സംവാദം: തെളിവ് ചോദിച്ചു നടക്കുന്നവരോട്: ഹൈതമി എവിടെ? | Arif Hussain Theruvath |

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 297

  • @Unais_murash
    @Unais_murash Год назад +27

    അറിയാഞിട്ട് ചോയിക്കാണ്
    ഇവൻ സ്വതന്ത്ര ചിന്തകനാണോ
    അല്ലെകിൽ
    ഇസ്ലാമിനെ എങ്ങനെ ഇല്ലാതാക്കാം
    എന്ന് പടിക്കുകയാണോ
    എവിടെ നോക്കിയാലും
    ഇസ്ലാമിനെയും മുസ്ലീംങളെ പറ്റിയും
    മാത്രം ആണ് ഇവൻ തെറി പറയുന്നതും
    എതിർക്കുന്നതും
    ബാക്കി ഉള്ളതൊന്നും മതം അല്ലെ

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +137

      വെറുതെ പോകുന്ന പട്ടിയെ ആരും കല്ലെറിയാറില്ല, പേപ്പട്ടിയെ ആണ് തിരഞ്ഞു പിടിച്ച് ഓടിച്ചിട്ട് കല്ലെറിഞ്ഞു തല്ലി കൊല്ലുക...! 😈

    • @myawoo
      @myawoo Год назад

      കഴുത്തിന് മേലെ തല വേണ്ടേ മാഷേ...
      പാകിസ്ഥാൻ, നൈജീരിയ, ലെബനൻ , എന്തിന് സിറിയ വരെ നമ്മുടെ മുമ്പിൽ ഉദാഹരണമായി ഉണ്ടല്ലോ. ഒരു ശിശു ഭോഗിക്ക് വേണ്ടി ചാവാൻ നടക്കുന്നവർ സമൂഹത്തിന് ഭീഷണിയാണ്.

    • @haqueep5579
      @haqueep5579 Год назад +20

      @@ArifHussainTheruvath by son of PAYPATTY,!

    • @aleykuttydotty6462
      @aleykuttydotty6462 Год назад +40

      മമ്മദിന്റെ ചരിത്രം പഠിക്കൂ മനുഷ്യാ അപ്പോൾ മനസിലാകും, യാതൊരു ദൈവികതയുംമില്ലാത്ത ഒരു cult ആണ്‌ നിങ്ങളുടേതെന്നു ഒരു പ്രവാചകനും കൊള്ളയടിക്കാനും കൂട്ടക്കൊല നടത്താനും, പെണ്ണുപിടിക്കാനും വ്യഭി ചിരിക്കാനും നടന്നിട്ടില്ല. മമ്മദ് മാത്രമാണത് ചെയ്തത്. അയാൾ സ്ഥാപിച്ചത് പിശാചിന്റെ മതമാണ്. Arif പറഞ്ഞതെല്ലാം കിതാബിലുള്ളതാണ്. എഴുതിയവർ സത്യമെഴുതി. അവരോടു പോയി ചോദിക്ക്.

    • @empty8537empty
      @empty8537empty Год назад +18

      @@haqueep5579 nalla samskaram.. madham padipichataano?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +42

    മക്കയിൽ തെളിവ് ചോദിച്ചവരെ തെറി വിളിച്ചു
    മതിനയിൽ വാള് കൊണ്ടും
    ചതിവ് കൊണ്ടും നേരിട്ടു

  • @pkso170
    @pkso170 Год назад +17

    ഇസ്ലാം മതം ഉണ്ടാക്കിയ മുഹമ്മദിനെക്കുറിച്ച് ഇത്രയും മറഞ്ഞു കിടക്കുന്ന സത്യമായത് അറിയുവാൻ സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഫിലിപ്പ് സഹോദരനാൽ കേട്ട് മനസിലാക്കിയത് സത്യമാണ് എന്ന് ഉറപ്പ് ലഭിക്കുവാൻ ഹാരിഫ് ഹുസൈൻ സാറിൻ്റെ മുഹമ്മദിനെക്കുറിച്ചുള്ള ചരിത്രവിവരണം സത്യമെന്ന് അറിയുവാൻ സാധിച്ചതിൽ വളരെ നന്ദി .

    • @nishauh577
      @nishauh577 Год назад +3

      അപ്പോൾ യേശുവിനെ കുറിച്ച് ജൂദൻമ്മാർ പറയുന്നതും കണ്ണുമടച്ചു വിശ്വസിക്കണം അരിഫിനെക്കാളും സെബാസ്റ്റ്നേക്കാളും വിവരമുള്ളവരാണ് അവർ കേട്ടിട്ട് ഇത് ഞങ്ങളെ യേശുവല്ലന്ന് പറഞ്ഞു നിലവിളിക്കരുത് 😂😂😂😂

    • @pkso170
      @pkso170 Год назад

      @@nishauh577 യദന്മാർ എന്താണവോ പറഞ്ഞത്
      യേശു ക്രിസ്തുവിൻ്റെ ശിഷ്യന്മാർ
      എല്ലാവരും യഹുദന്മാർ ആയിരു
      ന്നു.അവർ പറഞ്ഞതു തന്നെയാ
      ണ് ഏക സത്യ ദൈവമായ യേശു
      ക്രിസ്തുവിനെ പിൻപറ്റുന്ന ക്രിസ്ത്യനികൾ വിശുദ്ധ ബൈബി
      ളിൽ എഴുതിയിരിക്കുന്ന പ്രകാരം
      വിശ്വസിക്കുന്നത്. അന്ന് യേശു ക്രിസ്തുവിന് ശത്രുവായ യഹുദന്മാരും ഉണ്ടായിരു ന്നു.അതും വിശുദ്ധ ബൈബിളിൽ യഹൂദന്മാരാൽ തന്നെ എഴുതി വച്ചിട്ടുണ്ട് യേശു ക്രിസ്തു തന്നെ സത്യ ദൈവവും നിത്യജീവനും ആകുന്നു. അതും എഴുതി വച്ചിട്ടാണ്ട്. അതിനാൽ കോയ (മുസ്ലിമുകളും) മാർ പറഞ്ഞാൽ യേശു ക്രിസ്തു ദൈവം അല്ലായെന്നു പറഞ്ഞാൽ വിശ്വാസിക്കാൻ തക്ക മണ്ഡന്മാർ അല്ല ഇന്നുള്ള ക്രിസ്ത്യനിയർ

    • @fai4uu
      @fai4uu Год назад

      @@pkso170 kuduthal onum parayanda hitlerinte vargangal aanu ningal
      60 lack kudhanmare kona vargam enitu muslimine kurich manasilaakan nadakunu

    • @nishauh577
      @nishauh577 Год назад +1

      @@pkso170 ഞഞ്ഞായി... അപ്പോൾ പിഴച്ചു പെറ്റ യേശൂന്ന് അവർ പറയുന്നത് വെറുതെ ആവും അല്ലേ

    • @nishauh577
      @nishauh577 Год назад +1

      @@pkso170 ആ യേശുവിനെയാണോ അവർ സത്യദൈവമായി ആരാധിക്കുന്നത് 😄😄

  • @muhsinasathar
    @muhsinasathar Год назад +34

    ആരിഫ്...
    താങ്കൾ അന്നത്തെ സംവാദത്തിൽ ഉത്തരം കിട്ടാതെ വിയർത്തു കുളിച്ചത് എല്ലാരും കണ്ടതാണ്.
    കൂടാതെ താങ്കളുടെ സംസ്കാരവും.
    നേട്ടം ഉണ്ടായത് ഹൈതമിക്കും ഇസ്ലാമിനും ആണ്.
    72 ഹൂറിയും, സ്വർഗ്ഗവും നരകവും പറയുന്ന ഉസ്താദുമാരെയെ താങ്കൾ ഇതുവരെ കണ്ടിട്ടൊള്ളൂ...
    ഹൈതമി ആരാണെന്ന് ഇപ്പോൾ എല്ലാരും മനസ്സിലാക്കി.
    ഇസ്ലാമിനെയും.
    നന്ദി ആരിഫ്.

