വിക്കുള്ള മരുമകളെ പരിഹസിച്ച അമ്മായിയമ്മക്ക് സംഭവിച്ചത്.. 😥😒

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories

Комментарии • 111

  • @liyanaliyuuz
    @liyanaliyuuz 8 месяцев назад +33

    എന്റെ ക്ലാസ്സിൽ ഒരു കുട്ടി ഉണ്ടായിരുന്നു ഇത് പോലെ വിക്കുന്ന ഒരു കൊച്ച് 😌ഇപ്പോളോ അവൻ അടിപൊളിയായി സംസാരിക്കും 🫶🏻

  • @GopikaSmenon444
    @GopikaSmenon444 8 месяцев назад +2

    എനിക്കും ഇതുപോലെ വിക്ക് ഉണ്ടായിരുന്നു ഒരു 13 വയസ്സായപ്പോ അത് തന്നെ മാറി. ഇപ്പൊ 26 വയസ്സായി. ഇടക്ക് ഇപ്പോഴും വരാറുണ്ട്. പക്ഷെ വലിയ കുഴപ്പമില്ല

  • @silpa16gmail.15
    @silpa16gmail.15 8 месяцев назад +121

    ചേച്ചി ഞാൻ ഇതുപോലെ വിക്കൽ ഉണ്ട്. സ്വന്തം പേര് പോലും മരദ്യാക്കി പറയാൻ പറ്റില്ലരിന്നു. ഇപ്പൊ കുറച്ചു മാറ്റം ഉണ്ട്. ഇതു കണ്ടപ്പോ ശെരിക്കും എനിക്ക് ഫീലിങ് ആയി. എന്തായാലും ചേച്ചി പൊളിച്ചു. ചേച്ചിക്ക് കോമഡിയെക്കാലും ഇങ്ങനെത്തെ വീഡിയോസ് ആണ് ചേർച്ച. സൂപ്പർ ആക്ടിങ് 😍👏🏻👏🏻

  • @user-mx1ie5gx3c
    @user-mx1ie5gx3c 8 месяцев назад +19

    Ethrayum nannayi abhinayikkunna chechikk urappayum nalloru positionil Ethan pattum ❤❤

  • @ANISH-tn4fr
    @ANISH-tn4fr 8 месяцев назад +16

    കുറ്റം ഒരുപാട് ആകുമ്പോൾ ധ്യാവാം തന്നെ മറുപടി കൊടുക്കും.

  • @ANISH-tn4fr
    @ANISH-tn4fr 8 месяцев назад +24

    ചേച്ചി.. ഗൾഫിൽ ഉള്ള ഭർത്താവ് വരുമ്പോൾ കുറച്ചു ദിവസം ഭാര്യ യുമായി എൻജോയ് ചെയ്യാൻ ടൂർ പോകാൻ ഒരുങ്ങുമ്പോൾ അമ്മായിയമ്മ യും വരുന്നു. ഇങ്ങനെ ഉള്ള ഒരു വീഡിയോ ചെയ്യാമോ. അസുഖം ഉള്ള അമ്മ. മരുമകളുടെ സങ്കടം കണ്ടാൽ മാത്രം മതി. അങ്ങനെ ഉള്ള വീഡിയോ. എന്നാൽ വല്ലപ്പോളും വരുന്ന മകന് സന്തോഷം കിട്ടാൻ അല്ലെ അമ്മ മാർ ആഗ്രഹിക്കേണ്ടത്. അത് ഒട്ടും ഇല്ലാത്ത അമ്മായിയമ്മ

    • @shabananizar5500
      @shabananizar5500 8 месяцев назад +3

      സ്വന്തം അനുഭവം ആണോ 🙄

    • @ANISH-tn4fr
      @ANISH-tn4fr 8 месяцев назад

      ഫ്രണ്ട് ന്റെ അനുഭവം

    • @LiyaMathew
      @LiyaMathew  8 месяцев назад +4

      ചെയ്യാം ❤️

  • @user-cw5st6yh2o
    @user-cw5st6yh2o 8 месяцев назад +40

    Super acting💜💝💙💘💜💝💙💘 എന്ന് തോന്നുന്നവർ ലൈക്ക് അടി 👇👇🏻

  • @kurianmeladath8947
    @kurianmeladath8947 7 месяцев назад +2

    ലിയ മോളേ, നല്ല അവതരണം.
    വിക്ക് ഉള്ളവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് അറിയു.

