Это видео недоступно.
Сожалеем об этом.

Varikkassery Mana | Palakkad | വരിക്കാശ്ശേരി മന | Cinema Location | ഷൊർണൂർ ജംഗ്ഷൻ

Поделиться
HTML-код
  • Опубликовано: 11 июл 2024
  • വരിക്കാശ്ശേരി മന ,പാലക്കാട്‌ ജില്ലയിലെ ഒറ്റപാലത്ത് നിരവധി സിനിമകൾക്ക് ലൊക്കേഷൻ ആയ മന. മനയെ ആഴത്തിൽ പരിചയപ്പെടുത്തുന്നു ഷൊർണുർ ജംഗ്ഷൻ ...
    VOICE OF SHORANUR JUNCTION 9847385141
    മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായതും പ്രശസ്ഥമായതുമായ സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ ആണ് പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള മനിശ്ശേരിയിലെ വരിക്കാശ്ശേരി മന. 1902 നിർമിച്ച ഈ നാലുകെട്ട് തറവാട് ഒരു പരമ്പരാഗത കേരള മാതൃകയിലുള്ള നമ്പൂതിരി മന ആണ്. വീടും പത്തായ പുരയും 3 അമ്പലങ്ങളും 3കിണറുകളും ഊട്ടുപുരയും കുളവും ചേർന്നതാണ് വരിക്കാശ്ശേരി മന.
    തീർത്ഥം എന്ന മലയാള സിനിമയാണ് ഇവിടെ ആദ്യം ചിത്രീകരിച്ചത്, എന്നാൽ ദേവാസുരം എന്ന മോഹൻലാൽ സിനിമ ആണ് വരിക്കാശ്ശേരി മനയെ ജനകീയമാക്കിയതും സിനിമ പ്രവർത്തകരുടെ ഇഷ്ട്ട ലൊക്കേഷൻ ആക്കിയതും.
    ദേവാസുരം കൂടാതെ ആറാം തമ്പുരാൻ, ദ്രോണ, അനന്തഭദ്രം, രാപ്പകൽ, മാമാങ്കം, ബോഡി ഗാർഡ്, പ്രേതം 2,ആറാട്ട് , ചന്ദ്രോത്സവം, കാവലൻ എന്നിവയാണ് ഇവിടെ ചിത്രീകരിച്ച പ്രധാന സിനിമകൾ.
    #varikkasery mana
    #palakkad
    #railwaystation
    #ottapalam
    #cinema
    #location
    #shootingplace
    #keralatourism
    #kerala
    #tourism
    #malayalamsongs
    #location
    #manas
    #varikkasery
    #keralalive
    #palakkad
    #kollangode
    @SOPANAMRECORDINGSTUDIO
    #myvideo
    • Kaliyarode Palli| കാളി...
    • Varikkassery Mana | Pa...
    • Shornur Railway statio...
    • Kavitha Malayalam | P...

Комментарии • 14

  • @sreelakshmimk9968
    @sreelakshmimk9968 Месяц назад +2

    Adipoli...... Adutha vedio varaan kaathirikkunnu

  • @tricksofsanthan6417
    @tricksofsanthan6417 Месяц назад +3

    അടിപൊളി 🤝

  • @subithbhaskar3037
    @subithbhaskar3037 Месяц назад +3

    നല്ല ശബ്ദം..നല്ല അവതരണം❤❤❤

  • @ashnasebastian8793
    @ashnasebastian8793 Месяц назад +2

    It's a true depiction of keralas rich architectural grandeur...and is amazingly presented with awesome dubbing..voice over..

  • @kichuzrocks
    @kichuzrocks Месяц назад +3

    Avatharanam soooerb voice onnum parayan illa kidu agottekku poyivanna feel

  • @sandhyavinod441
    @sandhyavinod441 Месяц назад +3

    Very good information
    Clarity in sound and music
    Waiting for new vidoes
    All the best.

  • @KillerBean-xn6kb
    @KillerBean-xn6kb Месяц назад +3

    വളരെ നല്ല അവതരണം❤

  • @itsme_nasu9610
    @itsme_nasu9610 Месяц назад +2

    😍😍😍😍

  • @Hima_bose
    @Hima_bose Месяц назад +3

    ❤❤❤

  • @reenavarghese6765
    @reenavarghese6765 Месяц назад +2

    waw നല്ല ഫീൽ കേൾക്കാൻ

  • @user-jf7fi4xz9p
    @user-jf7fi4xz9p Месяц назад +2

    നല്ല ദൃശ്യ ഭംഗി.... സൂപ്പർ അവതരണം പെട്ടന്ന് തീർന്നു പോയ ഫീൽ...... പലപല സിനിമകളും മനസ്സിലൂടെ കടന്നു പോയെങ്കിലും നീലകണ്ഠൻ അവിടെ തന്നെ നിൽക്കുന്നു 👏👏👏👏

  • @kavithachandrankavitha2465
    @kavithachandrankavitha2465 Месяц назад +3

    👌👌👌👌

  • @jareennarayanan683
    @jareennarayanan683 Месяц назад +2

  • @Archana_4650
    @Archana_4650 27 дней назад +1

    ❤❤❤