നിങ്ങളുടെ ഫാൻ base വളരെ സ്ട്രോങ്ങ് ആണ്. കാരണം നിങ്ങളുടെ മനസ്സ് വളരെ നല്ലതാണ്. കൂടുതൽ മലയാളികളിലേക്ക് വീഡിയോസ് എത്തട്ടെ. സാഹചര്യങ്ങൾ അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ, സത്യമാണ്, പക്ഷെ നിങ്ങളുടെ വീഡിയോസ് നു വേണ്ടി ഒരുപാട് പേർ wait ചെയ്യുന്നുണ്ട്. Come back Strong brother.
വീഡിയോ ക്കു താഴെ പലരും പല അഭിപ്രായങ്ങളും എഴുതുന്നു , ഇങ്ങനെ അഭിപ്രായങ്ങൾ നോക്കി ജീവിക്കാൻ തുടങ്ങിയാൽ ആ ചെക്കന് ഭ്രാന്ത് ആകും ...അവന്റെ കുടുംബ കാര്യങ്ങൾ അവനല്ലേ മുന്നോട്ടു കൊണ്ട് പോകേണ്ടത് അതു ചെയ്യൂ അങ്ങനെ ചെയ്യൂ എന്ന് നമ്മൾ പറഞ്ഞാൽ അത് എങ്ങിനെ ആണ് നടപ്പാക്കുക ,നമ്മുടെ വീട്ടിൽ അങ്ങിനെ ആണോ നടക്കുക ..നമ്മുക്ക് വീഡിയോ കാണാം പ്രോത്സാഹിപ്പിക്കാം അതിലൂടെ അവൻ രക്ഷപ്പെടട്ടെ ..അവന്റെ കുടുംബവും മറ്റു കാര്യങ്ങളും തികച്ചും വ്യക്തിപരമാണ് അതിൽ നമ്മുക്ക് ഇടപെടാതിരിക്കാം ❤
Avi ഡാ മോനേ നീ ആ കണ്ണപ്പുനെയും വിളിച്ചു ഒരു കേരള ട്രിപ്പ് അടിക്ക് ഉറപ്പായും വ്യൂസ് കൂടും പ്രശ്നങ്ങൾ എല്ലാം മാറും നല്ലൊരു കുട്ടി ജീവിതത്തിലേക്ക് വരും 🙏🙏🙏
ഒന്നിനെ പറ്റിയും ചിന്തിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമം തുടരട്ടെ. സ്ഥിരം വീഡിയോ പോസ്റ് ചെയ്യാൻ ശ്രമിക്കു. നമ്മൾ കൂടെയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. അനാസ്ഥ പാടില്ല. നല്ലത് മാത്രം സംഭവിക്കട്ടെ🌹
'പൊന്ന് അവി നീ ദിവസവും വിഡിയോ എന്തെലും കണ്ടൻ് ഉണ്ടാക്കിയിട്ടാൽ നീ രക്ഷപ്പെടും അങ്ങനെ ആണെൽ നമ്മളെ തോൽപ്പിച്ചവരുടെ മുൻപിൽ ഞെളിഞ്ഞ് നിൽക്കാം അല്ലെൽ എന്നും നെഗറ്റിവ്
നീയും കണ്ണാപ്പും തമ്മിൽ ഉള്ള കമ്പോ പൊളിക്കും... ഒരു trip പൊ രണ്ടാളും... നിന്റെ ഗ്രാഫ് തുടക്കത്തിൽ നല്ല hike ഉണ്ടെനി... പിന്നെ കുറയാൻ കാരണം മറ്റേ കമ്പോ ആണ്... അത് മറക്കണം bro....