    • @ranjitbhaskaran8140
      @ranjitbhaskaran8140 Год назад +4

      ഹൈതമി വട്ടു പിടിച്ചിട്ട് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു... 😂

    • @musthafa2117
      @musthafa2117 11 месяцев назад

      Nikkar keeri aripu monte

    • @Binu207
      @Binu207 9 месяцев назад +4

      ഹൈതമി വിയർത്ത് കുളിക്കുന്നതാണ്, അന്ന് കണ്ടത്, ചോദിച്ചതിനല്ല, അയാൾ ഉത്തരം പറഞ്ഞിരുന്നത്, ഏന്താണ് പറയുന്നത് എന്ന് അയാൾക്ക് തന്നെ അറിയിലായിരുന്നു

    • @musthafa2117
      @musthafa2117 9 месяцев назад +1

      @@Binu207 shariyaaya school pokunna samayath andi pottikkan nadannaal arippp kurippu akum valladum padichaal hythamy akum

    • @MSK__EDITZ628
      @MSK__EDITZ628 4 месяца назад +1

      ​@@ranjitbhaskaran8140aa paranjathu manasilakanulla fudhi nink illa😂

  • @Smithahumanist
    @Smithahumanist Год назад +20

    This is getting more interesting 😍.
    Shuaib Haithami ക്ക് വേണ്ടാത്ത "തെളിവ്" ചോദിച്ചു തുടങ്ങി 😪😪
    Arif 🔥❤️🔥

  • @bijujoseph705
    @bijujoseph705 Год назад +46

    ഇസ്ലാമിനെ കുറിച്ച് കൂടുതൽ ഇപ്പോൾ അറിയുന്നു തെളിവുസഹിതം

    • @fai4uu
      @fai4uu Год назад

      Cristyaniye kurich
      Cristyan viroodhiyod chodhichu manasilaakam okey bye

    • @MSK__EDITZ628
      @MSK__EDITZ628 4 месяца назад

      Athinu thelivu kanichillallo😊

  • @sapereaudekpkishor4600
    @sapereaudekpkishor4600 Год назад +4

    ശൈശവത്തിൽ തന്നെ അതിയായ മരണഭീതിയും കൊതിയും കയറ്റിവിട്ടുകൊണ്ട് ഒരു മതം

    • @MSK__EDITZ628
      @MSK__EDITZ628 4 месяца назад

      Athu nallathaa....allenkil penmakkal odikazhiyumbozhe athinte arthham chilapo manasilqkoo thankalku

  • @kpabdulrashid9834
    @kpabdulrashid9834 Год назад +3

    Grate.congrats.continue

  • @dev1142
    @dev1142 Год назад +9

    Perfect 😍👌

  • @arman8338Y
    @arman8338Y Год назад +2

    Arif bhai... Route getting clear.. 👌.

  • @shejeenamhsheji
    @shejeenamhsheji 8 месяцев назад +2

    തെളിവ് സഹീഹായ ഹദീസ് വേണം.😂 വർതെ പറഞ്ഞ പോര

  • @jacobandco2319
    @jacobandco2319 Год назад +3

    Arifbhai yu r great

  • @ashrafashraf4839
    @ashrafashraf4839 Год назад +2

    🙏🌹

  • @Mk-yx3jc
    @Mk-yx3jc Год назад +1

    Great...Arif..expose myth in Islam..expose madrasas white islam

  • @reginadapuram7289
    @reginadapuram7289 Год назад +5

    തലയിൽ വെളിവ് ഉള്ള ആളുകൾക്കു ആരിഫ് പറഞത് മനസ്സിൽ ആയി... സുഡുക്കൾ വെറുതെ വെളുപ്പിക്കാൻ ശ്രമിക്കുന്നു 😜😜

  • @PLRCIVIC
    @PLRCIVIC Год назад +8

    ❤👍

  • @Black-ye7ut
    @Black-ye7ut Год назад +29

    പൊന്നാര ചെങ്ങായീ.. ചിരിപ്പിച്ചു കൊല്ലല്ലേ... അഊദു ഡിങ്കനാഹി 😃🤣🤣

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +9

      മാപ്പാക്കണം 👻

    • @Black-ye7ut
      @Black-ye7ut Год назад

      @@ArifHussainTheruvath 🥰🥰🥰

    • @muhammadshibili4320
      @muhammadshibili4320 Месяц назад

      ​@@ArifHussainTheruvath
      Ee comment mathre kandollu enn thonnunu😂
      Mukalil kurach comment und athinonnum reply ille😂?

  • @shibuparavurremani2939
    @shibuparavurremani2939 Год назад +11

    ഭാര്യ പ്രസവപലകയിൽ കിടക്കുന്ന സമയത്തും ഭർത്താവിന് ഭോഗിക്കൻ വഴങ്ങണം എന്ന് പറഞ്ഞ ഒരു ഉസ്താദിൻ്റെ വീഡിയോയെ വിമർശിച്ചതിന് സുടപ്പികളുടെ പ്രിയപ്പെട്ട സുനിത ദേവദാസി ഓടിയ വഴിക്ക് പുല്ല് പോലും കിളിർത്തിട്ടില്ല 🤣🤣🤣🤣

  • @rasheedpm1063
    @rasheedpm1063 Год назад +5

    👍🆒❤️

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 3 месяца назад

    ഗുഡ്...

  • @rajajjchiramel7565
    @rajajjchiramel7565 Год назад +6

    Hai Arif good evening

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i Год назад +4

    വെളിവില്ലാത്തവർക്ക് എന്ത് തെളിവ് ആരിഫ് ഭായ് .

    • @musthafa2117
      @musthafa2117 11 месяцев назад +1

      Thelivukal nayikkatteee

  • @pramodmambatta7418
    @pramodmambatta7418 Год назад +7

    Sair 👍👍👍

  • @travelmate6822
    @travelmate6822 Год назад +1

    തെളിവ് ചോദിക്കെടോ 😂😂 എന്നാണ് ചോദിക്കുന്നത് ലേ

  • @shamshushacchu4926
    @shamshushacchu4926 18 дней назад +1

    Supar arif sar ❤

  • @humanindian1698
    @humanindian1698 Год назад +9

    വലതു കാൽ അല്ലാ ഇടത്. അങ്ങ് ദുബായിൽ എല്ലാം ഇടത്തോട്ട് ആണല്ലോ😂

  • @sudarsananms9876
    @sudarsananms9876 Год назад +17

    ഹൈതമിക്ക് ജബ്ബാർ മാഷ് ഉഗ്രൻ മറുപടി കൊടുത്തിട്ടുണ്ട്.

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 Год назад

      Colambi camaraku munnil erunnu kurakum.m.m akbarumayulla savadham.kandathalle. pinne.parayan yennu paranju mungiya maha pandidhan alle colanero
      bijabra ? Sudharsa.
      Thane polullavarude.suportkon dalle ee.emukal varumaanam ondakunnadh ?

  • @Afsal130
    @Afsal130 Год назад +20

    സ്റ്റേജിൽ വിറച്ചു നിൽക്കുന്ന അരിഫിനെ ഞാൻ മാത്രേ kandollu😂

    • @Smithahumanist
      @Smithahumanist Год назад +6

      ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ....😂😂😂😂
      Haithami ക്ക് വേണ്ടാത്ത തെളിവ് ചോദിച്ചു തുടങ്ങി ലെ 🤷

    • @HoneyBee-hu4xi
      @HoneyBee-hu4xi Год назад +1

      ജെബിരീൽ എനിക്കും കാണിച്ചു തന്നു. 😀😀😀

    • @musthafa2117
      @musthafa2117 11 месяцев назад +1

      Ariph kannadachu paal milk kudichu

    • @MSK__EDITZ628
      @MSK__EDITZ628 4 месяца назад

      ​@@Smithahumanisthythamik mathram allallo njnglku kanallo....thelivu choichalum kittanonnum pokunnilla....Avante kayil athu undayirunnenkil athu vachu avanoru post ittene😂

  • @CGAPPUZSGAMING
    @CGAPPUZSGAMING Год назад +1

    മനുഷ്യമാംസം തിന്നുവാൻ അനുവാദം കൊടുക്കുന്ന മതം ഒരു പുതിയ അറിവ്. വെറുതെ അല്ല മനുഷ്യ ബലിക്ക് ശേഷം ഷാഫി സഖാവിനെ കൊണ്ട് മനുഷ്യ മാംസം തീറ്റിച്ചത് 🤩

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +3

    അഭിപ്രായം വേണ്ടാന്നു ആരും പറയില്ല

  • @alip8731
    @alip8731 Год назад

    ആരിഫ് മാനവരിൽ മനോഹരന്റെ കൊള്ളരുതായ്മകൾ എണ്ണി എണ്ണി പറഞ്ഞിട്ടും ഹൈതമി ഈ നിമിഷം വരെ മറുപടി പറയാതെ മതവികാരം വൃണപ്പെടുന്നേ എന്ന് നിലവിളിച്ചോണ്ട് നടക്കുന്നുണ്ട് .

  • @00badsha
    @00badsha Год назад +4

    Thanks Arif Bhaiii ❤

  • @thepalebluedot4171
    @thepalebluedot4171 Год назад +6

    NRC💪🇮🇳

  • @Afsal130
    @Afsal130 Год назад +8

    സ്റ്റേജിൽ കേറി ബബ്ബാബ്ബ... യുട്യൂബിൽ ഒറ്റയാൾ പോരാട്ടം.. നീ ഉശിർ സ്റ്റേജിൽ കാണിക്കണമായിരുന്നു

    • @vishnuprakash2688
      @vishnuprakash2688 Год назад

      Aആ ബാബാബ കെട്ടിട്ടാണോ ഇസ്ലാമിസ്റ്റുകൾ സോഷ്യൽമീഡിയയിൽ കിടന്നു മെഴുകുന്നത്....??

