200 രൂപ മുതൽ സാരികൾ 350 രൂപ മുതൽ സെറ്റ് സാരികൾ ഇത് സാരികളുടെ ലോകം

Поделиться
HTML-код
  • Опубликовано: 1 окт 2024
  • പ്രിയപെട്ടവരെ നിങ്ങളിൽ
    10 പേർക്ക് 2500 രൂപയുടെ തുണിത്തരങ്ങൾ സൗജന്യം
    നിങ്ങൾ ചെയ്യേണ്ടത് വീഡിയോ ഷെയർ ചെയ്യുക, ലൈക്ക് ചെയ്യുക, നിങ്ങളുടെ പേര് ജില്ല കമന്റ് ചെയ്യുക
    Hakkeem's vlog
    FACEBOOK പേജിൽ ആണ് കമന്റ് ചെയ്യേണ്ടത്
    Contact number 9207478035
    9495246535
    LOCATION
    ASHIKA SAREES
    maps.app.goo.g...

Комментарии • 68

  • @shihabck7565
    @shihabck7565 Год назад +5

    *കല്യാണ വസ്ത്രം എടുക്കുന്നവർക്ക്‌ ലാഭം ആയിരിക്കും*
    🥰🥰🥰😍😍😍❤️❤️❤️

  • @rajiraghu8472
    @rajiraghu8472 Год назад +4

    എത്ര saree ഉണ്ടെങ്കിലും കൊതി തീരില്ല 😂,

  • @sajithakumari8768
    @sajithakumari8768 Год назад +2

    ഞാൻ കഴിഞ്ഞ വർഷം വിഷുവിന് ഡ്രസ്സ്‌ എടുക്കാൻ കുത്താമ്പുള്ളി പോയിരുന്നു. ഒരു ഏഴ് വർഷം മുന്നേയും പോയിരുന്നു. അന്ന് കണ്ട സ്ഥലമേയല്ല കഴിഞ്ഞ വർഷം പോയപ്പോൾ. എനിക്ക് ശരിക്കും വിഷമം ആയിപോയി സ്ഥലം കണ്ടപ്പോൾ. നേരത്തെ പോയപ്പോൾ ആ നെയ്തു ഗ്രാമത്തിലെ എല്ലാ വീടുകളിലും തറിയുടെ ശബ്ദം കേൾക്കാമായിരുന്നു. കടകൾ വളരെ കുറവും ആയിരുന്നു. കഴിഞ്ഞ വർഷം പോയപ്പോൾ ആ വീടുകളൊന്നും അവിടെയില്ല. പകരം കടകളുടെ എണ്ണം കൂടി. ഭാരതപുഴയും അതിനടുത്തുള്ള ക്ഷേത്രവും വഴിയിലെല്ലാം പാട്ടിമാരുടെ നൂൽ നൂൽപ്പും എല്ലാം ഇന്നലെ കണ്ടതുപോലെ ഇന്നും മനസ്സിലുണ്ട്. ഹാൻഡ്‌ലൂം പവർലൂം തമ്മിലുള്ള വ്യത്യാസമൊക്കെ അന്നാണ് ആദ്യമായി മനസ്സിലായത്. പഴയ കാലത്തെ ഒരിക്കൽ കൂടി ഓർമിപ്പിച്ച ഹാരിഷിനും മറ്റുള്ളവർക്കും ഒരുപാട് നന്ദി 🙏🙏🙏

  • @devikam8004
    @devikam8004 Год назад +2

    അവിടെ വന്ന് കണ്ട് എടുക്കണം. അതാണ് ഭംഗി. എത്രസാരി ഉണ്ടെങ്കിലും കണ്ടാൽ അറിയാതെ അതിലേക്ക് വീണുപോവും. super.

  • @sreekala2994
    @sreekala2994 Год назад +3

    Super🥰🥰🥰🥰
    ശ്രീകല kollam

  • @ambadyvenugopal613
    @ambadyvenugopal613 Год назад +1

    Jaya. Venu. Gopalpannikaserily. Thruthhummchemu. Kottayam

  • @padmanair8708
    @padmanair8708 Год назад

    എനിക്ക് സാരി കൾ എല്ലാം ഇഷ്ടപ്പെട്ടു. Handloom ഇഷ്ടപ്പെട്ടു. പിന്നെ ഞാൻ Fb use ചെയ്യാറില്ല.

  • @sureshnair2393
    @sureshnair2393 Год назад +3

    Informative video. Thanks

  • @binduraveendran5598
    @binduraveendran5598 Год назад +1

    BINDU SURESH KOTTAYAM.Super collections

  • @vijayanpk7484
    @vijayanpk7484 Год назад

    സുഭാഷിണി ആലപ്പുഴ ജില്ല /സാരികൾ എല്ലാം കണ്ടു വളരെ നല്ല കളക്ഷൻ ശെരിക്കുള്ള സ്ഥലം പറയാമോ