എടാ മോനെ ആദ്യം വേണ്ടത് ഒരു സ്ഥിര ജോലിയും കുറച്ച് വരുമാനവും ലൈഫ് അങ്ങനെയാ....എന്നാൽ എല്ലാരും കൂടെ ഉണ്ടാവും. ..😇എന്നാൽ മാത്രമേ ലൈഫ് അച്ച്ചീവ് ചെയ്യാൻ പറ്റു
Nammalokke kattakku koode ille kazhijathokke marakkuka Nee continues aayittu video cheyyu theercchayaayum result Undaavum 🤝🤝🤝🤝🙏💚💚💚💚my god bless you 🙏🙏🙏AVI Bro
ഇത്ര പാവം ആയത് കൊണ്ടാണ് തന്നെ എല്ലാവരും പറ്റിക്കുന്നത്... Aa പൈസ അടിച്ചു മാറ്റിയ 16 കാരനോട് ക്ഷമിക്കേണ്ട ഒരു കാര്യവുമില്ല..തെറ്റാണ് എന്ന് അറിഞ്ഞ് കൊണ്ട് ചെയ്തതല്ലേ....2 ദിവസം ജയിലിൽ കിടന്നാലെ പഠിക്കൂ... ഇനിയെങ്കിലും താനൊരു മൊയന്ത് ആകതിരിക്കൂ😮 തുറന്ന് പറയുന്നതിൽ വിഷമം ഉണ്ട്😢
Mone ne chumma day to day video id lifestyle voggers pole , Ippo ninte trend enn vecha video idum delete cheyum pinne kure kalam kazhin vendum varum povum Please regular aayet video idanam. Atleast shorts engilum regular aayet id.
പഴയതുപോലെ വീഡിയോ ഒക്കെ ചെയ്യ് ബ്രോ ഞങ്ങൾ നിൻറെ വീഡിയോ കാത്തിരിക്കുകയാണ് മൈൻഡ് ഒക്കെ ഒന്ന് സെറ്റ് ആവും അതൊക്കെ തരണം ചെയ്തു മുന്നോട്ടു പോകണം അത്രയ്ക്ക് പറയാനുള്ളൂ എല്ലാവിധ സപ്പോർട്ടുകളും ഉണ്ടാവും എല്ലാം ഒന്ന് സെറ്റ് ആയി വരട്ടെ❤
മോൻ വിഷമിക്കണ്ട എല്ലാം നല്ലത് ആവും. കുറെ പേര് മോനോട് ഉപദേശിക്കുന്ന രീതിയിൽ എന്നാൽ വേദനിപ്പിക്കുന്ന കമന്റ് ഇടുന്നത് കാണാം. അതൊന്നും മൈൻഡ് ആക്കണ്ട. വീഡിയോസ് ഇടുക എങ്ങനെ എങ്കിലും 🙏മോന് അതുപകരമാവുമല്ലോ 😊വീഡിയോ ഇടാൻ ഗ്യാപ് കൂടുമ്പോ സബ്സ്ക്രൈബ്ർസ് നഷ്ടം ആവില്ലേ
അവി നീ ഇപ്പോൾ ഒരു ചെറിയ കുട്ടി ഒന്നുമല്ല പണ്ടത്തെപ്പോലെ മീൻ പിടിക്കുന്നതും വറക്കുന്നത് ഒക്കെ ഇട്ട് സമയം കളയല്ലേ.. നല്ല കണ്ടൻറ് ഉള്ള ട്രാവൽ വ്ലോഗുകൾ ചെയ്യൂ.. കൊറോണ കാലത്തുള്ള ആളുകളുടെ മനസ്ഥിതി അല്ല ഇപ്പോൾ.. എല്ലാ ഭാവുകങ്ങളും നേരുന്നു.. അവൾക്ക് അവളുടെ വഴി.. നീ പുതിയ വഴിയെ നടന്നു വെട്ടിപ്പിടിക്കുക...
ഡാ മോനെ നീ നിർത്ത് നിൻ്റെ നാടകം നിന്നെ ഒരുപാട് വർഷം ആയി കാണാൻ തുടങ്ങിയിട്ട് ഞാൻ ഒരു പ്രവാസി ആണ് ഞാൻ നിൻ്റെ വീഡിയോസ് മുടങ്ങാതെ കാണുന്ന ഒരു വെക്തി ആണ് കാലങ്ങളായിട്ടു ഇപ്പൊ നി കുറച്ചു കാല്ങൾ ആയിട്ട് എന്തൊക്കെയോ മറച്ചു വെക്കുനുണ്ട് ഒന്നും ഓപ്പൺ ആയിട്ട് സംസാരിക്കുന്നില്ല നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന ആൾക്കാർ ആണ് നിൻ്റെ subscribers നീ എന്തെങ്ങിലും undenghil അതു പറ ഇപ്പൊ നിൻ്റെ കെട്ടിയോൾ യുഎഇ ഇൽ ഉണ്ട്
യാത്രകൾ ചെയ്യൂ അവി....കഴിഞ്ഞ കാലത്തേയും, പറ്റിയ വിഡ്ഢിത്തെത്തെയും പറഞ്ഞു ഇനിയും സോറി ഫിഗർ ആവരുത്. വിഷമങ്ങൾ മറക്കാൻ യാത്രകൾ പോലെ മറ്റൊന്നില്ല. നല്ല വീഡിയോകൾ ഇടൂ. നല്ല ഉയരത്തിൽ എത്തട്ടെ.....