  • @alemari07
    @alemari07 Год назад +6

    NET vannappol NUT potti. Today's position of Islam due to Internet.

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 26 дней назад

    ആരിഫ് ഹുസൈൻ മുസ്ലിമായി പിറന്നതിൽ അഭിമാനിക്കുന്നുണ്ടാവും ഇത്രയും നല്ല പേര് മറ്റേത് മതത്തിൽ കിട്ടും

  • @nooru8333
    @nooru8333 Год назад +12

    ആരിഫ് ബ്രോ നിങ്ങൾ സ്വയം ചെറുതാവരുത്
    വല്ലാതെ വിയര്ക്കുന്നത് പോലെ തൊന്നുന്നു

    • @Smithahumanist
      @Smithahumanist Год назад +2

      പേര് മാറ്റി വന്ന"ഉണ്ണി" ...ആരാ വിയർക്കുന്നത്???
      താങ്കളും ചെരുതാവരുത്... Haithami അന്ന് "refute" ചെയ്യാതെ പോയതിൻ്റെ ഫലങ്ങൾ മാത്രം..
      😈🤷

    • @shareefakp8763
      @shareefakp8763 Год назад +1

      @@Smithahumanist ഹൈതമി, വിഷയം എന്തിനെ കുറിച്ചായിരുന്നോ അതിനെ കുറിച്ചാണ് സംസാരിച്ചത്.ആരിഫിന് വിഷയം എന്താണെന്നോ അതിന്റെ തലക്കെട്ട് എന്താണെന്നോ പോലും മറന്ന് പോയി.ആരിഫിന് ആകെ അറിയാവുന്നത് ഇസ്‌ലാമിനെ വിമർശിക്കുക എന്ന് മാത്രമാണ്.ഒരു വിഷയവും അതിനൊരു തലക്കെട്ടും കൊടുക്കുന്നത് അതിനെ കുറിച്ച് സംസാരിക്കാനാണ്."മതം വേണോ മനുഷ്യന്"എന്നതായിരുന്നു വിഷയം.അല്ലാതെ "ഇസ്ലാം മതം വേണോ മനുഷ്യന്"എന്നതായിരുന്നില്ല.ആരിഫിന് അവിടെ ഒരു മതവും മനുഷ്യന് ജീവിക്കാൻ ആവശ്യമില്ല എന്നതിനെ കുറിച്ചാണ് ്് സംസാരൈക്കേന്ഡിയിരുന്നത്.പരിണാമ സിദ്ധാന്തത്തെ കുറിച്ച് എൻകിലും പറയാമായിരുന്നു.ഇ തൊന്നും പറയാതെ തുടക്കം മുതൽ ഒടുക്കം വരെ വെറുതെ... ഇസ്ലാമിനെ ചൊറിഞ്ഞോൻടിരിക്കായിരുന്നു പുള്ളി.അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം അയാൾക്ക് അതേ അറിയൂ.

    • @Smithahumanist
      @Smithahumanist Год назад +4

      @@shareefakp8763
      മതം വേണ്ട എന്ന് തന്നെ അല്ലെ Arif പറഞ്ഞത് സഹോ.....
      9 ഗുണങ്ങൾ എങ്കിലും വേണം....പക്ഷേ അങ്ങനെയുള്ള ഒരു മതത്തിൻ്റെ മതം എന്ന് വിളിക്കാൻ കൂടി കഴിയില്ലാ എന്നും sarcasm-തോടെ പറഞ്ഞു. അത് പൊക്കി പിടിച്ചു നടക്കാൻ വിശ്വാസികളും😒...അപ്പോ Haithami ആരായി....ഒന്നും പറയാതെ പൊന്നപ്പോ???
      സ്വന്തം മത നന്മകൾ പറയാതെ....കുറെ red herring fallacy, circular arguments, യുക്തിവാദികളെ കുറ്റം പറഞ്ഞുമം രക്ഷ്പെട്ട് പോയി...മിതമായി സംസാരിക്കുന്നത് നല്ലത് തന്നെ ആണ്....പക്ഷേ arguments refute ചെയ്യാതെ ...ഇപ്പൊ തെളിവും ചോദിച്ചു പാവം വിശ്വാസികളെ നടത്തേണ്ട വല്ല ആവശ്യവും ഉണ്ടോ????
      എന്ത് വിഷയം ആയാലും അതിൽ പരിണാമം കൊണ്ടുവരണം എന്ന് നിർബന്ധം ഉള്ള പോലെ🙉....മതവുമായി പരിണാമത്തിന് നത് ബന്ധം???
      നമ്മൾ വിശ്വസിക്കുന്ന ഒന്നിനെ ആര് കുറ്റം പറഞ്ഞാലും വിഷമം തന്നെ അത് സൗമ്യമായി ആണെങ്കിൽ കൂടി...എന്തേലും പുസ്തകത്തിൽ പറയാത്തത് ഉണ്ടെങ്കിൽ ചോദ്യം ചെയ്യണം. അല്ലാതെ കാടടച്ചു വെടി വെച്ചാ ഒന്നും കിട്ടൂല്ല, പഠിക്കാൻ അവസരം ആണ് ഇതൊക്കെ എന്നിട്ട് ഉറച്ചു നിൽക്കണം മതത്തിൽ🤞.

    • @shareefakp8763
      @shareefakp8763 Год назад

      @@Smithahumanist തുടക്കം മുതൽ ഒടുക്കം വരെ ആരിഫ് ഹൈതമിയെ ചൊറിയാനും പ്രകോപിപ്പിക്കാനും ആണ് നോക്കിയത്.നേരെമറിച്ച് ഹൈതമി തിരിച്ചു ഒരു വാക്ക് കൊണ്ട് പോലും ആരിഫിനെ പ്രകോപിപ്പിക്കുവാനോ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ല.ഈ സംവാദം കണ്ട ബുദ്ധി യുള്ള എല്ലാവർക്കും മനസ്സിലായി ട്ടുൺട്.

    • @Yahooth_obg3
      @Yahooth_obg3 Год назад +1

      അതീ പൊട്ടൻ സംവാദത്തിൽ കാണികാതെ ഇപ്പൊ കരയുന്നതിൽ നിന്നും വ്യക്തമാകും പക്കാ യുക്തി ഉള്ളവർക്ക് , അല്ലാതെ വർഗീയതതലയ്ക്ക് പിടിച്ച കുറെ എണ്ണം വീഡിയോ പോലും ഫുൾ കാണാതെ കമന്റ് ഒക്കെ ചെയ്യുമ്പോൾ അവിടെയും ഈ പൊട്ടൻ പൊട്ടനാകുന്നു 😁😁

  • @Crypto_mining_bot-m8j
    @Crypto_mining_bot-m8j 17 дней назад

    14:42 nammak 3 um 4 agam matham elalo😂😂😂

  • @thedon3612
    @thedon3612 Год назад +1

    ഹൈതമി ഈ കെണിയിൽ ചാടുമെന്ന് അന്ന് ധരിച്ചത് തെറ്റി; ഹൈതമി വിഷയത്തിൽ ഉറച്ചു നിന്നു.
    ആ ഹൈതമി ഇനിയും തെളിവ് ചോദിക്കാൻ മാത്രം അൽപ്പനല്ലെന്ന് തിരിച്ചറിഞ്ഞ ആരിഫ് ഇപ്പോൾ ഹൈതമി ചോദിക്കട്ടെ എന്ന ഷീൽഡുകൊണ്ട് മറച്ച് മുന്നോട്ടു പോകുന്നു.
    ഈ വിഷയങ്ങൾക്ക് ഇപ്പോൾ തെളിവു ചോദിക്കുന്നത് ഹൈതമിയല്ല; ഓഡിയൻസിലെ മുസ്ലിം പൊതുജനമാണ്; നടന്നത് ഇസ്ലാമിനെതിരിലുള്ള വാദപ്രതിവാദമായതിനാൽ മുസേലിം പൊതുജനം ചോദിച്ചതിന് ആരിഫ് മറുപടി കൊടുക്കണം.
    (ഇസ്ലാമിന് ഒരൊറ്റ കിതാബേ ഉള്ളൂ(ഖുർആൻ2:2)., അതിനാൽ മുസ്ലിം വിമർശനം ഖുർആനിനെ മാത്രം മുൻനിർത്തി നടത്താൻ ആരിഫ് സ്പെഷലൈസ് ചെയ്യണം.)
    ആരിഫ് തറയായതുകൊണ്ട് നിർമതവാദത്തിലെത്തിയ ശേഷവും പഴയപടി തറത്തരം തുടരുകയാണോ അതോ നിർമതത്വത്തിലെത്തിയ ശേഷം ആരിഫ് തറയായതാണോ എന്ന ചോദ്യത്തിന് അടുത്തറിയുന്നവർ മറുപടി പറയണം.