  • @shobhanakp2604
    @shobhanakp2604 Год назад

    അവിടെ വന്നു കണ്ട് എടുക്കണം എല്ലാം സൂപ്പർ കറക്റ്റ് സ്ഥലം parayamo

  • @sreelakshmi4662
    @sreelakshmi4662 Год назад +2

    എല്ലാ സാരിയും super.. 👌

  • @minijayan423
    @minijayan423 Год назад +1

    Mini navi mumbai. Supper set saree

  • @kunjumonaliyarkunju2634
    @kunjumonaliyarkunju2634 Год назад

    Kunjumon Thakidiyil near msm college kayamkulam alappuzha

  • @ratnamratnaamminiamma1822
    @ratnamratnaamminiamma1822 Год назад +2

    Superb.,. Very good presentation

  • @betsyjoseph5037
    @betsyjoseph5037 Год назад +2

    Ethe evedeya place details

  • @lathakumari3817
    @lathakumari3817 Год назад

    വയലറ്റ് saree.ayachutharumo

  • @ponnusworld4032
    @ponnusworld4032 Год назад +1

    ഇക്ക വക ഒരു സാരി ഈസഹോദരിക്
    അയച്ചു തരുമോ
    എനിക്ക് എല്ലാവരോടും പറയാമല്ലോ സ്ഥിരം പ്രേഷകയാണല്ലോ ഞാൻ ട്ടോ
    സൈഫുന്നിസ തവനൂർ
    മാണിയൂർ വളപ്പിൽ മലപ്പുറം ജില്ലാ ഷെയർ ചെയ്തു ട്ടോ സമ്മാനം കിട്ടുമോ ആവോ
    കാത്തിരികാം

  • @brajalekshmi8560
    @brajalekshmi8560 Год назад +2

    Super collections brother

  • @yuri.murmansk
    @yuri.murmansk Год назад +1

    Какие яркие, красивые цвета, такой и должна быть одежда, радовать людей🙏🇮🇳☀️

  • @subhadratp157
    @subhadratp157 Год назад +1

    👌🏻👌🏻👌🏻

  • @ajibehnan7679
    @ajibehnan7679 Год назад

    Coriyar vazhi ayachukodukkumo

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +2

    Super. 👍

  • @renjinair730
    @renjinair730 Год назад

    Rejani Arun kottayam

  • @ASH03ASH
    @ASH03ASH Год назад +1

    അടിപൊളി collections❤

  • @rahnaa5964
    @rahnaa5964 Год назад

    Ashok Pudussery palakkad

  • @rajeshpochappan1264
    @rajeshpochappan1264 Год назад +2

    സൂപ്പർ 🌹👍

  • @rajamvj3333
    @rajamvj3333 Год назад

    💓💓💓💓💕

  • @Miyagafreelance
    @Miyagafreelance Год назад

    ❤❤❤❤❤🇶🇦

  • @ambikamenon9496
    @ambikamenon9496 Год назад +1

    Different from food vlogs. I enjoy all your vlogs.

  • @ambikaambika3445
    @ambikaambika3445 Год назад

    അംബിക തിരുവല്ല

  • @showkkathali6378
    @showkkathali6378 Год назад

    കിടുക്കാച്ചി കളക്ഷൻ

  • @sarasammamohanan1828
    @sarasammamohanan1828 Год назад

    Puthanpurakklkumplmpoikapo

  • @rajamvj3333
    @rajamvj3333 Год назад

    Nalla.callers

  • @manjulaleela5057
    @manjulaleela5057 Год назад

    Nalla collection
    Share cheythoo
    Manjula
    Arasumoodu
    Kulathoor
    Kazhakootam

  • @varshavenu8961
    @varshavenu8961 Год назад +1

    ഇതേതാ സ്ഥലം ഡീറ്റെയിൽസ് പ്ലീസ്

  • @ajibehnan7679
    @ajibehnan7679 Год назад +1

    Super collection's

  • @devikam8004
    @devikam8004 Год назад +2

    Super collections 👍👍👍

    • @niyasniyas7538
      @niyasniyas7538 Год назад

      ഞാൻ ഫുൾ വീഡിയോ കണ്ട്

  • @lathakumari3817
    @lathakumari3817 Год назад

    Name Latha

  • @shahanak5528
    @shahanak5528 Год назад +1

    Super

  • @meghamukund4229
    @meghamukund4229 Год назад

    Super ❤❤❤

  • @lathakumari3817
    @lathakumari3817 Год назад

    Super

  • @rajeswarivijayan1300
    @rajeswarivijayan1300 Год назад

    Enikkothiri eshtamayi njan ente kuttikalkk um friends num share cheythu ❤👍

  • @Snacky_vlogger
    @Snacky_vlogger Год назад

    Super collections.
    Sheeja Aluva

  • @rashach7295
    @rashach7295 Год назад

    Mashaallah adipoli saree
    Rasha kannur maidhanapalli

  • @ratnamratnaamminiamma1822
    @ratnamratnaamminiamma1822 Год назад

    Ratnam sree sathyasai general hospital, puttaparthy, Andrapradesh

  • @ajithamani3260
    @ajithamani3260 Год назад

    Ajitha
    Thrissur district 😁😁😁

  • @ratheeshrathi9965
    @ratheeshrathi9965 Год назад

    Prameela mankara palakkad

  • @santhoshng1803
    @santhoshng1803 Год назад

    സൂപർ.

  • @superkitchenruchi2583
    @superkitchenruchi2583 Год назад

    Ok

  • @sunilsuni-ky3us
    @sunilsuni-ky3us Год назад

    Super 🥰

  • @alluarjunbrothers50
    @alluarjunbrothers50 Год назад

    Super 💕

  • @fathimabadirudeen3312
    @fathimabadirudeen3312 Год назад

    Fathima. Kakkanad എ ല്ലാം. എന്ത് ഭംഗി

  • @kunjumoljames3756
    @kunjumoljames3756 Год назад

    Place evida

  • @risanakp2126
    @risanakp2126 Год назад

    Super

  • @devadasdevu7008
    @devadasdevu7008 Год назад

    Eiak.supaer

    • @ushathankappan1434
      @ushathankappan1434 Год назад

      എല്ലാം നല്ല ഭംഗിയുണ്ട്. കണ്ടോണ്ടിരിക്കാൻ നല്ല രസം