ബ്രോ നിന്റെ വീഡിയോ കുറെ മുമ്പ് തന്നെ കാണുന്ന ആളായത് കൊണ്ട് ചോദിക്കുകയാണ് നിന്റെ ഭാര്യയും നീയും ഏതെങ്കിലും പ്രശ്നം ഉണ്ടോ? നീ ഇതിനിടക്ക് uae യിൽ വന്നു പോയി വേറെ ഒരു വിഡിയോയിൽ കണ്ട്.. സത്യം എന്താണ് എന്നറിയാൻ ആഗ്രഹം ഉണ്ട് ചാനൽ കാണുന്ന എല്ലാവർക്കും..വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ ഫാൻ base വളരെ സ്ട്രോങ്ങ് ആണ്. കാരണം നിങ്ങളുടെ മനസ്സ് വളരെ നല്ലതാണ്. കൂടുതൽ മലയാളികളിലേക്ക് വീഡിയോസ് എത്തട്ടെ. സാഹചര്യങ്ങൾ അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ, സത്യമാണ്, പക്ഷെ നിങ്ങളുടെ വീഡിയോസ് നു വേണ്ടി ഒരുപാട് പേർ wait ചെയ്യുന്നുണ്ട്. Come back Strong brother.
@@rawmediamalayalam 🤝🤝👍👍💚
നമ്മൾ സന്തോഷിക്കുന്നത് കാണുമ്പോൾ ശത്രുക്കൾ ദുഃഖിക്കും. മഞ്ചു വാര്യരെ കണ്ടില്ലെ എത്ര സന്തോഷമായാണ് നടക്കുന്നത്.
അവി മോനെ നീ എന്തെങ്കിലും വീഡിയോ ഇട് കണ്ടന്റ് ഒന്നും വേണമെന്നില്ല👍ഇനിയും നിന്റെ നല്ലകാലം തുടങ്ങി എന്ന് കരുതുക 👌
വീഡിയോ ക്കു താഴെ പലരും പല അഭിപ്രായങ്ങളും എഴുതുന്നു , ഇങ്ങനെ അഭിപ്രായങ്ങൾ നോക്കി ജീവിക്കാൻ തുടങ്ങിയാൽ ആ ചെക്കന് ഭ്രാന്ത് ആകും ...അവന്റെ കുടുംബ കാര്യങ്ങൾ അവനല്ലേ മുന്നോട്ടു കൊണ്ട് പോകേണ്ടത് അതു ചെയ്യൂ അങ്ങനെ ചെയ്യൂ എന്ന് നമ്മൾ പറഞ്ഞാൽ അത് എങ്ങിനെ ആണ് നടപ്പാക്കുക ,നമ്മുടെ വീട്ടിൽ അങ്ങിനെ ആണോ നടക്കുക ..നമ്മുക്ക് വീഡിയോ കാണാം പ്രോത്സാഹിപ്പിക്കാം അതിലൂടെ അവൻ രക്ഷപ്പെടട്ടെ ..അവന്റെ കുടുംബവും മറ്റു കാര്യങ്ങളും തികച്ചും
വ്യക്തിപരമാണ് അതിൽ നമ്മുക്ക് ഇടപെടാതിരിക്കാം ❤
എടാ മോനെ എനിയേലും വീഡിയോ ഇടാൻ ശ്രമിക്കുക ട്ടോ......❤
Avi ഡാ മോനേ നീ ആ കണ്ണപ്പുനെയും വിളിച്ചു ഒരു കേരള ട്രിപ്പ് അടിക്ക് ഉറപ്പായും വ്യൂസ് കൂടും പ്രശ്നങ്ങൾ എല്ലാം മാറും നല്ലൊരു കുട്ടി ജീവിതത്തിലേക്ക് വരും 🙏🙏🙏
Correct
100% True
അതെ 👍
ഒന്നിനെ പറ്റിയും ചിന്തിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമം തുടരട്ടെ.