  • @jijojames5359
    @jijojames5359 Год назад

    ഇവിടെ മതം വേണമെന്ന ഗതികേട് ഉള്ള വിശ്വാസികളോട് ഒരു മതത്തിനു ആവശ്യമായ കാര്യങ്ങൾ മാതാവിശ്വാസിയായ ആരിഫ് പറയുന്നു.. പറഞ്ഞ പോയിന്റിൽ എന്തേലും തെറ്റുണ്ടെങ്കിൽ പറയാം അല്ലെങ്കിൽ ഇങ്ങനെ ഉള്ള ഒരു മതം ഉണ്ടോ എന്ന് വിശ്വാസികൾ പറയണം

  • @azharibrahim6804
    @azharibrahim6804 Год назад +19

    സംവാദത്തിന്റെ ഉദ്ദേശം ഹൈതമിയെ തോൽപ്പിക്കുക എന്നതല്ലലോ ....സംവാദം കേൾകുന്നവരെ educate ചെയ്യുക എന്ന purpose കൂടി ഇല്ലേ ...
    അത് കൊണ്ട് എന്നെ പോലുള്ളവർക് താങ്കൾ ഉന്നയിച്ച ആരോണാപാനങ്ങളെ നിജസ്ഥിതി അറിയാൻ താല്പര്യമുണ്ട് .ഇതൊരു വെല്ലുവിളി അല്ല ,സത്യം മനസിലാക്കണം എന്ന ഉദ്ദേശം മാത്രം .

    • @Smithahumanist
      @Smithahumanist Год назад +7

      തീർച്ചയായും 😊, ഉദ്ദേശശുദ്ധിയെ മാനിക്കുന്നു.
      Education is the only goal of debates 💐❣️

    • @asukesh4209
      @asukesh4209 Год назад

      ഇസ്ലാമിൽ സംവാദം എന്നൊന്നില്ല.സംവാദം അനിസ്ലാമികമാണ്.

    • @empty8537empty
      @empty8537empty Год назад +5

      Good

    • @thomaskochuparambil5887
      @thomaskochuparambil5887 Год назад +2

      ആരോണാപാനങ്ങളോ...? അതെന്ത് സാധനം...?🤔🤭

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +11

      താങ്കളുടെ ഉദ്ദേശ ശുദ്ധി മനസിലാക്കുന്നു.. പക്ഷേ, തെളിവ് പുറത്ത് വിടാൻ സമയം ആയിട്ടില്ല... ഹൈതമിയെ കൊണ്ട് ചൊടിപ്പിക്കൂ...! മാത്രമല്ല സ്വയം അന്നേഷിച്ചാൽ എല്ലാം കിട്ടുകയും ചെയ്യും... എനിക്കൊക്കെ കിട്ടിയത് പോലെ തന്നെ..! So keep trying... way to go..

  • @risalmp4026
    @risalmp4026 4 месяца назад

    അതിനൊക്കെ ഉത്തരം കിട്ടാൻ കാത്തിരിക ലെ ഡിങ്കാ

  • @AnilKumar-pl5zn
    @AnilKumar-pl5zn Год назад +2

    കഥകൾ വച്ച് അടി കൂടുന്നത് മനുഷ്യൻ എന്ന് നിർത്തുമൊ എന്തോ?താൻ രക്ഷയായി കാണുന്നത് ഒരു കഥയാണെന്ന് മനസിലാക്കാത്തവനെ മനുഷ്യനെന്ന് വിളിക്കാമൊ? നിർഭാഗ്യവശാൽ അവ നാണിന്ന് മനുഷ്യൻ !!

  • @sapien2024
    @sapien2024 Год назад +1

    😁that intro

  • @hubaib5254
    @hubaib5254 Год назад +6

    നിങ്ങൾക്ക് കിട്ടിയതൊന്നും പോരേ ചേട്ടാ 😃

  • @റൂഹിനെതേടിയവൻ

    എനിക്ക് ഒരു കാര്യം ബോദിപ്പിക്കാൻ ഉണ്ട് മതം, മനുഷ്യൻ, നിരീശ്വര വാദം, അന്യ മതം ഇതാണല്ലോ ചർച്ചകൾ, പ്രതേകിച്ചു ലോകത്ത് ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് ഇസ്ലാം മതം, ഇവിടെ ഒരു കാര്യം മനസ്സിലാക്കുക ദൈവത്തെ അറിഞ്ഞാൽ (അള്ളാഹു വിനെ ) അറിഞ്ഞാൽ കാണാൻ കഴിഞ്ഞാൽ പിന്നെ സംശയങ്ങളും, വിമർശനങ്ങളും ഒന്നും ഉണ്ടാവില്ല so അല്ലാഹുവിനെ അറിയുക മഗ്‌രിഫത് നേടുക എന്നത് ഒരിക്കലും വിദൂരമായ കാര്യം അല്ല അത് ഈ കാലത്തും, വരാൻ പോകുന്ന കാലത്തും മനുഷ്യർക്ക് ലഭിക്കും അതിന് അതിയായ തേട്ടവും, ആഗ്രഹവും, പ്രയത്നവും വേണം.... എനിക്ക് ഇനി ഒരു കാര്യം നിങ്ങളോട് ചോദിക്കാൻ ഉണ്ട് സുഫി ആയിട്ടുള്ള ഒരാളോട് സംവദിക്കാൻ നിങ്ങൾ തയ്യാർ ഉണ്ടോ...... 'ദൈവം ഉണ്ടോ''എന്നുള്ളത് വിഷയം ഉണ്ടെങ്കിൽ എങ്ങനെ ദൈവത്തെ കാണാം ഇതു വിഷയം ആക്കി ഒരു സംവാദം താങ്കൾ തയ്യാർ ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ മറുപടി പറയുമെന്ന് പ്രദീക്ഷിക്കുന്നു... 👍

    • @pramodvallikattu3229
      @pramodvallikattu3229 Год назад

      Hindhu davamo.christien madhmo.buddha daivamo.joothamadhmo.adhoallahuvo .edil edhu davatthekurichanu samvadam nadatthendad

  • @balankc3846
    @balankc3846 Год назад +1

    ആരീഫ് പോത്തിന്റെ ചെവി യിൽ വേദമോതുന്നു.

  • @hamsathulanasm3195
    @hamsathulanasm3195 Год назад

    Haitamiyodallathe മറ്റുള്ളവരോട് തെളിവ് ചോദിക്കുന്നത് പേടിയാണ്

  • @0diyan
    @0diyan Год назад

    തുടക്കത്തിൽ പറയുന്ന പ്രാർത്ഥന സ്ഥിരമാക്കാമോ

  • @kannurdas5394
    @kannurdas5394 4 месяца назад

    ഒരു ഭാഗത്ത് പ്രസവം മറുഭാഗത്ത് ഭോഗം:.

  • @abdulrazakrazak2925
    @abdulrazakrazak2925 Год назад +2

    വാള്‌കൊണ്ടാണ് ഇസ്ലാം വളർത്തിയതെങ്കിൽ കേരളത്തിൽ ഇസ്ലാം കടന്നുവന്നതും അങ്ങിനെയാണോ

  • @mgnair1969
    @mgnair1969 Год назад +8

    Mr. Haithami, the red herring fallacy pundit. I had seen him talking about Dan Brown (The Lost Symbol) and can't wait for him to refer to JK Rowling in his next debate 😂🤪😜

    • @myindiamylife9199
      @myindiamylife9199 Год назад +1

      ഹൈതമി ഉസ്താദ് എന്നോ വിട്ടു.... ആരിഫ് ഇനിയും വിട്ടില്ല... അപ്പൊ മനസിലാക്കാം ഈ വിഡിയോയുടെ ലക്ഷ്യം 🤣🤣🤣🤣

    • @പോക്സോമമ്മദ്
      @പോക്സോമമ്മദ് Год назад +8

      @@myindiamylife9199 എന്നു ഹൈതമിയുടെ വ്യാജ അകൗണ്ട

    • @Smithahumanist
      @Smithahumanist Год назад

      @Manoj Nair 🤪😁

  • @mohammedfasil9782
    @mohammedfasil9782 Месяц назад

    സ്റ്റേജിൽ കേറി thotodiyitt യൂട്യൂബിൽ കിടന്ന് കരയുന്നു 😂

  • @ibrahimam4261
    @ibrahimam4261 Месяц назад

    ആരിഫ് bhai താന്‍കൾ ഒരു കുളത്തിലെ പൊട്ടൻ/തവള

  • @Sreejithss86
    @Sreejithss86 Год назад +3

    Masha Dinka..
    Subah Dinka
    Al-Dinka.
    Jai Dinka.
    Namo Dinka.
    Praisa The Dinka
    Hail Dinka..
    😅😅😅

  • @SajSanzz
    @SajSanzz 23 часа назад

    thumbnail ൽ ഇങ്ങള് ഹൈത്തമിക്ക് ചിരിച്ചോണ്ട് ഒരു shakehand കൊടുക്കുന്ന പിക് ഇല്ലേ, അതിലെ ഇങ്ങള്ടെ ആ ചിരി മതി ഹൈതമിയെ ഇല്ലാണ്ടാക്കി കളയാൻ 🤭

  • @hamsathulanasm3195
    @hamsathulanasm3195 Год назад

    ചത്തത് പോലെ കിടക്കുന്നതു യൂട്യൂബ് ഇൽ നിന്ന് പൈസ ഉണ്ടാകനാണ്

  • @asukesh4209
    @asukesh4209 Год назад +3

    വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. വിശ്വാസത്തിൽ തെളിവ് അനാവശ്യവും അപ്രസക്തവുമാകുന്നു.

