1. ഈ ദുന്യവിന്റെ രണ്ട് ഇരട്ടി വലിപ്പുമുള്ള വീട് കിട്ടിയിട്ട് എന്ത് ചെയ്യും.ബാക്കി ഫാമിലി നരകത്തിൽ ആണെങ്കിൽ ആ വീട് ഭർഗവി നിലയം അല്ലെ. ഇനി ദുന്യവിന്റെ രണ്ട് ഇരട്ടി എന്ന് പറഞ്ഞാൽ ഈ ദുന്യവിലെ മുഴുവൻ ആൾക്കാരെയും ആ വീട്ടിൽ താമസിപ്പിച്ചാലും വീടിന്റെ ഒരു പോർഷൻ ഫ്രീ ആയിരിക്കും. ഇത് ഒരു വീടിന്റെ കാര്യം അതും ഏറ്റവും ലോ ലെവൽ വീട്. അപ്പൊ ബാക്കി വീടുകളിൽ താമസിക്കാൻ ആൾക്കാർ ഉണ്ടാവില്ല ഒറ്റക്കണേൽ ഈ വീട്ടിൽ ഭയങ്കര ബോറടി ആയിരിക്കും 🙂🙂
മാഷാ അല്ലാഹ് ഉസ്താന് ദീർഘ അയു നൽക്കട്ടൊ
ഞങ്ങള്ക് എല്ലാവർക്കും സ്വർഗം തന്നു അനുഗ്രഹിക്കട്ടെ الله
Ameen
Mashallah
മാഷാ അല്ലാഹ്... സൂപ്പർ speech..❤
Allah..,,..,.
aameen
1. ഈ ദുന്യവിന്റെ രണ്ട് ഇരട്ടി വലിപ്പുമുള്ള വീട് കിട്ടിയിട്ട് എന്ത് ചെയ്യും.ബാക്കി ഫാമിലി നരകത്തിൽ ആണെങ്കിൽ ആ വീട് ഭർഗവി നിലയം അല്ലെ. ഇനി ദുന്യവിന്റെ രണ്ട് ഇരട്ടി എന്ന് പറഞ്ഞാൽ ഈ ദുന്യവിലെ മുഴുവൻ ആൾക്കാരെയും ആ വീട്ടിൽ താമസിപ്പിച്ചാലും വീടിന്റെ ഒരു പോർഷൻ ഫ്രീ ആയിരിക്കും. ഇത് ഒരു വീടിന്റെ കാര്യം അതും ഏറ്റവും ലോ ലെവൽ വീട്. അപ്പൊ ബാക്കി വീടുകളിൽ താമസിക്കാൻ ആൾക്കാർ ഉണ്ടാവില്ല
ഒറ്റക്കണേൽ ഈ വീട്ടിൽ ഭയങ്കര ബോറടി ആയിരിക്കും 🙂🙂
അവിടെ ബോറടിയും ഇല്ലാ.Daily mood change ആയി കൊണ്ടിരിക്കും.
Rasoolullhaa ulla aa sworgathil njangalkku boor adikilla
Sworgam അത് ഒരു kannum kanatha ഒരു ചെവിയും kelKkatha അത് nammude chindayi ഒതുങ്ങുന്ന കാര്യമ😊ല്ല
എന്തിനാണ് അങ്ങനൊരു വീട്.. നോർമൽ വീട് പോരെ
@@farhanmon1rabbinte oudaryam aanu