സ്ഥിരം വീഡിയോ പോസ്റ് ചെയ്യാൻ ശ്രമിക്കു.
നമ്മൾ കൂടെയുണ്ട്.
ആരോഗ്യം ശ്രദ്ധിക്കണം. അനാസ്ഥ പാടില്ല.
നല്ലത് മാത്രം സംഭവിക്കട്ടെ🌹
കഴിഞ്ഞ വീഡിയോ യില് കണ്ടതിലും ബെറ്റർ ആയി അവി, കൂടുതൽ ഉഷാറായി വ്ലോഗ് ചെയ്യൂ .പഴയതിലും മിടുക്കനായി തീരട്ടെ .ഇഷ്ടം ബ്രോ ❤
'പൊന്ന് അവി നീ ദിവസവും വിഡിയോ എന്തെലും കണ്ടൻ് ഉണ്ടാക്കിയിട്ടാൽ നീ രക്ഷപ്പെടും അങ്ങനെ ആണെൽ നമ്മളെ തോൽപ്പിച്ചവരുടെ മുൻപിൽ ഞെളിഞ്ഞ് നിൽക്കാം അല്ലെൽ എന്നും നെഗറ്റിവ്
Bro chakkara poyal vera chakkudu varum man don't worry u should come back we all ❤and support u machha don't be sad ok be bold
എൻ്റെയും അവസ്ഥ ഏറെക്കുറെ same ആഡോ 😢😢😢😢 എല്ലാം ശെരി ആവും
നീയും കണ്ണാപ്പും തമ്മിൽ ഉള്ള കമ്പോ പൊളിക്കും... ഒരു trip പൊ രണ്ടാളും... നിന്റെ ഗ്രാഫ് തുടക്കത്തിൽ നല്ല hike ഉണ്ടെനി... പിന്നെ കുറയാൻ കാരണം മറ്റേ കമ്പോ ആണ്... അത് മറക്കണം bro....
Mr:Avinash God bless you "Nothing is impossible"
എടാ മോനെ ആദ്യം വേണ്ടത് ഒരു സ്ഥിര ജോലിയും കുറച്ച് വരുമാനവും ലൈഫ് അങ്ങനെയാ....എന്നാൽ എല്ലാരും കൂടെ ഉണ്ടാവും. ..😇എന്നാൽ മാത്രമേ ലൈഫ് അച്ച്ചീവ് ചെയ്യാൻ പറ്റു
എൻറെ പൊന്നു മുത്തേ നിന്നെ തപ്പാത്ത ദിവസങ്ങളില്ല എന്നും നോക്കും നിൻറെ വീഡിയോ. വന്നിട്ടുണ്ടോ എന്ന്.
ഇത്രയും നല്ല അവസരം യൂട്യൂബിൽ ഉണ്ടായട്ട്. ട്രാവൽ വീഡിയോ ഇട്ടു കേറി വാ ബ്രോ 🫂
Sathym
Adhin olley mental health koodi vendayo bro trip pogan .aelam set agum ❤
@@shefishafeek7314 correct✅
ചെക്കൻ ആക്റ്റീവ് ആയി 😍
എന്നും നോക്കും വീഡിയോ വന്നൊന്ന് 😌 avi നിന്നെ കാത്ത് ഒരുപാട് പേരുണ്ട്....
Pazhayapole videos okke cheytho bro full support ❤
Nammalokke kattakku koode ille kazhijathokke marakkuka
Nee continues aayittu video cheyyu theercchayaayum result Undaavum 🤝🤝🤝🤝🙏💚💚💚💚my god bless you 🙏🙏🙏AVI Bro
ഇത്ര പാവം ആയത് കൊണ്ടാണ് തന്നെ എല്ലാവരും പറ്റിക്കുന്നത്...