    • @sudarsananms9876
      @sudarsananms9876 Год назад +4

      ഉറപ്പില്ലാത്ത കാര്യങ്ങൾ എന്തിന് ചുമക്കണം ?

    • @asukesh4209
      @asukesh4209 Год назад +1

      @@sudarsananms9876 വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല. ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.

    • @sudarsananms9876
      @sudarsananms9876 Год назад +1

      @@asukesh4209ആശിക്കുന്ന അഥവാ ആഗ്രഹിക്കുന്ന കാര്യത്തിൻറെ ഉറപ്പ്, കാണാത്ത കാര്യങ്ങളുടെ നിശ്ചയം. കേൾക്കാൻ ഒരിമ്പമുണ്ട്, പക്ഷേ വസ്തുതാപരമായി അർത്ഥം ഇല്ലാത്ത വാക്യം. ഏതോ പാസ്റ്ററുടെ ഡയലോഗ് ആണെന്ന് തോന്നുന്നു.
      പ്രത്യേകിച്ച് തെളിവ് ഇല്ലാത്ത എന്തെങ്കിലും നിലവിലുണ്ടെന്നോ ശരിയാണെന്നോ ഉള്ള acceptance (അംഗീകരിക്കൽ) ആണ് വിശ്വാസം.
      ഇപ്പൊ അച്ഛൻ വീട്ടിലുണ്ടാവും എന്നാണ് എന്റെ വിശ്വാസം. ഉറപ്പില്ല, സംഭാവ്യതയുടെ സാദ്ധ്യത 50% തിരിച്ചും.
      ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഉണ്ട് എന്ന ഉറപ്പ് മാത്രമേ ഉള്ളൂ, ഇതേ വരെ അസംഭാവ്യതയാണ് മൊത്തം

    • @dennym.joseph5411
      @dennym.joseph5411 Год назад +1

      വിശ്വാസം എന്ന പദത്തെ കുറിച്ചുള്ള വിവരണമല്ല ഇവിടെ നിങ്ങൾ പറഞ്ഞ കാര്യമായി ബൈബിളിൽ (എബ്രായർ 11:1) കാണുന്നത്. അവിടുത്തെ ചിന്ത ഒരു പ്രത്യേക കാര്യത്തക്കുറിച്ചുള്ള വിശ്വാസം എന്നതാണ്. കൃത്യമായി പശ്ചാത്തലമുള്ള ഒരു സൂക്തത്തിലെ ഒരു പദ० മാത്രമെടുത്ത് തോന്നിയവിധ० വ്യാഖ്യാനം നൽകുന്നത് എന്തിനാണ് എന്നാണ് മനസ്സിലാത്തത്.

    • @pkso170
      @pkso170 Год назад +2

      തങ്കൾ പറയുന്ന വിശ്വാസം അല്ല വിശുദ്ധ ബൈബിൾ പറയുന്ന വിശ്വാസം തങ്കൾ പറഞ്ഞിരിക്കുന്ന വാക്യം എബ്രയർ 11:1 ആണ് എന്നാൽ അത് ഏതു വിശ്വാസമാണ് എന്നറിയുവാൻ വീണ്ടും ആ അദ്ധ്യയം തുടർന്നു വായിയ്ക്കണം.അത് യേശു ക്രിസ്തു തന്നെയാണ് സത്യ ദൈവവും നിത്യ ജീവനും എന്ന് മനസിലാകും. അതുകൊണ്ട് യാക്കോബ് ലേഖനത്തിൽ വ്യക്തമായിട്ടു പറയുന്നത് പ്രവർത്തി കൂടാതെയുള്ള വിശ്വാസം വ്യർത്വം എന്ന് പറഞ്ഞിരിക്കുന്നത്. യേശു ക്രിസ്തുവിൽ വിശ്വവിക്കുകയും യേശു ക്രിസ്തു പറഞ്ഞിരിക്കുന്നത് ചെയ്യുകയും ചെയുമ്പോൾ ആണ് വിശ്വാസം എന്നതോ കാണത്ത കാര്യങ്ങളുടെ നിശ്ചയവും ആശിക്കുന്നതിൻ്റെ ഉറപ്പുമാകുന്നത്. അത് ക്രിസ്ത്യ നികൾ (ക്രിസ്തുവിൻ്റെ അനുയായികൾ ) ആയി തിരുമ്പോൾ സംഭവിക്കുന്ന വിശ്വാസ ജീവിതം ആണ് സഹോദര.

  • @jaxis_watt6099
    @jaxis_watt6099 5 месяцев назад

    Ex മുസ്ലിംകൾ മരണപ്പെട്ടാൽ എവിടെ അടക്കം ചെയ്യും ❓

  • @hisham972
    @hisham972 Год назад

    Ee parayunna thellivukal ellam eth kithabil ninnulathannenn onn paranjaal nannayirunnu
    Ex Muslim panditha sabakk ith kandathavanittanno atho kettichammachath ayathayath kondanno Allenkil artham vekkan ariyathath kondanno enthanavoo😢

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 Год назад +5

    ഹയ്തമിയെ നേരിട്ട് കണ്ടിട്ട് നിനക്ക് ഒന്നും പറയാനും ചെയ്യാനും കഴിഞ്ഞിട്ടില്ല😁മതം വേണ്ടണം എന്നും പറഞ്ഞു പോയതല്ലാതെ 😁ഇപ്പോൾ ദൂരെ നിന്ന് കുരക്കുന്നു😂😂😂

    • @ranjitbhaskaran8140
      @ranjitbhaskaran8140 Год назад +1

      ഞാനും ഈ സംവാദം കേട്ടിരുന്നു... ഹൈതമി അങ്ങും ഇങ്ങും തൊടാതെ എന്തൊക്കെയോ ഇംഗ്ലീഷ് പദങ്ങൾ അടിച്ചു വിട്ട് താനൊരു പണ്ഡിതൻ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതല്ലാതെ ആരിഫിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികളോ തെളിവുകളോ നൽകാൻ കഴിഞ്ഞിട്ടില്ല..ചില വിഡ്ഢികൾ "പണ്ഡിത"നെ പൊക്കി കൊണ്ട് നടക്കുന്നു... അത്ര തന്നെ.. 😂😂😂

    • @moosakoyavkoonakoonakoonak2961
      @moosakoyavkoonakoonakoonak2961 Год назад

      @@ranjitbhaskaran8140 നീയൊക്കെ പൊക്കിക്കൊണ്ട് നടക്കുന്നത് ഇവനെപ്പോലുള്ള കുണ്ഠിതനാണല്ലോ എന്നോർക്കുമ്പോഴാ സങ്കടം?!!😂😂😂

  • @vikings6112
    @vikings6112 Год назад

    Sir Hindi exmuslim zafar heretic chanal is better than Malayalam chanal 172k subscribes 280k 364k views comment box full of Pakistani and Bangladeshis what a great job what happens next ????

