കാരണ ഭൂതന് എല്ലാ ആശംസകളും😊😊

  • @tnkutty6337
    @tnkutty6337 16 дней назад +1

    സ്വാമിക്ക് മൈക്രോ ഫൈനാൻസുമായി ബന്ധമുണ്ടോ

  • @sivakumark9445
    @sivakumark9445 20 дней назад +2

    എന്തൊക്കെ ചെയ്താലും, വോട്ട് ചെയ്യുക ,മറു പക്ഷത്തിന് ആയിരിക്കും !

    • @mohammadkuttynanath889
      @mohammadkuttynanath889 20 дней назад

      വോട്ട് കിട്ടിയില്ലെങ്കിലെന്താ ? ഈ ഒരു വാക്ക് പോരെ?

  • @hamzakutty2956
    @hamzakutty2956 19 дней назад +1

    പിണറായി വിജയനെ ആരും പ്രശംസിക്കില്ല ആ കാലം കഴിഞ്ഞു കൈരളി chanale

  • @dhaneshp284
    @dhaneshp284 20 дней назад +5

  • @update2.095
    @update2.095 20 дней назад +5

    ❤❤❤

  • @ArunAshokan-m2x
    @ArunAshokan-m2x 19 дней назад +1

    ❤️❤️

  • @shajahanalikunj9996
    @shajahanalikunj9996 20 дней назад +5

    ❤❤❤❤❤

  • @BananceDavadas
    @BananceDavadas 20 дней назад +5

    ❤❤❤

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 20 дней назад +5

    👍👍👍👍