ഗവൺ മെൻ്റ് ജോലിക്കാർക്ക് വാരിക്കോരി നൽകുന്ന പെൻഷൻ ഒഴിവാക്കണം. അല്ലങ്കിൽ ഒരു നിശ്ചിത തുക ഒരു പ്രായം വരെ നൽകണം അല്ലാതെ ഒരു ജോലിയിൽ കേറിയാൽ മരണം വരെ ശബളത്തിൻ്റെ പകുതി തുക പെൻഷൻ നൽകുന്ന സ്ഥിതി ഒഴിവാക്കണം. അപ്പോൾ കടവും തീരും പുതിയ തസ്തികളിൽ നിയമനവും നടത്താം.
ഒരു ഉപയോഗവും ഇല്ലാത്ത വയലിലെ തോട്ടിൽ 400 മീറ്റർ അകലെയായി രണ്ട് ചീർപ്പ് ആണ് നിർമ്മിച്ചിട്ടുള്ളത് അതിനെ ജില്ലാ പഞ്ചായത്തിൻറെ ഫണ്ടിൽനിന്നും 40 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത് എന്ന് ബോർഡ് വെച്ചിരിക്കുന്നു ഇതെല്ലാം വെറുതെ പണ്ട് അടിച്ചുമാറ്റാൻ എന്നുമാത്രം പണ്ട് അടിച്ചുമാറ്റുന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും തുല്യരാണ് പിന്നെയെങ്ങനെ ഇവിടെ കടം വരാതിരിക്കും

Supplyco board aanu pension undavila ennu thonnanu
Psc kittatha chorichil
😂😂😂 പിഎസ്‌സി ക്ക് റിപ്പോർട്ട് ചെയ്യണ്ട. എല്ലാം പാർട്ടിക്കാർക്ക് കൊടുക്കല്ലോ.......ഇപ്പൊ ഉള്ളതിൽ കൂടുതൽ സിപിഐഎം കാർ അണ്
പി എസ്ക്ക് വിട്ട തസ്തിക ഒഴിഞ്ഞ് കിടക്കുമ്പൊ, താൽകാലിക്കാരെ തിരുകിക്കയറ്റുന്നു😢
അമ്മായിടെ മോളെ തൽക്കാലിക ജോലിക്ക് നിയമിച്ചതോ MD ടെ ടെസ്റ്റെപ്പിനിയെ കൂടി നിയമിക്കാലോ ഇനി
ഒരു ഉപയോഗവും ഇല്ലാത്ത വയലിലെ തോട്ടിൽ 400 മീറ്റർ അകലെയായി രണ്ട് ചീർപ്പ് ആണ് നിർമ്മിച്ചിട്ടുള്ളത് അതിനെ ജില്ലാ പഞ്ചായത്തിൻറെ ഫണ്ടിൽനിന്നും 40 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത് എന്ന് ബോർഡ് വെച്ചിരിക്കുന്നു ഇതെല്ലാം വെറുതെ പണ്ട് അടിച്ചുമാറ്റാൻ എന്നുമാത്രം പണ്ട് അടിച്ചുമാറ്റുന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും തുല്യരാണ് പിന്നെയെങ്ങനെ ഇവിടെ കടം വരാതിരിക്കും
Supplyco ipp ulla thalkalikakare pirichu vidanm.. 10 varshathil athikamayi joli cheyyunnavar nd..
Adani ki kudukku
പണം ഇല്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോ....വെറുതെ നഷ്ടം വരുത്താനോ