  • @ullasseguro160
    @ullasseguro160 Год назад

    സൂചന , സൂചന , സൂചന മാത്രം
    തെളിവുകൾ പുറകെ വരുന്നുണ്ടേ
    സൂചന കണ്ടു പഠിച്ചില്ലെങ്കിൽ
    ആഴക്കടലിലെ ഓളം പോലെ
    തെളിവുകളുടെ കൂമ്പാരം

  • @padiyaraa
    @padiyaraa Год назад

    ഇസ്ലസ്മിലെ ദൈവം അള്ളാഹു ആണെന്ന് പറഞ്ഞാൽ അതിനും തെളിവ് ചോദിക്കുന്ന വിശ്വാസികൾ😂😂🤣😂

  • @sarathputhupparambil4380
    @sarathputhupparambil4380 Год назад

    Thelivu kaanichal thelivu sathyamanennu entha thelivu ennu chothikkunnavara Ella viswasikalum!!!sasthrathinum yukthikkum thelivu venam daibathinte kaaryathil vaa thodathe vizhungum!!😤

  • @TheSayKular
    @TheSayKular Год назад +5

    Arif, even though you have repeated many times. 🛑You still need to give സുന്നാ ഡോട്ട് കോം reference. 🛑 You need to do "spoon feed" babies... 🛑🛑🛑🛑🛑

  • @rimarose9594
    @rimarose9594 Год назад

    മാങ്ങാ ആയില്ല arif dr. കാണിമാങ്ങ aayathe ഉള്ളൂ.പിന്നെ വരും 😂

  • @atheeqabdhalrahman254
    @atheeqabdhalrahman254 Год назад

    Arif Hussain Theruvath ഇയാളോടൊക്കെ തെളിവ് ചോദിക്കുന്നത് ഒന്ന് ആലോചിച്ചിട്ട് വേണം കാരണം ഇയാൾക്ക് അതെന്താണെന്ന് അറിഞ്ഞിട്ട് വേണ്ടേ ചോതിക്കാൻ? ശവത്തിൽകുത്തരുത് പ്ലീസ്..... പണ്ട് കടലിൽ വീണപ്പോൾ 20 അടി താഴെ ഇരുട്ടാണെന്ന് കണ്ടെത്തിയ ആളാണ് പുളളി ഇതിനൊന്നും തെളിവ് ചോതിക്കരുത് കാരണം ആ സമയത്ത് പുള്ളിയുടെ ബോധം പോയിരുന്നു!! പക്ഷേ കാണുവാനുള്ള കഴിവും ഓർമയും നിലനിന്നിരുന്നു!! അപ്പോൾ കണ്ടതാണ് ഇരുട്ട് ! ആരൊക്കേയൊ പൊക്കിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി പിന്നീട് ബോധം വന്നപ്പോഴാണ് താൻകണ്ടെത്തിയത് ഓർത്തത് 20അടി താഴെ കടലിൽ ഇരുട്ട് !!! സത്യത്തിൽ ബോധം പോയപോൾ ഇയാളുടെ ഉള്ളിലെ ഇരുട്ടിനേയാണ് കണ്ടത് എന്നത് ഇദ്ധേഹത്തിന് തിരിച്ചറിയാതാവുകയാണുണ്ടായത്! ഇമ്മാതിരി ആളുകളോട് തെളിവ് ചോദിക്കുന്നത് മഹാകഷ്ടമാണ്!! അല്ലേലും നിങ്ങൾപറയാൻ ഉദ്ദേശിക്കുന്ന തെളിവ് എന്താണന്നും അതിന്റെ ആധികാരികത എത്ര ഉണ്ടാവുമെന്നും ഊഹിക്കാവുന്നതേഒളളു! വിഷയാദിഷ്ഠിതമായി സംവതിക്കാനെങ്കിലും സമയം കണ്ടെത്തു എന്നിട്ട്പോരെ തെളിവ് നിരത്തൽ?? നീയാദ്യം 20 അടി താഴെ കടലിൽ ഇരുട്ടാണെന്ന് തെളിയിക്ക് എന്നിട്ട് പോരെ നിന്റെ വിഷയമൊരു പ്രഹസനം, മഥംവേണോമനുഷ്യന് എന്ന'പരിഹാസ' സംവാതത്തിന് തെളിവ്നിരത്തൽ

  • @shihanpk2934
    @shihanpk2934 Год назад

    Angane nokkuaanenkil ellaa yuddavum kolla thanne alle

  • @MotoG04-tg6mg
    @MotoG04-tg6mg 18 дней назад

    Haithami burakkil kayari black hole padikkan poyirikkunnu...

  • @allahpedo7559
    @allahpedo7559 Год назад +1

    1. മുഹമ്മദ് നബി ബലാത്സംഗത്തിന് കൂട്ടു നിന്നോ? ഹദീസു നോക്കാം?
    സഹീഹ് മുസ്ലിം 1438a -
    Abu Sirma said to Abu Sa'id al Khadri (Allah he pleased with him):
    Abu Sa'id, did you hear Allah's Messenger (ﷺ) mentioning al-'azl? He said: Yes, and added: We went out with Allah's Messenger (ﷺ) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them. So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception). But we said: We are doing an act whereas Allah's Messenger is amongst us; why not ask him? So we asked Allah's Mes- senger (ﷺ), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born.
    وَحَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ بْنُ سَعِيدٍ، وَعَلِيُّ بْنُ حُجْرٍ، قَالُوا حَدَّثَنَا إِسْمَاعِيلُ، بْنُ جَعْفَرٍ أَخْبَرَنِي رَبِيعَةُ، عَنْ مُحَمَّدِ بْنِ يَحْيَى بْنِ حَبَّانَ، عَنِ ابْنِ مُحَيْرِيزٍ، أَنَّهُ قَالَ دَخَلْتُ أَنَا وَأَبُو صِرْمَةَ عَلَى أَبِي سَعِيدٍ الْخُدْرِيِّ فَسَأَلَهُ أَبُو صِرْمَةَ فَقَالَ يَا أَبَا سَعِيدٍ هَلْ سَمِعْتَ رَسُولَ اللَّهِ صلى الله عليه وسلم يَذْكُرُ الْعَزْلَ فَقَالَ نَعَمْ غَزَوْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم غَزْوَةَ بَلْمُصْطَلِقِ فَسَبَيْنَا كَرَائِمَ الْعَرَبِ فَطَالَتْ عَلَيْنَا الْعُزْبَةُ وَرَغِبْنَا فِي الْفِدَاءِ فَأَرَدْنَا أَنْ نَسْتَمْتِعَ وَنَعْزِلَ فَقُلْنَا نَفْعَلُ وَرَسُولُ اللَّهِ صلى الله عليه وسلم بَيْنَ أَظْهُرِنَا لاَ نَسْأَلُهُ ‏.‏ فَسَأَلْنَا رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ‏ "‏ لاَ عَلَيْكُمْ أَنْ لاَ تَفْعَلُوا مَا كَتَبَ اللَّهُ خَلْقَ نَسَمَةٍ هِيَ كَائِنَةٌ إِلَى يَوْمِ الْقِيَامَةِ إِلاَّ سَتَكُونُ ‏"‏ ‏.‏
    Reference : Sahih Muslim 1438 a
    സ്വന്തം ഭാര്യമാർ വീട്ടിലുണ്ടായിട്ടും കാമം മൂത്തു നടന്ന മുഹമ്മദിന്റെ കൂട്ടു കൊള്ളക്കാർ

  • @Subidha_Minhas
    @Subidha_Minhas 8 месяцев назад

    Debate il thott thunnam paadeet mathiyavnillae Mr.Arif...
    Thangal oru psychiatrist kandal theerunna prashan me ullu

  • @abdussamadnm
    @abdussamadnm Год назад +5

    യുക്തിവാദി കളുടെ ഒരു ലൈൻ ഞാൻ പറയാം,
    1: ആദ്യം അവർ കാര്യമായി മുസ്ലിങ്ങൾക്ക് എതിരെ വാദിക്കും
    2: ആദ്യത്തെ സ്റ്റേജിൽ ഗുണം ഇല്ലാതാകുമ്പോൾ രണ്ടാമത്തെ സ്റ്റേജിലേക്ക് ചാടും, അത് പരിഹാസം മാത്രം, എന്ത് പറഞ്ഞാലും പരിഹസിക്കുക(ഇപ്പോൾ നടക്കുന്നത് )
    3: മൂന്നാമത്തെ സ്റ്റേജിൽ ഇവർ കയൂക്ക് പ്രയോഗിക്കാനും അടിച്ചമർത്താനും ശ്രമിക്കും. ( അതിലേക്ക് ചാടാൻ ഉള്ള ശ്രമത്തിൽ ആണ് യുക്തി വാദികൾ ) അവർ ഉള്ളിലൂടെ മുസ്‌ലിങ്ങള്ക്ക് എതിരെ ആക്രമണം അഴിച് വിടും. അങ്ങനെ മുസ്ലിങ്ങൾ ഒരു സൈഡ് ആകുമ്പോൾ യുക്തൻ മാർക്കുള്ള പണി അല്ലാഹു നേർക്ക് നേരെ കൊടുക്കാൻ തുടങ്ങും

    • @myawoo
      @myawoo Год назад +1

      ശിശു ഭോഗി മുഹമ്മദിൻ്റെ കാര്യം പറഞ്ഞപ്പോൾ രാജസ്ഥാനിൽ തലയറുത്തത് നമ്മളൊക്കെ കണ്ടതാണ്. നാണമില്ലാത്തവൻ്റെ ആസനത്തിൽ ഉസ്താദ് ലിംഗം കയറ്റിയാൽ അതും അലങ്കാരം.