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 8 месяцев назад +7

    എനിക്കും ഉണ്ട് വിക്ക്.അതിന് എനിക്ക് yatharu വിഷമംവും ഇല്ല 😘

  • @Skanthanchoice
    @Skanthanchoice 8 месяцев назад +2

    Eth kandappo sarikum vishamam vannu. Enikkum nalla vikkund. Ath karanam kootukarkidayil nalla ottapedal anubavikendi vannittumund.
    Vikku ariyikathirikan eppo arodum mindarilla. Ath karanam mattullavr jadakaran ennu paranju verukum. Enthirunnalum vikkan ennu paranju arum kaliyakkilla ath oru aswasam anu

    • @LiyaMathew
      @LiyaMathew  8 месяцев назад

      😥😥

    • @behappyy8213
      @behappyy8213 8 месяцев назад

      Nannayit samsarichal vikk marum... Athupole nalla oru speech therapist ne kandal mathiyedo... Marum... Orupad samsarichal maarum...anubhavam ullavar und

  • @mingkookie3864
    @mingkookie3864 8 месяцев назад +1

    Chechide ella videosum enikk nalla ishtam aan..Ptheykich autism , vikk ingathe topicsine kurich..ente aniyathik autism und and chechi kaanikuna karyangal serikum avalde jeevithathil ullathann..super acting ❤

  • @devadharu4355
    @devadharu4355 8 месяцев назад +1

    എന്റെ സഹോദരനും വിക്കുണ്ട് പാവം ഇതുവരെയും കല്യാണം ആയിട്ടില്ല നോക്കാഞ്ഞിട്ടല്ല ഒരു വീട്ടുകാർക്കും താല്പര്യം പറയില്ല.. ഞങ്ങൾ ട്വിൻസ് ആണ് ഞാൻ ഗേൾ ആണ് എന്റെ കല്യാണം കഴിഞ്ഞതാ. അച്ഛൻ മരിച്ചു.. അമ്മയാണ് കൂടെയുള്ളത് ഇത്രയും വിക്കില്ല കേട്ടോ ടെൻഷൻ കൂടുമ്പോൾ ആണ് പ്രശ്നം.. അവനെ മനസിലാക്കുന്ന നല്ല മനസുള്ള വീട്ടുകാരോ പെൺകുട്ടികളോ ഉണ്ടെങ്കിൽ എന്ത് നന്നായിരുന്നു

    • @izka_11
      @izka_11 8 месяцев назад

      Athe nte Chattanooga und Vikk. Nte maari ith chelork maarilla

  • @riyasramshi6321
    @riyasramshi6321 8 месяцев назад +7

    ഒരുപാടു ഒരുപാടു നന്നായിട്ടുണ്ട്.... 👍👍👍👍👍

  • @Theayishashow
    @Theayishashow 8 месяцев назад +13

    Acting adipoly aanto😊❤❤❤

  • @deepikasivasankaran6193
    @deepikasivasankaran6193 8 месяцев назад +1

    Enikku vikku undayirunnu. Teacherde help karanam athu mari. Bhayangara vishamam aayirunnu vikku. Orkkanpolum vayya