Aa പൈസ അടിച്ചു മാറ്റിയ 16 കാരനോട് ക്ഷമിക്കേണ്ട ഒരു കാര്യവുമില്ല..തെറ്റാണ് എന്ന് അറിഞ്ഞ് കൊണ്ട് ചെയ്തതല്ലേ....2 ദിവസം ജയിലിൽ കിടന്നാലെ പഠിക്കൂ...
ഇനിയെങ്കിലും താനൊരു മൊയന്ത് ആകതിരിക്കൂ😮
തുറന്ന് പറയുന്നതിൽ വിഷമം ഉണ്ട്😢
Ninakk orupaadu perkk venam.. life saver.. keep going on
ഒരു ട്രിപ്പ് സെറ്റാക്ക് ബ്രോ ntorq ൽ തന്നെ മതി മൈന്റ് ക്ലിയറാവും നിന്റെയും കാണുന്ന ഞങ്ങൾക്കും യാത്രാ വീഡിയോ കാണുമ്പോ കിട്ടുന്നൊരു സുഖം 😊
Bro full support
Travel vlogile sanju samson akalle ...full vedio chey travel...
Nice shirt bro ❤️
എന്താ വിഡിയോ കാണാത്തത് എന്ന് vചാരിക്കുക arunnu ഇനിയും വിഡിയോ ഇടണം ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ട് പണ്ടത്തെ നമ്മുടെ സ്വന്തം അവികുട്ടാ ൻ തന്നെ ആകണം 😘
Saaramilla kunje.Ellam.sheriyaavum.God.blesd
Machaane machaante eeee orumaatiri ullla caption undalllo. Athonnnn ozhivaakkk ttoooo. Pand muthaleeeee parayunnnathaaan yellaaavarum. Oru maatavum illlla
Ok akum mone., daily video idu. Engane enkilum....
അവി പഴയത് പോലെ വീഡിയോ ചെയ്യുക, എല്ലാരും സപ്പോർട്ട് ചെയ്യും 🙏❤️
ബ്രോ ചെറിയ യാത്ര വീഡിയോകൾ ചെയ്യു.. ആഴ്ചയിൽ ഒന്നോ രണ്ടോ... 😍 എല്ലാം ശെരിയാകും 👍🏽
Hi avi
👍
Avi maximaum caments ന് മറുപടി കൊടുത്തു പോണം 🤝❤
Hi sheenusvlog
😢😢 ellaam Shariyavum
ബ്രോ ട്രാവൽ തുടങ്ങൂ ❤
വീഡിയോ ഇടു മുത്തേ ❤
Aareyym tholpikan vendiyallallo life poyavar poi .jeeviku jeevich kaaniku avi bro
മോനെ വീഡിയോ നിർത്തരുത് 👍
First you look after yourself and family that is priority
First❤
Daa travel video cheyy,
Mone avi views ullapol videos ettal nenak nalatha.. Epo nala views oke und last 3 videos...
Health nokku avi❤
Daily vlogs edu,brother
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤ ഈ സമയവും കടന്നുപോവും💪
Hi bro ❤❤❤
hi avi🎉
👍👍👍
Hi bro🎉
ബ്രോ നീ ഇപ്പോൾ കുറച്ചു റീച്ചിൽ നിൽക്കുക ആണ് ആ റീച്ച് മുതലക്കാൻ ശ്രീമിക്ക് ഡെയ്‌ലി വീഡിയോസ് ഇടു
Enthoke manushyara alle kalikalam.avaneyoke chammattikadikanam
❤❤🎉🎉
💗💗💗💗💗💗💗💗💗💗💗💗💗
Mone ne chumma day to day video id lifestyle voggers pole ,
Ippo ninte trend enn vecha video idum delete cheyum pinne kure kalam kazhin vendum varum povum
Please regular aayet video idanam. Atleast shorts engilum regular aayet id.
പഴയതുപോലെ വീഡിയോ ഒക്കെ ചെയ്യ് ബ്രോ ഞങ്ങൾ നിൻറെ വീഡിയോ കാത്തിരിക്കുകയാണ് മൈൻഡ് ഒക്കെ ഒന്ന് സെറ്റ് ആവും അതൊക്കെ തരണം ചെയ്തു മുന്നോട്ടു പോകണം അത്രയ്ക്ക് പറയാനുള്ളൂ എല്ലാവിധ സപ്പോർട്ടുകളും ഉണ്ടാവും എല്ലാം ഒന്ന് സെറ്റ് ആയി വരട്ടെ❤
നേരേ പ്രയാഗ് രാജിലേക്ക് ഒരു ട്രിപ്പ് പോകൂ.