    • @Toms.George
      @Toms.George Год назад

      തന്റെ മതത്തിൽ ഉള്ള കാര്യം അല്ലെ കോയെ പറയുന്നത്.

    • @abdussamadnm
      @abdussamadnm Год назад +1

      @@Toms.George ഗോഡ് ഇല്ലാ എന്നതിന് തെളിവ് കൊണ്ട് വരാതെ മത വിമർശനം കൊണ്ട് എന്ത് കാര്യം, ആദ്യം ഗോഡ് ഉണ്ടോ ഇല്ലയോ എന്നതിലാണ് ചർച്ച വേണ്ടത്. ഗോഡ് ഇല്ലാ എന്നതിന് ഇവന്മാരുടെ കയ്യിൽ വല്ല തെളിവും ഉണ്ടോ?

    • @Chinnuchinnu797
      @Chinnuchinnu797 Год назад +2

      @@abdussamadnm Oru kaaryam illaa enn theliyikkunnathinumneluppamalle unt enn theliyikkunnath. Unt ennathin oru theliv thaaa.

    • @abdussamadnm
      @abdussamadnm Год назад +1

      @@Chinnuchinnu797 ഇല്ലാ എന്ന് പറയണമെങ്കിൽ തെളിവ് കൊണ്ട് വരണം, അല്ലാതെ ഇല്ലാ ഇല്ലാ എന്ന് പറഞ്ഞത് കൊണ്ട് കാര്യം ഇല്ല. ഉണ്ട് എന്നതിന് ഇഷ്ടം പോലെ തെളിവ് ഉണ്ട് അതിൽ രണ്ടെണ്ണം പറയാം. കലാം കോസ്മോളജിക്കൽ argument, സെക്കൻഡ് ലോ ഓഫ് തെർമൊ ഡൈനാമിക്സ്.

  • @a234t98
    @a234t98 Год назад

    abu sufiyan thanne pilkalathu makkalodu parayunnathayi rekhakal undallo swargavum narakavum onnum nokki samayam kalayanda athonnum illa , adhikaram pidikkunnathil shradikkan.. mathathil vishwasichirunnenkil angane parayumo.

  • @jenusworld-t2c
    @jenusworld-t2c Год назад

    നമ്മുടെ ചിദാനന്ദപുരിയുമായി സ്നേഹ സംവാദം നടത്തിയ നിച്ച് ഓഫ് ട്രൂത്തിന്റെ മൊയ് ലാളി തോറ്റു തൊപ്പിയിട്ട് പത്തി മടക്കി.. ആ വീഡിയോയും അവർ പുറത്തുവിട്ടില്ല.. പക്ഷെ ആരോ റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പ് പുറത്തായി.. അതിൽ നിന്നും അക്കുവിന്റെ നിലവാരവും ഹൃദയം കൊണ്ടുള്ള ചിന്തയും എന്താണെന്ന് മനസിലായി.. ചിദാനന്ദപുരി അവിടെ ഒരു യുക്തിവാദിയേക്കാൾ ഭംഗിയായി യുക്തിവാദം നടത്തി അക്ബറിന്റെ മിണ്ടാട്ടം മുട്ടിച്ചു.. ചിദാനന്ദപുരിയെപ്പോലെ സംസാരിച്ച് അക്ബറിനെ മുട്ടുകുത്തിക്കാൻ ഒരു യുക്തിവാദിക്കും സാധിച്ചിട്ടില്ല എന്ന് ഖേദപൂർവ്വം പറയട്ടെ..

  • @ameenmuhamed9125
    @ameenmuhamed9125 Год назад

    Arif avide ninnu odiyitttu ivideyethi 😂

  • @a234t98
    @a234t98 Год назад +1

    sudappikalde oro comedy.

  • @MSK__EDITZ628
    @MSK__EDITZ628 4 месяца назад

    Hythami vannit debatil viyarthu kulicha pole onnoodi kulikan aano....arife ne parayunnathil enthelum sathyam undennu ne viswasikkunnundenkil ne ithinoke thelivu kanichu oru video ittene...chumma kidannu chilachu viewers undakan alle?
    Pinne vyabhicharam 7 van papangalil onnanu....vyabhicharam ennu parayunnathu thanne anyaraya 2 perudem sammathathode inacherunnathanu..athu thanne haram aanu ...apo rape halal aanennano moyandhe ne parqnjondirikunne🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  • @jumiyasi215
    @jumiyasi215 Год назад

    😄ഇയാൾ മതം വേണ്ടെന്ന് പറയുന്നു.
    എന്നിട്ട് ലുട്ടാപ്പിയെയും ഡിങ്കനെയും വിളിച്ചു പ്രാർത്ഥിക്കുന്നു. ഭയങ്കര വിരോധാഭാസം.

  • @Anjali.431
    @Anjali.431 Год назад +1

    പൊൻമുണ്ടത്തിന്റെ പോസ്റ്റ് വായിച്ചതേ എനിക്ക് മനസിലായി, താങ്കൾക്ക് അതിനെ വിമർശിക്കാൻ വളരെ എളുപ്പമാകുമെന്ന് ....

  • @sunnyjacob6500
    @sunnyjacob6500 Год назад

    Arif ഭായി....മതം എന്ന മലയാള വാക്കിൻ്റെ അർത്ഥം പോലെ അറിയാത്ത മഹാ പണ്ഡിതൻ മാർ ധാരാളം നിങ്ങളുടെ അ ടുത്ത് തന്നേ വരിക യുള്ളൂ. സൃഷ്ടാവിനെ ആരാധിക്കുന്ന കൂട്ടം എന്നു എവിടെ ആണ് കാണുക. ബുദ്ധ മതം, സിക്ക് മതം ഇത് പോലെ പല മതങ്ങളും ഈശ്വര വിശ്വാസി അല്ലല്ലോ. ഇസ്ലാം ആണ് മതം എന്ന് ഖുർനിൽ പറഞ്ഞിട്ട് ഉണ്ടോ.

  • @naseermm9104
    @naseermm9104 Год назад +1

    ഖുർആൻഎഴുതിയതിനു ശേഷം ആണ്മുഹമ്മദ് എന്നപേരുംവന്നത്അതിനുമുമ്പ്അബുൽ ഖാസി മന്നായിരുന്നുഈ പ്രവാചകൻ

  • @ajuallu9312
    @ajuallu9312 Месяц назад

    നിന്റെ തെളിവ് എവിടെ 😂😂😂😂

  • @farisalipc1018
    @farisalipc1018 Год назад

    ഇത് വരെ നിന്റെ ന്യായീകരണം കഴിഞ്ഞില്ലേ മുത്തേ.... നീ തന്നെ ആണ് കപ്പ് അടിച്ചത്..

  • @Dood230
    @Dood230 Год назад

    Poooshalanallo husaineee….😅

  • @rajeshr4352
    @rajeshr4352 Год назад +1

    Good sir👍👍👍👍👍 നല്ല അവതരണം, ലോക സ്‌നേഹത്തിന്റ വെള്ളരി പ്രവുകൾ നിങ്ങൾ

  • @abduljabbar-gv8cq
    @abduljabbar-gv8cq Месяц назад

    Arife nee poyit karayu 😅 debate ninak parana workla

  • @muhammadshibili4320
    @muhammadshibili4320 Месяц назад

    ഇയാൾ യുക്തി വാദിയോ,
    വിമർഷന വാദിയോ?😂

  • @sirajassainar7141
    @sirajassainar7141 4 месяца назад

    Ninak dhairam undagil ni ore debate vilich eth para ottak chelakand ni eath varea nadathiya debates okka ni tannea onne kand nokk……… meyugunnath kaana niank ottak chilkana pattum ni yum ninte kootarum palavattam thaleechatha ath 😀

  • @nam8582
    @nam8582 Год назад +1

    Islam oru mathamalla, appol haithami ethu matham venamennanu parayunnathu.

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Год назад +6

    എക്സ് മനുഷ്യൻ മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാനുള്ള ഒരു മനസ് കാണിക്കണം കുറെ തെറിയും പരിഹാസവും കളവും പറഞ്ഞു

    • @Embraced_Humanity
      @Embraced_Humanity Год назад +5

      ഖുറാനിൽ കാണിക്കുന്ന ബഹുമാനം ഇതുവരെ ആരും ചെയ്തിട്ടില്ല.

    • @hasna7913
      @hasna7913 Год назад +2

      Aranu ee parayunnath
      Matullore kurich vaya thurannal Amma pengal bhogam mathram parayunnoranennu koodi nokkane

    • @sudarsananms9876
      @sudarsananms9876 Год назад

      ^അവിശ്വാസികളെ കൊല്ലണം^ എന്തൊരു ബഹുമാനം, അല്ലേ ?