    • @izka_11
      @izka_11 8 месяцев назад

      Engane ahn maariyath

  • @ANISH-tn4fr
    @ANISH-tn4fr 8 месяцев назад

    രാവിലെ മുതൽ രാത്രി വരെയും ജോലി ചെയ്യുന്ന മരുമകളെ, അമ്മായിയമ്മ ഹെല്പ് ചെയ്യുന്നത് കണ്ടാൽ കുറ്റം പറയുന്ന ഭർത്താവ് ന്റെ വീഡിയോ ഇടാമോ.. അടുക്കള യിൽ അമ്മായിയമ്മ ചെയ്യുന്നത്, കാണുമ്പോ, ഭാര്യ യോട് ഇഷ്ടകുറവ്. ആ ഭാര്യ ക്കും റസ്റ്റ്‌ ഇല്ല എന്ന് മനസ്സിലാക്കില്ല. എല്ലാം ഓടി നടന്നു ചെയ്താൽ മാത്രം സ്നേഹം തരുന്ന ഭർത്താവ്.

  • @thapsira3653
    @thapsira3653 8 месяцев назад +10

    Yenikk vikk undu😢
    Chechi nalla acting👍

    • @Kunjoos94
      @Kunjoos94 8 месяцев назад +3

      Saramilla..... Kayyum kaalum illatha ethra aalkr und samsra sheshiyillathavarokke..... Avare oortha namuk ullad onnu allann karuthiyamathi.......😊

    • @jlsgaming1581
      @jlsgaming1581 8 месяцев назад +1

      ​@@Kunjoos94athe mole saramilla. Vere oru kuzappavum illallo athin daivathinu nandi parayenam ❤❤❤❤

  • @thomasputhur6171
    @thomasputhur6171 7 месяцев назад

    Congratulations, Liya ! ❤ Outstanding Performance !! Keep it up !!!

  • @mubimubi9797
    @mubimubi9797 8 месяцев назад +2

    Mrg കഴിഞ്ഞു സ്വന്തം vtl കുറെ ദിവസം അധികം നിന്നാൽ അയൽവാസികളുടെ, നാത്തൂൻ മാരുടെ പരിഹാസം വെച്ച് ഒരു vedio cheyuo

    • @user-je6fp4tb3g
      @user-je6fp4tb3g 8 месяцев назад

      ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്

  • @shabananizar5500
    @shabananizar5500 8 месяцев назад +7

    ഒരുപാട് സംസാരിച്ചാൽ വിക്ക് മാറും. എന്റെ ഒരു ഫ്രണ്ട് നു ഉണ്ടായിരുന്നു. അവൾ കൊറേ സംസാരിക്കും ഇപ്പോ അത് മാറി ❤️

    • @sinan4835
      @sinan4835 8 месяцев назад

      സത്യം

    • @izka_11
      @izka_11 8 месяцев назад

      Illa ath chelork genetics ayt bandapettathanel maarila. Chelorkk oru praym kazhiyumbo seriyavum😢 nte chettnu 22 yr aay ithuvare maaritila😢