Ninaku viewers koodukayanu.. Kurayathe nokuka athinu videos iduka... Nee kulathil kootukarumayi kulikunathanu tata safariyil kulikunathinekal kananishtam..so be positive and keep going.
Tripadik bro
Yesss❤
❤avi mone
🎉
MOHAMMAD SHAMIL
Kandit vishamam thonunu pavam
വീഡിയോ ഇട് ബ്രോ
Avi cash ayachittund bro
മോൻ വിഷമിക്കണ്ട എല്ലാം നല്ലത് ആവും. കുറെ പേര് മോനോട് ഉപദേശിക്കുന്ന രീതിയിൽ എന്നാൽ വേദനിപ്പിക്കുന്ന കമന്റ് ഇടുന്നത് കാണാം. അതൊന്നും മൈൻഡ് ആക്കണ്ട. വീഡിയോസ് ഇടുക എങ്ങനെ എങ്കിലും 🙏മോന് അതുപകരമാവുമല്ലോ 😊വീഡിയോ ഇടാൻ ഗ്യാപ് കൂടുമ്പോ സബ്സ്ക്രൈബ്ർസ് നഷ്ടം ആവില്ലേ
Bro.. shokam nirthi… vedio idu bro!!! Ithu kond how u will grow!!!
Hi Avi🎉🎉🎉🎉
വീഡിയോ ഇടാപ്പാ,,❤❤
Hi
Nie cigarette vali thudangioo...
Avi video ദിവസവും ഇടടോ ഫുൾ സ്പോർട് ഉണ്ട് പോയവർ പോകട്ടെ ഞങ്ങളുടെ ഫുൾ സ്പോർട് ഉണ്ട്
Mattaval evidaya
എന്താട നിനക്ക് പറ്റിയെ? ലാസ്റ്റ് VDo വന്നതിനു ശേഷം സെർച്ച് ചെയ്ത് കൊണ്ടേയിരുന്നു.
അവി നീ ഇപ്പോൾ ഒരു ചെറിയ കുട്ടി ഒന്നുമല്ല പണ്ടത്തെപ്പോലെ മീൻ പിടിക്കുന്നതും വറക്കുന്നത് ഒക്കെ ഇട്ട് സമയം കളയല്ലേ.. നല്ല കണ്ടൻറ് ഉള്ള ട്രാവൽ വ്ലോഗുകൾ ചെയ്യൂ.. കൊറോണ കാലത്തുള്ള ആളുകളുടെ മനസ്ഥിതി അല്ല ഇപ്പോൾ.. എല്ലാ ഭാവുകങ്ങളും നേരുന്നു.. അവൾക്ക് അവളുടെ വഴി.. നീ പുതിയ വഴിയെ നടന്നു വെട്ടിപ്പിടിക്കുക...
ഡാ മോനെ നീ നിർത്ത് നിൻ്റെ നാടകം നിന്നെ ഒരുപാട് വർഷം ആയി കാണാൻ തുടങ്ങിയിട്ട് ഞാൻ ഒരു പ്രവാസി ആണ് ഞാൻ നിൻ്റെ വീഡിയോസ് മുടങ്ങാതെ കാണുന്ന ഒരു വെക്തി ആണ് കാലങ്ങളായിട്ടു ഇപ്പൊ നി കുറച്ചു കാല്ങൾ ആയിട്ട് എന്തൊക്കെയോ മറച്ചു വെക്കുനുണ്ട് ഒന്നും ഓപ്പൺ ആയിട്ട് സംസാരിക്കുന്നില്ല
നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന ആൾക്കാർ ആണ് നിൻ്റെ subscribers നീ എന്തെങ്ങിലും undenghil അതു പറ ഇപ്പൊ നിൻ്റെ കെട്ടിയോൾ യുഎഇ ഇൽ ഉണ്ട്
Chakkara thecho???