    • @emshareef5676
      @emshareef5676 Год назад +4

      കുർആൻ,ഹദീസ് വായിക്കൂ.പഠിക്കൂ.മനസ്സിലെ വിഗ്രഹം തകരാൻ അതികം സമയം വെണ്ടി വരില്ല.തൽക്കാലം ഇദ്ദേഹം ചോദിച്ച 7ചോദ്യങ്ങൾക്ക് ഉത്തരം കാണാൻ ശ്രമിക്കൂ.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Год назад +4

      വിശ്വാസത്തെ ബഹുമാനിച്ചാൽ പിന്നെ വിമർശനത്തിന് അർത്ഥമുണ്ടോ മതത്തിലെ തെറ്റുകൾ ചുണ്ടി കാണിക്കൽ എങ്ങനെ ബഹുമാനകുറവാകും

  • @noushuedk7027
    @noushuedk7027 Год назад

    You are not honest to your arguments

  • @sakeersakeer1592
    @sakeersakeer1592 Год назад +5

    🤣🤣 ആരിഫ് താങ്കൾ വിചാരിച്ചു ഇതൊക്കെ നിസാരം എന്ന് പക്ഷെ ഹൈന്തമി ഇവിടെ നിങ്ങളെ സ്കെച്ഛ് ഇട്ടു അവിടെ നിങ്ങളുടെ കാല് ഒന്ന് ഇടറി..
    അത് സമ്മതിക്കണം..
    ഇവിടെ യാണ് സംവാദം പൊളിച്ചത്..
    യൂട്ടൂബിലൂടെ പറയുന്ന പോലെ നേർക്ക് നേർ ഏപ്മുകീകരിക്കുമ്പോൾ അവിടെ നിങ്ങളുടെ ധൈര്യം ചോർന്നോ എന്ന് സംശയം 🤣🤣🤣

    • @empty8537empty
      @empty8537empty Год назад +7

      Anakku onnu potti karanjoodeda pahaya

    • @sudarsananms9876
      @sudarsananms9876 Год назад

      @@empty8537empty ആരോടാ?

    • @vipinmenon6615
      @vipinmenon6615 Год назад +7

      In fact, Ustad lost the debate. He had to admit that all religions are good and that is against Islam. Islam says only islam is good and other religions are bad

    • @sudheeptt8581
      @sudheeptt8581 Год назад

      ഉസ്താദ് ഊ.... ഇന്നേവരെ എല്ലാ മതങ്ങളും ,കൈകടത്തലുകൾ നടന്ന് കാലഹരണപ്പെട്ടതിനു ശേഷം വന്ന ഏറ്റവും നല്ല ഒരേയൊരു മതമാണ് ഇസ്ലാം എന്നാണ് പറഞ്ഞിരുന്നത്. അത് മാറ്റി എല്ലാ മതങ്ങളിലും നന്മയുണ്ട്. ഇസ്ലാം ഏറ്റവും കൂടുതൽ വെറുക്കുന്ന ബഹുദൈവ വിശ്വാസത്തിലും നന്മയുണ്ട് എന്ന് എന്ന രീതിയിലേക്ക് വന്നല്ലോ. ഓരോരോ ഗതികേട്... പിന്നെ എന്തോന്നെഡേ ഈ കോണാത്തിലെ ഇസ്ലാമിന്റെ പ്രാധാന്യം...😊☺️☺️

    • @empty8537empty
      @empty8537empty Год назад

      @@sudarsananms9876 sakeer saibinodu

  • @haqueep5579
    @haqueep5579 Год назад +3

    Boring speech

    • @ottakkannan_malabari
      @ottakkannan_malabari Год назад +6

      Just Skip .....

    • @hrithikshine
      @hrithikshine Год назад +5

      Enna kananda

    • @ottakkannan_malabari
      @ottakkannan_malabari Год назад

      ശ്ശോ... പറയാൻ മറന്നു ...
      അസ്താസ്ഫിറുള്ള എന്നോ മറ്റോ പറയാറില്ലേ ?..

  • @superman-rh7nr
    @superman-rh7nr Год назад +1

    3:15 നിങൾ പറന്നതല്ല തെറ്റ് നിങ്ങളെ തെറ്റാണ്

    • @myindiamylife9199
      @myindiamylife9199 Год назад +1

      ഹൈതമി ഉസ്താദ് എന്നോ വിട്ടു.... ആരിഫ് ഇനിയും വിട്ടില്ല... അപ്പൊ മനസിലാക്കാം ഈ വിഡിയോയുടെ ലക്ഷ്യം 🤣🤣🤣🤣

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +9

      @@myindiamylife9199 എന്ന ആ വിട്ട വിവരം ഈ വിശ്വാസി കുഞ്ഞുങ്ങൾക്ക് പറഞ്ഞു. കൊടുക്ക്....! ചുമ്മാ തെളിവും ചോദിച്ച് കൊടിച്ചി പട്ടിക്കുഞ്ഞുങ്ങളെ പോലെ പിന്നാലെ കരഞ്ഞു നിലവിളിച്ച് നടക്കല്ലേ എന്ന് പറ...! കോയ ചെല്ല്...! 🤓

    • @Snuz539
      @Snuz539 Год назад +2

      @@ArifHussainTheruvath പൊന്ന് ആരിഫേ അങ്ങനെയെങ്കിലും ഒന്ന് സമാധാനിച്ചോട്ടെ പാവങ്ങള്.

    • @myindiamylife9199
      @myindiamylife9199 Год назад +2

      @@ArifHussainTheruvath പൊന്നു ആരിഫെ.... മുസ്ലിങ്ങൾ ചിന്തിക്കുന്നത് കുറെ ക്യാഷ് ഉണ്ടക്കണം, സ്ഥലങ്ങൾ വേടിക്കണം, ബിൽഡിംഗ്‌ കെട്ടണം, പട്ടിണി ഇല്ലാതെ ജീവിക്കണം, ആർഭാട ജീവിതം ഉണ്ടാക്കണം, ട്രാവൽ പോകണം, മക്കളുടെ വിവാഹം വലിയ നിലയിൽ നടത്തണം ഇതൊക്കെ ആണ്....... 🤣🤣🤣

    • @myindiamylife9199
      @myindiamylife9199 Год назад +1

      @@ArifHussainTheruvath നീ എക്സ് മുസ്ലിം ആർക്കും താൽപ്പര്യം ഇല്ലാ..... നീ വല്ല ഇറച്ചി കച്ചവടം, അടക്ക കച്ചവടം, മീൻ കച്ചവടം ഇതൊക്കെ പറഞ്ഞ് വിഡിയോ ഇട്.. കാണാൻ പത്തു ആൾക്കാർ ഉണ്ടാകും

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Год назад +4

    അല്ലടോ ഒന്ന് വച്ചിട്ട് പോയേ

    • @dasknair
      @dasknair Год назад +20

      അങ്ങനൊന്നും വീടൂല്ല കോയാ...
      പിടിച്ചിരിക്കുന്നത് ഉടുമ്പാ...
      ഉടുമ്പ്...

    • @thepalebluedot4171
      @thepalebluedot4171 Год назад +8

      എന്താണ് ഈ "വച്ചിട്ട്" Mr.Koya ? 😂

    • @emshareef5676
      @emshareef5676 Год назад

      വലിച്ചു കീറി ഈ ഫാസിസ്റ്റ് ലിംഗ മതത്തെ തകർത്തെ പോകൂ.

    • @cs73013
      @cs73013 Год назад +4

      മുഹമദ് നബി ബലാസംഘം ചെയ്തു .ചെയ്യാൻ അനുവാദം നൽകിയ ആൾ ആണ് എന്ന് പറഞ്ഞിട്ട് .ഒന്നും പറഞ്ഞില്ല ഉസ്താദ് എന്നിട്ട് വീമ്പ് പറയരുത്

    • @empty8537empty
      @empty8537empty Год назад +4

      @BIRD ameen, neymeen

  • @AbdulRahman-ju8or
    @AbdulRahman-ju8or Год назад

    ഒന്ന് കൂടി sawadathinu thayyarakoo
    Aarippo 🤣

  • @Yahooth_obg3
    @Yahooth_obg3 Год назад +1

    പറ്റുമേകിൽ നീ ബാലുശ്ശേരിയുമായി ഒരു ഇസ്ലാമിക സംവാദം നടത്ത്‌.അധ്യക്ഷതയിൽ അല്ലാതെ ഇതുപോലെ ഏകപക്ഷീയമായ കര വേണ്ട..🤤😄

  • @rafeeq__rafi6443
    @rafeeq__rafi6443 Год назад +3

    👍👍👍

  • @sindhudilip174
    @sindhudilip174 6 месяцев назад

    ❤❤