  • @sandeepms1239
    @sandeepms1239 8 месяцев назад +5

    Nalla Acting Ayirunnu Chechi 🥰

  • @hameedck5711
    @hameedck5711 8 месяцев назад +2

    Kandappooo orupad sangadayii ❤️❤❤😢😢😢

  • @Lachuzz765
    @Lachuzz765 8 месяцев назад +8

    Chechide videos adipoliya 🥰

  • @NinshidaNinshu
    @NinshidaNinshu 8 месяцев назад +6

    Super chechi🥰❤️

  • @sheelajoseph5070
    @sheelajoseph5070 8 месяцев назад +2

    Super acting&good cpntent👍

  • @bhagyalakshmi7209
    @bhagyalakshmi7209 8 месяцев назад +7

    Ohhh acting onum paryn ellla chechiyee❤😘😘😘

  • @Charlies_ARK
    @Charlies_ARK 8 месяцев назад +4

    കൊള്ളാം. സൂപ്പർ ❤️❤️

  • @jyothi5772
    @jyothi5772 8 месяцев назад +3

    Super acting 👌🏻👌🏻👌🏻nyc script👌🏻👌🏻👌🏻

  • @kuboozzkuboozz182
    @kuboozzkuboozz182 8 месяцев назад +4

    Chechy ammayiyamma oru pinakkakariyum( mindiyilel pinakkam nokkiyilel pinakkam monte kunjine vaghiyal kuzhapm) makan oru ammamonum ( oru drs vanghanel in law k ishtapedanam sontham kunjine eath drss idanam, ellam in lawde ishtam nokan parayunu) idayil kalyanam kazhichu poyallo ennorthirikuna wifeum😔
    My own life😂😂chechy cheytha polikm😂😂aghane enkilm ente sankadam kand chirikkalo👍🏻👍🏻

  • @lim1231
    @lim1231 8 месяцев назад +12

    Supperr acting❤️

  • @brindaknaveen3402
    @brindaknaveen3402 8 месяцев назад +2

    Just felt it 😊🙂

  • @your_hardwork
    @your_hardwork 8 месяцев назад

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ചെയ്ത വിഷമമായി എനിക്കും ഇതുമായി വെക്കുന്നുണ്ടോ എല്ലാവരും കളിയാക്കും വോയിസ് മെസ്സേജ് വിടാൻ പോലും എനിക്ക് പറ്റില്ല അന്ന് നിൻറെ ഭർത്താവ് ഇതുവരെ എന്നെ കളിയാക്കിയത്

  • @sonythampan7157
    @sonythampan7157 8 месяцев назад +1

    Nalla video

  • @jishnugs3268
    @jishnugs3268 8 месяцев назад +1

    Best lesson..
    ചിലരുടെ കുറവുകളെ കുറ്റം ആയി കാണുമ്പോൾ അത് സ്വന്തം കുറവ് ആയി വന്നേക്കാം എന്നു ചിന്തിക്കണം എന്ന lesson

  • @junaidpv4691
    @junaidpv4691 8 месяцев назад +3

    Super🎉

  • @Thabshiniyas
    @Thabshiniyas 8 месяцев назад

    ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് ഞൻ വീട്ടിലിരുന്ന് കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട് . ആർകെങ്കിലും കൂടെ ജോയിൻ ചെയ്യാൻ താല്പര്യമുണ്ടോ ?
    ( onpath poojyam eezhu rand nalu ett moonn ett eezhu rand ) ഇതിൽ മെസ്സേജ് ചെയ്താൽ മതി ഡീറ്റെയിൽസ് അയക്കാം

    • @amrithajayan6775
      @amrithajayan6775 8 месяцев назад

      Enthu work?