യാ 😢
മകനേ പല്ല് എടുത്താൽ rest എടുക്കണം. പൊത്തു അടപ്പിയ്ക്കാം. പറിക്കേണ്ട
Ellarum onnu support cheyyuth kodukknm
പണ്ടേ വീഡിയോ ഇടാൻ അവി ഒരു മടിയൻ ആണ്. ഒരു വരുമാനം അല്ലെ അവി. ഇടയ്ക്ക് നിർത്തിയില്ലായിരുന്നു എങ്കിൽ നല്ല income ആകുമായിരുന്നു
പണ്ടേ വീഡിയോ ഇട്ട് പൈസ ഉണ്ടാക്കിയിരുന്നെങ്കിൽ തേപ്പ് കാരിയുടെ തനിനിറം അറിയില്ലായിരുന്നു, ഇനി പൈസ ഉണ്ടാക്കിയാൽ മതി. എല്ലാം നല്ലതിനായിരുന്നു.
കണ്ണാപ്പി കൂടെ ഉള്ളപ്പോൾ വീഡിയോ മുടങ്ങാതിരിക്കാൻ നോക്കൂ അവി ❤️..
Avi പറ്റുമെങ്കിൽ ഒരു യാത്രാ വീഡിയൊ ചെയ്യൂ അതാവുമ്പൊ മൈൻ്റൊക്കെ ഒന്ന് ശെരിയാവും
Ini..bendhangalil.pedathe...sredhikkenam.....prethekichu...❤❤
First comment
-V സൈഡിൽ വെച്ച് യാത്ര തുടങ്ങു. അല്ലേൽ എന്തെങ്കിലും വീഡിയോ daily ഇടാൻ നോക്കു
അത്യാവശ്യകാര്യത്തിൽ വിളിക്കുമ്പോൾ എടുക്കണേ ബ്രോ
Avi❤
അവി നല്ലൊരു ട്രിപ്പ് പ്ലാൻ ചെയ്തു അത് നടപ്പിലാക്കുക നമ്മൾ ട്രിപ്പ് പോകുമ്പോൾ തീരാവുന്ന കാര്യങ്ങളെ ഉള്ളത് കാര്യങ്ങളെ ഉള്ളൂ
Nee.ippoll.ninte.chuttuppadumokke.yulla.videyos.idu...kunje....long.trippu.onnum.pokenda...kaduthachoodum......okkeyaa..nee..cheriya.cheriya.vedeos.ittalum.njaandakkam.kure.per.ninne...annweshikkunnd......njangal.kaanum...nee..Evideyum.tottupokilla..❤❤❤❤❤
നീ ഒരു ട്രിപ്പ് പ്ലാൻ ചെയ്യു കേരള ആയാലും തരക്കേടില്ല..
നീ പഴയ പോലെ ഒര് ട്രിപ്പ് അങ്ങ് പോവടാ 👍🏻
യാത്രകൾ ചെയ്യൂ അവി....കഴിഞ്ഞ കാലത്തേയും, പറ്റിയ വിഡ്ഢിത്തെത്തെയും പറഞ്ഞു ഇനിയും സോറി ഫിഗർ ആവരുത്.
വിഷമങ്ങൾ മറക്കാൻ യാത്രകൾ പോലെ മറ്റൊന്നില്ല.
നല്ല വീഡിയോകൾ ഇടൂ. നല്ല ഉയരത്തിൽ എത്തട്ടെ.....
🎉🎉🎉🎉🎉🎉🎉
നീ ആഴ്ച യിൽ ഒരു വീഡിയോ എങ്കിലും ഇടെടാ.. അവി
ബ്രോ നിന്റെ വീഡിയോ കുറെ മുമ്പ് തന്നെ കാണുന്ന ആളായത് കൊണ്ട് ചോദിക്കുകയാണ് നിന്റെ ഭാര്യയും നീയും ഏതെങ്കിലും പ്രശ്നം ഉണ്ടോ? നീ ഇതിനിടക്ക് uae യിൽ വന്നു പോയി വേറെ ഒരു വിഡിയോയിൽ കണ്ട്.. സത്യം എന്താണ് എന്നറിയാൻ ആഗ്രഹം ഉണ്ട് ചാനൽ കാണുന്ന എല്ലാവർക്കും..വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു.
Hi avi bro
അവി മോനെ ആരോഗ്യം നോക്ക്,നീ വളരെ ക്ഷീണിച്ചു