ഇന്നലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഗ്രീൻ പീസ് വാങ്ങിയത് 248 രൂപക്കാണ്. പയർ പരിപ്പ് ഉഴുന്ന് കടല ഒക്കെ വില 100-150 ഇടക്കാണ്. പൊതുവിപണിയിൽ എത്ര വില കൂടിയാലും ഞങ്ങൾക്ക് പ്രശ്നമില്ല. സപ്പളെ കോയിൽ വില കൂടരുത്. അവർക്ക് ഇത് വെറുതെ കിട്ടുന്നതല്ല. ആപേക്ഷികമായി വില മാറിയില്ലെങ്കിൽ സബ്സിഡിയുമില്ല കടയും കാണില്ല.