    • @Thabshiniyas
      @Thabshiniyas 8 месяцев назад

      @@amrithajayan6775 mam message cheyyamo details ayakkam

    • @Thabshiniyas
      @Thabshiniyas 8 месяцев назад

      @@amrithajayan6775 sale & recruitment aanu

  • @minirajan4120
    @minirajan4120 8 месяцев назад +2

    ചേച്ചി ഒരു കോമഡി വീഡിയോ ചെയ്യുമോ പ്ലീസ്

  • @asbee6717
    @asbee6717 2 месяца назад

    Adi poli ❤❤❤❤

  • @Sureshklm219
    @Sureshklm219 8 месяцев назад

    ഗുഡ് വീഡിയോ ❤️

  • @benjaminnoyal2353
    @benjaminnoyal2353 8 месяцев назад

    Super❤, കണ്ണ് നനഞു

  • @malayalida212
    @malayalida212 8 месяцев назад +2

    Nice act

  • @JaleelK-eu7jf
    @JaleelK-eu7jf 8 месяцев назад

    Super emotional acting 😢😢😢

  • @jayajose7323
    @jayajose7323 8 месяцев назад +2

    👍

  • @annmaria8092
    @annmaria8092 8 месяцев назад

    Kalakki .❤👌😁

  • @ManojVk-we1mu
    @ManojVk-we1mu 8 месяцев назад

    Good..good

  • @user-py9vo3nw8f
    @user-py9vo3nw8f 8 месяцев назад

    Mole spr aayid ❤

  • @adwaithkarthik7244
    @adwaithkarthik7244 8 месяцев назад +1

    Super Acting❤❤❤

  • @antokp8342
    @antokp8342 7 месяцев назад

    സംസാരിക്കാനുള്ള കഴിവ് ദൈവത്തിന്റെ വരപ്രസാദമാണ്. അതിന്റെ കഴിയാത്തവരെ പരിഹസിക്കരുത്. ശിക്ഷ കിട്ടും.

  • @athiraathira8979
    @athiraathira8979 8 месяцев назад +1

    Super❤❤

  • @user-ny6dg5if3u
    @user-ny6dg5if3u 8 месяцев назад

    Super Acting Ayirunnu chechi

  • @TomTom-yc5yn
    @TomTom-yc5yn 8 месяцев назад

    This is kind of insulting

  • @user-fr5zk9sr1x
    @user-fr5zk9sr1x 8 месяцев назад

    Best acting

  • @202sajan
    @202sajan 8 месяцев назад

    👏

  • @user-cx3ct3hx6m
    @user-cx3ct3hx6m 8 месяцев назад +2

    സൂപ്പർ ചേച്ചി

  • @rishamathew7978
    @rishamathew7978 7 месяцев назад

    ❤❤

  • @akshayasanthosh3475
    @akshayasanthosh3475 8 месяцев назад +1

    ..,.... ❤

  • @mohammedsharook9279
    @mohammedsharook9279 8 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍

  • @jlsgaming1581
    @jlsgaming1581 8 месяцев назад

    💙💜💚💚💞💖♥️

  • @reshmapnair6420
    @reshmapnair6420 8 месяцев назад

    Orupad sankadam thonni,

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 8 месяцев назад

    കൊടുത്താൽ. കൊല്ലത്തും. കിട്ടും..........😂😂😂😂

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 7 месяцев назад

    ഞാ൯ , താങ്കള് വെല്ലുവിളിക്കുന്നു , കാരണം നിങ്ങള് മൂന്നും ഒരേ സമയ൦ ര൦ഗത്തു വരാമോ ??

  • @user-xl8bf7ui4r
    @user-xl8bf7ui4r 8 месяцев назад +5

    Chechi super video❤

  • @Niveditha4712
    @Niveditha4712 8 месяцев назад +6

    Super acting❤❤❤

  • @soumisalim202
    @soumisalim202 8 месяцев назад +1

    Adi poli ❤

  • @celinejoseph4628
    @celinejoseph4628 8 месяцев назад

    സൂപ്പർ ❤

  • @junaidpv4691
    @junaidpv4691 8 месяцев назад +2

    Super🎉

  • @merinaji1744
    @merinaji1744 8 месяцев назад

  • @annetmariya8199
    @annetmariya8199 8 месяцев назад

    Super acting chechi ❤❤

  • @sudhavijayan78
    @sudhavijayan78 8 месяцев назад +1

    Super Acting ❤

  • @anjalyvarghese1662
    @anjalyvarghese1662 8 месяцев назад +2

    Super

  • @chithravaidyanathan2316
    @chithravaidyanathan2316 8 месяцев назад +2

    Super

  • @archaa.r4460
    @archaa.r4460 8 месяцев назад +1

    Super ❤️

  • @shillufrancis5932
    @shillufrancis5932 8 месяцев назад +2

    Adipoli ❤🎉

  • @shaly7490
    @shaly7490 8 месяцев назад

    ❤❤❤

  • @thanveerafasil
    @thanveerafasil 8 месяцев назад

  • @RinsanaYa
    @RinsanaYa 8 месяцев назад